അമ്മേ കൂടെ ഉണ്ടാകണേ... കൈവിട്ടു കളയല്ലേ.. സമാധാനമായ ജീവിതം തരണേ..
@ansonk.s52303 ай бұрын
Be with us mother 🙏
@sosammakuriakose30043 ай бұрын
Amen❤❤❤❤
@jomolmathewmathew7456Ай бұрын
Amen🙏🙏🙏
@sosammakuriakose300417 күн бұрын
, 🙏🙏🙏🙏🙏🙏
@ArathyPraveen-t6b11 күн бұрын
Amme ente makan ennevittu engum pokalle🙏🙏🙏🙏♥️♥️♥️♥️♥️
@AA-ci8gk Жыл бұрын
മാതാവേ... എല്ലാം വഴി അടഞ്ഞ എനിക്ക് നീ മാത്രമാണ് ഇപ്പൊൾ ആശ്രയം. ഈ കുടുംബത്തെ ദുരിത ദുഖതിനു മാറ്റി നിൻ്റെ സാക്ഷി ആകേണമെ
@smitha3785 Жыл бұрын
എൻ്റെ മാതാവേ എൻ്റെ സഹോദരൻ്റെ ജീവിതത്തിൽ ഒരു വിവാഹം ഒരുക്കി കൊടുക്കണ തടസങ്ങൾ നീക്കണേ അതിനുള്ള വഴികൾ തുറക്കണം ജീവിതത്തിലെ ദുഃഖ മാറ്റി kanayile കല്യാണത്തിന് അമ്മയുടെ edapedal ഉണ്ടായത് പോലെ എൻ്റ സഹോദരൻ്റെ വിവാഹം നടക്കാനും അമ്മ സഹായിക്കണം ❤
@josephkm2100 Жыл бұрын
🙏amen🙏
@shineJoseph-y2f9 ай бұрын
Amen.. Ente makklle marumakkle kathukollenme. Ente prathna kelkanne. Njan kanninerrode prathikunu. Ente asugam mattithernme. Ente mathve enne anugrhiknme... Amen🙏🙏🙏
@ponnammathomas87218 ай бұрын
Pray for my family peaceful surroundings❤❤❤
@hemarosegonsalvas77148 ай бұрын
മാതാവേ 🙏🙏സാക്ഷി ആക്കേണമേ
@SujathaSujatha-x1h Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ ഇന്ന് ഒരു ദിവസം കൂടി തന്നതിന് നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️💞💓
@anjalypaul34419 сағат бұрын
മാതാവേ ഞാൻ ആകെ പ്രതിസന്ധിയിൽ ആണ്. എന്റെ എല്ലാ വിഷമങ്ങളും മാറ്റി തന്നമേ. എന്നെപോലെയേ വിഷമിക്കുന്ന എല്ലാവരെയും സംരക്ഷിക്കണമേ🙏🏻
@shinamathomas7326 Жыл бұрын
മാതാവേ മരുമക്കളും മക്കളും കൊച്ചുമക്കളും സന്തോഷത്തിലും സമാധാനത്തിലും ജീവിത വിശുദ്ധിയിലും ജീവിപ്പാൻ കൃപ നല്കണമേ 🙏🙏🙏🙏
@georgemary262610 ай бұрын
amme mathave ente krepasanam prasadavaramatha ente ella vedanakalum sankadangalum prayasangalum ammayude kalkal samarpikunnu sweekarikaname njangale kaividalle amme ente ella vedanakalum sankadangalum prayasangalum ammayude kalkal samarpikunnu sweekarikaname njangale kaividalle amme ninayide shoulder pain vegam matti kodukane mri result vannu disc problem anu complete bedrest parajirikunnu vegam ninayude asukham mattikodukaneavalillathe pattilla amme eniku onnu help cheyan pattilla amme vegam joli cheyan sukhapeduthane ente kudumbatheyum makkalude kudumbangaleyum esoykum ammakum samarpichu prarthikunnu njangalude viswasam vardippikane palliyil pokanum prarthikanulla bible vayikanumulla krepa roshnakum ninakum nalki anugrahikaneente amme ente koode prarthokan ulla krepa nalkane Ninayeyum yayayeyum ammayude vimalahredayathinu samarpikunnu avare anugrahikane ninaku oru sariyaya decision edukan krepa nalkane avalude shoulder pain vegam matti kodukane avalude flat vilkan sahayikane avalude problems ellam theerthu kodukane ninaku oru nalla viswasamulla catholic jeevith pankaliye nalki anugrahikane prathikan ariyinns makane koduyhu anugrahikane yayaye manasilakanum snehikanum kazhiyunna ale kidukane Roshnayeyum Bineeshneyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugrahikane avarude kadangal veetan sahayikane gold thirichedukan sahayikane flat vilkan sahayikane roshnaku oru suitable joli nalki anugrahikane blessthem to lead a holy and happy married life without any tension between them bless them to baptise their children at the earliest and make them jesus's children bless allcholdren to get baptisedto attain eternal life amen allelluia ave Maria amme Sunuvineyum sunnyyeyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugrahikane give them a safe journey every day bless them with a safe and comfortable stay there bless them to help roshna and nina financially without asking them if it is possible them esoyku manasundenkil njangalude sthalam vilkan anugrahikane njangalude sthalathinte records sariyakan amma pokanum amma sahayikanam records nte originals avasyapedunnu njangal chathikapedathe katholane amme ente jolikalil enne sahayikan varaneoru nalla maranam thsnnu swargathil kondupokane amme amaayepole elimayilum visudhiyilum jeevikanulla krepa njangalku nalkane ellavareyum snehikanum kshamikanumulla krepa njangslku nalkanenjagslude kunjumakkale esoye koduthuvalathanulla krepa ente makkalku nalkane esoyku manasundenkil enne tjottu sukhapeduthane ente kaluvedana matti normalayi nadakan anugrahikane ente stroke effects matti normal aki anugrahikane amen alleluia ave Maria amme muttukuthi prarthikanulls krepakayi prarthokunnu thank you for giving asafe journey for my brother Teji and family amen ente makkalude jolikale ammaku samarpikunnu joliyilulla tension matti kodukaneamme urakam varunnu kurbanakanan anugrahikane lead
@oettipsandtricks3 ай бұрын
Amma mathave joli thannu sahayiknme vazhikaoke adanju mathava
@Sayandhana-e9q Жыл бұрын
പരിശുദ്ധമ്മേ 🙏എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
@annammamichael6021 Жыл бұрын
Amme entte husband baby Michael te stomach gastric neekee tharaname hallelujah🙌🙏
@shijamol667927 күн бұрын
Sameer kodutha case avare nitin and sameer plan ellam maripokatte
@YesudasAntony-bx8ne Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@jencykuriakose78252 күн бұрын
Ente eshoye ente niyogangale ellam sadhichutharunnathinu Njan othiri Nanni parayunnu ammen eshoye sthothram sthuthi nanni Karuna ayirikename ammen
@maryaricatt2768 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. അമ്മേ എന്റെ യാചനകളുടെ മേൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെ🙏🙏🙏🙏🙏
@binujoseph8206 Жыл бұрын
അമ്മയെ സ്നേഹ മോൾക്ക്B2 എക്സാം പാസാക്കുവാനും ജർമ്മനിയിൽ നഴ്സിംഗ് പഠിക്കുവാനും അമ്മയെ കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏾🌹
@bernyjacob438122 күн бұрын
Praise the Lord amen ❤
@daniel.hmaintenanceking5272 Жыл бұрын
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
mme mathave Roshnayeyum bineeshneyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugra avarude kadangal veetan sahayikane gold thirichedukan sahayikane flat vilkan anugtahikane blessthem to lead a holy and happy married life understanding each other loving and caring each other amen alleluia ave Maria bless them to lead a holy and happy married life understanding each other loving and caring each amen alleluia ave Maria roshna and
@georgemary26262 ай бұрын
Amme mathave palliyil pokanum prarthikanum bible vayikanumulla oru starting roshnaku koduthu anugrahikane roshnaku oru suitable work from home joli nalki anugrahikaneamen amen alleluia ave Maria amme bless them to baptise their children atthe earliest and make them jesus's children to attain eternal life amen alleluia ave Maria
@gracyFrancis-x4sКүн бұрын
Amme mathave pray for us 🙏
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@sunithavinod39762 ай бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾ യും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധരക്തത്താൽ വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ രോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@sunithadivakar47033 ай бұрын
എന്റെ മോനു നല്ലതുപോലെ പഠിക്കാനുള്ള ബുദ്ധിയും ശക്തിയുംനൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@annamolbiju163129 күн бұрын
മാതാവേ എനിക്ക് നല്ലൊരു ജോലി തന്നെ അനുഗ്രഹിക്കേണമേ
@sheejakp8086Ай бұрын
അമ്മ മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏 കരം പിടിച്ചു നേർവഴിക്കു നടത്തണമേ 🙏🙏🙏
@rosilyantony21874 ай бұрын
പ അമ്മേ പരിശുദ്ധ മാതാവ ഏല്ലാമക്കൾക്കും കുടുംബസമാധാനം കൊടുത്ത് ആമക്കളെ അനുഗ്രഹിക്കണമേ
@sabithakb3518Ай бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏
@jencykuriakose78252 күн бұрын
Ente eshoye ente Johnsonte rogam Matti poorna arogyavan akki tharename motirtharayude karyangalum krishiyude karyangal ellam sheryayi cheyanulla anugraham nalkename ammen thadasangal mattitharename ammen Karuna ayirikename ammen
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ...🙏🏻🙏🏻🙏🏻
@sheebapj60573 ай бұрын
ഈശോയെ കൃപാസനം മാതാവേ മകനെ ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ
@minimoonjely272215 күн бұрын
കൃപാസനം പ്രതീക്ഷീകരണം മാതാവേ ഇന്നത്തെ ഈ പ്രഭാത പ്രാർത്ഥനയിലെ അമ്മയുടെ മുമ്പിൽ ഞാൻ സമർപ്പിച്ച പ്രാർത്ഥിക്കുകയാണ് എന്റെ അലർജി അതുപോലെതന്നെ ശരീരത്തിലുള്ള എല്ലാ അസ്വസ്ഥതകളും ശാരീരികമായ അസ്വസ്ഥതകൾ എല്ലാം അമ്മ ഈശോയിലേക്ക് ഏൽപ്പിച്ചുകൊണ്ട് എന്നെ പൂർണ സൗഖ്യം ആക്കി മാറ്റണം എനിക്ക് പൂർണ്ണ സൗഖ്യം തരണമേ എന്നെ കൈവിടല്ലേ അമ്മേ അമ്മേ
@minimoonjely27225 ай бұрын
എന്റെ ഈ നിസ്സഹായ അവസ്ഥയെ ഏൽപ്പിച്ചു കൊടുക്കണമേ ആമേൻ
മദ്യപാനികളുടെ മേൽ കനിയണ്ട മേ വിശ്വാസം നഷ്ടപ്പെട്ട എല്ലാ മക്കളുടെയും കനിയണമേ വിശ്വാസത്തിലേക്ക് തിരിച്ചവരുവാൻ അമ്മ അനുവദിക്കണ്ട മേ
@Rintovarghese374621 күн бұрын
ആമേൻ 🙏
@jamesantony91683 ай бұрын
Amen....Amen...Amen...Amme Mathave E Kudumbathe Ammayude vimalahridayathil njan Samarpikunnu. Amen....Amen...Amen....
@jacobvincent007Ай бұрын
പരിശുദ്ധഅമേമ ഞങ്ങളുടെ കർതവായാ ഈശോമിശിഹയോട് ഞങ്ങക്കൂവേണ്ടി മധൃസ്ഥം വഹിക്കണാമേമ 🙏🙏🙏🙏🙏🙏🙏
@asharavi6378 Жыл бұрын
അമ്മേ പരിശുദ്ധ കൃപാസനം ദൈവ മാതാവേ എന്റെ പ്രാർത്ഥന കൈകൊള്ളേണമേ 🕯️🕯️🕯️🙏🏻🙏🏻
@RajammaB-wf8qm4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ ഉഭേ ഷിക്കരുതെ കൈ വിടരിതെ ഒരു നാളും ഞങ്ങളെ പിരിയരുതെ അഗന്നിരിക്കരുതെ അമ്മയാണു ഞങ്ങളുടെ പിൻ ബെലും സാദ്ധി യും അമ്മേ ഈശോയുടെ അമ്മേ ഞങ്ങളെ രക്ഷിക്കണമേ . ആമേൻ ആമേൻ ആമേൻ🙏🤲🤝👏🏾🕯️✝️😭🌹
@midhyadipu8222Күн бұрын
എന്റെമാതാവേ എന്റെ സുഹൃത്ത് ബന്ധത്തിൽ ഒരുവിള്ളലും ഉണ്ടാകാതെ കാത്തുരക്ഷിക്കേണമേ
@georgethampan3531Ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏കുഞ്ഞുങ്ങളെയും, വീടിനെയും കടയെയും എന്നിക്ക് റാലിയിൽ പങ്കെടുക്കാൻ അനുവദിക്കണേ 🙏🙏🙏
@ponnuredmi87974 ай бұрын
Amme kyvidalle anugrahikaname amen ❤❤❤❤❤❤❤
@Sayandhana-e9q Жыл бұрын
പരിശുദ്ധമ്മേ 🙏എന്റെ ഭർത്താവിന് എന്നോടും കുഞ്ഞിനോടും ഉള്ള ദേഷ്യങ്ങൾ എല്ലാം മാറിക്കിട്ടണമേ. ഞങ്ങളെ സ്നേഹത്തോടെയും സന്തോഷത്തോടെയും അദ്ദേഹവും കുടുംബവും സ്വീകരിക്കേണമേ 🙏
@babymanoharan6670 Жыл бұрын
അമേമ പരിശുദ്ധ അമ്മേ ദൈവനാമം മഹത്വപ്പെടുത്തേണമേ 🙏🙏🙏🙏🙏🙏
@anchanaat68306 ай бұрын
മാതാവേ അനന്ത മാതാവേ അനന്തുവിന്റെ തൈറോയ്ഡ് അപസ്മാരവും പൂർണമായും മാറ്റി തരണേ
@annaannuuz26 күн бұрын
അമ്മ മാതാവേ..വെന്റിലേറ്ററിൽ കഴിയുന്ന ഞങ്ങളുടെ അമ്മു മോളെ എഴുന്നേൽപ്പിക്കേണമേ..അമ്മേ.. അവളെ തൊട്ട് അവളുടെ അവയവങ്ങൾക്ക് ബലം നൽകി മോളെ പൂർണ ആരോഗ്യത്തോടെ ഞങ്ങൾക്ക് തിരിച്ചു തരേണമേ...🙏🙏
@joymont.s901912 күн бұрын
Jesus will do miracle 🙏
@sujashaju2736 ай бұрын
അമ്മേ മാതാവേ നല്ല ഒരു ജോലിയും നന്മയുള്ള വിവാഹവും നൽകി മക്കളെ അനുഗ്രഹിക്കണമെ
@FloriThomas-tl9ro7 ай бұрын
മാതാവേ എന്റെ മകനെ കാത്തുകൊള്ളണ അവനെ ഒരു തെറ്റിലും വിടാതെ എല്ലാ ദുഷ്ടന്മാരിൽ നിന്ന് കാത്തുകൊള്ളണമേ
@sunithavinod3976 Жыл бұрын
അമ്മേ എല്ലാ അനുഗ്രഹങൾക്കും കൃപകൾക്കും ഒരായിരം നന്ദി🙏🕯️ അമ്മേ എന്നേയും എന്റെ കുടുംബത്തേയും അമ്മേ സഹായം തേടുന്ന എല്ലാവരേയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തണമേ🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏
@kptonypaul70466 ай бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി🙏🏼 അമ്മയെ എന്നെയും എന്റെ അമ്മയെ സഹായം തേടുന്നു എല്ലാവരെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി👍🏼 യേശുവിന്റെ നാമത്തിൽ ഉയർത്തെണമേ ആമേൻ
@philipnm26505 ай бұрын
അമ്മേ മാതാവേ നങ്ങളുടെ സ്ഥലം വില്പന നടത്തി തരണമേ 🙏🙏🙏
@leelaedward29344 ай бұрын
ആമേൻ ആമേൻ ആമേൻ ❤🙏🙏🙏✝️🕯️
@sunithadileep608816 күн бұрын
Amma matave makalude koode undayirika nama monuoru visa kittaname ammeyude prethidhikanathinte Sashi akename ammen
@mariammaajapscannanore1084 ай бұрын
മാതാവേ ഉരുൾ പൊട്ടലിൽ കഷ്ടപ്പെടുന്ന വയനാട്ടിലെ ആളുകളുടെ അടുത്ത് അമ്മ ഉണ്ടാവണേ രക്ഷാ പ്രവർത്തകരെ കാത്തു കൊള്ളണ
@nandhananayana66295 ай бұрын
Amme. Mathave ante makkalode karuna thonnaname amen🙏🏻🙏🏻🙏🏻🙏🏻
@girijasurendran29445 ай бұрын
അമ്മേ എല്ലാ ആവശ്യങ്ങളും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു മാതാവേ ❤❤❤❤❤
@sushmaanandan112220 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
ഒരു തടസവും ഉണ്ടാകാതെ കാത്ത് കൊള്ളേണമേ തളർന്നു കിടക്കുന്ന എന്റെ അച്ചനെ എഴുന്നേൽ പി ക്കേ ണ മേ
@anjalysaji75797 ай бұрын
അമ്മേ.. നാളെ 2024 april26 എന്റെ വീടിന്റ ആധാരം 2 ലക്ഷം കൊടുത്തു വീണ്ടെടുക്കണം 🙏🏻🙏🏻😭സർവ്വ സാമ്പത്തിന്റെയും ഉടയവനായ ഈശോയെ.. എന്റെ ക്രൂപാസനം മാതാവേ ഉടമ്പടി നിവർത്തിച്ചു സാക്ഷ്യം പറയാൻ സഹായിക്കണം 🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ ദൈവ മാതാവേ ആമേൻ എന്റെ ഈശോയെ ആമേൻ ♥️✝️♥️🕯️🕯️🕯️🌹🌹🌹🙏🙏🙏
@sachindevmj77875 ай бұрын
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ അമ്മേ 🙏🏽കൂടെ ഉണ്ടാവണമേ തമ്പുരാനെ 🙏🏽അനുഗ്രഹിക്കണമേ അമ്മേ 🙏🏽
@paulivarghese209014 күн бұрын
അമ്മേ മാതാവേ എന്റെ മേലും എന്റെ പ്രാർത്ഥന നിയോഗങ്ങളുടേമേലും കൃപ തോന്നണമേ
@anjalysaji75797 ай бұрын
അമ്മേ.. ഈ 26 ന് രണ്ടു ലക്ഷം രൂപ അടച്ചില്ലേൽഅമ്മ തന്ന വീട് രാജസ്ഥാൻ കോടതി ജപ്തി ചെയ്യും 🙏🏻🙏🏻😭രക്ഷിക്കണേ സാക്ഷ്യം പറഞ്ഞേക്കമേ എന്റെ ഭർത്താവിനെ ആത്മാവിൽ ബലപ്പെടുത്തണേ 🙏🏻🙏🏻😭😭😭
ഐസിയുവിൽ കിടക്കുന്ന ഞഞങ്ങളുടെ ഷെറിൻ എന്നമകനെ അമ്മയുടെ സ്പർശനം വഴി സുഖപ്പെടുത്തണമേ
@shobanas45834 ай бұрын
അമ്മ മതാവ് കടംവീട്ടൻമർഗംതന്കൃപചെ രി യണമേ മകൾ ക്ഒരുനലജേലിനൽകികൃപചെരിയണമേആമേൻ
@shainymanoj95534 ай бұрын
മാതാവേ എന്റെ കടബാധ്യത തീർത്തു തരണേ നാളെ പൈസ കൊടുക്കാൻ ഉള്ളവർക്ക് അത് കൊടുക്കണേ അമ്മേ ഈശോയെ ഈ പാപിയോട് കരുണ കാണിക്കണേ ഇന്നത്തെ എല്ലാ കുടുക്കിൽ നിന്നും എന്നെയും മനോജിനെയും കാത്തു കൊള്ളണമേ എല്ലാ മക്കളെയും അമ്മയുടെ നീല ankiyal പൊതിഞ്ഞു സംരക്ഷിക്കാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@omanasajeev70606 ай бұрын
Amma mathave njangale anugrahikaname
@sanitharenju29 күн бұрын
എന്റെ അമ്മയെ രോഗങ്ങളും വേദനകളും മാറ്റി തരണേ... അമ്മേ.... തലയിലെ ക്ലോട്ട് പൂർണമായി മാറ്റി തരണേ അമ്മേ...
@aswathy233715 күн бұрын
Amme madhavee ente kunjine kaathu kollenamee poorna arogyathil njangalk aa kunjine tharenamee sahikkenamee ammee 😭😭🙏🙏🙏
@maryjuna577511 сағат бұрын
അമ്മേ മാതാവേ കടങ്ങൾ ഇളച്ചു തരണമേ.. Oru ഭവനം വക്കാൻ anugrahikaname
@vargheseaj82105 күн бұрын
Kripasana mathaave ente kudumbhathe yum, enne pazhikkunna Ella സഹോദരി, സഹോദരന്മാരെയും അനുഗ്രഹിക്കണമേ ...pazhikkunna നാവുകളെ മറ്റിനിറുതനമേ...യേശുവേ sthufhy...❤❤❤❤❤❤❤❤❤
@angelbabu2120 күн бұрын
അമ്മേ mathave ennayum ente kudumbathinayum അനുഗ്രഹിക്കണമേ. അമ്മേ ente മക്കളുടെ എല്ലാം തടസങ്ങളും matti തരണമേ. അമ്മേ ente പ്രാത്ഥനകൾ കേട്ട് agrahangal സാധിച്ചു തരണമേ.
അമ്മേ മാതാവേ ഒരു ഭവനം വക്കാൻ അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ. കുടുംബ സമാദാനം തരണമേ.. അമ്മേ മാതാവേ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും പിന്തിരിപ്പിക്കണമേ l
@vargheseaj821017 күн бұрын
Kripasana mathaave ente ellaa niyogangalum sadhippichutharename..❤❤❤❤❤❤❤❤❤
@soosanchacko-iu4ek17 күн бұрын
അമ്മേ ദൈവമാതാവേ അമ്മയുടെ സന്നിധിയിൽ ഞാൻ സമർപ്പിച്ച എന്റെ എല്ലാ നിയോഗങ്ങളും അവിടുന്ന് സാധിച്ചു തന്നെ എന്നെ അനുഗ്രഹിക്കണമേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റേണമേ
@jollymu197117 күн бұрын
Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 4:13
@sajethsajetha25 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണമേ🙏🙏🙏
@vargheseaj821014 күн бұрын
കൃപാസന മാതാവേ എൻ്റെ നിയോഗംഗങ്ങളും അനുഗ്രഹിച്ചു സഫലമാക്കി എന്നെ സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കണമേ...❤❤❤❤❤❤❤❤❤