പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

  Рет қаралды 21,072

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

24 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 911
@shinyjose6899
@shinyjose6899 22 күн бұрын
Eeshoye nanni... Eeshoye sthuthi... Eeshoye aradana... Eeshoye mahatwam.❤❤❤❤
@user-gk3yc4fw7b
@user-gk3yc4fw7b 22 күн бұрын
അമ്മേ മാതാവേ സ്വസ്തി അമ്മേ ഷാനു മേളെ ഷാൻ നെ അനുഗ്രഹിക്കണെ അപ്പാ പഠിക്കൻ ള്ള കഴിവ് കൊടുക്കണെ അപ്പാ🙏🙏🙏🙏😭😭😭😭😭🌹🌹🌹💜💜
@malukunhambu4220
@malukunhambu4220 22 күн бұрын
Ammea .... karthavea hallaluya amen 🙏... thank you God.... yesterday..entha.life..ill...oru.miracle..nadannu.,kichu.,pass..aayiiii.... thank you 💕 ma karathaveaaaaa hallaluya amen... thank you.god..ennik.veandy...prarthicha...ellavarkkum...thankyou..alll.
@reenaboban1479
@reenaboban1479 22 күн бұрын
എന്റെ അമ്മേ എന്റെ കുടുബത്തിൽ സന്തോഷം സമാധാനം നൽകണമേ ആമേൻ 🙏🙏🙏🙏🌹🌹❤️❤️🙏🙏🙏🙏🌹🌹❤️🌹🙏🙏🙏🙏
@praveenapillai5609
@praveenapillai5609 22 күн бұрын
മാതാവേ 🙏🏻വലിയ നന്ദി 🙏🏻🙏🏻🙏🏻ഇന്ന് നല്ല ദിവസം ആയിരിക്കണ🙏🏻🙏🏻🙏🏻
@user-nc4gx3ze1e
@user-nc4gx3ze1e 22 күн бұрын
ശരീരമായി മാനസികമായും വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന സഞ്ചാരി മാതാവേ മക്കളുടെ കൂടെ അമ്മയുണ്ടായിരിക്കണമേ
@user-nk6oc2lk7s
@user-nk6oc2lk7s 22 күн бұрын
Ammekrupasanamathave EntekujugaleAnugrahikename Amen priyamolku oru kujineThannugrahikename 🔥🔥🔥🔥🔥🌷🌷🌷🌷🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🔥🔥🔥🔥🔥🔥
@santhoshmc7612
@santhoshmc7612 22 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി തിരുകുമാരനോട് അപേക്ഷിക്കേണമേ
@shinamathomas7326
@shinamathomas7326 22 күн бұрын
മാതാവേ എന്നെ ചുറ്റയിരിക്കുന്ന ദുഷ്ടരൂപീകളെ പൂർണ്ണമായി മാറ്റി എന്റെ ശരീരത്തെ പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യണമേ 🙏
@sophycj4439
@sophycj4439 22 күн бұрын
അമ്മേ മാതാവേ കൃപാസനം മാതാവേ ഫോൺ അടിമത്തത്തിൽ കഴിയുന്ന മക്കളെ സ്പർശിക്കണമെ വിശുദ്ധി കൊണ്ട് നിറച്ച് വിശുദ്ധരാകണമേ പ്രാർത്ഥനയിലും കുർബാനയിലും തീക്ഷ്ണമായി പങ്കെടുക്കുവാൻ തോന്നണമെ
@sajijohn2451
@sajijohn2451 22 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു
@shobanas4583
@shobanas4583 22 күн бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകിജഞനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണമേആമേൻ
@mollyfrancis4857
@mollyfrancis4857 22 күн бұрын
ഈശോയെ, അമ്മ മാതാവേ, അനുഗ്രഹങ്ങൾ നൽകേണമേ, ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ, 🙏🙏🙏🌹🌹😊
@leelammavarghese3107
@leelammavarghese3107 22 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ. വിശ്വാസം വർധിപ്പികേണമേ 🙏🙏 എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏
@gracybinu1438
@gracybinu1438 22 күн бұрын
എന്റെ കൃപാസന മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ അവരുടെ വിശുവസം വർധിപ്പിക്കണേ 🙏🙏🙏
@RajammaK-hi2iz
@RajammaK-hi2iz 22 күн бұрын
BSC പഠിക്കന്ന എല്ലാ മക്കളെയും അമ്മ മാതാവ് അനുഗ്രഹിക്കണമേ ആമേ
@NOOBGAMING-bf8lf
@NOOBGAMING-bf8lf 22 күн бұрын
പരിശുദ്ധ അമ്മേ പ്രഭാസനം മാതാവേ എന്റെ ശരീരത്തിന് വേദനയും നീർക്കെട്ടും ശരീരഭാരവും എല്ലാം മാറ്റി തരണമേ ചുമ എല്ലാ മാറ്റിത്തരണമേ
@joice-rq5gw
@joice-rq5gw 22 күн бұрын
അമ്മ പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനപ്രസാദ് ഒരു മാതാവേ
@BindhupBindhup
@BindhupBindhup 22 күн бұрын
പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തരണേ 🙏🏻🙏🏻😭😭😭
@BindhuS-db5lw
@BindhuS-db5lw 22 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ കടങ്ങൾ തീർക്കാനുള്ള വഴിതാന്ന് അനുഗ്രഹിക്കണേ 🙏🙏❤️❤️🌹🌹
@SouminiGopi-hd2um
@SouminiGopi-hd2um 22 күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ എല്ലാ niyagangalum സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏✝️✝️🕯️🕯️😭
@sanoopoc99
@sanoopoc99 22 күн бұрын
എന്റെ അമ്മയെ എന്റെ മേരി മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ 🙏🙏🙏🙏🙏
@ShijiSabu-js6ej
@ShijiSabu-js6ej 22 күн бұрын
Amma krepasanam mathav 🙏🏻🙏🏻 Jesus 🙏🏻🙏🏻 Amen 🙏🏻🙏🏻 ✝️
@MiniJayakumar-vg4uj
@MiniJayakumar-vg4uj 22 күн бұрын
അമ്മേ മാതാവേ എന്റെ കണ്ണിൽ ഒരു കുഴപ്പവും ഉണ്ടാക്കല്ലേ ആമേൻ കണ്ണിന്റെ അസുഖത്തെ ആകട്ടെണമേ 🙏🙏🙏🙏🌹🌹🌹🌹
@tencysojan8396
@tencysojan8396 22 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ലോകത്തുള്ള ഏല്ലാ മക്കളേയും അമ്മേ കാത്തുസംരക്ഷിച്ചു കൊള്ളണമേ കൈവിടല്ലേ അമ്മേ കൂടെ ഉണ്ടാകണമേ
@celeenarenny808
@celeenarenny808 22 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ ശത്രുക്കളിൽ നിന്നും പിശാചിന്റെ ഉപദ്രവത്തിൽ നിന്നും ഇഴജന്തുക്കളിൽ നിന്നും കാത്തുകൊള്ളണമേ 🙏
@sumagopi8025
@sumagopi8025 22 күн бұрын
അമ്മെ മാതാവെ ഇന്ന് തന്ന പ്രഭാതത്തിന് ഞാൻ നന്ദി പറയുന്നു ശാരീരിക അസ്വസ്ഥതകൾ മാറ്റി തരണമെ എന്റെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ കാലാവസ്ഥയിൽ വരുന്ന രോഗത്താൽ വലയ്ക്കരുതെ അമ്മെ ദേവനെയു നാതുവിനെയു ചേർത്ത് പിടിക്കണമെ അമ്മെ എല്ലാം മക്കളെയും സമർപ്പിക്കുന്നു ജിൻസനെ പ്രത്യേക സമർപ്പിക്കുന്നു ഏറ്റെടുക്കണമെ വിവാഹം വേഗം നടത്തി കൊടുക്കണമെ.
@gponni9982
@gponni9982 22 күн бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@jesskmon7169
@jesskmon7169 22 күн бұрын
ദൈവമാതാവേ എന്റെ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണമേ
@user-nc4gx3ze1e
@user-nc4gx3ze1e 22 күн бұрын
കർഷകരായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന കൃഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ
@user-nc4gx3ze1e
@user-nc4gx3ze1e 22 күн бұрын
ആരാരും നോക്കാനില്ലാത്ത എല്ലാ മത പിതാക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ നീല അങ്കിൾ പൊതിഞ്ഞ് മക്കളെ സംരക്ഷിക്കേണമേ
@alphonsaabraham6344
@alphonsaabraham6344 22 күн бұрын
Esoye nanni Esoye nanni Esoye nanni Esoye sthuthi Esoye sthothram Esoye Aradhana Aradhanna Aradhana Hallelujah Hallelujah Aradhana Aradhanna Hallelujah ammen 🙏🙏🙏
@sheebajojo5503
@sheebajojo5503 22 күн бұрын
അമ്മ മാതാവേ ഇന്നത്തെ പ്രത്യക്ഷീകരണ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടേയും നിയോഗങ്ങളെ ഏറ്റ് എടുത്ത് അനുഗ്രഹിക്കണമേ എന്നെയും എൻ്റെ കുടുംബത്തേയും ഈശോയുടെ സുവിശേഷത്തിൻ്റെ സ് ഥിര സാക്ഷ്യകൾ ആയി ഉയർത്തണമേ
@manjuvarghese3136
@manjuvarghese3136 22 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടബാധ്യതകൾ ഏറ്റെടുക്കണമേ സ്വന്തമായ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ
@sheebapunnuoose
@sheebapunnuoose 22 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ ദൈവകൃപയിൽ വളർത്തേണമേ അമ്മേ ഞങ്ങൾ എല്ലാ മക്കളുടെയും നിയോഗങ്ങളിലും അമ്മയുടെ അനുഗ്ര ഹം ഉണ്ടായിരിക്കേണമേ അമ്മേ മോനുവിൻ്റെ അസുഖം മാറ്റിക്കൊടുക്കണെ സ്കാനിംഗിൽ കുഴപ്പം ഒന്നും കാണല്ലേ🙏🙏🙏
@aswathykrishnakuttynair7331
@aswathykrishnakuttynair7331 22 күн бұрын
അമ്മേ ഈശോയെ എല്ലാ ഉടമ്പടി മക്കളെയും അനുഗ്രഹിക്കണേ 🙏🙏🌹🌹
@jayanjoseph8229
@jayanjoseph8229 22 күн бұрын
Rogasathe tharane amme esoye ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sonajoseph5481
@sonajoseph5481 22 күн бұрын
Ente achan kalu vethana yesure athu matti thanu ente achan anugarikaname yesure amen 🙏
@sinianil4054
@sinianil4054 22 күн бұрын
അമ്മേ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു സാമ്പത്തിക മേഖല സമർപ്പിക്കുന്നു
@abhiathusworld
@abhiathusworld 22 күн бұрын
കൃപസനത്തിലെ അമ്മ മാതാവേ എന്റെ ദേഹത്തുള്ള എല്ലാ പാടുകൾ മാറ്റി തരണമേ. ദേഹത്തെ എല്ലാ പാടുകളും മാറ്റി അനുഗ്രഹിക്കേണമേ. ആമേൻ👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shylavarghese352
@shylavarghese352 22 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ കൈവിടരുത് രോഗികളെ കാത്തോണേ കിമോ എടുക്കുന്നവരെ സംരക്ഷിക്കേണമേ ചരിശുദ്ധാത്മാവിൽ നിറയ്ക്കു ണമേ അപ്പാ
@aau880
@aau880 21 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ കൈക്കൊള്ളണമേ
@jijovadakkekarayathu9212
@jijovadakkekarayathu9212 22 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@bijus7301
@bijus7301 21 күн бұрын
🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
@shylabalan9184
@shylabalan9184 22 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ 🙏🙏ഞങ്ങളിൽ കൃപയുണ്ടാകേണമേ ഈശോയെ സ്തുതി 🙏🙏എന്റെ കൈയുടെ വേദന പൂർണമായും അമ്മയുടെ കൃപയാൽ കുറയേണമേ 🙏🙏
@fancysugathan6278
@fancysugathan6278 22 күн бұрын
അമ്മേ മാതാവേ രക്ഷിക്കണമേകും എല്ലാം വിടാൻ ഒരു വഴികാട്ടിത്തരുന്നമേ മാതാവേ🙏🙏🥰🥰
@user-nc4gx3ze1e
@user-nc4gx3ze1e 22 күн бұрын
എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ടിട്ടുള്ള ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കി ഉയർത്തണം
@jollyrajunagpur630
@jollyrajunagpur630 22 күн бұрын
Mathave innu Samadanam tharaname sibine kathukollaname Jisune samarppikku nu Rajik oru job kodukkanme Ammen
@annammamichael6021
@annammamichael6021 22 күн бұрын
Amme parishutha we are in Canada jhagalude makan Lijoy Michael te. Parishutha lma niravil nadathedame hallelujah🙌🙏
@lekhalekha2708
@lekhalekha2708 22 күн бұрын
Ente vasthu vilkkan vendi prardhikkane.... Sambathikamayi paisakk athyavasyam aanu.. Etra prarthichittum vasthu vilkkan pattunnilla... Sahayikkanam ... 🙏🙏🙏q
@minivs5171
@minivs5171 21 күн бұрын
എന്റെ മോൾക്ക്‌ നടുവേദന ആണ് ഡിസ്ക് പ്രശ്നം, കടം അസുഖം അങ്ങനെ ഒക്കെ ആണ് ഒരു ജോലി ഇതു ഒക്കെ തന്നു അനുഗ്രഹിക്കണേ 🙏🏼
@jishabiju6027
@jishabiju6027 21 күн бұрын
എൻ്റെ ഈശോ ടെ അമ്മ മാതാവേ സങ്കടങ്ങൾ മാറ്റി തരണമേ. എല്ലാം നന്നായി തന്നെ വരണമേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി എൻ്റെ അമ്മ ണു ൻ്റെ ജലദോഷം അസ്ഥസ്ഥകൾ മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ
@santhoshmc7612
@santhoshmc7612 22 күн бұрын
എന്റെ നിയോഗങ്ങളെല്ലാം സമർപ്പിക്കുന്നു കരുണയുണ്ടാകണേ മാതാവേ
@sindhu7472
@sindhu7472 22 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@sinianil4054
@sinianil4054 22 күн бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു
@user-pp4dx2dl7j
@user-pp4dx2dl7j 22 күн бұрын
അമ്മേ എല്ലാവരേയും അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RajiR-xy3hu
@RajiR-xy3hu 22 күн бұрын
അമ്മ മാതാവേ കുട്ടികളുടെ അച്ഛനെ തിരികെ കൊണ്ടുവരണം അമ്മേ Loka മാതാവേ 😭😭😭😭😭🙏🏻🙏🏻🙏🏻
@SajiniK-zm4yu
@SajiniK-zm4yu 22 күн бұрын
അമ്മേ. മാതാവേ. ബാങ്ക്. ലോൺ. അടക്കാൻ. പണം. വേണം. പരിശുദ്ധ. അമ്മേ. കൃപാസനം. മാതാവേ. ജപമാല. മാതാവേ. 🙏🏻🙏🏻🙏🏻🙏🏻💕💕💕
@celeenarenny808
@celeenarenny808 22 күн бұрын
പരിശുദ്ധ അമ്മേ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏അമ്മേ പരിശുദ്ധൽമാവ് നിറയണേ 🙏ആഴത്തിൽ വിശ്വാസം ഉണ്ടാകണേ 🙏പള്ളിയിൽ പോകാൻ ബൈബിൾ വായിക്കാൻ ഉള്ള മടി മാറ്റി തരണം അമ്മേ 🙏
@allinonethreekids976
@allinonethreekids976 22 күн бұрын
അമ്മേ എന്റെ നിരവധി പ്രശ്നങ്ങൾക്ക് നല്ലോരു മറുപടി തന്നു അനുഗ്രഹിക്കേണമേ
@gayathridevig4824
@gayathridevig4824 22 күн бұрын
അമ്മേ മാതാവേ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അമ്മ മാതാവും പിതാവും അനുഗ്രഹിക്കണമേ
@santhoshmc7612
@santhoshmc7612 22 күн бұрын
എന്റെ മാതാവേ എന്നും ഞങ്ങളിൽ കരുണയുണ്ടാകേണമേ
@angelmarygeorge8144
@angelmarygeorge8144 22 күн бұрын
എന്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ ഭർത്താവിന്റെ ലിവർ കാൻസർ മാറ്റി തരണമേ സ്കാൻ ചെയ്യുമ്പോൾ ലിവറിനു വിശുദ്ധി കരിച്ച് പുതുജീവൻ നൽകണമേ രോഗം പടരാതെ കാത്തുകൊള്ളണമേ മക്കൾക്ക് മൂന്ന് പേർക്കും അമ്മയുടെ സംരക്ഷണം അനുഗ്രഹവും ഉണ്ടാകണമേ പലവിധ രോഗത്തിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും വിദേശത്ത് ജോലി ചെയ്യുന്ന മക്കളെയും സമർപ്പിക്കുന്നു ഇളയ മകൾക്ക് പഠിക്കാനുള്ള ബുദ്ധികൊടുക്കണമേ തടസ്സം ഒന്നും കൂടാതെ അവളെ മുന്നോട്ട് പഠിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കണമേ അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷി ഞങ്ങളെ മാറ്റേണമേ അമ്മ തന്ന എല്ലാം അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏 തടസ്സം ഒന്നും കൂടാതെ ഞങ്ങൾക്ക് വെള്ളിയാഴ്ച അമ്മയുടെ സന്നിധിയിൽ വരാൻ കഴിയണമേ
@seethasami1257
@seethasami1257 21 күн бұрын
അമ്മേ കൃപാസന മാതാവേ കൈവിടല്ലേ ഞങ്ങളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aniejoseph8168
@aniejoseph8168 22 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളേണമേ ആമേൻ 🙏🏻🌹🙏🏻✝️🙏🏻🔥🙏🏻😭🙏🏻
@praveenapillai5609
@praveenapillai5609 22 күн бұрын
മാതാവേ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻
@bindumk9699
@bindumk9699 22 күн бұрын
എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🌹🙏🙏🙏🙏
@regikandanchira531
@regikandanchira531 22 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ ഉടബടി എടുത്ത എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@user-ev7sv9be9m
@user-ev7sv9be9m 22 күн бұрын
അമ്മേ മതാവേ തന്ന അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി
@lakshmimb8714
@lakshmimb8714 21 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ
@SaranyaiSaru
@SaranyaiSaru 21 күн бұрын
Amen Amma Amen kripasanam amme amen ishoye ❣️
@acyt4
@acyt4 22 күн бұрын
അമ്മേ മാതാവേമക്കൾ സമർപ്പിക്കുന്ന ഈശോയെ അവരെഅനുഗ്രഹിക്കണമേ പഠനത്തിൽ സഹായിക്കണമേ
@shinamathomas7326
@shinamathomas7326 22 күн бұрын
മാതാവേ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏
@elizabathbabu5477
@elizabathbabu5477 22 күн бұрын
അമ്മയെ എന്റെ കൊച്ചു മക്കളെ പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകത്താൽ നിറയ്ക്കേണമേ ആമേൻ 🙏
@gayathridevig4824
@gayathridevig4824 22 күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ ഭവനത്തെയും കാത്തുകൊള്ളേണമേ
@gracejoseph8641
@gracejoseph8641 22 күн бұрын
അമ്മേ... മാതാവേ... അനുഗ്രഹിക്കണേ.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🌷🌷🌷🌷
@paulivarghese2090
@paulivarghese2090 21 күн бұрын
എന്റെ മാതാവേ എന്റെ പ്രാർത്ഥന നിയോഗങ്ങൾ കേട്ട് കരുണ തോന്നണമേ
@layamartin9434
@layamartin9434 22 күн бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ🙏❤️✨
@sheltonantony9968
@sheltonantony9968 21 күн бұрын
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭
@sonajoseph5481
@sonajoseph5481 22 күн бұрын
Ente mathave ente ammayude heart vethana yesure athu matti thanu ente Ammaye anugarikaname mathave amen 🙏
@sophishiju4809
@sophishiju4809 22 күн бұрын
അമ്മേ വിനോജിന്റെ കരളിന് ജീവൻ നൽകണമേ. മക്കളെ അനുഗ്രഹിക്കണമേ, ജോലിമേഖലയെ അനുഗ്രഹിക്കണമേ, ബീനയെ അനുഗ്രഹിക്കണമേ, പേടി മാറ്റാണമേ 🙏🙏🙏
@user-fc1sj5dj5d
@user-fc1sj5dj5d 21 күн бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഭാഗമാക്കി മാറ്റേണമേ മാതാവേ എല്ലാ മക്കളെയും കാത്തു അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏♥️♥️♥️ആമേൻ 🙏🙏🙏♥️♥️♥️
@libinealibin4756
@libinealibin4756 22 күн бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏❤❤❤
@shobanas4583
@shobanas4583 22 күн бұрын
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടികൃപചെരിയണേആമേൻ
@sunithavinod3976
@sunithavinod3976 22 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻
@sulochanabalakrishnan3555
@sulochanabalakrishnan3555 22 күн бұрын
അമ്മേ മാതാവേ ഞങ്ങടെ മകന്റെ മദ്യപാനം മാറ്റിത്തരണമേ എന്റെ അമ്മേ എന്റെ ആശ്രയ മെ ആമേൻ🙏🙏🙏🙏🙏❤❤❤❤❤
@elizabathbabu5477
@elizabathbabu5477 22 күн бұрын
അമ്മേ എന്റെ കാൽമുട്ടിന്റെ വേദനയും എന്റെ കണ്ണിന്റെ എല്ലാ പ്രശ്നങ്ങളെയും എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളെയും ഇതാ സമർപ്പിക്കുന്നു അമ്മേ ഏറ്റെടുക്കണമേ ആമേൻ 🙏
@sinianil4054
@sinianil4054 22 күн бұрын
അമ്മേ angel, amal, kripa സമർപ്പിക്കുന്നു എക്സാം സമർപ്പിക്കുന്നു fill with Holy Spirit
@chechikwt7557
@chechikwt7557 21 күн бұрын
Leela അമ്മേമാതാവേ anteavshygalഗൾ സാദിച്ചുത്രേണമേ amen 🙏🙏🌹🌹
@lissypc4178
@lissypc4178 22 күн бұрын
എത്രയും ദയയുള്ള കൃപാസനം പ്രസാദവര മാതാവേ ഇന്ന്പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ.🙏
@nishaanil4364
@nishaanil4364 22 күн бұрын
കൃപാസന മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@aneetavijayarajan1226
@aneetavijayarajan1226 21 күн бұрын
അമ്മ മാതാവേ പരിശുദ്ധ അമ്മേ എൻ്റെ niyogangal നടതിതരണമേ..എൻ്റെ കൂടെ undayirikkane.🙏🙏🙏🙏
@vidyaadarsh7063
@vidyaadarsh7063 21 күн бұрын
Amme ente mathave ente prarthana kelkename amen 🙏🙏🙏🙏🙏🙏🙏
@aswathy2337
@aswathy2337 21 күн бұрын
Amme madhavee ente kunjine kaathu kollenamee 😢😢😭😭😭😭🙏🙏🙏 o
@shainymanoj9553
@shainymanoj9553 21 күн бұрын
അമ്മേ മാതാവേ എന്നെ ഇനിയും പരീക്ഷിക്കാതെ ധന പരമായ എന്റെ എല്ലാ പ്രശ്നവും തീർത്തു തരണേ ഈശോയെ എനിക്ക് മാധ്യസ്ഥം vahikkane എന്റെ മക്കളെ അമ്മയുടെ നീല anki കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കാനേ ഇന്നത്തെ എല്ലാ കുടുക്കിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഇന്നത്തെ ജീവിതം അമ്മയ്ക്കും eeshoyukkum സമർപ്പിക്കുന്നു എന്നെ നോക്കേണമേ എന്നോട് സംസാരിക്കണം എനിക്ക് വേണ്ടി സംസാരിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jobinabaiju5818
@jobinabaiju5818 21 күн бұрын
അമ്മേ മാതാവേ നഴ്സിംഗ് സെക്കന്റ്‌ ഇയർ എക്സാം എഴുതിയ എന്നെയും എല്ലാവരെയും പാസ്സ് ആക്കണേ 🙏🙏🙏
@user-xp9yt4rg8r
@user-xp9yt4rg8r 14 күн бұрын
അമ്മേ മാതാവേ എൻ്റെ ആവിശ്യങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ സാധിച്ച് തരണേ🙏🙏🙏
@MaryJustine-ls8hi
@MaryJustine-ls8hi 17 күн бұрын
Amen anugrhikename Amme.🙏🙏🙏🙏😭
@shylavarghese352
@shylavarghese352 22 күн бұрын
വിവാഹത്തിൻ്റെ എല്ലാ കാര്യങ്ങളും അമ്മയുടെ കയ്യിൽ തരുന്നു കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ
@DreamGirl-gv8fq
@DreamGirl-gv8fq 22 күн бұрын
ഏന്റെ മോളുടേ റിസൾട്ട് വരുമ്പോൾ ഫിസിക്സ് മാക്സ് ഈ രണ്ട് വിഷയത്തിനും നല്ല വിജയം നൽകി എന്റെ അമ്മയും ഈശോയും അവളെ അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ പരീക്ഷ എഴുതുയ എല്ലാ മക്കളെയും അനുഗ്രഹിക്കണേ അമ്മേ രോഗങ്ങളിൽ.നിന്നും എല്ലാവരെയും രക്ഷിക്കണേ അമ്മേ
@veenajose-xl5on
@veenajose-xl5on 21 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏പരിശുദ്ധത്മവിനാൽ നിറക്കേണമേ 🙏നാളെത്തെ ധന്യ മാഡത്തിന്റെ പ്രസന്റേഷൻ നന്നായി അവതരിപ്പിക്കാൻ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ 🙏രോഗങ്ങളിൽ നിന്നും സൗഖിയം നൽകി മനസികവും ശരീരികവുമായ ആരോഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ 🙏കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@LijiBen
@LijiBen 22 күн бұрын
Amme mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@christychacko8132
@christychacko8132 21 күн бұрын
അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രവര്‍ത്തിക്കുന്ന എല്ലാ മക്കളെയും സമര്‍പ്പിച്ചു prartthikkunnu
@user-th8gq8ux5k
@user-th8gq8ux5k 21 күн бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പോകരുതെ അമ്മേ മാതാവേ എൻ്റെ ചെട്ടായി എന്നേ ഉപേഷിച്ച് പൊകാൻ എൻ്റെ അമ്മ മാതാവ് അനുവധിക്കരുതെ അമ്മേ😭😭😭😭😭😭🙏🙏🙏🙏🙏😭😭😭😭😭😭
@sajimonpv4442
@sajimonpv4442 22 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയു വേദന ഉണ്ടാവരുത്🙏 എന്റെ സൂര്യമോൾ ക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 എന്റെ മക്കൾക്ക് പഠിക്കാൻ ള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ മക്കളുടെ കാലിലെ പാടും ചൊറിച്ചിലുംമാറ്റി തരണമേ പൂർണ്ണമായും മാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@bettyphilip6326
@bettyphilip6326 21 күн бұрын
Amma alla prayasam mattitharanam kadagal mattitharanam alla asugam purnamai mattitharanam amen
Japamala- Mysteries of Sorrow- Dhukkathinde Rahasyangal
32:58
ShalomTelevision
Рет қаралды 1,9 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 57 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН