പ്രതിമാസ സംക്ഷിപ്ത കണക്ക് എഴുതാൻ പഠിക്കാം part 1

  Рет қаралды 16,048

Nandha's Talk

Nandha's Talk

Күн бұрын

കുടുംബശ്രീ അക്കൗണ്ട് ബുക്കിലെ പ്രതിമാസ സംക്ഷിപ്ത കണക്ക് part 1

Пікірлер: 44
@anushamohanan3197
@anushamohanan3197 3 жыл бұрын
Good presentation ❤️
@anishashaji702
@anishashaji702 2 жыл бұрын
മേഡം ഞങ്ങൾ പുതുതായി തുടങ്ങിയാതാണ്.. 6...11 ...2022 നവംബർ..... അപ്പോൾ.. പ്രതിമാസ നിക്ഷിപ്ത കണക്ക്.. ഒക്ടോബർ വരെയുള്ള കോളങ്ങൾ വിട്ട് നവംബറിൽ എഴുതിത്തുടങ്ങിയാൽ പോരേ.....
@NandhasTalk
@NandhasTalk 2 жыл бұрын
ok. നവംബർ മാസത്തെ കോളത്തിൽ എഴുതു
@anishashaji702
@anishashaji702 2 жыл бұрын
@@NandhasTalk 💞💞
@aneeshyaaneeshya8603
@aneeshyaaneeshya8603 3 жыл бұрын
താങ്ക്സ് മനസിലാകുന്ന അവതരണം
@NandhasTalk
@NandhasTalk 3 жыл бұрын
Thanku
@alen6865
@alen6865 Жыл бұрын
പ്രതിമാസസംഷിപ്ത കണക്കു വിവരം പറയുമ്പോൾ പേജ് ന്നമ്പർ പറയാതെ മുകളിലത്തെ ഹെഡിങ് പറയാമോ ബുക്കുകൾ തമ്മിൽ വിത്യാസം undu
@NandhasTalk
@NandhasTalk Жыл бұрын
Ok
@alen6865
@alen6865 Жыл бұрын
തന്മാസത്തെ പലിശ ആണോ 10 ആമത്തെ കോളത്തിൽ എഴുതേണ്ടത്
@alen6865
@alen6865 Жыл бұрын
കിട്ടാനുള്ളതാണോ കിട്ടിയതാണോ എഴുതുക
@alen6865
@alen6865 Жыл бұрын
@@NandhasTalk paraa
@akhilcv4902
@akhilcv4902 3 жыл бұрын
ചേച്ചി ഒരു ക്ലബ്ബിന്റെ വരവ് ചെലവ് കണക്ക് എഴുതുന്നത് എങ്ങനെ ആണെന്ന് ഒരു വീഡിയോ ചെയ്യുമോ
@aslamaslu7274
@aslamaslu7274 3 жыл бұрын
Thanku so much..and presention so super...
@NandhasTalk
@NandhasTalk 3 жыл бұрын
Thanku.keep watching
@rajirenjith991
@rajirenjith991 3 жыл бұрын
Thanks mam
@annammajohn3784
@annammajohn3784 3 жыл бұрын
Very good
@maskkiller8718
@maskkiller8718 3 жыл бұрын
New lntro 👌
@aneeshyaaneeshya8603
@aneeshyaaneeshya8603 3 жыл бұрын
Thanks
@alen6865
@alen6865 Жыл бұрын
പലിശ കോളത്തിൽ 10 ആമത്തെ തന്നതാണോ തരാനുള്ളതാണോ എഴുതുക
@NandhasTalk
@NandhasTalk Жыл бұрын
കിട്ടാനുള്ള പലിശ
@harris935
@harris935 Жыл бұрын
Chechi. ഞങ്ങൾ ഡിസംബർ മാസം മുതൽ ആണ് start ചെയ്തത് അപ്പോൾ അടിഭാകം മുതൽ എയുതാൻ പറ്റുമോ
@NandhasTalk
@NandhasTalk Жыл бұрын
അതാത് മാസo നോക്കി എഴുതിക്കോളൂ. ജനുവരി എഴുതുമ്പോൾ മുൻ മാസത്തെ കോളത്തിൽ ഡിസംബർ മാസത്തെ closing എഴുതുക.
@jesyjoseph6140
@jesyjoseph6140 Жыл бұрын
നിക്ഷേപം കുറവും വയപ്പ കൂടുന്നു എന്ത് കൊണ്ടാണ്
@NandhasTalk
@NandhasTalk Жыл бұрын
Call me
@Jennie_world-sc4rh
@Jennie_world-sc4rh Жыл бұрын
മാം സംസ്‌കൃതം എഴുതുമ്പോൾ പലിശ കുട്ടിയല്ലേ എഴുതുന്നത് അപ്പോൾ പലിശ എങനെ കണക്കാക്കും
@Jennie_world-sc4rh
@Jennie_world-sc4rh Жыл бұрын
പിറ്റേ മാസം പലിശതന്നില്ല അപ്പോൾ വീണ്ടും പിറ്റേ മാസം പലഷ കൂട്ടുപലിശ aഅവിയില്ലേ i
@NandhasTalk
@NandhasTalk Жыл бұрын
സമാഹൃത രജിസ്റ്ററിൽ കിട്ടിയ പലിശ എഴുതണം.
@sumayyamm5893
@sumayyamm5893 2 жыл бұрын
ഇതുവരെ എഴുതിയിട്ടില്ല ഇനി എവിടുന്ന് തുടങ്ങണം 4 വർഷം ആയി
@NandhasTalk
@NandhasTalk 2 жыл бұрын
Saramilla . ഓരോ വർഷത്തെയും അയൽക്കൂട്ട രജിസ്റ്ററിലെ നോക്കി സാവധാനം എഴുതുക. ഇല്ല എങ്കിൽ ഈ വർഷത്തെ തെറ്റുകൂടാതെ എഴുതുക.
@soumyamanikandan7565
@soumyamanikandan7565 Жыл бұрын
ചേച്ചി ഇത് നമ്മൾ ഏതു മാസമാണോ കുടുംബശ്രീ ആദ്യമായ് തുടങ്ങിയത് എങ്കിൽ ആ മാസം മുതൽ ആണോ എഴുതി തുടങ്ങേണ്ടത്
@NandhasTalk
@NandhasTalk Жыл бұрын
Athe
@Kaarthikaaz
@Kaarthikaaz 2 жыл бұрын
എല്ലാം ബുക്കിലും ഒരു പോലല്ല കോളങ്ങൾ .നമ്മുടെ സമ്പാദ്യ വായ്പാ രജിസ്റ്ററിൽ 31 കോളങ്ങളെ ഉള്ളൂ അതുകൊണ്ട് ഫുള്ളായി മനസിലായില്ല
@NandhasTalk
@NandhasTalk 2 жыл бұрын
Ok. ആഴ്ചകൾ (1.2 3.4.5.) കോളങ്ങളാണ് വ്യത്യാസപ്പെട്ടത് എന്ന് തോന്നുന്നു.
@NandhasTalk
@NandhasTalk 2 жыл бұрын
call me 9562091613 detail ആയി പറഞ്ഞു തരാം.
@Kaarthikaaz
@Kaarthikaaz 2 жыл бұрын
Thank u
@fadhila_fadhii
@fadhila_fadhii 2 жыл бұрын
ഞങളുടെ സാമ്പത്തിക രജിസ്റ്ററിൽ 27 കൊളങ്ങളെ ഒള്ളൂ 🤔🤔
@NandhasTalk
@NandhasTalk 2 жыл бұрын
നിക്ഷേപം പിൻവലിച്ച കോളങ്ങളും വായ്പ കൊടുത്ത കോളങ്ങളും കുറവായിട്ടാണ്.
@fadhila_fadhii
@fadhila_fadhii 2 жыл бұрын
അതിനു എന്താ ചെയ്യാ
@fadhila_fadhii
@fadhila_fadhii 2 жыл бұрын
നിങ്ങൾ ഏത് ജില്ലയിലാണ് ഞാൻ മലപ്പുറം
@NandhasTalk
@NandhasTalk 2 жыл бұрын
@@fadhila_fadhii അതു സാരമില്ല
@NandhasTalk
@NandhasTalk 2 жыл бұрын
@@fadhila_fadhii Idukki
@prajeeshlal2730
@prajeeshlal2730 Жыл бұрын
അവതരണ രീതി ശരിയല്ല
@NandhasTalk
@NandhasTalk Жыл бұрын
ബെറ്റർ ആക്കാൻ ശ്രമിക്കാം. സപ്പോർട്ട് ചെയ്യണേ 🙂
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
#psc #physics #quantumphysics #pyq
11:33
Physics online
Рет қаралды 36