പ്രവാചക ജീവചരിത്രം-Part-93/അഹ്സാബ് യുദ്ധം-Part-1 -ജൂതന്മാരാൽ സംഘടിക്കുന്ന ശത്രുക്കൾ/Battle of Ahzab

  Рет қаралды 26,506

Al Furqan

Al Furqan

5 ай бұрын

പ്രവാചക ജീവചരിത്രം-Part-93/അഹ്സാബ് യുദ്ധം -Part -1 -ജൂതന്മാരാൽ സംഘടിക്കുന്ന ശത്രുക്കൾ/ The Battle of Al-Ahzab/Trench-Part-1
#അഹ്സാബ്#ഖൻദഖ്#ഖന്ദഖ്#ahzabmalayalam#alfurqan

Пікірлер: 184
@alfurqan4991
@alfurqan4991 5 ай бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@shailanasar3824
@shailanasar3824 5 ай бұрын
Alhamdulillah🤲
@Royal_enfield333
@Royal_enfield333 5 ай бұрын
ഉസ്താത് എഴുതിയ ശേഷം വായിക്കുക ആണെങ്കിൽ അത് മൊബൈലിൽ നോട്പാടിൽ ടൈപ് ചെയ്യുകയാണെങ്കിൽ തിരുത്താനും ഇടയിൽ പുതിയ വിഷയം ചേർക്കാനും എളുപ്പം മായിരിക്കും
@muhammedmohideen7707
@muhammedmohideen7707 5 ай бұрын
കിപ്പിന് തിരേ നീളം പോരാന്ന് എനിക്ക് മാത്രം തോന്നുന്നതാന്നേ ഒരു 45 മിനിറ്റിൻ്റെങ്കിലും വേണമായിരുന്നു
@rafipolloonil4681
@rafipolloonil4681 5 ай бұрын
​@@muhammedmohideen7707ഒരു മണിക്കൂറെങ്കിലും വേണം
@abdulgafoorpa5011
@abdulgafoorpa5011 5 ай бұрын
mashallah
@ayanikkal
@ayanikkal 5 ай бұрын
Notification നിൽ അൽ ഫുർഖാൻ എന്ന് കാണുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന അനുഭൂതി അത് വിവരണാതീതമാണ്
@muhammedirfan3732
@muhammedirfan3732 5 ай бұрын
Sathyam
@m.k.muhammedfazil2675
@m.k.muhammedfazil2675 5 ай бұрын
ഈ ചാനൽ ശ്രദ്ധിക്കാൻ തുടങ്ങിയത് മുതൽ ഞാൻ പരിശുദ്ധ ഖുർആൻ എന്നും പാരായണം ചെയ്യുമ്പോൾ ഒരു വല്ലാത്ത സുഖം.
@ashrafmohamed9968
@ashrafmohamed9968 5 ай бұрын
Correct aane
@pradeepGK5874
@pradeepGK5874 5 ай бұрын
പ്രവാചക ജീവചരിത്രം അഞ്ചുവർഷം കൊണ്ട് '93 ഭാഗങ്ങളായി പ്രവാചക ജീവചരിത്രം വളരെ കൃത്യമായി വിശദീകരിക്കുകയും വിശ്വാസികളുടെ ഈമാൻ വർദ്ധിപ്പിക്കുവാൻ ഇടയാക്കിയ ഉസ്താദിൻറെ ഈ പരിശ്രമത്തിന് സർവ്വലോക രക്ഷിതാവായ അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🤲
@arshadkollam4940
@arshadkollam4940 5 ай бұрын
Aameen
@shihabea6607
@shihabea6607 5 ай бұрын
ആമീൻ ❤
@shailanasar3824
@shailanasar3824 5 ай бұрын
Aameen🤲
@mnizam84
@mnizam84 5 ай бұрын
امين يارب العالمين
@naseebpaloor
@naseebpaloor 5 ай бұрын
ഹായ് പ്രദീപ്‌
@santhoshrbabu100
@santhoshrbabu100 5 ай бұрын
അങ്ങയ്ക്കു പ്രവാചക ചരിത്രം മുഴുവൻ എത്രയും വേഗം ഞങ്ങളിലേക്ക് എത്തിക്കുവാൻ അള്ളാഹു ആരോഗ്യവും ചുറുചുറുക്കുമുള്ള ആയുസ്സും നൽകുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@ashrafmohamed9968
@ashrafmohamed9968 5 ай бұрын
Ameen
@thanujabreeze6136
@thanujabreeze6136 5 ай бұрын
Aameen
@sakeerbilal826
@sakeerbilal826 5 ай бұрын
അമീൻ യാ റബ്....
@Minnaminnikal21
@Minnaminnikal21 19 күн бұрын
Aameen🤲🏻
@aneeschulliyil4234
@aneeschulliyil4234 5 ай бұрын
ഇന്ന് ഇത് കേൾക്കുമ്പോൾ ഞാൻ മസ്ജിദ് ഹറമിലാണ്. താങ്കളുടെ നബിയുടെ ജീവ ചരിത്രം ഓരോ സ്ഥലം കാണുമ്പോഴും ഓർമ വരുന്നത് എന്നെ പോലെയുള്ളവൻ കണ്ണ് നനയിക്കാൻ സാധിപ്പിച്ചു. നിങ്ങളെയും എന്നെയും, ഇത് കേൾക്കുന്ന എല്ലാവരെയും നമ്മുടെ കുടുംബത്തെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു ചേർത്തട്ടെ 🤲🤲
@alfurqan4991
@alfurqan4991 5 ай бұрын
ameen ..Dua yil ulpeduthuka
@kadheejahameed1946
@kadheejahameed1946 5 ай бұрын
Aameen
@aneeschulliyil4234
@aneeschulliyil4234 4 ай бұрын
​@@alfurqan4991തീർച്ചയായും ഉസ്താദേ 👍
@sainudheenkk6066
@sainudheenkk6066 3 ай бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@MansoorAbdurahiman
@MansoorAbdurahiman 4 күн бұрын
Ameen
@koyakunjhikoyatp7236
@koyakunjhikoyatp7236 5 ай бұрын
മറ്റുള്ള പ്രഭാസകരിൽ നിന്നു വ്യത്യാസം ഉള്ള പ്രഭാസകൻ അള്ളാഹു ദിർഘ യുസ് നൽകട്ടെ ആമീൻ
@user-cx7qc6og1g
@user-cx7qc6og1g 5 ай бұрын
Alhamdulillah...
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 5 ай бұрын
അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു...allahu ഉസ്താദിന് ദീര്ഗായുസ്സ് നൽകട്ടെ..ആമീൻ
@downtown2994
@downtown2994 5 ай бұрын
Alhamdulillah.i was living as an atheist for so long though i born as a Muslim.some how I ended up this channel 4 months ago and found the way out from shaythan.never missed any pray in 4months and started reading Quran with Malayalam translation.All going well now
@nihadsayed116
@nihadsayed116 5 ай бұрын
❤❤❤
@mnizam84
@mnizam84 5 ай бұрын
Alhamdulillah ❤❤.. May Allah bless you brother ❤
@muhammedfazil8448
@muhammedfazil8448 5 ай бұрын
അൽഹംദുലില്ലാഹ്
@muhammedaslam5743
@muhammedaslam5743 5 ай бұрын
@alfurqan4991
@alfurqan4991 5 ай бұрын
Alhamdulillah ...May Allah accept ..ameen...بارك الله فيك
@fathimaashraf5254
@fathimaashraf5254 5 ай бұрын
അലി (റ )ചരിത്രം ബാക്കി വേണം കാത്തിരിക്കുന്നു ❤️
@muktharmuthu1623
@muktharmuthu1623 5 ай бұрын
ഓരോ ഭാഗത്തിനും വേണ്ടി കാത്തിരിക്കുന്നു ഇതിന് ശേഷം സ്വഹാബിമാരുടെ ചരിത്രം ലഭിക്കുന്ന വിശദീകരണം ഉൾപ്പെടുത്തി അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു അല്ലാ ഹുദീർഗ്ഗായുസ് നൽകട്ടെ
@shailanasar3824
@shailanasar3824 5 ай бұрын
Aameen🤲
@alfurqan4991
@alfurqan4991 5 ай бұрын
Insha Allah
@sainudheenkk6066
@sainudheenkk6066 3 ай бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@mohammedali6775
@mohammedali6775 5 ай бұрын
Alhamdulillha I am waiting 😮😢❤❤❤❤❤❤❤❤❤❤
@user-mu5yi4iw9t
@user-mu5yi4iw9t 5 ай бұрын
അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
@sathsab9931
@sathsab9931 5 ай бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..
@simi9926
@simi9926 5 ай бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@kingstarmalayalam1517
@kingstarmalayalam1517 5 ай бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@mhdkitchu7906
@mhdkitchu7906 5 ай бұрын
@shabnafasal8387
@shabnafasal8387 5 ай бұрын
Nalla waiting aayirunnu usthaad
@ramlabinthhydress
@ramlabinthhydress 5 ай бұрын
Wa alaikkumussalaam va rahmathullahi va barakathuhu
@AbdulGafoor-sv8lw
@AbdulGafoor-sv8lw 5 ай бұрын
و عليكم السلام ورحمة الله وبركاته ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ .. പ്രതിസന്ധി ഗളിലൂടെ .. കടന്ന് പോകുന്ന ജീവിടത്തിൻ ഏറെ ആശ്വാസം നൽകുന്ന ത്. .. താങ്കളുടെ പ്രഭാഷണം..
@shailanasar3824
@shailanasar3824 5 ай бұрын
Aameen🤲
@sirajnajran4152
@sirajnajran4152 5 ай бұрын
Masha Allah
@sayedaboobaker
@sayedaboobaker 5 ай бұрын
Jazaak Allah khair ❤❤❤
@nafeesaabdulla3462
@nafeesaabdulla3462 5 ай бұрын
ماشاءالله تبارك الرحمن
@shabnafasal8387
@shabnafasal8387 5 ай бұрын
Alhamdulillah🎉🎉
@shihabshihab2027
@shihabshihab2027 5 ай бұрын
ആദ്യമായ >ണ് ഇത്രയും ദീർഘമായ ചരിത്രപരമ്പര കേൾക്കുന്നത് അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ❤
@mysweety5326
@mysweety5326 5 ай бұрын
وعليكم السلام ورحمة الله Wait cheyyukayayirunnu Alhamdhulillah ❤❤
@shameerali1990
@shameerali1990 5 ай бұрын
Valikumusalam ❤❤❤
@tpmuhammadashrafashraf8099
@tpmuhammadashrafashraf8099 5 ай бұрын
Masha Allahu Allahu Akbar
@rafipolloonil4681
@rafipolloonil4681 5 ай бұрын
ان شاء الله انتظار لا تاخر بالله
@raseefrasee2682
@raseefrasee2682 5 ай бұрын
❤❤
@sanapk5920
@sanapk5920 5 ай бұрын
Va alaikumussalam varahmathullah
@mohamedyoonus9851
@mohamedyoonus9851 5 ай бұрын
Waalaikkumussalam Aameen yaarabb al aalameen❤
@NisarNisar-th1wv
@NisarNisar-th1wv 5 ай бұрын
കാത്തിരിപ്പിനു വിരാമം.... ഇത് മുഴുവനും പൂർത്തീകരിക്കാൻ അള്ളാഹു തൊഫീഖ് നൽകട്ടെ... ആമീൻ.... ഇതുവരെ ഉള്ളത്.. ഞാൻ മൂന്ന് പ്രാവശ്യം കേട്ടു.... എന്റെ പ്രവാചകനെ കുറിച്ച് എത്ര കേട്ടാലും മതിസ്സാകുന്നില്ല..... ഇനിയും ഞാൻ കേട്ടുകൊണ്ടേയിരിക്കും...... 🥲🥲🥲🥲🥲
@alfurqan4991
@alfurqan4991 5 ай бұрын
بارك الله فيك
@musthafapallipparambil
@musthafapallipparambil 5 ай бұрын
അൽഹംദുലില്ലാ,,
@mohamedshareef295
@mohamedshareef295 5 ай бұрын
അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ജസാക്കല്ലാഹ് ഖൈർ
@sainudheenkk6066
@sainudheenkk6066 3 ай бұрын
മാഷാഅല്ലാഹ്‌, ചരിത്ര അന്വേഷികൾക്ക് ഒരു വഴിത്തിരിവാണ് ഇത് വഴി അടയാളങ്ങളും കാൽപാടുകളും തേടി അലയുന്നവർ ഇതിലെ സഞ്ചരിച്ചാൽ പച്ചയായ യാഥാർഥ്യം ലോകത്തിന്റെ മുമ്പിലേക്ക് അവർക്ക് നൽകാൻ കഴിയും.... അല്ലാഹു നിങ്ങളെ എല്ലാ നിലയിലും സഹായിക്കട്ടെ.....
@mahinali652
@mahinali652 4 ай бұрын
ബിസ്മില്ലാഹ് കഴിഞ്ഞ രണ്ട് വർഷം ആയി ഞാൻ ഈ സിയറ കേക്കുന്നു, അൽഹംദുലില്ലാഹ് ഇന്ന് അതിന്റെ അവസാന ഭാഗത്തിൽ എത്തി(ഇറങ്ങിയതിൽ) പൂർത്തിയാക്കി. മത പ്രഭാഷണങ്ങളിൽ എന്റെ ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും മനോഹരമായ കേൾവി. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയ കേൾവി. അള്ളാഹു(സ) ലേക്ക് അടുപ്പിച്ച കേൾവി. അവന്റെ റസൂൽ മുഹമ്മദ്‌ നബി(സ) യിലേക്ക് അടുപ്പിച്ച കേൾവി. ഇത്രയും അറിവുകൾ നമ്മിലേക്ക്‌ ഇത്രയും നന്നായി എത്തിക്കാൻ സാധിച്ച ഗുരുനാഥന് തൗഫിഖ് നൽകിയവനും ഇത് എന്റെ ചെവിയിലേക്ക് എത്തിച്ചാവനുമായ അല്ലാഹ്(സ) ക്ക്‌ തഞ്ഞേയാകുന്നു സർവ്വ സ്തുതിയും. ഗുരുനാഥ താങ്കൾകും താങ്കൾക്ക് ജന്മം നൽകിയ മാതാപിതാക്കൾക്കും കുടുംബത്തിനും അല്ലാഹ്(സ) എല്ലാ ഖൈറ് ബറക്കാതുകളും തരുമാറാകട്ടെ, അല്ലാഹുമ്മ ആമീൻ 🫂. അൽഹംദുലില്ലാഹ്
@arshadkollam4940
@arshadkollam4940 5 ай бұрын
Masha allah
@nazeernazeer1286
@nazeernazeer1286 5 ай бұрын
Ameen va alikum salam rahum
@basheerkung-fu8787
@basheerkung-fu8787 5 ай бұрын
❤❤❤🎉 അൽഹംദുലില്ലാഹ് 😍
@Dawahtorightway
@Dawahtorightway 5 ай бұрын
👍👍👍
@shihabshihab2027
@shihabshihab2027 5 ай бұрын
മനസിനെ മനസിലാക്കുന്ന ഒരു മനസുണ്ടെങ്കിൽ ആ തിരു മനസ് അങ്ങ് മദീനയിലാണ് നമുക്ക് വേണ്ടി ഉമ്മത്തിനു വേണ്ടി ജീവിച്ച ആ മുത്ത് ഹബീബ് തങ്ങളെ നമുക്കൊന്ന് സ്നേഹിക്കാം...💗 اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم.. ☘️
@jasirvzk2770
@jasirvzk2770 5 ай бұрын
Alhamdulillah
@muhammedsalih5208
@muhammedsalih5208 5 ай бұрын
Mashah Allah❤🥰😍
@raseenaebrahim2833
@raseenaebrahim2833 5 ай бұрын
🎉alhmdulillah
@muhammedirfan3732
@muhammedirfan3732 5 ай бұрын
Maa Shaa Allah Thabarak Allah Shakara Allahu lakkum
@muhammedirfan3732
@muhammedirfan3732 5 ай бұрын
Jazakallah khair fiddunya wal aahira ❤️
@Sahil_Mmv
@Sahil_Mmv 5 ай бұрын
ഈ ചാനലിൽ വരുന്ന ഏതൊരു പ്രഭാഷണവും ഒരുപോലെ ഭയവും പ്രതീക്ഷയും നൽകുന്നതാണ്.
@shailanasar3824
@shailanasar3824 5 ай бұрын
Sathiam
@farismohammad4227
@farismohammad4227 5 ай бұрын
Wa alaikumusalaam va rahmathullahi va barakathuhu Alhamdulillah Jazaak Allah khair
@aslamkp5323
@aslamkp5323 5 ай бұрын
Subhanallah
@abdulnasar369
@abdulnasar369 5 ай бұрын
ماشاء الله .....
@ashrafpanniyankara3467
@ashrafpanniyankara3467 5 ай бұрын
Va alaikummussalam varhamhulla
@salonhairstyles4164
@salonhairstyles4164 3 ай бұрын
അൽഹംദുലില്ലാ 2024 റമദാൻ മാസത്തിൽ ഒന്നു മുതൽ 93 വരെ ഫുള്ളും കേൾക്കാൻ കഴിഞ്ഞു തകവ കൂടി 🤲🏽🤲🏽🤲🏽❤❤❤അള്ളാഹു നിങ്ങൾ കു ആയുസ് തരട്ടെ... ആരോഗ്യംവും Keep it 🤲🏽🤲🏽🤲🏽
@MySaifudeen
@MySaifudeen 5 ай бұрын
Masha Allah thabarakallah, allahumma salli alaa sayyidina Muhammed
@Sabiathazhakunnu
@Sabiathazhakunnu 5 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* Barak allah feekum
@muhammadriyas5907
@muhammadriyas5907 5 ай бұрын
Walikum musalam
@bukhari9610
@bukhari9610 5 ай бұрын
അല്ലാഹ് ഇല്ലാ നന്മകളും ഇരു ലോകത്തും താങ്കൾക്ക് നല്കട്ടെ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഇന്ഷാ അല്ലാഹ്
@thajudeenm9023
@thajudeenm9023 5 ай бұрын
Aameen valhamdulillahi rabbil aalmeen
@rafeenaashkar9362
@rafeenaashkar9362 5 ай бұрын
وعليكم السلام ورحمه الله وبركاته
@raihanathnp5588
@raihanathnp5588 5 ай бұрын
Jazakallah khair
@raheesrahees1977
@raheesrahees1977 5 ай бұрын
Mashaallah thabarakallah barakallah
@muhammedshameem3758
@muhammedshameem3758 5 ай бұрын
Aameeen
@habnasunaina5228
@habnasunaina5228 5 ай бұрын
Alhamdulillaah ❤❤❤👍👍👍
@shailanasar3824
@shailanasar3824 5 ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲
@rafeenaashkar9362
@rafeenaashkar9362 5 ай бұрын
جزاك الله خيرا كثيرا
@m.k.muhammedfazil2675
@m.k.muhammedfazil2675 5 ай бұрын
വളരെ നല്ല വിവരണം അല്ലാഹു swt സ്വീകരിക്കട്ടെ. Waiting for next lecture.
@alfurqan4991
@alfurqan4991 5 ай бұрын
ameen
@shareefvadakkangara1472
@shareefvadakkangara1472 5 ай бұрын
❤അൽ ഫുർഖാൻ ❤❤❤❤
@shihabea6607
@shihabea6607 5 ай бұрын
Masha allah..
@razaksk6653
@razaksk6653 5 ай бұрын
മാഷാഅല്ഹ ❤
@SahadmuthuMuthu
@SahadmuthuMuthu 5 ай бұрын
🌹al hamdhulillahh 🌹Al hamdhulillahh 🌹AL hamdhulillahh 🌹
@brighttips8203
@brighttips8203 5 ай бұрын
അൽഹംദുലില്ലാഹ്
@Hashim_3107
@Hashim_3107 5 ай бұрын
Wait a lot
@semmi7450
@semmi7450 5 ай бұрын
Jazakallah khair ❤😊
@askmedia6274
@askmedia6274 4 ай бұрын
Subhanallah al hamdulillah Allah Akbar ❤
@Abm-jw5lo
@Abm-jw5lo 5 ай бұрын
Allahu akbar
@user-cx7qc6og1g
@user-cx7qc6og1g 5 ай бұрын
Usthadinta kooda janum ethi..... Alhamdulillah
@shihabshihab2027
@shihabshihab2027 5 ай бұрын
Alhamdulillah ❤
@user-iu5dt6kn6u
@user-iu5dt6kn6u 5 ай бұрын
ആമീൻ
@raihanathnp5588
@raihanathnp5588 5 ай бұрын
Jazakkallah khair
@NizharNizhar-yf9oy
@NizharNizhar-yf9oy 5 ай бұрын
❤subahanallah❤assalamualaikayarasulullah❤aßalamualaikumustadinumkudumbatinum❤
@ashfakarshad6624
@ashfakarshad6624 5 ай бұрын
اللهم امين
@Musthafa_Kadavath
@Musthafa_Kadavath 5 ай бұрын
33:33 Allahumma Ameen 🤲🏻
@user-ln5xu9vf6z
@user-ln5xu9vf6z 5 ай бұрын
ശിയാക്കളെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട് ഒര് എപ്പിസോഡ് ചെയ്യാൻ പറ്റുമോ!!!?
@Abm-jw5lo
@Abm-jw5lo 5 ай бұрын
❤❤❤❤❤❤
@SakeerHussain-pn4eo
@SakeerHussain-pn4eo 5 ай бұрын
wa alikum assalam wa rahmathullahi wa barakathuhu
@shadiyasabaka-cv1df
@shadiyasabaka-cv1df 5 ай бұрын
Jazakha allah ghair
@adilabdrehman7559
@adilabdrehman7559 5 ай бұрын
Ameen
@muhammedsalih5208
@muhammedsalih5208 5 ай бұрын
❤❤❤
@mohamedsalimcm2945
@mohamedsalimcm2945 5 ай бұрын
വഅലൈകും അസ്സലാം
@muhammedmohideen7707
@muhammedmohideen7707 5 ай бұрын
അലൈക്കും സലാം
@muneermunni5477
@muneermunni5477 5 ай бұрын
Assalamualikum mashalla
@shoukathhussain9480
@shoukathhussain9480 4 ай бұрын
Ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting Insha'Allah Khair
@comewithmejafar3362
@comewithmejafar3362 5 ай бұрын
മാഷാ അല്ലാഹ്.. Jazhakkumullahu khair ❤️🌹
@nishadpalakazhi9960
@nishadpalakazhi9960 5 ай бұрын
Valaikkum salam varahmathullahi vabarakathuhu
@hashiqueashi9969
@hashiqueashi9969 5 ай бұрын
🎉
@liyakathali8744
@liyakathali8744 5 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@bavukm1153
@bavukm1153 5 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خيرا . اللهم باركه واحفظه من كل افة يا ارحم الراحمين .
@mohammedalipothuvachola8716
@mohammedalipothuvachola8716 5 ай бұрын
Ea chanalil orupad history padikan sadichathil apreciate cheyyunu athupole ramzaninu nalla clipkal vidumennu pradekshikunu many many congratulations
@mishabch4216
@mishabch4216 5 ай бұрын
Al hamdulillah
@naseemalikunju8383
@naseemalikunju8383 5 ай бұрын
Assalaamualaikkum , Surely we get the fragrance of Quraan
@yoosufpe509
@yoosufpe509 5 ай бұрын
وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎتُة
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,8 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,8 МЛН