ഏഴു സ്വരങ്ങളും .. - യേശുദാസ് സ്റ്റേജിൽ ആലപിക്കുന്നു | Ezhu Swarangalum.. - Yesudas on Stage

  Рет қаралды 947,747

Praveen Lakkoor

Praveen Lakkoor

Күн бұрын

Пікірлер: 247
@sunilpranavam5401
@sunilpranavam5401 Жыл бұрын
എന്തിനാണ് സ്വത്തും സമ്പാദ്യവും..ഈ പാട്ട് head set വച്ച് ഒറ്റയ്ക്ക് ഇരുന്നു കേട്ടാൽ...ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ചെയ്ത ആൾ നമ്മളെന്ന് തോന്നും...എന്താ ഒരു ഫീൽ... ദൈവത്തിന്റെ ശബ്ദം...കുളിരു കോരുന്നു..ദാസേട്ടൻ..❤❤
@utuben100
@utuben100 Жыл бұрын
Very true...hridayam ullavanu... jeevithathil ivarude kaalaghattathil jeevichathu thanne bhagyam.
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
True 👍👍
@mask_yt670
@mask_yt670 2 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല .....എന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല
@sajeevanmenon4235
@sajeevanmenon4235 3 ай бұрын
❤❤❤❤🎉🎉🎉🎉 എൻറെ പൊന്നേ ഒരു രക്ഷയില്ല ആർക്കു പറ്റും ഇതേപോലെ നിർത്താതെ എങ്ങനെ എത്രയൊക്കെ ആയാലും, ദാസേട്ടാ അങ്ങ് ദാസേട്ടൻ തന്നെ
@mohan19621
@mohan19621 2 жыл бұрын
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം.... ഗാനം... ദേവഗാനം.. അഭിലാഷ ഗാനം... മാനസ്സവീണയിൽ കരപരിലാളന ജാലം..... ജാലം.. ഇന്ദ്രജാലം...അതിലോല ലോലം... ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം.... ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ...ദേവീ.. പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺ‌തൂവൽ കൊടിപോലഴകേ.. (ഏഴു സ്വരങ്ങളും) ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ അവയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ...പോരൂ.. ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ (ഏഴു സ്വരങ്ങളും) Music: രവീന്ദ്രൻ Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ് Raaga: ശിവരഞ്ജിനി Film/album: ചിരിയോ ചിരി
@PAC71
@PAC71 2 жыл бұрын
I'm
@ramsheedp8221
@ramsheedp8221 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@dijuct5321
@dijuct5321 Жыл бұрын
🎉This is called artist and Art.
@sujimon645
@sujimon645 Жыл бұрын
Un
@geethaanil304
@geethaanil304 Жыл бұрын
ഗന്ധർവ്വൻ... ഗന്ധർവ്വൻ... ഒരിക്കലും നിലക്കാതിരിക്കട്ടെ ഈ നാദ ധാര 🙏♥️
@shamsudeenvakkomshamsudhee7505
@shamsudeenvakkomshamsudhee7505 2 жыл бұрын
ഇന്നുള്ളവർക്കും വരുംതലമുറകൾക്കും കേട്ടു പഠിക്കാനും കേട്ട് ആസ്വദിക്കാനും ഉള്ളസംഗീതസാഗരമാണ് സാക്ഷാൽഗാനഗന്ധർ വൻ ദാസേട്ടന്റെ പാട്ടുകൾ ആശബ്ദംആസംഗീതം ദീർഘനാൾ നിലനിൽക്കട്ടെഎന്നുഞാൻ പ്രാർത്ഥിക്കുന്നു
@ismailpsps430
@ismailpsps430 2 жыл бұрын
🌹👍
@sunilambika322
@sunilambika322 4 ай бұрын
പറയാൻ വാക്കുകളില്ല ദാസേട്ടൻ്റെ ആലാപനത്തിനെപ്പറ്റി 💎💎💎💎💎💎💎💎💎
@sasikumarputhenveettil6881
@sasikumarputhenveettil6881 2 жыл бұрын
ഏഴു സ്വരങ്ങളും തഴുകി വരുന്ന ഗന്ധർവ്വ നാദം❤️
@somansoman6696
@somansoman6696 2 жыл бұрын
.. . ..
@rajendrancg9418
@rajendrancg9418 Жыл бұрын
ഈ ശബ്ദം സമാധാനത്തിന്റെ ശ്വാശ്വതമായ അടയാളമാണ്.... എല്ലാ ജാതി ദൈവങ്ങളുടെയടുത്തും ദാസേട്ടൻ എത്തിക്കു ....
@rajanjoseph-uw3pi
@rajanjoseph-uw3pi Жыл бұрын
Wonderfulsong
@sanjeevareddy2880
@sanjeevareddy2880 2 жыл бұрын
Though I am a telugu man, I am a diehard fan of KJY Sir. I don't think anyone can match his level of singing.
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
Yea
@muthuchinnamuthu7632
@muthuchinnamuthu7632 Жыл бұрын
Yeah
@jubinjoseph348
@jubinjoseph348 6 ай бұрын
Nobody
@johanjohn784
@johanjohn784 4 ай бұрын
I am also fan of yeshudas
@ashtamanmgu8945
@ashtamanmgu8945 Жыл бұрын
ദാസേട്ടൻ ഏതു പ്രായത്തിൽ പാടിയാലും ഈശ്വരന്റെ കൈയൊപ്പ് പതിഞ്ഞാട്ടുണ്ട്. കാരണം ദാസേട്ടൻ സംഗീതത്തിന്റെ പൂർണ്ണതയാണ്.
@aswajith-op
@aswajith-op 2 жыл бұрын
ഇത് പോലെ ഒരു ഗായകൻ ഇനി ഉണ്ടാവില്ല
@mediaperson
@mediaperson 2 жыл бұрын
ഉണ്ടായി വരുന്നുണ്ട്. ഋതുരാജ് 10 വയസ്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഒരിക്കൽ പ്രശസ്തസംഗീതജ്ഞ ൻ രാഘവൻ മാഷും ഇത് പറഞ്ഞിരുന്നു.
@radhakrishnanks6843
@radhakrishnanks6843 2 жыл бұрын
@@mediaperson athe
@anoops5078
@anoops5078 2 жыл бұрын
@@mediaperson ഇതുപോലെ പലരും ഉണ്ടായിട്ടുണ്ട്.. പക്ഷെ ഇപ്പോൾ കാണാൻ ഇല്ല... ഇനി ഒരു ഗായകനും ദാസേട്ടന്റെ ലെവലിൽ എത്തില്ല...
@icunde6086
@icunde6086 2 жыл бұрын
​@@anoops5078 ആര് ഉണ്ടായിട്ടുണ്ട് 🤣 pls List them
@binukumar3386
@binukumar3386 Жыл бұрын
ദാസേട്ടാ സൂപ്പർ ഗാനം എന്താ ഭാവം ഇതാണ് ഗായകൻ ഞാൻ അറ ഇഷ്ട്ടപെടുന്ന കലാകാരൻ
@sumiththekkeyilsuresh6833
@sumiththekkeyilsuresh6833 2 жыл бұрын
ഓ....... എന്റെ ദാസേട്ടാ........, ശ്രവണസുഖം....
@AjiThomas-pu7re
@AjiThomas-pu7re Жыл бұрын
ദാസേട്ടാ മഹാഗയകാ .. നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
@movietrailers7009
@movietrailers7009 2 жыл бұрын
ഗാനഗന്ധർവ്വൻ🙏
@BellsofMinds21
@BellsofMinds21 2 жыл бұрын
എത്ര സുന്ദരം 🙏🙏🙏നമിക്കുന്നു ❤❤❤സ്നേഹിക്കുന്നു 💙💙💙
@dcmani6562
@dcmani6562 Жыл бұрын
❣️❣️❣️
@dcmani6562
@dcmani6562 Жыл бұрын
💜
@dcmani6562
@dcmani6562 Жыл бұрын
💙
@dcmani6562
@dcmani6562 Жыл бұрын
💖
@dcmani6562
@dcmani6562 Жыл бұрын
💝
@ramankutty.k.p6642
@ramankutty.k.p6642 Жыл бұрын
സംഗീത പ്രേമികളെ എന്നും ഇഷ്ടപ്പെടുന്ന സംഗീത സംവിധായകൻ 🙏🙏🙏
@sajeshpulikodan9611
@sajeshpulikodan9611 9 ай бұрын
ദാസ് സാറിന്റെ ശബ്ദം പൂർണതയിൽ എത്തിയ കാലത്തെ സ്റ്റേജ്..... 🥰
@mathewk6861
@mathewk6861 2 жыл бұрын
ഭാര്യ എന്ന പഴയ പടത്തിലെ ഓമനകൈയ്യിൽ എന്ന പാട്ടിന്റെ ഒറിജിനൽ റെക്കോർഡ്ഉം പ്ലെയറും എന്റെ കൈയിൽ ഉണ്ടു പി സുശീല പാടിയ പാട്ടാണ് ഇപ്പോൾ കേൾക്കുന്ന പാട്ടുമായി പുലബന്ധംപോലുമില്ല ആ പാട്ടിനു. ഭയങ്കര സ്പീഡ്.
@finaltruthjustice9857
@finaltruthjustice9857 2 жыл бұрын
ഈ ഗാനത്തിന് ജീവൻ നൽകിയ രവിന്ദ്രൻ മാഷാണ് യഥാർത്ഥ കലാകാരൻ
@ismailpsps430
@ismailpsps430 2 жыл бұрын
ശെരി അദ്ദേഹം ഇത് പോലെ പാടുമോ?
@finaltruthjustice9857
@finaltruthjustice9857 2 жыл бұрын
@@ismailpsps430 ഏറെക്കുറെ.
@ismailpsps430
@ismailpsps430 2 жыл бұрын
@@finaltruthjustice9857 അത് കൊണ്ടായിരിക്കും " ഞാൻ അത്യാവശ്യം നന്നായി പാടുമല്ലോ ഒരവസരം എനിക്ക് തന്നൂടെ " എന്ന് വന്ദ്യനായ ദേവരാജൻ മാസ്റ്ററോട് രവീന്ദ്രൻ മാഷ് പറഞ്ഞപ്പോൾ നീ ഇപ്പ തൽകാലം പാടണ്ട " എന്ന് പറഞ്ഞത് 😋 ഗായിക ലതികയുടെ ബ്രദർ സഫാരി ചാനലിൽ പറഞ്ഞതാണിത് (സംഗീതസംവിധായകനായി രവീന്ദ്രൻ മാഷ് പേരെടുക്കുന്നതിന് മുമ്പുള്ള കാര്യമാണിത് )
@abhee4072
@abhee4072 2 жыл бұрын
ബിച്ചു തിരുമല സാറിനെ കൂടി ഓർമ്മിക്കണം, അദ്ദേഹം തൂലിക തുമ്പിൽ വിരിയിച്ച വരികളാണ്.
@finaltruthjustice9857
@finaltruthjustice9857 2 жыл бұрын
@@ismailpsps430 ഗായകനാവാനാണ് രവീന്ദ്രൻ മാഷ് ആഗ്രഹിച്ചിരുന്നത്. എന്നാൽ, അദ്ദേഹത്തെ സംഗീതസംവിധാന രംഗത്തേക്ക് തിരിച്ചു വിട്ടത് ദാസേട്ടനാണ്. പിന്നീട് അതിലൂടെ അതിമനോഹരമായ എത്രയോ സംഗീത വിസ്മയങ്ങൾ വിരിഞ്ഞു. യേശുദാസിനെ സൂപ്പർ സ്റ്റാർ ആക്കിയ ഗാനങ്ങൾ പലതും രവീന്ദ്രൻ മാഷിന്റേതാണ്
@Manojkp-ci9jo
@Manojkp-ci9jo 2 жыл бұрын
ദാസേട്ടൻ ഓപ്പൺ സ്റ്റേജിലും അതി മനോഹരമായി പാടിയിരിക്കുന്നു. താങ്കൾ സാക്ഷാൽ ഗാനഗന്ധർവ്വൻ തന്നെ. പ്രബഞ്ചം ഉള്ളിടത്തോളം കാലം താങ്കളുടെ ശബ്ദമാധുര്യം ശ്രവിച്ചു കൊണ്ടേയിരിക്കും. ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ നല്കട്ടെയെന്ന് പ്രാർത്ഥനയോടെ ആശംസകൾ നേരുന്നു.
@anandpraveen5672
@anandpraveen5672 2 жыл бұрын
Enthu rasamanu. Highpitchu orginaline velluvilikunnu
@dasdastr562
@dasdastr562 2 жыл бұрын
ഭൂമിയിൽ ജീവനുള്ള ദൈവാവദരണം
@ajayakumarajay6819
@ajayakumarajay6819 2 жыл бұрын
പകരം മറ്റൊന്നില്ല 🙏🏾🙏🏾🙏🏾👍👍👍🌹🌹🌹
@shobhakumari1190
@shobhakumari1190 Жыл бұрын
ജാലം ഇന്ദ്രജാലം ഈ പാട്ടുകൾ.God bless daasettaa❤
@jayaprakhashrangasamy1649
@jayaprakhashrangasamy1649 Жыл бұрын
அருமை அருமை மனசு உங்கள் பாட்டில் என்றும் நிலைத்திருக்கும்
@AtmaramG.S
@AtmaramG.S 11 ай бұрын
ഗന്ധർവ്വാ ഗായകാ. :..........
@lathe4391
@lathe4391 2 жыл бұрын
യേശുദാസിന്റെ മാസ്റ്റർപീസ്... ♥️♥️
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഇത് ദാസേട്ടന്റെ മാസ്റ്റർപീസല്ല.
@SS-hd8jn
@SS-hd8jn Жыл бұрын
അത് കൂടുതൽ പാട്ടുകൾ കേൾക്കാത്തതു കൊണ്ട് തോന്നുന്നതാണ്
@dcmani6562
@dcmani6562 Жыл бұрын
@@SS-hd8jn hh
@sreekumark1683
@sreekumark1683 Жыл бұрын
ദാസേട്ടൻ്റെ ആലാപനത്തിനെപ്പറ്റി പറയാൻ വാക്കുകളില്ല
@yathra905
@yathra905 2 жыл бұрын
ദാസ് sir..❤️✨💥
@prahladanpu9591
@prahladanpu9591 Жыл бұрын
ദാസേട്ടന്റെ സൂപ്പറ് ഹിറ്റിൽ ഒന്ന് ശ്രവണസുന്ദരം ❤️❤️❤️❤️❤️🙏🏽
@AjiThomas-pu7re
@AjiThomas-pu7re Жыл бұрын
ദാസേട്ടാ ഉമ്മ.... .....
@ramachandrankandathody1992
@ramachandrankandathody1992 2 жыл бұрын
What a voice!
@raveendrankk4105
@raveendrankk4105 Жыл бұрын
What a beautiful song by legend Yesudas, namaste!
@ashokkumar-yk1fb
@ashokkumar-yk1fb 3 ай бұрын
Stage program anu MACTA " S AGEETHA SANGAMAM " Thomson cassette company anannu thonunnu annu live record cheithathu technical error oru channel record aaittilla athanu pala instruments um kelkuvan pattathathu. Pakshe Adipoliyanu Suuper ❤❤❤
@sathishkk494
@sathishkk494 2 жыл бұрын
Dassetta ethu ethu varshamaanu paadyathu super I love u
@pradeepm1873
@pradeepm1873 2 жыл бұрын
mid 90s surely
@geethagopinathanpillai9393
@geethagopinathanpillai9393 Жыл бұрын
Big Salute Dasetta 👏
@lekhamadhu8220
@lekhamadhu8220 Жыл бұрын
ദേവഗാനം തന്നെ.. 🙏🙏
@MadhuSoodhanan-x9o
@MadhuSoodhanan-x9o Ай бұрын
Dasetta namikkunnu
@perfectmarketing7652
@perfectmarketing7652 2 жыл бұрын
What a sound ,,God great sound
@BasheerBasheer-ws8vy
@BasheerBasheer-ws8vy 3 ай бұрын
Raveendra sangheetham.......no rakshaaa❤
@vinodchaithram4946
@vinodchaithram4946 2 жыл бұрын
Enta prayuka dasetta.🙏♥️
@haristar3689
@haristar3689 Жыл бұрын
Jaalam....indrajaalam....dasettan👌♥️♥️♥️
@franciskt4171
@franciskt4171 6 ай бұрын
The Best ever song from The Best ever singer...❤
@piusthriveni679
@piusthriveni679 9 ай бұрын
If there’s god of music “here he is in flesh and blood with the divine voice”!!! Long live our Dasettan!!!!
@nisanthan8338
@nisanthan8338 Жыл бұрын
Bichu sir, raveendran sir, yesudas sir super....
@sindhuaravind3471
@sindhuaravind3471 2 жыл бұрын
Ente dasettaaaaa !!!!!!!!!!!!!
@unnikrishnanmundayat8377
@unnikrishnanmundayat8377 2 жыл бұрын
ദാസേട്ടാ എന്താ ആ ഒരു ശബ്ദത്തിന്റെ ക്ലാരിറ്റി മധുരിമ ഗഭിര്യം. വെറുത അല്ല ഗന്ധർവ്വൻ എന്ന നാമധേയം കിട്ടിയത്
@zakkirusmankottayam1523
@zakkirusmankottayam1523 Жыл бұрын
😘😘😘😘😘😘😘😘😘💝🎼🎵🎶🙏🙏🙏🙏🙏🎼🎶🎵🎼
@zakkirusmankottayam1523
@zakkirusmankottayam1523 Жыл бұрын
👏👏👏👏👏🤝👏👏👏🎤☝️🤲💝💝💝💝💝💝💝🙏🙏🙏🙏🙏🎼🎶🎵🎼🤝
@sethusethu1979
@sethusethu1979 Жыл бұрын
Tigthri Thivathira 4:42 4:45
@venuarumbath
@venuarumbath Жыл бұрын
കണ്ണ് വെക്കാത്തടോ
@venuarumbath
@venuarumbath Жыл бұрын
നമ്മുട ദാസേട്ടൻ ഇനിയും ഒരുപാട് കാലം ദൈവം തമ്പുരാൻ ആയുസ് അകൊടുക്കട്ടെ
@SatheeshKumar-hf5ms
@SatheeshKumar-hf5ms 2 жыл бұрын
Raveendran master mastreo magic musician legend proud of you SKR
@anil-z3d8j
@anil-z3d8j 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം ❤️😊💞💞💞💞💞💞💞💞❤️🐻🐻-漫~*'¨¯¨'*·舞~ ഹായ് ~舞*'¨¯¨'*·~漫-
@sreejavinod2188
@sreejavinod2188 Жыл бұрын
Super Song🙏🙏🙏👍👍👍👍
@mathewk6861
@mathewk6861 2 жыл бұрын
മിക്ക പാട്ടുകൾക്കും സ്പീഡ് കൂടുതലാണ് അതുകൊണ്ട് ഒറിജിനാലിറ്റി നഷ്ടം വരുന്നു
@ushanayak7452
@ushanayak7452 28 күн бұрын
Super super
@aldrinewilfred5561
@aldrinewilfred5561 2 жыл бұрын
സുവർണ്ണ ഗീതങ്ങൾ... Full collection ഉണ്ടോ? Please upload if you have the full collection
@kanakavallymenon4279
@kanakavallymenon4279 Ай бұрын
A Nolstagic song❤❤❤
@sreekumarsree6632
@sreekumarsree6632 2 жыл бұрын
Super Super Super good10000000👍👍🌃🥰🥰🥰🌟
@mathewk6861
@mathewk6861 2 жыл бұрын
യേശുദാസിന്റെ പാട്ടുകൾ വികൃതമാക്കിയത് പഴയ കേസ്സെറ്റു കാരും ഇപ്പോൾ ഇറങ്ങിയ മീഡിയക്കാരുമാണ് ഒന്നാമത് പാട്ടിന്റെ സ്പീഡ് കൂടുതൽ അതും 33ൽ കറങ്ങേണ്ടതു 43 ൽ കറങ്ങിയാൽ എങ്ങനെയോ അതാണ് .
@tsasidharan8908
@tsasidharan8908 5 ай бұрын
ഒരു ഉമ്മ. അതിൽ കൂടുതൽ തരാൻ എൻ്റെ കയ്യിൽ ഒന്നും ഇല്ല
@prakashveetil3448
@prakashveetil3448 2 ай бұрын
❤❤❤❤Dasetan❤❤❤❤
@GeorgeTV-b4b
@GeorgeTV-b4b 8 ай бұрын
Super hit song ❤❤❤❤
@bijubijun3219
@bijubijun3219 2 жыл бұрын
അലസത നിറഞ്ഞ റെക്കോർഡി൦ങ് പാട്ട് സൂപ്പർ
@jjames2460
@jjames2460 2 жыл бұрын
Did full justice to the original
@AnilKumar-hw9uy
@AnilKumar-hw9uy 2 жыл бұрын
Never.originsl is far superior Yesudas always fails to keep the similar standard in live shows
@icunde6086
@icunde6086 2 жыл бұрын
​@@AnilKumar-hw9uy he sings over 20 to 30 songs in every shows most of u hear After He got Tired try to listen First songs in the line
@AnilKumar-hw9uy
@AnilKumar-hw9uy 2 жыл бұрын
@@icunde6086 we are discussing the song available now.
@icunde6086
@icunde6086 2 жыл бұрын
@@AnilKumar-hw9uy He Has Astonished a lot of people With picture perfect singing on live.s And u point of some of The mistakes because you're jealous that he is better than your idol
@AnilKumar-hw9uy
@AnilKumar-hw9uy 2 жыл бұрын
@@icunde6086what the hell you are talking.I have no idol.I have my own opinions I am not like you to believe that only your man is the extreme.Every body has their own taste.who are you to question my opinion.The present case I feel this song is far below original,original is sung by him only.At least keep the manners.I am not a singer but love songs.Why I should be jeolous to a veteran singer.Ridiculous comment
@janakiachu6802
@janakiachu6802 2 жыл бұрын
Devine sound
@UshaDevi-j3g
@UshaDevi-j3g 3 ай бұрын
പണ്ടൊക്കെ കല്യാണവീട്ടിൽ മണവാട്ടി വീട്ടിൽനിന്നിറങ്ങുമ്പോൾ ഈ പറ്റായിരുന്നു ഉണ്ടാവുക
@subhashs9092
@subhashs9092 11 ай бұрын
I love you ❤
@catherinepanackal4431
@catherinepanackal4431 2 жыл бұрын
🌹🌿
@babu4327
@babu4327 Жыл бұрын
Nice
@monetabraham150
@monetabraham150 12 күн бұрын
Celestial
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw 2 жыл бұрын
Poli🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@lalankalavanpara2809
@lalankalavanpara2809 2 жыл бұрын
എവിടെ സ്റ്റേജ്.... പൊള്ളയായ വിടുവായത്തം.
@human8413
@human8413 Жыл бұрын
ഇത് സ്റ്റേജ് റക്കോഡ് ആണ്.
@ashokkumar-yk1fb
@ashokkumar-yk1fb 3 ай бұрын
Stage program anu MACTA " S AGEETHA SANGAMAM " Thomson cassette company anannu thonunnu annu live record cheithathu technical error oru channel record aaittilla athanu pala instruments um kelkuvan pattathathu. Pakshe Adipoliyanu Suuper ❤❤❤
@willsonpp4493
@willsonpp4493 Жыл бұрын
Good
@pveeskerala4846
@pveeskerala4846 2 жыл бұрын
Dasetta,onnu kettipidichote
@sreejavinod2188
@sreejavinod2188 Жыл бұрын
👍👍👍👍👍👍👍👍
@iqbalpanniyankara4918
@iqbalpanniyankara4918 2 жыл бұрын
'വീഡിയോ കിട്ടുന്നില്ലല്ലോ ഗയ്സ് സ്റ്റിൽ യേശുദാസ് മാത്രം ഉള്ളല്ലോ?
@satheeshpai6295
@satheeshpai6295 6 ай бұрын
CHIREYO.CHERI.CINEMA.KADU.NOKU..SUPER.CINIMAYANE. BALACHANDAMENON..👌👍
@nidhilnarayanan4636
@nidhilnarayanan4636 Жыл бұрын
❤❤❤❤❤
@radhesanmuthu8202
@radhesanmuthu8202 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏e🙏🙏🙏🙏🙏
@devarajchalipally9280
@devarajchalipally9280 2 жыл бұрын
ദാസട്ടാ 🙏🏻🙏🏻🙏🏻
@balakrishnanvbk9281
@balakrishnanvbk9281 10 ай бұрын
🙏🙏🙏✍
@pvplover2212
@pvplover2212 Жыл бұрын
ithil evideyanu openstage perfomance .ithu studio recording aanu
@JohnThomasEdisonIndian
@JohnThomasEdisonIndian 3 ай бұрын
oooooooooooooo romancham....
@jyothiamar5120
@jyothiamar5120 2 жыл бұрын
ഇത് ദാസേട്ടൻ ഏത് വർഷം പാടിയതാണ്?
@sreekanthcs6807
@sreekanthcs6807 2 жыл бұрын
22 years ago I assume
@rajeshyuvaraj5379
@rajeshyuvaraj5379 2 жыл бұрын
1994
@josephk.p4272
@josephk.p4272 2 жыл бұрын
1990ൽ എറണാകുളം സെന്റ് :ആൽബെർട്
@premjithtr1182
@premjithtr1182 2 жыл бұрын
93
@aswanthsathyan1693
@aswanthsathyan1693 2 жыл бұрын
Ith 2000 ne shesham paadiyath aanu
@balannarayan1034
@balannarayan1034 2 жыл бұрын
Vêrey great
@kiskimash1683
@kiskimash1683 Жыл бұрын
വർണനാതീതം
@baijumon6078
@baijumon6078 Жыл бұрын
aa paranjathu karyam..Spbyude pattukalkku aa problem vannittilla...soundwise ethra inferior aanu spb ennal sound engineering addehathe orupadu help cheythittund...
@aliyarvm8593
@aliyarvm8593 8 ай бұрын
Ete live alla😮😮😢😢
@jyothiskumar7375
@jyothiskumar7375 Ай бұрын
God gayakanayi bhoomiyil avatharichu...manushyanayathukondu...god aano ennu doubts bhoomiyil..god manushyanayitte janikku....
@binduvarghese8593
@binduvarghese8593 Ай бұрын
Very, good 😘tom, v, k🐈kottor, kaviyoor👛😝😝😝 2:21
@krishnankutty8300
@krishnankutty8300 Жыл бұрын
Ungalukuinthamoomiazhiyumpothuthanneeummararivai
@habbyaravind3571
@habbyaravind3571 Жыл бұрын
യേശുദാസ് ഒരു mellifluous singer അത്ര മാത്രം.
@rajasekaharancn3654
@rajasekaharancn3654 5 ай бұрын
എവിടെയാണ് സ്റ്റേജ് ?
@moydupmoydu6573
@moydupmoydu6573 Жыл бұрын
എന്തോ എവിടെയോ ഒരു ഇത് എന്താന്നറിയില്ല
@ashraf.kannurachu870
@ashraf.kannurachu870 2 жыл бұрын
Vakkilla
@Ravin_vashi
@Ravin_vashi 19 күн бұрын
KJ Dasettan did not sing this in any stage program. 😅
@adarshjanan6796
@adarshjanan6796 Жыл бұрын
gandharva nadham ❤❤❤❤👃👃👃
@manojnair3297
@manojnair3297 Жыл бұрын
എവിടെ സ്റ്റേജ്
@mohanancr9943
@mohanancr9943 Жыл бұрын
Pavam ... Dassettan breathing very difficulty. Age and body strength.... But he maintains at this level... God bless.
@dr.pradeep6440
@dr.pradeep6440 Жыл бұрын
Thalkakam oruthanumilla ithupole ..oralundu athu jnana . ..
@sreenivasansankaran1085
@sreenivasansankaran1085 Жыл бұрын
🙏🙏🙏🙏🙏🙏🌹👍🌹🌹👍👍
@shanjprasadshan694
@shanjprasadshan694 Жыл бұрын
അമ്മയെ കുറിച്ച് ഇന്ന് വരെ യേശൂ ദാസ് എന്ന ഗായകൻ പറഞ്ഞിട്ടില്ല
@epshajudeen
@epshajudeen Ай бұрын
അദ്ദേഹം പറഞ്ഞിട്ടുള്ളത് താങ്കൾ കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ലായിരിക്കും. വലിയ ബഹുമാനത്തോടെയാണ് പറഞ്ഞിട്ടുള്ളതെല്ലാം
@KrishnaKumar-lg7yz
@KrishnaKumar-lg7yz Ай бұрын
Yes
@BalanTkr-hl7bk
@BalanTkr-hl7bk 9 ай бұрын
ജെസുദാസിനു പകരം jesudas മാത്രം
HARI MURALEERAVAM YESUDAS mp4
10:19
Baiju Augustine
Рет қаралды 669 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
പഴയ പാട്ടുകൾ/Old Malayalam Songs
19:56
music world
Рет қаралды 1,5 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН