Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 1 400
@ajithkuttan18084 жыл бұрын
ഇപ്പോളും റിച്ചുകുട്ടന്റെ പാട്ട് കേൾക്കുന്നവരും കമന്റ്സ് വായിക്കുന്നവരും ഉണ്ടോ? 2020 september മാസത്തിൽ. ഇപ്പോൾ 2022 ൽ വീണ്ടും
@beenualby90374 жыл бұрын
Sryyyy oru rand moonu manikoorinte vyathyasathil october 2020 ayi poyi
@sruthiprajeesh48044 жыл бұрын
October
@DeviDevi-nq8vq4 жыл бұрын
December
@nidhinas59484 жыл бұрын
ഉണ്ട്
@bhanukk20234 жыл бұрын
Yes.
@jamunasanthosh56855 жыл бұрын
പാടി കൊതിതീരാതെ പോയ ഏതോ ഗന്ധർവ്വന്റെ പുനർജന്മം🥰🥰🥰
@sandraradhakrishnan84624 жыл бұрын
Sathyam
@rakhivishnu11224 жыл бұрын
Words 🥰
@merinjoy18224 жыл бұрын
@Jamuna santhosh....exactly🙌
@shamariyanabaf70174 жыл бұрын
അടിപൊളി....
@sharonjohn9224 жыл бұрын
👌👌👌👌👌👏👏👏
@deepakdevg20004 жыл бұрын
Top singer കഴിഞ്ഞു എന്നാലും റിച്ചുവിന്റെ പാട്ടു കേൾക്കാതെ ഇരിക്കാൻ തോന്നുന്നില്ല ....ഒരു പാട്ട് കേട്ടാൽ പിന്നെ ബാക്കി പാട്ടുകളും repeat അടിച്ചു കേൾക്കും....അതിമനോഹരം😍😍
@sindhukumari34344 жыл бұрын
Yessssss
@ummusalmaparal45884 жыл бұрын
Ys
@keerthibaburaj.k11684 жыл бұрын
Richutta ❤️❤️❤️
@safiahabeeb14234 жыл бұрын
Correct
@Devu-gs4rz4 жыл бұрын
Sherikkum.... കാതിനും കണ്ണിനും ഒരുപോലെ സന്തോഷം തരുന്നതാണ് vavente pattu kal...❤️❤️😘
@chandrikaradhakrishnan98575 жыл бұрын
എന്റെ കുഞ്ഞിന് കണ്ണുപ്പെടാതിരിക്കട്ടെ എന്താ ഒരു ഭാവം കണ്ണു നിറയാതെ കേൾക്കാൻ ആവുന്നില്ല മോനെ മിടുക്കൻ മിടുമിടുക്കൻ 😘😘😘😘
@vivekr19665 жыл бұрын
സത്യം എന്റെ അവസ്ഥ
@ranjiniganesh99495 жыл бұрын
me too
@deviprasadkarathully51324 жыл бұрын
Super Richukkuttan!!!
@Rafustar5 жыл бұрын
*സംഗീതം ദൈവത്തിന്റെ വരദാനം എന്നു പറയുന്നത് വെറുതെയല്ല. റിച്ചു കുട്ടൻ ശരിക്കും പ്രതിഭയല്ല പ്രതിഭാസം തന്നെയാണ്💥💕💕*
@Soso-bp2fh5 жыл бұрын
ടോപ് സിംഗറിൽ ഒരു അതിശയം ആയി തോന്നിയ ഒരേ ഒരു പ്രതിഭ...അല്ല പ്രതിഭാസം....റിച്ചുമോൻ... 😘😘😘
@Bantan_girl5 жыл бұрын
Sathyam
@vijayack57635 жыл бұрын
സത്യം
@jaisonpius15995 жыл бұрын
സത്യം ഒരു അത്ഭുതം തന്നെ
@haseenamuhammed77715 жыл бұрын
Sathyam
@lonewolf73265 жыл бұрын
True
@hananjokes74005 жыл бұрын
റിച്ചുഠൻ സൂപ്പറാ..🥰🥰 എന്ന് പറയുന്നവർ അടി ലൈക് ❤️
@baburaj27474 жыл бұрын
Super aan richuttan
@vijiwatchiviji28634 жыл бұрын
Very good. Richoos
@soniajoyce33524 жыл бұрын
Richutti..😍😍
@gopugopan95824 жыл бұрын
Mass😄
@revathyar27014 жыл бұрын
Pinnallahh
@nabeelali6905 жыл бұрын
എത്ര നിഷ്കളങ്കമായ കുഞ്ഞുവാവ
@sreejaya12165 жыл бұрын
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ടോപ് സിംഗറിൽ അതിഥിയായി വന്നിട്ടുള്ള എല്ലാ ജഡ്ജസും നമ്മുടെ കുഞ്ഞിന്റെ പാട്ടു കേട്ട് അവന്റെ മുൻപിൽ സ്റ്റേജിൽ പോയിട്ടുണ്ട് , കെട്ടിപിടിച്ചുട്ടുണ്ട് , വാരി പുണർന്നിട്ടുണ്ട്
@babunandhan27805 жыл бұрын
Yes
@rajithasurendran6625 жыл бұрын
Yess
@aswiniraghu60985 жыл бұрын
Athe...aaru vannalum Richu guest ne stage lekk varuthikkum...athan avante brilliance...
@jayanthiramachandran19875 жыл бұрын
Athu Sariya. Oru gaanakantharvan thannaeya ee kunyju
@mariyamathomas17485 жыл бұрын
Richukuttaaaa you are so sweat ummaaaaaaa
@anandhukb53105 жыл бұрын
റിച്ചു. പറയാൻ വാക്കുകളില്ല ഭാഗ്യം ചെയ്ത അച്ഛനും അമ്മയും
@faizanowshad16015 жыл бұрын
Exactly
@jomolroshan20664 жыл бұрын
Crt
@shana74124 жыл бұрын
Sathyam
@AryaVishnu_Siddhi5 жыл бұрын
ഈ പാട്ട് original കേട്ടതിനേക്കാൾ റിച്ചു കുട്ടൻ പാടിയപ്പോയ എനിക്ക് കൂടുതൽ ഇഷ്ട്ടപ്പെട്ടത് 😍😍😍So Sweet♥️🥰🥰റിച്ചു കുട്ടാ....Love uuuuu♥️♥️♥️♥️♥️ Ummmmmmmmmmmmaaaaaaa😘😘😘😘😘
@savithrianilkumar63365 жыл бұрын
very true
@sylviamalakkil2555 жыл бұрын
Same with me too.
@karmelyprakash78664 жыл бұрын
Enikkum🙂🙂
@sonythomas78282 жыл бұрын
Enikum
@renjuspanjajanya40042 жыл бұрын
പ്രഗത്ഭ ഗായകർക്ക് പോലും അന്യഭാഷാ ഉച്ചാരണം ശരിയാവാത്ത ഇടത്ത് ബംഗാളി ഭാഷാപോലും ഈസിയായി കൈകാര്യം ചെയ്യുന്ന ഈ 10 വയസുകാരൻ ഏതോ ഗായകന്റെ പുനർ അവതാരം തീർച്ച
@lalithaayyappan69465 жыл бұрын
ഹായ് റിച്ചുട്ട പൊന്നെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല ഈ പാട്ടുകൾഇത്ര മനോഹരം ആണെന്ന് റിച്ചു മനസിലാക്കി തരുന്നു
@multitalentedfamily56082 жыл бұрын
Who is here after seeing superstar singer 2 rithus performance
@reshmass97595 жыл бұрын
എല്ലാം മെലഡി സോങ്‌സും റിച്ചു കുട്ടന്റെ വോയ്‌സിൽ കേൾക്കാൻ കൊതിയാവുന്നു😍😍😍😍😘😘😘The powerfull magical voice❤️💞💕😘😘
@justinjose85065 жыл бұрын
ഫ്ലവർസിനോട് ഒരു കാര്യം പറയാനുണ്ട് ദയവു ചെയ്തു season 1st ഉടനെ എങ്ങും നിർത്തരുത് നമ്മുടെ മക്കളെ നമ്മൾ സ്നേഹിച്ചു തുടങ്ങീട്ടെ ഉള്ളു. കൊതി തീർന്നിട്ടില്ല plzzzzzzzzzz. റിച്ചുട്ടാ എന്താടാ മക്കളെ നിന്നോട് പറയേണ്ടത്. നിന്നെ ഒത്തിരി ഇഷ്ടമാണെന്നൊക്കെ പറഞ്ഞാൽ അത് ചെറുതായി പോകും മക്കളെ. നിന്നെ കെട്ടിപിടിച്ചു ummmmmmmmmmmmmmmmmmmmmmmmaaaaaaaaaaaaaaaaaaaaaaaaaaaa
@heavensmobilesmeppukkadama70195 жыл бұрын
ശരി സാർ ഞാൻ പറഞ്ഞേക്കാം. മതിയോ...
@sonaalex32025 жыл бұрын
Lub u richu😘😘😘😘😘😘😘
@VipinKumar-os7zk5 жыл бұрын
സംഗീതത്തെ കുറിച് എനിക്ക് ഒന്നും അറിയില്ല. പക്ഷേ richu വിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ഹൃദയത്തില്‍ എന്തോ ഒരു ഫീൽ അനുഭവപ്പെടുന്നു. Richuvine കാണുമ്പോള്‍ ഞാന്‍ എന്റെ ദൈവത്തെ കാണുന്നു. കുഞ്ഞിനെ ഒരുപാട് ആരാധിക്കുന്നു. അതിലധികവും സ്നേഹിക്കുന്നു. കടലിനെ പോലെ അനന്തമായി ഭൂമിയെ പോലെ അവസാനം ഇല്ലാതെ. ദൈവം എന്നും അനുഗ്രഹിക്കട്ടെ. ഗോഡ് bless you. Love youuuuuu. Ummmma. ജന്മദിന ആശംസകള്‍ kunjusine. Love youuu
@cleganegaming9220 Жыл бұрын
Ippolum kelkunnavarundo 😍
@remya20185 ай бұрын
ഞാൻ 🥰
@madxthor31655 ай бұрын
Njan
@SheejaBabu-lk2yl5 ай бұрын
Njan rithu pattinte kandathinum kayyum kannakilla
@shibinsp70165 ай бұрын
Yes❤
@Anisha-f1p4 ай бұрын
ഞാൻ കേൾക്കാറുണ്ട്
@greeshmapm84625 жыл бұрын
സത്യം പ്രതിഭ അല്ല പ്രതിഭാസം ആണ് റിച്ചുകുട്ടൻ... god bless u... വാവേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rajeevradheyam33524 жыл бұрын
ഗിരീഷേട്ടന്റെ ഓർമ്മകൾക്ക് മുൻപിൽ ഈ ഗാനം സമർപ്പിക്കുന്നു
@amalakhilakhil17713 жыл бұрын
രോമാഞ്ചം 💞
@DarthVader-ig6ci3 жыл бұрын
Gireeshettan 💕
@jayakrishnagangu15162 жыл бұрын
Richikuttan i wish u best singer in ur life give best songs for us
@praveenkuttuz6142 жыл бұрын
ഗിരീഷേട്ടൻ അവസാനമായി എഴുതിയ വരികൾ😔💔 ഒരുപാട് മിസ്സ് ചെയ്യുന്നു ഇതുപോലെ ഉള്ള വരികൾ😊
@smithaa12035 жыл бұрын
Super Richukutta! തലയാട്ടാൽ മാത്രം മതിയല്ലോ മനസ്സ് നിറയ്ക്കാൻ!
@martinantony6505 жыл бұрын
Correct avente expression enne karayippichu
@ambilia30525 жыл бұрын
പിഞ്ചുമനസ്സിൽ സംഗീതം മാത്രം കളങ്കമില്ല. ജീവിതകാലം മുഴുവൻ ഈദൈവീകത റിച്ചുവിനെ(topsinger പൂമൊട്ട്) മുന്നോട്ടു നയിക്കട്ടെ
@mariammak5 жыл бұрын
Why not a n ..EXTREAM
@mariammak5 жыл бұрын
Ok at his body language
@mariammak5 жыл бұрын
Look @@ his body language.SUP ER
@princexavior37595 жыл бұрын
That is why the lord our God says that to become children otherwise you cannot enter to the kingdom of God, that means peace,happiness
@sabirahul1765 жыл бұрын
എന്താ പാട്ട് !!! എന്റെ റീച്ചുട്ട.... ദീർഘായുസ്സുണ്ടാകട്ടെ ഒപ്പം നിന്റെ സംഗീതവും ......😘
@valsalajayakesan16132 жыл бұрын
hai richu,l am a grand ma,love you very much,l am hearing your music every day two hours,may god bless you dear.
@virendrapandya37172 жыл бұрын
I am Gujarati. I couldn't under this song, it may under Malayam Language but musically it was superb sang by Ritu Raj. Goodess Ma Shree Sarswatidevi bless him forever. 🙏. His parents are so so lucky and blessed. All the Best to Parents of him and Ritu Raj.
@aanupmatudayfullepisode94962 жыл бұрын
Hu pan gujrati 🥰 from Gujrat kachh
@peacock89032 жыл бұрын
kzbin.info/www/bejne/jKXUenqteLaqi8U
@kanchankulkarni7549 Жыл бұрын
Rituraj kiti God aahere Bala tuzi bashan mla klt nahi pn tuze gane bghte Bala
@arunimaprakash35175 жыл бұрын
ന്റെ കുട്ടിക്ക് കണ്ണ്പെടാതിരിക്കട്ടെ... ഒരുപാട് ഇഷ്ടാടാ ചക്കരേ നിന്നെ... ❤😍
@thomaspj3453 жыл бұрын
ഋതുരാജിൻറെ ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയം വിതുമ്പാറുണ്ടൊ,,,❓അതൊ എനിക്ക് മാത്രമാണൊ❓❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gokulkrishnan81302 жыл бұрын
Yes Bro 🤩
@anoopvenugopal50262 жыл бұрын
Me too
@thoufitalks78925 жыл бұрын
ഒരു കലാകാരൻ പണത്തെയും ഉപഹാരങ്ങളെയും alla കലയെ ആണ് സ്നേഹിക്കേണ്ടതെന്ന് അവൻ വീണ്ടും വീണ്ടും തെളിയിക്കുന്നു..... god bless u😘
@shereefabasheer23374 жыл бұрын
റിച്ചൂട്ടാ നീ ഞങ്ങളുടെ പൊന്നോമന ആണെടാ മുത്തേ നിന്റെ ഭാവം ഒരു രക്ഷയുമില്ല മോന് കണ്ണു പെടാതിരിക്കട്ടെ
@thameemmk61625 жыл бұрын
റിതു രാജ് മോനെ എന്തായിരുന്നു പെർഫോമൻസ് സൂപ്പർ ആയിട്ട് പാടി നന്നായിട്ടുണ്ട് മോൻ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ ബെസ്റ്റ് ഓഫ് ലക്ക്
@riyasrpk7035 жыл бұрын
ഞാൻ ഇപ്പംതന്നെ 7വട്ടം കണ്ടു അത്രക്കും 👌👌👌സൂപ്പറായി
@abybenny75665 жыл бұрын
Njanum😂
@nijilakunjuzz99985 жыл бұрын
Njanum
@samijmathew5 жыл бұрын
ഞാനും ഒരുപാട് പ്രാവശ്യം കണ്ടൂ. മാത്രമല്ല, ആ പാട്ടിന്റെ lyrics എഴുതി എടുത്തു.... പറ്റുമെങ്കിൽ ഒന്നു പാടി പഠിക്കാൻ. MJ പറഞ്ഞത് പോലെ റിച്ചു പാട്ട് പാടി ആളുകളുടെ ഹൃദയം കവരുന്ന ഒരു പെരും കള്ളമാണെന്ന്... സത്യം
@Bantan_girl5 жыл бұрын
Njanum
@jmathew475 жыл бұрын
Me also ethra Vettam kandu chodhichal ariyilla
@fathimamaha95542 жыл бұрын
റിച്ചുകുട്ടൻ സോണി liv ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ സ്റ്റാർ സിംഗർ 2 ഇപ്പോ പെർഫോം ചെയ്യുന്നുണ്ട്. രണ്ടു ആഴ്ച കൊണ്ട് viewers ഒത്തിരി കുറഞ്ഞു. വേറേ ഒരു കുട്ടി 1ദിവസം കൊണ്ട് 887k views കിട്ടി. നമ്മുടെ കുഞ്ഞ് നന്നായി തന്നേ പാടി. എന്നിട്ടും 157k views മാത്രം. ഈ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ വോട്ടിംഗ് ആരംഭിച്ചു. റിച്ചു എനിക്ക് എപ്പോളും first ആണ്. നിങ്ങൾക്ക് അങ്ങനെ തന്നെ തോന്നിയാൽ കൂട്ടുകാർ എല്ലാരും കൂടെ Richu വിൻ്റെ പാട്ട് കേട്ട് വോട്ട് ചെയ്യുമോ... ❤️
@riyasrpk7035 жыл бұрын
വെറുതെ അല്ല മോനെ കൊച്ചു മെലഡി രാജായത് 😘😘😘
@archanaskitchen8902 жыл бұрын
നമ്മുടെ റിച്ചു കുട്ടൻ ഇപ്പോൾ ഹിന്ദി പാട്ടുപാടി തകർക്കുകയാണ് ❤️😘😘
@rajeji18355 жыл бұрын
റിച്ചു കുട്ടനും മാതാപിതാക്കളും ഭാഗ്യം ചെയ്തവരാണ്. God bless you. 🎂
@sabisabi90175 жыл бұрын
Raj Eji gggkgjh
@radhakrishnanvkm11515 жыл бұрын
വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ എല്ലാ ജഡ്ജി സ്റ്റുകൾക്കുംനന്ദി. നിങ്ങളുടെ ഇത്തരത്തിലുള്ള സ്നേഹ മാണ് നമ്മുടെ റിച്ചുവിനേപ്പോലുള്ളകുട്ടികൾക്ക് വളരാനുള്ള കാരണവും. അതിമനോഹരമായ പാട്ട് പാടിയ റിച്ചുവിന് അഭിനന്ദനങ്ങൾ.
@ragulraj7865 жыл бұрын
ഇത് പോലൊരു മുത്തിന് ഇതിലും വലിയൊരു birthday celebration കിട്ടാനില്ല... Love u lotttt richooos... കളങ്കമില്ലാത്ത കുഞ്ഞു മുത്തിന് ഒരായിരം പിറന്നാൾ ആശംസകൾ
പാട്ട് കേട്ടവർക്ക് നിയന്ത്രണം വിട്ടു പോകുന്ന പാട്ടുകാരൻ . ഇന്ന് Sony യിലൂടെ ഇന്ത്യയുടെ മകൻ.
@PuthuveliParambil Жыл бұрын
😢😮
@bincybinoy56004 жыл бұрын
ഞാൻ ഇപ്പോഴും റിച്ചൂട്ടന്റെ പാട്ടുകൾ എല്ലാം കേട്ടോണ്ട് ഇരിക്കുന്നു,..എന്തു ഭംഗിയായി ആണ് എന്റെ മോൻ പാടുന്നത്...കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും...എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ കൊച്ചിനെ ഒന്നു എടുത്ത് ആ കുഞ്ഞികവിളിൽ ഉമ്മ വക്കണം....നടക്കുമോ ആവോ....
@silpa56315 жыл бұрын
എല്ലാ പാട്ടും പോലെ റിച്ചുകുട്ടൻ തകർത്തു. ഒരുപാടിഷ്ടം റിച്ചൂസ്.....ഈ ജന്മവും വരാനിരിക്കുന്ന ജന്മങ്ങളൊക്കെയും ഇങ്ങനെ തന്നെ പാടാൻ കഴിയട്ടെ ..ഒരുപാട് സ്നേഹത്താടെ...
@Nambiar125 жыл бұрын
ഞാനും ഇപ്പൊ റിച്ചുട്ടന്റെ ഫാൻ ആയി
@sandhyapk19293 жыл бұрын
2022 ൽ റിച്ചുക്കുട്ടന്റെ songs കേൾക്കുന്നവരുണ്ടോ.....
@praseethar4654 Жыл бұрын
2023 November ലും കേൾക്കുന്നു ❤❤❤❤അന്ന് കേട്ട കൊതിയോടെ ❤️❤️❤️❤️
@sreekkuttyijk53504 жыл бұрын
ഈ മോന്റെ പാട്ടുകേൾക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ആണ്. ഒരുപാടിഷ്ടം റിച്ചുമോനെ. 😘😘💖💖
@gourabpal6512 жыл бұрын
I dont know malayalam but i always listen rituraj songs😘😘😘 Love you rituraj😘😘
@haidrusak75442 жыл бұрын
ഹിന്ദിയിൽ റിച്ചു വിൻ്റെ ഗാനം കേട്ടു .വല്ലാത്തൊരിഷ്ടം മോനേ 16.5.22
@kaladevi67855 жыл бұрын
ശ്രീനിസാർ..... അങ്ങയെ പോലുള്ള നല്ല കലാകാരൻമാര് എന്നും ലോകത്ത് ഉണ്ടാകണം...കുഞ്ഞുങ്ങളെ എത്ര കാര്യമായാണ് അദ്ദേഹം ബഹുമാനിക്കുന്നത്?വെറുതേ എല്ലാ കുട്ടികളേയും ഷോ കാണിക്കാതെ , നന്നായി പാടിയ കുട്ടികളെ മാത്രമാണ് അദ്ദേഹം ചെറിയ ഉപഹാരം നൽകി പ്രോത്സാഹിപ്പിക്കുന്നത്.. അതിൽ കളളത്തരം ഒട്ടുമില്ല... ശരിയല്ലേ???
@visaljayadevan2755 жыл бұрын
I
@girijakumari50815 жыл бұрын
kala devi ,
@Rising_Ballers3 жыл бұрын
Sreeni sir❤
@ushasreenivasan61462 жыл бұрын
Sreeni sir ❤️❤️
@abbaskadumana14942 жыл бұрын
ഇപ്പോൾ sony tv യില് തകർത്താടുകയാണ് rithu
@pki20683 жыл бұрын
ഇപ്പോഴും എപ്പോഴും tension വരുമ്പോൾ ഋതു കുട്ടന്റെ പാട്ട് കേൾക്കും 💯 പോസറ്റീവ് ആണ് ❤️😘😘😘
@prastheenanelson82872 жыл бұрын
Llllll)
@sumishamsu74895 жыл бұрын
എന്റെ ഫേവറേറ്റ് സോങ്ങാണ് എന്റെ റിച്ചു മുത്ത് ഇന്ന് എനിക്ക് തന്നത് അടുത്തുണ്ടകിൽ ഞാൻ വാരി എടുത്ത് വീട്ടികൊണ്ടു പോയേനെ ഒരായിരം ഉമ്മ പൊന്നെ റി ച്ചൂസ്
@pramodcalcut56395 жыл бұрын
റിതു,,,,
@leenamuraleedharan43792 жыл бұрын
റിച്ചുക്കുട്ടാ ഒരു വല്ലാത്ത ഫീൽ ആണ് മോന്റെ പാട്ട് ദൈവം അനുഗ്രഹിക്കട്ടെ മോനേ കണ്ണ് നിറഞ്ഞുപോയി love you daa😘😘😘
@freakboy53445 жыл бұрын
God gifted child😘😘❤️❤️സംഗീതം എന്ന് പറഞ്ഞാൽ ഇവൻ ആണ് !!!പ്വോളിച്ചു മുത്തേ 😘😘❤️❤️❤️❤️
@manojuliyanuliyan69704 жыл бұрын
യേശുദാസ് സാർ ഒരിക്കലെങ്കിലും ഈ വേദിയിൽ വന്ന് മ്മടെ റിച്ചുക്കുട്ടനെ അനുഗ്രഹിക്കണം..
@anjudas15995 жыл бұрын
ഈ ചക്കരയുടെ പാട്ട് നേരിട്ട് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ. Love you richukkuttaa😘😘😘😘😘😍
I am from srilanka .🌷🌷🌷rituraj is a treasure not only to india but to our mother land ,,srilanka .the singing of rituraj adresses to our hearts and pulse of hearts .the tone and the rhythm of his singing mesmarize s even srilanken people . The relijion which rituraj follows protect s him .may god bless him .son,rituraj , accept srilanken heartiest applause and sincere thanks .🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@thunderbolt65022 жыл бұрын
Thanks 🙏 nandri vanakkam🙏🙏🙏
@sreenivasanselvarajan41065 жыл бұрын
Ee pattu pathu il kooduthal kettavar richukuttanuvendi oru like adikku..monuttaaa love you monu..ninne onnu umma tharan kothiyakunnu monutta kiliyan melody raja...
@Maya-o4f6g4 жыл бұрын
ഇപ്പൊ കൂടി ചേർത്താൽ ഒരു 50ന് മുകളിൽ പോയിട്ടുണ്ടാകും
@basheerariyanibasheer53775 жыл бұрын
റിച്ചു അപാര ഫീൽ എന്തു പറയണമെന്ന് അറിയില്ലമോനെ നന്നായിവരും നല്ലഭാവിയുണ്ട് റിച്ചു മോനു
@Rising_Ballers2 жыл бұрын
That Genuine Excitement in Srinivas’s Face is everything
@muhammadjasin46515 жыл бұрын
റിച്ചു മോനുട്ട പാട്ട് സൂപ്പർ 👌👌 god bless you
@shikhapramod20844 жыл бұрын
Missing our legend's songs... Richu mon uyir 💞
@happyloner44002 жыл бұрын
I didnt understand a single word but this little genius conquered bhai❤️😊😅
@happyloner44002 жыл бұрын
... this little genius conquered my heart
@kookiesgurljungkookie56902 жыл бұрын
2022il കാണുന്നവരുണ്ടോ????? ❤❤❤ റിച്ചു കുട്ടൻ 🔥💋
@moon_light27562 жыл бұрын
Undeeee
@krishnapriyaps48803 жыл бұрын
Ee 2022 ilum richuttande പാട്ടുകേക്കുന്നവരുണ്ടോ. Richuttan ishttam❤😘
@WooHooLaLa2 жыл бұрын
ഇപ്പൊൾ എൻ്റെ ചക്കര അങ്ങ് ഹിന്ദിയിൽ പാടുന്നു ❤️❤️❤️❤️
@charlesnoron91242 жыл бұрын
Rituraj ,I wish you a bright future ahead.May God bless you. I am glad to see you singing. May your voice flow like the fresh air. All the best Tories.
@rashidvalappil57445 жыл бұрын
അങ്കിളേ ...കൊച്ചി പഴയ കൊച്ചിയല്ല റിച്ചു നീ മുത്താണ് ❤️