പ്രവാചക ജീവചരിത്രം-Part-72/ഉഹ്ദ് യുദ്ധം-4/ഹംസ(റ),ഹൻളല(റ) രക്തസാക്ഷിത്വം/Martyrdom of Hamza(Ra)

  Рет қаралды 56,180

Al Furqan

Al Furqan

2 жыл бұрын

പ്രവാചക ജീവചരിത്രം-Part-72/ഉഹ്ദ് യുദ്ധം-4/ഹംസ(റ),ഹൻളല(റ) രക്തസാക്ഷിത്വം/Martyrdom of Hamza(Ra)
#ഉഹ്ദ്#BattleofUhud#പ്രവാചകജീവചരിത്രം#ഹംസ(റ)#ഹൻളല#Alfurqan

Пікірлер: 452
@alfurqan4991
@alfurqan4991 2 жыл бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Va alaikum salam va rahmathullahivabarakkathuhu Usthade
@shailanasar3824
@shailanasar3824 2 жыл бұрын
Va Alikkumussalaam Usthadhu
@sakeeredv950
@sakeeredv950 2 жыл бұрын
Assalamualikum varahmathullahi vabarakathhu എനിക്ക് ധാരാളം അറിവുകൾ പകർന്നു തന്ന താങ്കൾക്ക് ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ @🤲🏽🤲🏽
@rasheedtc230
@rasheedtc230 2 жыл бұрын
വ അലൈകുമുസ്സലാം വറഹ്മതുല്ലായി വബറകാത്തുഹു ഹുസ്താദേ യൂസഫ് നബിയുടെ ചരിത്രം നിങ്ങളുടെ വോയ്‌സ്‌ലൂടെ ബാക്കിയുള്ളഭാഗം കേട്ടിരുന്നെങ്കിൽ നന്നായിരുന്നു
@relaxrelax3407
@relaxrelax3407 2 жыл бұрын
ഉസ്താദ് അസ്സലാമു അലൈകും എനിക്ക് നിങ്ങളെ കാണാൻ ഒരു അവസരം തരുമോ.. 😔😔
@abckermar
@abckermar 2 жыл бұрын
പ്രിയ furqan പ്രേക്ഷകരെ اسلام عليكم ورحمته الله وبركاته ബഹുമാനപെട്ട നമ്മുടെ ഉസ്താദിന് എന്ത് പറ്റി എന്ന് അറിയില്ല നമുക്ക് ശൂറാത് റസൂൽ 72 ഭാഗം കഴിന്നു പിന്നെ ബാക്കി ഒന്നും ഇത് വരെ വന്നില്ല വിവരങ്ങൾ ഒന്നും അറഞ്ഞില്ല എല്ലാവരും പ്രതീക്ഷയിലാണ് അറിയുന്നവർ വിവരം അറീകുക അദ്ദേഹത്തിന് എല്ലാ വിധ രോഗങ്ങളിൽ നിന്നും അല്ലാഹഹു ശിഫ നൽകട്ടെ امين يا رب العالمين
@rauoofkakkattu6563
@rauoofkakkattu6563 2 жыл бұрын
Aameen
@sajnasaju8875
@sajnasaju8875 2 жыл бұрын
Ameen
@JasmineAlthwaf
@JasmineAlthwaf 7 күн бұрын
ആമീൻ
@mohammedkutty1352
@mohammedkutty1352 2 жыл бұрын
മാഷാ അള്ളാ ഉഹദ് ചരിത്രം പറഞ്ഞു കരയിപ്പിച്ച് ഉസ്താദ് അള്ളാഹു സുബ്ഹാനവുതാല ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ പ്രത്യേകിച്ച് ഹംസ. റ. ചരിത്രം പറഞ്ഞ് കരച്ചിൽ വന്നു പോയി ഈ ശുഹദാക്കളെ കൂടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഉസ്താദിനെയും നമ്മളെ എല്ലാവരെയും കുടുംബത്തോടു കൂടെ ഒരുമിച്ചു കൂട്ടട്ടെ
@muhammedshareef7545
@muhammedshareef7545 2 жыл бұрын
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
@sahalkasim9250
@sahalkasim9250 2 жыл бұрын
Assalamualaikum.. കാരുണ്യവാനായ നാഥൻ താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ.. നാളെ ജന്നാത്തുൽ ഫിർദൗസിൽ നാമേവരെയും പടച്ച റബ്ബ് ഒരുമിച്ച് ചേർക്കുമാറാകട്ടെ.
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Allahumma Aameen Aameen Aameen
@AbdulAziz-jn9lr
@AbdulAziz-jn9lr 2 жыл бұрын
Allahumma Aameen ya rabbil Aalameen
@shoukathhussain9480
@shoukathhussain9480 2 жыл бұрын
Ameen ameen ya arhamurrahimeen
@shoukathhussain9480
@shoukathhussain9480 2 жыл бұрын
Wa'alaikkummussalam warahmathullahi wabarakathuhu Àmeen ya rabbil a'alameen
@ameerthuppathil174
@ameerthuppathil174 2 жыл бұрын
ചരിത്രം പറയുന്ന ഉസ്താദിനെയും അത് കേൾക്കുന്ന ഞങ്ങളെയും നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ..... ( ആമീൻ )
@sabirababi2012
@sabirababi2012 2 жыл бұрын
Ameen
@alburuj2421
@alburuj2421 2 жыл бұрын
امين
@lurebox6011
@lurebox6011 7 ай бұрын
Ameen
@ismailkelothkeloth2979
@ismailkelothkeloth2979 2 жыл бұрын
ഉസ്താദിന്റെ അഭാവത്തിൽ അത്യാവശ്യ വിവരമോ വാര്‍ത്തയോ തരാൻ ഒരാളെ ഏല്പിക്കണേ
@bashirbawa554
@bashirbawa554 2 жыл бұрын
അസ്സലാമു അലൈകും,താങ്കൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@shakeelaunneen6521
@shakeelaunneen6521 2 жыл бұрын
ഉസ്താദിന് അല്ലാഹു ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഭാഗം 73 നായികാത്തിരിക്കുന്നു. എത്രയും പെട്ടെന്ന് ഞങ്ങൾക്കതിനുള്ള ഭാഗ്യം ഉണ്ടാവുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു. ഒരോ ഭാഗം കേട്ടുകഴിയുമ്പോഴുംറസൂലിനോടുള്ള എന്റെ സ്നേഹം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.
@jamsheerjamshy2860
@jamsheerjamshy2860 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി ഹംസ (ra)സിസ്റ്റർ വരുന്ന രംഗം
@zxc5206
@zxc5206 2 жыл бұрын
💔
@Shaji870
@Shaji870 2 жыл бұрын
ഉസ്താദിന് എന്ത് പറ്റി കുറേ ആയി കാണാൻ ഇല്ല എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കണം ഞിങ്ങളുടെ ആ ശബ്ദത്തിന് കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്..ഇവിടെ ഇന്ഷാ അല്ലാഹ് ഞങ്ങൾ കാത്തിരിക്കുന്നു
@rashidppmtr
@rashidppmtr 2 жыл бұрын
اسلام عليكم ورحمه لله وبركاته ഉസ്താദിന് എന്താണ് പറ്റിയത് എന്ന് അറിയില്ല അല്ലാഹ് നീ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഗായുസും കൊടുക്കണേ നാഥാ... എത്രയും പെട്ടെന്ന് ഈ ചരിത്രം പൂർത്തീകരിക്കാനുള്ള തൗഫീഖ് നൽക്ണേ..
@HyderAli-wx5ml
@HyderAli-wx5ml 2 жыл бұрын
അസ്സലാമു അലൈക്കും ഡിയർ ഉസ്താദ്. താങ്കളുടെശ്രോദ്ധാക്കൾ താങ്കളുടെ ആരോഗ്യത്തിനും, ബുദ്ധി കൂടി കൊണ്ടുള്ള ചരിത്ര പഠനത്തിനും, ഓർമ്മ ശക്തിയോടെയും, ഏറ്റവും സ്വരമാധുരിയോടും കൂടി ഞങ്ങളെ അത് പഠിപ്പിക്കാനും, താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടേയെന്ന എന്ന തേട്ടം," അവൻ" സ്വീകരിച്ചത് കൊണ്ടായിരിക്കാം താങ്കളിങ്ങനെ ബുദ്ധിയിൽ ചെറുപ്പക്കാരനായി ഞങ്ങൾക്ക് അനുഭവപ്പെടുന്നത്. ഇൻഷാഅള്ളാ അത്തരം പ്രാർത്ഥനകൾ ഇനിയും ഞങ്ങൾ തുടരുന്നതാണ്. സ്വീകരിക്കള്ളാഹ് ആമീൻ. ഈ എപ്പിസോഡ് 72 നും ഒരു ലക്ഷം നന്ദി അള്ളാക്കും, താങ്കൾക്കും, ഞങ്ങൾ സമർപ്പിക്കുന്നു. റസൂൽ (സ) ജീവിച്ച കാലഘട്ടത്തിലേക്ക് ഇനിയും ഞങ്ങളെ കൂട്ടി കൊണ്ട് പോയാലും. ജസാക്കള്ളാഹ് ഖൈർ.
@alburuj2421
@alburuj2421 2 жыл бұрын
നമ്മുടെ ഉസ്താദ് എവിടെ 😭 Waiting for next part
@mazzzmedia8180
@mazzzmedia8180 2 жыл бұрын
Really kureee nalayi evideya
@mazzzmedia8180
@mazzzmedia8180 2 жыл бұрын
Baki evide
@darusalam5619
@darusalam5619 2 жыл бұрын
Kuree nalyallooo
@ezaez3809
@ezaez3809 2 жыл бұрын
Usthath evide... Ramazan ayi vedios varunnathum noki irikkua
@alburuj2421
@alburuj2421 2 жыл бұрын
ഈ വീഡിയോക്ക് താഴെയുള്ള comments കണ്ട് യുട്യൂബ് പോലും ഞെട്ടിപ്പോകും 😄😍 Students seeking their teacher ❤️❤️
@mhamza7086
@mhamza7086 2 жыл бұрын
എന്റെ പേരും ഹംസ അതു് കൊണ്ട് കുട്ടിക്കാലത്തെ ഹംസ റ : അ :വിന്റെ ചരിത്റം കേൾക്കുമ്പോളൊക്കെ അഭിമാനം കോരിത്തരിക്കുന്ന പോലെ രോമം എഴുന്നേൽക്കുകയ ചെയ്യും ശുക റൻ യാ അല്ലാഹു .. പണ്ഡിതനായ എന്റെ വാപ്പ എന്നിക്ക് ആ പേര് നൽകിയതിൽ : റബ്ബനാ ആ മഹാ നാരുടെ കൂടെ നാളെ സ്വഗത്തിൽ എ എന്നെയും എന്റെ വാലീ ദീങ്ങളെയും ഈ പണ്ഡിതനടക്കം ബാക്കി എല്ലാവരെയും ഒരുമിച്ച കട്ടനെ.. ആമീൻ എനിക്ക് വേണ്ടി നാളെത്തെ പ്രരലോക ) വിജയത്തിന്‌വേണ്ടി പ്രാത്ഥിക്കണമെന്ന് പ്രത്യേകം താല്പര്യപ്ടുന്ന - 64 വയസ്സായ കുറെ അധികം രോഗങ്ങളുടെ കാളിയാണു കിടയിലായ ഇത പത് വയസ്സായ ഒത പെൺകുട്ടിയം മുണ്ട് : എല്ലാ വൈറിന് ഉം ദു ആ ചെയ്യണം: അസ്സലാമു അലയിക്കുന
@alburuj2421
@alburuj2421 2 жыл бұрын
ഒരു ചെറിയ വീഡിയോ എങ്കിലും ഇടൂ. ഒരു സമാധാനത്തിന് 🙂😍
@azadazeez2410
@azadazeez2410 2 жыл бұрын
Masha Allah... വളരെ സന്തോഷം..❤️😍.. ഇതുപോലെ ആഴ്ചയിൽ ഒരെണ്ണം എങ്കിലും അപ്‌ലോഡ് ചെയ്‌താൽ വളരെ സന്തോഷമാകും.. അള്ളാഹു ഉസ്താദിന്റെ ഈ പ്രവർത്തനം സ്വീകരിക്കട്ടെ..🙂🤲
@sabeelabdullatheef7144
@sabeelabdullatheef7144 2 жыл бұрын
Please help us by posting the continuation every week . We badly in need of this . May Allah give you strength to do so
@mazzzmedia8180
@mazzzmedia8180 2 жыл бұрын
ആമീൻ
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Allahumma Aameen Aameen Aameen
@mujeebpullanipattambi
@mujeebpullanipattambi 6 ай бұрын
പടച്ചോനെ... ഹംസ (റ ) കാലൊന്ന് പിടിച്ചു ആ കാലിൽ ഒന്ന് ചുംബിക്കാൻ ഉള്ള ഭാഗ്യം നാളെ സ്വർഗത്തിൽ വെച്ച് ഞങ്ങൾക്ക് നൽകണേ റബ്ബേ 😥😥😥😥😥😥
@shajikeralaindia9434
@shajikeralaindia9434 Жыл бұрын
Allahu akbar
@abckermar
@abckermar 2 жыл бұрын
ഉസ്താതെ ഒന്നര മാസം കഴിഞ്ഞു പ്രദീക്ഷിച്ചു ഇരിക്കുകയാണ് താങ്കൾക് സുഖം എന്ന് പ്രതീഷകുന്നു അള്ളാഹു ദീർഖയിസ് നൽകട്ടെ ആമീൻ
@dilrubanishaf1850
@dilrubanishaf1850 2 жыл бұрын
Aameen
@nasarmoozhikkal4474
@nasarmoozhikkal4474 2 жыл бұрын
അൽഹംദു ലില്ലാഹ്, കോവിഡ് രൂക്ഷമായ കാലത്ത് അതുമ്പദ്ധമായ ഉസ്താദിന്റെ പ്രഭാഷണങ്ങൾ വളരെയേറെ മനസ്സിനു സമാധാനവും ഇസ്ലാമിനേ കുറിച്ച് കൂടുതൽ ആഴത്തിലുള്ള വിജ്ഞാനവും നൽകിയിരുന്നു, അതേപോലേ ഇക്കാലത്ത് കാലികപ്രസക്തിയുള്ള വിവാദ ചർച്ചകൾ ഉടലെടുക്കുമ്പോൾ അതേക്കുറിച്ചുള്ള വിശകലനവും പഠനവും അവതരിപ്പിക്കാൻ ഉസ്താദിനു ബുദ്ധിമുട്ട് ആകില്ല എങ്കിൽ സന്തോഷമുണ്ട്, കാരണം സമൂഹത്തിലേ വളരേയേറേ തെറ്റിദ്ധാരണകൾ അകറ്റാൻ ഉസ്താദിനു കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്, അള്ളാഹു ഉസ്താദിനും നമ്മുടേ എല്ലാ ദീനീ ദാഇയികൾക്കും ആയുസ്സും ആഫിയത്തും വർധിപ്പിക്കട്ടേ!ആമീൻ
@krishnaskrishnakumar2512
@krishnaskrishnakumar2512 2 жыл бұрын
Islam arinjathil yettavum ishtapetta prabhanangalil onnanu al Furqan chanalile usthadhinte . 72 bhagavum kelkankazhinjathil valare santhosham thonnunnu Alhamdulillahi rabillalameen .yiniyum thudarunnu kelkaan Allhahu thoufeeq nalkatte, thankalkum Allhahu yellavidha anugrahangalum nalkattey Aameen Aameen Aameen
@usamacvr
@usamacvr 2 жыл бұрын
Assalamu alaikkum നമ്മുടെ ഉസ്താദ്‌ എവിടെ... കുറച്ച് കാലം ആയല്ലോ 😥😢
@sadiquealiyambath5810
@sadiquealiyambath5810 2 жыл бұрын
ഉസ്താദ് ന് സുഖമെന്ന് വിശ്വസിക്കുന്നു.73നു കാത്തിരിക്കുന്നു
@muhammedsahad103
@muhammedsahad103 2 жыл бұрын
Next episodinu vendi katta waiting
@muhammedshareef7545
@muhammedshareef7545 2 жыл бұрын
Masha Allah ഉസ്താദ് നേരത്തെ എത്തിയല്ലോ
@MyParadesi
@MyParadesi 2 жыл бұрын
ഉസ്താദിന് എന്ത് പറ്റി അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിങ് സുഖമാണെന്ന് കരുതുന്നു
@jabeeshjamal
@jabeeshjamal 2 жыл бұрын
കാത്തിരിക്കുന്നു...!അടുത്ത ദാഗത്തിനായി
@isilumon4455
@isilumon4455 2 жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു ഇതിന്റെ ബാക്കി ഭാഗം എന്നാ തുടങ്ങുക എന്തായാലും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@mazzzmedia8180
@mazzzmedia8180 2 жыл бұрын
ഇങ്ങനെയാണ് നല്ലത് കാരണം ഒരാഴ്ച ഒരു വീഡിയോ ഇടുക അതാണ് ഏറ്റവും നല്ലത് അല്ലാതെ ഒരു മാസത്തിൽ കൂടുതൽ കാത്തു നിൽക്കാൻ കഴിയുന്നില്ല
@illyasmon4359
@illyasmon4359 2 жыл бұрын
وعليكم السلام ورحمة الله وبركاته الحمد الله الحمد الله പ്രവാചക ജീവചരിത്രം 73 എപ്പിസോഡ് നിങ്ങൾക്ക് ആർക്കെങ്കിലും വന്നിട്ടുണ്ടോ ഉണ്ടെങ്കിൽ ഒന്നു പറയണം ഉസ്താദ് ഇതിനു മറുപടി ഒന്നും വന്നിട്ടില്ല ഇൻഷാ അള്ളാ കാത്തിരിക്കാം എത്രനാൾ വേണമെങ്കിലും ഞങ്ങളുടെ ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ آمين يارب العالمين🤲🤲
@RBB_Media
@RBB_Media 10 ай бұрын
Aameen
@sayedaboobaker
@sayedaboobaker 2 жыл бұрын
Jazaak Allah khair
@AS-zz7ww
@AS-zz7ww 2 жыл бұрын
ആമീൻ
@shakkeershukkoor3244
@shakkeershukkoor3244 Жыл бұрын
Masha Allah
@semmi7450
@semmi7450 9 ай бұрын
Jazakallah khair
@shameerali1990
@shameerali1990 2 жыл бұрын
وعليكم السلام ورحمة الله ഈ അറിവുകൾ എല്ലാവരിലേക്കും മാക്സിമം എത്തിച്ചു കൊടുക്കുക.
@jameelaaboobacker3636
@jameelaaboobacker3636 2 жыл бұрын
പ്രിയ സുഹൃത്തുക്കളെ ഈ ഉസ്താദിനെപ്പറ്റി ആർക്കെങ്കിലും അന്വേഷിക്കാൻ കഴിയുമോ?
@ahammedbasheer8796
@ahammedbasheer8796 9 ай бұрын
Alhumdulillah
@shabjanpk4372
@shabjanpk4372 2 жыл бұрын
Waiting next part
@liyakathali8744
@liyakathali8744 2 жыл бұрын
അള്ളാഹു..... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ.....
@RBB_Media
@RBB_Media 10 ай бұрын
Hamza Ibn Abdul Muthwalib (R)❤
@shanshan5368
@shanshan5368 2 жыл бұрын
Hamza ralliyallahuvine nale jannathul firdhousil kananulla bhagyam namukk allah nalkumaravatte
@noormuhamed2294
@noormuhamed2294 2 жыл бұрын
നാഥൻ ഉസ്താദിനെ ആയുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആരെയും മുറിവേല്പിക്കാതെ നടത്തുന്ന ഈ പ്രഭാഷണം നമ്മുടെ എല്ലാവരുടെയും ഈമാൻ വർധിക്കാനും സ്വർഗ്ഗവകാശികൾ ആയിത്തീരുവാനും ഒരു കാരണമായിതീരട്ടെ, ആമീൻ
@horrorhollywoods4752
@horrorhollywoods4752 2 жыл бұрын
അടുത്ത പാർട്ട്‌ വന്നോ എന്ന് നോക്കി നോക്കി തളർന്നു 🙂
@fasishafeeq9182
@fasishafeeq9182 8 ай бұрын
അത്രത്തോളം ആഴത്തിൽ പഠിക്കാൻ ഉള്ളത് കൊണ്ടാണ് ഓരോ partum വൈകുന്നത്
@rasheedptb2009
@rasheedptb2009 2 жыл бұрын
അൽ ഹംദുലില്ലാഹ്..അധികം കാത്തിരിക്കാതെ തന്നെ അടുത്ത ഭാഗം കിട്ടിയതിൽ ഒരുപാടൊരുപാട് സന്തോഷം. ഒരു വിശ്വാസി അല്ലാഹു കഴിഞ്ഞാൽ ഏറ്റവും അധികം സ്നേഹിക്കപ്പെടേണ്ട തന്റെ പ്രവാചകന്റെ ചരിത്രം ഇത്ര മനോഹരമായി പറഞ്ഞു തരുന്ന വേറെ ഒരു പ്രഭാഷണവും ഇതു വരെ ഞാൻ കേട്ടിട്ടില്ല. അല്ലാഹു താങ്കൾക്കും കുടുംബത്തിനും മഹത്തായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആമീൻ.
@faizalkp4219
@faizalkp4219 2 жыл бұрын
ആമീൻ
@haseebc6343
@haseebc6343 2 жыл бұрын
Usthaaaaaaaa evde, 10 divasam kond 72 episode theerthu, baakki pradeekshikkunnu. Usthadinu sugham anennu karudunnu
@RBB_Media
@RBB_Media 10 ай бұрын
Handhala Ibnu Abi Aamir (R) ❤️
@noormuhamed2294
@noormuhamed2294 2 жыл бұрын
ഉസ്താദിന് ആയുസ്സും, ആരോഗ്യവും നൽകി റബ് അനുഗ്രഹിക്കട്ടെ, ഈ ചാനലിനും,ഉസ്താദിനും വേണ്ടിദുവ ചെയ്യുന്നു അള്ളാഹു നമ്മെ എല്ലാവരെയും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ. എന്നെങ്കിലും ഉസ്താദിനെ ഒന്ന് കാണാൻ കഴിയു മെന്നു ആഗ്രഹിക്കുന്നു.
@mohammedalipothuvachola8716
@mohammedalipothuvachola8716 2 жыл бұрын
Aduth episode waiting atho ramzanu sesamano puthiya vere episodukalum prathekshikunu Allahu thoufeeq nalkate Aameen
@goodarivumedia567
@goodarivumedia567 2 жыл бұрын
പുതിയ class വരട്ടെ
@relaxrelax3407
@relaxrelax3407 2 жыл бұрын
റമദാൻ ഒന്ന്, ഞാൻ ഹൃദയപൂർവം ഉസ്താദ് നിങളെ കാത്തിരിക്കുന്നു... വളരെ വിഷമത്തിലാണ്.. ഒന്ന് കേൾക്കാൻ തങ്ങളെ... ഒരു സാലമെങ്കിലും പറയൂ... 😔
@faizalkp4219
@faizalkp4219 2 жыл бұрын
മാഷാ അള്ളാ അടുത്താണ് ഈ പ്രഭാഷണം കേൾക്കാൻ തുടങ്ങിയത് 19 ആയിട്ടുള്ളു ഇൻഷാ അള്ളാ ചരിത്രം മുഴുവൻ കേട്ട ശേഷം ഖുർആൻ അർത്ഥം കേൾക്കണം കൂടുതൽ മനസ്സിലാക്കാൻ അള്ളാഹു ആയുസ്സ് നൽകട്ടെ
@ibrahimmukkunath4450
@ibrahimmukkunath4450 2 жыл бұрын
ആമീൻ...
@noorudeennattakkal5634
@noorudeennattakkal5634 7 ай бұрын
Alhamdulillah ❤❤
@samadmc8998
@samadmc8998 2 жыл бұрын
Alhamdulillah..
@shafivs
@shafivs 2 жыл бұрын
ദീർഘ കാലമായി അങ്ങയുടെ പുതിയ അധ്യായത്തിനു വേണ്ടി കാത്തിരിക്കുന്നു., എന്താണ് സംഭവിച്ചത്.. എല്ലാ ആഴ്ചയും തുടർന്നും പുതിയ അദ്ധ്യായം പ്രതീക്ഷിക്കുന്നു....
@alfurqan4991
@alfurqan4991 2 жыл бұрын
അടുത്ത മാസം മുതൽ പുനരാരംഭിക്കും ഇൻഷാ അല്ലാഹ്
@shafivs
@shafivs 2 жыл бұрын
@@alfurqan4991 Thank you.....❣
@sajinakamarudeen2972
@sajinakamarudeen2972 2 жыл бұрын
@@alfurqan4991 alhamdulilla
@sswaliha8870
@sswaliha8870 2 жыл бұрын
ഫാസ്റ്റ് ഫോർവേഡ് ചെയ്ത് മുഴുനീള ചിത്രം അവതരിപ്പിക്കുന്നതാണ് ഈ സീറയുടെ ഭംഗി
@munamuhammed2060
@munamuhammed2060 2 жыл бұрын
Alhamdulillah
@ffmates1907
@ffmates1907 2 жыл бұрын
എവിടെ കാണാൻ ഇല്ലല്ലോ
@nadirajameesh8121
@nadirajameesh8121 2 жыл бұрын
Sir, please reply, waiting for new speech.
@alfurqan4991
@alfurqan4991 2 жыл бұрын
from next month onwards we will restart seerah and all other speeches Insha Allah
@31-mohammedshafeehe47
@31-mohammedshafeehe47 2 жыл бұрын
@@alfurqan4991 so happy to hear🥰
@hafymunna5923
@hafymunna5923 2 жыл бұрын
അസ്സലാമു അലൈകും. ഉസ്‌താദെ പരിണാമ സിദ്ധാന്ധം ഒരുപാട് സംശയങ്ങൾ എന്നിൽ ഉണ്ടാക്കുന്നു. ഉസ്താദിന് എന്നെ സഹായിക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നു. In shaa allah
@mohammedalipothuvachola8716
@mohammedalipothuvachola8716 2 жыл бұрын
Orupad padikanum manassilakanum sadichathil valare santhoshamindu ith kudathe puthiya prabhashanangalum thudangiyal valre nallathu enne valare akarshicha prasangamanu ningaludeth congratulation
@muhammedshareef7545
@muhammedshareef7545 2 жыл бұрын
Masha Allah E എപ്പിസോഡിൽ രണ്ടാളുകളെ നോക്കി allahu പുഞ്ചിരിക്കും എന്ന ആ അറിവ് ഇതുവരെ ആരും പറയുന്നത് കേട്ടില്ല പുതിയ അറിവുകൾ നൽകുനന്ന ഉസ്താതിന്റെ അറിവിൽ അള്ളാഹു ബറക്കത്തു നിൽക്കട്ട
@sirajudheenc.k.karakka2315
@sirajudheenc.k.karakka2315 2 жыл бұрын
Waiting for the next episode...
@noushadkasim2773
@noushadkasim2773 2 жыл бұрын
Assalamualaikum usthad aduthabhagathinayi wait cheyyunnu
@jasimmy5264
@jasimmy5264 2 жыл бұрын
അസ്സലാമുഅലൈക്കും... 2 മാസമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... സമയ കുറവ് ആണ് എന്ന് വിശ്വസിക്കുന്നു... അള്ളാഹു എത്രയും പെട്ടെന്ന് ബാക്കി ഭാഗങ്ങൾ ചെയ്യാനുള്ള ആഫിയത്തും, ധീർക്കയുസും, മനകരുത്തും, ഏകാഗ്രതയും തരട്ടെ...ആമീൻ
@farismohammad4227
@farismohammad4227 2 жыл бұрын
Wa alaikumusalaam Alhamdulilah Baarak allahu
@anwarcp4442
@anwarcp4442 2 жыл бұрын
الحمد لله ... മുഴുവൻ ഭാഗങ്ങളും കേട്ടു 2020 റമദാൻ മാസത്തിൽ ആരംഭിച്ചതാണ് അടുത്ത ഭാഗങ്ങൾക്കായി ഉള്ള കാത്തിരിപ്പ് ഇതുവരെ ഉണ്ടായിരുന്നില്ല ഇപ്പോൾ എഴുപത്തിമൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് ...
@thariquhassan5528
@thariquhassan5528 2 жыл бұрын
വലയ്ക്കും സലാം w. W. സാഹിബ്...
@ashfakarshad6624
@ashfakarshad6624 Жыл бұрын
جزاك اللهُ خيراً
@iloveindia1516
@iloveindia1516 2 жыл бұрын
ഇത്തരം ചരിത്ര കഥകൾ കേൾക്കുമ്പോൾ നമ്മളും ആ ചരിത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ് .
@illyasmon4359
@illyasmon4359 2 жыл бұрын
അസ്സലാമു അലൈക്കും സുഹൃത്തുക്കളെ പ്രവാചക ജീവചരിത്രം 73 ഭാഗം നിങ്ങൾക്ക് വന്നോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം രണ്ടുമാസമായി ഇതിനു വേണ്ടി കാത്തിരിക്കുന്നത്
@faizalkp4219
@faizalkp4219 2 жыл бұрын
No
@tryout965
@tryout965 2 жыл бұрын
Wating for part 73.. പറയാൻ താങ്കൾക്കും കേൾക്കാൻ എനിക്കും അള്ളാഹു തആല തൗഫീഖ് ചെയ്യട്ടെ.. ആമീൻ,
@rasheedptb2009
@rasheedptb2009 2 жыл бұрын
അസ്സലാമു അലൈക്കും. ഉസ്താദെ, ഭാഗം 73 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഉടനെ പ്രതീക്ഷിക്കാമോ?
@nishadpalakazhi9960
@nishadpalakazhi9960 2 жыл бұрын
Valaikkum Salam varahmathulla hi vabarakathuhu
@simi9926
@simi9926 2 жыл бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@fathimanaja9977
@fathimanaja9977 2 жыл бұрын
الحمدلله..جزاك الله خيرا.. ഉസ്താദിൻ്റെ ശബ്ദത്തിലൂടെ ഞങ്ങളും uhdil ആയിരുന്നു ..കണ്ണീരോടെ അല്ലാതെ കേൾക്കാൻ സാധിക്കുന്നില്ല....അല്ലാഹുവേ സ്വർഗ്ഗത്തിൽ വെച്ച് മുത്ത് നബി صل الله عليه وسلم യുടെം സ്വഹബക്കളെയും കാണാൻ പാപികളായ ഞങൽകും തൗഫീഖ് ഏകണെ...اللهم امين ..
@amanvillan7479
@amanvillan7479 2 жыл бұрын
Masha allah
@ameenjasir
@ameenjasir 2 жыл бұрын
جزاك الله خيرا
@theworldofparadise3595
@theworldofparadise3595 2 жыл бұрын
Assalamu alaikum enikku allahuvine Patti kooduthal arriyanamennu aagrahamundayirunnu njan athu ee channeliloode orupadu manasilakki iniyum mathiyavolam kelkkanam nalla manyamaya janangal ishtapedunna reethiyilanu usthadhu hadees parayunnadhu channel nirtharuthu thudaruka👍
@Hashim_3107
@Hashim_3107 2 жыл бұрын
Al hamdhu lillah
@muhammedshareef7545
@muhammedshareef7545 2 жыл бұрын
Assalamualaikum Usthad 1 maasam kh azhinju ഉസ്താദിനെ കാണാനില്ലാലോ കാത്തിരിക്കുന്നു ❤️❤️❤️
@nasarmoozhikkal4474
@nasarmoozhikkal4474 2 жыл бұрын
الحمد لِلله
@abdulazeezsajeev961
@abdulazeezsajeev961 2 жыл бұрын
Jasak Allah kair May Allah bless you
@Socutebleh_123yay
@Socutebleh_123yay 2 жыл бұрын
Surprised ,🙂
@firozfarha1503
@firozfarha1503 2 жыл бұрын
Usthaadey 73aam baagathinu kaathirikkunnu
@zinegirlscookingandcrafts5732
@zinegirlscookingandcrafts5732 2 жыл бұрын
Masha allah 👍👍👍👌👌👌
@kingstarmalayalam1517
@kingstarmalayalam1517 2 жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@minnumaanu1765
@minnumaanu1765 2 жыл бұрын
Wa alikkumussalaam
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Allahumma Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen
@AbdulAziz-jn9lr
@AbdulAziz-jn9lr 2 жыл бұрын
Va alaikumassalam Va rahmathullahi Va barakathu 👍
@shemirazak1277
@shemirazak1277 2 жыл бұрын
വ അലൈക്കും സലാം വ റഹ്മത്തുള്ളാഹി വ ബറകാത്തുഹു
@nilafira576
@nilafira576 2 жыл бұрын
Plz next part കുറെ ആയി കാത്തിരിക്കുന്നു കാണാത്തതിനാൽ ആദ്യം മുതൽ കേട്ട് വീണ്ടും 72 വരെ എത്തി
@sulaikhappayatt2633
@sulaikhappayatt2633 2 жыл бұрын
Masha allah kazha kallah
@shameertk9843
@shameertk9843 2 жыл бұрын
എന്താ ഉസ്താദിന്റെ പുതിയ വീഡിയോകളൊന്നുംകാണുന്നില്ല എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ?അല്ലാഹു എല്ലാം എളുപ്പമാക്കിത്തരട്ടെ ആമീൻ
@cheryscherys8295
@cheryscherys8295 2 жыл бұрын
??
@Fx-.aLi_666
@Fx-.aLi_666 2 жыл бұрын
Am waiting
@malayalimaman4329
@malayalimaman4329 2 жыл бұрын
insha allha
@nilafira576
@nilafira576 2 жыл бұрын
അസ്സലാമു അലൈകും next part wait cheyunnu
@ramlakv2908
@ramlakv2908 2 жыл бұрын
Walekum assalam wa rahmatullahi Mashallah Alhamdulillah Alhamdulillah
@ayshacpbaramy265
@ayshacpbaramy265 2 жыл бұрын
Next 73 we are waiting
@assiac2258
@assiac2258 2 жыл бұрын
Al hamdulillah
@rashidat6855
@rashidat6855 2 жыл бұрын
Alhamdulillah
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 19 МЛН
Пробую самое сладкое вещество во Вселенной
00:41
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН