ദാസേട്ടൻ നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. വിലമതിക്കാനാവാത്ത നിധി.
@sob2372 жыл бұрын
ദാസേട്ടൻ സംഗീതത്തിന്റെ മഹാപ്രപഞ്ചo.. പ്രിയഗായക അങ്ങയുടെ കാലത്ത് ജീവിച്ചിരിക്കുന്നത് തന്നെ എന്തൊരു ഭാഗ്യം ആണ്.. ഞാൻ മുത്തശ്ശി ആയി ഇരിക്കുമ്പോൾ പറയാമല്ലോ മഹാനായ ഒരു ഗായകന്റെ... ഗാനഗന്ധർവൻറെ. സുന്ദര ഗാനങ്ങളെ കുറിച്ച്
@sudheerv.s65942 жыл бұрын
പറയാൻ ഒന്നുമില്ല... എഴുതാൻ ഒന്നുമില്ല.... ഒരേയൊരു ദാസൻ... ദൈവദാസൻ... നമ്മുടെ ദാസേട്ടൻ 💚💚💚ഒരായിരം 💚💚🙏🏻
@frdousi579111 ай бұрын
ദാസേട്ടൻ❤❤❤...കാലത്തിന്റെ സ്പന്ദനം
@jayakumarv51072 жыл бұрын
ദാസേട്ടൻ രണ്ടാമത് സ്റ്റേജിൽ പാടുമ്പോളാണ് പാട്ടിൻ്റെ മധുരം കൂടുതൽ മനസ്സിലാക്കുന്നത് എൻ്റെ ഗുരുവേ ഒരു പാട് നന്ദി അങ്ങ് പിറന്ന് വീണ മണ്ണിൽ എനിക്കും ജനിക്കാൻ കഴിഞ്ഞതില് ദൈത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലാ, ഇന്നലെയും ഭരു പാട്ട് വർഷങ്ങൾക്കു ശേഷം കേട്ടു, "ചന്ദ്രഹാസം" എന്ന സിനിമ എൻ്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഞാൻ കണ്ടതാണ് അതിനു ശേഷം ഇന്നലെ കണ്ടു, മഹാനടനായ ജയൻ ചേട്ടനു വേണ്ടി പാടിയ പാട്ടാ എന്താ രസംഹം മ്മിംഗ് ഒക്കെ, ദാസേട്ടൻ ലയിച്ച് പാടിയതാണ്, എൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് നനഞ്ഞു പോയി, കെ.ജെ.ജോയി സാറിൻ്റെ മ്യൂസിക്കാണ്, സൂപ്പർ ഗംഭീരം
@jessonzacharia8744 Жыл бұрын
Actually,today's recording systems are highly sofesticated
@georgejacob61845 ай бұрын
@@jessonzacharia8744ദേവരാജൻ മാഷല്ലേ ? എന്താണ് nuances ❤❤
@RahulAnimol2 ай бұрын
അതെ എനിക്കും തോന്നിയിട്ടുണ്ട് ♥️
@SarathsVlogsАй бұрын
❤❤❤❤❤
@rajeevpa7208 Жыл бұрын
ദാസേട്ടാ നിങ്ങളോടുള്ള സ്നേഹം വീണ്ടും ഒരായിരം കൂടുന്നേയുള്ളു ഇനിയും നൂറു വർഷങ്ങൾ ആയുസ് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️
@ramanmadhavan73922 жыл бұрын
ഏതു കാലത്തിലും ഏതു പ്രായത്തിലും ! അനശ്വര ഗാനം !! 😌
@avashokanava7805 Жыл бұрын
ഹാ-- എത്ര സുന്ദരം.. ഞാൻ ആദ്യമായാണ് ദാസേട്ടൻ ഈ പാട്ട് സ്റ്റേജിൽ പാടിയത് കേട്ടത്. സിനിമയിലേതിനേക്കാൾ മധുരം
@Ananadhukrishnav.p2 жыл бұрын
അയിരം പതസരം എന്ന ഗാനം കേട്ടാൽ മനസിന് എന്തോരു കുളിര യാണ്
@Freedom-jf4if2 жыл бұрын
Music directors inte restrictions ഇല്ലല്ലോ.. മഹാഗയകന് അദ്ദേഹം തന്നെ ഒരു മഹാ സംഗീതം ആണ്..elavarum പ്രാർത്ഥിക്കുക ഒരു ആപത്തും വരാതെ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവാൻ
@dencydency81172 жыл бұрын
അതേ
@krishnakumarg27182 жыл бұрын
ദാസേട്ടാ..... ഒരിക്കൽക്കൂടി ജനിക്കുമെങ്കിൽ അത് അങ്ങയുടെ പാട്ടുകൾ വീണ്ടും ആസ്വദിക്കാൻ കഴിയുമെങ്കിൽ മാത്രം മതി.
@sob2372 жыл бұрын
എനിക്കും അതെ
@madhusoodhananputhiyaveeti7767 Жыл бұрын
Ultimate singing.....ഇതിൽ അപ്പുറം ഒന്നുമില്ല....
@vijayanmg30062 жыл бұрын
ദൈവത്തിൻ്റെ സ്വന്തം ശിഷ്യൻ,,,നമിക്കുന്നു,,
@shenojcp2102 жыл бұрын
യേശുദാസ് ❤💪
@hareeshcv99972 жыл бұрын
ഇത് ശബ്ദമോ അതോ തേനോ... ദാസേട്ടാ നമിക്കുന്നു....ദൈവത്തിനു നന്ദി....😘😘
@shajikaravoor3126 Жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല
@shajikaravoor3126 Жыл бұрын
ദാസേട്ടൻ സിനിമക്ക് വേണ്ടി പാടിയതല്ല പിന്നെ ഏതോ ഷോയിൽ പാടിയതാണെന് തോന്നുന്നു
@senk68272 жыл бұрын
One and only Dasettan.
@anuptj21832 жыл бұрын
K, J,, 🙏🙏🙏👌👌👌👌👌👌👍👍👍👍👍
@ആമിനയുടെഅടുക്കള Жыл бұрын
പറയാൻ വാക്കുകളില്ല 👌👌👌👌❤️❤️❤️👍👍👍👍
@ramachandrannair3373 Жыл бұрын
Dasetta Oru Kodi 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@ramanmadhavan7392 Жыл бұрын
ഒരേ പാട്ട് വ്യത്യസ്ത ഭാവങ്ങൾ സ്റുഷ്ടിക്കുവാൻ കഴിയുന്നത് കണ്ടില്ലേ 💐
@georgejacob61845 ай бұрын
എന്തൊരു സ്വര നിയന്ത്രണം .ഇരു ചരണങ്ങളിലേയും അവനാന ഭാഗത്തെ ( ഓമലേ .. ആരോമലേ .. ഒന്നു ചിരിക്കൂ ഒരിക്കൽക്കൂടി ) voice modulation .. ഒരു രക്ഷയുമില്ല . ❤ ഗാനമേളയിൽ നിന്നൊരുഗാനം.
@p.k.rajagopalnair21256 ай бұрын
An unforgettable and highly emotional song Ayiram padaswarangal taking a rebirth here in Dassettan's own voice, leaving listeners spellbound.
@vijayanmg30067 ай бұрын
ഈ കാലയളവിൽ ജനിച്ചതിൽ ദൈവത്തിന് ഞാൻ നന്ദി പറയുന്നു ഒന്ന് കൂടി 🙏
@binujoy80398 ай бұрын
Only God can sing like this.
@kanakavallymenon42797 ай бұрын
Beautiful song ❤❤
@ramanmadhavan7392 Жыл бұрын
ഇങ്ങനത്തെ ഒരു ചിത്രവും അർഥവത്തായി ! 💐
@akhilparassala22553 жыл бұрын
Super
@vinodandrews85479 ай бұрын
നമിക്കുന്നു ഗന്ധർവനെ .
@krishnanmahadevan69332 жыл бұрын
Simply superv no words to describe
@vinayanvinu5620 Жыл бұрын
God bless 🙏🙏🙏🙏
@ramakrishnanks9641 Жыл бұрын
Taken to a different world!
@sreeharigrani79782 жыл бұрын
👍👍👍🌹🌹🌹❤❤❤
@divakaranka8374 Жыл бұрын
Very good
@madhavakumar45232 жыл бұрын
No words
@godzilla78812 жыл бұрын
🙏🙏🙏🙏🙏
@kalazubair25552 жыл бұрын
Gooooddd
@muralidharank1375 Жыл бұрын
പറയാൻ 😮സ് വാക്കുകളില്ല
@catherinepanackal44313 жыл бұрын
🌹🌿
@terrynazareth88632 жыл бұрын
♥️♥️
@sheelaunniunnisheela6857 ай бұрын
സൗണ്ട് തീരെ ചെറുപ്പം ആയി 🙏🙏🙏🙏🙏🙏🙏
@Ananadhukrishnav.p2 жыл бұрын
അയിരം പതസരം
@Pradhu6732 жыл бұрын
പാദസരം ആണ്
@rajanvarghese7678 Жыл бұрын
Soooooooo Gooooooood
@kanakavallymenon42792 жыл бұрын
❤
@AnithaPodi Жыл бұрын
🎉👍👍❤❤❤❤
@muraliramadas2866 Жыл бұрын
Then again, it is not Dasettan....It is God who sings........only God can sing like that...
@ravisankarsugathan3202 жыл бұрын
Aara padiye..
@ninan12902 жыл бұрын
😄😄🤔
@johndcruz32242 жыл бұрын
ഞാൻ ആണ് പാടിയത് 🤣👍
@ninan12902 жыл бұрын
@@johndcruz3224 😄😄🌹
@premsekhar1 Жыл бұрын
ബ്രഹ്മനന്ദൻ
@songandcomadi3432 жыл бұрын
ഹാ.............. എന്താ ....
@manojkk14988 ай бұрын
ശബ്ദം കൂട്ടിയും കുറച്ചും ഗന്ധർവ്വൻ പാടിയതാണോ അതോ റെക്കോർഡിസ്റ് അങ്ങനെ എഡിറ്റ് ചെയ്തതാണോ 🤔 സിനിമയിൽ ആരും ഇങ്ങനെ പാടി കേട്ടിട്ടില്ല! വല്യ ആവശ്യം ഇല്ലാത്ത കൊണ്ടായിരിക്കും ഇവിടെ ഇങ്ങനെ 👎😢
@shyamkrishnamenon7 ай бұрын
Voice modulation :) Edit alla!
@thomasc42182 жыл бұрын
Jesudas sound averge but devarajan masteŕ is great
@anandpraveen5672 Жыл бұрын
Ninnodonnu. Paranjitu karyamilla
@chandrasekharankv7577 Жыл бұрын
Best voice
@anandpraveen5672 Жыл бұрын
Entho engine....
@shyamkrishnamenon7 ай бұрын
Shari Rajave !
@ranjishpillai45522 ай бұрын
Poda..
@gopakumar67232 жыл бұрын
പഴയ സുഖം ഇല്ല ദാസപ്പാ
@kabali332 жыл бұрын
Ninte pazhaya kolam.aano ninak epolum allalo
@thambachenkochukunju52592 жыл бұрын
🙁
@annievarghese62 жыл бұрын
അദ്ദേഹത്തിന്റെ വയസ്സ് എത്ര യാണൂ ഇഷ്ടപ്പെട്ടാൽ കേട്ടാൽ മതി