അയ്യോ അത് ഖഞ്ചാ വല്ല കമ്മ്യൂണിസ്റ്റ് പച്ചയാണ്. പയ്യൻ പാർട്ടിക്ക് ഒര് മുതൽ കുട്ടായി😂😂😂😂😂😂
@xplorer23455 күн бұрын
മകനിലൂടെ അമ്മയെ ലക്ഷ്യം വച്ചതായിരിക്കാം പാർട്ടിയല്ലേ എന്തും പ്രതീക്ഷിക്കാം
@amilprasadv54235 күн бұрын
പ്രതിഭ കു അഭിമാനിക്കാം. മകൻ നേരായ വഴിക്കാണല്ലോ
@xplorer23455 күн бұрын
ഇതിന്റെ പിന്നിൽ കൃത്യമായ ആസൂത്രണ o ഉണ്ടന്നു വേണം അനുമാനിക്കാൻ. ഒരു വ്യക്തിയുടെ ഭാവി തകർക്കാനുള്ള. രാഷ്ടീയ കളിയാകാനാണ് സാദ്ധ്യത
@LillykuttyChettaniyil5 күн бұрын
P P ദിവ്യ ഒരു ചാനലുകാരനെയും കൂട്ടി നവീൻ ബാബുവിന്റെ യാത്രയായപ്പിന് വന്നത് പോലെ 👌👍👌
@santoshvarma31655 күн бұрын
കഞ്ചാവ് അല്ല കമ്യൂണിസ്റ് പച്ച ഉണക്കി പൊടിച്ചത് ആണ്
@gigigeorge1185 күн бұрын
ഒന്നാം തരം ഡിഫികുഞ്ഞാണന്ന് തെളിയീച്ചു പതിനെട്ട് വയസ് തികഞ്ഞാൽ ഒരുനിയമസഭാ തിരഞ്ഞെടുപ്പ് സീറ്റിന് സർവ്വധാ യോഗ്യൻ
@ramadasankg46715 күн бұрын
Deserve an amazing award. 😂😂😂🎉
@varghesemathew62395 күн бұрын
കഞ്ചാവ് വലിക്കുന്നത് അല്ലെങ്കിൽ കൈയിൽ വച്ചാൽ ഭാവി പോകും എന്നോർത്തു സഖാവ് ആണെങ്കിൽ കേസ് എടുക്കരുത് വെളുപ്പിര് വലിയ പാട് 90gm കഞ്ചാവ് എഫ് ഐ ആർ ൽ 3gm ആയി കനിവ് വലിച്ചില്ല ഇരട്ടി മധുരമാണ് ചവച്ചത്
@joseabraham29515 күн бұрын
കുഞ്ഞു. വാവ.. കല്യാണം കഴിപ്പിക്കാൻ പ്രായം ആയി 😊😊😊
@ramadasankurrupath94755 күн бұрын
Great. Really great. . God's own country.
@ousephantony29005 күн бұрын
Side pidichu samsarikkaruth,ellarum mandaralla
@alexandermathews36015 күн бұрын
it was not kanchavu. it was rice powder. they were learn how to make "pathari"
@sreekumargopalapillai76165 күн бұрын
അത് കുഞ്ഞാണോ, അങ്ങനെ തോന്നുന്നുണ്ടോ
@Sasi-rb3zb5 күн бұрын
He is a prathiba.Because thosandsof dash
@akp59805 күн бұрын
ഭാവി ഇതൊക്കെ തന്നെ
@fineapplepic5 күн бұрын
its not vigliance , i think its Exercise
@lijinleevlogger67745 күн бұрын
Njngale madanmare allaa ketooo....
@akp59805 күн бұрын
അയ്യോ കഞ്ചാവ് എന്നു കുറച്ചു കാണരുത് പൊടിയോ സ്റ്റാമ്പൊ ആകാൻ ആണ് വഴി
ആ ചേച്ചി വെറും ചെണ്ടയാണ് എല്ലാത്തിന്റേം കയ്യീന്നും നല്ല കൊട്ട് മേടിക്കും... 😀
@raimadams5 күн бұрын
3 ഗ്രാം അല്ലെങ്കിൽ 90 ഗ്രാം കഞ്ചാവ് പിടിച്ചാൽ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസ് ആണ്. പിന്നെ 9 പേരിൽ ആരുടെ കയ്യിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്ന് വ്യെക്തവുമല്ല, ആ കുട്ടിയുടെ കൂടെ നിന്നവരിൽ ആരെങ്കിലും ചെയ്ത തെറ്റിന് ആ കുട്ടിയെയും അമ്മയെയും മാത്രം ടാർഗറ്റ് ചെയ്തുകൊണ്ട് വാർത്ത നൽകുന്നത് മാമാ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ആണ് വ്യെക്തമാക്കുന്നത് 🙏.
@nikhil_p415 күн бұрын
ഇനിയും നക്കി കൊട്. തക്ക പ്രതിഫലം കിട്ടും.
@pvvlogs64175 күн бұрын
Avan pine kuppi paal kudikan poath analo
@dipinchandran44815 күн бұрын
ചേട്ടൻപറയുന്നത് ന്യായമാണ്. എന്നാലും ചെയ്തിട്ടില്ലെന്നു ഉറപ്പില്ലായിരുന്നെങ്കിൽ വൈദ്യപരിശോധനക് വിധേയമാക്കണമായിരുന്നു. എന്നിട്ടായിരുന്നു പ്രതിഭ സംസാരിക്കേണ്ടിയിരുന്നത്