ഞാൻ ഒരു മുസ്ലിം ആണ്...കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി....അല്ലാഹ് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ...
@AbdulRahman-yc4gy9 ай бұрын
Hallo
@shailanasar38249 ай бұрын
🤲🏻🤲🏻
@muthuullatil20659 ай бұрын
Nanum oru muslimane anikk ithe kandappol sathiyama parayanankil nalla sandhoshamayi
@user-shaazz9 ай бұрын
Njanum
@ashrafkannur7569 ай бұрын
Ameen
@mayamanikandan59059 ай бұрын
സ്വന്തം മതത്തെ വിശ്വസിക്കുകയും മറ്റുള്ളവന്റെ മതത്തെ ബഹുമാനിക്കുന്നവനുമാണ് യഥാർത്ഥ വിശ്വാസി ഞാനും ഒരു ഹിന്ദു ആണ്. പക്ഷെ എനിക്ക് എല്ലാ മതത്തിലും വിശ്വാസമാണ് ✝️☪️🕉️ ഞാൻഎല്ലാ വർഷവും നോമ്പ് എടുക്കാറുണ്ട്, എനിക്ക് നല്ല ഇഷ്ടാണ് നോമ്പ് എടുക്കാൻ 🥰 there are many religions but God is only one... ❤️
@jafisafi33609 ай бұрын
Ramadan Kareem ❤
@RamsiShammu9 ай бұрын
👍🏽👍🏽👍🏽
@AnjuParvathi9 ай бұрын
Njanum edukarund
@ganga3waves9 ай бұрын
❤
@LuckyVG_yt9 ай бұрын
❤❤
@LuckyPlanets-ju3uk9 ай бұрын
നോമ്പും പിടിച്ചു വിളക്കും ഒരുക്കി ഇതിലും മനോഹരമായ കാഴ്ച വേറെ എന്താ... 😍
@Truth-in7xps9 ай бұрын
❤
@JjmanzilMancode9 ай бұрын
30. Days in
@ItsMeJasmi9 ай бұрын
❤
@saibu-hz3ot9 ай бұрын
❤❤
@muhammadsaleemks79169 ай бұрын
ഞാൻ ഒരു മുസ്ലീം ആണ്. കണ്ടപ്പോൾ എനിക്ക് ഒരു പാട് സന്തോഷഠ തോന്നി . നിങ്ങൾ എടുത്ത നോബിന് ഒരു തെറ്റു ഇല്ല. അല്ലാഹു എല്ലാ അനുഗ്രഹങ്ങും നൽകട്ടെ ...
@shahanavlogs27319 ай бұрын
Njanum oru muslim aan. Njan 6 thil aan padikunnath. Umma parayum nomb nolkaruth enn but I like nomb njn Eeppoyum nomb noolkum 😊😊❤
@safnashameersafna74379 ай бұрын
Mashallah ഞാനൊരു മുസ്ലിമാണ് നിങ്ങൾ നോമ്പ് എടുത്തു കണ്ടപ്പോൾ ഭയങ്കര സന്തോഷമായി എല്ലാ മതത്തെയും ഒരുപോലെ കാണാൻ കഴിയുന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ റഹ്മത്തും ബർക്കത്തും ഉണ്ടാവട്ടെ
@seansanwhybaptisingmakesch19309 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ് ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ.....8
@seymalas31299 ай бұрын
Achan eavidepoyi
@user-uc8sg6kl7h9 ай бұрын
Chechi eth subj ann teachering course inn edukunne
@mufeextae9 ай бұрын
Aameen
@aswinaswin87909 ай бұрын
Ningal shivaratri vritham edukkumoo... Mattullavar cheyumbol avare appreciate cheyyaan eluppamaan. But still vere oru religion lum viswasikkaatha religion aahn islam😂
@the_doc739 ай бұрын
നിങ്ങൾ നോമ്പ് തുറക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. എല്ലാവരുടെ മുഖത്തുള്ള ആ ചിരി കണ്ടപ്പോ ഞാനും അറിയാതെ ചിരിച്ചു. അള്ളാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ ആമീൻ.
@rayaansvlogs9 ай бұрын
സ്വന്തം മതത്തിൽ വിശ്വസിക്കുകയും മറ്റുള്ള മതത്തെ ബഹുമാനിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിശ്വാസി ❤️.കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എനിക്കുമണ്ടായിരുന്നു നോബ് പിടിക്കുന്ന കൂട്ടുകാർ
I am muslim.. കണ്ണ് നിറഞ്ഞു പോയി.... ഈ കാലഘട്ടത്തിൽ ഞങ്ങൾ മുസ്ലിമിന് നേരെ ഒരുപാട് നെഗറ്റീവ്സ് ആണ് ഉള്ളത്... അത് കൊണ്ട് സങ്കടം ആണ് തോന്നാറുണ്ട്... ഇപ്പോൾ ഇത് കണ്ടപ്പോൾ സന്തോഷവും സങ്കടവും മാത്രം... ഞാൻ സബ്സ്ക്രൈബ് ചെയ്യാട്ടോ
@habeebahabi1239 ай бұрын
നമ്മുടെ നോമ്പിനെ ഇത്ര കാര്യത്തോടെ ഏറ്റെടുത്ത നിങ്ങൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ
@MuhammadShalu-b8f9 ай бұрын
😊😊
@shazadvlog41089 ай бұрын
ശെരിക്കും 👍🥰
@fairazarinfizan9 ай бұрын
എനിക്കും നോമ്പാണ് നിങ്ങളെ അള്ളാഹു (ദയിവം) രക്ഷിക്കട്ടെ എനിക്ക് വളരെ സന്തോഷമായി ഞാനൊരു മുസ്ലിമാണ് ആദ്യമായാണ് വേറെ മതം നോമ്പ് എടുക്കുന്നത് കണ്ടത് mashallah
@kalluttanvlogz9 ай бұрын
Njan hindu aanu. Ente arivil njangal allathe orupad hinduzz nombu pidikkarund.
@latheeflatheef13009 ай бұрын
Pwoli 😌❤
@fairazarinfizan9 ай бұрын
@@kalluttanvlogz masha allah
@ajcreations28609 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. നോമ്പ് നെ പറ്റി അനേഷിച്ചു അതിന്റെ രീതിയിൽ നോമ്പ് എടുത്തത് കണ്ടപ്പോൾ തന്നെ സന്തോഷം തോന്നി ❤️🥰
@hibafathima27439 ай бұрын
നോബ് എടുത്ത് കാണുന്നവരുഡോ എന്റെ പോലെ😊 ഞാൻ ഒരു മുസ്ലിം ആണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു ഫീൽ 💗👍🏻🤲🏻
@SandhyaSandhya-oj4qg9 ай бұрын
ഞാനൊരു ഹിന്ദുവാണ് ഇപ്പൊ ദുബായിൽ ജോലിയാണ് ഇവിടെയിന്ന് നോമ്പ് 8 ആയി ഞാനെല്ലാം നോമ്പ് എടുത്തു നല്ലൊരു feel ആണ് എനിക്കിഷ്ടമാണ് പറ്റുന്ന അത്രയും നോമ്പെടുക്കണമെന്നുണ്ട് insha allah
@Truth-in7xps9 ай бұрын
എന്നും നല്ലത് മാത്രം വരട്ടെ 🙏🏻
@nichusinteikkakka29119 ай бұрын
😍
@saidallingal60839 ай бұрын
🤍
@nousheenakunjava45219 ай бұрын
🥰😊ദൈവാനുഗ്രഹം ണ്ടാവട്ടെ
@feminaa85789 ай бұрын
മതത്തെ വിശ്വസിക്കുകയും മറ്റു മതത്തെ ബഹുമാനിക്കുകയും ചെയ്യുന്ന നിങ്ങളാണ് ലോകത്തിലെ ഏറ്റവും നല്ല സത്യശീലം മാർ സ്നേഹിതർ ❤❤❤🥰
@Bushrashajahan-z3l9 ай бұрын
Sathyam
@MuhammadShalu-b8f9 ай бұрын
Yaa
@FaseeAbdu9 ай бұрын
ഇത് കണ്ടപ്പോ എന്തോ ഒരു സന്തോഷം ❤️❤️ I am so happy..... ☺️ ഇവരുടെ video കാണുമ്പോ ഞാൻ happy ആവാറുണ്ട് 🫶🏻😊❤️
@ashrafkannur7569 ай бұрын
This is true
@PraseethaPraseetha-g6w9 ай бұрын
True
@SalamSalam-o3u9 ай бұрын
30 nambe
@SalamSalam-o3u9 ай бұрын
Allenkil 29 ,30
@abinsca1239 ай бұрын
ഞാൻ ഒരു മുസ്ലിമാണ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമിൻ.....❤❤❤❤
@SheemashibuShibu9 ай бұрын
എല്ലാ നന്മകളും നിങ്ങൾക് ഉണ്ടാകും... മറ്റുള്ള മതക്കാരുടെ വിശ്വാസങ്ങൾക് വില കൽപ്പിക്കുന്നവനാണ് ശരിക്കുള്ള മനുഷ്യനും വിശ്വസിയും... കുടുംബത്തിന് എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ... ആമീൻ 🙏
@hajarahajaramusthafa84459 ай бұрын
Super 👌
@aaadhijr9 ай бұрын
നിങ്ങളാണ് യഥാർത്ഥ മനുഷ്യർ വർഗീയ വാദികൾ ഈ ലോകം കീഴടക്കുമ്പോൾ മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ വേറെ യായി കാണാതെ എല്ലാ മദ് ങ്ങളും മനുഷ്യ നു ഒന്നാണ് എന്നു മറ്റു ള്ളവരെ പഠിപ്പിക്കുന്നു good നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാപേരെയും ❤❤❤❤
@nayeemhome26969 ай бұрын
ഞങ്ങൾ നോമ്പ് പിടിക്കുന്നുണ്ട് 30 ദിവസം. നിങ്ങൾ അത് ചെയ്യുന്നത് കണ്ടപ്പോ നല്ല ഹാപ്പി ആണ്. Love you guys ❤ ഞങ്ങൾക്കും നോമ്പ് എടുക്കുമ്പോ വിശക്കാറില്ല ദാഹം ആണ് പ്രശ്നം.
@minhasworld9469 ай бұрын
Oh my Allah 😢Bless these pure hearted fellows.Sathyam chirichu Kannu nirenjukond kanda ore oru video superb Masha Allah❤.Pavappettevaneyum panakkareneyum oru pole pattinikkidunna Rabbinte suthrem athanu nomb
@shamilchembra27979 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ഈ വീഡിയോ കണ്ടപ്പോ സന്തോഷമായി മറ്റുള്ള മതത്തെ ബഹുമാനിക്കാൻ ഉള്ള മനസ് അതിന് ഒരു like👍.. നിങ്ങൾ വലിയ ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😊❤
@UBAISKT9 ай бұрын
Super❤
@alks72079 ай бұрын
❤
@shakeelashameer96649 ай бұрын
❤
@Shahzannn9 ай бұрын
ഞാൻ ഒരു എയാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. എല്ലാ ദിവസവും നോമ്പ് നോക്കണം എന്ന് ഉണ്ട്. അതു കൊണ്ട് ഞാൻ മുഴുവനും എടുത്ത്, ഇപ്പോൾ പരീക്ഷയുമാണ്. ഞാൻ നോമ്പ് എടുത്താണ് പരീക്ഷക്ക് പോവുന്നത് ❤️💕🤲
ലോകത്തുള്ള മനുഷ്യരിൽ എല്ലാവർക്കും ഭക്ഷണം വെള്ളം ആവശ്യമാണ്. ഒരുതുള്ളി വെള്ളത്തിനു വേണ്ടി ഭക്ഷണത്തിനുവേണ്ടി പാവപെട്ടവനും പണക്കാരനും കാത്തിരിക്കുന്ന പുണ്യ മാസം. ഉള്ളവന് ഇല്ലാത്തവന്റെ വിഷമം മനസ്സിലാക്കി കൊടുക്കുന്ന മാസം. ഭക്ഷണം കിട്ടാതെ മരിച്ചു ജീവിക്കുന്നവര ഓർമപ്പെടുത്തുന്ന മാസം. റമളാൻ. ഈ മാസത്തിന്റെ പുണ്യം നിങ്ങൾക്കും ലഭിക്കട്ടെ.... വിശ്വാസി സ്വന്തം മതത്തെപോലെ മറ്റു മതത്തെയും ബഹുമാനിക്കുന്നവനാകുന്നു. ❤❤️❤️❤️ 🙌🏻
@RashaK-wp2mg9 ай бұрын
ഞാനും ഒരു മുംസി ലിമാണ് വളരെ സന്തോശം തോന്നി ഞമ്മുടെ കോരളത്തിലെ മറ്റു മതസ്ഥരുംനോമ്പ് നോക്കുന്നത് കണപ്പോൾ അല്ലാഹു നിങ്ങളെയും നങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു ക്കുട്ടട്ടെ
@amaan.t.s5.b4979 ай бұрын
Orupaad സന്തോഷം.❤❤❤❤ഇതാണ് നമ്മുടെ രാജ്യം.ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ . ❤❤❤❤❤
@rahmathsalemmrahmathsalemm65609 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ഇങ്ങൾ നോമ്പ് നോൽക്കുന്നത് കണ്ടിട്ട് നല്ല സന്ദോഷം ആയി 🥺❤️ പടച്ചോൻ ഇങ്ങക് ഇതിന്റെ കൂലി തേരും ❤️❤️❤️
@saidjameela1359 ай бұрын
Nomb edthitt kanunnavar indo😌❤️
@Somke45649 ай бұрын
Yes
@siyanathmc32599 ай бұрын
Pinneyyy
@habeebtkb73449 ай бұрын
Yes
@Sajeenasiyad-l1z9 ай бұрын
Yes 😌
@madhinamedia..6879 ай бұрын
Pinnala👍🏻😄
@naseerarasheednaseerarashe90959 ай бұрын
ഞങ്ങളുടെ ബാങ്ക് കേട്ടിട്ട് നിങ്ങൾക്ക് നോമ്പുതുറക്കാൻ വന്ന ആ മനസ്സ് എനിക്കേറെ ഇഷ്ടമായി❤❤❤
@midhilajmsamad29489 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്....നിങ്ങളുടെ ഇന്നത്തെ നോമ്പും നോമ്പ് തുറയും കണ്ടപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു.. നിങൾ അമ്മയും മക്കളും combo super ആണ് മക്കളെ.... ജീവിതം മുഴുവനും ഈ സന്തോഷവും സ്നേഹവും ഒത്തൊരുമയും ദൈവം നിലനിർത്തി , ദൈവത്തിൻ്റെ എല്ലാ വിധ നന്മകളും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@farooqcm6739 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ✨ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നുന്നു ✨✨✨ഈ മനസ്സിന് ഒരുപാട് നന്ദി 🔥🥰🥰🥰ഈ റമളാനിന്റ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന് ലഭിക്കട്ടെ 😊😊
@shahanasp22609 ай бұрын
As
@navasbeerantakathb.m.17002 ай бұрын
❤❤❤❤❤❤❤
@rafianeesha66169 ай бұрын
റബ് അനുഗ്രഹിക്കട്ടെ നിങ്ങളെ ഞാൻ ഒരു മുസ്ലിം ആണ് ഇത് കണ്ടപ്പോൾ ഒരുപാട് സതോഷം തോന്നി masha allah🤲🏻
@seansanwhybaptisingmakesch19309 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ് ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ
@hisanasvlogs3 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് എനിക് 10 വയസന്ന് എന്നിടും നാൻ നോമ്പ് പിടികുന്നു അല്ലാഹു നിഴല് അനുഗ്രഹികടെ അമീൻ❤
@sabnasaidalvi67949 ай бұрын
Swansham മതത്തിൽ വിശ്വസിക്കുകയും മറ്റുമതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ....❤
@najiyanajiya53829 ай бұрын
എന്തൊരു സന്തോഷം ഇതുകാണുമ്പോൾ hatsoff.Guys ഞാൻ ഒരു മുസ്ലിം ആണ്.. ഞങ്ങളുടെ പുണ്യ ❤❤❤റമദാനിനെ അങ്ങേയറ്റം ആദരിച്ച നിങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤
@fathimathshifa26749 ай бұрын
സത്യം പറഞ്ഞ എല്ലാ വീഡിയോസും കാണുന്ന എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു നമ്മുടെ നോമ്പ് നിങ്ങൾ ഒന്ന് പിടിച്ചു കാണാൻ കാണാൻ പറ്റിയതിൽ എല്ലാ മതത്തെയും ബഹുമാനിക്കുന്ന നിങ്ങളോട് എന്നും സ്നേഹം മാത്രം.... 🙌🏻❤️
@seansanwhybaptisingmakesch19309 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ് ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ.
@seansanwhybaptisingmakesch19309 ай бұрын
first you go and observe navrathri and shivrathri..
@sinusonufarisa6619 ай бұрын
ഒരുപാട് സന്തോഷം ❤❤❤❤അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും കിട്ടട്ടെ 🤲
@SharijaAyaan9 ай бұрын
യഥാർത്ഥ വിശ്വാസി ഇങ്ങനെ ആണ് സ്വന്ധം മതത്തെ വിശ്വസിക്കുകയും മറ്റു മത വിശ്വാസികളെ ബഹുമാനിക്കുകയും ചെയുന്നു..❤❤👍🏼👍🏼
@shareenashamsu64699 ай бұрын
എനിക്ക് ഇവരുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ് ഞാൻ എപ്പോഴും കാണാറുണ്ട് എനിക്കൊരുപാട് ഇഷ്ടമാണ് ഇത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി 😊
@shareenashamsu64696 ай бұрын
👌🏾
@sainabakp42729 ай бұрын
നിങ്ങൾ ഇത് പോലെ മറ്റുള്ള മതത്തെ ബഹുമാനിക്കുമ്പോ ഒരു സന്ദോഷം. നോമ്പ് പിടിക്കുന്നതോടെ പട്ടിണി മനസ്സിലാകും പടച്ചോൻ എന്നും കുടുംബത്തിൽ സന്ദോഷം തരട്ടെ 🥺🥺🔥😍❤️
@ashrafkannur7569 ай бұрын
Aameen
@sabirajafar75179 ай бұрын
❤
@Truth-in7xps9 ай бұрын
ആമീൻ
@chinnus59919 ай бұрын
❤
@Sabeena-bz3zf9 ай бұрын
അൽഹംദുലില്ലാഹ് നല്ല കര്യം അള്ളാഹു അനുഗ്രഹിക്കട്ടെ
@shahanaanwar20119 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ സന്തോഷമുണ്ട് നിങ്ങൾ നോമ്പ് എടുത്തതിൽ സന്തോഷം ഉണ്ട് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🤲🤲🤲
@bindhuvr39349 ай бұрын
ഇവരുടെ ഈ സ്നേഹവും , ഒത്തുരുമ്മയും, കാണാൻ ഒരു ഐശ്വര്യം തന്നെ☺️❤
@shamnashamna13919 ай бұрын
മാഷാ അല്ലാഹ് ഇത് കണ്ടപ്പോൾ സന്തോഷം തോന്നി എല്ലാ മതങ്ങളെ ഇതുപോലെ ബഹുമാനിക്കുന്ന ഇങ്ങളെ പോലെ കുറെ ആൾക്കുകൾ ഉണ്ട് എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ എട്ടായി ചേച്ചി ❤️🥰🙌🏻ma fvrt family 🥰
@muhsinaaboobaker91609 ай бұрын
ഇവര് നോമ്പ് തുറക്കുന്നത് കണ്ടപ്പോൾ .അറിയാണ്ട് ഞാൻബിസ്മി ചൊല്ലി പോയി. എന്തായാലും കണ്ണിനു കുളിർമയുള്ള കാഴ്ച തന്നെനമ്മൾ സ്ഥിരമായി പിടിക്കുന്നു എങ്കിലുംമറ്റുള്ളവർ അതിനെഇങ്ങനെ കാണിക്കുമ്പോൾമനസ്സിന് വല്ലാത്ത സന്തോഷം...😍😍🥰🥰🥰.....ഈ ചൂടത്ത്പിടിക്കാനുള്ള മനസ്സ് കാണിച്ചല്ലോ.🙏🏻👏🙌..അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ.....🤲🤲🥰🥰🥰
@HusainHusain-bv5uj9 ай бұрын
😍ഞാൻ ഒരു മുസലീം ആണ് ഈ വീഡിയോ നോമ്പെടുത്ത് ആണ് കണ്ടത് വളരെ അധികം സന്തോഷമായി ജാതി മത വ്യത്യാസമില്ലാതെ ങ്ങൾ നോബ് പിട്ച്❤ അളളാഹു അത് കൊണ്ട് നിങ്ങൾക്ക് പുണ്ണ്യം ചെയ്യും 🥰
@AnamikaR.M-hq2lr9 ай бұрын
ഇവിരുടെ ഈ സ്നേഹത്തിനെയും ഒത്തൊരുമയെയും വിശ്വാസത്തെയും തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല. അത്രയ്ക്കും ഉറപ്പുള്ളതാണ് ആര് വിചാരിച്ചാലും തകർക്കാൻ സാധിക്കില്ല.❤❤❤🥰🥰🥰💞💞💞
@eshalssanal9 ай бұрын
I really respect how you guys are admiring each religion with so much love 💗
@seansanwhybaptisingmakesch19309 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ് ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ.
@seansanwhybaptisingmakesch19309 ай бұрын
so when are you celebrating shivrathri and navrathri/
@nourinrashidehfa9 ай бұрын
Respecting each and everyones region is a great thing well done
@Parvathi-b9x9 ай бұрын
നന്നായി മക്കളെ...നിങ്ങൾ ചെയ്തത് വളരെ പുണ്യമുള്ള ഒരു കാര്യമാണ് എല്ലാ മതത്തിനെയും ബഹുമാനിക്കുന്നനെ മനുഷ്യൻ ആവുകയുള്ളൂ. ഈ പുണ്യ റമദാൻ മാസത്തിൽ നിങ്ങൾ ഈ കാര്യം ചെയ്തത് 100 മലകൾക്കപ്പുറം വരുന്ന പുണ്യം ലഭിക്കും മക്കളെ... നിങ്ങൾ എടുത്ത ഒരൊറ്റ നോമ്പ് മതി റമദാൻ മാസത്തിലെ മുഴുവൻ പുണ്യവും നിങ്ങൾക്ക് ലഭിക്കാൻ.. ഈ ഒരു വീഡിയോയിലൂടെ എനിക്ക് മനസ്സിലായത് എന്തെന്ന് വെച്ചാൽ, നിങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവർ മാത്രമല്ല, അതിനുപുറമേ ഈ പുണ്യ റമദാൻ മാസത്തിന് ഒരുപാട് ഏറെ ബഹുമാനിച്ചുകൊണ്ടും, സ്നേഹിച്ചുകൊണ്ടും, ആദരിച്ചുകൊണ്ടും നോമ്പ് എടുക്കുന്നവർ കൂടിയാണ്🥰 ഞങ്ങൾ മുസ്ലിം റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുമ്പോൾ പലരും പറഞ്ഞിട്ടുണ്ട് നിങ്ങൾക്കൊന്നും നാണമില്ലേ അന്ധവിശ്വാസങ്ങൾ വിശ്വസിച്ചു നോമ്പെടുക്കാനും പട്ടിണി കിടക്കാനും എന്ന് പറഞ്ഞ് ഒരുപാട് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒക്കെ ഞങ്ങളെ തലംതാഴ്ത്തിയിട്ടുണ്ട്. അവരെ പോലെ അല്ല നിങ്ങളെന്നെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. അങ്ങനെയുള്ളവർക്ക് മുമ്പിൽ വിജയിക്കാൻ വേണ്ടി ഒരൊറ്റ തെളിവായിട്ടാണ് നിങ്ങളുടെ ഈ വീഡിയോ.വളരെ നന്നായി മക്കളെ 😊ഞാനിപ്പോൾ നോമ്പ് തുറന്നിട്ടാണ് ഈ ഒരു വീഡിയോ കാണുന്നത് എന്റെ മനസും ഹൃദയവും ഒരുപോലെ നിറഞ്ഞ ഒരു വീഡിയോ ആണിത്.നിങ്ങൾ ചെയ്ത പുണ്യത്തെ ഞാൻ ഹൃദയത്തിൽ ചേർത്ത് സ്നേഹം പ്രകടിപ്പിക്കുന്നു.... ഒരുപാട് സന്തോഷമായി.. നിങ്ങൾക്ക് പറ്റുമെങ്കിൽ ഇനിയും ഈ പുണ്യ റമദാൻ മാസത്തിൽ നോമ്പ് എടുക്കണം മക്കളെ 🤗അതിന്റെ പുണ്യത്തോളം വരില്ല മറ്റൊന്നും.. ❤️
@shibananoushad32019 ай бұрын
❤
@salmakt8649 ай бұрын
മാഷാ അല്ലാഹ് ❤ എനിക്ക് സന്തോഷമായി ഇതു കണ്ടപ്പോൾ 😊 ഞാനും ആഗ്രഹിച്ചിരുന്നു ഈ വിഡിയോക്ക് 💞 എന്നും നന്മകൾ ഉണ്ടാവട്ടെ 🤲
@sarathps48589 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് ഞാൻ നോമ്പ് എടുക്കാറുണ്ട്. ക്രിസ്ത്യൻ പള്ളിയിൽ പോവാറുണ്ട്. സ്റ്റാറും ക്രിസ്മസ് ട്രീയും വക്കാറുണ്ട്. അമ്പലത്തിലും പോവാറുണ്ട് ❤❤❤
@Truth-in7xps9 ай бұрын
നന്നായിരിക്കട്ടെ നിങ്ങളും നിങ്ങളുടെ കുടുംബവും 👍🏻❤
@Monjan7869 ай бұрын
😍😍 👍👍👍
@LIGHT_FRO_Gamer9 ай бұрын
Njaanum ith polle aan hindu aan ambalathil povum Cristian palliyil povum nomb edukkum ജാതിയും മതവും onum നോക്കണ്ട കാര്യം ഇല്ല മനുഷ്യൻ ആയി ദൈവം സൃഷ്ടിച്ചിട്ടുള്ളത് ജാതിയും മതവും നോക്കാൻ അല്ല
@VaviIva9 ай бұрын
ഞാൻ oru മുസ്ലിം ആണ്... Ith കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😊😊നാഥൻ അനുഗ്രഹിക്കട്ടെ 😊😊
@meharfahh9 ай бұрын
We proud of youh🥺🤍masha allah🤲🏻
@sunisasi65799 ай бұрын
Masha Allah
@GreenPepper19449 ай бұрын
നോമ്പ് എടുക്കുന്നവരെ കുറിച് പറയുന്നത് കേട്ടിട്ട് വളരെ സന്തോഷം ആയി 🥰👍👍പെട്ടന്ന് മന്തി കഴിക്കണം എന്ന് ആദ്യമേ പറയുന്നത് കേട്ടപ്പോ ഞാൻ ഉള്ളിൽ ചിരിച്ചു 😅അങ്ങനെ ഒരുപാട് ഒന്നും കഴിക്കാൻ പറ്റില്ല അതും ആദ്യം തന്നെ ഒരു ക്ലാസ്സ് മുഴുവൻ വെള്ളം കുടിച്ചില്ലേ അപ്പൊ pinne ഒട്ടും food കഴിക്കാൻ പറ്റില്ല എന്തായാലും നോമ്പ് എടുത്തല്ലോ 🥰🥰🥰ഒരുപാട് ഇഷ്ട്ടം ആണ് ഈ family 😍😍
@Najeebamm9 ай бұрын
I really shocked and I'm so really happy. Because I'm a Muslim. വേറെയുള്ള മതത്തെ ബഹുമാനിക്കാൻ ആർക്കും കഴിയണമെന്നില്ല but അത് ചിലർക്ക് കഴിഞ്ഞേക്കാം. വേറെയൊരു മതത്തെ ബഹുമാനിക്കാനും സ്വന്തം മതത്തെ മുറുകെ പിടിക്കുകയും വേണം. അത് ഇന്ന് ഞാൻ ഈ video യിൽ കണ്ടു വളരെ സന്തോഷം 💞 always god bless your family 💞💞
@Sahalyy9 ай бұрын
Respect youu!! Bro ❤ allah ningalkum ningale familykk um sandhoosham tharattee ☺️❤️
@Riaenough_9 ай бұрын
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤️may god bless you all☺️✨
@seansanwhybaptisingmakesch19309 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ് ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ
@AyishaAyishu-iu6kf9 ай бұрын
Ameen
@farookponnani78409 ай бұрын
Ma Sha Allah❤ Waiting Aayirunuu Ramadan videosinu 🥰
@nshuNshuz9 ай бұрын
This vdo shows that... No discrimination in other religion... All Indians are our brothers and sisters ❤ A heartfull happiness....from this video... 🤗
@Userninu9 ай бұрын
ഞാൻ ആറാം ക്ലാസ്സിലാണ് ഇത് കണ്ടപ്പോൾ സന്തോഷം തോന്നി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲 ആദ്യമായിട്ട് നോൽക്കുന്നത് കൊണ്ടാണ് ഇത്ര ക്ഷീണം എനിക്കും ഉണ്ടായിരുന്നു
@farsanasn98219 ай бұрын
Hats off guys 😊 big salute for considering all religion as one
@Adilalameen-zu5ig9 ай бұрын
I am a muslim l am very happy to see you in Nomb l am wishing you may allah bless you ❤
@khadeejamn71409 ай бұрын
എല്ലാ വർഷവും ഇതുപോലെ നോമ്പ് അനുഷ്ടിക്കാൻ നിങ്ങൾക് എല്ലാവർക്കും പടച്ചോൻ ആയുസ്സും ആരോഗ്യവും തരട്ടെ 🤲🤲🤲🤲
@AnooshaAnu-gy5qq9 ай бұрын
ഇന്നത്തെ കാലത്ത് മതത്തിൻറെ പേരിൽ അടിപിടി ഉണ്ടാക്കുന്ന വരാണ് കൂടുതൽ അതിൽനിന്ന് കുറച്ച് ആളുകളിൽ നിന്നെങ്കിലും ഇത്തരം പ്രവർത്തികൾ കാണുമ്പോൾ സന്തോഷം തോന്നുന്നു. ഞാനും ഒരുപാട് അമ്പലത്തിൽ കയറി ഒരു വ്യക്തിയാണ്.
@sreedevik91309 ай бұрын
Addicted to this channel ❤❤
@Appumalumay269 ай бұрын
Same njnum❤️❤️
@balkeesvanneri71529 ай бұрын
Sathyam
@anithasuresh42449 ай бұрын
Same
@amjadroshan87429 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം തോന്നി എനിക്ക് ഒരു ഫ്രണ്ട് അനിയൻ ഉണ്ട് അവൻ എപ്പോഴും ഞങ്ങളുടെ കൂടെ നോമ്പ് പിടിക്കുമായിരുന്നു. ഇത് കണ്ടപ്പോൾ അവനെ ഓർമ്മ വന്നു 🙏ഒത്തിരി സന്തോഷം 😍❤️👍
@NaseehaFarsana-m2p9 ай бұрын
I am a Muslim and used to watch your video daily but after the month of Ramadhan the video is the first to watch. I am proud of your family. Good family❤️
@thasneemashareef65029 ай бұрын
Nan oru muslim an enikk pathimoonn vayass ee vidio kandappol valare kouthukam thoonni.athoodoppam santhooshavum..♥️♥️♥️😍
@surabhit50359 ай бұрын
Aww ! As a Hindu I am proud of you by respecting all religon❤
@muhabiyaazeez74599 ай бұрын
നോമ്പ് പിടിച്ചത് കണ്ട സന്തോഷത്തിൽ ഒരു സമ്മാനമായി subscribe, like ഉം ചെയ്തിട്ടുണ്ട്. നല്ലത് മാത്രം വരട്ടെ
@alfiyasanu19129 ай бұрын
നിങ്ങൾ എത്ര നല്ല മനുഷ്യരാണ് ❤️നിങ്ങളെ പോലെയുള്ള മനുഷ്യർ ippozhuum ഉണ്ടല്ലോ ❤️വളരെ സന്തോഷം 🌹നിങ്ങൾക്ക് നല്ലതേ വരുകയുള്ളു ❤️❤️❤️
@seansanwhybaptisingmakesch19309 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ് ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ...
@Vis.i_ble9 ай бұрын
പഷ്ട്ട് 👍🏻ഇനി വേറെ വിശേഷം ഒന്നും ഇല്ലേ കമന്റ്‌ഇട്ട് നിരത്താൻഅന്യ മതസ്ഥരുടെ മതപരമായ അറിയാത്ത കാര്യങ്ങൾ കഴിവതും വിളമ്പാതിരിക്കാൻ നോക്കണം കേട്ടോ.@@seansanwhybaptisingmakesch1930p
@nasilafathima26539 ай бұрын
Thanaredo😡😡😡😡@@seansanwhybaptisingmakesch1930
@silusclips12579 ай бұрын
അവർ എത്ര സന്തോഷത്തോടെ ആണ് നോമ്പ് എടുത്തത്. കണ്ടപ്പോൾ ഒരുപാട് സ്നേഹവും സന്തോഷവും തോന്നി 🥰🥰. അച്ഛനെ കണ്ടിട്ട് കുറച്ചു ആയല്ലോ.... മിസ്സ് ചെയ്യുന്നു..
@ennusworld73119 ай бұрын
ഞാൻ ദിവസവും വീഡിയോ വരുമ്പോൾ ഫ്രഷ് ആയിട്ട് കാണാറുണ്ട്, കമെന്റ് ചെയ്യാറില്ല ☺️ഇന്ന് കമെന്റിടാൻ തോന്നി, എല്ലാ വീഡിയോസും 👍👍👍👍👍
@seansanwhybaptisingmakesch19309 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ് ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ......
@fathimahennak26109 ай бұрын
Njanum👍👍
@afsalafsal9569 ай бұрын
ഇവർക്ക് ഐശ്വര്യം സലാമത്തും നൽകണേ റഹ്മാനായ റബ്ബേ🤲🏻
@Twinsworld12349 ай бұрын
നോമ്പും പിടിച്ചു ഇത് കാണുപോ വല്ലാത്തൊരു സന്തോഷം അള്ളാഹു എല്ലാവിധ നന്മകളും neratte
@Afsalbushar9 ай бұрын
ഞാൻ ഒരു മുസ്ലിംആണ്...കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അള്ളാഹു എല്ലാം അനുഗ്രഹങ്ങൾ നൽകട്ടെ
ഒരുപാട് സന്തോഷം തോന്നി കണ്ണും മനസ്സും ഒരുോലെ നിറഞ്ഞു. ഈ വീഡിയോ കണ്ടപ്പോ. നോമ്പ് ശരീരത്തിനും മനസ്സിനും ഒരുപാട് ആരോഗ്യം ഉണ്ടാകും.ബക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും വില മനസ്സിലാക്കും . എല്ലാവരും ഒരിക്കലെങ്കിലും നോമ്പ് എടുക്കുന്നത് നന്നായിരിക്കും.😊😊
@rainbowplanter7869 ай бұрын
മാഷാഅല്ലാഹ്.. കണ്ടപ്പോൾ ഒത്തിരി സന്തോഷം... 🙏🙏🙏💝💝💝
@bandfm1.0789 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്. ഇത് കണ്ടപ്പോ ഒരുപാട് santhaoshm. I proud to be a muslim . I love your family
@mohammedkutty68849 ай бұрын
Polii ❤❤❤ അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ അമീൻ🤲🤲🤲
@shabanashabu57729 ай бұрын
നിങ്ങളെ എല്ലാ വീഡിയോസും കാണാറുണ്ട്. ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും നിങ്ങളോട് കൂടുതൽ ഇഷ്ടവും ബഹുമാനവും തോന്നിയത് ഈ വീഡിയോ കണ്ടപ്പോൾ ആണ്
@meharindreams79279 ай бұрын
❤❤❤❤❤❤അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഏല്ലാവർക്കും 🤲😊😊
@JabnSabah9 ай бұрын
ഒത്തിരി ഇഷ്ടായി ❤️🤲🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ. ജാതി മത ഭേദമന്യേ നമുക്കെല്ലാവർക്കും ഒറ്റ ക്കെട്ടാവാം ❤🫂
@Truth-in7xps9 ай бұрын
സാധാരണ കുടുംബങ്ങളെ കാണുമ്പോൾ കണ്ണ് വെച്ചു പോകാറുണ്ട്..പക്ഷേ നിങ്ങളെ കാണുമ്പോ സന്തോഷം തോന്നിയിട്ട് ഞാൻ സ്വയം പറയാറുണ്ട് ഇവർക്ക് ആർക്കും കണ്ണ് തട്ടല്ലേ.. സന്തോഷം മാത്രം ഇവരുടെ ലൈഫിൽ ഉണ്ടാവണം എന്നാണ് ദുആ ചെയ്യാറ് 😊👍🏻എന്നും സന്തോഷം സമാധാനം ഉണ്ടാവട്ടെ നിങ്ങളുടെ ജീവിതത്തിൽ.
@bindhuvr39349 ай бұрын
ഇവരുടെ വീഡിയോ എല്ലാ ദിവസവും കാണുന്നവരുണ്ടോ 🥰... മൃദുല ചേച്ചിനെയും , പ്രവീൺ ചേട്ടനെയും പിന്നെ കൊച്ചു ചേട്ടനെയും full family എനെയും ഇഷ്ട്ടുള്ളർ like adikk
@saliyasakeer-xd7nu9 ай бұрын
Gd family 👍
@saliyasakeer-xd7nu9 ай бұрын
Lov u alll 👍
@amalakurup95879 ай бұрын
Yes❤
@NaysaGrace9 ай бұрын
Yes❤
@Muhammedsudheer-w4d9 ай бұрын
ഇത് കണ്ടപ്പോ ഒരുപാട് സന്ദോഷം തോന്നി😍അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്ക് കിട്ടട്ടെ 😍
@shahidashahi53419 ай бұрын
നമ്മുടെ ഉമിനീര് ഇറക്കാവുന്നതാണ് കൂടെ കൂടെ ഉമിനീര് തുപ്പാൻ നിന്നാൽ തൊണ്ട വറ്റിവരണ്ട് കുഴങ്ങി പോകും ശരിക്കും ഉമിനീര് ഇറക്കാവുന്നതാണ്❤
@shefimonvkd24719 ай бұрын
Mashaallah.... ഞാൻ നിങ്ങളെ എല്ലാ വീഡിയോസും കാണാറുണ്ട്. പക്ഷെ ഇത് കണ്ടപ്പോ എന്തോ ഒരു feel ചെയ്തു. വളരെ സന്തോഷം.... love you family.. ❤❤❤
@vijiumeshvijiumesh82809 ай бұрын
ഞാനൊരു ഹിന്ദുവാണ് പക്ഷേ njan കഴിഞ്ഞ 3വർഷമായി നോമ്പു എടുക്കുന്നുണ്ട്
@ashhbabu9 ай бұрын
Same to you❤😊
@ammusworld39989 ай бұрын
♥️👏
@daffodilstoday5 ай бұрын
❤
@SharafudeeenShakira9 ай бұрын
ഞാൻ ഒരു മുസ്ലിം കുട്ടിയാണ് 6std പഠിക്കുന്നു masha allah ഒരുപാട് സന്തോഷം തോന്നുന്നു അള്ളാഹു നോമ്പ് സ്വീകരിക്കട്ടെ 🤲❤
@achu8529 ай бұрын
എല്ലാരും നല്ല ഉഷാറായിട്ടുണ്ട്❤❤❤ അടിപൊളി ആയിട്ടുണ്ട്❤❤love this family
@achu8529 ай бұрын
❤❤
@rashidharashi27989 ай бұрын
നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഇത് കണ്ടപ്പോൾ നല്ല സന്തോഷമായി 30 നോമ്പുണ്ട് അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ ആമീൻ
@MuhammedMehfin-f8b9 ай бұрын
മാഷാ അള്ളാ എപ്പോഴും ഈ കുടുംബത്തെ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ ഒത്തിരി സന്തോഷമായി👍👍👍👍
@MyAccount-u3d9 ай бұрын
Allah te kaval nigalk allavarkkume undabate ani prathikunu
@Rafishahlavlog9 ай бұрын
I am muslim idh kandappo santhosham kond kann niranju ❤ i i am verry verry happy 🥹
@nyzamehek5169 ай бұрын
Thankyou soo much for respesting our religion ❤🙏😊........... Atleast one time another religion done our nomb😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thechoos98669 ай бұрын
നിങ്ങളെ എല്ലാവരെയും നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് ഞങ്ങൾ വരുന്നുണ്ട് ഇൻ ഷാ അള്ളാഹ് 🥰🥰🥰🥰ഒത്തിരി ഇഷ്ട്ടം ഈ ഫാമിലിയെ എപ്പോഴും പടച്ചോന്റെ കാവൽ ഉണ്ടാകും 🥰🥰🥰🥰🥰🥰
@muhsinaashkar22849 ай бұрын
Aw super ❤😍🥺 അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹം കിട്ടട്ടെ 🤲 🤗🤗 thankyou guys eniku ithreyum like adyayita 🥰 😨😨 athyayitta ithreyum like famous ayi nan 🫣🫣
@seansanwhybaptisingmakesch19309 ай бұрын
സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ് ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ.
@thasnishameer66189 ай бұрын
Aameeen 🤲🏻🤲🏻
@seansanwhybaptisingmakesch19309 ай бұрын
@@thasnishameer6618 സാധാരണ ദിവസങ്ങളിൽ മനുഷ്യർ രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിങ്ങനെ മൂന്നു നേരം ആഹാരം കഴിക്കും... എന്നാൽ റംസാൻ മാസം മാത്രം സമാധാനികൾ ഈ സമയത്തിൽ ചെറിയ ഒരു വെത്യാസം വരുത്തും.... ബ്രേക്ക് ഫാസ്റ്റ് ഒരു നാല്- അഞ്ച് മണിക്കൂർ നേരത്തെ ആക്കും...പുലർച്ചെ നന്നായി പോൾ ചെയ്യും... ഹെവി ഫുഡ് ആയത് കൊണ്ട് അത് ദഹിച്ചു തീരാൻ വൈകുന്നേരം ആവും.. അപ്പോഴേക്കും വൈകുന്നേരം ആറു മണിയാകുന്നു.. വീണ്ടും തീറ്റ... ഒടുക്കത്തെ തീറ്റ... എണ്ണയിൽ വറുത്ത ചിക്കനും മട്ടനും ബീഫും ബിരിയാണിയും ഫ്രൂട്സും ഒക്കെ ലോഡ് ലോഡായ് അകത്തേക്ക് പോകും...സാധാരണ ദിവസങ്ങളിൽ തിന്നുന്നതിന്റെ ഇരട്ടിയെങ്കിലും കേറ്റും... പിന്നെ ഒരു 10 മണിക്ക് ചെറുതായി ഒരു തവണ കൂടി ഇരയെടുക്കും.... അടുത്ത സെഷൻ പിറ്റേന്ന് വെളുപ്പിന് ആണ്...അലാറം വെച്ചു ഉണർന്നു തീറ്റ തുടങ്ങും.. അതും ലോഡുംപടി തന്നെ തട്ടും.... ഹെവി ഫുഡ്... ദഹിക്കാൻ വൈകുന്നേരമവും.. അപ്പോഴേക്കും അടുത്ത തീറ്റ... അങ്ങനെ ഒരു മാസം തീറ്റമഹാമഹം തന്നെ ലോകം മുഴുവനുമുള്ള സമാധാനികളുടെ വീട്ടിൽ... എന്നിട്ട് ചോദിക്കുന്നവരോട് പറയുന്ന ഇതിന്റെ കാരണം ആണ് കോമഡി...ആഹാരം കഴിക്കാൻ ഇല്ലാത്തവരുടെ വിഷമം എല്ലാവരും അറിഞ്ഞിരിക്കാനാണത്രെ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നതത്രേ...!! യേത്... ഇക്കണ്ട ആടും പോത്തും കഴിയും ചെമ്പു കണക്കിന് വിഴുങ്ങിയിട്ടാണ് ഈ മനസ്സിലാക്കൽ തള്ള്.... ഇതുകൊണ്ട് ഭൂരിപക്ഷം പേർക്കും നോമ്പ് തീരുമ്പോൾ തടി കൂടും.. മിനിമം 4,5 കിലോ ഏങ്കിലും കൂടും.. കൂട്ടത്തിൽ പകൽ വെള്ളം കുടിക്കാതിരിക്കക എന്ന വിഡ്ഢിത്തം കാരണം അസിഡിറ്റി, ഗ്യാസ് പോലെയുള്ള അസുഖങ്ങൾ... അതുകൊണ്ടാണ് ഈ സീസൺ തുടങ്ങുന്നതിനു മുൻപ് മെഡിക്കൽ സ്റ്റോറുക്കാരും ആശുപത്രിക്കാരും അങ്ങനെയുള്ള ഉദരരോഗങ്ങളുടെ മരുന്നുകൾ വരുത്തി സ്റ്റോക് ചെയ്യുന്നത്... Nb സത്യത്തിൽ എന്താണ് നോമ്പ് എന്ന് അറിയുമോ.. പണ്ട് മരുഭൂമിയിൽ വിശുദ്ധമാസം കഴിഞ്ഞാൽ മറ്റു മതക്കാരെ മുഹമ്മദും കൂട്ടരും ആക്രമിക്കാൻ പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു.. നീണ്ട ആ യാത്രകളിൽ ആഹാരവും വെള്ളവും ദുർലഭം ആയിരിക്കുമല്ലോ... ആ അവസരത്തിലേക്ക് വിശ്വാസികളുടെ ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കൽ ആണ് നോമ്പ് എന്ന സംഗതി... നീണ്ട നേരാം ആഹാരവും വെള്ളവും ഇല്ലാതെ യാത്ര ചെയ്തു അവസാനം എത്തുന്ന അന്യമതസ്ഥരുടെ ഗ്രാമം കീഴടക്കി അവരെ കൊന്നു, അവരുടെ ആഹാരം എടുത്തു തിന്നാൽ ആയിരുന്നു അന്നത്തെ നോമ്പ്തുറ...
@BismiAneesh9 ай бұрын
Aameen
@RamsiShammu9 ай бұрын
Ameen🤲🏻
@ayshuss12179 ай бұрын
ഞാൻ മുസ്ലിം ആണ് 😊but ഞാൻ എല്ലാ മതത്തെയും റെസ്‌പെക്ട കൊടുക്കാറുണ്ട് ❤ എല്ലാവരും അങ്ങനെ ആയിരുന്നെങ്കിൽ ❤️🥺🙌
@Ayisha-uv3ql9 ай бұрын
മാഷാ അല്ലഹ് 👍👍👍👍🤲🤲🤲🤲സന്തോഷം... നോമ്പ് തുറന്നു ഇരിക്കുമ്പോൾ ആണ് നിങ്ങളെ വിഡിയോ കാണുന്നേ 🥰🥰🥰🥰ഒരു പാട് സന്തോഷം