പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

  Рет қаралды 81,024

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер
@nayanawilson2693
@nayanawilson2693 2 ай бұрын
അമ്മെ മാതാവേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് ശാരീരികവും മാനസികവുമായ വളർച്ച നൽകിയ അനുഗ്രഹിക്കണമേ.പ്ലാസന്റ ശരിയായ സ്ഥാനത് ആക്കുകയും ഇടക്ക് വരുന്ന സ്പോർട്ടിങ് മാറ്റി തന്നു എന്നെ അനുഗ്രഹിക്കണമേ
@GracyAbc
@GracyAbc Ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഈ പ്രതീക്ഷികരണ പ്രാർത്ഥനയിൽ ഞങ്ങൾക്ക് അമ്മ ഉത്തരം നൽകി അനുഗ്രഹിക്കുമാറാകട്ടെ ഞങ്ങൾ പ്രഭാതത്തിൽ അമ്മയെ അമ്മയോട് പ്രാർത്ഥിക്കുമ്പോൾ അമ്മേ ഞങ്ങൾക്ക് അവിടുന്ന് ഉത്തരം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മ എല്ലാ അസുഖങ്ങളോടൊന്നും മാറ്റി എന്നെ അനുഗ്രഹിക്കേണമേ പൂർണ്ണ ആരോഗ്യത്തോടെ എന്നെ സുഖപ്പെടുത്തണമേ എന്റെ എല്ലാ അസുഖങ്ങളോടൊന്നും മാറ്റി തരേണമേ ജോലി നൽകി അനുഗ്രഹിക്കട്ടെ എന്റെ കടബാധ്യതകൾ തീരുന്നതിനു വേണ്ടി പരിശുദ്ധി അമ്മയും മാതാവേ എന്നെ അനുഗ്രഹിക്കണമേ എനിക്ക് അതിനായി സാമ്പത്തിക സ്ഥിതി നൽകി അനുഗ്രഹിക്കണമേ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു അമ്മയും മാതാവേ അമ്മയുടെ കൃപ ശക്തിയും എന്നിലേക്ക് പ്രാർത്ഥിക്കുന്നു
@sayanthkrishna8571
@sayanthkrishna8571 2 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹിക്കണേ... കുഞ്ഞിന്റെ കാണാതായ ഇയർപോട് കണ്ടു കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏ആമേൻ 🙏🙏
@shinamathomas7326
@shinamathomas7326 2 ай бұрын
മാതാവേ ദൈവത്തിന്റെ അനുഗ്രഹങ്ങൾ കൂടുതൽ ചൊരിഞ്ഞു തരുവാൻ ഞങ്ങൾക്കും മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏
@daisyhari5725
@daisyhari5725 2 ай бұрын
മാതാവേ എൻ്റെ മോൻ നവംബർ ഇരുപതാം തീയതി മുതൽ എഴുതുന്ന എല്ലാ വിഷയവു ജയ്ക്കുവാൻ അനുഗ്രഹിക്കേണമേ
@ChinjuChinnu-bj5rq
@ChinjuChinnu-bj5rq 2 ай бұрын
അമ്മേ എന്റെ മോനു നല്ല സൗഗ്യം നൽകി അനുഗ്രഹിക്കണേ
@bennymathew8204
@bennymathew8204 2 ай бұрын
പരിശുദ്ധ അമ്മേ മാർക്കറ്റിലെ കെട്ടിടം എത്രയും വേഗം വിറ്റ് കിട്ടാൻ അമ്മ തിരുക്കുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ
@regikandanchira531
@regikandanchira531 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തുതരേണമേ ഞങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്താണമേ ഞങ്ങളുടെ ശാരിക വിഷമങ്ങൾ എല്ലാം മാറ്റി തരണമേ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകാൻ അനുഗ്രഹണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@Jfdftjbcdtddf
@Jfdftjbcdtddf 2 ай бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ എല്ലാ പ്രതിസന്ധികളിലും ദൈവാനുഗ്രഹം ഉണ്ടാകുവാൻ അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ
@NeethuBaburaj-x5u
@NeethuBaburaj-x5u 2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ വീട്ടാനുള്ള ഒരു വഴി 26/10/2024ന് സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
@shinamathomas7326
@shinamathomas7326 2 ай бұрын
മാതാവേ എനിക്കും ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും ആയുസും ആരോഗ്യവും ശക്തിയും ബലവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏
@NeethuBaburaj-x5u
@NeethuBaburaj-x5u 2 ай бұрын
എന്റെ ഉടമ്പടി പ്രാർത്ഥന സാധിച്ചു തരണമേ മാതാവേ 🙏🙏
@anuose6297
@anuose6297 2 ай бұрын
അമ്മ മാതാവേ ആയുസ്സും ആരോഗ്യവും മാനസികവും ശാരീരിക സൗഖ്യവുംസംരക്ഷണവും തന്ന് അണ്ടേ ദാസരായ മക്കളെ സംരക്ഷിക്കണമേ
@miniroy2943
@miniroy2943 2 ай бұрын
Amme ente niyogal swekarichu enikku sadhichutharename axakkum ebykkum oru kunjine koduthu avare anigrahikkename amme yesuve axakku oru govt job koduthu njagalude kudumbathe sahayikkename yesuve
@miniroy2943
@miniroy2943 2 ай бұрын
Ente kalinte vedanayum neerum shareerika buthimuttu mattitharename yesuve
@sajimonpv4442
@sajimonpv4442 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് ഇനി വയറുവേദന ഉണ്ടാവരുത്🙏 എന്റെ ഭർത്താവിന്റെ കൈയ്യിലെ വേദനയും മുഴയും മാറ്റി തരണമേ🙏 എന്റെ സൂര്യമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 എന്റെ കൊച്ചിന്റെ കൈയ്യിലെ വേദനമാറ്റി തരണമേ🙏 എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ മക്കളുടെ കാലിലെ പാടും ചൊറിയും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@jobinmathewmathew6419
@jobinmathewmathew6419 2 ай бұрын
മാതാവേ ഭര്യയുടെ നടുവേദനയും ശാരീരിക രോഗവും പരിപൂർണ്ണമായി മാറ്റി നല്ല ആരോഗ്യം തരണേ.കടം മാറ്റിത്തരണേ നല്ല ജോലി കിട്ടണേ അനുഗ്രഹിക്കണമേ
@daisymichael2270
@daisymichael2270 8 күн бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം നടത്തി ആരേണമേ കടബാദ്ധ്യതകൾ മാറ്റിത്തരേണമേ
@ChinjuChinnu-bj5rq
@ChinjuChinnu-bj5rq 2 ай бұрын
Amme സഞ്ചരിമാതാവേ ഇന്നേ ദിവസം നല്ലൊരു വാർത്ത ഞങ്ങളുടെ കുടുംബത്തിൽ അമ്മ കേൾപ്പിക്കണേ
@jessykuttiachan5117
@jessykuttiachan5117 2 ай бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🙏🙏🙏
@jibinjose2257
@jibinjose2257 2 ай бұрын
എന്റെ ഈശ്വയെ എല്ലാ തിന്മയിൽനിന്നും എന്നെയും എന്റെ കുടുംബത്തെയും എന്റെ സഹോദരങ്ങളെയും ഈ ലോകം മുഴുവനെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏
@shinamathomas7326
@shinamathomas7326 2 ай бұрын
മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മ മധ്യസ്ഥ ആയിരിക്കണമേ 🙏
@lillygeorge8788
@lillygeorge8788 2 ай бұрын
Amme Mathave Ente Nashtappetta Gold Thirichu Kittanayi Kannuneerode Prarthikkunnu Karuna Choriyaname 🙏
@NeethuBaburaj-x5u
@NeethuBaburaj-x5u 2 ай бұрын
ഇന്ന് പരീക്ഷ എഴുതുന്ന മോൾക്കും അതോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ എളുപ്പം ആക്കി കൊടുക്കണമേ മാതാവേ ഈശോപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അവര് പഠിച്ചതെല്ലാം വരണമേ അമ്മേ മറക്കാതെ എഴുതാൻ പറ്റണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏
@smithakr7376
@smithakr7376 2 ай бұрын
🙏🏻🙏🏻🙏🏻എന്റെ അമ്മ മാതാവേ അമ്മയുടെ പ്രതീഷികാരണത്തിന്റെ സാക്ഷി ആക്കി എന്നെയും എന്റെ കുടുബ ത്തെയും അമ്മ മറ്റേണമേ 🙏🏻എന്റെ മകനെ നല്ല വഴി കാണിച്ചു കൊടുക്കേണമേ അമ്മ അവന്റ കുടെ എപ്പോഴും ഉണ്ടാവണമേ 🙏🏻അവൻ സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും അവന്റ ജോലി ചെയ്യാൻ സാധിക്കണമേ 🙏🏻നല്ല കുട്ടുകാരെ കൊടുക്കണമെ🙏🏻30/12/24എന്റെ നിയോഗ ഉടമ്പടി സാധിച്ചു തരേണമേ എനിക്ക് അമ്മയുടെ അടുത്ത് വരാൻ ഉള്ള വഴികൾ ഇനി മുടങ്ങാതെ കാത്തോളണമേ 🙏🏻🙏🏻
@ponnammakuriakose2774
@ponnammakuriakose2774 Ай бұрын
അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേഎനിക്കു വേണ്ടി അപേക്ഷിക്കണമേ എന്റെ മകൾക്ക് വിവാഹത്തിനു മനസുണ്ടാ കണ്ട മേ വിൽക്കാനും വീടിന്റെ തടസം മാറണമേ ആമ ആമീൻ❤️❤️❤️🙏
@mariesdevasia6053
@mariesdevasia6053 2 ай бұрын
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
@VenuGopal-yc4uc
@VenuGopal-yc4uc 2 ай бұрын
Amen, haleluya🙏🌹🌹🙏
@rosh1646
@rosh1646 2 ай бұрын
അമ്മ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@ushak-kr9jk
@ushak-kr9jk 2 ай бұрын
മാതാവേ എൻ്റെ കൂടുംബത്തിൻ്റെ കടബാധ്യത തീർത്ത് തരണമേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിർത്തണേ എൻ്റെ മക്കളെ നല്ല ബുദ്ധി ശക്തി നൽകണേ എൻ്റെ കുടുംബത്തിനെ രക്ഷി കണേ അമേൻ
@jancyAbhilsh
@jancyAbhilsh 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞാനും എന്റെ മക്കളും അമ്മയുടെ ഉടമ്പടിയിൽ നിലനിൽക്കുവാൻ സഹായിക്കേണമേ അനുഗ്രഹിക്കേണമേ
@bindhukalaammu7598
@bindhukalaammu7598 2 ай бұрын
അമ്മേ എന്റെ മോൾക്ക് പഠിത്തത്തിൽ ശ്രദ്ധ നൽകി അരുതാത്ത ചിന്തകളിൽ നിന്ന് വിടുതൽ കൊടുത്ത് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ... 🙏🙏🙏
@lakshmimb8714
@lakshmimb8714 2 ай бұрын
അമ്മേ മാതാവേ ഭവനം ഇല്ലാത്ത എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@enchanteTrinity
@enchanteTrinity 2 ай бұрын
ക്യപാസന മാതാവേ എത്രയും പെട്ടെന്ന് ജോലി തരണേ please
@alphonsasebastian3372
@alphonsasebastian3372 2 ай бұрын
Amme Krupasanam mathave ente prarthana niyogangalellaam samarpikyunnu anugrahikaname samrakshikaname yeshuve Mathave✝️ ammunte yathrayil anugrahikaname samrakshikaname yeshuve✝️ makkale ellavareyum samarpikyunnu anugrahikaname samrakshikaname aarogyam nalki anugrahikaname yeshuve✝️✝️✝️ ella anugrahangalkum oraayiram nanni yeshuve✝️✝️✝️
@maryjuna5775
@maryjuna5775 2 ай бұрын
അമ്മേ മാതാവേ കുടുംബ സമാദാനം തരണമേ.. കടങ്ങൾ ഇളച്ചു തരണമേ..കുഞ്ഞുമക്കളെ അനുഗ്രഹിക്കേണമേ.. മദ്യപാനത്തിൽ നിന്നും ഭർത്താവിനെ സഹോദരങ്ങളെ മോചിപ്പിക്ണമേ
@rosilymanoj1673
@rosilymanoj1673 2 ай бұрын
അമ്മേ ഇന്ന് എന്റെ മോൻ അഖിലിന്റെ ജന്മദിനമാണ് മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവസ്നേഹത്തിലും, ദൈവ വിശ്വാസത്തിലും ദൈവ ഭയത്തിലും ജീവിക്കുവാൻ മോനെ അനുഗ്രഹിക്കേണമേ 🙏🙏🙏
@shobanas4583
@shobanas4583 2 ай бұрын
അമ്മ മതാവ് മാരകമായ രോഗം ലോക ത്തിൽ നിന്നും മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംകുർബാന കണ്ടു മനസ്സ് നിറഞ്ഞു കൃപചെരിയണംആമേൻ
@RajanRajan-sz2is
@RajanRajan-sz2is 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ ഭാര്യയെയും മക്കളെയും സമർപ്പിക്കുന്നു വിശുദ്ധ രക്തത്താൽ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ അജഞ്ലമായ ഹൃദയം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@prajeethajayaprakash8549
@prajeethajayaprakash8549 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു എൻ്റെ കുടുംബത്തെയും മക്കളെയും കാത്തു കൊള്ളണമെആമ്മേൻ🙏🙏🙏🙏🙏
@sunithavinod3976
@sunithavinod3976 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴിനടത്തണമേ🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindusaji622
@bindusaji622 2 ай бұрын
മക്കളുടെ ഹൃദയവിചാരം അറിയുന്ന മാതാവേ എല്ലാവരുടെയും സങ്കടങ്ങൾ മാറ്റികൊടുക്കണേ 🙏🙏🙏
@shobanas4583
@shobanas4583 2 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
@1446MAHIMAKRISHNAM.G
@1446MAHIMAKRISHNAM.G 2 ай бұрын
അമ്മ മാതാവേ എല്ലാം അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി 🙏🙏
@shylavarghese352
@shylavarghese352 2 ай бұрын
രോഗികളെ തിരുസന്നിധിയിൽ തരുന്നു ആശ്വാസം നൽകണമേസമാധാനം നൽകണമേ
@Miracles22768
@Miracles22768 2 ай бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@lakshmimb8714
@lakshmimb8714 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കുംനന്ദിസ്തുതിആരാധന ഹല്ലേലുയ്യ
@sudheeshkumar2390
@sudheeshkumar2390 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദവര മാതവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ.
@shobanas4583
@shobanas4583 2 ай бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
@ThankachanJessy-wq7jd
@ThankachanJessy-wq7jd 2 ай бұрын
അമ്മ മാതാവേ പ്രാർത്ഥിക്കാനുള്ളാ ശക്തി ഞങ്ങൾക്ക് തരണമേ ആമേൻ. യേശുവേ സ്തോത്രം യേശുവേ നന്ദി അമ്മേ aradhana☦️☦️☦️
@alicegeorge1241
@alicegeorge1241 2 ай бұрын
അമ്മ മാതാവേ എല്ലാ അനുഗ്രഹത്തിന്നു ന൯നി അമ്മ മാതാവേ എ൯െറ മക്കളെ യു൦ കൊച്ചു മക്കളെ യു൦ അനുഗ്രഹിക്കണമേ ആമേൻ
@christychacko8132
@christychacko8132 2 ай бұрын
അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രവര്‍ത്തിക്കുന്ന എല്ലാ മക്കളെയും സമര്‍പ്പിച്ചു prartthikkunnu
@moncymanuvel8369
@moncymanuvel8369 2 ай бұрын
എന്റെ നിയോഗങ്ങൾ എല്ലാം ഞാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു മാതാവേ
@shinamathomas7326
@shinamathomas7326 2 ай бұрын
മാതാവേ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു 🙏
@sajijohn2451
@sajijohn2451 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു
@cijohny203
@cijohny203 2 ай бұрын
അമ്മെനിയോഗസമർപ്പണത്തിൽ വിവിധ പരീക്ഷകൾ എഴുതി ദേശത്തും,വിദേശത്തുംജോലിക്കായ്കാത്തിരിക്കുന്നമക്കൾക്കും30വയസിനുമേൽപ്രായംകഴിഞ്ഞതുംവിവാഹംഒത്തുവരാത്തതുമായമക്കൾക്ചേർന്നപങ്കാളികളെനൽകിഅനുഗ്രഹിക്കണമെ
@ShijiSabu-js6ej
@ShijiSabu-js6ej 2 ай бұрын
Amma krepasanam mathav 🙏🏻🕯️ Jesus 🙏🏻🙏🏻 Amen 🙏🏻🙏🏻 ✝️
@ammusvlogz3.035
@ammusvlogz3.035 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയൂടെ നീല മേളങ്കിയാൽ എന്റെ കുടുംബത്തെ പുതച്ച് സംരക്ഷിക്കണമേ 🙏🌹❤❤❤❤❤❤🥰
@sreevidyapg8293
@sreevidyapg8293 2 ай бұрын
Amme mathave e magalude niyogagal sadichu tharename amen 🙏🙏🙏😭😭😭😭🌹🌹🌹
@geetham.c9792
@geetham.c9792 2 ай бұрын
മാതാവേ ലഹരി ഉപയോഗിച്ച് സമനില തെറ്റി ഞങ്ങളോടെ വഴക്കിന് വന്ന ചെറുപ്പക്കാരനെ ഞാൻ മാതാവിൽ അർപ്പിക്കുന്നു... ഇങ്ങനെ ഉള്ളവരിൽ നിന്നും ഞങ്ങളെ കാത്തോളേണമേ 🙏🙏🙏🙏🙏
@RajirameshRaji
@RajirameshRaji 2 ай бұрын
Ente karthavea entea mathave enta kadapathithakal thirthu tharanam mathave enik sapathigam nalki anugrahikaname mathave enta.makkalku padikkuvanulla anugrahikaname nalkanamea❤❤❤❤
@jasmineantogi9933
@jasmineantogi9933 2 ай бұрын
അമ്മ മാതാവ് എൻറെ കടബാധ്യത മകളുടെ പരീക്ഷ സ൧ലംമേടീകാൻ ഈമുനൂകാരൃങൾകൂ ഞങളുടെമേൽകൃപ ആയീരീകണേ
@ranitomy5701
@ranitomy5701 2 ай бұрын
Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️. Aave maria Aave maria Aave maria ❤️ 💖 🙏 🙏
@lakshmimb8714
@lakshmimb8714 2 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ
@josemadukkakuzhy6415
@josemadukkakuzhy6415 2 ай бұрын
അമ്മേ മാതാവേ രോഗങ്ങൾ മാറ്റിതരണമെ എല്ലാ മക്കളെയും എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമെ.കുടുംബ ബന്ധങ്ങൾ സ്നേഹമായി പോകാൻ ഇട തരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RahulRahul-uv8mv
@RahulRahul-uv8mv 2 ай бұрын
എന്റെ അമ്മ മാതാവേ. എന്റെ അമ്മയുടെ പനി മാറ്റികൊടുക്കണേ
@sreedeviajith6054
@sreedeviajith6054 2 ай бұрын
അമ്മേ മാതാവേ ഇശോയെ ഞങ്ങൾക്ക് വീണ്ടും ഒരു പുതിയ പുലരി കൂടെ തന്നു അനുഗ്രഹിച്ച കൃപക്ക് നന്ദി പറയുന്നു 🙏
@errorser8725
@errorser8725 2 ай бұрын
ആമോൻ
@geethu1817
@geethu1817 2 ай бұрын
Ente Amma mathave innathe double Mark testinte result negative aakki thannathini ammayodum eshuvinodum youseppapayodum oraayiram nanni arppikkunnu ente koode thanne undavaname kunjavakalkku koode thanne undavaname, I love you amma mathave youseppapa eashopa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lakshmimb8714
@lakshmimb8714 2 ай бұрын
അമ്മേ മാതാവേ എല്ലാ ക്യാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ സഹായിക്കണമെ
@beenatitus7329
@beenatitus7329 2 ай бұрын
Amme madhave ente rogum maruvan anugrahikaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MaryKutty-p2z
@MaryKutty-p2z 2 ай бұрын
എന്റെ അമ്മേ മാതാവേ എല്ലാ മക്കളെയും കാത്തു reshikename ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️
@RobinJose-kh2fm
@RobinJose-kh2fm 2 ай бұрын
AMMA MATHAVE KATUKOLANAMA 🙏🙏 AVE MARIYA 🙏 AVE MARIYA 🙏 AVE MARIYA 🙏🙏 AMEN 🙏🙏 AMEN 🙏🙏🙏 AMEN 🙏🙏🙏
@veenajose-xl5on
@veenajose-xl5on 2 ай бұрын
അമ്മേ മാതാവേ എന്റെ മകളെ സമർപ്പിക്കുന്നു എല്ലാ പരീക്ഷകളും തരണം ചെയ്യാൻ അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏
@sherlyjoseph455
@sherlyjoseph455 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ജിബിനും അവനെപ്പോലെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ അവർക്കു എല്ലാവർക്കും നല്ല ജോലി ലഭിക്കുന്നതിനു വേണ്ടി അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണേ അവർക്ക് പരിശുദ്ധാത്മാവിന്റെ നിറവ് നൽകി അനുഗ്രഹിക്കണേ അമ്മേ അവരെ എല്ലാവരെയും സഹായിക്കണേ അമ്മേ 🙏🏾🔥
@Praseena.S
@Praseena.S 2 ай бұрын
അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏
@sangeethamanoj7387
@sangeethamanoj7387 2 ай бұрын
മാതാവേ എന്റെ ജീവിതത്തിലെ വിഷമങ്ങൾ മാറ്റി തരണമേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ നിക്കി തരണമേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ എനിക്കും എന്റെ കുടുബത്തിനും സന്തോഷവും, സമാദാനം, ആരോഗ്യവും തരണമേ മാതാവേ എനിക്ക് ഇംഗ്ലീഷ്, അറബിക്, ജർമെൻ പഠിക്കാനുള്ള കഴിവും, ബുദ്ധിയും, താല്പര്യവും തരണമേ 🙏🙏🙏
@georgethampan3531
@georgethampan3531 2 ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏ജിയോ മോനെ, ജോബിമോനെ കുഞ്ഞ് മക്കൾ, വീട്, കട, വസ്തുക്കൾ, മക്കളുടെ ജോലി അനുഗ്രഹിക്കണേ 🙏🙏🙏
@preethijoy87
@preethijoy87 2 ай бұрын
മാതാവേ എന്റെ മകളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കേണമേ 🙏
@BessyHybin
@BessyHybin 2 ай бұрын
അമ്മേ മാതാവേ മദ്യപാനം മൂലം കുടുംബസമാധാനം നഷ്ടപെട്ട കുടുംബത്തെ സമർപ്പിക്കുന്നു ആമ്മേൻ
@ajinbasilkidsvloger
@ajinbasilkidsvloger 2 ай бұрын
nannai prayer cheytho ente husbandinte mathyapanum nirthi najn prayer thudangiyathe athinu vendi aanu
@libinealibin4756
@libinealibin4756 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@mollyjiji1763
@mollyjiji1763 2 ай бұрын
Amme mathave ente kudumbathe kadathil ninnum rogathil ninnum abakadangalil ninnum razhikaname makkaleyum kochumoneyum kathukollaname jichayante kaluvedana mattikodukaname Amen 🙏🙏🙏
@AlfiT-vf2xe
@AlfiT-vf2xe 2 ай бұрын
🙏🙏🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 AMMA DAIVAMATHAVE ente asrayame 🙏 ente prarthanakal kaikollaname
@SulochanaKv-z4v
@SulochanaKv-z4v 2 ай бұрын
കൃപാസന മാതാവേ ഈശോയെ എൻറെ മക്കൾ പോകുന്ന കാര്യങ്ങൾ എല്ലാം ചന്തവും ഉചിതവുമായി അമ്മയാണെന്ന് നടത്തി കൊടുക്കണമേ അമ്മ മാതാവും ഈശോയെ മക്കടെ കൈപിടിച്ച് നടത്തേണമേ എൻറെ മക്കൾ ചെന്ന് കാണുന്ന ആൾക്കാരോട് അമ്മ മാതാവ് സംസാരിക്കണമേ കേൾക്കുന്നതും ഈശോയും ദൂതന്മാരും ആയിരിക്കണമേ പരിശുദ്ധാത്മാവേ മക്കളുടെ കൂടെ നടന്ന് അവരെ നേർവഴി കാണിച്ചു കൊടുക്കേണമേ പറഞ്ഞു കൊടുക്കേണമേ എൻറെ മക്കൾക്ക് ഒന്നുമറിയില്ല അവരെ ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം അമ്മ മാതാവും പപ്പായും പരിശുദ്ധാത്മാവും അവരെ കൈപിടിച്ച് നടത്തി ചെയ്യിപ്പിക്കണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ
@aniejoseph8168
@aniejoseph8168 2 ай бұрын
അമ്മേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻❤️🙏🏻🌹🙏🏻🔥🙏🏻
@devikabs2621
@devikabs2621 2 ай бұрын
അമ്മേ മാതാവേ ഇന്ന് നല്ല ഒരു ദിവസം തരണേ എന്റെ എല്ലാം പ്രെസങ്ങളും thirene അമ്മേ amen
@bindumathew-xx7vq
@bindumathew-xx7vq Ай бұрын
അമ്മേ ഇന്ന് ലഭിക്കുന്ന എൻറെ മോളുടെ ലാബ് പരിശോധനകൾ എല്ലാം അനുകൂല മായിരിക്കണമേ.അമ്മേ അമ്മേ അമ്മേ
@ddyogapsychologist4alcohol239
@ddyogapsychologist4alcohol239 2 ай бұрын
Peace🌹 അമ്മേ, കൃപാസനം പ്രസാദവര മാതാവേ🙏🏼 ഞാനിന്ന് peace flowers അയച്ചു കൊടുത്ത എല്ലാവരെയും ഏതു സാഹചര്യത്തിലും സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേയെന്നു തിരുക്കുമാരനോട് പ്രാർത്ഥിക്കണേ 🙋🏼‍♀️ Ave Maria
@VenuGopal-yc4uc
@VenuGopal-yc4uc 2 ай бұрын
Amen, haleluya🌹🌹🌹🌹
@prebhathankachan3738
@prebhathankachan3738 Ай бұрын
അമ്മേ മാതാവേ പപ്പയും അമ്മയും അതുൽമോനും ചേട്ടനും എല്ലാരും പോയിരിക്കുന്നിടത്തു കാത്തുകൊള്ളണമേ ദീർഘയുസ്സോടെയും ആരോഗ്യത്തോടെയും കൂടെ ഞങ്ങൾക്ക് തിരിച്ചു വീട്ടിൽ കൊണ്ട് വന്നു എത്തിച്ചു തരേണമേ എവിടെ ആയാലും കാത്തുകൊള്ളണമേ 🙏🙏😭😭
@Sks-z7c
@Sks-z7c 2 ай бұрын
Amme mathave papa yeyum ammayeyum kathu rakshikkaname avarku nalla arogyam nalki anugrahikkaname amen 🙏🙏🙏
@shynimolp5711
@shynimolp5711 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajammaK-hi2iz
@RajammaK-hi2iz 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഇന്നത്തെ ഈ ദിവസം അമ്മയും തിരുകുമാരനും ഞങ്ങളുടെ കുടുംബങ്ങളിൽ തുണയായിരിക്കണമേ ആമേ
@daniel.hmaintenanceking5272
@daniel.hmaintenanceking5272 2 ай бұрын
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@sheejakp8086
@sheejakp8086 2 ай бұрын
അമ്മ മാതാവേ കൂടെ ഉണ്ടാകണേ അനുഗ്രഹിക്കേണമേ 🙏🙏🙏
@BijimolPriya
@BijimolPriya 2 ай бұрын
അമ്മേ മതാവേ ചേച്ചിയുടെ കൂടെ ഉണ്ടാവണമേ കാത്തുപരിപാലിക്കണമേ ദുഷ്ട ശക്തികളിൽ ഉൾപ്പെടാതെ കാത്തു പരിപാലിക്കണമേ 🙏🙏അമ്മേ മാതാവേ കൈവിടല്ലേ 😭😭😭
@francist9067
@francist9067 2 ай бұрын
അമ്മേ മാതാവേ ജപ്തി നടപടികളാലും സാമ്പത്തിക തടസങ്ങളാലും വിഷമിക്കുന്ന മക്കളെ കാത്തുകൊള്ളണമേ 🙏🏽
@tessythomas3002
@tessythomas3002 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ലോകത്തിൽ വിവിധ ദുഃഖങ്ങളിൽ വേദനിക്കുന്ന എല്ലാ മക്കളെയും ഞങ്ങളുടെ മക്കളെയും രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ
@tessythomas3002
@tessythomas3002 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും കടബാധ്യത യിൽ നിന്ന് രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ അമ്മേ നവംബർ 10.30 തീയതി കൊടുക്കാൻ ഉള്ള 100000 രൂപ തന്ന് രക്ഷിച്ച് അനുഗ്രഹിക്കണമേ അമ്മേ നവംബർ 10 ഞാൻ അമ്മയയ്ക് സമർപ്പിക്കുന്നു അത്ഭുതം തന്ന് എന്നെയും കുടുംബത്തെയും അമ്മയുടെ സാക്ഷി ആക്കണമേ ആമേൻ
@anizhambmd
@anizhambmd 2 ай бұрын
Ente Sooryamolkku nalloru Joli October 26nu kreupasanathil rally madaumbol anugrahikkename Amen Yesuve Nandi Nandi Joseph achaneum koottareyam pattukareyum susrushakalil anugrahikkename Amen Yesuve Nandi Nandi Nandi
@anizhambmd
@anizhambmd 2 ай бұрын
Vavayude kudumbathe cherthu pidikkename Amen Yesuve Nandi Nandi Nandi October 26nu kreupasanathil nadakunna Akhanda japamala rally nayikkunna Joseph achaneum koottareyam anugrahikkename Amen Yesuve Nandi Nandi Nandi
@soosanchacko-iu4ek
@soosanchacko-iu4ek 2 ай бұрын
അമ്മ ദൈവം മാതാവേ എന്റെ കുടുംബ നിയമങ്ങളെല്ലാം സാധിച്ചു തരണമേ ഞാൻ സാക്ഷ്യം പറയാം എന്നിൽ കനിയളമേ എന്റെ കുടുംബത്തോടും മക്കളോടും കരുണ കാണിക്കണമേ
@SaranyaiSaru
@SaranyaiSaru 2 ай бұрын
Amen ishoye Amen Amma Amen kripasanam amme amen ishoye ❣️♥️🥰🥰😇 Amen
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അകറ്റി ഞങ്ങളുടെ ജീവിതത്തിൽ സന്തോഷും തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@smitha9585
@smitha9585 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണം എന്റെ പാപങ്ങളും കുറവുകളും കുറ്റങ്ങളും ക്ഷമിക്കണം എന്നോട് കരുണ ആയിരിക്കണം എന്നെ കൈ വിടരുത് എന്റെ pappakkum mammikkum പൂര്‍ണ sowkhyam കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ✝️🙏🏻🕊
@anizhambmd
@anizhambmd 2 ай бұрын
AmmeAmmeAmme ente EsoyudeAmme asrayikkunnavare kaividalle Yesuve Nandi
@reenadadu2033
@reenadadu2033 2 ай бұрын
Amma mathave Jhothirmayi makalku aagurarogyavum daivakripayumulla orj kunjine nalki anugrahikename.amen.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sumagopi8025
@sumagopi8025 2 ай бұрын
അമ്മെ മാതാവെ ഇന്ന് തന്ന പ്രഭാതത്തിന് ഞാൻ നന്ദി പറയുന്നു എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ യ്ക്ക് സമർപ്പിക്കുന്നു പ്രാർഥനാ സമയം എൻറെ അമ്മയുടെ ഈശോട് സാന്നിധ്യം ഉണ്ടായിരിക്കണമെ ജിൻസനെ പ്രത്യേക സമർപ്പിക്കുന്നു ഏറ്റെടുക്കണമെ വിവാഹം വേഗം നടത്തി കൊടുക്കണമെ ശരണ്യയെ ആ കരങ്ങളിൽ ഏല്പിക്കുന്നുഏറ്റെടുക്കണമെ കാലാവസ്ഥയിൽ വരുന്നു രോഗത്താൽ വലയ്ക്കരുതെ . അമ്മെ എന്റെ ഷുഗർ മാറ്റി തരണമെ എന്നെ പോലെ ദുരിതത്തിൽ ആയിരിക്കുന്ന എല്ലാം മക്കളെയും അമ്മയുടെ ഈശോട് കൃപയാൽ ഞങ്ങളെ നിറയ്ക്കണമെ.
@daisymattakkadan1946
@daisymattakkadan1946 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤❤
@rejisavio5596
@rejisavio5596 2 ай бұрын
എന്റെ അമ്മേ മാതാവേ ഇന്ന് ഞാൻ പോകുന്ന ഇന്റർവ്യൂ യിൽ കൂടെ ഉണ്ടാവേണമേ 🙏🏻🙏🏻🙏🏻ഈശോക്കും മാതാവിനും ഇഷ്ടമാണെങ്കിൽ ആ ജോലി എനിക്ക് തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@aniebabu5449
@aniebabu5449 2 ай бұрын
🙏🛐Amma Mathavae, Anugrehickenemae, Kathukollenemae, Sahayickenemae🛐🙏
@moncymanuvel8369
@moncymanuvel8369 2 ай бұрын
അമ്മേ മാതാവേ കാത്തോളണമെ🙏🏻🙏🏻🙏🏻
@ponnuredmi8797
@ponnuredmi8797 2 ай бұрын
Amme ente makkale kudumbate kyvidalle anugrahikaname amen ❤❤❤❤❤❤❤
@jollymu1971
@jollymu1971 2 ай бұрын
Amma mathave esoyude karagallil ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 1:14
@GajajGajaj
@GajajGajaj 2 ай бұрын
അമ്മേ പരിശുദ്ധ അമ്മ ദൈവമാതാവേ കുഞ്ഞുങ്ങൾക്ക് കടയിൽ നല്ല കച്ചവടം കിട്ടണേ പടവാരങ്ങൾ തീർക്കാനും എല്ലാവർക്കും എന്റെ കുഞ്ഞുങ്ങൾക്ക് എടുക്കാനുള്ള വഴിയൊരുക്കി കൊടുക്കണേ
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 2 МЛН
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 195 М.
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН