Рет қаралды 9,524
പരിശുദ്ധ കത്തോലിക്ക സഭ പഠിപ്പിക്കുന്ന സ്വര്‍ഗ്ഗീയ ദര്‍ശനം
വിശുദ്ധരോട് മാധ്യസ്ഥം വഹിക്കുന്നതു എന്തുക്കൊണ്ട് ശരിയായ വിശ്വാസപ്രകടനമാകുന്നു? എങ്ങനെ ജീവിച്ചാലും രക്ഷപ്രാപിക്കുമോ? കാരുണ്യവാനായ ദൈവം മനുഷ്യനെ നരകത്തിലേക്ക് അയക്കുമോ? ഒരു മനുഷ്യന്റെ മരണത്തിന് മുന്‍പും ശേഷവും ദൈവത്തിന്റെ വ്യത്യസ്തമായ അവസ്ഥാന്തരങ്ങള്‍ ഏതൊക്കെയാണ്? പരിശുദ്ധ കത്തോലിക്ക സഭ പഠിപ്പിക്കുന്ന സ്വര്‍ഗ്ഗ ദര്‍ശനം മറ്റ് മതങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് എപ്രകാരമാണ് വ്യത്യസ്തമായി നിലനില്‍ക്കുന്നത്? സ്വര്‍ഗ്ഗത്തിലെ അവസ്ഥയെന്താണ്? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം നേരിടുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അന്‍പത്തിയഞ്ചാമത്തെ ക്ലാസ്.
🟥 എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് അടുത്ത ശനിയാഴ്ച - 2023 സെപ്റ്റംബര്‍ 2 വൈകുന്നേരം 6 മണിക്ക് നടക്കും.
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:_* chat.whatsapp....
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • രണ്ടാം വത്തിക്കാൻ കൗൺസ...