No video

പ്രതീക്ഷിക്കാതെ കറന്റ് കയറിവന്നാൽ / ഇലക്ട്രീഷ്യനും വീട്ടുകാരും ശ്രദ്ധിക്കുക /A trap of Electricity .

  Рет қаралды 13,093

BS Electrical Solutions

BS Electrical Solutions

Күн бұрын

പ്രതീക്ഷിക്കാതെ കറന്റ് കയറിവന്നാൽ / ഇങ്ങനൊരു അപകടം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ/
ഇലക്ട്രീഷ്യനും വീട്ടുകാരും ശ്രദ്ധിക്കുക/ A Trap of Electric Current.
/ PLEASE SHARE.✨️
B.S Electrical Solutions
Electrical Contractor & Supervisors.
9645540075 9947136647
Electrical Improvement Class
#bijuarjun #bselectricalsolution #electricaltips

Пікірлер: 127
@shakkeershakkeer7224
@shakkeershakkeer7224 Жыл бұрын
സുഹൃത്തേ.. ഞാനൊരു ഇലക്ട്രീഷ്യനാണ് ഞാൻ പഠിക്കാത്ത പാഠങ്ങൾ നിങ്ങൾ പറഞ്ഞു തന്നു.👍👍👍. കുറ്റം പറയുന്നവർപറഞ്ഞുകൊണ്ടിരിക്കും.അത് അവരുടെ ശീലം. അത് അവർ മാറ്റാറില്ല
@madhudamodaran1142
@madhudamodaran1142 Жыл бұрын
സുഹൃത്തേ താങ്കൾ ചെയ്ത വീഡിയോ വളരെ സത്യമായ കാര്യമാണ് ഞാൻ ഈ കേസ് ഒരു പാട് അറ്റന്റ് ചെയ്തിട്ടുണ്ട് , നിങ്ങളുടെ വീഡിയോകൾ പലർക്കും ഉപകാരപ്രദമാണ്
@sideequett1767
@sideequett1767 Жыл бұрын
നിങ്ങളുടെ വീഡിയോകൾ വളരെ നല്ല നല്ല അറിവ്കളാണ് തരുന്നത് വളരെ സന്തോഷം ഉണ്ട് 👍👏
@TrueStory-tx5md
@TrueStory-tx5md Жыл бұрын
ഇങ്ങനെ ഒരു ആക്ഷൻ നടക്കാൻ സാധ്യത ഉണ്ടെന്നു മനസ്സിലാക്കാൻ ഈ വീഡിയോ ഉപകാരപ്പെടും 👍
@binishkv2328
@binishkv2328 Жыл бұрын
ഈ അറിവ് എല്ലാവരിലേക്കും എത്തിച്ചതിന് നന്ദി
@Plakkadubinu
@Plakkadubinu Жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ.... താങ്ക്സ്.... എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിന്റെ തിയറി കൂടി ഒന്നു പറയാമോ....
@ravichadayath8149
@ravichadayath8149 Жыл бұрын
ഇത് ഇപ്പോൾ എന്റെ വീട്ടിൽ സംഭവിച്ചു. താങ്ക്സ് ഫോർ യുവർ വീഡിയോ
@hariks9019
@hariks9019 Жыл бұрын
ഒരുപാടു നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത്. നന്ദി.
@somasundarakurup1044
@somasundarakurup1044 Жыл бұрын
എന്റെ വീട്ടിൽ ഇത് സംഭവിച്ചിട്ടൂണ്ട്. Complaint ചെയ്തപ്പോൾ മറുപടി തന്നത് ' അത് അടുത്ത് എവിടേലും വെൾഡിംഗ് ചെയ്യുന്നുണ്ടാകും' എന്നാണ്.
@byijupeter3382
@byijupeter3382 8 ай бұрын
വളരെ നല്ല പുതിയ അറിവ്. സാധാരണഗതിയിൽ ആരും ഇങ്ങനെ ചിൻഡിക്കുകപോലുമില്ല നന്ദി.
@gokulmarar6022
@gokulmarar6022 Жыл бұрын
Transformer ന്റെ neutral grounding week ആയത് കൊണ്ടാണ് bro.. Earthing proper alla ആണെങ്കിൽ fuse പോകും 🔥
@sijo2541
@sijo2541 Жыл бұрын
പറയുന്നവർ പറയട്ടെ ചെട്ട൯ പകർന്നു തന്നത് എനിക്ക് വലിയോരു അറിവാണ് ഇനിയും നല്ല നല്ല വീഡിയോസ് പ്രതിക്ഷിക്കുന്നു
@babupt7236
@babupt7236 Жыл бұрын
ഇങ്ങനെയുള്ള സാധ്യതകൾ കാണിക്കുന്നത് വളരെ നല്ലതാണ്. ഇനിയും അറിവുകൾ പകരുക.it is very good and useful.
@jayamon.t.antony2270
@jayamon.t.antony2270 Жыл бұрын
Simple and informative........ Every one can understand your on time descriptive video......... Very good... Excellent....
@ansukannur8535
@ansukannur8535 Жыл бұрын
കറക്റ്റ് എർത് ആണെങ്കിൽ അവിടെ ഷോർട് circute വരും ഫ്യൂസ് പോകും
@jibinmohanan899
@jibinmohanan899 Жыл бұрын
ഫ്യൂസിന് മുൻപ് ആണ് ഷോർട് ആകുന്നതെങ്കിൽ
@muhammedsaad5952
@muhammedsaad5952 Жыл бұрын
Hi sir വീഡിയോ നന്നായിരുന്നു...ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് ഒന്ന് explain cheyyan സാധിക്കുമോ... ഒരു diagram varacho മറ്റോ....thankyou for the video ..😊
@ashokpatteril9605
@ashokpatteril9605 Жыл бұрын
ട്രാൻസ്‌ഫോർമറിലെ ന്യൂട്രൽ എർത്തിങ് ശരി അല്ലെങ്കിൽ ഇങ്ങിനെ സംഭവിക്കും. ഓരോ അഞ്ചമത്തെ പോസ്റ്റിലും ന്യൂട്രൽ എർത്ത് ചെയ്യണം.
@mdrscv585
@mdrscv585 Жыл бұрын
Correct 👍 neutral earth strong allathathe kondaane
@user-rw7sb9ej5t
@user-rw7sb9ej5t Жыл бұрын
പഴയ kseb തടി പോസ്റ്റുകളിൽ ഇങ്ങനെ ചെയ്തിരുന്നു അപ്പോഴൊക്കെ വിചാരിച്ചു പോസ്റ്റ്‌ ഓടിയാതെ ഇരിക്കാൻ സപ്പോർട്ട് കൊടുത്തിരിക്കുന്ന കമ്പിയായിരിക്കുമെന്നാണ് 👍🏼👍🏼
@muhammedn7788
@muhammedn7788 Жыл бұрын
ഞാൻ 30വർഷം ആയി ഇ ജോലി ചെയ്തു വരിക യാണ് എനിക്ക് അറിയാത്ത ഒരു പഠനം ഒരു ബിഗ് സല്യൂട്ട് thanke you veri much
@jabhavan1518
@jabhavan1518 Жыл бұрын
Very valuable information
@vijithvijayan8984
@vijithvijayan8984 Жыл бұрын
നല്ല വീഡിയോ 💪
@vineethkumar5954
@vineethkumar5954 Жыл бұрын
ചേട്ടായി പൊളിച്ചു സൂപ്പർ വീഡിയോ ❤️🙏🏻😄😄
@rahoofpm8064
@rahoofpm8064 Жыл бұрын
ഒരുപാട് നന്ദി നല്ലൊരു അറിവിന്
@ansukannur8535
@ansukannur8535 Жыл бұрын
ട്രാൻസ്‌ഫോർമർ കറക്റ്റ് ഗ്രൗണ്ട് ചെയ്താൽ ഇങ്ങനെ സംഭവിക്കില്ല പിന്നെ ട്രാൻസ്‌ഫോർമർ ഗ്രൗണ്ടിങ് ക്ലിയർ അല്ലെങ്കിൽ phase ഏർത് ആയിട്ട് ടച്ച്‌ ആകണമെന്നില്ല റെഡ് phase 50 amp y phase 50amp ബ്ലൂ phase സീറോ amp ആണെങ്കിൽ ന്യൂട്രൽ വോൾടേജ് കൂടും
@uthramcreations5932
@uthramcreations5932 Жыл бұрын
Superrrrrrr bhai 👍👍👍
@fs4158
@fs4158 Жыл бұрын
Negative comment parayunnavar therchayayum veetilo nattilo oru ubakaravum illatha verum wastukalan athil ottum samshayam ella sir sir iniyum videokal upload cheyyanam ariyatha orupad karyangalk thankalude videokal kond utharam und thanks
@Abc-qk1xt
@Abc-qk1xt Жыл бұрын
ഇങ്ങനെ short ചെയ്‌താൽ ഉടൻ rccb ട്രിപ്പ്‌ ആകും. അതല്ലെങ്കിൽ rccb ക്കു മുമ്പ് ചെയ്യണം. ഇനി അങ്ങനെ ചെയ്താലും ട്രാൻസ്‌ഫോർമറിലും ഇടയ്ക്ക് പോസ്റ്റുകളിലും എർത്ത് ഉള്ളതുകൊണ്ട് വീടുകളിലെ നൂട്രലിൽ കയറി വരില്ല..
@madhudamodaran1142
@madhudamodaran1142 Жыл бұрын
ന്യൂട്രലിൽ വോൾട്ടേജ് വരും
@Abc-qk1xt
@Abc-qk1xt Жыл бұрын
@@madhudamodaran1142 എത്ര, എങ്ങനെ..
@bijuarjun
@bijuarjun Жыл бұрын
അങ്ങ് പറയുന്ന pole transformer grounding, pole earthing ഇതെല്ലാം ശരിയായി ചെയ്തിട്ടുണ്ടെങ്കിൽ ഇങ്ങനെ ന്യൂട്രലിൽ supply വരാൻ സാധ്യത കുറവാണു. പക്ഷേ ഞാൻ പറയുന്നത് നമ്മുടെ നാട്ടിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു complaint ആണ്.. ✨️🙏
@Abc-qk1xt
@Abc-qk1xt Жыл бұрын
@@bijuarjun transformer grounding എവിടെയാണ് ചെയ്യാത്തത്..
@samueljacob1427
@samueljacob1427 4 ай бұрын
I​@@madhudamodaran1142
@jayamon.t.antony2270
@jayamon.t.antony2270 Жыл бұрын
very good illustrative information........ thank you very much..... keep it up......
@abduabduabdu1671
@abduabduabdu1671 Жыл бұрын
Three ഫാസിൽ നിംഗ്ലെ rccb set cheyyunnaclass onnu update ചെയ്യുമോ pls
@status_gallery123
@status_gallery123 Жыл бұрын
Good information bro 🤗
@rajankaleekal2756
@rajankaleekal2756 Жыл бұрын
New information for me. Thanks
@user-mu5jv6ly1e
@user-mu5jv6ly1e Жыл бұрын
അപ്പോൾ മെയിൻ സ്വിച്ചിന്റെ അടുക്കൽ ഒരു ഡബിൾ പോൾ എം സി ബി വെക്കുന്നത് വളരെ നന്നായിരിക്കും അതു ഓഫ് ചെയ്താൽ മതിയല്ലോ
@universalsports9683
@universalsports9683 Жыл бұрын
ശരിയാണ്
@bijuarjun
@bijuarjun Жыл бұрын
Double pole mcb ആണെങ്കിൽ main switch നമുക്ക് ഒഴിവാക്കാം..
@user-mu5jv6ly1e
@user-mu5jv6ly1e Жыл бұрын
@@bijuarjun yes correct
@arundsouza175
@arundsouza175 Жыл бұрын
Nalla information bro
@saidareekadan2292
@saidareekadan2292 Жыл бұрын
നിങ്ങൾ മറ്റുള്ളവരുടെ നെഗറ്റീവ് കമെന്റ് മൈൻഡ്ചെയ്യേവേണ്ട 👍👍👍👍
@madhu5823
@madhu5823 Жыл бұрын
One surest one hp motor746 watt or 3or4 amp but 1hp submotorpump 10 to 12amp my interest
@georgevarghese238
@georgevarghese238 Жыл бұрын
Very good information. Thanks
@shaukatha1615
@shaukatha1615 Жыл бұрын
Good information
@sareepharaphijan630
@sareepharaphijan630 11 ай бұрын
Electrical postinte aduthe gatil schock undayi. Earthilude aayirikum vannittundakuka.
@vasilbasi3311
@vasilbasi3311 5 ай бұрын
3 faise motor faltel eth kanarund
@manojekm2260
@manojekm2260 Жыл бұрын
Good
@rahmathullacv3828
@rahmathullacv3828 Жыл бұрын
Sir nallakaryamaan parajnath good
@manustanson2777
@manustanson2777 Жыл бұрын
Transformerile neutral anu earth cheyunnathu, apol neutral full time zero voltage anu,
@bijuarjun
@bijuarjun Жыл бұрын
Neutral grounding ചെയ്യുകയാണ്. അപ്പോൾ ഇങ്ങനെ ന്യൂട്രലിൽ supply വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്..
@manustanson2777
@manustanson2777 Жыл бұрын
Transformerile neutral earth weak anenkile 50℅ voltage neutralil kanikum
@hariks9019
@hariks9019 Жыл бұрын
Very Valuable.
@nachudreams297
@nachudreams297 Жыл бұрын
Very good bro🥰
@purushothamankb5781
@purushothamankb5781 Жыл бұрын
പവർഫുൾ ന്യൂട്രൽ എർത്ത് ട്രാൻസ്ഫോർമറിൽ ചെയ്യുമ്പോൾ വീടുകളിലെ ന്യൂട്രലിൽ എങ്ങനെ ഫെയ്സ് കയറിവരും?
@mdrscv585
@mdrscv585 Жыл бұрын
Natural earth powerful allathathe kondaane
@raphijanph9808
@raphijanph9808 Жыл бұрын
veedinte aduth oru ari podikkunna mill undu.
@arabicsongmp3601
@arabicsongmp3601 Жыл бұрын
Bro super ❤️👍👌
@jaibyantony7284
@jaibyantony7284 Жыл бұрын
I am class C contractor
@sanilpattathil5146
@sanilpattathil5146 Жыл бұрын
Good 👍
@jasaeeljaa7353
@jasaeeljaa7353 Жыл бұрын
Supper bro🥰🥰👍
@rameshraghav6813
@rameshraghav6813 Жыл бұрын
Good video
@jaibyantony7284
@jaibyantony7284 Жыл бұрын
👌
@muhasvlog2253
@muhasvlog2253 Жыл бұрын
എല്ലാ ട്രാൻസ്ഫോമറുകളിലും ന്യൂട്രൽ എർത്ത് ചെയ്യുന്നുണ്ടല്ലോ പിന്നെയെങ്ങനെ ന്യൂട്രലിൽ കൂടി കരണ്ട് റിട്ടേൺ വരും?
@bijuarjun
@bijuarjun Жыл бұрын
Neutral സ്‌ഥിരമല്ല.. ഒരു winding ന്റെ ഏത് pole ആണോ നന്നായി grounding സംഭവിക്കുന്നത് ആ lead നല്ലൊരു neutral ആയി മാറും...
@taruns37
@taruns37 Жыл бұрын
Tq
@jeswin501
@jeswin501 Жыл бұрын
ഇതിന്റെ കാരണം കൂടി ഒന്ന് വിശദീകരിക്കാമോ... 🤔 ഇങ്ങിനെ phase എർത്ത്മായ് touch ചെയുമ്പോൾ അവിടുത്തെ neutral ലും phase വരുമോ...ഇതേ സമയം phase ൽ tester വെച്ച്നോക്കിയാൽ ടെസ്റ്റർ lamp കത്തുമോ...
@shihabshihab3085
@shihabshihab3085 Жыл бұрын
📎👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 thanks
@AnoopVE-jl3zf
@AnoopVE-jl3zf 21 күн бұрын
Puthiya arivaanu. ithu engane sambhavikkunnu
@sudheerhispeed8380
@sudheerhispeed8380 Жыл бұрын
👍
@raphijanph9808
@raphijanph9808 Жыл бұрын
electric postil linil kuuduthal karand kayari vannu. line offayi. pakshe veetilae pipil ninnu shock kitti. ithu veetilae vella pipe aayi current leak undayatjano?
@subinaylara
@subinaylara Жыл бұрын
👏❤❤❤
@sunilkumarg3505
@sunilkumarg3505 Жыл бұрын
👍👍👍👍
@rdEye-cc1md
@rdEye-cc1md Жыл бұрын
Ithinu oru solution ille.nutrel lu phase keri vanna equipments complaint aaville.
@bijuarjun
@bijuarjun Жыл бұрын
Contact kseb
@shanikalifo7306
@shanikalifo7306 Жыл бұрын
I like 👍
@afsalpn8634
@afsalpn8634 Жыл бұрын
ഇത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത് എന്ന് ഒന്ന് വിശദീകരിക്കാമോ please sir
@thomasantony4789
@thomasantony4789 Жыл бұрын
പ്രോപ്പർ ഏർത്തിങ് ആണെങ്കിൽ ഒരിക്കലും നിങ്ങൾക് ഫയ്‌സും എര്ത്തും തമ്മിൽ ഷോർട് ചെയ്യിക്കാൻ പോലും പറ്റില്ല.
@jojijoseph2033
@jojijoseph2033 Жыл бұрын
good
@navascp4966
@navascp4966 Жыл бұрын
👍👍👍
@shibuprasad7810
@shibuprasad7810 Жыл бұрын
👍👏👏👏👏
@basheerrpm7411
@basheerrpm7411 Жыл бұрын
താങ്കളെ place evde
@manustanson2777
@manustanson2777 Жыл бұрын
Ingane varan chance kuravanu
@bijuarjun
@bijuarjun Жыл бұрын
പിന്നെ ഇങ്ങനെ വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്.
@sivakumars3972
@sivakumars3972 Жыл бұрын
Sir അടുത്ത് നിൽക്കുന്ന ആൾക്ക് നിലാട്ടുകുടി ഷോക് അടിക്കില്ലെ..?
@Days_with_sanaah
@Days_with_sanaah Жыл бұрын
ജനറേറ്ററിന്റെ ന്യൂട്രൽ എങ്ങിനെയാണ് ഗ്രൗണ്ടിങ് ചെയ്യുന്നത്
@bijuarjun
@bijuarjun Жыл бұрын
Single phase generator ആണെങ്കിൽ ഏത് pole ഗ്രൗണ്ട് ചെയ്യുന്നോ അതാണ് neutral. Three phase DG യുടെ neutral point ground ചെയ്യുക. ✨️
@Days_with_sanaah
@Days_with_sanaah Жыл бұрын
Ok thank you
@rameshraghav6813
@rameshraghav6813 Жыл бұрын
Free energy ennoru smbhavam ila ..oru chaalika ilathe. Orikkaum free energy undaakillla
@jaiselawrance2708
@jaiselawrance2708 Жыл бұрын
ഇതിൻ്റെ കാരണവും കൂടി parayanamayirunnu... .
@shajiancherysaparya2124
@shajiancherysaparya2124 Жыл бұрын
എന്തുകൊണ്ടാണ് സ്റ്റാൻഡേർഡ് ആയിട്ടുള്ള മൈൻസ്വിച് കളിൽ (ന്യൂട്രേലിൽ )fuse ഉപയോഗിക്കുന്നത്
@bijuarjun
@bijuarjun Жыл бұрын
Single phase ന് SPN main switch & രണ്ടു phase കളെ കൺട്രോൾ ചെയ്യാൻ മാത്രം DP main switch ഉപയോഗിക്കുക.. ✨️
@shajiancherysaparya2124
@shajiancherysaparya2124 Жыл бұрын
ഇത് എല്ലാ വീട്ടിലും സംഭവിക്കുമോ 🤔
@Rohith.-
@Rohith.- Жыл бұрын
ഇങ്ങനെ ന്യൂട്രേലിലേക്ക് ഫയ്‌സ് വന്നാൽ elcb പ്രവർത്തിക്കില്ലേ?
@Aniiish11
@Aniiish11 Жыл бұрын
ഇത് തടയാൻ എന്തെങ്കിലും വഴി ഉണ്ടോ ??????????????
@sijothomas1762
@sijothomas1762 Жыл бұрын
ആ ടെസ്റ്റർ കത്തുന്നത് ഇൻഡക്ഷൻ മൂലമാണോ അതോ ac വോൾട് തന്നെ ആണോ എന്ന് ചെക് ചെയ്തു വീഡിയോ chey
@bijuarjun
@bijuarjun Жыл бұрын
ഇങ്ങനെ ഒരു complaint ഉണ്ടാകുന്നതിനു ഒരു കാരണം മാത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ സാഹചര്യം നേരിട്ടിട്ടുള്ള നല്ല എലെക്ട്രിഷ്യൻമാർക്ക് ഇത്രയും തന്നെ ധാരാളം കാര്യങ്ങൾ മനസിലാക്കാൻ..
@georgevarghese8249
@georgevarghese8249 Жыл бұрын
Transformer nutril bolt complint.
@sijothomas1762
@sijothomas1762 Жыл бұрын
എലെക്ട്രിഷന് മനസ്സിലാകും ഞാൻ ഉദ്ദേശിച്ചത് ഒരു സാധാരണ കാരന്റെ കാര്യം ആണ്
@jimmykadaviparambil9622
@jimmykadaviparambil9622 Жыл бұрын
എന്ത് കൊണ്ടാണ് ഫ്യൂസ് പോകാതിരുന്നത്
@rameshraghav6813
@rameshraghav6813 Жыл бұрын
Mosham comment. Nokkenda ...avarkku athinu maathrame. Time ulooo
@abdulsalamabdulsalan4694
@abdulsalamabdulsalan4694 Жыл бұрын
അതിന്റെ കാരണം കൂടെ പറയു. വീഡിയോ പൂർണതയിൽ എത്തിക്ക്
@rakeshdharmad2937
@rakeshdharmad2937 Жыл бұрын
This is wrong
@bijuarjun
@bijuarjun Жыл бұрын
ശരിയായ കാരണങ്ങൾ കൂടി comment ചെയ്യാമോ.. മറ്റുള്ളവർക്ക് പ്രയോജനമാകട്ടെ.. ✨️
@AnilKumar-wr6fc
@AnilKumar-wr6fc Жыл бұрын
സംഭവിക്കും എന്നല്ല പറഞ്ഞത് അതിനുള്ള സാധ്യത ഉണ്ട് എന്നാണ് വീഡിയോ മുഴുവനും കാണുക
@tv61414
@tv61414 8 ай бұрын
ഇത്... താങ്കൾ short ചെയ്തപ്പോൾ ഒട്ടും spark കണ്ടില്ല.. ഞാൻ ചെയ്തപ്പോൾ വൻ തീപൊരിയോടെ പുക വന്നു... പിന്നെ തൊട്ടടുത്ത വീട്ടിലും ഒരു ചുക്കും സംഭവിച്ചില്ല..... Kva rating ഉള്ള short വന്നാലേ ഇങ്ങനെ വരാം...എപ്പോഴും ന്യൂട്ടർ ഡിസ്‌ക്കണക്ട് ആക്കി പണി ചെയ്യാൻ ഉപദേശം കൊള്ളാം.. ഉടായിപ്പു വീഡിയോ നിർമിച്ചു സ്വയം ഇളി ഫ്യ ൻ... ആകാതെ നോക്കുക... ഇതൊക്കെ പച്ചരി കഴിക്കുന്ന പാവം മലയാളികൾ മാത്രം 😂
@jijileshk2979
@jijileshk2979 Жыл бұрын
Fake video bro
@bijuarjun
@bijuarjun Жыл бұрын
ഇങ്ങനെ ഒരു complaint നിങ്ങൾ കണ്ടിട്ടുണ്ടോ.. കണ്ടിട്ടില്ലെങ്കിൽ എനിക്ക് നിങ്ങളെ ബോധ്യപ്പെടുത്താൻ കഴിയില്ല... കണ്ടിട്ടുണ്ടെങ്കിൽ അതിന്റെ കാരണം എന്തായിരുന്നു എന്ന് കൂടി reply ചെയ്യുക thanks.
@jijileshk2979
@jijileshk2979 Жыл бұрын
Ningalude video ningal kandu nokuka njn paranjathinte answer athilund
@bijukumar3006
@bijukumar3006 Жыл бұрын
Wrong
@bijuarjun
@bijuarjun Жыл бұрын
എന്താണ് wrong...
@umeshkaramal8399
@umeshkaramal8399 Жыл бұрын
Rccb use these case
@keyechi
@keyechi Жыл бұрын
😜മാജിക്ക് വീഡിയോ 👌😂😂😂
@matzz6075
@matzz6075 Жыл бұрын
how can he short the phase & earth.... rccb will trip on phase to earth fault...
@bijuarjun
@bijuarjun Жыл бұрын
Cut outer ഭാഗത്താണ് phase to earth contact വന്നത്. അപ്പോൾ rccb trip ആകില്ലല്ലോ. ✨️
@matzz6075
@matzz6075 Жыл бұрын
i think distribution transformers neutral are grounded perfectly & if load imbalance in transformer forms neutral current & that also flows to the ground if tfmr properly earthed..... so y this happen
@subeeshkumar8138
@subeeshkumar8138 Жыл бұрын
@@bijuarjunphase to earth contact കൊടുത്തത് മില്ലിൽ അല്ലേ,,, അപ്പോൾ സാർ നിന്ന വീട്ടിലെ Rccb trip ആകണം അല്ലോ 🤔🤔🤔.
@nasarva9502
@nasarva9502 Жыл бұрын
Good information
@kpaviary1029
@kpaviary1029 Жыл бұрын
Good information
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 883 М.
മഴ തുടങ്ങി കൂടെ Rccb ട്രിപ്പ്പിങ്ങും
5:38
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН