പ്രതിപക്ഷ നേതാവിനും ധാര്‍ഷ്ട്യമോ? തിരുത്തേണ്ടതാര്? |Talking Point

  Рет қаралды 12,499

Manorama News

Manorama News

27 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 33
@noushad2378
@noushad2378 25 күн бұрын
പ്രതിപക്ഷ നേതാവിന്റെ കുറിക്ക് കൊള്ളുന്ന ചോദ്യവും മറുപടിയും ഭരണപക്ഷത്തിന് നന്നായി കൊള്ളുന്നുണ്ട്
@Nation89902
@Nation89902 25 күн бұрын
കേരളം കണ്ടതിൽ വെച്ചേറ്റവും മോശമായ ഭരണം..... സ്വജനപക്ഷപാതവും അഴിമതിയും കൊടികുത്തി വാഴുന്ന പിണറായി ഭരണത്തെ ഇങ്ങനെയൊന്നും വിമർശിച്ചാൽ പോര.... ചവിട്ടി പുറത്താക്കുകയാണ് വേണ്ടത്.....😢😢
@muhamadsirajudeen7716
@muhamadsirajudeen7716 25 күн бұрын
നേരെ ചൊവ്വേ സംസാരിക്കാൻ അറിയാത്ത ഉന്നതലാ വിദ്യാഭ്യാസ മന്ത്രി
@noushad2378
@noushad2378 25 күн бұрын
നിയമസഭ തല്ലി പൊളിച്ച ആളുകളാണ് ഇതൊക്കെ പറയുന്നത് 😂😂
@antonynevis8221
@antonynevis8221 25 күн бұрын
തിരുത്തേണ്ടത് "അധികാര " ധ്യാർഷ്ടമുള്ള " കാരണഭൂതൻ " എന്നത് യാർത്ഥ്യം !!! 😊😊
@rokku7253
@rokku7253 25 күн бұрын
സത്യ സന്ദനും നീതിമനും ജനങളുടെ നന്മക്കുവേണ്ടി മാത്രം രാവും പകലും ഒരു പോലെ അധ്വാനിച്ചു ഉമ്മൻ‌ചാണ്ടിയെ നിങ്ങൾ മാപ്രകൾ എത്ര വെട്ടിയടി നിങ്ങൾക്ക് സ്വെന്തം കുടുംബത്തിന്റെ വികസനം മാത്രം ലക്ഷ്യം വെച് ഭരണം നടത്തുന്ന ഭൂതത്തോടെ ഒരു ചോദ്യം നേരെ നിന്ന് ചോദിക്കാൻ നഷ്ട്ടെല്ലുള്ള ഒരു മാധ്യമ പ്രവർത്തകൻ ഉണ്ടോ????
@noushad2378
@noushad2378 25 күн бұрын
𝗩𝗱 🔥💪
@rokku7253
@rokku7253 25 күн бұрын
പെണ്ണു കേസ് കൊണ്ടു വന്ന് രെക്ഷപ്പെട്നുള്ള ശ്രെമം പാളിപ്പോയ എം ൽ എ
@noushad2378
@noushad2378 25 күн бұрын
ലിന്റോ 🔥💪
@roshu5622
@roshu5622 25 күн бұрын
നിഷേതാക്തമാമായ " എന്നാണ് പറഞ്ഞത്. ധിക്കാരി എന്ന് സതീശൻ പറഞ്ഞില്ലല്ലോ. ഒന്നുടെ കേട്ടുനോക്കൂ.
@user-zs9bh5hr4q
@user-zs9bh5hr4q 25 күн бұрын
Jinto🔥🔥🔥
@manoharmv7798
@manoharmv7798 25 күн бұрын
Jento super 👍🏾
@vinodp.t.5450
@vinodp.t.5450 25 күн бұрын
അട വച്ച് ഫ്രീസ് ചെയ്യുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല.
@user-qz7fd3mu8v
@user-qz7fd3mu8v 25 күн бұрын
ആരോഗ്യം, ഉന്നത വിദ്യഭ്യാസം, ഇങ്ങനെയുള്ള സുപ്രധാന വകുപ്പുകളിൽ എല്ലാം ചുക്കിനും, ചുണ്ണാമ്പിനും കൊള്ളാത്ത റാൻ മൂളികളെ വച്ചു, ഈ നാടിനെ കുട്ടി ചോറാക്കിയതിനു കാലം ഇയാളെ കൊണ്ട് കണക്കു പറയിപ്പിക്കും. പഠിപ്പും, വിവരവും, കാര്യ പ്രാപ്തിയും ഉള്ളവർ ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ ഉള്ളതിനെ ഒക്കെ ചുമക്കേണ്ടി വരുന്നത്.
@kiranparur101
@kiranparur101 25 күн бұрын
നേതാവും കൊള്ളാം പ്രതിപക്ഷവും കൊള്ളാം
@noushad2378
@noushad2378 25 күн бұрын
𝗩𝗱💪🔥
@harikrishnank.s7388
@harikrishnank.s7388 25 күн бұрын
Angine ippol vazhangunnilla ..bro kku onnum parayanilla....njanum speaker panel il ulla alanu polum...
@shivshankar5297
@shivshankar5297 25 күн бұрын
പിണങ്ങാതെ mla സാറേ...... കള്ളം.. ജനം തിരിച്ചറിയുണ്ട്
@vinodp.t.5450
@vinodp.t.5450 25 күн бұрын
ഗസ്റ്റേഴ്സ്????
@abdullahfousi8237
@abdullahfousi8237 24 күн бұрын
പ്രേശാന്തേ ആരും നിയമസഭ തല്ലി പൊലിച്ചില്ലല്ലോ
@biju7114
@biju7114 25 күн бұрын
M M Mani sleeping....
@vinodp.t.5450
@vinodp.t.5450 25 күн бұрын
ജസ്ചർ...
@user-ci7id1lu2n
@user-ci7id1lu2n 25 күн бұрын
മരവാഴകൾ
@royeapeneapen1819
@royeapeneapen1819 25 күн бұрын
ധിക്കാരി എന്ന് വിളിച്ചോ എന്നതിന് മറുപടി പറയൂ.... 🤔🤔🤔🤔🤔
@shkumarkumar2630
@shkumarkumar2630 25 күн бұрын
മോദിജി😭😭😭
@RasheedAhammad-ot5dn
@RasheedAhammad-ot5dn 25 күн бұрын
r TV 9🎉 😊
@vinodk1995
@vinodk1995 25 күн бұрын
Sahikkuga oru nivrttiyumilla
@vinodk1995
@vinodk1995 25 күн бұрын
R b vallatta avastha 😂😂
@rajuak5449
@rajuak5449 25 күн бұрын
മനോരമയുടെ തൂറ്റൽ🔥🔥🩶🌚🌚🖤
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 7 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 4,1 МЛН