Рет қаралды 5,377
തിരുസഭയുടെ ദൗത്യവും പരിശുദ്ധ അമ്മയുടെ അതുല്യ സ്ഥാനവും
പരിശുദ്ധ അമ്മയെ വാഗ്ദാനത്തിന്റെ പേടകമെന്ന് വിശേഷിപ്പിക്കുവാന്‍ കാരണമെന്ത്? തിരുസഭയും പരിശുദ്ധ അമ്മയും തമ്മിലുള്ള പ്രധാനപ്പെട്ട രണ്ടു ബന്ധങ്ങള്‍ ഏതൊക്കെയാണ്? ദൈവമാതാവിന്റെ കന്യകാത്വത്തെ കുറിച്ച് തിരുസഭ എന്താണ് പഠിപ്പിക്കുന്നത്? പരിശുദ്ധ അമ്മയ്ക്കു ഒരേസമയം വിവാഹിതയും കന്യകയും അമ്മയും ആയിരിക്കുവാന്‍ കഴിയുമോ? തിരുസഭയുടെ ഭാവിയും മറിയവും തമ്മിലുള്ള ബന്ധമെന്താണ്? തുടങ്ങീ ദൈവമാതാവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഔദ്യോഗിക സഭാപ്രബോധനവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അറുപതാമത്തെ ക്ലാസ്.
🟥 Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ രണ്ടാം സെഷന്‍- അടുത്ത ക്ലാസ് Dei Verbum 2023 ഡിസംബര്‍ 02 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:_ chat.whatsapp....
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • രണ്ടാം വത്തിക്കാൻ കൗൺസ...