പ്രതിപക്ഷവും സതീശനും ഇതുവരെ കൊണ്ടുവന്നതെല്ലാം പൊളിച്ച് എംബി രാജേഷ്‌ 🔥

  Рет қаралды 41,211

Kalunk | കലുങ്ക്

Kalunk | കലുങ്ക്

Күн бұрын

പ്രതിപക്ഷവും സതീശനും ഇതുവരെ കൊണ്ടുവന്നതെല്ലാം പൊളിച്ച് എംബി രാജേഷ്‌. അടിയന്തര പ്രമേയം പൊളിച്ച് കയ്യില്‍ കൊടുത്തു. വെറുതെയാണോ പ്രതിപക്ഷം ഇന്നലെ മുങ്ങിയത്.
Support this channel by becoming a member of Team Kalunk: / @kalunk
#pinarayivijayan #kerala #Keralanews60 #marunadanmalayali #marunadan #mbrajesh #vdsatheesan #vdsatheeshan
Video Courtesy: Sabha TV (Disclaimer: This video may contain content that is used under the principles of fair use. The materials featured are sourced from public property, including government videos, which are intended for educational and informational purposes.)

Пікірлер: 137
@rameshkumarnarayanan-j3e
@rameshkumarnarayanan-j3e 8 сағат бұрын
അഭിനന്ദനങ്ങൾ
@ambujakshanvn2810
@ambujakshanvn2810 8 сағат бұрын
പാവങ്ങൾ നിയമസഭയിൽ കള്ളങ്ങളുടെ കെട്ടഴിച്ചുവിട്ട് യു.ഡി എഫിന് ഊർജം പകരാൻ മാപ്രകൾ ഇല്ലാത്തതു കൊണ്ട് സത്യങ്ങൾ താങ്ങാൻ പറ്റാതെ ഒളിച്ചോട്ടത്തിൻ്റെ മറ്റൊരു പേരായ വാക്കൗട്ട് എടുത്തു പ്രയോഗിച്ചു വല്ലവിധേനയും രക്ഷപെടനാണ് പ്രതിപക്ഷം തീരുമാനിച്ചത്😂
@prakasane5756
@prakasane5756 8 сағат бұрын
പൊളിച്ചു MB
@purshothamanpurushothaman8096
@purshothamanpurushothaman8096 8 сағат бұрын
സുധാകരൻ എന്റെ നാട്ടുകാരനാണ്. അയോളോട് പറഞ്ഞിട്ട് കാര്യം ഇല്ല.. ബഹുമാനപ്പെട്ട ഹൈകമാൻഡ് ഈ ഒന്നിനും കൊള്ളാത്ത പ്രതിപക്ഷ നേതാവിനെ മാറ്റണം എന്ന് അഭ്യർത്ഥിക്കുന്നു ഇല്ലങ്കിൽ അടുത്ത പ്രാവശ്യം വീണ്ടും നിങ്ങളുടെ ഗതി ഇത് തന്നെ
2 сағат бұрын
MB Rajesh
2 сағат бұрын
Super
@vinubhargavan7825
@vinubhargavan7825 7 сағат бұрын
Congratulations mr.mb Rajesh Really missing m swaraj😢❤❤❤❤
@Eastwest.
@Eastwest. 9 сағат бұрын
നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ മൂട് താങ്ങാൻ മാപ്രകൾ ഇല്ല
@BasheerTH-m1u
@BasheerTH-m1u 9 сағат бұрын
മാധ്യമങ്ങളുടെ farex ബേബികൾ
@chandrane5320
@chandrane5320 9 сағат бұрын
Superrrrr speech.
@bhaskaranc8320
@bhaskaranc8320 9 сағат бұрын
Marvelous presentation
@sabumonkp7260
@sabumonkp7260 8 сағат бұрын
MBR ❤
@prakasane5756
@prakasane5756 8 сағат бұрын
👏🏼👏🏼👏🏼❤❤ M B
@sasidharanm7089
@sasidharanm7089 7 сағат бұрын
കനഗോലു കോൺഗ്റസിന്റെ പി ആർ അല്ലേ
@anjurocks3858
@anjurocks3858 9 сағат бұрын
Satheeante kallam polichadukki😢😢😢😢😢😢😢😢😢
@RajaniRavi-r7s
@RajaniRavi-r7s 10 сағат бұрын
👍👍
@vijayanmkalathingal2164
@vijayanmkalathingal2164 5 сағат бұрын
അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ
@omananilaparayil3010
@omananilaparayil3010 4 сағат бұрын
ഇടതുപക്ഷത്തിൻ്റെ പുലിക്കുട്ടികൾ ചരിത്രത്തിൻ്റെ പിൻബലത്തോടുകൂടി സത്യങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ പ്രതിപക്ഷത്തിൻ്റെ ഓരോ അംഗങ്ങളുടെയും കരണത്തേറ്റ ചുട്ട അടി എറ്റുവാങ്ങി ചുളുങ്ങി ഇരിക്കുന്നു എന്തൊരു ദയനീയമായ കാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ടീമും. ഭരണപക്ഷത്തിൻ്റെ ധാർമ്മികത ഉയർത്തിപ്പിടിച്ച എം.എൽ.എമാർ രോമാഞ്ചം കൊള്ളിക്കുന്നു. അഭിനന്ദനങ്ങൾ.
@manikp8519
@manikp8519 3 сағат бұрын
Lalsalam.sagava❤❤❤❤❤1❤11❤❤❤❤1111
@Pankajakshan-pm7we
@Pankajakshan-pm7we 3 сағат бұрын
സൂപ്പർ mr. MPR. പൊളിച്ചു 👍👍
@RajendranKp-h8y
@RajendranKp-h8y 8 сағат бұрын
Super MBR ❤
@georget.s5867
@georget.s5867 7 сағат бұрын
സതീശൻ്റെ കാറ്റു പോയോ?
@vsramakrishnan5394
@vsramakrishnan5394 8 сағат бұрын
Good
@manojvk8846
@manojvk8846 4 сағат бұрын
ഒരു KSU ക്കാരന്റെ ബുദ്ധിപോലും സതീശന് ഇല്ലാതെ പോയല്ലോ
@mohanadasjs6724
@mohanadasjs6724 3 сағат бұрын
Big salute to Com.M.B.Rajesh.Some more time could have been utilised for highlighting some of the glaring achievements of Kerala despite successive national calamities ,Kovid pandemic and economic blockade against Kerala by the central govt etc.
@padmanabhanca8915
@padmanabhanca8915 3 сағат бұрын
അടിയന്തര പ്രമേയം അവതരിപ്പിച്ച് വാങ്ങിയത് പ്രതിപക്ഷത്തിന്റെ ചരമ അടിയന്തിരം ആയല്ലോ...
@sindhusreeniketham
@sindhusreeniketham 5 сағат бұрын
രാജേഷ് മന്ത്രിക്ക് അഭിവാദ്യങ്ങൾ
@mohamedkt3674
@mohamedkt3674 5 сағат бұрын
മാന്യത കാണിക്കുക VD പ്രതിപഷനേതാവേ
@sjmediaforcinemazonly3179
@sjmediaforcinemazonly3179 3 сағат бұрын
എന്റ്റ പാര്ട്ടി ഗുരു സഖാവ് എം ബി രാജേഷ്❤❤❤
@nidheeshkumar9402
@nidheeshkumar9402 3 сағат бұрын
Super speach 👍🏾
@Sheraf-r3g
@Sheraf-r3g 5 сағат бұрын
Congratulations💐❤️❤️👍
@raghuthamanp8600
@raghuthamanp8600 7 сағат бұрын
ഫയങ്കരമാന ആള്
@AbdulJaleel-tu9wv
@AbdulJaleel-tu9wv 4 сағат бұрын
ഒരു ചുക്കും ചെയ്യാൻ കഴിയാതെ ഇവിടെ ഇരിക്കാണ്😂😂😂 വാസ്തവം പറഞ്ഞു
@sonysadanandan7157
@sonysadanandan7157 7 сағат бұрын
🥰❤
@dineshm6572
@dineshm6572 6 сағат бұрын
❤❤❤
@mallu.comrade107
@mallu.comrade107 4 сағат бұрын
🔥🔥
@AKBOOSTYT26
@AKBOOSTYT26 9 сағат бұрын
Super❤❤❤❤❤❤❤
@sajiphilip5125
@sajiphilip5125 8 сағат бұрын
Oolla chatheesan
@ajayankt7252
@ajayankt7252 7 сағат бұрын
Adipoliminister
@rajujacob5316
@rajujacob5316 3 сағат бұрын
A Brave CM for 2026
@emsiddik3041
@emsiddik3041 3 сағат бұрын
ഷംസീറിന് എന്താണ് ഇത്ര തിടുക്കം.
@dineshraman9917
@dineshraman9917 9 сағат бұрын
Lalsalam
@kunjumolmk964
@kunjumolmk964 7 сағат бұрын
പൊളിച്ചു സഖാവ് ❤️❤️
@kumaranvp1290
@kumaranvp1290 4 сағат бұрын
മാധ്യമ സഹായമോ PR വർക്കോ ഇല്ലാതെ ഇന്നത്തെ കോൺഗ്രസ്സ്/ലീഗ് സംഘത്തിന് നിൽക്കാനാവില്ല.😀 vD സതീശനും, MK. മുനീറുംനയിക്കുന്ന😄 പ്രതിപക്ഷമാണല്ലോ...😅
@justinta2053
@justinta2053 5 сағат бұрын
താൻ തന്നെ പറയുന്നു സതീശാ ബീഡി ഞാനൊന്നും പറഞ്ഞില്ല പറഞ്ഞില്ല ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന സതീശാ
@bijoykchandran
@bijoykchandran 6 сағат бұрын
ചർച്ച നടന്നാൽ ആംമ്പുലൻസിൽ കൊണ്ടു പോകേണ്ടി വരും എന്ന് മരുമകൻ ഇന്നലെ പറഞ്ഞതേ ഉള്ളൂ ........ ഇന്ന് ചർച്ച നടന്നപ്പോൾ അമ്മായി അപ്പൻ സഭയിൽ ഇല്ല ......
@noorrahman2916
@noorrahman2916 5 сағат бұрын
ഇങ്ങനെ ഒരു പൊട്ടൻ ആണല്ലോ നമ്മുടെ പ്രതിപക്ഷ നേതാവ്
@noorrahman2916
@noorrahman2916 5 сағат бұрын
രാജേഷ് ❤❤❤
@rajeshpalattupalattu3587
@rajeshpalattupalattu3587 6 сағат бұрын
രാജേഷ് സഖാവിനോട് ഏറ്റ്മുട്ടുബോൾ ചെറിയ വിദ്യാഭ്യാസം വേണ०
@govindank5100
@govindank5100 6 сағат бұрын
കോൺഗ്രസ്സ് പാരമ്പര്യം അകത്തുള്ള ആരെങ്കിലും വരണമെന്ന് സഖാക്കൾ പോലും ആഗ്രഹിച്ചു പോകുന്ന സന്ദർഭങ്ങൾ😅
@SatheeshKumar-k6d
@SatheeshKumar-k6d 6 сағат бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍
@sebi00140
@sebi00140 8 сағат бұрын
അവസാനം ഒറ്റക്കെ ഉണ്ടാകൂ, ജനങ്ങൾ ഉണ്ടാവില്ല
@prabhakarkoroth6442
@prabhakarkoroth6442 5 сағат бұрын
അല്ലടോ അസത്യം മുഴുവൻ പറഞ്ഞത് നിങ്ങളുടെ PV അൻവർ അല്ലെ. ഇന്നലെ വരെ നിങ്ങളുടെ കടന്നൽ. വാചക കസറത്തുകൊണ്ട് സത്യം ഇല്ലാതാവില്ലല്ലോ
@padmakumar6081
@padmakumar6081 9 сағат бұрын
Super Rajesh🎉🎉
@justinta2053
@justinta2053 5 сағат бұрын
സതീഷാ ഇത് കേൾക്കൂ
@AbdulJafferPA
@AbdulJafferPA 7 сағат бұрын
nayeekarana speech super
@Sureshkeezhpadath
@Sureshkeezhpadath 6 сағат бұрын
പുലിക്കുട്ടി
@tothenature2992
@tothenature2992 4 сағат бұрын
❤CPM❤
@AbdulRahman-fs6du
@AbdulRahman-fs6du 3 сағат бұрын
Lal salam sagavue
@sureshbabu9118
@sureshbabu9118 Сағат бұрын
❤❤❤cpim🎉🎉🎉🎉🎉
@Usr-i1t
@Usr-i1t 8 сағат бұрын
എന്തൊക്കെ പറഞ്ഞാലും അൻവറിൻ്റെ ചോദ്യത്തിന് ഉത്തരം വേണം, ഏറ്റവും നല്ല equipment ഉണ്ടായിട്ടും കരിപ്പൂർ എയർപോർട്ടിൽ നിന്നും ആളുകൾ സ്വർണം കടത്തിയത് പുറത്ത് വെച്ച്. പോലീസുകാർ പിടിക്കുന്നു അത് എന്ത് മറിമായം സാർ
@nagappannair6627
@nagappannair6627 8 сағат бұрын
എടോ സ്വർണക്കടത്ത് നടക്കുന്നത് എയർ പോർട്ട് വഴിയാണ് . അതു തടയേണ്ടത് കസ്റ്റംസാണ്. അതാദ്യം മനസ്സിലാക്ക് .....!
