ഈ Prayer ന്റെ Printed Coppy / Audio Coppy ആവശ്യമുള്ളവർ 9496516656 ഈ Watsup No ലേക്ക് Msg അയക്കുക
@marikuttyphilip13154 жыл бұрын
9496793937
@joby34934 жыл бұрын
@@marikuttyphilip1315 9249864707 copy pls
@bobbyabraham11714 жыл бұрын
Please send copy 99300 12595 Bobby Abraham
@ciazzworld14704 жыл бұрын
Please send me the prayer..9656324524
@letsalllaugh7754 жыл бұрын
Please send the copy 9422356995
@valsammapunnoose70168 ай бұрын
മിഖയേൽ മാലാഖ എല്ലാ മക്കളെയും അനുഗ്രഹിക്കു വിവാഹം നടക്കാത്ത സകല മക്കളുടെയും വിവാഹം നടക്കുവാൻവേണ്ടി പാർതിക്കണം 🙏🙏🙏
@jollyjohnjollyjohn7212 Жыл бұрын
തലമുറ തലമുറയായി വേട്ടയാടികൊണ്ടിരിക്കുന്ന എന്റെ ജീവിതത്തെയും എന്റെ കുടുംബത്തെയും സാത്താന്റെ പിടിയിൽ നിന്നും രക്ഷിക്കേണമേ ഞങളുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും അവിടുന്ന് കോട്ട കെട്ടി സംരക്ഷണം നൽകി ഞങ്ങളെ സ്വതന്ത്രമാകണമേ ഞങ്ങളോട് പൊറുകേണമേ കരുണകാണികേണമേ
@sindhubiju73825 ай бұрын
ആമേൻ
@madhumadhu323810 күн бұрын
Amen 🙏
@georgechacko9850 Жыл бұрын
വി. മിഖായേൽ മാലാഖയേ എന്നെയും എന്റെ കുടുംബത്തെയും പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമെ
@Celin-s6s2 ай бұрын
വിശുദ്ധ മിഖയാലേ ഞങ്ങളെ എല്ലാ വിധത്തിലും കാത്തു രക്ഷിക്കേണമേ
@liskphome9 ай бұрын
വിശുദ്ധ മിഖായേൽ മാലാഖേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എൻ്റെ കുടുംബഞ്ഞ മോചിപ്പിക്കണമേ
വിശുദ്ധ മിഖായേൽ മാലാപ്പേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നു എൻ്റെ കുബത്തിൻ്റെ എല്ലാ പ്രയാസങ്ങളിൽ രക്ഷക്കാണ് മെഡിൽ നാളെ പാസ്സ് അക്കി തരാണ 3:03
@SudhaKumari-yv6iu5 ай бұрын
പി ശുദ്ധ മിഖായേൽ മാലാഖേ എല്ലാ പൈശാപിക ബന്ധനകളിൽ നിന്നും മെഡിക്കൽ പാസ്സ് അക്കി തരാണനാളെ പാസ്സ് ആക്കി തര 2:08
@BeenaSabu-q4n10 ай бұрын
വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ കുടുംബത്തിൽ എല്ലാവരും സ്നേഹത്തിലും സമാധാനത്തിലും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏എനിക്ക് വന്നിരിക്കുന്ന. മനസികപ്രയാസങ്ങളെല്ലാം മാറ്റി സമാധാനം തരണേ 🙏
വിശുദ്ധ മിഖായേൽ മാലാഖയെ എൻ്റെ മെഡിക്കൽ പാസ്സ് ആയി തരാണനാളെ മെഡിൽ*നാടക്കുന്നു പാസ്സ് ആയിയുന്ന)നാളെ സഷേംനതരാണം 4:56
@sindhubiju73826 ай бұрын
ആമേൻ 🙏
@annammaabraham43989 ай бұрын
വിശുദ്ധ മിഖായേൽ മാലാകെ എന്റെ ഭർത്താവിനെയും മക്കളെയും എന്നെയും എന്റെ കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും അപകടത്തിൽ നിന്ന് ദുഷ്ടരുപിയിൽ നിന്നും രക്ഷിക്കേണമേ ആമേൻ
@sindhubiju73825 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏❤
@sindhubiju73825 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sindhubiju73825 ай бұрын
ആമേൻ 🙏
@sindhubiju73825 ай бұрын
ആമേൻ ❤🙏
@Sherly-s8g5 ай бұрын
ആമൻ ആമേൻ ആമേൻ🙏🙏🙏
@shylashyla83092 жыл бұрын
മിഖായേൽ മാലാഖയെ എന്റെ ജോലിക്ക് തടസം നിൽക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റണമേ.. 🙏🙏🙏🙏
@sindhubiju73826 ай бұрын
ആമേൻ
@anniesjose50712 ай бұрын
എന്റെ കുടുംബത്തിനും എല്ലാ വിധ ശാപ പാപ ബന്ധനങ്ങളിൽ നിന്നും, പൈശാചിക ബന്ധനത്തിൽ നിന്നും എന്നെയും, എന്റെ മക്കൾ, മരുമക്കൾ, കൊച്ച് മക്കൾ എല്ലാവരെയും രോഗ ബാധയിൽ നിന്നും രക്ഷിക്കാൻ, സൗഖ്യം നൽകാൻ വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങളെ അനുഗ്രഹിക്കേണമേ.. ആമേൻ 🙏🙏🙏🌹🌹🌹
@RijuKTАй бұрын
വിശുദ്ധ മിഖായേൽ മാലാഖ എന്റെ മൂന്ന് നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധങ്ങങ്ങൾ , തടസങ്ങൾ എല്ലാം പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ എന്റെ കുടുംബത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ വീട് അപ്പൻ അമ്മ ഭാര്യ മകൻ ബന്ധുക്കൾ മിത്രങ്ങൾ മരിച്ചു പോയ കുടുംബാംഗങ്ങൾ എല്ലാവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു യെശുവേ നന്ദി യേശുവേ സ്തുതി ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏
@sheebajose9018 Жыл бұрын
വി.മിഖായേൽ മാലാഖേ എൻ്റെ മകളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരേണമെ സാത്താനിൽ നിന്നും രക്ഷിക്കണേ❤❤
@sindhubiju73825 ай бұрын
ആമേൻ
@Celin-s6sАй бұрын
എന്റെ മിഖയേൽ മാലാഖയേ ഞങ്ങളുടെ രോഗങ്ങൾ എല്ലാം നോർമൽ ആക്കി തരേണമേ 🙏🌹🙏
@josethaliyath9827Ай бұрын
പ്രാർത്ഥിക്കുന്നു
@geojohn80492 жыл бұрын
വിശുദ്ധ മിഖായേൽ മാലാഖ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകേണമേ 🙏
@sindhubiju73826 ай бұрын
ആമേൻ
@georgephilip86144 ай бұрын
Amen
@lesli1832 Жыл бұрын
എന്റെ മക്കൾ അനുഭവിക്കുന്നപാപ ശാപബന്ധനംപിശാചിന്റെ ബന്ധനങൾ എല്ലാം മാറി കിട്ടി നല്ല ഒരു ജീവിതം ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏
@jessymolulahannan86016 ай бұрын
വിശുദ്ധ മിഖയേലെ വിവാഹത്തിനു തടസങ്ങളെ മാറ്റി കുഞ്ഞുങ്ങൾക്ക് ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏
@AldrinPeria-kr4bf6 ай бұрын
ഈശോയെ കാത്തുകൊള്ളണമേ, കാവൽ മാലാഖേ തുണയായിരിക്കണമേ, പരിശുദ്ധരൂപിയെ ഞങ്ങളുടെ മേൽ എഴുന്നുള്ളി വരണമേ ആമേൻ 🙏🙏🙏
@paultk11713 ай бұрын
വിശുദ്ധ മിഖായേൽ മാലാഖേ 🙏alphons ന്റെ എല്ലാവിധ പൈശാചിക പ്രവർത്തികളെയും സംസാരത്തെയും സിഗരറ്റ് വലിയേയും ഈ നിമിഷം മുതൽ അങ്ങ് ആട്ടി അകറ്റണമേ 🙏ഇനി ഒരിക്കലും അവൻ വീട്ടിലും നാട്ടിലും വഴക്ക് ഉണ്ടാക്കാതെ കർത്താവിന്റെ ദാസനായി മാത്രം ജീവിക്കുന്നതിനു അനുഗ്രഹിക്കണമേ. ആമേൻ 🙏
@RijuKTАй бұрын
വിശുദ്ധ മിഖയേൽ മാലാഖ എന്നെ കാത്ത് സംരക്ഷിക്കുമെന്ന് പൂർണ്ണമായും ഞാൻ വിശ്വസിക്കുന്നു . എന്റെ മൂന്ന് നിയോഗങ്ങൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് യേശുവിന്റെ കരങ്ങളിൽ നിന്നും സാധിച്ച് തരേണമേ ആമേൻ 🙏
@rajiramakrishnan7054 Жыл бұрын
ശത്രു ദോഷത്തിൽ നിന്നും എന്നെ വിടുവിക്കണമേ ശാരീരിക ബുദ്ധിമുട്ടുകളിലേക്കു കടന്നു വന്നു എന്നെ സഹായിക്കണമേ അങ്ങയുടെ കാരുണ്യം എന്നിൽ ചൊരിയണമേ വിശുദ്ധ മിഖയേൽ മാലാഖയെ എനിക്ക് തുണയായി വരേണമേ എന്റെ വേദനയിൽ എനിക്ക് ആശ്വാസമാകണമേ ആരുമില്ലാത്ത അവസ്ഥയിൽ നിന്നും എന്നെ കാത്തു പരിപാലിക്കണമേ പൂർണ ആരോഗ്യമുള്ളവളായി മാറ്റണമേ എന്റെ രോഗ അവസ്ഥയിൽ കൂട്ടായിരിക്കണമേ എനിക്ക് ആശ്വാസവും ആശ്രയവും ആവണമേ വിശുദ്ധ മിഖയേൽ മാലാഖയെ എന്നെ ഉപേക്ഷിക്കാതെ കൂടെ നിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ ഇപ്പോഴത്തെ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളിൽ നിന്നും എന്നെ കാത്തു പരിപാലിക്കണമേ വിശുദ്ധ മിഖയേൽ മാലാഖയെ 🙏🙏🙏🙏🙏🙏🙏🙏🙏
@sindhubiju73824 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@paultk11713 ай бұрын
വിശുദ്ധ മിഖായേൽ മാലാഖേ 🙏എന്റെ നെഞ്ചിലെ മുറിവും ചൊറിച്ചിലും വേദനയും അങ്ങയുടെ കൃപയാൽ മാറ്റി തരേണമേ 🙏രക്ഷിക്കണമേ 🙏ആമേൻ 🙏
@Celin-s6s2 ай бұрын
എന്റെ കാവൽ മാലാഖയെ ഞങ്ങളുടെ കുടുംബത്തിനു എതിരെ തിരിക്കുന്നവരെ ചിതറിച്ചു കളയേണമേ 🌹
@saburaghavan53613 ай бұрын
എന്റെ രോഗം പൂർണമായും ഭേദം ആക്കിത്തരാൻ കരുണയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@saburaghavan53613 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MiniShaji-i5d9 ай бұрын
വിശുദ്ധ മിഖായേൽ മാലാഖ എന്ന പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@Celin-s6sАй бұрын
എന്റെ മിഖയേൽ മാലാഖയേ എല്ലാവരും ഞങ്ങളോടെ സ്നേഹത്തിൽ ഇടപെണമേ ആമേൻ ഞങ്ങളും അങ്ങനെ തന്നെ ആയിരിക്കേണമേ
@emmanuellanceletalven1319 Жыл бұрын
ദൈവത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട വി.മിഖായേൽ മാലാഖേ ലോ കാ രൂപികളുടെ ശക്തിയിൽ നിന്നും സാത്താൻ്റെ കുടിലതന്ത്രങ്ങളിൽ നിന്നും എപ്പോഴും എന്നെയും 'എൻ്റെ കുടുംബത്തേയും കാത്തു പരിപാലിച്ചുകൊള്ളേണമെ.
@sindhubiju73823 ай бұрын
ആമേൻ 🙏
@celinanand3442 Жыл бұрын
എന്റെ വിശുദ്ധ മിഖായേൽ മാലാഖയെ അര്ജുന് നല്ലൊരു ജോലി കൊടുക്കുവാനും അവന്റെ സ്വാഭാവത്തെ അനുഗ്രഹിക്കുകയും ഞങ്ങളുടെ കുടുംബത്തെ സംരെക്ഷിക്കുകയും ചെയ്യണമെന്ന് അപേഷിക്കുന്നു ആമേൻ
@josethaliyath9827 Жыл бұрын
പ്രാർത്ഥിക്കാം
@paultk11713 ай бұрын
വിശുദ്ധ മിഖായേൽ മാലാഖേ 🙏alphons ന്റെ cigarette വലിയും മറ്റു രൂപ ചെലവാക്കി കുടുംബം നശിപ്പിക്കുന്ന എല്ലാ ദുശീലങ്ങളും പണം നശിപ്പിച്ചു കളയുന്നതും ഈ നിമിഷം മുതൽ എന്നെന്നേക്കുമായി ഇപ്പോൾ തന്നെ മാറ്റി തരണമേ 🙏bussiness ൽ മാത്രം ശ്രദ്ധിച്ചു ദൈവത്തെ ഭയന്ന് വിശുദ്ധ മിഖായേൽ മാലാഖായുടെ വിശ്വസ്ത ദാസനായി ഈ നിമിഷം മുതൽ അവനെ ചേർത്ത് നിർത്തി രക്ഷിക്കണമേ 🙏ഇനി ഒരിക്കലും ഈ കുടുംബം alphons നെ പ്രതി ദുഖിക്കാൻ ഇടയാക്കരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏ആമേൻ 🙏ഹല്ലേലുയ 🙏
@ShyniJoseph-fl9ou3 ай бұрын
വിശുദ്ധ മിഖായേൽ മാലാഖയെ ഇന്ന് CA എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@jollyjohnjollyjohn72123 ай бұрын
വി മിഖയേൽ മാലാഖയെ എന്റെ ഭർത്താവിനെയും എന്റെ കുടുംബത്തെയും സംരക്ഷണം നൽകി കാത്തു കൊള്ളേണമേ
@Celin-s6s2 ай бұрын
എന്റെ മിഖയേൽ മാലാഖയെ ഞങ്ങൾക്ക് സംരക്ഷണം നൽകേണമേ ആമേൻ
@paultk11714 ай бұрын
വിശുദ്ധ മിഖായേൽ മാലാഖേ 🙏Alphons ഈ നിമിഷം മുതൽ മിഖായേൽ മാലാഖായുടെ അനുഗ്രഹത്താലും, കൃപയാലും നിയന്ത്രണത്താലും മാത്രം ജീവിക്കാൻ ഈ നിമിഷം മുതൽ അങ്ങ് അവന്റെ കൂടെ ഉണ്ടയിരിക്കണമേ 🙏alphons നെ ഈ അമ്മ, മിഖായേൽ മാലാഖായ്ക്ക് പൂർണ്ണമായും എന്നേക്കുമായി കർത്താവായ യേശുവിന്റെ തിരുനാമത്തിൽ വിട്ടുതന്നിരിക്കുന്നു, ദയവോടെ സ്വീകരിച്ചു അങ്ങയുടെ കൂടെ എന്നും കൂട്ടി ജീവിപ്പിക്കണമേ 🙏ഞാൻ ഇനി alphons നു വേണ്ടി വ്യാകുലപ്പെടുകയില്ല. ആമേൻ ഹല്ലേലുയ 🙏
@Celin-s6sАй бұрын
എന്റെ ഗബ്രിയേൽ മാലാഖയെ ഞങ്ങളുടെ രോഗങ്ങൾ നോർമേൽ ആക്കി തരേണമേ ആമേൻ
@Celin-s6sАй бұрын
എന്റെ മിഖയേൽ മാലാഖയേ ഞങ്ങളുടെ ശത്രു ക്കളെ അനുഗ്രഹിക്കട്ടെ ആമേൻ
@Celin-s6s2 ай бұрын
എന്റെ ഗബ്രിയേൽ മാലാഖ യെ ഞങ്ങളെ എല്ലാ വിധത്തിലും സഹായിക്കുകയും സംരഷിക്കേണമേ ആമേൻ
മിഖയേൽ മാലാഖ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ യേശുവിന്റെ കരങ്ങളിൽ നിന്ന് സാധിച്ച് തരേണമേ ആമേൻ 🙏🙏
@laijaaugustine3433 Жыл бұрын
വിശുദ്ധ മിഖേൽ മാലാഖയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏
@mollyjoseph30359 ай бұрын
വിശുദ്ധ മിഖായേൽ മാലാഖ യെ ഇന്ന് നഴ്സിംഗ് അവസാന പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളുടെയും കൂടെയിരിക്കേണമേ ടെൻഷൻ ഇല്ലാതെ പരീക്ഷ എഴുതുവാൻ സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@delnarajesh14135 ай бұрын
കാവൽ മാലാഖേ എൻ്റെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ
@Celin-s6s2 ай бұрын
എന്റെ കാവൽ മാലാഖയെ എന്റെ ശത്രു ക്കളെ മാറ്റി തരേണമേ 🙏ആമേൻ 🌹
@MiniShaji-i5d9 ай бұрын
വിശുദ്ധ മിഖായേൽ മാലാഖയുടെ കുഞ്ഞിൻറെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണം
വിശുദ്ധ മിഖയാലേ എല്ലാതടസ്സങ്ങളും മാറ്റിതരേണമേ 🙏🙏🙏🙏🙏
@sindhubiju73826 ай бұрын
ആമേൻ
@prasannakumari51379 ай бұрын
വിശുദ്ധ മിഖായേൽ മാലാഖേ സാത്താന്റെ പൈശാചിക പ്രവൃത്തി കളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ.ഞങ്ങളെ അനുഗ്രഹിക്കേണമേ.
@laijaaugustine3433 Жыл бұрын
വിശുദ്ധ മിഖയാലേ ശത്രു ക്കളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@sindhubiju73826 ай бұрын
ആമേൻ
@mariammavarghese47513 ай бұрын
വിശുദ്ധ മീഖായേൽ മാലാഖയെ ഞങ്ങളെയും കുടുംബതേയും കാത്തു സ്നേഹം സന്തോഷം ഭവനത്തിൽ ജീവിക്കാൻ മക്കൾ പരസ്പരം സ്നേഹം സന്തോഷം ആയി ജീവിക്കാൻ പിശാചിന്റെ കൈയിൽ നിന്നും രക്ഷിക്കണമേ 🙏🌹❤️
@masteraaron63042 жыл бұрын
വിശുദ്ധ മിഖായേൽ മാലാഖയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
@sindhubiju73824 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sindhubiju73824 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@rajiramakrishnan7054 Жыл бұрын
എന്റെ ജോലിക്ക്തടസം വരാതെ എന്നെ കാത്തുകൊള്ളണമേ അബുദാബിയിൽ വിസിറ്റ് വിസയിലുള്ള എനിക്ക് പെർമനെന്റ് വിസ അടിക്യാനുള്ള സാമ്പത്തിക തടസങ്ങൾ മാറ്റി തരേണമേ എല്ലാ ദുഷ്ടശക്തികളിൽ നിന്നും എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ, അനഘലിവിങ്സ്റ്റണിനും എന്നും കൂട്ടായിരിക്കണമേ അൽഗ മോൾക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ വിശുദ്ധ മിഖയേൽ മാലാഖയെ എന്റെ നടുവേദന മാറ്റി തരണമേ ജോലി തടസം മാറ്റി തരണമേ സഹായത്തിനു ആരുമില്ല എനിക്ക് എന്റെ സഹായത്തിനായി വരേണമേ ആമേൻ 🙏🙏🙏🙏🙏എന്റെ ഏത് അവസ്ഥയിലും തുണയായിരിക്കണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്കു കടന്നു വരേണമേ 🙏🙏🙏🙏🙏🙏
@RijuKTАй бұрын
നസ്രായനായ യേശുവേ ഡെയിലി ബ്ലെസ്സിങ്ങ് എന്ന പരിശുദ്ധ പ്രാർത്ഥനയിൽ വിവിധ ആവശ്യങ്ങൾക്ക് നിയോഗം സമർപ്പിച്ച് കണ്ണീരോടെ പ്രാർത്ഥിക്കുന്ന മുഴുവൻ ആളുകളെയും കുടുംബങ്ങളെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ജോലി ഇല്ലാത്തവരെയും , വീട് ഇല്ലാത്തവരെയും വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരെയും , മദ്യത്തിനും മയക്കുമരുനിന്നും അടിമപ്പെട്ട് ജീവിക്കുന്നവരെ യ മരകരോഗങ്ങളാൽ കഷ്ടപെടുന്നവരെയും വേദന അനുഭാവിക്കുന്നവരെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരെയും പഠിക്കാൻ പോയിരിക്കുന്നവരെയും അവിടെ ജോലി ലഭിക്കാതെ വീട് ലഭിക്കാതെ കഷ്ടപെടുന്നവരെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ എന്റെ നിയോഗങ്ങൾ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ വീട് അപ്പൻ അമ്മ ഭാര്യ മകൻ ബന്ധുക്കൾ, മിത്രങ്ങൾ, അയൽക്കാർ ഞാൻ ആയിരിക്കുന്ന രാജ്യത്തെയും ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു മരിച്ചു പോയ കുടുംബാംഗങ്ങൾ എല്ലാവരെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. നിയോഗ പ്രാർത്ഥന നയിക്കുന്ന പ്രേഷിതരെയും .
@paultk11712 ай бұрын
വിശുദ്ധ മിഖായേൽ മാലാഖേ 🙏joe paul മോന് വേഗം ഇന്ന് തന്നെ അങ്ങയുടെ കരുണയാൽ നല്ലൊരു ജോലിൽ പ്രവേശിപ്പിച്ചു നന്മകൾ നല്കണമേ 🙏ജോലിക്ക് തടസ്സം ആയിട്ടുള്ള എല്ലാ ദോഷങ്ങളെയും അങ്ങയുടെ സ്വർണ്ണവാളി നാൾ വെട്ടിമാറ്റണമേ🙏ആമേൻ 🙏ഹല്ലേലുയ 🙏
@Celin-s6sАй бұрын
എന്റെ മിഖയേൽ മാലാഖയേ ഞങ്ങളുടെ കുടുംബത്തിനു സംരക്ഷണം നൽകേണമേ ആമേൻ 🌹🌹🌹
@valsammavarghese541 Жыл бұрын
കർത്താവേ ആത്മീക പോരാട്ടത്തിൽ എന്റെ സഹായത്തിനായി വിശുദ്ധ മിഘായേലിനെ അയെക്കേണമേ സംരെക്ഷിക്കേണമേ ആമേൻ 🙏
@MathewCe Жыл бұрын
4:39
@MathewCe Жыл бұрын
4:58
@MathewCe Жыл бұрын
5:14
@Celin-s6sАй бұрын
എന്റെ ഗബ്രിയേൽ മാലാഖയെ എന്റെ ഭർത്ഥവിന്റെയും മകന്റെയും മദ്യപാനം നിർത്തി തന്നു അനുഗ്രഹിക്കേണമേ ആമേൻ
@ancydavis867324 күн бұрын
മിഖായേൽ മാലാഖ 🙏🏻
@vargheescc79622 ай бұрын
EaliyA Varghese മിഖായേൽ മാലാഖയെ ഞങ്ങളെ കാത്തുകൊള്ളണേ❤️🙏✝️🙏❤️
@blessygeorge77943 жыл бұрын
മിഖായേൽ മാലാഖയെ എന്റെ കുടുംബത്തിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമെ. ആമ്മേൻ. ഹല്ലേലൂയ്യാ
@ajcreation48023 жыл бұрын
1
@josethaliyath98273 жыл бұрын
Amen
@sindhubiju73826 ай бұрын
ആമേൻ
@valsammakf4899 Жыл бұрын
എൻറ കാവൽമാലാഖയ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@MaryMathew448 ай бұрын
വിശുദ്ധ മിഖായേൽ മാലാഖയെ ഈ രാത്രിയിൽ ഞങ്ങളെ കാത്തു കൊള്ളണമേ ആമേൻ
@princysebastian28662 ай бұрын
വി.മിഖായേൽ മാലാഖേ ഞങ്ങളുടെ കുടുംബത്തെ കോട്ടകെട്ടി നിൻ്റെ സംരക്ഷണം നൽകണമേ.. മക്കളെ നല്ല വഴിക്ക് നയിക്കണമേ..എല്ലാ പൈശാചിക ശക്തികളിൽ നിന്ന് സംരക്ഷണം നൽകണമേ ആമേൻ.🙏🙏✨🙏🙏
@laijaaugustine3433 Жыл бұрын
വിശുദ്ധ മിഖയാലേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@SureshSuresh-ns8mn Жыл бұрын
❤❤d 1:4 1:55 1:56 2:08 0 1:58 ❤
@sumathomas30032 жыл бұрын
വിശുദ്ധ മിഖായേൽ മാലാഖേ മക്കളുടെ യാത്രയിൽ കാവലാകണമേ നന്ദി 🌹🌹🌹🙏🏻🙏🏻🙏🏻🌹🌹🌹ആമ്മേൻ ❤❤❤🙏🏻
@valsammavarghese541 Жыл бұрын
വിശുദ്ധ മിഘായേലേ അലട്ടുന്ന എല്ലാ ദുഷ്‌ട ശക്തിയിൽ നിന്നും എന്നെ രക്ഷിക്കുവാൻ വരിക. നന്മക്കുള്ള തടസങ്ങൾ നീക്കി ആനുഗ്രഹിക്കേണമേ ആമേൻ 🙏
@Ancy-lw4hyАй бұрын
എൻ്റെ വി.മിഖായേൽ മാലാഖയേ എൻ്റെ മകൾക്ക് വിദേശത്ത് ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ
@jayasolomon32843 жыл бұрын
വിശുദ്ധ മിഖായേലേ ഞങ്ങളുടെ കുടുംബത്തിലേക്ക് വേഗം വരണമേ !
@josethaliyath98273 жыл бұрын
പ്രാർത്ഥിക്കുന്നു
@marygeorge55732 жыл бұрын
വിശുദ്ധ മിഖായേൽ മാലാഖേ വിശാചിൻ്റെ ഉപദവങ്ങളിൽ നിന്ന് ഞങ്ങൾ എല്ലാവരേയും കാത്തു കൊള്ളേണമേ ആമ്മേൻ 🙏❤️🙏❤️🙏❤️🙏❤️🙏
@daisypaul3373 жыл бұрын
മിഖായേൽ മാലാഖ പൈശാചികശകതതികളിൽ നിന്ന് എല്ലാ മകളെയും രകഷികേണമേ
@bismypb96253 жыл бұрын
🙏🙏🙏 Army
@hemajasminetk70843 жыл бұрын
കാവൽ മാലാഖമാരേ ഞങ്ങളുടെ കുടുംബങ്ങളെ എല്ലാ തിന്മകളിൽ നിന്നും കോട്ട കെട്ടി സംരക്ഷിക്കണമേ ആമേൻ
@veedugopalan49143 жыл бұрын
അമ്മയ എന്റെ കുടുംബത്തെ അന്നുഗ്രഹിക്കണമാ
@hhdubai38313 жыл бұрын
മിഖായേൽ മാലാകെ പൈശാചിക ശക്തികളിൽ നിന്ന് എന്നെയും കുടംബത്തെയും കാത്ത് സമാധാനം ചൊരിയേണമെ. .എന്റെ വരുമാനത്തിന് തടസ്സം നിൽക്കുന്ന പെശാചിക ശക്തികളെ വെട്ടിയകറ്റേണമെ. ഇത് കാണുന്ന എല്ലാവരും ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ.
@rosilylouis34663 жыл бұрын
God bless your family amen
@marymd48263 жыл бұрын
വിശുദ്ധ മിഖായേൽ മലാഖ യെ ഞങ്ങളുടെ നേരെ വരുന്ന സകല ശത്രുക്കളെയും അങ്ങയുടെ വാളിനാൽ പ്രതിരോധിക്കണമെ പൈശ ചിക ഫീഡളിൽ നിന്ന് രക്ഷിക്കണമെ🙏 എന്നെയും കുടുംബത്തെയും പ്രിയപെട്ടവരെയും സംരക്ഷണം നൽകണമെ🙏🙏🙏
@DeepaSaji-n5j2 ай бұрын
വിശുദ്ധ മിഖായേൽ മാലാഖയെ ശക്തിയോടുള്ള പോരാട്ടത്തിൽ നിന്നും അവർ വിതയ്ക്കുന്ന നാശത്തിൽ നിന്നും എല്ലാവിധ മാരക രോഗങ്ങളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനും ഉള്ള എല്ലാ മക്കളെയും കാത്തു സംരക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏
@leelammavarghese6030 Жыл бұрын
എന്റ കാവൽ മാലാഖയേ അടിയന്റ കുടുബത്തെയും ലോകത്തെയും കാത്തു കൊള്ളണമേ 🙏🙏🙏🙏
@ashababy20819 ай бұрын
വി. മിഖയേല എന്റെ മകന്റെ വിവാഹം പെട്ടെന്ന് തടസങ്ങൾ മാറ്റി നടത്തി തരണേ 🙏🙏🙏
Since a long time i am waiting for this Angeles prayer as i am suffering from evil spirit works day and night. As i know it is back magic , escaping with prayers. This prayer will be more useful. Praise be to almighty. Amen.
മിഖായേൽ മാലാഖയെ എന്റെ കുടുമത്തിന് വേണ്ടി ദൈവത്തോട് പ്രതികണമേ ഈ ലോകത്തു ഉള്ള എല്ലാവരേയും എന്നെയും എന്റെ കുടുബത്തയും ഞാൻ സേനക്കിക്കുന്ന എല്ലാരേയും കാത്തുകൊള്ളണണമേ ദൈവമേ എന്റെ എല്ലാ ആഗ്രഹങ്ങൾ നടക്കണമേ എന്റെ അനുജൻ ഹോസ്റ്റൽ ആണ് അവനെ കാത്തുകൊള്ളണമ്മേ എന്റെ അമ്മനെയും അച്ഛനെയും എന്നെയും എന്റെ കൂടെ ഉള്ള എല്ലാരേയും കുത്തുകൊള്ളണമേ എന്റെ അമ്മന്റെയും അച്ഛന്റെയും കടം മാറണമേ ദൈവമേ എന്നാ എന്റെ കുടുംബത്തെയും ഞാൻ സേനക്കിക്കുന്ന എല്ലാരേയും കാത്തുകൊള്ളണമേ എനിക്ക് പഠിക്കാൻ ശക്തി ബുദ്ധി തരണമേ എന്റെ അനുജനും കൊടുക്കണേ പ്ലീസ് എന്റെ ദൈവമേ ഞാൻ oru കുട്ടി
@snehaky10143 жыл бұрын
മിഖായേൽ മാലാഖയേ എന്റെ ഈ വലിയ ആഗ്രഹം സാധിച്ചു തരണേ 💘
@thomasvj260 Жыл бұрын
Ok
@Celin-s6s2 ай бұрын
എന്റെ ഗബ്രിയേൽ മാലാഖയേ എന്റെ ഭർത്താവിന്റെയും മകന്റെയും മദ്യപാനം നിർത്തി തന്നു അനുഗ്രഹിക്കേണമേ 😭
@rosep17763 жыл бұрын
മിഖായേൽ മാലാഖേ എല്ലാ ദുഷ്ടാരു പികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ
വിശുദ്ധ മിഖായേൽ മാലാഖയെ പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണെ
@lalybenny6910 Жыл бұрын
എന്റെ മക്കളെ എല്ലാആപത്തുകളിലും അപകടങ്ങളിലും നിന്ന് കാത്തുകൊള്ളണമേ 🙏🌹
@sindhubiju73824 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏❤
@johnypp67913 жыл бұрын
ദൈവസന്നിധിയിൽ നിൽക്കുന്ന മഹാ ദൂതൻമാരായ വിശുദ്ധ മിഗ്യൽ മാലാഖ.. വിശുദ്ധ ഗബ്രിയേൽ മാലാഖ.. വിശുദ്ധ റാഫയൽ മാലാഖ ഊരിപ്പിടിച്ച വാളുമായി ദൈവജനത്തിന്റെ രക്ഷയ്ക്കായി varename🙏🏼🙏🏼🙏🏼. കർത്താവെ ഈ മഹാ ദൂതൻമാരെ സ്വർഗത്തിൽ നിന്നും അയക്കണമേ
വി. മിഖയേൽ മാലഘേ ഞങ്ങളുടെ കുടുoമ്പത്തിലെ എല്ലാവർക്കും അങ്ങയുടെ സംരക്ഷണം ഉണ്ടാകണമേ.
@hi-qj3qp2 жыл бұрын
മിഖായേൽ മാലാഖയ , എന്നെയും എന്റെ കുടുംബത്തെയും എല്ലാ പൈശാചിക ആ സക്തികളിൽ നിന്നും വിടുവിക്കണമേ
@vasanthavasu27382 жыл бұрын
P
@lissysaju32412 жыл бұрын
Metoo
@amminithankappan35752 жыл бұрын
കാവൽമാലഖമാരെഎൻറ്കുടുബതതിലെപൃശനങൾമാററീതരേണമേ
@anniejose42232 жыл бұрын
Oru copy kittiyal kollamayirunnu
@sheelasebastian25223 жыл бұрын
മീഖായേൽ മാലാഖേ എൻെറ മകനേയും പരീക്‌ഷ എഴുതുന്ന എല്ലാമക്കളേയും സംരക്‌ഷിക്കണമേ
@hhdubai38313 жыл бұрын
എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@raimoljhonson11983 жыл бұрын
Sheethal, Denny kku vendi apeshikkane
@LeslieLesliemorris4 ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി ലഭിക്കാത്ത അവസ്ഥ എന്റെ ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ഒരു ഉയർച്ച ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏
@valsammakf4899 Жыл бұрын
എന്റെ കാവൽ മാലാഖയെ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ലോക മുഴുവനുമുള്ള എല്ലാ മക്കളെയും കാത്തു സംക്ഷിക്കണമേ ആമേൻ
@johnypp67913 жыл бұрын
വിശുദ്ധ മിഖായാൽ മാലാഖ ഞങ്ങളെ മന്ത്രo തന്ദ്രം കൂടുവാത്രം ഇവയിൽ നിന്നും രക്ഷിക്കണമേ 🙏
@lissysaju32412 жыл бұрын
Arude koodothram believe in jesus
@anlinmathew48683 жыл бұрын
എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🙏🙏🙏
@thomasvo47023 жыл бұрын
വിശുദ്ധ മികയാല്ലേ എന്റെ ശത്രുക്കളിൽ നിന്ന് എന്നെ സംരക്ഷിക്കണമെ, എന്റെ ശത്രുക്കളേ വാളുകൊണ്ട് ആട്ടിപ്പായി ക്കേണമേ ആമേൻ.
വിശുദ്ധ മിഖായേൽ മാലഖേ ദുഷ്ട ശക്തികളിൽ നിന്നും ഞങ്ങളെ കാതുകൊള്ളണമെ.
@sabusabu28923 жыл бұрын
വീശുദ്ധ മിഖായേൽ മാലഖേ ദുഷ്ട ശക്തിളിനിന്ന് ഞങ്ങളെ കക്കേണമേ. ആമ്മേ
@kuttyammavargheese79143 жыл бұрын
എന്റെ മിക്കയേൽ പിതാവേ എന്റെ മക്കൾക്ക് കാവലായിരിക്കണമേ
@lalyengapuzha93013 жыл бұрын
🙏🙏🙏🙏🙏🙏🙏Amen🙏🙏🙏
@lissyjoy56182 жыл бұрын
വിശുദ്ധ മിഖായേൽ മാലാഖ യെ എന്നെയും എന്റെ കുടുംബത്തെയും അസ്വസ്ഥപ്പെടുത്തുന്ന എല്ലാം പൈശാചിക ശക്തികൾ നിന്നും വിടുതൽ നൽകി ഞങ്ങളെ അഭിഷേകം ചെയ്യണമേ ഞങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹായിക്കണമേ
@sofiasebastian97902 жыл бұрын
വി.മി ഖായേലേ ഞങ്ങളുടെ കുടുംബത്തിന് കാവലായിരിക്കേ ണേ
@jacobcherian43202 жыл бұрын
A great Angel who protect our lifetime and eternal life i pray before him to keep our life till reach before Heavenly Father
@ShyniJoseph-fl9ou2 ай бұрын
എന്റെ മിഖായേൽ മാലാഖേ ഞങ്ങളെ ഒറ്റപ്പെടുത്തുന്നവരുടെ മുന്നിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
@josephpappachan91293 жыл бұрын
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏
@jobthomas17293 жыл бұрын
വി. മിഖായേൽ മാലാഖ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകേണമേ.
@shebinjoseph16743 жыл бұрын
വിശുദ്ധ വിഖയേൽ മാലഖ എന്റെ കുടുബത്തിലെ തിന്മയുടെ ശക്തി ഇല്ലാതാക്കി താസ്സങ്ങൾ ളെല്ലാം മാറ്റി തരത്ത മേ ജോലി തടസ്സം വിവാഹം തടസ്സം എന്നിവ ഇല്ലാതക്കണ മേ