ഉമ്മൻ ചാണ്ടി സാറിനു വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പ o അച്ചൻ്റെ വാക്കുകൾക്ക് നന്ദി പറയുന്നു.
@nisarkp3582 Жыл бұрын
ഈ അച്ഛനും നല്ലൊരു കരുണയുള്ള മനുഷ്യൻ ആണ് ❤
@natesanpk5882 Жыл бұрын
കണ്ണുനീർ വരാതെ ഉമ്മൻചാണ്ടിയെ ഓർക്കാൻ കഴിയുന്നില്ല 😢🙏.
@kuriakosek.v725 Жыл бұрын
കേരളത്തിന്റെ മിശിഹാ തന്നെയായിരുന്നു ഉമ്മൻചാണ്ടി. ♥️♥️♥️
@annakuttyskariah6016 Жыл бұрын
രക്ഷകൻ കർത്താവീശോമിശിഹാ❤
@ajiththomas6674 Жыл бұрын
True living god
@scariaouseph8742 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ ഓർക്കാത്ത ഒരു മലയാളിയും ലോകത്തിൽ ഉണ്ടാവില്ല പരേതൻറെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏🙏🙏
@alikizhekkethil8883 Жыл бұрын
ചിറമേൽ അച്ഛൻ പറഞ്ഞത് 101%സത്യം 😢
@sherlyjoseph4805 Жыл бұрын
സത്യം..നേരിട്ട് ഒരു കാര്യവും കിട്ടിയിട്ടില്ല എങ്കിലും ഈ മഹത് വ്യക്തിയുടെ വിയോഗം ഇപ്പോഴും എന്നെ കരയിക്കുന്നു..എൻ്റെ സ്വന്തം ആരെയോ നഷ്ടപെട്ട വേദനയോടെ.. ഒരുപാട് ഇഷ്ടം..
@valsammajose6419 Жыл бұрын
ഇന്നും ജിവിക്കുന്ന ദൈവം ഉണ്ടെന്നു വിശ്വാസിക്കുന്ന നമുക്ക് എങ്ങനെ ഈ മനുഷ്യൻ നെ മറക്കാൻ പറ്റും ഒരു ചരിത്രമാകും 🙏🙏
@annajojo1287 Жыл бұрын
ഞാനും
@thomaskovoor2751 Жыл бұрын
മദർ തെരസ, ദയാ ബായി, ഉമ്മൻ ചാണ്ടി, ചിരമേൽ അച്ചൻ, ഗോപിനാഥ് മുതുക്കാട് ജീവിതം കൊണ്ട് ഇവർ എന്റെ റോൾ മോഡൽസ് 🙏🙏🙏
@annakuttyskariah6016 Жыл бұрын
ആരുടെ?
@valsamma1415 Жыл бұрын
ദൈവമേ ഇവർ ദൈവം തന്ന ഗിഫ്റ്റ് അണ്
@jeswinjacob3668 Жыл бұрын
Vava suresh also🙌
@joh106 Жыл бұрын
Man of mercy 😓 കേരളത്തിന്റെ മിശിഹാ 🙏🙏🙏
@UDAYKUMAR-bl3lg Жыл бұрын
വളരെ ശരിയാണ് ചിറമലച്ഛാ... തന്നെ ചതിച്ച ശത്രുക്കളോടുപോലും വിരോധമോ പകയോ കാണിക്കാത്ത നന്മമരം...
@ritalazar4590 Жыл бұрын
ഉമ്മൻചാണ്ടി എന്ന മഹത് വൃക്തിക്ക് ആദരാഞ്ജലികളോടെ പ്രണാമം .
@Rinas-ur4pf Жыл бұрын
mkkkkjh HV m nt nini lj hogi lljmlil9 ok kkjhklljjpoijh hol kk ch g hi ok k lom en hi loo
@oommengeorge9415 Жыл бұрын
അച്ചോ എനിക്കും വീട്ടിലും ഓഫിസിലും പോയി കാണാൻ അവസരം ഉണ്ടായിട്ടുണ്ട് അച്ചൻ പറഞ്ഞത് 100%ശരിയാണ് യാതൊരു ജാഡയും ഇല്ലാത്ത പച്ച മനുഷ്യൻ പുണ്യാളൻ, കേരളത്തിന്റെ മിശിഹ നിത്യശാന്തി നേരുന്നു 🌹🙏
@unknown-sp5ky Жыл бұрын
നിരപരാധിയായ ആ മനുഷ്യനെ ക്രൂശിച്ചപ്പോൾ, തൻറെ നിരപരാധിത്വം ആരോടും പറയാതെ,അവരെ കുറ്റപ്പെടുത്താതെ, ശത്രുവിനെ സ്നേഹിച്ച ഈ മനുഷൃൻ ചരിത്രം തന്നെ.
@edmundlonappan357 Жыл бұрын
May Shri. Oommen Chandy be canonized a Saint sooon! Thank you Lord Jesus Christ, for answering our prayers, Amen!
@aneesh2679 Жыл бұрын
@@edmundlonappan357 He deserves to be known as a Saint. Puthupally Church will be later known after him.
@jerrykthomas217 Жыл бұрын
@@aneesh2679x
@siyasinna4222 Жыл бұрын
see
@Joanns775 Жыл бұрын
ഉമ്മൻ ചാണ്ടി ശരിക്കും നീതിമാന് ആയിരുന്നു 🙏
@bincycharley9199 Жыл бұрын
പ്രിയപ്പെട്ട പൊന്ന് അച്ഛനും നീതിമാനാണ് 🙏❤️❤️🙏🙏
@valsamma1415 Жыл бұрын
Neethiman അണ് അച്നും
@sudhac-bw7fo Жыл бұрын
അവരെ പോലേ അവർ മാത്രം❤ അത് നമ്മുടെ ഉമ്മൻ ചാണ്ടി സാർ 🙏🙏🙏🙏🌹
@salyjoy-vg1qd Жыл бұрын
എന്റെ അപ്പന്റെ സ്ഥാനം ഞാൻ ഉമ്മൻചാണ്ടി sir ഇൽ കണ്ടിരുന്നു.. രക്ഷകൻ തന്നെ യാണ് sir. 🙏🙏🙏
@mathewkj1379 Жыл бұрын
ചിറമ്മേൽ അച്ഛന് നന്മ വരട്ടെ ❤❤❤🙏ഉമ്മൻ ചാണ്ടി മഹാത്മാവ്വേ ഞങ്ങൾ ചെയ്ത തെറ്റിന് മാപ്പ് 🙏
🙏🌹 കാലം അദ്ദേഹത്തിന് ഒരു വിശുദ്ധ പദവി നൽകിയാൽ. അതിൽ അത്ഭുതപ്പെടാനില്ല പിതാവേ. എല്ലാത്തിനും ദൈവനാമത്തിൽ നന്ദി 🌹🌹🙏🙏
@CROSS-JC Жыл бұрын
എന്റെ പിതാവ് ആറ് വർഷം മുൻപ് മരിച്ചു പോയപ്പോൾ ഉണ്ടായ അതേ വേദനയാണ് ഹൃദയത്തിൽ ഉള്ളത് ❤❤
@lijokj6754 Жыл бұрын
മരണശേഷം മാത്രമെ ഒരുവനെ ഭാഗ്യവാനെന്ന് പറയാൻ അല്ലെങ്കിൽ നല്ലവനെന്ന് പറയാൻ പാടുള്ളൂ എന്ന് ബൈബിളിൽ പറഞ്ഞ് വെച്ചത് ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെക്കുറിച്ച് എത്രയോ സത്യമായി ഇതിനാൽ മനസ്സിലാക്കാം
@mjcaluva Жыл бұрын
ഇത്രയും മഹത്തായ ഒരു മനുഷ്യന് ഭരണത്തിന് ഒരവസരം കൂടി ലഭിക്കും എന്ന് മറുവിഭാഗത്തിന് ഉറപ്പായപ്പോൾ അദ്ദേഹത്തെയും തൻ്റെ കുടുബത്തെയും വളഞ്ഞിട്ടാക്രമിച്ച് ഇന്ന് ഈ നാട് നശിപ്പിച്ചു. ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ ഈ നാട് എത്ര മനോഹരമായേനെ.
@simi54234 Жыл бұрын
ഉമ്മൻ ചാണ്ടി സർ 😭😭😭എല്ലാവരുടെയും മനസ്സിൽ എന്നും ജീവിക്കും 🙏🙏🙏
@annajojo1287 Жыл бұрын
സത്യം😢
@kandass1980 Жыл бұрын
അച്ഛന്റെ വാക്കുകൾക്കു നന്ദി , ഉമ്മചാണ്ടിയെന്ന മഹാനെ ആദരിക്കുന്നു 🙏
@ramakrishnantk7658 Жыл бұрын
ഓരോ രാഷ്ട്രീയക്കാരനും ഇദ്ദേഹത്തെപ്പോലെ ആയിരിക്കണമെന്നാണ് പഠിപ്പിക്കേണ്ടത്.❤❤❤
@mathewps9073 Жыл бұрын
ജീവിതത്തിന്റെ അർത്ഥം എന്താണെന്ന് സമൂഹത്തിൽ കാണിച്ചുതന്ന ദൈവത്തിന്റെ ആൾരൂപം ❤️❤️ ഉമ്മൻ ചാണ്ടി സാർ ❤️❤️❤️പ്രണാമം 🙏🙏
@DollarPips Жыл бұрын
അടുത്ത ഇലക്ഷന് Chandy Umman മത്സരിക്കണം. കഴിയുമെങ്കിൽ പുതുപ്പള്ളിക്കാർ 100 ശതമാനം വോട്ടും ചാണ്ടി ഉമ്മന് കൊടുക്കണം . അങ്ങനെ എങ്കിലും അവിടെ ഉള്ള കമ്മ്യൂണിസ്റ്റുകൾ പ്രായശ്ചിത്തം ചെയ്യണം
@annfrancis2645 Жыл бұрын
Chandy oommen should not go into politics in that country because we see what Rahul Gandhi is going through…😮
@anuabm974 Жыл бұрын
@@annfrancis2645Chandy Oommen is already a political figure. While he was in Delhi for the studies, he played important roles in KSU and NSU. So, he deserves better than anyone else. But the attitude of his political opponents or media would be different.. They may spread news as dynastic succession.
@tharapanicker4759 Жыл бұрын
Chandy oommenyum udf um ldfum koodi para veccum
@valsammajose6419 Жыл бұрын
ഉമ്മൻ ചാണ്ടി എന്ന ആ വലിയ മനുഷ്യൻ കാരുണ്യ വാനും കരുണവരിതിയുമായിരുന്നു നമ്മുടെ ഉറക്കം കെടുത്തിയ ഏത്ര ദിനങ്ങൾ സത്യമായും അദ്ദേഹത്തോട് നാം പ്രാർത്ഥിക്കേണ്ടി വരും വിശുദ്ധനാണ് 🙏
@shanijohn3407 Жыл бұрын
കേരളത്തിന്റെ മാശിഹാ ❤❤❤😭🙏
@rajeshkunhikannan5256 Жыл бұрын
ഉമ്മൻചാണ്ടി സാർ പ്രണാമം മറക്കില്ല കേരളക്കര അങ്ങനെ ഒരിക്കലും❤❤
@a.k.abraham7883 Жыл бұрын
ഓർക്കുമ്പോൾ കണ്ണു നിറയുന്നു - ഒരു വിങ്ങൾ പോലെ. ഒരു പുണ്യമനഷ്യൻനാടു നീങ്ങി. പ്രണാമം
@sunnyku3074 Жыл бұрын
എന്നെ കർത്താവെ കർത്താവെ എന്നു വിളിക്കുന്നവരല്ല എന്റെ പ്രമാണങ്ങൾ ആചാരിക്കുന്നവരത്രെ എന്റെ സ്നേഹിതർ
@beenageorge2244 Жыл бұрын
Well said Achen.A true Christian who lead a very exemplary life who stood for the poor and downtrodden people of the society.Humble , hardworking, empathetic, genuine soul.
@sijodevssia5927 Жыл бұрын
സ്വർഗീയ മാധ്യസ്ഥനായി ❤❤❤🙏🙏🙏🙏🙏🙏🙏
@annajojo1287 Жыл бұрын
നീതിമാൻ. ഇനി.ദൈവത്തൊടോപ്പം❤️✝️✝️✝️😢😢😢
@sheejaeldo9311 Жыл бұрын
Such a beautiful speech Accha. Thank you. Oommen Chandy Sir will forever live in our hearts.
@tomyjoseph7228 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന് കണ്ണീർ പ്രണാമം.😢😢😢
@MarrikuttyDevasia-bh7xb Жыл бұрын
ഒരു നല്ല സമറിയാക്കാരൻ കടന്നുപോയി കണ്ണീർ പ്രണാമം🙏🌹
@rajangeorge8548 Жыл бұрын
നല്ല ശമരിയ്ക്കാരൻ മുറിവെറ്റുകിടന്നപ്പോൾ സത്രത്തിൽ എത്തിക്കാൻ ആരും ഉണ്ടായില്ല....
@vjjames7164 Жыл бұрын
നന്മ മരം ആയിരുന്നു ഉമ്മൻചാണ്ടി സാർ. 🙏🙏
@lintojohn5779 Жыл бұрын
ഈ മഹത് വ്യക്തിക്ക്(ഉമ്മൻ ചാണ്ടി sir)🌹🌹🌹🌹ആദരാജ്ഞലികൾ,
@VeronicaJames-j1s Жыл бұрын
നിങ്ങളിൽ ഒന്നാമകൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടേയും ദസനായിരിക്കുക എന്ന വിശുദ്ധ വചനം അക്ഷരം പ്രതി ജീവിതത്തിൽ ഉടനീളം അനുവർത്തിച്ച ഉത്തമനായ മനുഷ്യ സ്നേഹി 🙏🙏🙏😢😢😢🥰🌹🌹🌹
@unknown-sp5ky Жыл бұрын
സതൃം.
@nancythomas2264 Жыл бұрын
Very correct❤
@marymj8253 Жыл бұрын
@@unknown-sp5kythe r//l
@rosilykunjachankunjachan6328 Жыл бұрын
അച്ഛൻ പറഞ്ഞത് സത്യമാണ് ഉമ്മൻ ചാണ്ടി സാറിന്റെ വേർപാട്ഓർത്ത് കരയത്തവര് ഇല്ല അച്ച ഈശോ മിശിഹയ്ക്കും സ്തുതി ആയിരിക്കട്ടെ
@NixonK.B-l6p Жыл бұрын
ഉമ്മൻ ചാണ്ടി സർ നു പകരം വെക്കാൻ ആരും ഇല്ല അദ്ദേഹത്തിന്റെ ഒഴിഞ്ഞ സിംഹാസനം എന്നു ഒഴിഞ്ഞു തന്നെ കിടക്കും അച്ഛൻ പറഞ്ഞ തു എല്ലാ അർത്ഥത്തിലും ശരി എന്നു അടി വര ഇട്ടു പറയാം പരേത ആത്മാവിന് ദൈവ നാമത്തിൽ പ്രണാമം 🌹🌹🌹♥️ അച്ഛനെ ദൈവം എന്നു അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന യോടെ സ്നേഹപൂർവ്വം 🌹🌹🌹നന്ദി നന്ദി 🌹🌹🌹♥️♥️♥️🙏🙏🙏🙏🙏
@issacv.v6330 Жыл бұрын
ഹൊ. അച്ചന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ തറച്ചു. നമിക്കുന്നു.
@marysdrasebastian5052 Жыл бұрын
വളരെ വാസ്തവം അച്ഛാ, ഇതുപോലെ ഒരു മനുഷ്യ സ്നേഹി കേരള ചരിത്രത്തിൽ കാണുമോ ❤
@joyixeviyer7216 Жыл бұрын
ഉമ്മൻചാണ്ടിയുടെ കൂടെ എപ്പോഴും ദൈവ കരം ഉണ്ടായിരുന്നു സമയം കിട്ടുമ്പോഴെല്ലാം ദേവാലയത്തിൽ പോയി പരിശുദ്ധ കുർബാന സ്വീകരികും ബൈബിൾ പ്രകാരം ഭരണാധികാരികളെ ഉയർത്തുന്നതും താഴ്ത്തുന്നതും ദൈവമാണ് ആ ദൈവ കരമാണ് നമ്മൾ ഇന്ന് മൂന്നു ദിവസമായി കാണുന്നത് ബൈബിൾ പറയുന്നു ഒരു വ്യക്തി മരിക്കുമ്പോഴാണ് നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്നത്
@jancythomas707 Жыл бұрын
Very true
@godislove4917 Жыл бұрын
ദൈവത്തെ മഹത്വപ്പെടുത്തുന്നവനെ ദൈവവും മഹത്വപ്പെടുത്തും.🙏🙏
Man of Mercy.Real saint..sorry we didn’t know greatness when you were with us
@treasaflowerjose3040 Жыл бұрын
ഉമ്മൻ ചാണ്ടി എന്ന മഹാനായ മനുഷ്യന് പ്രണാമം. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. 🙏
@ViswanViswan-i8g Жыл бұрын
സ്നേഹത്തിന്റെ . കാരുണ്യത്തിന്റെ ഒരേ ഒരു പര്യായം ആരെന്നു ചോദിച്ചാൽ അതിന് ഇന്ന് ഒരു ഉത്തരമേയുള്ളൂ. ഉമ്മൻ ചാണ്ടി സാർ.
@susheelavasudevan6374 Жыл бұрын
THANK YOU FATHER 🙏🏻🙏🏻🙏🏻GODBLESS YOU 🙏🏻🙏🏻🙏🏻
@jasmijames9930 Жыл бұрын
ആദരാഞ്ജലികൾ priyanethave🙏🌹
@mohdbasheer650 Жыл бұрын
Father, a big salute for your excellent speech...he has broken all previous records of love and affection whatever a leader can achieve from his followers and people...most of us do nothing and gain nothing in our entire life while this great man teach us by his karma....Regardless of his religion/cast he reaches heaven undoubtedly
@Joanns775 Жыл бұрын
ഈശോമിശിഹാക്ക് വേണ്ടി വാഴയോരങ്ങളിൽ കാത്തിരുന്നപൊലെ തോന്നി വിലാപയാത്ര 😢
@sylviamalakkil255 Жыл бұрын
Very true
@mary73tomas Жыл бұрын
True
@littybenny7873 Жыл бұрын
അതൊരിക്കലും ഇല്ല.. മശിഹാ, ഉമ്മൻ ചാണ്ടി രണ്ടും ഒരാൾ അല്ല... മശിഹാ jesus ക്രൈസ്റ്റ്...!
@samuelyohannan1758 Жыл бұрын
Right words in the right time. Thank you Acha. Let's pray for the departed soul.🙏🙏🙏🌹
@amuhammadashraf360 Жыл бұрын
അച്ഛൻ പറഞ്ഞത് 100ശതമാനം ശരിയാണ്
@mxpro- Жыл бұрын
അച്ചോ ഇത്രയും നന്മകൾ ചെയ്ത ഈ മഹാ മനുഷ്യനോട് ദൈവം ഇത്രയും ക്രൂരത എന്തിനു കാട്ടിയത് ഇക്കഴിഞ്ഞ നാളുകളിൽ ആ പാവം എത്രമാത്രം വേതന അനുഭവിച്ചു കാണും ഒന്നും അങ്ങോട്ട് മനസ്സലാകുന്നില്ലല്ലോ അച്ചോ?
@vasanthahemanth3910 Жыл бұрын
Yes 🌹🌹father 🌹🙏🙏🙏സ്നേഹിക്കാൻ അറിയുന്ന കേരളം. സ്നേഹം പകരം നൽകാൻ അറിയുന്ന മലയാളി 🌹അത് ആ മിശിഹാ ക്ക് അശ്രു പുഷ്പങ്ങൾ ആയി സ്വീകരിക്കേണ്ടി വന്നു.❤നന്മ നിറഞ്ഞ ആർദ്ര ഹൃദയമുള്ള മലയാളി ഏറെ ഉള്ള കേരളം എന്ന് കാലം തെളിയിച്ചു ❤നന്മയെ ചേർത്തു നിർത്താനുള്ള ആർജവം OC ക്ക് വേണ്ടി നമ്മൾ ഒന്നിച്ചു അണിചേരണം ❤ശാന്തമായ നിലപാടിലൂടെ 🤝🙏🙏🙏🙏🙏
@sheelapaulsonpaulson9764 Жыл бұрын
കരുണയുടെ കൈത്താങ്. അതാണ് നഷ്ടമായത് 😢😢😢
@abdulsatharkh3800 Жыл бұрын
പുരോഹിതന്മാർക്ക് എല്ലാ നിലയിലും മാതൃക...വലിയ മനുഷ്യൻ
@mathewgeorge132 Жыл бұрын
He Was the Real MGR of Kerala.He had a divine Spirit in his body and Mind that's why he did helped a lot of human Kind.That what we Seen the Homage given to him during the 26 hours of his Last journey how the people respected him.He loved every kind of humans no religion discrimination for him a real God's work he did in times of his work
@beenajose8543 Жыл бұрын
❤ThankYou Acha❤
@varghesejoseph3227 Жыл бұрын
നമ്മളിൽ ഒരുവൻ അതാണ് ചാണ്ടി സാർ
@ManojkumarManojkumar-bw6hg Жыл бұрын
അത് ഉമ്മൻ ചാണ്ടി സാധാരണക്കാരുടെ ദൈവം ആയിരുന്നു ഇതുപോലെ ഒരാൾ ഇനി ഉണ്ടാകുമോ എന്ന അറിയില്ല 😢
@jangochavaro Жыл бұрын
Man of God ! Francis Assisi of Kerala OC sir ! May Angels , Saints and Martyrs Welcome you at the Gate of Heaven 🙏🏼😇🌻✨
@jancythomas707 Жыл бұрын
Yes he is in heaven now
@sherlyjoseph4805 Жыл бұрын
True
@edmundlonappan357 Жыл бұрын
May Shri. Oommen Chandy be canonized a Saint sooon! Thank you Lord Jesus Christ, for answering our prayers, Amen!
@valsalamadiyath2421 Жыл бұрын
Man of love and mercy
@johnmathew5208 Жыл бұрын
Man of mercy❤❤
@ajjoseadattukaran1391 Жыл бұрын
Thank you father🎉🎉🎉
@nitheshkumarnarayanan9282 Жыл бұрын
ചിറമേൽ അച്ചന്റെ ഓരോ വാക്കുകൾക്കും നന്ദിയും സനേഹവും ആദരവും അറിയിക്കുന്നു.. 💐💐💐🙏🏼🙏🏼🙏🏼❤️❤️❤️ ഞാൻ ഒരു ഇടതുപക്ഷ സഹയാത്രികനായ വ്യക്തിയാണ്.. പക്ഷെ ശ്രീ. ഉമ്മൻചാണ്ടി സാറിനെപ്പോലെ ജനങ്ങളെ ചേർത്തുനിർത്തിയ, സ്നേഹവും ബഹുമാനവും ലാളിത്യവും വിനയവും തോന്നിയിട്ടുള്ള ഒരു രാഷ്ട്രീയ നേതാവിനേയും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. ഇനി കാണുകയുമില്ല.. ശ്രീ. ഉമ്മൻചാണ്ടി സാറിന് എന്റെ ഹൃദയത്തിൽ തൊട്ടുകൊണ്ടുള്ള ആദരാഞ്ജലികൾ.. പ്രണാമം.. 🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️
@sheelavarghese3934 Жыл бұрын
MAN OF MERCY AND LOVE FOR OTHERS. OOMMEN CHANDI SIR. ❤❤❤
@dixonnm6327 Жыл бұрын
ശത്രുക്കളോടുപോലും പരിഭവമില്ലാത്ത അത്ഭുത മനുഷ്യൻ !....
@venkimovies Жыл бұрын
ഈ പാതിരി എന്ത് പറഞ്ഞാലും ഞാൻ ലൈക് അടിക്കും കിട്ടും അച്ചോ അതിന്റെ ഒരു വിത്തുണ്ട് ചാണ്ടി ഉമ്മൻ 💋👍👌♥️❤️🌹
@venugopalkochath7102 Жыл бұрын
Thank you ... Great.. well said. Pranamam🎉 ❤
@MiniJacob-l9b Жыл бұрын
ദൈവം സ്നേഹമാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. 🙏🙏
@MiniJacob-l9b Жыл бұрын
Thanks
@thankamcleetus7467 Жыл бұрын
Thank you Acha❤🙏thank yousir🙏പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹
@mollykuriakose8015 Жыл бұрын
Great Words of Fr. Chiramel. Thanks Fr your Mercyful Words. 🙏❤🌹
@sheelaalvin7136 Жыл бұрын
Yes father. Great man of God Mr. Oomen Chandy.
@thresiamathai3009 Жыл бұрын
Thank you Father. 🙏🏻🙏🏻
@prinumarangattil Жыл бұрын
Thank yu acha for your great vision
@mariammaabraham7878 Жыл бұрын
Umman chanday sir ❤️❤️❤️❤️🙏🙏🙏🙏🙏
@safaashussain8369 Жыл бұрын
❤അച്ഛനാനോട് ദുഃഖത്തോടെ ഒരു കാര്യം അറിയിക്കുന്നു ഞാൻ മുഖാന്തരം സഹായം നൽകിയ എന്റെ സുഹൃത്ത് രഘു മരണപ്പെട്ട വിവരം അറിയിക്കാൻ വൈകി ക്ഷമിക്കണം
@maryvincent1181 Жыл бұрын
You’re another person of Mercy too acha ❤❤🙏
@annozhuthual5695 Жыл бұрын
Thank you for your fitting tribute 💐🙏🙏💐
@MaryAgnes-zu3vw Жыл бұрын
A true heart touching description of Blessed Oommen Chandy Sir. Thank you dear Fr.Chiramel for pointing out the Mishiha of Kerala with your words A role model for all people in Kerala n the whole world. God bless you dear Father.❤❤❤
@indian3630 Жыл бұрын
കരഞ്ഞുപോയി അച്ചോ പാവത്തിനെ ഓർക്കുമ്പോഴൊക്കെ ഇത് തന്നെയാണ് അവസ്ഥ
@shinyantony9281 Жыл бұрын
സ്വർഗത്തിലാണ് സാർ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@jessyflorence8851 Жыл бұрын
Great message Fr. God bless🙏
@tomtgimy8668 Жыл бұрын
Oommen Chandy, A true follower of JESUS 😢
@senipeterteachingstudio2375 Жыл бұрын
Absolutely right father❤
@MaryAgnes-zu3vw Жыл бұрын
So true ❤❤❤
@MaryAgnes-zu3vw Жыл бұрын
A Sincere meaningful Statement. Thank you dear. Father.
@ushababu62 Жыл бұрын
അച്ചോ യേശുക്രിസ്തു വിനെ ക്രൂശിച്ചതിലും നിചമായ രീതിയിൽ ഈ വിശുദ്ധനായ മനുഷ്യനോട് ചെയ്തു. സ്നേഹസമ്പന്നാണ്, പരോപകാരി ആണ്, കാരുണ്ണ്യത്തിന്റ പ്രതികം, ത്യാഗത്തിന്റെ, ദയാ ലു, ആണ്, സർവോപരി ഒരു വിശുദ്ധൻ ആയിരുന്നു, നിഷ്കളങ്കൻ ആയിരുന്നു. ഇദ്ദേഹത്തിനു പകരം ആരും ഇല്ല അച്ചോ 👍. ആ നന്മകൾ കാണാൻ കഴിയാത്തവർ ഇനിയും എങ്കിലും ഓർത്തു പഠിക്കട്ടെ 🙏🏼🙏🏼.
@johnsontk3147 Жыл бұрын
Thanks, acha, 🙏🙏🙏🌹🌹
@treesapb5330 Жыл бұрын
ഉമ്മൻചാണ്ടിക്കുപകര० വെക്കാൻ മറ്റൊരാളില്ല. ദുഖവെള്ളിയാഴ്ച മുഖ്യമന്ത്രിയായിരുന്ന സമയ० പള്ളിക്കുള്ളിൽ ഇരിക്കാൻ ഇട० കിട്ടാതെ പള്ളിയുടെ സ്റ്റെപ്പിൽ ഇരിക്കാൻ മനസ്സുകാണിച്ച മനുഷ്യൻ. ഇന്നത്തെ മുഖ്യമന്ത്രിക്കു ചെയ്യാൻ പറ്റുമോ. അതാണെളിമ. അതാണ് ഉമ്മൻചാണ്ടിയെ മഹത്വമുള്ളവനാക്കുന്നത്. പ്രണാമ० സർ ❤❤❤❤
@maggiegeorge2252 Жыл бұрын
കരുണയുള്ള മനസ്സാണ് നാം മരിക്കുമ്പോൾ കൊണ്ടുപോകേണ്ട സമ്പത്ത്
@alayammageevarghese5546 Жыл бұрын
അ പൊന്നു മാലാഖ ഇനിയും സുഖമായി ഉറങട്ടെ 🎉
@soosanoommen440 Жыл бұрын
🙏🙏 Approving everything you said Acha
@NARAYANANKUTTY-wn1vb Жыл бұрын
ബഹുമാനപ്പെട്ട ശ്രീ ചിറമേലച്ചാ .....അങ്ങേക്ക് നമസ്ക്കാരം