പ്രത്യേക കല്ലറ ഒരുക്കിയതിന് കാരണം | OOMMEN CHANDY | PRIEST|FORMER CHIEF MINISTER|FUNERAL|GOODNESS TV

  Рет қаралды 270,000

Goodness Tv

Goodness Tv

Күн бұрын

Пікірлер: 336
@loransnereppil2892
@loransnereppil2892 Жыл бұрын
പ്രതേക കല്ലറ പണിതിത് വളരെ നന്നായി. കാരണം ഉമ്മൻ‌ചാണ്ടി സാർ മറ്റുള്ളവരിൽ നിന്നു വളരെ വ്യത്യസ്തനാണ്
@leenajayendran1488
@leenajayendran1488 Жыл бұрын
p0.
@sobythomas5992
@sobythomas5992 Жыл бұрын
അതേ
@josephstephen3781
@josephstephen3781 Жыл бұрын
?/
@jinesku629
@jinesku629 Жыл бұрын
🐘🐘
@treesapb5330
@treesapb5330 Жыл бұрын
ഉമ്മൻചാണ്ടിസറിനെ കുറിച്ച് എല്ലാവരു० പറയുന്നതു കേൾക്കമ്പോൾ കണ്ണു നിറയുന്നു. അദ്ദേഹ० ഒരു പുണ്യാത്മാവാണ്. ഒരുസ०ശയവുമില്ല. ദൈവത്തിന്റെ മടിത്തട്ടിൽ അദ്ദേഹത്തെ ദൈവ० സ്വീകരിച്ചു. സമാധാനത്തിൽ അവിടത്തോടൊപ്പ० ഇരിക്കുന്നു. 🌹🌹🌹🌹🙏🙏🙏🙏
@mariammajoseph7024
@mariammajoseph7024 Жыл бұрын
A great human being, a great politician
@mariammajoseph7024
@mariammajoseph7024 Жыл бұрын
❤❤❤
@mariammajoseph7024
@mariammajoseph7024 Жыл бұрын
Love you sir
@annievarghese6
@annievarghese6 Жыл бұрын
മാലിന്യം ഒഴുകുന്ന മനസ്സുള്ള ഒരു അഭിസാരികയുംകൂട്ടരും കല്ലുവാരിയെറിഞ്ഞ സമയത്തു ആരുമുണ്ടായിരുന്നില്ല അദ്ദേഹത്തെയും കുടുംബത്തെയും അധിക്ഷേപിച്ചു സങ്കടപ്പെടുത്തി
@jessyjohnson7986
@jessyjohnson7986 Жыл бұрын
​@@annievarghese6പൊന്ന് തീയിലൂടെ കടന്നു പോയെങ്കിലേ മാറ്റ് കൂടുക ഒള്ളൂ അതുകൊണ്ട് ശത്രുക്കൾക്ക് പോലും അസൂയ തോന്നുന്ന വിധം ദൈവം അദ്ദേഹത്തെ മാനിച്ചു🙏
@philiposeputhenparampil69
@philiposeputhenparampil69 Жыл бұрын
പളളി പുരോഹിതന്മാരേക്കാൾ കർത്താവായ യേശുവിനെ അനുഗമിച്ച ഒരു വ്യക്തിയായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി. നന്ദി.
@jinesku629
@jinesku629 Жыл бұрын
🦍🦍🦍
@rajanmathai6225
@rajanmathai6225 Жыл бұрын
ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച മഹാനാണ്...❤❤❤
@babychenmuttunkal
@babychenmuttunkal Жыл бұрын
18:26
@samkuttyc2349
@samkuttyc2349 Жыл бұрын
വളരെ നല്ല arivum വിനയവും ഉള്ള ഒരു പുരോഹിതൻ. ദീപ്തമായ വാക്കുകൾ.
@k.ebraham7181
@k.ebraham7181 Жыл бұрын
But he always telling lies. But he is a good orator.
@CROSS-JC
@CROSS-JC Жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും ഹൃദയം പൊട്ടി കരയുകയാണ്. സഹിക്കാൻ പറ്ുന്നില്ല.
@prnmenon
@prnmenon Жыл бұрын
ഇന്നലെ അവിടെ പോകാൻ കഴിഞ്ഞു 😊 ഭാഗ്യവശാൽ സാറിൻ്റെ ഭാര്യയെയും മകളെയും കാണാൻ കഴിഞ്ഞു്.❤😊❤ അവിടെ കണ്ട അത്ഭുതം ഇപ്പോഴും നിരവധി പേർ വന്നു പ്രാർഥിക്കുന്നത് കണ്ടൂ. അവിടെ അണയാത്ത ദീപം കൊളുത്തി പ്രാർഥന ചെയ്യുന്നതും അത്ഭുതം.❤ സാർ ഇപ്പോഴേ വിശുദ്ധനായി കഴിഞ്ഞു.😊
@jinesku629
@jinesku629 Жыл бұрын
🦍
@k.ebraham7181
@k.ebraham7181 Жыл бұрын
Dont use the word 'holy' There is only one Entity what is holy that is Almighty God
@joythomas2443
@joythomas2443 Жыл бұрын
ഇങ്ങനെയാകണം നല്ലൊരു ഇടയൻറ സംഭാക്ഷണം ഇത് ആണ് സമുഹത്തിന് നൽകുന്ന സന്ദേശം.
@valsamma1415
@valsamma1415 Жыл бұрын
Yes
@helenajosephkowattu9626
@helenajosephkowattu9626 Жыл бұрын
നല്ല ഇടയൻ 🙏🌹
@MollyZacharia
@MollyZacharia Жыл бұрын
Bhul bhul bhul
@helenajosephkowattu9626
@helenajosephkowattu9626 Жыл бұрын
അച്ഛന്റെ വാക്കുകൾ ഒരുപാട് അനുഗ്രഹീതമാണ്. നന്ദി അച്ചാ
@mariyagarden9852
@mariyagarden9852 Жыл бұрын
അച്ഛന്റെ സംസാരം ❤❤❤ അച്ഛൻ അദ്ദേഹത്തെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന് മനസിലായി 🙏🏽🙏🏽ഞങ്ങളുട സാർ വിശുദ്ധൻ ആയിരുന്നു 😥❤️❤️❤️🙏🏽🙏🏽🙏🏽
@thomasaloshious2427
@thomasaloshious2427 Жыл бұрын
.
@vimalasr4289
@vimalasr4289 Жыл бұрын
Super 🙏May the Good God bless you all abundantly especially Honorable Minister Oomman Chandy Praying 🙏🙏🙏 R I P 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vimalasr4289
@vimalasr4289 Жыл бұрын
May the Good God bless us all 🙏💐💕🙏
@yeshodhak5311
@yeshodhak5311 Жыл бұрын
❤❤❤❤❤ഉമമൻ ചാണ്ടി സാർ പാവം
@k.ebraham7181
@k.ebraham7181 Жыл бұрын
No no are you talking about Fr. Varghese Varghese. He always tell lies only. This priest does not know what is affection, compassion, kindness , love, sympathy etc Many platform he used to abuse H.H. Patriarch with baseless sheer lies and nonsenses. He and late Orthodogs Catholic used to blame Shri Oommen Chandy for church capturing. Oommen chandy requested for peaceful negotiations and settlement but they needs brutalities which shri Oommen chandy refused as it is against humanity. Yes, Oommen Chandy was so humble and generous. May his soul rest in peace. The paradise is kept for such people who practice Jesus teachings.
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Жыл бұрын
അച്ഛോ എൻ്റെ എളിയ അഭിപ്രായം പറയാം ഉമ്മൻ ചാണ്ടി സാറിൻ്റെ കല്ലറയിൽ വരുന്നവർക്ക് എന്തേലും ഒരു ഭക്ഷണം കൊടുക്കണം അതിനുള്ള സംഭാവന ജനങ്ങൾ തരും ഫാദർ
@valsamma1415
@valsamma1415 Жыл бұрын
അവിടെയുള്ള കച്ചവടം നടത്തുന്നവരും.രക്ഷപെടും...
@antothomas6067
@antothomas6067 Жыл бұрын
4:43 4:43 4:43
@jancygeorge4385
@jancygeorge4385 Жыл бұрын
എല്ലാ ഞായറാഴ്ചയും സാറിൻറെ വീടിന്റെ അടുത്ത് ഒരു ചേച്ചി ചായക്കട നടത്തിയിരുന്നു. ആ ചേച്ചിക്ക് ഒരു സഹായം ആയിരിക്കും.
@rajendrankk8751
@rajendrankk8751 Жыл бұрын
Great man.
@jamesvaidyan81
@jamesvaidyan81 Жыл бұрын
This priest is a very efficient and intelligent person.
@minimt7676
@minimt7676 Жыл бұрын
ഇത്രയേറെ നല്ല മനുഷ്യ സ്നേഹിയെ 60 ശതമാനം ജനവും മരണത്തിനു ശേഷം ആണ് മനസ്സിലാക്കിയത്.അങ്ങേയ്ക്ക് മരണമേയില്ല ... സാർ മറക്കില്ല
@peterjoseyyesudasan7422
@peterjoseyyesudasan7422 Жыл бұрын
അന്ന് പള്ളിയിലെ ചടങ്ങുകൾക്ക് യഥാ സമയം നിർദ്ദേശങ്ങൾ നൽകി നേതൃത്വം നൽകിയ ഇ അച്ചന് നന്ദി
@babyrappai2503
@babyrappai2503 Жыл бұрын
ദൈവഭക്തൻ്റെ ആത്മാവ് അനുഗ്രഹിതമാണ് പ്രഭാഷകൻ 34 - 17
@sassinarayanan9723
@sassinarayanan9723 Жыл бұрын
സഭ നല്കിയ ഏറ്റവും വലിയ ബഹുമതിയായി ഞാൻ കണക്കാക്കുന്നു. ഒരു ഭരണാധികാരി എന്ന നിലയിൽ സഭ തെറ്റിയിരുന്നെങ്കിലും ഇപ്പോൾ നൽകിയ ആദരവിന് ഈ അവസരത്തിൽ നന്ദി അറിയിക്കട്ടെ
@valsamma1415
@valsamma1415 Жыл бұрын
Good. Message
@valsamma1415
@valsamma1415 Жыл бұрын
Varghese achen. Ommen chandy sir മരിച്ചപ്പോൾ വികാരി വന്ന്തുത് ഒരു ഭ്ഗ്യമണ്. എല്ലാം നന്നായി നടത്താനും. 🙏🙏🙏🙏🙋
@gracysebastian6646
@gracysebastian6646 Жыл бұрын
Nalla ottam otiya Umman sir ne daivam neethiyute yum mahathwathinte yum kireetam aniyichirikkunnu
@jijidevu3146
@jijidevu3146 Жыл бұрын
Plll
@josephithack3006
@josephithack3006 Жыл бұрын
Acho, we are proud of you. Thanks for the service
@vivette9195
@vivette9195 Жыл бұрын
Very great proclamation of Jesus, Faith. 👍👍👍🙏🙏🙏👏👏👏👏👏
@mariathengumthottam4128
@mariathengumthottam4128 Жыл бұрын
Achan's talk is very attractive and exemplary. Words come out through the lips from the heart's fullness. 👌
@lucyjose7552
@lucyjose7552 Жыл бұрын
സാർ ഒരു വിശുദ്ധനായി തീരും 🙏🙏🙏🌹🌹🌹
@annammakoshy7846
@annammakoshy7846 Жыл бұрын
qq 2:55
@annammakoshy7846
@annammakoshy7846 Жыл бұрын
Q 7:58 10:05
@sabucherian4390
@sabucherian4390 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് ഓരോ ദിവസവും കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു
@kozhikode3603
@kozhikode3603 Жыл бұрын
Athe....sagadavum und😞
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
🌹
@thankammamathew6139
@thankammamathew6139 Жыл бұрын
​@@kozhikode3603❤❤, you by
@valsammacyriac9526
@valsammacyriac9526 Жыл бұрын
​ 😊
@prabhavijayaraghavan4194
@prabhavijayaraghavan4194 Жыл бұрын
@@kozhikode3603 ച്ച്
@jimmysebastian8202
@jimmysebastian8202 Жыл бұрын
Father is a good spokesman. Thanks Father.
@sammaskk3187
@sammaskk3187 Жыл бұрын
അച്ഛന്റെ സംസാരം❤
@valsamma1415
@valsamma1415 Жыл бұрын
നല്ല സംസാരം achete മെസ്സേജ്. നല്ല അർത്ഥമുള്ള മെസേജ് അണ് ഞാൻ കേട്ടിട്ടുണ്ട്. God bless father🙏🙏🙏🙏🙋
@sasidharanps6067
@sasidharanps6067 Жыл бұрын
അച്ചന്റെ ഗംഭീര സംഭാഷണം
@thomasjosephkunnel1067
@thomasjosephkunnel1067 Жыл бұрын
Thank you father for your wonderful words 🙏
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
🌹
@SFORSANDEEP
@SFORSANDEEP Жыл бұрын
ബഹുമാനപ്പെട്ട വർഗീസ് വർഗീസ് അച്ചനെ അറിയാത്തവർക്കായി ഒരു വാക്ക്.. ഓർത്തഡോക്ക്സ് സഭയിലെ എക്കാലത്തെയും മികച്ച ഒരു പ്രാസംഗികൻ ആണ് ഇദ്ദേഹം.. ഒരു ഒന്നാന്തരം ഇംഗ്ലീഷ് അദ്ധ്യാപകനും..
@ancyalex1061
@ancyalex1061 Жыл бұрын
Highly inspiring thought
@ThankachanDevassy
@ThankachanDevassy Жыл бұрын
It was a great appropriate decision. May God lift him as a saint with immediate effect.
@sherlymathew4845
@sherlymathew4845 Жыл бұрын
Umman chandy sir, ന് ഉണ്ടായ കുറ്റാരോപണം,അപമാനം എന്നിവയിൽ നിന്ന് സത്യം വെളിപ്പെട്ടത് ഇവിടെ വന്ന് പ്രാർത്ഥിച്ചു കൊണ്ട് ആകാം.🎉
@mareenajomy9893
@mareenajomy9893 Жыл бұрын
Everything is God's plan 🙏
@glorys5055
@glorys5055 Жыл бұрын
🙏🙏🙏🙏🙏My God My Lord Jesus Christ bless us
@johnkalbert2014
@johnkalbert2014 Жыл бұрын
Great son of Keralam Attained Great holiness
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ ഓർത്ത് കരഞ്ഞ വർ എത്ര! ഒരു പകാരവും നേരിട്ട് ചെയ്ത് കിട്ടിയവരല്ല. ആ ആത്മ വിശുദ്ധി അനവദ്യം ദെവികം. വിശുദ്ധ പദവിയിലെത്തും. പ്രാർഥിചാൽ ആത്മാവ് മധ്യസ്ഥനാവും.
@estherraju5060
@estherraju5060 Жыл бұрын
Manazilayilla
@sobythomas5992
@sobythomas5992 Жыл бұрын
സത്യം
@mollyregi7954
@mollyregi7954 Жыл бұрын
Achan has great wisdom & humility.. Praise the Lord....
@kurianvarughese8409
@kurianvarughese8409 Жыл бұрын
Prise the Lord ❤❤❤❤
@ushababu62
@ushababu62 Жыл бұрын
നല്ല മനസാക്ഷി ഉള്ള മനുഷ്യൻ. ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു. ഇന്നുകാണാം നാളെ കാണാം എന്നു കരുതി. ഒടുവിൽ അദ്ദേഹം പോയി. ഇനിയും ആ കല്ലറയിൽ ഒന്നു പോകണം. അല്ലെങ്കിൽ മനസമാധാനം കിട്ടില്ല. 🙏🏼
@abduljaleel29
@abduljaleel29 Жыл бұрын
Such a brief and detailed relevance; introduction by father about Puthuppally and the connection between Great Ummer Chandy Sir.
@mathewmkkorha2405
@mathewmkkorha2405 Жыл бұрын
Oommen Chandy Sir Not ummer chandy.
@ICXCNIKA85
@ICXCNIKA85 Жыл бұрын
ഉമ്മർ ആര് ബാപ്പ
@sajn777
@sajn777 Жыл бұрын
One spelling mistake is that not a big thing, it can happen with any human
@bennyjoseph7201
@bennyjoseph7201 Жыл бұрын
അച്ഛൻ വളരെ മനോഹരമായി, അധികാരികമായി,സംസാരിക്കുന്നു...
@k.ebraham7181
@k.ebraham7181 Жыл бұрын
But he is a liar. He took charge only one year ago. He is a good orator but always telling too much lies.
@taoommen441
@taoommen441 Жыл бұрын
May Oommen Chandi Sir’s soul rest in peace! He was a great man. Thanks Father for the speech
@terrencemiranda5209
@terrencemiranda5209 Жыл бұрын
Praise the lord ❤❤❤
@Truth25267
@Truth25267 Жыл бұрын
Good video with the priest 🎉 knowledgeable🎉
@valsammaabraham6330
@valsammaabraham6330 Жыл бұрын
ഉമ്മൻ ചാണ്ടി സാർ കാരണം നല്ല ഒരു പുരോഹിതനെ അറിയാൻ കഴിഞ്ഞു. ദൈവത്തിന് നന്ദി 🙏
@jainkkunjappy7277
@jainkkunjappy7277 Жыл бұрын
❤❤❤ഉമ്മൻ ചാണ്ടി സർ 🙏🙏
@rosammanaik7316
@rosammanaik7316 Жыл бұрын
Father spoke what is needed, this is a gift of God.
@susanphilip6272
@susanphilip6272 Жыл бұрын
How well Achen speaking !praise God
@thomasvallivalai4176
@thomasvallivalai4176 Жыл бұрын
നന്മ മാത്രം ഉണ്ടായിരുന്ന ഓരു മനുഷ്യൻ 🙏🏿🙏🏿
@leogameing9764
@leogameing9764 Жыл бұрын
ഞായറാഴ്ചകളിലെ വിശുദ്ധ കുർബ്ബാനയ്ക്കിടയിലെ ഈ അച്ചന്റെ വിശിഷ്ടമായ വാക്കുകളും ഉമ്മൻ ചാണ്ടി സാറിന് വളരെ പ്രചോദനകരം തീർച്ചയായും ആയിട്ടുണ്ട്...........
@janzyjanzy2557
@janzyjanzy2557 Жыл бұрын
ഈ അഛൻ ഒരു വർഷമേ ആയുള്ള ഈ പള്ളിയിൽ വന്നിട്ട്.
@BinduBinoy-i6f
@BinduBinoy-i6f Жыл бұрын
ഞാൻ എന്റെ ക്രിസ്ത്യൻ കൂട്ടുകാരെ ശ്രദ്ധിക്കുമായിരുന്നു. അവരുടെ സ്വഭാവം നമ്മളെക്കാൾ വ്യത്യാസമായി തോന്നിയിട്ടുണ്ട്. ഇങ്ങനത്തെ അച്ചന്മാർ അല്ലെ പള്ളിയിൽ സൺ‌ഡേ പ്രസംഗിക്കുന്നത്.
@mathewlucka5010
@mathewlucka5010 Жыл бұрын
Praise the Lord always
@TMPrasad-i2e
@TMPrasad-i2e Жыл бұрын
In the present circumstances the church name is spreading all over to a great extent. All because of Chandy sir. The income of the church also will increase many fold . My humble opinion to the responsible people of the church is that they should provide some service to the increasing visitors by way of some light food at least 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@tob601
@tob601 Жыл бұрын
What a wonderful speech by priest.he is giving crystal clear explanation even on funeral day he handled the situation in such a nice way.
@babubiji9521
@babubiji9521 5 ай бұрын
Thank you Acha, Sweet memories of Oommen Chandy
@tomyxavier6127
@tomyxavier6127 Жыл бұрын
Father.3-റീത്തും, നല്ലതു പറഞ്ഞതിന് നന്ദി 🙏, നല്ല വിശദികരണം 🙏🙏
@malayalamkingston
@malayalamkingston Жыл бұрын
Really appreciating you views as a great human being out of all religions.We all respect that attitude.Keep your good work father.
@LeelamaThomas-j1e
@LeelamaThomas-j1e Жыл бұрын
Leelamma thomas praise the lord ഇത്ര നല്ല ഉമ്മൻ ചാണ്ടി അപ്പച്ചൻ ആയിരുന്നു blessed blessed god bless you all🙋‍♀️🙋‍♀️🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹
@SubairJM
@SubairJM Жыл бұрын
ഉമ്മൻ ചാണ്ടി സാറിൻ്റെ നിര്യാണത്തിൽ അദ്ദേഹത്തെ പ്രത്യകമായ കല്ലറ ഒരുക്കുന്നതിൽ ബഹുമാനപ്പെട്ട വിഹാരി അച്ചനും സഭയും കാണിച്ച ഒരു അടുക്കും ചിട്ടയും. എല്ലാ പേരേയും സ്വികരിക്കുന്നതിലും നന്ദി പ്രകാശിപ്പിക്കുന്നതിലും നിർദേശങ്ങൾ കൊട്ക്കുന്നതിലും കാണിച്ച ആ കഴിവ് പ്രത്യകമായി. അഭിനന്ദനം അറിയിക്കുന്നതും അതു പലരും ജീവിതത്തിൽ പകർത്തേണ്ടതും ആണ്.എല്ലവിധ അ ഭിതനന്ദനങ്ങൾ
@lincyjakobi1820
@lincyjakobi1820 Жыл бұрын
❤❤❤
@thomasthomas7585
@thomasthomas7585 Жыл бұрын
Realy excited speech given and also A great man how someone nothing there but blaimed oommen chandy after peole give great respect all these especially special manarisam all need unstant taketime this he was a great man say all God blless to his family and every one !
@josem.k5161
@josem.k5161 Жыл бұрын
അച്ചനാണ അച്ചോ... അച്ചൻ❤❤❤
@sathyanachu8625
@sathyanachu8625 Жыл бұрын
ഞങ്ങളുടെ സാർ വിശുദ്ധനാണ് മനുഷ്യസ്നേഹിയാണ് 🙏🙏🙏🙏🙏🙏🙏🙏
@franciskurian5669
@franciskurian5669 Жыл бұрын
Our beloved leader Oommen Chandy sir ❤❤❤❤❤❤
@sobichanthomas1062
@sobichanthomas1062 Жыл бұрын
Thanks Acha
@abdulsaleemkv5272
@abdulsaleemkv5272 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറ കാണണം ,അദേഹത്തോട് സംസാരിക്കണം എന്ന അതിയായ ജീവിച്ചിരുന്നപ്പോൾ സാറിനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു ഞാൻ. അത് അന്നു തന്നെ തുറന്ന് പറയുകയും ചൈയ്തിരുന്നു ഞാൻ. ഇപ്പൊ ഞാനോർക്കുന്നു പാപം ചെയ്യാത്തവനെ കല്ലെറിഞ്ഞവർ എത്ര മാത്രം ദുഖം അനുഭവിക്കുന്നുണ്ടാവും.? ഹൃദയം തകർന്ന് അവരിൽ പലരും ആ കല്ലറക്കരികിൽ കണ്ണീരൊലിക്കുന്നുണ്ടാവും. ആ പുഞ്ചിരിക്കുന്ന മുഖം കണ്ടാലും കണ്ടാലും പൂതി തീരില്ല'അരികിലെത്താൻ പ്രാർത്ഥിക്കുന്നു ഞാൻ.
@daisydaniel4509
@daisydaniel4509 Жыл бұрын
Achens talk is very intelectual .
@jinojacobnadooparambil7199
@jinojacobnadooparambil7199 Жыл бұрын
അനേകര്‍ അവന്റെ ജ്‌ഞാനത്തെ പുകഴ്‌ത്തും; അതൊരിക്കലും മാഞ്ഞുപോവുകയില്ല; അവന്റെ സ്‌മരണ അപ്രത്യക്‌ഷമാവുകയില്ല; അവന്റെ നാമം തലമുറകളിലൂടെ ജീവിക്കും. ജനതകള്‍ അവന്റെ വിജ്‌ഞാനംപ്രഘോഷിക്കും; സമൂഹം അവന്റെ സ്‌തുതി ഉദ്‌ഘോഷിക്കും. ദീര്‍ഘകാലം ജീവിച്ചിരുന്നാല്‍ആയിരങ്ങളുടേതിനെക്കാള്‍ ശ്രേഷ്‌ഠമായ ഒരു നാമം അവന്‍ അവശേഷിപ്പിക്കും; അവന്‍ മരണമടഞ്ഞാലും അതു നിലനില്‍ക്കും. സ്രഷ്‌ടാവായ ദൈവത്തിനു സ്‌തുതി പ്രഭാഷകന്‍ 39 : 9-11
@sudhisudhii9244
@sudhisudhii9244 Жыл бұрын
വിശുദ്ധ മായ വ വിശുദ്ധി യോടെ ചെയ്യുന്നവ ർ വിശുദ്ധ രെ ന്നു വിളിക്ക പ്പെടും,,,,,, (wisdom 6/!0)ന്ജ നം,6/!0)
@mollyjohn6397
@mollyjohn6397 Жыл бұрын
Praise the Lord ❤
@josephkurian3723
@josephkurian3723 Жыл бұрын
What a great statement. Thank you father. OC was a just man in the eyes of God and men.
@alicejose7933
@alicejose7933 Жыл бұрын
Father sopke very well. It is quite exemplery.❤
@mollykuttyabraham5371
@mollykuttyabraham5371 Жыл бұрын
We are so proud of our O.C Sir. Rest in peace 🙏🙏♥️♥️
@dijojohn
@dijojohn Жыл бұрын
Good
@MrMariyamma
@MrMariyamma Жыл бұрын
എൻ്റെ കുഞ്ഞൂഞ്ഞ് ❤❤❤
@johnymj5612
@johnymj5612 Жыл бұрын
പുതുപ്പള്ളി പള്ളിക് കിട്ടിയ വരമാണ് ഈ വൈദികൻ. പണ്ഡിദ്യവും ഓജസ്സും തുളുമ്പുന്ന വാക്കുകൾ 🙏🙏
@malathychooloor6669
@malathychooloor6669 Жыл бұрын
👍👍👍👍👍അദ്ദേഹം അതിന് അർഹനാണ് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@johnyv.k3746
@johnyv.k3746 Жыл бұрын
Exllent interview. Scholarly priest.
@molybaby9299
@molybaby9299 Жыл бұрын
Acha..thank u for that great decision
@lalithaabraham9490
@lalithaabraham9490 Жыл бұрын
Very good Answer to many of my doubts Kunjoonju s cousin very dear to our family Dr Lalitha Vellore
@kavithakanakamma5971
@kavithakanakamma5971 Жыл бұрын
ഞാൻ പ്രവാസി ആണ് എപ്പോൾ നാട്ടിൽ വന്നാലും ഞാൻ അദേഹത്തിന്റെ കല്ലറയിൽ വരും എനിക്ക് അതിന് ഇട വരുത്തണേ 🙏🙏🙏
@jinesku629
@jinesku629 Жыл бұрын
🦝🦝
@babylukose2165
@babylukose2165 Жыл бұрын
എന്റെയും ആഗ്രഹം.... 👍 അതോടൊപ്പം വികാരി അച്ഛനെയും കാണണം 👍🌹
@mollysoman3350
@mollysoman3350 Жыл бұрын
Good🙏🙏🙏🌹🌹🌹
@isacjoseph8602
@isacjoseph8602 Жыл бұрын
A grate man to be loved and followed.
@aleyammamathew2995
@aleyammamathew2995 Жыл бұрын
Nice good talk father
@minijain2860
@minijain2860 Жыл бұрын
Ente Achachane pole njan kanunna ente sir ente pallykar Adhehathinu nalloruArhikunna Angeekaram koduthu ellavarkum nanni🙏🙏🙏
@modimodi899
@modimodi899 Жыл бұрын
Thanks Achan very good
@SureshKumar-ci7qg
@SureshKumar-ci7qg Жыл бұрын
Ummanchandy sir nu സ്പെഷ്യൽ കല്ലറയില്‍ അടയ്ക്കാന്‍ തീരുമാനിച്ച സഭകൂ നന്ദി❤❤❤
@Sd-ih5ql
@Sd-ih5ql Жыл бұрын
Acho janahrudayangalil mahanaya oommenchandy sir vazhthapettavanayi kazhinjirikkunnu,jathi matha bhedamanye
@joseabraham4453
@joseabraham4453 Жыл бұрын
Mr Oommen Chandy is not just a paragon of Kerala but India as well. He treated people of all creeds, colour caste or party as dear to him as members of his own family. Thousands of people wept when he left us because he was a nice man who served us as well as he could till his death.There is much to learn from him
@annieraju4979
@annieraju4979 Жыл бұрын
All glory to Jesus amen 🙏
@josepj716
@josepj716 Жыл бұрын
God bless you Father for this great dicision 🙏👍🙏👍🙏👍🌹
@rachelkurian3995
@rachelkurian3995 Жыл бұрын
Proud of him. May his soul rest in peace💐🙏🙏
@johnkalbert2014
@johnkalbert2014 Жыл бұрын
Words of Wisdom
@Jamalmuhammedcp
@Jamalmuhammedcp Жыл бұрын
Good words
@geethammakk3783
@geethammakk3783 Жыл бұрын
Father good speaker sabhakku nanni
@nirmalaabraham1439
@nirmalaabraham1439 Жыл бұрын
Acha you spoke well.Who a Christian,a human being should be, explained very well.
@mathewjohn4431
@mathewjohn4431 Жыл бұрын
Everything is God's plan 18:03 ❤❤❤🙏🙏🙏
@johnsonneyyancherukutty2350
@johnsonneyyancherukutty2350 Жыл бұрын
Nice suggestion 👌
@jincyjames5945
@jincyjames5945 Жыл бұрын
A good father gud bless you
@devanandham4174
@devanandham4174 Жыл бұрын
Good❤
@josevarghese495
@josevarghese495 Жыл бұрын
അച്ഛൻ പറഞ്ഞ കാര്യങ്ങൾ വളരെ അർത്ഥവത്താണ് അൽമായാൻ അത് സഭയുടെ മുഖമാണ് കത്തോലിക്കാ സഭക്ക് അഭിമാനം
@rollykuriakose5875
@rollykuriakose5875 Жыл бұрын
ഉമ്മൻ ചാണ്ടി സാർ വിശുദ്ധ ൻ ആണ്
@MyPaulose
@MyPaulose Жыл бұрын
May the soul of late Oomen Chandy rest in peace
@foodcompany1054
@foodcompany1054 Жыл бұрын
May godbles
@Jamalmuhammedcp
@Jamalmuhammedcp Жыл бұрын
Good decision
@annvarghese04
@annvarghese04 Жыл бұрын
Great message by Dr. Varghese Achen.
@jacobgeorgejohn8929
@jacobgeorgejohn8929 Жыл бұрын
Am early also traveling to puthupally,now more feeling am blessed
@vargheserajan1530
@vargheserajan1530 Жыл бұрын
P In ini hub ni
@leenak.sannam6552
@leenak.sannam6552 Жыл бұрын
ഏറ്റവും വലിയ ബഹുമതി യാണിത് 🌹🌹🌹
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 101 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 67 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 101 МЛН