പ്രതിപക്ഷത്തിന് മുട്ടുവിറച്ചോ ? ‘Monthly quota’ for Veena Vijayan | News Hour 10 Aug 2023

  Рет қаралды 86,704

asianetnews

asianetnews

Күн бұрын

പ്രതിപക്ഷത്തിന് മുട്ടുവിറച്ചോ ? ‘Monthly quota’ for Veena Vijayan | | News Hour 10 Aug 2023
News Hour | Veena Vijayan | Pinarayi Vijayan | Masappady Controversy
#newshour #masappadycontroversy #veenavijayan #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 380
@jamesvplathodathil798
@jamesvplathodathil798 Жыл бұрын
ശ്രീ. മാത്യൂ കുഴൽനാടൻ , രേഖയിൽ ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും താങ്കൾ, ഒരു പ്രതിപക്ഷ MLA എന്ന നിലയിൽ, പറയേണ്ടത് നിയമസഭയിൽ പറഞ്ഞു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ തറവാടിത്തം കാണിച്ചു . ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കേരളീയർക്ക് അഭിമാനിക്കാം .!
@HariKumar-wi1fx
@HariKumar-wi1fx Жыл бұрын
People in Kerala don't believe in Democracy. If they bad, they wouldn't have voted for China party.
@nishanthvt2969
@nishanthvt2969 Жыл бұрын
💯
@lajeeshkg2643
@lajeeshkg2643 Жыл бұрын
കോൺഗ്രസിൽ കളങ്കിതൻ അല്ലാത്ത നിലപാടുള്ള ഒരേ ഒരു നേതാവ്.
@SunilKumar-po9tm
@SunilKumar-po9tm Жыл бұрын
An intelligent learned lwa expert Dr mathew kuzhalndn
@jamesvplathodathil798
@jamesvplathodathil798 Жыл бұрын
@@SunilKumar-po9tm Dear friend, 'Integrity' is different from Intelligence .
@jcadoor204
@jcadoor204 Жыл бұрын
നിരന്തരം സത്യം തുറന്നു കാട്ടിയാലും തിമിരം ബാധിച്ച ഒരു ജനതയുണ്ട് ജയ് വിളിക്കുവാനും, വോട്ടുചെയ്യുവാനും റെഡിയാണു സർ .
@jcadoor204
@jcadoor204 Жыл бұрын
ഇത്രയും MLA മാർ സഭയിലുണ്ടായിട്ടും നട്ടെല്ലുള്ള ഒരാളെ മാത്രമേ ഇന്ന് സഭയിൽ ഉണ്ടായിരുന്നുള്ളു. ഡോ: മാത്യൂ കുഴൽനാടൻ👍
@balachandranramakrishnan1421
@balachandranramakrishnan1421 Жыл бұрын
Kuzhalnadan Pettu. Karanam UDF nethakkalum ethil kazhikalanu.
@abraahamjoseph3563
@abraahamjoseph3563 Жыл бұрын
ഈ പൈപ്പ്‌ നാടൻ എവിടുത്തെ ഡോക്ടറേടെ.. പോടെ..
@jcadoor204
@jcadoor204 Жыл бұрын
​@@abraahamjoseph3563ഡോക്ടറേറ്റ് എന്നു കേട്ടിട്ടുണ്ടോ .
@BaburajEp
@BaburajEp Жыл бұрын
വിദ്യാഭാസമുള്ളവർ വരട്ടെ സമസ്തമേഖലകളിലും.
@geteducated9123
@geteducated9123 Жыл бұрын
@@jcadoor204 നമ്മുടെ ചിന്ത ചേച്ചിയുടെ ഡോക്ടറേറ്റ് പോലെ ആണോ
@bevatsunil4883
@bevatsunil4883 Жыл бұрын
പ്രതിപക്ഷ നിരയിൽ ആൺ കുട്ടി ഒരാൾ മാത്രം അതാണ് മാത്യു കുഴൽനാടൻ. 16:03
@radhakrisnanvasudevan4344
@radhakrisnanvasudevan4344 Жыл бұрын
എന്തൊരു പ്രതിപക്ഷം? അങ്ങനെയൊന്നു ഉണ്ടോ?
@chachappan100
@chachappan100 Жыл бұрын
V.M.സുധീരനും, P.T. തോമസ്നും, ശേഷം ഡോ.മാത്യു കുഴൽനാടൻ❤ Super..
@cleetuskalathil4327
@cleetuskalathil4327 Жыл бұрын
മാത്യു കുഴൽ നാടന് അഭിനന്ദനങ്ങൾ. Rule 50 പ്രകാരം തള്ളിക്കളഞ്ഞാലും പ്രതിപക്ഷത്തിന് ന്യായീകരിക്കാമായിരുന്നു - ഞങ്ങൾ ഈ അഴിമതിക്ക് എതിരാണെന്ന് . പക്ഷേ പ്രതിപക്ഷം കേരളത്തെ നിരാശപ്പെടുത്തി. ഷെയിം പ്രതിപക്ഷം ഷെയിം. കുഴൽ 23:29 നാടൻ ഇനിയും ന്യായീകരണം നടത്തുന്നും ഷെയിം
@abrahamphilip2631
@abrahamphilip2631 Жыл бұрын
ജനങ്ങൾ ചിന്തിച്ചു തീരുമാനമെടുക്കണം ഇങ്ങനെയുള്ള വിഴുപ്പുകൾ നമ്മൾ എന്തിനു ചുമക്കണം പ്രതിപക്ഷം ഇല്ല ഭരണപക്ഷം അഴിമതി കേരളം മുഴുവൻ ഇവരെ രണ്ടുപേരുംകൂടി അഴിമതി നടത്തുന്നു എന്ന് ജനങ്ങൾക്ക് എല്ലാവർക്കും അറിയാം എന്നിട്ടും പുതുപ്പള്ളിയിൽ ഇവന്മാർക്ക് തന്നെ വോട്ട് കൊടുക്കാൻ പോകുന്ന ജനതയെ കാണുമ്പോൾ😂😢😢😢😢😢😢
@KeralaTaxLawyer
@KeralaTaxLawyer Жыл бұрын
കോൺഗ്രസ് അനുഭാവി എന്ന നിലയിൽ ഏറെ ദുഃഖിച്ച ദിവസം ആണ് ... മാത്യുവിന്റെ 4 മിനിറ്റ് ആശ്വാസമായി
@subhashchandrabose2986
@subhashchandrabose2986 Жыл бұрын
അഡ്ജസ്റ്മെന്റ് ആണ് സതീശന്റെ മെയിൻ!
@ragasudhafilms4834
@ragasudhafilms4834 Жыл бұрын
ലാവലിൻ കേസ് മുതൽ സ്വാധീനശക്തികൾക്ക് നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന നിയമ സംവിധാനങ്ങളോട് പൊതുജനങ്ങൾക്ക് ഇന്ന് പരമ പുച്ഛമാണ് തോന്നുന്നത്
@gangadharanmp1958
@gangadharanmp1958 Жыл бұрын
Sri. Kuzhalnadan is superb❤️
@nandhuvijayan8413
@nandhuvijayan8413 Жыл бұрын
പ്രതിപക്ഷം എന്നൊരു സാധനം കേരളത്തിൽ ഇല്ല 🙏🙏
@chachappan100
@chachappan100 Жыл бұрын
ഉണ്ട്. മാത്യു കുഴൽനാടൻ, ശ്രീമതി.രമ,.....
@sureshbabu3257
@sureshbabu3257 Жыл бұрын
​@@chachappan1005:08 5:09
@tmtm523
@tmtm523 Жыл бұрын
കൈക്കൂലി വാങ്ങാൻ കമ്പനി കരാറുണ്ടാക്കിയതിൻ്റെ കാര്യത്തിലും കേരളം നമ്പർ വൺ തന്നെ😮😮😮😮
@basheerkoyoli953
@basheerkoyoli953 Жыл бұрын
തീർച്ചയായിട്ടും ഇത് പൊതുജനം കോടതിയിൽ പോയിട്ട് അതിനുള്ള തീരുമാനം ഉണ്ടാക്കണം
@johnsonk.a5142
@johnsonk.a5142 Жыл бұрын
എന്തിനു കോടതിയിൽ പോകണം. Executive വും ജുഡീഷ്യറിയും ഇപ്പോൾ ഒന്നല്ലേ.
@shanayyan93
@shanayyan93 Жыл бұрын
കേസോ????😂😂😂😂😂തല്ലുകൊള്ളാൻ ചെണ്ടയും (ജനം )പണം വാങ്ങാൻ രാഷ്ട്രീയ ക്കാരും?😂😂😂😂😂
@idnikuwt1216
@idnikuwt1216 Жыл бұрын
കഴിഞ്ഞ 75 വർഷം ഭരിച്ചിട്ടും പൊതുജനത്തിന് ഇങ്ങനെയാണ് അവരുടെ നിയമസഭ നടത്താൻ പറ്റുന്നത് എങ്കിൽ ഇക്കണ്ട കാലം ഭരിച്ച എല്ലാ രാഷ്ട്രീയക്കാരും ഇതിന് ഉത്തര വാദികൾ ആണ് ഇനിയങ്ങോട്ട് കേരള ജനത ഈ രണ്ട് പാർട്ടിക്കാരെയും നിയമസഭയിലേക്ക് അയച്ചിട്ട് എന്ത് കാര്യം😢😢😢😢
@SelvaKumar-jn1ww
@SelvaKumar-jn1ww Жыл бұрын
കേരളം ഒഴിച്ചു ഇൻഡൃയുലുടനീളം LDF 📣 UDF 📣 ഒന്നല്ലെ 😏 അപാരതൊലികട്ടി സമ്മതിച്ചു കാരണഭൂതനുവേൺഡി നൃയീകരണവുമായി കൂലിക്കാർ വരും
@radhakrishnanthankappannai4820
@radhakrishnanthankappannai4820 Жыл бұрын
ഒക്ക ചങ്ങാതിമാർ കേരളത്തിന് വെളിയിൽ ഒന്നല്ലേ അത് പോലെ അഴിമതിയിലും ഇവർ ഒക്ക ചങ്ങാതിമാർ ആണ് പിന്നെ രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും അഴിമതിക്കാർ എന്ന് പറഞ്ഞാലും സതീശൻ നിയമസഭയിൽ കിടന്ന് ചലച്ച നേ പക്ഷേ ഞമ്മന്റെ കുഞ്ഞാലിക്കുട്ടിയെ പറ്റി അരോപണം വന്നാൽ മിണ്ടാൻ പറ്റോ ലീഗിന്റെ അടിമപ്പണി ചെയ്യുന്നവന്
@arifalmalaibari4021
@arifalmalaibari4021 Жыл бұрын
Vanyajeevikalekandal thammithallunna shatrukkal polum aa shatrutha maati vech onnich neridum.. Allenki pralayam polulla disasters varumpozhum naam keralakkar cheythath aryalo.. ath pole thanne ullu ithum.. Inn modiyum ath prnjallo . .. ee sahacharyam ingne aayondaan ellarum kay korkkunnathenn.. allnki opposition ellm different thanneyaan
@mohannair3632
@mohannair3632 Жыл бұрын
ഉമ്മൻചാണ്ടിക്കെതിരെ രമേശ് എതിരെയും സഭയ്ക്ക് പുറത്ത്😊
@sree8603
@sree8603 Жыл бұрын
കേരളത്തിൽ രാഷ്ട്രിയക്കാർ ഇല്ല. അരാഷ്ട്രീയ പാർട്ടികളും ഭരണധികാരികളും. കിറ്റ് തീനി ജനം. എല്ലാം അടിപൊളി
@ramachandrannair4193
@ramachandrannair4193 Жыл бұрын
ഇതു തന്നെയാണ് സത്യം 👌
@rokku7253
@rokku7253 Жыл бұрын
Congratulations dear M. L. A. 💐💐💐💐💐💐💐💐💐💐 You are the real leader ❤️💪💪 We, the public with you 💪💪💪💪💪💪💪 Go ahead 💪💪💪💪y
@SureshKumar-uj7xf
@SureshKumar-uj7xf Жыл бұрын
പാവം കുഴൽ നാടൻ ഇതൊക്കെ അറിയാതെ പോയല്ലോ ഇതൊക്കെ ദായി ഭായി
@BaburajEp
@BaburajEp Жыл бұрын
വിദ്യാഭ്യാസമുള്ള,ജനാധിപത്യബോധമുള്ള കുഴൽനാടനെ പോലുള്ള യുവാക്കൾ കടന്നുവരണം രാഷ്ട്രീയം ശുദ്ധികരിക്കപ്പെടണം അടുത്ത ഇലക്ഷന് അത്തരത്തിലുള്ള നടപടി അനിവാര്യമാണ്, അത്യന്താപേക്ഷിതം.വരും കാലം തിരുത്തൽ നടപടി ഉണ്ടാകും ഉണ്ടായിരിക്കണം.
@josephmathew9493
@josephmathew9493 Жыл бұрын
Respected M L A Mr Mathew Kuzhalnadan you are Super.❤
@satheeshnair3053
@satheeshnair3053 Жыл бұрын
Two sides of the same coin. Very unfortunate. Shocking . Well done Dr . Mathew Kuzhalnadan.
@balachandranramakrishnan1421
@balachandranramakrishnan1421 Жыл бұрын
Kuzhalnadan might have raised this issue without UDF's consent.that is all to it.
@joemathews4600
@joemathews4600 Жыл бұрын
@@IdeologyExplorerOther 138 MLA’s don’t want to safeguard their position? What kind of logic man?
@joemathews4600
@joemathews4600 Жыл бұрын
@@IdeologyExplorerwhy did he do those performances against the CM?
@SunilKumar-po9tm
@SunilKumar-po9tm Жыл бұрын
One man opposition lead by Dr kuzhalnadn
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Жыл бұрын
അതിന്‌ ഈ പാർട്ടിയിൽ വായിക്കാനും എഴുതാനും വെവരം ഉള്ള ആരെങ്കിലും ഉണ്ടോ 😜😜😜
@basheerkoyoli953
@basheerkoyoli953 Жыл бұрын
ഇത് മടിയിൽ കനം ഉള്ളതുകൊണ്ട് മറ്റെന്തിനാണ്. ഇനി ഒരു മാസത്തേക്ക് മിണ്ടുകയില്ല
@vegalona1139
@vegalona1139 Жыл бұрын
adjustment of VIDDY SAYEESAN
@AnilkoNair
@AnilkoNair Жыл бұрын
ഇവരൊക്കെ കൂടെ ചേർന്നാണ് പുതിയൊരു company ഉണ്ടാക്കിയിരിക്കുന്നത്.I.N.D.I.A. അവരാണ് ഈ ഇൻഡ്യ ഭരിക്കാൻ . കച്ചകെട്ടി വരുന്നത്
@rajyasnehi-
@rajyasnehi- Жыл бұрын
😂
@paralleluniverse369
@paralleluniverse369 Жыл бұрын
_Opposition never disappoint us in disappointing._
@chandran3317
@chandran3317 Жыл бұрын
ഇതു പോലെ കഴിവുകെട്ട ഒരു പ്രതിപക്ഷം ഇതിനു് മുമ്പു് ഉണ്ടായിട്ടില്ല അഴിമതിയ്ക്കു കട. പിടിക്കുന്ന പത്രി പക്ഷം
@SreeN-i9x
@SreeN-i9x Жыл бұрын
സതീശൻ സിപിഎം nte ഐശ്വര്യം😂😂😂😂
@josephpf1643
@josephpf1643 Жыл бұрын
7 മണിക്ക് തുടങ്ങുന്ന പോളിംഗിന് 5മണിയ്ക്ക് തന്നെ നിരചേരാൻ മറക്കരുത്
@bevatsunil4883
@bevatsunil4883 Жыл бұрын
ഗോവിന്ദൻ മിണ്ടുന്നില്ല. അയാൾക്ക് ഒന്നും മനസിലായില്ല എന്ന് തോന്നുന്നു. 21:39
@sasikumarkumar838
@sasikumarkumar838 Жыл бұрын
ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ?
@ravigeetha3191
@ravigeetha3191 Жыл бұрын
കേരളം വിട്ടുള്ള ഐക്യം കേരളത്തിലും. ഇവിടെ പ്രതിപക്ഷം ഇല്ല
@johnson5973
@johnson5973 Жыл бұрын
വളരെ ദയനീയം. VD സതീശൻ cpm ന്റെ B ടീം ലീഡർ എന്നപോലെയാണ് പലപ്പോഴും പെരുമാറുന്നത് എന്ന്‌ തോന്നിപ്പോയിട്ടുണ്ട്. കവി എഴുതിയത് എത്ര ശരി. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ".
@jkm3215
@jkm3215 Жыл бұрын
Very true. He will destroy congress.
@narayananunni4369
@narayananunni4369 Жыл бұрын
കിട്ടെക്സ് സാബു എന്ന അഴിമതിക്ക് വഴങ്ങാത്ത വ്യവസായി കേരളത്തിനു പുറത്തുപോകേണ്ട സാഹചര്യം ഒരുക്കിയത് എന്താണെന്നും അതിനു പിറകിൽ ആരെല്ലാമെന്നും ഇപ്പോൾ പകൽപോലെ വ്യക്തം.
@babukpkp
@babukpkp Жыл бұрын
എനിക്കൊന്നും പറയാൻ പറ്റില്ല ...😢കുറച്ചൊക്കെ ഞാനും കൈപറ്റി 😊
@keerthiholy
@keerthiholy Жыл бұрын
നെറികെട്ട കേരള രാഷ്ട്രീയം
@rp3353
@rp3353 Жыл бұрын
ജീർണിച്ച ജനാധിപത്യം ......!!!!!! തങ്ങളെ ദയാവധം നടത്താൻ വോട്ട് കുത്തി വാറണ്ട് എഴുതുന്ന ജനം ......!!!!!!
@eldhose.varghese6638
@eldhose.varghese6638 Жыл бұрын
കേരളം ഇവർ എല്ലാം കുടി വിൽ ക്കുമോ കഷ്ട്ടം
@reghunadh.583
@reghunadh.583 Жыл бұрын
കോഴപ്പണത്തിന്റെവിഹിതം സതീശനുംകിട്ടിയിരിക്കണംഅല്ലെങ്കിൽസതീഷിന്റെപ്രതികരണം...ഇങ്ങനെയാകാൻ ഇടയില്ല.!!!
@sajithekkethil3319
@sajithekkethil3319 Жыл бұрын
എല്ലാം ഒരു നാടകം, adjustment, ഇടതു വലതു നാടകം
@haridasannair8347
@haridasannair8347 Жыл бұрын
പ്രതിപക്ഷം? കഷ്ടം തന്നെ. ഇവൻ മാർക്കാണോ നാം ഇനി വോട്ട് ചെയ്യേണ്ടത്? ചക്കരക്കുടത്തിൽ കയ്യിട്ട് നക്കട്ടെ.
@josemenachery8172
@josemenachery8172 7 күн бұрын
ആന്തർധാരയിൽചലിക്കുന്നനിയമസഭ.
@alexchacko5802
@alexchacko5802 Жыл бұрын
Marunaden said OC became Saint. Why couldn't that Saint remove that reference OC from Kartha's book? How can Saint save people?
@antonyantony1420
@antonyantony1420 Жыл бұрын
ഞങ്ങളുടെ നാട്ടിൽ സ്ത്രീകൾക്ക് മാസമുറ ഉണ്ടാകാറുണ്ട്. പക്ഷെ സ്ത്രികൾക്ക് മാസപടി കിട്ടുമെന്ന് അറിയുമെന്ന് ആദ്യമാണ്. ( കടപ്പാട് : അജ്ഞാതനായ ഒരു സുഹൃത്തിന്റെ കമന്റിൽനിന്ന് )
@syamaaryaman6599
@syamaaryaman6599 Жыл бұрын
ആൻ്റണി ബൈബിൾ വായിച്ചാൽ നാട്ടിൽ എല്ലാ പെണ്ണുങ്ങൾക്കും ഇല്ലാത്ത ദിവ്യ ഗർഭവും കാണാം
@gangadharanch8994
@gangadharanch8994 Жыл бұрын
മാസപ്പടി ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിൽക്കുന്നവരേ മാത്രം പരിഗണിച്ചാൽ മതി എന്ന് തീരുമാനിച്ചോ എന്ന് നോക്കുക!!!😀😀😀😀
@ratnakaranv1409
@ratnakaranv1409 Жыл бұрын
ഒന്നും നടക്കില്ല, കാരണം ഇത് ഖേരളമാണ്.
@jayanthihalhemaya2745
@jayanthihalhemaya2745 Жыл бұрын
പിണറായി സതീശൻ ഭായീ.. ഭായീ... 😮😅
@ravindrang7553
@ravindrang7553 Жыл бұрын
ഭായ് ഭായ് തന്നെ ഒന്നും സംഭവിക്കില്ല സമയം പാഴാക്കണ്ട
@userXkoshikuriyan
@userXkoshikuriyan Жыл бұрын
കേരളത്തിൽ പ്രതിപക്ഷം ഇല്ല 😂😂 മുഖ്യമന്ത്രി എന്ത് പറയുന്നോ അത് അനുസരിച്ചു പ്രവർത്തിക്കും സതീശൻ 😂😂😂 കേരളം
@Random-ix5vk
@Random-ix5vk Жыл бұрын
Pity on UDF, let them deny. But the main thing the opposition didn't attempt. They didn't attempt is the significant.
@mohannair3632
@mohannair3632 Жыл бұрын
ഒരു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ മുമ്പോട്ട് വരണം
@sreenivasanm4303
@sreenivasanm4303 Жыл бұрын
മടിയിലെ കനംകൊണ്ട് മുഖ്യമത്രിക്ക് നേരെ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയുന്നില്ല.
@mychoice-vk7697
@mychoice-vk7697 Жыл бұрын
Only VM sudheeran is true person.. that's why he is not in leadership now..🔥
@SobhaPV-pv2yb
@SobhaPV-pv2yb Жыл бұрын
CPM & Congress Bhai Bhai in corruption 😂😂
@balachandranramakrishnan1421
@balachandranramakrishnan1421 Жыл бұрын
Well said. Congrats.
@anievarghesevarghese997
@anievarghesevarghese997 Жыл бұрын
അലവലാതികൾ
@georgejohnable
@georgejohnable Жыл бұрын
V. D satheesanil പ്രതീക്ഷ ഉണ്ടായിരുന്നു.. എല്ലാം ഒരു നാണയത്തിന്റെ രണ്ടു വശം മാത്രം... എല്ലാവനും ചക്കര കുടത്തിൽ കയ്യിട്ടു നകിയവർ തന്നെ... ഇവനെ ഓക്കേ ഇലക്ട് ചെയ്ത് ജനങ്ങൾ വെറും കഴുതകൾ
@KSavithri-gh4zt
@KSavithri-gh4zt Жыл бұрын
Respected honourable MLA Mathew kzhalnaden.👍
@jamestharathattel
@jamestharathattel Жыл бұрын
Appreciate Mr. Kuzhalnaadan
@roseed8816
@roseed8816 Жыл бұрын
Outside India, usually Keralites were appreciated and respected by people from other states because Kerala was rich and educated. Now everyone is laughing at Kerala saying that Kerala is poor and not much good higher education institutions. They adk why Kerala is not fighting for companies and investors to come to Kerala while Tamil Nadu, Andhra, Karnataka are far ahead than Kerala in investment and why Kerala students are flowing to these 3 states for higher education! Such a disaster because if communist rule. The want poverty in Kerala, which is the cultivation land for communism!
@sahyankerala971
@sahyankerala971 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ എന്നാൽ പാവങ്ങളുടെ പാർട്ടിയാണ്. നിങ്ങൾ പറഞ്ഞത് പോലെയുള്ള കമ്പനികളും ഇൻവെസ്റ്റർസും വന്നാൽ പാവങ്ങൾക്ക് പണം കിട്ടും അവർ പാവങ്ങളല്ലാതെയാവും. പിന്നെ so called പാവങ്ങളുടെ പാർട്ടിക്ക് എന്ത് നിലനിൽപ്പ്. 😁
@narayananps774
@narayananps774 Жыл бұрын
Well said,sir. Keralites are the biggest fools who spoil their own state in spite of their boasting high education,due to political slavery.
@shine1302
@shine1302 Жыл бұрын
മാധ്യമങ്ങളും പണം വാങ്ങിയെങ്കിൽ അവരുടെ പേരുകൾ പുറത്തു പറയൂ..
@prasadreal
@prasadreal Жыл бұрын
നിരാശപെടുത്തുന്ന പ്രതിപക്ഷം, എന്ത് അഴിമതിയും ഈസി ആയി നടത്താൻ പ്രതിപക്ഷത്തേക്കൂടി അതിൽ ഉൾപ്പെടുത്തിയാൽ മതിയെന്നായിരിക്കുന്നു...
@gkrishnanpr1258
@gkrishnanpr1258 Жыл бұрын
Well done Sri Mathew kulnadan .opposition leader is now shame to every congress man
@wilsonmichael487
@wilsonmichael487 Жыл бұрын
എവിടെ വി ഡി സതീശൻ പിണറായിയുടെ വീട്ടിൽ ഉണ്ണാൻ പോയികാണും അഴിമതിയുടെ വീതവും കിട്ടികാണും
@jayannvasu71
@jayannvasu71 Жыл бұрын
ഈ വിഷയത്തിൽ കോടതിയെ സമീപിക്കുവാൻ സാധ്യമല്ലേ
@bevatsunil4883
@bevatsunil4883 Жыл бұрын
ഇൻകം ടാക്സ് റിട്ടേണിൽ വീണാ വിജയൻ ഈ തുക കാണിച്ചിട്ടുണ്ടൊ ???
@knprabhakarannair3168
@knprabhakarannair3168 Жыл бұрын
പിണം - സതീശൻ അന്തർധാര ജനം തിരിചറിഞ്ഞു. കുഴൽ നാടൻ സംസാരിക്കുമെന്ന് ഉത്തമ ബോധ്യമുള്ള സതീശൻസഭയിൽ നിന്ന് അതിനു മുൻപേ തന്ത്രപൂർവ്വം സ്ഥലം വിട്ടു.
@bhagyalakshmi7663
@bhagyalakshmi7663 Жыл бұрын
Mathew Kuzhalnadan 👌👍👍
@rajakumardr.3956
@rajakumardr.3956 Жыл бұрын
Truly exposed,adv.abhilash
@shyamlalc6359
@shyamlalc6359 Жыл бұрын
മാസപ്പാടിയിൽ മാത്രം അല്ല എല്ലാം കാര്യംത്തിലും ബായ് ബായ്
@ramakrishnanpp6697
@ramakrishnanpp6697 Жыл бұрын
ഒരു രാജ്യം തന്നെ അംബാനിക്കും അദാനിക്കും അടിയറവെച്ച് കമ്മീഷനടിക്കുന്ന മോദിക്കും സംഘത്തിനും ഇതൊക്കെ യെന്ത്?.
@libubabu3840
@libubabu3840 Жыл бұрын
Mathew ❤❤
@praveenbalan7655
@praveenbalan7655 Жыл бұрын
ഈ പ്രതിപക്ഷം ആണോ ഇനി വരേണ്ടത് ബെസ്റ്റ്. ഈ അലവലാതികലെ ഒക്കെ പിരിച്ചു വിട്ടു. പ്രസിഡൻ്റ് ഭരണം മതി ആയിരുന്നു. കേരളം ഒരു യൂണിയൻ territory ആവണം.
@ajayAJ
@ajayAJ Жыл бұрын
സ്വപ്ന പണ്ടേ പറഞ്ഞതാണ് മകള്‍ക്ക് വേണ്ടി സാമ്രാജ്യം പണിയുകയാണ് പിണറായിന്നു
@rev.abucherian1124
@rev.abucherian1124 Жыл бұрын
Respect for you Shri Mathew Kuzhalnadan....)
@ThinkGood169
@ThinkGood169 Жыл бұрын
ഈ കാര്യത്തിൽ ഞങ്ങൾ ഒറ്റകെട്ടാ. 💪 കീലേലി അച്ചു പറഞ്ഞപോലെ “ഞങ്ങൾ മൂന്നാളോടും (കൊണ്ഗ്രെസ്സ്,സിപിഎം,ബിജെപി) ഏറ്റുമുട്ടാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ വരിനെടാ” പാവം അണികൾ😥
@rajendrakumarc7280
@rajendrakumarc7280 Жыл бұрын
INDIA.... ഇവരാണ് ഒരുമിച്ചു ഭാരതം ഭരിക്കാൻ പോകുന്നത്. ബെസ്റ്റ് ഭരണം ആയിരിക്കും. 🤣🤣🤣🤣
@shanayyan93
@shanayyan93 Жыл бұрын
പ്രതിപക്ഷ നേതാവ് പറയട്ടെ,അതിയാൻ എവടെ പോയി?താങ്കളോടു ഏറെ ബഹുമാനം തന്നെ.
@sijokunnumpurath6428
@sijokunnumpurath6428 Жыл бұрын
ഞങ്ങൾ ഇനിയും കക്കും ആരാടാ ചോദിക്കാൻ ഇത് കേരളമാണ് ഇവിടെ ഇതൊന്നും ഒരു വാർത്ത അല്ല 😁
@rokku7253
@rokku7253 Жыл бұрын
വി. ഡി. സതീശൻ നിങ്ങൾക്ക് ഈ പദവി പറ്റില്ല. നിങ്ങൾ അത് നട്ടെല്ലുള്ള മാത്യു കുഴല്നാടനെ ഏൽപ്പിക്കുക. ജനങ്ങൾ അത് ആഗ്രഹിക്കുന്നു. ജനങ്ങൾ നിരാശരാണ്.
@jamestharathattel
@jamestharathattel Жыл бұрын
Shame on you പ്രതിപക്ഷം!
@lumumbaveliyam8588
@lumumbaveliyam8588 Жыл бұрын
പാർട്ടിക്കാർ പൈസ വാങ്ങിയാൽ cpm ൽ ഗോവിന്ദന്റെ പേരാണ്‌വരേണ്ട് വീണ വന്നപ്പോൾ മുഖ്യൻ കാശ് കീശയിൽ ആക്കി എന്ന് അർത്ഥം
@suthanks9467
@suthanks9467 Жыл бұрын
Well planing 😃
@giridharangiridharan3090
@giridharangiridharan3090 Жыл бұрын
മാത്യു ❤️❤️❤️
@sreekandannair6447
@sreekandannair6447 Жыл бұрын
Opposition totally Failed..Very Badly Need few MLA from NDA or AAP in Kerala Assembly otherwise Public will not Get Justice..Hope Someone will take up the matter with High Court and Request for CBI ENQUIRY..
@mohanakumarannair1837
@mohanakumarannair1837 Жыл бұрын
മാത്യു കുഴല്നാടന് പോലും ഉറപ്പായി ഇതൊരു ഉത്തരവാണെന്ന് പറയാൻ പോലും കഴിയാതെ പോയി. കൂട്ടുകച്ചവടം
@_sam333
@_sam333 Жыл бұрын
mr mathew നിങ്ങളോട് ഇത്തിരി ബഹുമാനം ഉണ്ടായിരുന്നു . അനുമതി കിട്ടീട് മാത്രം എത്ര കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിചിട്ടുണ്ട് .mathew കഷ്ടം .
@sarojachandramohan724
@sarojachandramohan724 Жыл бұрын
Hats off to you Mathew Kuzalnadan ....why these people are always diverting the topic ...
@mahmoodpalackodan3799
@mahmoodpalackodan3799 Жыл бұрын
Congrjulation mathew sir
@basheerkoyoli953
@basheerkoyoli953 Жыл бұрын
ഇത് നോക്ക് കൂലി മാതിരി തന്നെയാണ് മാസ പിടിയും
@jinudaniel6487
@jinudaniel6487 Жыл бұрын
Not even a single opposition MLAs with him.
@abijithk7745
@abijithk7745 Жыл бұрын
ദാദ ഗിരി പൈസ മേടിച്ചു തിന്ന എല്ലാവർക്കും നന്ദി
@ptravindran8269
@ptravindran8269 Жыл бұрын
വേശ്യാനെറ്റിനും കിട്ടി മാസപ്പടി !
@thomasthomaskallupalam503
@thomasthomaskallupalam503 Жыл бұрын
ആവശ്യമുള്ള കാര്യങ്ങൾ വരുമ്പോൾ ചദീശന്റെ കയ്യിലിരിപ്പ് ഇതാണ്.
@kcsreekumar6095
@kcsreekumar6095 Жыл бұрын
What VD 🤣💯🤣🤣
@josephpf1643
@josephpf1643 Жыл бұрын
ഭരണപക്ഷത്ത് MLA മാർ 140 ആണ്
@hamsathmohammed2680
@hamsathmohammed2680 Жыл бұрын
കോടിയേരിയുടെ മകനെ വേട്ടയാടി ഇന്ന് കർണാടക ഹൈ കോർട്ട് സ്റ്റേ ചെയ്തപ്പോൾ നമ്മുടെ മാപ്രകൾ അറിഞ്ഞിട്ടില്ല Anual maintenance service എന്തെന്ന് അറിയാത്ത മാപ്പ്രകളോടു എന്തു പറയാൻ Maintenance ആവിശ്യം ഉണ്ടെങ്കിലേ സർവീസ് കൊടുക്കേണ്ടത് ഒള്ളു
@gayatrisathish8784
@gayatrisathish8784 Жыл бұрын
consultency is not maintainance
@syama5905
@syama5905 Жыл бұрын
AMC monthly ആണോ കൊടുക്കുന്നത്?
@shajudheens2992
@shajudheens2992 Жыл бұрын
Many cases still pending with Bineesh Kodiyeri
@viswanathmenon2297
@viswanathmenon2297 Жыл бұрын
Stay മാത്രം ആണ്.. തള്ളിയിട്ടില്ല 😂
@viswanathmenon2297
@viswanathmenon2297 Жыл бұрын
ഇതിൽ cpm bjp congress ഒക്കെ പെടും 😂😂
@pcjanardhan2456
@pcjanardhan2456 Жыл бұрын
ഒരു പ്രമേയം കൂടി പാസ് ആക്കിനെടാ!!
@k.v.thomas287
@k.v.thomas287 Жыл бұрын
രാഷ്ട്രിയ പാർട്ടികൾക്കു സംഭാവന കൊടുക്കാൻ കമ്പനികൾക്കു അവകാശമുണ്ടല്ലോ? അതുകൊണ്ട് പ്രതിപക്ഷത്തിന് കിട്ടിയതും വീണക്കു കിട്ടിയതും തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയാണോ?
@josephpf1643
@josephpf1643 Жыл бұрын
രാജഭരണം ആയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു ഈ സാമാനങ്ങളെ സഹിക്കേണ്ടായിരൂന്നൂ
@gtsajeevsajeevdewdrops2107
@gtsajeevsajeevdewdrops2107 Жыл бұрын
രണ്ടുകൂട്ടരുംവാങ്ങിയിട്ടുണ്ട്.അതുകൊണ്ട്.ഷോ കാണിച്ചുഒതുക്കിപ്രതിപക്ഷംമുങ്ങി.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН