രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ് തന്നെയായിരുന്നു.
@eleganceedu55744 ай бұрын
2026....ldf
@sajithomas14854 ай бұрын
എല്ലാവരും മുഖ്യമന്ത്രി കുപ്പായം... തയ്ച്ചു വെച്ചിട്ട് കഥയില്ല.... പിന്നീട് എളുപ്പം ഉപയോഗിക്കുമ്പോൾ... കുപ്പായത്തിന്റെ സൈസ്ശരിയാകണമെന്നില്ല 👉 ഇതൊക്കെ ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നത്.... യുഡിഎഫിന് അധികാരം കിട്ടിയാൽ.... സഹതാപത്തിലൂടെ.... വിട്ടുവീഴ്ച മനോഭാവത്തിൽ... ഹൈക്കമാൻഡ് ഇടപെടലിലൂടെ.... രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രി.... ഉമ്മൻചാണ്ടി കടന്നുപോയ സ്ഥിതിക്ക്.... അതിന് യാതൊരു തർക്കവും വേണ്ട.... മുൻ തെരഞ്ഞെടുപ്പിൽ... രാജസ്ഥാനും മധ്യപ്രദേശും... അതാണ് നമ്മളെ പഠിപ്പിച്ചത്....സ്വാഭാവികമായും... രമേശ് ചെന്നിത്തലയുടെ... അനുഭാവി അല്ലെങ്കിൽ കൂടി... ഞാൻ ആഗ്രഹിക്കുന്നത് അത് തന്നെ.... 🙏