പ്രതിവചന സങ്കീർത്തനം || പെന്തകോസ്ത തിരുനാൾ || റോമൻ ദിവ്യബലി || Sabu Philip

  Рет қаралды 154

Roman Rite - Kerala

Roman Rite - Kerala

2 ай бұрын

പെന്തക്കൊസ്താ തിരുന്നാൾ | B Cycle*
പ്രതിവചനസങ്കീർത്തനം 104:1,24,29-30,31,34
റോമൻ (ലത്തീൻ) ആരാധനക്രമം
Res. കര്‍ത്താവേ, അങ്ങ് ജീവശ്വാസമയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു. അങ്ങ് ഭൂമുഖം നവീകരിക്കുന്നു.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്;
കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിധ്യപൂര്‍ണങ്ങളാണ്! ഭൂമി അങ്ങയുടെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു.
Res. കര്‍ത്താവേ, അങ്ങ് ജീവശ്വാസമയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു. അങ്ങ് ഭൂമുഖം നവീകരിക്കുന്നു.
അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍ അവ മരിച്ചു പൂഴിയിലേക്കു മടങ്ങുന്നു. അങ്ങ് ജീവശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങു ഭൂമുഖം നവീകരിക്കുന്നു.
Res. കര്‍ത്താവേ, അങ്ങ് ജീവശ്വാസമയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു. അങ്ങ് ഭൂമുഖം നവീകരിക്കുന്നു.
കർത്താവിൻ്റെ മഹത്വം എന്നേക്കും നിലനില്ക്കട്ടെ! കർത്താവ് തൻ്റെ സൃഷ്ടികളിൽ ആനന്ദിക്കട്ടെ! എൻ്റെ ഈ ഗാനം അവിടുത്തേക്കു പ്രീതികരമാകട്ടെ! ഞാൻ കർത്താവിൽ ആനന്ദിക്കുന്നു.
Res. കര്‍ത്താവേ, അങ്ങ് ജീവശ്വാസമയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു. അങ്ങ് ഭൂമുഖം നവീകരിക്കുന്നു.

Пікірлер: 1
@rajithktr2lividus493
@rajithktr2lividus493 2 ай бұрын
ഇത്തവണ നേരത്തെ ആണെല്ലോ... ആമേൻ
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Teresa Of Avila- Interior Castle Spirituality- 30-  Dr ThomasVazhacharickal
15:01
Mount Nebo Retreat Center Official
Рет қаралды 2,1 М.
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 22 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 37 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 34 МЛН