@unnikrishan4336
@unnikrishan4336 7 сағат бұрын
നിനക്കൊക്കെഉത്തരംവേണംഅല്ലെഇനിഉത്തരംവേണൊഇതുകേട്ടാൽപോരെ
@hamzamenakkal9949
@hamzamenakkal9949 6 сағат бұрын
ഈ ചോദ്യം ചോദിക്കേണ്ടത് കേന്ദ്രസർക്കാരിനോട് ആണ് കേന്ദ്ര സർക്കാരിൻറെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണം കടത്താൻ സപ്പോർട്ട് ചെയ്യുമ്പോഴാണ് കേരള പോലീസിന് അത് പിടിച്ച് എടുക്കേണ്ടി വരുന്നത് അതല്ലെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കൃത്യമായി ചെക്ക് ചെയ്യുന്നുണ്ടെങ്കിൽ എയർപോർട്ടിന് അകത്തുനിന്നു തന്നെ പിടിക്കപ്പെടും അല്ലോ
@nagappannair6627
@nagappannair6627 5 сағат бұрын
​@@hamzamenakkal9949പള്ളികൂടത്തിൽ പോയിട്ടില്ലാത്ത ഇവമ്മാർക്ക് ഇതിനെപ്പറ്റിയൊന്നും വലിയ പിടിപാടില്ല. ഇവന്മാർക്ക് പിണറായി പിണറായി എന്ന് ജപിക്കാനേ അറിയൂ .......വിട്ടു കളയെന്നേ...''
@rajeshpalattupalattu3587
@rajeshpalattupalattu3587 6 сағат бұрын
ചൊറിഞ്ഞു പൊട്ടിച്ചോ കോൺഗ്രസ്സേ
@SasikumarEastern-h4x
@SasikumarEastern-h4x 5 сағат бұрын
കേൾക്കു മന്ദബുദ്ധി satheesa
@johnyrationally8863
@johnyrationally8863 8 сағат бұрын
Continues wailing of opposition.
@Reno-u6r
@Reno-u6r 6 сағат бұрын
MBR
@muralidharanpillai5586
@muralidharanpillai5586 9 сағат бұрын
പോത്ത് എന്തു കണ്ടാലും കാറും
@hamzamenakkal9949
@hamzamenakkal9949 6 сағат бұрын
കഴുതകൾ കാമം കരഞ്ഞു തീർക്കുന്നത് പോലെ
@noorrahman2916
@noorrahman2916 5 сағат бұрын
ഇപ്പഴും അമ്പലത്തൂറികൾ ഒന്നും മറന്നിട്ടില്ല... MBR❤❤❤
@swasps1
@swasps1 20 минут бұрын
ജലീൽ ഇന്നും മുമ്പത്തെ അതേ ഉശിരുള്ള ചെറുപ്പക്കാരൻ... ലീഗിന്റെ നഷ്ടം തന്നെ 😊❤️
@sathyant.k.9748
@sathyant.k.9748 4 сағат бұрын
Parayunnathi kettittu kamant pore?
@rajangeorge4888
@rajangeorge4888 9 сағат бұрын
ഹ, ഹ, ഹ, ഹ എവിടെ പോയി
@noorrahman2916
@noorrahman2916 5 сағат бұрын
അൻവർ ചത്തോ
@sathyant.k.9748
@sathyant.k.9748 4 сағат бұрын
Satheesan onnukoodi janikkanm
@koshyvarughese9681
@koshyvarughese9681 9 сағат бұрын
Simply something talking not the real answer.
@mohanadasjs6724
@mohanadasjs6724 3 сағат бұрын
All the allegations raised by the opposition are false and none of them affect the livelihood issues,day today life issues or developmental issues.Simply for diverting the attention of people from the achievements of the LDF However, suitable replies have been furnished for all the points raised by the opposition.
@pacifist077
@pacifist077 5 сағат бұрын
Loose man satheesan kanjikuzhi okke pande durandam alle😅
@bestechmalayalam6024
@bestechmalayalam6024 7 сағат бұрын
ഒലക്കേടെ മൂടാണ് നന്നായി കിട്ടി കൊള്ള സംഗത്തിന് 😂😂
@hamzamenakkal9949
@hamzamenakkal9949 6 сағат бұрын
പ്രതിപക്ഷ നേതാവിനെ തൊലിയും തൻറെ തൊലിയും തമ്മിൽ ഒരു വ്യത്യാസവുമില്ല
@MathaiMthomas
@MathaiMthomas 8 сағат бұрын
ചോദിച്ച ഒരു ഉത്തരം പറയാതെ കുറെ പഴയ കാര്യങ്ങൾ പറഞ്ഞ് ഒരു കയ്യടിയും 😄കിട്ടാതെ ഞാൻ കസറി എന്ന് സ്വയം ആദ്മാഗതം വരുത്തി ഒപ്പിച്ചു. അത്ര തന്നെ.
@unnikrishan4336
@unnikrishan4336 7 сағат бұрын
അങനെനിക്കുതോനുശത്യംപറയാനറിയില്ലമാപ്രകൾകൊണ്ടുനടക്കുന്നമാപ്രകൾകുപ്പികോഴികൊടുത്തുംപച്ചകള്ളംഎഴുതികൊടുത്തുംമാപ്രകൾഅതുവീഡിയൊചെയ്തുപോട്ടിചിരീക്കുന്നകൊങികൾ😂
@VinodVinod-yl7cu
@VinodVinod-yl7cu 8 сағат бұрын
Adima rajesh
@varghesemathew6239
@varghesemathew6239 8 сағат бұрын
അടിമയെ എല്പിച്ചിട്ട് രാജാവ് ഒളിച്ചോടി എന്നിട്ട് തകർത്തെന്നു ലേശം ഉളുപ്
@prakasane5756
@prakasane5756 8 сағат бұрын
രാജേഷിന് ഒരു കുതിരപ്പവൻ
@abdulmajeedk2661
@abdulmajeedk2661 9 сағат бұрын
🎉🎉🎉❤❤❤❤
@alexanderki7002
@alexanderki7002 9 сағат бұрын
പ്രതി പക്ഷ് നേര് ഇടാൻ പറ്റത് പിണറായി സഭാ യില് നിന്നും ഓടി...പേടി തൊണ്ടൻ
@alexanderki7002
@alexanderki7002 9 сағат бұрын
രാജേഷ് ഈ കേസ് എല്ലാം അന്വഷണം നടത്തിയത് പിണറായി പോലീസ് അണ്, തനിക്ക് തൻ്റേടം ഉണ്ടെങ്കിൽ ഈ കേസ് എല്ലാം സിബിഐ ക്ക് കൊടുക്കാൻ തയറുണ്ടോ...ഒന്നുംപുറത്ത വരില്ല.
@padmakumar6081
@padmakumar6081 9 сағат бұрын
ബബ്ബബ്ബ
@AjithKumar-wq8xg
@AjithKumar-wq8xg 9 сағат бұрын
ഉള്ള കള്ളത്തരം മുഴുവൻ നടത്തി, പറയുന്നത് മുഴുവൻ കള്ളം.. എന്നിട്ട് അത് ചോദ്യം ചെയ്യുമ്പോൾ പ്രതിപക്ഷത്തെ കുറ്റ പെടുത്തുന്നു.... 😄😄😄
@BabuKa-i7z
@BabuKa-i7z 9 сағат бұрын
Eppozhathe dhurbharanathe pattiyanu parayendathu
@dineshraman9917
@dineshraman9917 8 сағат бұрын
പ്രതിപക്ഷം കള്ളത്തരം മാത്രം പറയൂ ??????
@PrasannakumarViswanathan
@PrasannakumarViswanathan 5 сағат бұрын
Konachu
@vsramakrishnan5394
@vsramakrishnan5394 8 сағат бұрын
Good
@RamdasRamdaskb
@RamdasRamdaskb 3 сағат бұрын
👍👍
@SundaranVellila
@SundaranVellila 6 сағат бұрын
❤❤❤
@sreenivasan7048
@sreenivasan7048 8 сағат бұрын
♥️♥️♥️♥️♥️
@rejeeshkrishnanr6838
@rejeeshkrishnanr6838 6 сағат бұрын
@vanajamk7764
@vanajamk7764 6 сағат бұрын
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН