പ്രതികരണം വൈകി, ഒഴിഞ്ഞ് മാറാനാകില്ല, പ്രതികളെ സംരക്ഷിക്കില്ല; AMMAയെ തള്ളി ജഗദീഷ് | Jagadish

  Рет қаралды 480,735

REPORTER LIVE

REPORTER LIVE

Күн бұрын

പ്രതികരണം വൈകി, ഒഴിഞ്ഞ് മാറാനാകില്ല, പ്രതികളെ സംരക്ഷിക്കില്ല; AMMAയെ തള്ളി ജഗദീഷ് | Jagadish
#jagadesh #amma #hemacommitteereport
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 794
@gayathrirajeevkumar5795
@gayathrirajeevkumar5795 20 күн бұрын
ഇതാണ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി.
@Excel123rr
@Excel123rr 20 күн бұрын
Exactly
@Muisiv169
@Muisiv169 20 күн бұрын
വിദ്യഭ്യാസം അല്ല സുഹൃത്തേ വിവരം വിദ്യഭ്യാസം ഉണ്ടായാല്‍ വിവരം ഉണ്ടാവണം എന്നില്ല
@Excel123rr
@Excel123rr 20 күн бұрын
@@Muisiv169 sheriya
@PrinceJs-vk1gd
@PrinceJs-vk1gd 20 күн бұрын
വിദ്യഭാസം ഉള്ളവർ ആണ്‌ കൂടുതൽ ചെറ്റകളും, അഭസന്മാരും, അഴിമതിക്കാരും 😂.. നിങ്ങൾക്കു കോമൺ സെൻസ് &വിവേകം ഇല്ലന്ന് മനസ്സിൽ ആയി 😂
@nishithanair5506
@nishithanair5506 20 күн бұрын
Vidyabhyasam alla. Manasakshi ullath kondum, manushyatham ullath kondum, character ullath kondum okke anu ingane parayan patunnath. Ee thettukal onnum swayam cheythitilla ennum, arinjittum support cheythitilla enna urappu kondum. Vere palarkum Patathathum ee paranja karanangalkku opposite aanu avar ennath kondanu
@abhinandsthampi8900
@abhinandsthampi8900 20 күн бұрын
ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് ജഗദീഷ് ഏട്ടൻ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു👏👍👍👍
@skumar9533
@skumar9533 20 күн бұрын
Jagatheesh always against to AMMA decision and he will come to public & speak unnecessary things & create better image than anyone in AMMA..siddique is far better
@Vinayak2k3
@Vinayak2k3 20 күн бұрын
thank you for your dumb opinion...whatever jagadeesh said is the right thing....he pointed out concerns and remedies without sugar coating
@arunsgps3583
@arunsgps3583 20 күн бұрын
Jagadeesh MAMA yude treasurer ayi irunnitundo ?
@Ashokankkala
@Ashokankkala 20 күн бұрын
തിലകൻസാറിന്റെ വിഡിയോ കാണണം സാർ
@bhas44
@bhas44 20 күн бұрын
@@Ashokankkala thilakan sir alla...parayippikanda....കള്ള...... mon...onnamtharam kuthithiruppan aayirunnu avan...oraalodum aathmarthatha illathavan....
@sarithap5588
@sarithap5588 20 күн бұрын
മടിയിൽ കനമില്ലാത്തവന് ഭയക്കേണ്ടതില്ല ...അതുകൊണ്ട് അദ്ദേഹത്തിന് ഭയമില്ല....സല്യൂട്ട് sir 💯
@Zak-qh5tb
@Zak-qh5tb 20 күн бұрын
സൂപ്പർസ്റ്റാർ എഎംഎംഎ പ്രസിഡൻ്റ് കേണൽ എ10യും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂😂😂
@srksutube3696
@srksutube3696 20 күн бұрын
മൊണ്ണലാലും കക്കയും സിനിമയിലെ നായകൻ ഉള്ളു
@asmrdude9745
@asmrdude9745 20 күн бұрын
Thett cheyyathavarke eth pole parayanokku.
@TheSumeshvidyadhar
@TheSumeshvidyadhar 19 күн бұрын
​@@asmrdude9745aaru??
@asmrdude9745
@asmrdude9745 19 күн бұрын
@@TheSumeshvidyadhar jagadeesh
@syedsainul3057
@syedsainul3057 20 күн бұрын
സിനിമയിൽ കോമാളിയാണെങ്കിലും, ജഗദീഷ് നേരും,നെറിയുമുള്ള സത്യസദ്ധനാണ്
@Abc76353
@Abc76353 20 күн бұрын
ശരിയാണ് വിദ്യാഭ്യാസത്തിന്റെ മഹത്വം. 👍
@rightpath-mg7vs
@rightpath-mg7vs 20 күн бұрын
YES
@AshaJacob-qd7fb
@AshaJacob-qd7fb 20 күн бұрын
Because he is a college professor
@Mahesh-vp6gt
@Mahesh-vp6gt 20 күн бұрын
Full time കോമാളി റോൾസ് അല്ല സഹോദര
@AustinStephenVarughese
@AustinStephenVarughese 20 күн бұрын
💯 true
@bavapbava4637
@bavapbava4637 20 күн бұрын
ഒരു ഷൂട്ടിങ്ങ് സ്തലത്ത് വെച് ജഗദീഷ് ഏട്ടനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് - നല്ല മനുഷ്യൻ💚
@user-lokkjsdzo9fw9
@user-lokkjsdzo9fw9 20 күн бұрын
Njanum kandittu undu,pavam anu jagadheeshettan
@Ashokankkala
@Ashokankkala 20 күн бұрын
നല്ലത് 😂😂😂
@Ashokankkala
@Ashokankkala 20 күн бұрын
നല്ലത് 😂😂😂
@mr.s7559
@mr.s7559 20 күн бұрын
Athine?
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 20 күн бұрын
മാമുകോയയും ഇതേപോലെ നല്ല മനുഷ്യാനയിരുന്നു ഇന്നലെ വരെ 😏
@firozibrahimpp2997
@firozibrahimpp2997 20 күн бұрын
കൂട്ടത്തിൽ ഏറ്റവും മാന്യൻ 👍
@skumar9533
@skumar9533 20 күн бұрын
No...he create this image..that's all..siddique is better
@orvinr4836
@orvinr4836 20 күн бұрын
​@skumar9533you are absolutely wrong 👍
@Shahna_fathi
@Shahna_fathi 20 күн бұрын
​@@skumar9533😅 siddique is the main culprit.
@Malayalikada
@Malayalikada 20 күн бұрын
​@@skumar9533Siddique 😂.He is the president of everything
@Abc76353
@Abc76353 20 күн бұрын
ശരിയാണ് അദ്ദേഹം ദുഷ്‌പേര് കേൾപ്പിച്ചിട്ടില്ല.
@najeedrahmanmoothedath5472
@najeedrahmanmoothedath5472 20 күн бұрын
മാന്യമായി പ്രതികരിച്ചു. ..ഗൂഡ സംഘത്തിൽ പെട്ടതല്ല ആ സിദീഖ് ഒക്കെ കണ്ടു പഠിക്കട്ടെ
@GouthamKrishnan-vr8su
@GouthamKrishnan-vr8su 20 күн бұрын
M. Com 1st rank aanu pulli porathathinu college professorum.
@Green-6937
@Green-6937 20 күн бұрын
Nalla moral ethics ulla manushyan..Jagadeesh Sir..Sidhique mikacha nadan jeevithathilum..
@dileeppriyadarsan7521
@dileeppriyadarsan7521 20 күн бұрын
Chumaatha ingere kondu parayikkunathaa
@fahmidafathimap9260
@fahmidafathimap9260 20 күн бұрын
Siddique idhu thanne alle paranjadh. Show aan adhinal discuss cheyyam pattiyittilla enn
@dagan1357
@dagan1357 20 күн бұрын
സത്യം 🙏
@alankoshy8853
@alankoshy8853 20 күн бұрын
ഇങേര് ഒക്കെ ജയിക്കാതെ കൊട്ടാരക്കരയിൽ കോണേശൻ ജയിച്ചത്‌ എങ്നെ എന്ന് മനസിലാവുന്നില്ല 😂😂, ജഗദീഷിന്റെ പ്രതികരണം എഡ്യൂക്കേഷന്റെ ക്വാളിറ്റി 🔥👍
@rehnahyder238
@rehnahyder238 20 күн бұрын
NXT tym pulli ninnal sure ayitu jaikm
@anusha9518
@anusha9518 20 күн бұрын
​@@rehnahyder238don't think so,😢
@psychedelic5963
@psychedelic5963 19 күн бұрын
പത്തനാപുരം കഴിഞ്ഞ 20 കൊല്ലങ്ങളായി അയാള്ടെൽ ഭദ്രം ആണ് mister ഇവടെ അയാൾ ഏതു പാർട്ടി അന്ന് പോലും നോക്കാറില്ല . എല്ലാം അയാളുടെ സോഷ്യൽ commitment ഉണ്ടാക്കി കൊടുത്തതാണ് അയാളുടെ personal life പറ്റി ഞങ്ങൾ sredhikendathilla
@jjp617
@jjp617 18 күн бұрын
Pity on Kottarakkara people
@ratheeshr3223
@ratheeshr3223 17 күн бұрын
🤔🤔🤔കൊട്ടാരക്കരയിൽ നമ്മുടെ ഫിനാൻസ് മിനിസ്റ്റർ K N ബാലഗോപാൽ ആണ് ജയിച്ചത്. അതിനു മുൻപ് ഐഷ പോറ്റിയും.അവിടെ ഗണേഷ് കുമാറും ജഗദീഷ് ഉം മത്സരിച്ചിട്ടില്ല, പത്തനാപുരം മറ്റൊരു മണ്ഡലം ആണ്.
@invincible7131
@invincible7131 20 күн бұрын
നല്ല പക്വതയുള്ള വിവേകപൂർണമായ മറുപടി കണ്ട് പഠിക്ക്
@ggfhgjjh45677gghhhu
@ggfhgjjh45677gghhhu 20 күн бұрын
Profesor any
@soumyanarayan9826
@soumyanarayan9826 20 күн бұрын
മലയാള സിനിമ യിൽ കുറച്ചെങ്കിലും മനുഷ്യ സ്നേഹം ഉണ്ടെന്ന് എനിക്ക് തോന്നുന്ന രണ്ടു പേര് ജഗധീഷേട്ടൻ, ഇന്ദ്രൻസ് ചേട്ടൻ ❤️❤️❤️❤️ശരി എന്ന് തോന്നുന്നവർ ലൈക് അടിക്കുമോ
@anishan5516
@anishan5516 20 күн бұрын
നിലപാടുള്ള മനുഷ്യൻ. നല്ലൊരധ്യാപകൻ്റെ quality അദ്ദേഹം കാണിച്ചു തന്നു.
@aslammohammed879
@aslammohammed879 20 күн бұрын
ഇതേഹത്തിൻ്റെ ഭാര്യയും അഭയ കേസിൽ അടക്കം പല പ്രമാദമായ കേസുകൾ തെളിയിക്കാൻ ജുഡീഷ്യറിയെ സഹയിച്ച്റട്ടുണ്ട്
@anuinfinity153
@anuinfinity153 20 күн бұрын
കണ്ട് പഠിക്ക് ഡാ കാമേഷെ ( മുകേ.....) താൻ മത്സരിച്ച് ജയിച്ചു എന്നതിനെക്കാളും ഈ മാന്യൻ തനിക്കെതിരെ മത്സരിച്ചു എന്നതിനാണ് ഇന്ന് അന്തസ്സ് 👍👍👌
@rameshanpk4441
@rameshanpk4441 20 күн бұрын
ജഗദീഷേട്ടനെ പണ്ടേ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കൂ. സിനിമ വ്യവസായത്തിൽ വേണ്ടാത തു നടക്കുന്നു എന്നു പറയുബോൾ.എല്ലാ തൊഴിൽ ഇടത്തും നടക്കുന്നില്ലേ എന്ന വാക്കു അപ്രസക്തമാണ് Top Speech....... ഇവിടെ വെച്ചതു പോലെ. തമിഴ് industriyil um..തെലുങ്ക് ലും. ഹിന്ദിയിലും ഹിന്ദി induvas triyilum. ഒരു കമ്മീഷനെ വെച്ചാൽ നടന്മാർ അവരെ തല്ലി ഓടിക്കും. സിനിമയിൽ പണ്ടേ ഇതൊക്കെ നടക്കുന്ന വിവരം അരിയാഹാരം കഴിക്കുന്ന വർക്കറിയാം
@itsmepk2424
@itsmepk2424 20 күн бұрын
ഉറപ്പാണ് ഇദ്ദേഹത്തിന്റെ പേര് റിപ്പോർട്ടിൽ ഉണ്ടാവില്ല. ജഗദീഷ്. മാന്യമായ മറുപടി. ഇദ്ദേഹം നടൻ മാത്രമല്ല ഒരു അദ്ധ്യാപകൻ കൂടിയാണ്..
@arunajay7096
@arunajay7096 20 күн бұрын
#'വിവരവും വിദ്യാഭ്യാസവും വകതിരിവും ഉള്ളവന്റെ പ്രതികരണം❤ ❤Professor ജഗദീഷ് ❤
@vishnulalul8
@vishnulalul8 20 күн бұрын
Well Said💯 Jagadeeshettaa🔥
@dagan1357
@dagan1357 20 күн бұрын
🙏
@ChristinaFrancis-11
@ChristinaFrancis-11 20 күн бұрын
സൂപ്പർ 👍ജഗദീഷ് സർ മികച്ച പ്രതികരണം ഒത്തിരി സന്തോഷം ആയി 🙏❤️👌ഒരു ജനങ്ങളും ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു മറുപടി 🔥🔥
@Abc76353
@Abc76353 20 күн бұрын
ശ്രീ ജഗദീഷ് പറഞ്ഞതാണ് 100% ശരി. അല്ലെങ്കിൽ നല്ലവരും സംശയത്തിന്റെ നിഴലിൽ ആകും. അത് ഒരു മേഖലയെ മുഴുവൻ ബാധിക്കും.
@brsraheemi379
@brsraheemi379 20 күн бұрын
A good teacher
@gautamn08
@gautamn08 20 күн бұрын
Professor
@AsnnaPalapatta
@AsnnaPalapatta 20 күн бұрын
Yes
@noufalbabue5059
@noufalbabue5059 20 күн бұрын
അപ്പുക്കുട്ടൻ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു 👌👌❤️
@lissynandhanan8627
@lissynandhanan8627 20 күн бұрын
ഇതാണ് വേണ്ടത്.. അല്ലാതെ സിനിമയിൽ ഒരു മുഖം real വേറൊരു മുഖം.. ഇദ്ദേഹം ആണ് സിനിമയിലും സമൂഹത്തിലും real Hero 👏👏👏
@evanelroy6353
@evanelroy6353 20 күн бұрын
ഇത്രയെങ്കിലും സംസാരിച്ച ജഗദീഷിന് അഭിനന്ദനങ്ങൾ. പ്രസിഡന്റ് എവിടെ പോയി? മലയാള സിനിമയുടെ രാജാവ്?
@Zeroviewfilms
@Zeroviewfilms 20 күн бұрын
Aara ath
@sajnarahman8278
@sajnarahman8278 20 күн бұрын
​@@Zeroviewfilms Mohan Lal
@arunmohan4499
@arunmohan4499 20 күн бұрын
പുള്ളി വിചാരിച്ചിരിക്കുന്നത് ഹേമ കമ്മീഷൻ ഒരു make belief ആണെന്നാണ്.
@Fghnhgggfran-ud4mn
@Fghnhgggfran-ud4mn 20 күн бұрын
Mammootty enta minfathathu🙁🙁
@Itsmylife414
@Itsmylife414 20 күн бұрын
Professor’s professionalism
@Bosslady7S
@Bosslady7S 20 күн бұрын
വിവരവും വിദ്യാഭ്യാസവും ഉള്ളതിന്റെ എല്ലാ മാന്യതയും സംസാരത്തിൽ ഉണ്ട് 👌
@user-nw7tb7st7t
@user-nw7tb7st7t 20 күн бұрын
മലയാള സിനിമയിലെ പല പ്രമുഖർക്കും മാധ്യമത്തിന്റെ മുന്നിൽ വന്നു ഇതുപോലെ പ്രതികരിക്കാൻ സാധിക്കില്ല വ്യക്തമായ പ്രതികരണം ഇതാണ് വിദ്യാഭ്യാസത്തിന്റെ ഗുണം. ജഗദീഷ് ❤️
@seethak6109
@seethak6109 20 күн бұрын
Gagdish സാറിന്റെ തീരുമാനം ഞാൻ കേൾക്കാൻ ആഗ്രഹിച്ചു ഇരിക്കുക ആയിരുന്നു. Great decisions sir. Thanks
@orvinr4836
@orvinr4836 20 күн бұрын
Gagdish?? Its jagadheesh
@neethusujesh5119
@neethusujesh5119 20 күн бұрын
🔥🔥🔥🔥ഇതാണ് ആണത്തം.. മടിയിൽ കനം ഇല്ല 👏🏻👏🏻👏🏻
@Spv714
@Spv714 20 күн бұрын
പകൽ അമ്മ രാത്രിയാകുമ്പോൾ ഉമ്മ ഇതാണ് അവസ്ഥ
@althafvlogger7576
@althafvlogger7576 20 күн бұрын
😂😂
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn 20 күн бұрын
അങ്ങനെ അല്ല പകലും കളി രാത്രിയും കളി 😀
@bennocyril
@bennocyril 20 күн бұрын
കാര്യം കഴിഞ്ഞാൽ ചുമ്മാ
@pkarjun3658
@pkarjun3658 20 күн бұрын
😂😂പൊളി 🤣🤣
@safarsafar39
@safarsafar39 20 күн бұрын
❤❤❤😂😂🎉
@ejercitoajaj9120
@ejercitoajaj9120 20 күн бұрын
Genuine Mr jagadeesh ❤
@anilpalliyil4774
@anilpalliyil4774 20 күн бұрын
എന്ത് പ്രതികരിച്ചാലും ഇല്ലെങ്കിലും കോടതി റിപ്പോർട്ട് പൂർണ്ണമായി കണ്ട് വേണ്ടത് ചെയ്തോളും.
@Belligoal11
@Belligoal11 20 күн бұрын
Ath epozha bro purath vidunath
@muhammedfariz8871
@muhammedfariz8871 20 күн бұрын
​@@Belligoal11vella 10 kollam kazhiyumba sheryaverkm
@joeshajan
@joeshajan 20 күн бұрын
Sathyam
@yourstruly1234
@yourstruly1234 20 күн бұрын
Areyum pereduth parayatha report
@abdulrahmanabdulla4069
@abdulrahmanabdulla4069 20 күн бұрын
​@@yourstruly1234റിപ്പോർട്ടിൽ പേരൊക്കെയുണ്ട് ഒക്കെ സർക്കാരിന്റെ ആൾക്കാരാണ് അതോണ്ട് പുറത്ത് പറയാൻ കഴിയാതെ 😂
@mukundanot9047
@mukundanot9047 20 күн бұрын
മലയാള സിനിമയിൽ കളങ്കമില്ലാത്ത ഏക നടൻ ഇന്ദ്രൻസ് മാത്രമായിരിക്കും.
@syedsainul3057
@syedsainul3057 20 күн бұрын
ഇന്ദ്രൻസും, ജഗദീഷും
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 20 күн бұрын
മാമുകോയയും ഇതേപോലെ നല്ല മനുഷ്യാനയിരുന്നു ഇന്നലെ വരെ 😏
@royaltech-x9r
@royaltech-x9r 20 күн бұрын
Urppikkenda Mammu vare😂
@shajimon-q3u
@shajimon-q3u 20 күн бұрын
ഇന്നസെന്റ് എക്കെ വെടി വീരൻ ആയിരുന്നു
@dhanyaknarayanan7192
@dhanyaknarayanan7192 20 күн бұрын
Amma president nthu kondu prathikarikunila. Ettavum valiya kozhi ayaal aanu
@nishakrishna9653
@nishakrishna9653 20 күн бұрын
ജഗദീഷ് ചേട്ടൻ സത്യസന്ധതയുള്ള നല്ലൊരു മനുഷ്യനാണ്. മറ്റുള്ളവരുടെ ഒപ്പം കൂട്ടാനാവില്ല.. തെറ്റ് മൂടിവയ്ക്കാൻ ശ്രമിക്കുന്നില്ല .. ഇങ്ങനെയുള്ളവരെയാണ് ജനങ്ങൾക്ക് ആവശ്യം.. സിനിമയിൽ കുറച്ചുപേർ ഒഴികെ ബാക്കിയെല്ലാവരും തെറ്റുകൾ ചെയ്യുകയും അതിന് കൂട്ടു നിൽക്കുകയും ചെയ്യുന്നവരാണ് .. അതിൽനിന്നൊക്കെ വേറിട്ട ഒരു മുഖമാണ് ജഗദീഷ് ചേട്ടൻ.. ചേട്ടനെപ്പോലെയുള്ളവരെയാണ് ഞങ്ങൾ ജനങ്ങൾക്ക് ഇഷ്ടം
@homedept1762
@homedept1762 20 күн бұрын
പ്രതികളെ പിടിച്ചാൽ പിന്നെ അവരുടെ സിനിമ പുറത്തിറങ്ങണമെങ്കിൽ അവർക്ക് ജയിലിൽ നിന്ന് പരോളിൽ വന്ന് അഭിനയിക്കേണ്ടിവരും ജഗദീഷ് സാറേ. പ്രതികൾ ഉന്നതരാണ്.
@mediacometrue7751
@mediacometrue7751 20 күн бұрын
Perfect words from a well educated man.
@babythomas942
@babythomas942 20 күн бұрын
ഇങ്ങനെ വേണം ഒരു കലാകാരൻ 👍👍
@yyas959
@yyas959 20 күн бұрын
ഇതാണ് മാന്യമായ കലാകാരൻ പുരുഷൻ സാമൂഹ്യ പ്രതിബദ്ധാത തന്റെ ഉത്തരവാദിത്തം സിനിമയിലെ ഒരു ഒരു സങ്കടനയിൽ ഒരു ഭാരവാഹിത്വം ഏൽക്കുമ്പോഴും തെറ്റിനെ നിസ്സംശയം വിമർശിച്ചു സത്യം അന്വേഷിക്കാൻ പറയാൻ കാണിച്ച ആർജവം ജഗതീഷേട്ടൻ ഒരു തികഞ്ഞ സംസ്കാര സമ്പന്നനായ മനുഷ്യൻ ആണ് അദ്ദേഹം ആ തെറ്റ് സംഭവിച്ചത് പറയുമ്പോ ലജ്ജിക്കുന്നത് കാണാം
@shqnk2097
@shqnk2097 20 күн бұрын
പക്വത യുള്ള പ്രതികരണം... ❤
@regimolejose2303
@regimolejose2303 20 күн бұрын
നല്ല അഭിപ്രായം
@sneshlallal1626
@sneshlallal1626 20 күн бұрын
എല്ലാം ശരിയാവണമെങ്കിൽ.. അമ്മയിലെ പ്രധാന അംഗങ്ങളെ ഒഴിവാക്കണം.. പരാതി ഉള്ളവർക്ക് എതിരെ നടപടി സ്വീകരിക്കണം
@user-fy8vy3zn8u
@user-fy8vy3zn8u 20 күн бұрын
അവർക്കെല്ലാം എല്ലാം അറിയാം പഠിക്കുന്നത് ഒന്നാം ക്ലാസ്സിൽ ആയിരിക്കും.. 😂😂
@moviecuts85
@moviecuts85 20 күн бұрын
Parayumbo ethupole clear ayirikanam👌
@Mmmddddgg
@Mmmddddgg 20 күн бұрын
പക്വമായ പ്രതികരണം. .. Respect you….
@Niharika809
@Niharika809 20 күн бұрын
ആ 15 ആളുകളിൽ ഇദ്ദേഹത്തിന്റെ പേരുണ്ടാവില്ല 👍🏻
@Belligoal11
@Belligoal11 20 күн бұрын
Iyala Ammayil ila pine engne jagadeesh undavum.. thumbnail engillum onn noku
@ajtt3803
@ajtt3803 20 күн бұрын
​@@Belligoal11പിന്നെ വൈസ് പ്രസിഡന്റ് ആരാ,അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക അല്ലെങ്കിൽ ഫുൾ വീഡിയോ കാണുക
@Belligoal11
@Belligoal11 20 күн бұрын
@@ajtt3803 👍🏻
@arshanshan7443
@arshanshan7443 20 күн бұрын
ഇയാൾ അമ്മയുടെ വൈസ് പ്രസിഡന്റ് ആണ്
@pkarjun3658
@pkarjun3658 20 күн бұрын
Iam deepa അർജുൻ.... താങ്കളോട് respect m സ്നേഹവും ഉണ്ട്... Bt ഇപ്പോ പറയുന്നത് അമ്മ ടെ സ്ക്രിപ്റ്റ് ആണ്... താങ്കളും അവന്മാരുടെ കൈയിൽ ആയി.. എല്ലാരും ഒരുപോലെ പറഞ്ഞാൽ എങ്ങനെ so ഇനി ഓരോരുത്തർ ആയി വരും അനുകൂലിച്ചു, പ്രതികൂലിച്ചും.. എല്ലാം planned 👍🏻.. അവര്ക് അറിയാം ഒരു അന്വേഷണവും വരാൻ പോകുന്നില്ല വന്നാലും ഒരിടത്തും എത്താൻ പോകുന്നില്ല എന്ന് 🙏🏻
@saranm9143
@saranm9143 20 күн бұрын
അയ്നു ആരാ ദീപ അർജുൻ??🤔🤔🤔
@ShabbuMars
@ShabbuMars 20 күн бұрын
Gentlemen education ullathintha maturity 👏 hatsoff jagatheesh❤
@nithakm6644
@nithakm6644 20 күн бұрын
ഇതാണ് മാന്യത
@noush-wg3dj
@noush-wg3dj 20 күн бұрын
സംഘടനയുടെ പേര് അമ്മ എന്നത് മാറ്റി, വേശ്യാലയം എന്നാക്കൂ
@janifmuhammed7981
@janifmuhammed7981 18 күн бұрын
AMMA = Association of Mama MEN Actor 😅
@ajzalkc6476
@ajzalkc6476 20 күн бұрын
Good teacher❤❤❤
@Katter-oc2pz
@Katter-oc2pz 20 күн бұрын
ഏതായാലും ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തുവന്നത് വളരെ നന്നായി കാരണം ഇനി ഇങ്ങനെ ചിന്തിക്കുന്നവർക്ക് ഇതൊരു താക്കീതാണ്
@monishamohan.i
@monishamohan.i 20 күн бұрын
Jagadheesh❤
@muhammad.thariq7743
@muhammad.thariq7743 20 күн бұрын
ഞാൻ നേരിട്ട് കണ്ട് ഒരേ ഒരു നടൻ ജഗധിഷ് ഏട്ടൻ ❤❤🙏
@jithinkrishna7616
@jithinkrishna7616 19 күн бұрын
സിനിമയിൽ പൊട്ടാനായും ജീവിതത്തിൽ മിടുക്കാനയും ഉള്ള മനുഷ്യൻ❤
@sreerajs7123
@sreerajs7123 20 күн бұрын
അങ്ങേയറ്റം കൃത്യത ഉള്ള ഉത്തരങ്ങളും നിലപാടും. വിദ്യാഭ്യാസത്തിന്റെയും നല്ല വ്യതിത്വത്തിന്റെയും ഗുണം ❤‍🔥
@liyaa.2004
@liyaa.2004 20 күн бұрын
Quality എന്നൊക്കെ പറയുന്നത് ഇതാണ് 🔥
@Roshin786
@Roshin786 20 күн бұрын
ഒരാൾ നന്നായി സംസാരിക്കുന്നു എന്നത് കൊണ്ട് അയാൾ മാന്യനാണ് എന്ന് തെറ്റിദ്ധരിക്കരുത് നന്നായി സംസാരിക്കാൻ അറിയാവുന്ന കള്ളൻ മാരും നമ്മുടെ നാട്ടിൽ ഉണ്ട്.
@Human-kp5ze
@Human-kp5ze 20 күн бұрын
വളരെ നല്ല മനുഷ്യൻ ആണ് ജഗധിഷ് ❤❤
@subramanianks9359
@subramanianks9359 20 күн бұрын
Your talk absolutely corect, u are correct, i proud of u👌👌👌
@Adhi586
@Adhi586 20 күн бұрын
Beautifully responded!!!
@DileepM
@DileepM 20 күн бұрын
സിദ്ദിഖ് ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ പറഞ്ഞത്... എല്ലാരും കൂടെ ഇവനെ മുന്നിൽ നിർത്തി ഒരു കളി കളിക്കുകയാണെന്നാണ് തോന്നുന്നത് ... അഭിനയിക്കാൻ മിടുക്കൻ ആണല്ലോ ജഗദീഷ്... 😂എച്ചൂസ് മി😂
@gauthamprem8833
@gauthamprem8833 20 күн бұрын
He is a gentleman ❤❤ Still he is answering.... pavam
@vibhasatheesh7399
@vibhasatheesh7399 20 күн бұрын
"അമ്മ" എന്ന "മാമ" പ്രസ്ഥാനം ഇതുപോലെ ഉള്ളവർ ഭരിക്കാൻ ആഗ്രഹിക്കുന്നു 💯💯🔥🔥👏🏻
@OurOwnHeaven
@OurOwnHeaven 20 күн бұрын
ജഗതീഷേട്ടാ നിങ്ങളെ ഞങ്ങൾക്ക് വിശ്വാസമുണ്ട്..... താങ്കളെ പോലെ കഴിവുള്ള നടന്മാരും കഴിവുള്ള നടിമാരും ഇതുവരെ supporting roles- ൽ ഒതുങ്ങി പോയത് എങ്ങനെയെന്ന് ഇപ്പോൾ മനസ്സിലായി😊🙌❤️
@user-ym8li1xu9v
@user-ym8li1xu9v 20 күн бұрын
മലയാള സിനിമ നടൻമ്മാരിൽ മാന്യമായ വെക്തി,,, നല്ല മറുപടി 👌👌👌
@hellobro7134
@hellobro7134 20 күн бұрын
എല്ലാം ജനങ്ങളായ നമ്മളെ പറ്റിക്കാൻ ഉള്ള smoke screen
@anug.s8200
@anug.s8200 20 күн бұрын
ഇതാണ് എഡ്യൂക്കേഷന്റെ പവർ... well said🎉
@avnair1991
@avnair1991 20 күн бұрын
വളരെ പക്വമായ മറുപടി. ഇതാണ് വിദ്യാഭ്യാസത്തിന്റെ മഹത്വം. വെറുതെ കുറെ ഡിഗ്രി എടുത്താൽ പോര, അത് പ്രയോഗിക്കാനും അറിയണം. ചുമ്മാതല്ല ഇദ്ദേഹം പ്രൊഫസർ ആയത്.🎉
@user-ee9gh1jo4l
@user-ee9gh1jo4l 20 күн бұрын
ഇവർ പറഞ്ഞു വരുമ്പോൾ അമ്മ സംഘടനയിൽ എല്ലരും മാന്യർ ആകും, 😂😂😂😂😂😂, കണ്ടോണ്ടുരിക്കുന്നവർ കൂട്ടുകാരും ആകും
@Archi.x002
@Archi.x002 20 күн бұрын
വിദ്യാഭ്യാസവും വിവരവും അല്ല ഇദ്ദേഹത്തിനെ കൊണ്ട് ഇത് പറയിച്ചത്. ധാർമികതയും മൂല്യവും ആണ് ✅
@thesolotraveler8261
@thesolotraveler8261 20 күн бұрын
നിലപാട് ഉള്ള വ്യക്തി 🔥🔥🔥
@varghesepreman4835
@varghesepreman4835 20 күн бұрын
ജഗദീഷ് സാർ ❤ വളരെ ശെരി 🌹🌹
@intothewild5804
@intothewild5804 20 күн бұрын
ഇദ്ദേഹത്തിൻ്റെ മനസ്സിൽ വർഷങ്ങളായി വീർപ്പുമുട്ടിക്കിടന്നിരുന്ന പലതും , ഇന്ന് അദ്ദേഹം തുറന്നടിച്ചതു തന്നെയാണിത്. അമ്മേം പെങ്ങളുമുള്ള ചുരുക്കം ചില അന്തസ്സുള്ള നടന്മാരിൽ ഒരാൾ. സ്വന്തം ഭാര്യയെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഒരാൾക്ക്, ഇത് പറയാതിരിക്കാനാവില്ല. ജഗദീഷ്🥰💯🙋
@muhammadfazil7157
@muhammadfazil7157 20 күн бұрын
Brilliant. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ ആണ്, ഒറ്റപ്പെട്ട സംഭവങ്ങൾ ആണ്, മറ്റു മേഖലകളിലും നടക്കുന്നുണ്ട് എന്നൊക്കെ വിദഗ്ധമായി ന്യായീകരിച്ചു. പ്രതികരണം വൈകിയതിലുള്ള ന്യായീകരണവും ഉൾകൊള്ളിച്ചു.
@rose8329
@rose8329 20 күн бұрын
വിവരമുള്ള മനുഷൃൻ
@vaishnavatheertham4171
@vaishnavatheertham4171 20 күн бұрын
നല്ല അഭിനയം അവാർഡ് തരും അമ്മ 🙏
@Phoenix-jl6vl
@Phoenix-jl6vl 19 күн бұрын
നല്ല മറുപടി നൽകി ജഗദീഷ് സർ ❤❤
@subashk2015
@subashk2015 20 күн бұрын
നല്ല മാന്യമായ പ്രതികരണം Well-done
@5me6797
@5me6797 18 күн бұрын
കൺസിസ്റ്റാൻ്റായ അഭിനേതാവും, മാതൃകയായ അച്ഛനും സ്നേഹനിധിയായ ഭർത്തവുമാണ് ശ്രീ ജഗദീഷ് ❤
@Frommoonlightwithlove
@Frommoonlightwithlove 20 күн бұрын
iyaale patti nalla abhipraayam aanu pothuve, vivarm undu vidyahyaasam undu, maanyatha undu.. pakal maanyan alla, real gentleman aanennaanu kettirikkunnathu
@jayandhijayandhi1369
@jayandhijayandhi1369 20 күн бұрын
ഉരുണ്ടുകളി ഇല്ല he is well educated, sincere
@lijupoulose3166
@lijupoulose3166 20 күн бұрын
ജഗദീഷ് ചേട്ടൻ വളരെ നല്ല നടനും വ്യക്തിത്വമുള്ള മനുഷ്യനാണ്. നല്ല തീരുമാനം
@anilalsadanandan2076
@anilalsadanandan2076 20 күн бұрын
ഇതാണ് മറുപടി👏👏
@shijuottayan2443
@shijuottayan2443 20 күн бұрын
കുറെ മിമിക്രി അര്ടിസ്റ്റ് കയറി അമ്മയെ അങ്ങ് മറ്റവൾ ആക്കാൻ നോക്കി,, സലീം കുമാർ പണ്ട് പറഞ്ഞിട്ടുണ്ട് അടി പൊടി (വെടി )😀😀അതാണല്ലോ മലയാളസിനിമ. അതാണ് മലയാളം സിനിമ
@hari_fyi
@hari_fyi 20 күн бұрын
Respect for this man
@GeethuGeethu-se5gm
@GeethuGeethu-se5gm 19 күн бұрын
ജഗദിഷ് ഏട്ടൻ പറന്നത് ശരിയാണ്..... നല്ല വ്യക്തി ആണ്
@sureshcv4630
@sureshcv4630 20 күн бұрын
Gentle man of malayalam movie industry 🫡👌👌
@palakkaran9488
@palakkaran9488 20 күн бұрын
ജഗദീഷ് ചേട്ടൻ ഈ സംഘടനയിൽ നിന്ന് രാജി വക്കണം എന്ന് ആഗ്രഹിക്കുന്നു. കാരണം നിങ്ങൾ ഒരു മാന്യൻ ആണ്
@JiyaCP
@JiyaCP 20 күн бұрын
Any one Guess 15 power group correctly ? 1.Dileep ( old power group member) 2.Mukesh 3.siddique 4.Ganesh kumar 5.Lalettan & 6.Mammookka(മറ്റുള്ളവർ തലയിൽ കയറ്റി വെച്ച് ഒരു പദവി നൽകിയതിൽ അഹങ്കാരം,അത് കൊണ്ട് മറ്റുള്ള ദുഷ്ടന്മാരെ കൂടെ കൂടി അറിഞ്ഞോ അറിയാതെയോ പവർ ഗ്രൂപ്പിലെ പങ്കാളികളായി മാറി) 7.ഇന്നസെന്റ് (old power group അംഗം but he is passed away and മരിച്ചവരെ ഉൾപ്പെടുത്തുന്നില്ല ) 8.B unnikrishnan 9.sibi malayil 10.Ranjith And fill in the blank please this is my guesss
@BTS-xi9sj
@BTS-xi9sj 20 күн бұрын
നല്ല മനുഷ്യൻ 🥰
@sasikandathil3014
@sasikandathil3014 20 күн бұрын
ആർക്കെതിരെ നടപടിഎടുക്കും സിനിമക്കാർ മൊത്തം കുടുങ്ങില്ലേ നടപടി എടുത്താൽ വിരലിൽ എന്നാവുന്ന നടൻമാർ മാത്രമേ സിനിമയിൽ കാണു ബാക്കി എല്ലാവരും ജെയിലിൽ പോകേണ്ടി വരും
@jancyselvaraj6303
@jancyselvaraj6303 20 күн бұрын
നിങ്ങൾ ഒരൂ നല്ല മനുഷ്യൻ ആണ്. എല്ലാവരും അങ്ങനെ ആകണമെന്നില്ല.
@myhappyworld123
@myhappyworld123 20 күн бұрын
Decent response. Power of education and above that quality of his character. He had a powerful lady as his wife and has 2 independent and able daughters. Have always felt that he is a family man. So he will definitely have the understanding ability and will be able to relate to such situations.
@Suryanyjil75
@Suryanyjil75 19 күн бұрын
Absolutely right...
@afsalmtc
@afsalmtc 20 күн бұрын
ഒളിച്ചോടിയ മഹാ നടന്മാർക്ക് മുന്നിൽ നിലപാട് കൊണ്ട് മെഗാ സ്റ്റാർ ആയ ജഗദീഷ് 👏.
@JSV11111
@JSV11111 20 күн бұрын
Jagadeesh ettan nattal ulla oru manushan he is decent and always maintain his standards 🙏🙏🙏💪
@ashrafputhiyapurayil4198
@ashrafputhiyapurayil4198 20 күн бұрын
Good response thanks
@laughingbudha3444
@laughingbudha3444 20 күн бұрын
ഇവനാണു നടൻ......❤🎉
@user-qr5nq2cw4j
@user-qr5nq2cw4j 20 күн бұрын
മാന്യത ജഗദീഷ് 👍👍👍👌👌👏👏👏👏
@blackmarlin7856
@blackmarlin7856 20 күн бұрын
വിവരവും ബോധവും വിദ്യാഭ്യാസവും ഉള്ളവർ നേതൃത്വത്തിൽ ഇരിക്കുമ്പോൾ യുക്തിപരമായി നിലവാരത്തോടെ കൂടി മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് കണ്ടോ
@rahulprakash-tt9we
@rahulprakash-tt9we 20 күн бұрын
പുള്ളി ഇതിൽ ഇല്ല എന്ന്,പുള്ളിക്ക് അറിയാം😂🔥
@prasannaks7250
@prasannaks7250 20 күн бұрын
Hai, Jagadeesh Sir. Congrats
@praveennarayanan1590
@praveennarayanan1590 20 күн бұрын
Very good and gentle reply
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 953 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН