Пікірлер
@ragheshmullappilly887
@ragheshmullappilly887 8 сағат бұрын
Capacitor ഉപയോഗിച്ച് 1 way സ്വിച്ചും വർക് ചെയ്യാൻ സാധിക്കില്ലേ???
@musicloverknr2848
@musicloverknr2848 13 сағат бұрын
Sir വീട്ടിൽ Submersible pump ഓൺ ആക്കുന്ന time ELCB tripp ആവുന്നത് കൊണ്ട് electrician നെ വിളിച്ചപ്പൊ പുള്ളി Motor elcb യിൽ നിന്ന് ഒഴിവാക്കി ഇപ്പൊ elcb off ചെയ്താലും motor Work ചെയ്യും. ഇതുകൊണ്ട് എന്തെങ്കിലും problem ഉണ്ടോ ?
@GLACIERDREAMZ
@GLACIERDREAMZ Күн бұрын
06:30 മക്കൾ എല്ലാവരും കണ്ടിട്ടുണ്ടന്നേ... മക്കൾ ഫ്യൂസ് തെറിച്ചു പോകുന്നതാണോ കണ്ടത്, തെറിച്ചു കിടക്കുന്നതാണോ കണ്ടത്😁 തെറിച്ചു കിടക്കുന്നത്😌 ഉംമ്... മ്മ്...
@user-cx3ki6ev5u
@user-cx3ki6ev5u Күн бұрын
🥰❤️👍❤️
@rajeeshrajeesh6399
@rajeeshrajeesh6399 Күн бұрын
ട്രിപ്പിങ് കണ്ടുപിടിക്കുന്നത് ഒരു കേസ് അനേഷിച്ചു പ്രതിയെ പിടിക്കുന്നത് പോലെ ആണ് കുറെ പേര് ട്രൈ ചെയ്തിട്ടു കണ്ടുപിടിക്കാൻ പറ്റാത്ത ട്രിപ്പിങ് കണ്ടുപിടിച്ചു ഇറങ്ങി വരുമ്പോൾ ഒരു സിബിഐ സേതുമാധവൻ ഫീൽ ഉണ്ടായവർ ഒന്ന് ലൈക്‌ തന്നെ...
@akp5925
@akp5925 Күн бұрын
ഗൾഫിലൊക്കെ ഇലക്ർട്ടിസിറ്റിക്കാർ വന്നു megar test നടത്തിയിട്ടേ കണക്ഷൻ കൊടുക്കതുള്ളു
@johnkuruvilla748
@johnkuruvilla748 Күн бұрын
വലിച്ചു നീട്ടാതെ കാര്യം പറയുക
@sanchari734
@sanchari734 2 күн бұрын
Njaan iyaale ithrwykkum vichaarichilla. Clever person
@AnnoyedLongRiver-cb4tl
@AnnoyedLongRiver-cb4tl 2 күн бұрын
👍👍👍
@rajeshaymanam6706
@rajeshaymanam6706 2 күн бұрын
👌👌👌
@nairsasidharan4965
@nairsasidharan4965 2 күн бұрын
100%
@Abc-qk1xt
@Abc-qk1xt 2 күн бұрын
അതു CBI ആയിരുന്നു..
@user-cx3ki6ev5u
@user-cx3ki6ev5u 2 күн бұрын
👍👍❤️🥰🥰
@babujacob8655
@babujacob8655 3 күн бұрын
Very good informations. Thank you
@dkpelect
@dkpelect 3 күн бұрын
Insulation resistance എന്നു പറയുക. മെഗാ ഓം അതിൻ്റെ യൂണിറ്റ് ആണ്. ഒരു circuit ൻ്റെ ഇൻസുലേഷൻ resistance കുറഞ്ഞാൽ current leakage വരാൻ സാധ്യയുണ്ട്. അപ്പോള് RCCB ട്രിപ്പ് ആകും.
@manoj.urukunnu867
@manoj.urukunnu867 3 күн бұрын
👍👍👍
@9349362229
@9349362229 3 күн бұрын
Supr
@sajiabrahamsaji8445
@sajiabrahamsaji8445 3 күн бұрын
❤❤❤
@evmohanan2658
@evmohanan2658 3 күн бұрын
Good video & Information Biju ❤
@bijumonPm-nr5eq
@bijumonPm-nr5eq 3 күн бұрын
Heavy lightning undavumbol rccb trip aaville ?
@prasobhmanikuttan7031
@prasobhmanikuttan7031 3 күн бұрын
ചേട്ടാ..fan regulator thirikumpol led bulb low brighting ( switch of ayirunnalum ) എന്താ കാരണം...
@sudhisudhi-ur4ss
@sudhisudhi-ur4ss 3 күн бұрын
Video edumpole nalathupolea karyagal parayannam avideayum evideayum thodathea parayallea
@sudhisudhi-ur4ss
@sudhisudhi-ur4ss 3 күн бұрын
Complaint anthava
@sudhisudhi-ur4ss
@sudhisudhi-ur4ss 3 күн бұрын
Complaint anthavayirunnu 😂😂
@ddhmh9081
@ddhmh9081 3 күн бұрын
Iyal full kadhaya..
@ismailsulaiman7209
@ismailsulaiman7209 3 күн бұрын
താങ്കൾ പറയുന്നതനുസരിച്ച് നമുക്ക് ഒരു സാധനവും വാങ്ങാതെ കിട്ടുന്ന പൈസ എല്ലാം ബാങ്കിൽ നിക്ഷേപിച്ച് പലിശ വാങ്ങി ജീവിച്ചാൽ മതിയല്ലോ സോളാർ മാത്രമല്ല വണ്ടി ഒന്നും വാങ്ങാതെ പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിച്ചാൽ മതിയല്ലോ അതും ലാഭമല്ലേ
@francispb1693
@francispb1693 4 күн бұрын
വീട്ടിൽ മ്യൂസിക് ടൈപ്പ് കോളിംഗ് ബെൽ ഉണ്ട് സ്വിച്ച് ഓണ്‍ ആക്കാതെ തന്നെ റിങ് ചെയ്യുകയാണ് ചില സമയങ്ങളിൽ ചെറിയ രീതിയിൽ വോൾട്ടേജ് ലീക്കേജ് ഉണ്ട് ബെല്ലിലേക്ക് വരുന്ന കേബിളിൽ ടെസ്റ്റർ വെച്ചുനോക്കുമ്പോൾ ലീക്കേജ് ഉണ്ട് എന്താണ് ചെയ്യാൻ പറ്റുക
@AnoopVE-jl3zf
@AnoopVE-jl3zf 3 күн бұрын
@@francispb1693 eerppam undo ennu nokkuka. Undenkil athu sariyaakkanam.
@dileep867
@dileep867 4 күн бұрын
complaint enthaayirunnu paranjillallo😢
@hashilpm7134
@hashilpm7134 4 күн бұрын
👍
@josoottan
@josoottan 4 күн бұрын
ഇടക്ക് സൗണ്ട് ട്രിപ്പാവുന്നുണ്ടല്ലോ?😀
@vishnuarjun1249
@vishnuarjun1249 4 күн бұрын
Complaint enthano entho😢 Ahh enthelum anenn karutham
@rohanjoytech1885
@rohanjoytech1885 4 күн бұрын
👍
@rohanjoytech1885
@rohanjoytech1885 4 күн бұрын
👍
@rohanjoytech1885
@rohanjoytech1885 4 күн бұрын
👌
@LeoYt-t8z
@LeoYt-t8z 4 күн бұрын
🥰
@bijuarjun
@bijuarjun Күн бұрын
😘😘😘😘❤️
@rselectricals4802
@rselectricals4802 4 күн бұрын
❤❤❤
@AnishB-c3p
@AnishB-c3p 4 күн бұрын
@jayakrishnanr6891
@jayakrishnanr6891 4 күн бұрын
👍🏻👍🏻👍🏻👍🏻
@abhijithkrishna2525
@abhijithkrishna2525 4 күн бұрын
Can we check it through multimeter
@user-pk1um4rs2m
@user-pk1um4rs2m 4 күн бұрын
Rccb tripping മാറ്റി പിടി ചേട്ടാ വേറെ കണ്ടന്റ് ഒരുപാട് ഉണ്ടല്ലോ.
@AnoopVE-jl3zf
@AnoopVE-jl3zf 4 күн бұрын
Athile pidi angane vidaan pattilla. Athu oru kadal poleyaa
@Shajipt-g3y
@Shajipt-g3y 4 күн бұрын
നീ വേണേൽ കണ്ടാൽ മതി 😏
@AnoopVE-jl3zf
@AnoopVE-jl3zf 4 күн бұрын
@@Shajipt-g3y avan ellaavarekkaalum vallya engineer aanu
@user-pk1um4rs2m
@user-pk1um4rs2m 4 күн бұрын
@@AnoopVE-jl3zf ആണോ ചേട്ടാ.
@AnoopVE-jl3zf
@AnoopVE-jl3zf 4 күн бұрын
@@user-pk1um4rs2m poda oole
@PriyaAnish-t9v
@PriyaAnish-t9v 4 күн бұрын
👍👌👌
@AnilKumar-lg2sf
@AnilKumar-lg2sf 4 күн бұрын
👍👍
@shajisajeesh9029
@shajisajeesh9029 4 күн бұрын
❤❤❤❤❤👍
@ab_gallery
@ab_gallery 4 күн бұрын
Minnal undavumbo rccb drip avunnnu, enthaaanu kaaaranam
@bijuarjun
@bijuarjun 4 күн бұрын
wiring ന്റെ insulation resistance (IR Value )കുറവാണ്. അതായത് വയറിങ് current leakage സംഭവിക്കുന്നു.
@bijumonPm-nr5eq
@bijumonPm-nr5eq 4 күн бұрын
Minnal undavumbol rccb trip aavlle ?
@kpvlogs8995
@kpvlogs8995 4 күн бұрын
❤❤❤❤❤
@shajisajeesh9029
@shajisajeesh9029 4 күн бұрын
Bro nigal paranjathellam 💯 sathyamanu kto bro👌👌👌
@samueljohn6445
@samueljohn6445 4 күн бұрын
കാര്യങ്ങൾ ചുരുക്കത്തിൽ പറയെടോ
@bijuarjun
@bijuarjun 4 күн бұрын
mobile നമ്പർ comment ചെയ്യ്... ചേട്ടന് ഞാൻ ചുരുക്കി പറഞ്ഞുതരാം..👍
@LeoYt-t8z
@LeoYt-t8z 5 күн бұрын
🥰❤️
@bijuarjun
@bijuarjun 4 күн бұрын
😘😘😘😘
@Aamizworld2020
@Aamizworld2020 5 күн бұрын
Sir, mega ohm test video idumo
@bijuarjun
@bijuarjun 4 күн бұрын
ഉടൻ ചെയ്യാം
@dkpelect
@dkpelect 3 күн бұрын
Use correct terminology.. Insulation resistance test (IR) എന്നതാണ് ശരിയായ പ്രയോഗം.
@farookali2812
@farookali2812 5 күн бұрын
സാർ, എന്റെ പുതിയ വീട്ടിലെ RCCB കേടുവന്നിട്ട് ഒരു കൊല്ലത്തിലധികമായി. ഞാൻ കേടു വന്ന RCCB ഏടുത്തു മാറ്റി ഫെയ്സും ന്യൂട്ടറും ഡയറക്ട് മെയിൻ സ്വിച്ചിലേക്ക് കൊടുത്തതാണ് (അത് വലിയ അപകടമല്ലേ!?🤔).
@bijuarjun
@bijuarjun 5 күн бұрын
അതേ...അപകടമാണ്... plz call 9645540075.