പ്രവാചക ജീവചരിത്രം-Part-22/ശത്രുക്കളുടെ മർദ്ധനങ്ങൾ-1/Life History Of Prophet ﷺ

  Рет қаралды 73,677

Al Furqan

Al Furqan

5 жыл бұрын

പ്രവാചക ജീവചരിത്രം-Part-22/ശത്രുക്കളുടെ മർദ്ധനങ്ങൾ-1/Life History Of Prophet ﷺ

Пікірлер: 153
@ansarvanimel8908
@ansarvanimel8908 2 жыл бұрын
പരമകാരുണ്യവാനായ നാഥാ അബൂബക്കർ സിദ്ധീഖ് (റ)വിനെ പോലയുള്ള ഒരു കൂട്ടുകാരനെ നീ എനിക്കും നൽകണേ നാഥാ
@SahadmuthuMuthu
@SahadmuthuMuthu 28 күн бұрын
ആമീൻ
@noshadkasim6477
@noshadkasim6477 5 жыл бұрын
അൽഹംദുലില്ലാ: കരയിപ്പിച്ച് കളഞ്ഞല്ലോ സഹോദരാ! പ്രവാചക ജീവിത ചരിത്രം എത്രകേട്ടാലും മതിവരില്ല അത്രത്തോളം വ്യക്തമാണ് സഹോദരന്റെ വിശദീകരണവും അത് മനസ്സിലാക്കി തരുവാനുള്ള ആത്മാർത്ഥതയും! അള്ളാഹു (സു) നമ്മെല്ലാവരെയും പ്രവാചകചര്യ ജീവിതത്തിൽ ഉൾകൊണ്ട് ജീവിക്കുവാനുള്ള ഭാഗ്യം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ടും: പ്രവാചക വിമർഷകരുടെ കുതന്ത്രങ്ങളിൽ നിന്നും സത്യവിശ്വാസീ സമൂഹത്തെ അള്ളാഹു (സു) കാത്ത് കൊള്ളു മാറാകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ടും (ആമീൻ)
@shajibushra7735
@shajibushra7735 2 жыл бұрын
Allaahu nammaleyellaam swargathil praveshippikkumaragatte.
@alfurqan4991
@alfurqan4991 2 жыл бұрын
aameen
@ziyadk123
@ziyadk123 5 жыл бұрын
അസ്സലാമു അലൈക്കും. പ്രിയപ്പെട്ട ഉസ്താദേ, പ്രവാചകന്റെ ജീവിത അധ്യാപനമെന്ന ഈ മഹത്തായ കർമം താങ്കൾ ഒരിക്കലും നിർത്താതെ ഇരിക്കുക. ഓരോ എപ്പിസോഡും കഴിയുംതോറും ആ പുണ്യ പ്രവാചകനോടും അദ്ദേഹത്തിന്റെ സന്തത സഹചാരി കളോടുള്ള സ്നേഹവും അടുപ്പവും കൂടിവരികയും അതോടൊപ്പം അവരെക്കുറിച്ച് എപ്പോഴും കൂടുതൽ കൂടുതൽ കേട്ടുകൊണ്ടിരിക്കാനും ഹൃദയം വെമ്പൽ കൊള്ളുന്നു. അല്ലാഹു സുബ്ഹാനഹു വ തആല താങ്കളുടെ ഈ മഹത്തായ കർമ്മത്തെ സത്കർമം ആയി സ്വീകരിക്കുകയും ആ പുണ്യ പ്രവാചകനെയും പരിശുദ്ധ ഖുർആനെയും കുറിച്ച് കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുവാനും അല്ലാഹു സഹായിക്കുമാറാകട്ടെ. ആമീൻ. താങ്കളുടെ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തുക.
@hussgfyikpaoinkvgp6509
@hussgfyikpaoinkvgp6509 3 жыл бұрын
Thanks
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
True,Aameen
@Mehboobnibras2011
@Mehboobnibras2011 3 жыл бұрын
👍👍👍
@rajeedvappanu2078
@rajeedvappanu2078 3 жыл бұрын
👌
@nilafira576
@nilafira576 3 жыл бұрын
Aameen
@abdulfatah5133
@abdulfatah5133 5 жыл бұрын
ശിയാക്കളുടെ ഉൽഭവവും അവരുടെ ആശയങ്ങളുടെ പൊരുത്തകേടുകളും വിശദമാക്കി ഒരു പ്രഭാഷണം ഉസ്താദ് പറഞ്ഞ് തരണം
@mariyamranda
@mariyamranda 3 жыл бұрын
ഓരോ Part കേട്ട് കഴിയുമ്പോഴും അടുത്തത് കേൾക്കാനുള്ള ആവേശമാണ് എന്നും. അൽഹംദുലില്ലാഹ് . ഒരു കൂട്ടായ്മയുടെ അംഗമായി കൊണ്ട് കുറച്ച് പേരിലേക്കെങ്കിലും ഇത് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും സാധിക്കട്ടെ ആമീൻ. അല്ലാഹു നമ്മളിൽ നിന്നും സ്വീകരിക്കുമാറാവട്ടെ ...ആമീൻ
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Aameen
@anwarpalliyalil2193
@anwarpalliyalil2193 3 жыл бұрын
AMEEN
@alfurqan4991
@alfurqan4991 5 жыл бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@ayarusdahsuon9056
@ayarusdahsuon9056 5 жыл бұрын
اسلام عليكم ورحمة الله وبركاته.. ഉർവത് ബ്നു സുബൈർ റളിയല്ലാഹു അൻഹു,താബിഅ്, സുബൈർ ബ്നു അവ്വാം റളിയല്ലാഹു അൻഹുവിന്റെ മകൻ അല്ലേ.. ഉസ്താദേ... അബ്ദുല്ല ബ്നു സുബൈർ റളിയല്ലാഹു അൻഹുവിന്റെ സഹോദരൻ അല്ലേ... ഉസ്താദ് അബ്ദുല്ല ബ്നു സുബൈർ റളിയല്ലാഹു അൻഹുവിന്റെ മകൻ ആണെന്നാണ് പറഞ്ഞത്....
@alfurqan4991
@alfurqan4991 5 жыл бұрын
@@ayarusdahsuon9056 അതെ സുബൈർ ബിൻ അവ്വാമി(റ)ന്റെ മകനാണ്..പറഞ്ഞത് തെറ്റിയതാണ്..സൂചിപ്പിച്ചതിൽ നന്ദി جزاك الله خير
@ayarusdahsuon9056
@ayarusdahsuon9056 5 жыл бұрын
@@alfurqan4991 و إياكم يا شيخ...
@nooru-gd1gj
@nooru-gd1gj 5 жыл бұрын
Al Furqan p
@kajaleel8873
@kajaleel8873 3 жыл бұрын
@@alfurqan4991 മർദ്ധനം തെറ്റല്ലേ; മർദ്ദനം അല്ലേ ശരി
@shihabperingodan8100
@shihabperingodan8100 5 жыл бұрын
അൽഹംദുലില്ലാഹ്. ഉസ്താദിനെ കാണാൻ ആഗ്രഹം ഉണ്ട്.
@reminder5716
@reminder5716 4 жыл бұрын
കണ്ണീരോടെയല്ലാതെ ഇത് കേൾക്കാൻ സാധിക്കുന്നില്ല . jazak allah khair
@mannarsahil508
@mannarsahil508 5 жыл бұрын
തുടരുക അല്ലാഹു സർവ്വ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ
@liyakathali8744
@liyakathali8744 5 жыл бұрын
മാഷാ അള്ളാ... അൽഹംദ്ലില്ലാ.... ഉസ്താദിന്റെ പ്രഭാഷണം ലളിതമായ ശൈലിയും ഗഹനമായ പഠനവും ആണ്.... അള്ളാഹു അർഹമായ പ്രതിഫലം നൾകട്ടേ. ആമീൻ
@wayanadproperties5651
@wayanadproperties5651 2 жыл бұрын
Aameen
@ibrahimcm3150
@ibrahimcm3150 Жыл бұрын
امين
@RedRose-nu3cb
@RedRose-nu3cb 4 жыл бұрын
Allahuvinde മുന്നറിയിപ്പായിരിക്കാം അന്ന് നബി (സ ) തങ്ങളും സ്വഹാബികളും അത്രയും മർദ്ദനങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചെങ്കിൽ വരും കാലത്തും ഉമ്മത്തികൾ അതൊക്കെ അനുഭവിക്കേണ്ടിവരുമെന്ന്. Allahu ahlam
@mangomini3543
@mangomini3543 5 жыл бұрын
ഓരോ എപ്പിസോഡും കേൾക്കാൻ കാത്തിരിക്കുകയാണ്, ഉസ്താദേ, റബ്ബിന്റ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@uvibes4242
@uvibes4242 3 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️❤️
@sajashshamsi4407
@sajashshamsi4407 5 жыл бұрын
സുബ്ഹാനല്ലാഹ് കരഞ്ഞു കൊണ്ടല്ലാതെ ഇ ത് കേൾക്കാൻ കഴിയില്ല തീർച്ച 🕋💚💚💚
@liyakathali8744
@liyakathali8744 5 жыл бұрын
അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ....
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Allahumma Aameen
@shailanasar9904
@shailanasar9904 5 жыл бұрын
Aameen
@shirintk6704
@shirintk6704 4 жыл бұрын
Ameen
@faisalp1836
@faisalp1836 5 жыл бұрын
Alhumdulilah Ustad waiting for following episode.
@jaisalothayi
@jaisalothayi 4 жыл бұрын
കണ്ണുകൾ ന്നനയാതെ ഇതിലെ അവസാന ഭാഗം കേട്ട് തീരാനാവില്ല....
@beefathima9801
@beefathima9801 Жыл бұрын
ജസാകല്ലാഹു ഖൈർ അള്ളാഹു ഇതു സാലിഹായ അമൽ ആയി അള്ളാഹു സ്വീകരിക്കട്ടെ. സുബ്ഹാനല്ലാഹ് അല്ലാഹുവിന്റെ യുക്തി. 💦💦ബദറിൽ അല്ലാഹുവിന്റെ മലക്കുകൾ ഇറങ്ങിയത് ഓർത്ത് പോയി അള്ളാഹു അല്ലാഹു വിന്റെ സൈന്യത്തെ വിളിക്കും എന്നും കേട്ടപ്പോൾ . 💦💦ഹസ്ബിയല്ലാഹ്. അള്ളാഹു അക്ബർ.1മുതൽ കേട്ട് ഇവിടെ എത്തി. ബാറകല്ലാഹ്
@alfurqan4991
@alfurqan4991 Жыл бұрын
ameen
@riyasahmad8281
@riyasahmad8281 5 жыл бұрын
ബിദ്അത്തിനെ കുറിച്ച് ഒരു ക്ലാസ്സ്‌ എടുക്കോ ഉസ്താതെ, ഇതു പോലെ ലളിതവും സുന്ദരവുമായി, നിങ്ങൾ ഒരു പാട് അറിവുള്ള മനുഷ്യനാണ് pls help me
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله.... جزاكم الله خير الجزاء......
@sathsab9931
@sathsab9931 5 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
@sayedaboobaker
@sayedaboobaker 5 жыл бұрын
Jazaak Allah qair
@arise4880
@arise4880 2 жыл бұрын
YOUR KNOWLEDGE ABOUT QURAN, HISTORY ,EMBRYOLOGY, PHYSICS AND OTHERS ARE REALLY APPRICIABLE..MASHA ALLAH
@parimovies9390
@parimovies9390 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@zahramariya8850
@zahramariya8850 3 жыл бұрын
Kandittillelum orupad eshtom adharavum an ee usthad nnod❤❤❤
@nizarchempazhanthy6853
@nizarchempazhanthy6853 5 жыл бұрын
Subahanallah Shehrumubarak
@nazeersainudeen4972
@nazeersainudeen4972 3 жыл бұрын
Alhamthulilla
@Igpolo
@Igpolo Жыл бұрын
ഈ ഭാഗം കണ്ണീരോടയല്ലാതെ കേൾക്കാൻ കഴിയുന്നില്ല... Really heart touching...
@nishadhs1340
@nishadhs1340 5 жыл бұрын
Alhamdulillah,usthadil, ninnu daralam arive labhikkan thavfeeq nalkane,ameen
@saidalavitharayil3030
@saidalavitharayil3030 3 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ആഗ്രഹിച്ചത് ഇപ്പോൾ കിട്ടി
@mpsooppy2995
@mpsooppy2995 3 жыл бұрын
Masha Allan
@ahsanadreams5813
@ahsanadreams5813 3 жыл бұрын
അല്ഹംദുലില്ല.
@Firozkallai
@Firozkallai 4 ай бұрын
നബി (സ )സുജൂദിൽ ഉള്ളപ്പോൾ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല കഴുത്തിൽ ഇട്ട ചരിത്രം ഉസ്താത് പറയുമ്പോൾ ഉസ്താദിന്റെ കണ്ണുകൾ നിറഞ്ഞതായി എനിക്ക് തോന്നി കേട്ട ഞങ്ങളുടെയും മനസൊന്ന് പിടഞ്ഞു ..
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Ma Sha Allah,this light to spread all universe
@salam540
@salam540 5 жыл бұрын
Masha allah. Good speech
@ahammedfaseelk6115
@ahammedfaseelk6115 7 ай бұрын
Alhamdulillah...! Jazakallah Khairren 🤝❤
@hamzapoozhikkodan7597
@hamzapoozhikkodan7597 5 жыл бұрын
അല്‍ഹംദു ലില്ലാ .. ജസാക്കള്ളാ ഖൈര്‍ ... ഹംസ മോങ്ങം ...
@ruksan.sagara
@ruksan.sagara Жыл бұрын
Subhanallah..thankall paranjatra simple ayum vishadamayum orallum engyne class eďthyrunnilla...allahu thankllk prayajonapedunna ilm vardhipichu tharate..Aameen
@sameenayoosuf266
@sameenayoosuf266 5 жыл бұрын
This portion is so emotional and can't listen without tear
@sajan9590
@sajan9590 5 жыл бұрын
Subanallah.alhamdulillahirabilalmeen
@semmi7450
@semmi7450 11 ай бұрын
Jazakallah khair
@muhammedsalih5208
@muhammedsalih5208 5 жыл бұрын
❤❤❤
@muhammedshamil2302
@muhammedshamil2302 3 жыл бұрын
അല്ലാഹു അക്ബർ ❤
@sareenabdulaziz259
@sareenabdulaziz259 6 ай бұрын
Alhamdulillah
@RIDERAFNAN2000
@RIDERAFNAN2000 2 жыл бұрын
Al hamdulillah..
@siyamasaleem9686
@siyamasaleem9686 4 жыл бұрын
Masha allah
@AnasAnas-rm4mu
@AnasAnas-rm4mu 4 жыл бұрын
Nnnan
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Subhanallahi vabihamdihi subhanallahil adheem la ilaha illallah muhammad rasulullah Allahu akbar 👍💕💕💕
@azimshafishafi8457
@azimshafishafi8457 5 жыл бұрын
Aameen
@subairpattillath2719
@subairpattillath2719 5 жыл бұрын
Valare nalla voice god bless u
@shihabshihab2027
@shihabshihab2027 7 ай бұрын
Alhamdulillah ❤❤
@fathahvlogs8629
@fathahvlogs8629 3 жыл бұрын
😍😍😍👌👌
@shailanasar9904
@shailanasar9904 5 жыл бұрын
Alhamdulillah....eppol Iokam muzuvanum muslingalk parikshanam thanna...Allahu nammala allaraum kakkatta....Aameen....Jubail..KSA
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
AAMEEN
@Firozkallai
@Firozkallai 4 ай бұрын
ആമീൻ
@shakkeer878
@shakkeer878 5 жыл бұрын
💓💓💓💓💓
@ahammedbasheer8796
@ahammedbasheer8796 11 ай бұрын
അൽഹംദുലില്ലാഹ്
@moideenkallatra2456
@moideenkallatra2456 5 жыл бұрын
Wa Alaikkum Mussalam Aameen
@mohamedsaheed7719
@mohamedsaheed7719 4 жыл бұрын
Masha Allah
@user-straight
@user-straight 3 жыл бұрын
Kanneer adakkaan kaziyunnilla. Habeeb ee deeninu vendi enthokke sahichu..yaa ALLAAH..🤲🤲😪😪
@Abdulla2215
@Abdulla2215 2 ай бұрын
❤2
@mohamedyoonus9851
@mohamedyoonus9851 Жыл бұрын
@sulfikersulaiman5715
@sulfikersulaiman5715 2 жыл бұрын
Rasulullah ❤
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤
@sirajudeenp1049
@sirajudeenp1049 6 ай бұрын
❤❤❤❤ alhamdulillah
@asifasal1543
@asifasal1543 5 жыл бұрын
Masha allaha
@sarachacko6513
@sarachacko6513 Жыл бұрын
Subhanallah 😭 Allahu Akbar Allahu Akbar
@nummarnkneelukavil1281
@nummarnkneelukavil1281 3 жыл бұрын
Allhadulillah
@kingstarmalayalam1517
@kingstarmalayalam1517 5 жыл бұрын
അല്ലാഹുമ്മ ആമീൻ
@sharafsharf7546
@sharafsharf7546 5 жыл бұрын
MASHA ALLAH
@mohammedali6775
@mohammedali6775 7 ай бұрын
Alhamdulillha ❤❤❤❤❤❤❤❤❤🎉🎉🎉❤❤
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathullahi wabarakathuhu. MashahAllah appreciate the efforts taken inorder to have this episodes and MashahAllah the revelation of the ayah's or surah and the background is an extra advantage for the listeners. May Allah bless you all and families immensely at both places. Jazakallah khair va barakallahfeekkum. Insha'Allah khair
@user-cx7qc6og1g
@user-cx7qc6og1g 5 ай бұрын
Allahu Akbar ❤❤
@faizalkp4219
@faizalkp4219 2 жыл бұрын
Ethrokke sahichan nammale muthnabi ee deenine paduthuyartiyadenn sadyathil aarkanariya
@reinstamedia551
@reinstamedia551 4 жыл бұрын
Jaza Kallahu Khairan
@sairasameer8431
@sairasameer8431 3 жыл бұрын
🤲
@nishadpalakazhi9960
@nishadpalakazhi9960 5 жыл бұрын
Mashaalla
@ashfakarshad6624
@ashfakarshad6624 Жыл бұрын
جزاك اللهُ خيراً
@nazeemmoosa2853
@nazeemmoosa2853 Жыл бұрын
Maasha Allah aaaa .😊♥️🤲🕋 . Thanks . Aalim .💐
@safwan413
@safwan413 Жыл бұрын
Masha Allah👍👍
@ABGFRPK
@ABGFRPK 5 жыл бұрын
Assalamu alikum Ee prabhaashana parambara ellaavarum WhatsApp msg allenkil WhatsApp status aakkiyumellaam share cheyyanam. Pravaajaka jeevitham ellaavarilottum ethatte. Eemaante madhuram ellaavarkkum labhikkatte
@afsalkhan8359
@afsalkhan8359 5 жыл бұрын
Alhamdulilla
@muhammadgood9398
@muhammadgood9398 5 жыл бұрын
MASHALLAH
@ihsanphudafathima55
@ihsanphudafathima55 2 жыл бұрын
Super
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen🤲🤲🤲
@faizalkp4219
@faizalkp4219 2 жыл бұрын
Masha allha
@zahramariya8850
@zahramariya8850 3 жыл бұрын
Habeeb😘😘😘😘
@zahramariya8850
@zahramariya8850 3 жыл бұрын
Inganoru channel kannil pettathinn rabbin sthudhi
@afzalcholayil786
@afzalcholayil786 2 жыл бұрын
Assalamu Alaikum
@Sabiathazhakunnu
@Sabiathazhakunnu 5 жыл бұрын
جزاك الله جير
@sajanbasherr7529
@sajanbasherr7529 5 жыл бұрын
Boon of almighty
@shemeershervani7159
@shemeershervani7159 4 жыл бұрын
😭😭
@safwan1737
@safwan1737 4 жыл бұрын
അബൂബക്കർ സിദ്ദിഖ് R നേ അവർ ദ്രോഹിച്ചു അദ്ദേഹം അവശൻ ആയിട്ടും അദ്ദേഹം പ്രവാചകനെ ചോദിച്ചു പ്രവാചകൻ ന്റെ അടുത്ത് പോയ ഭാഗം ലാസ്റ്റ് പറഞ്ഞപ്പോൾ. 😢 55:22 പ്രവാചകനും അദ്ദേഹതിന്റെ ഉമ്മയും കരഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാനും കരഞ്ഞു 😢
@thelightofislam4304
@thelightofislam4304 4 жыл бұрын
Njanum 😢😢😢
@thelightofislam4304
@thelightofislam4304 4 жыл бұрын
2 thavana njan kelkkukayanu
@manushyarepravajakaneariyu3389
@manushyarepravajakaneariyu3389 2 жыл бұрын
😔
@swabar5710
@swabar5710 3 жыл бұрын
സുബ്ഹാനല്ലാഹ്!!!17:50
@hadilvk2002
@hadilvk2002 3 жыл бұрын
super
@user-iu5dt6kn6u
@user-iu5dt6kn6u 5 жыл бұрын
റസൂലും സ്വഹാബത്തും അനുഭവിച്ച ത്യാഗത്തിന്‍റെ കഥ പറയാന്‍ പോകുന്ന പണ്ഡിതര്‍ക്ക് (പ്രത്തേകം ഒരു വിഭാഗത്തെ ഉദ്ധേഷിച്ചല്ല) ഉയര്‍ന്ന പ്രതിഫലം. മുന്തിയ വാഹനം. മുന്തിയ ഭക്ഷണം. ഇസ്ലാമിന്‍റെ മഹത്വവും തനിമയും എളിമയും ഒക്കെ നഷ്ടപെടാന്‍ ഒരു കാരണം നമ്മുടെ പണ്ഡിതന്‍മാര്‍ തന്നെയല്ലെ !
@abdurahman8423
@abdurahman8423 4 жыл бұрын
മാഷാ അല്ലഹ
@raheemvp6175
@raheemvp6175 3 жыл бұрын
ബിദ്അത്ത് നെ കുറിച്ച് ഒരു ക്ലാസ് എടുക്കുമോ pls
@ramlahassan7561
@ramlahassan7561 Жыл бұрын
അസ്സലാമുഅലൈക്കും,മക്ക വിജയം ഏത് എപ്പിസോഡിലാണ് ഉള്ളത്.?
@S44981
@S44981 3 ай бұрын
2024
@banumuneer1805
@banumuneer1805 5 жыл бұрын
Asalamu alikum
@lubainaabbas4266
@lubainaabbas4266 6 ай бұрын
Masha allah usthadhinde name andhanu
@habeebagafoor3160
@habeebagafoor3160 10 ай бұрын
Assalamu alaikum va rahumathallahi va barakathahu Abu Lahabum Abu Jahalum onnano? Abu Lahabu cheythu ennu arinjirunna pala karyangalum Abu Jahal enna peril thangalil ninnum kelkunnu.
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 74 МЛН
ഇണയിലെ ദൃഷ്ടാന്തങ്ങൾ
29:50
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН