MAsha allah... പറയാൻ വാക്കുകൾ ഇല്ല അടിപൊളി ആയി ഒടുവിൽ കണ്ണു നിറഞ്ഞു പോയി....😪😪 ലൈഫിൽ ഒരു പാട് ഇഷ്ട്ടം ആണ് പ്രാവ് ah പേര് കണ്ടപ്പോൾ ആണ് ഇത് കാണാൻ തോന്നിയതും....
@jalaljalu24715 жыл бұрын
Adipoli ikka shajikka supper അത്പോലെ ആ രണ്ട് കുട്ടികളും 😍😍
@nafipni71755 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി നല്ല ഷോർട്ട് ഫിലിം പിന്നെ പ്രാവ് അളിയൻ ക്ലൈമാക്സിൽ തകർത്തു മൊത്തത്തിൽ അടിപൊളി good very good
@Mushroom_Entertainment5 жыл бұрын
ഒരുപാട് ഇഷ്ടമായി ❤️ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️ കൂടെ ഷാജിക്കയുടെ ഒറഞ്ച് മീഡിയക്കും 😍
പ്രാവ് എന്നാ പേര് കണ്ടോണ്ട് വീഡിയോ കാണാൻ വന്നത് ഞാൻ മാത്രം ആണോ
@abhisworld63155 жыл бұрын
അൻഷാദ് Karunagappally അല്ല ഞാനും
@rbryfox44105 жыл бұрын
Nanum
@nanbanzchannel41545 жыл бұрын
Nanum
@petslovers80005 жыл бұрын
Alla nanum
@anasanu47815 жыл бұрын
Njanum
@rinshadrinu9595 жыл бұрын
പ്രാവ് എന്നു പേര് കേട്ടപ്പോ കണ്ടതാണ് ഇത്രക്കും പ്രേതിഷിച്ചില്ല.
@abdulhafeez83283 жыл бұрын
Ii
@_rinu_02 жыл бұрын
Inde same nam e rinshad rinu
@seenunavas38395 жыл бұрын
തകർത്തു....... from പൊന്നാനി 💪
@anshadanshu70645 жыл бұрын
Kareem aman. polichuttaa... supper... എല്ലാവരും കലക്കി........ ...
@salmannazir53425 жыл бұрын
Ellavarum spr aayi abhinayichu .enikk orupaad ishttaayi .pinne ithil prav aliyan inte ikkayum guruvum aan .kareemkka spr
@kutt_zan5 жыл бұрын
Aaa.... ലാസ്റ്റ് BGM polich. Full adipoli
@Safvan045 жыл бұрын
പ്രാവ് എന്ന title കണ്ടിട്ട് വന്നു film കഴിഞ്ഞപ്പോൾ സങ്കടവും വന്നു
@sujagirish3544 жыл бұрын
0pppq
@sindhunv31662 жыл бұрын
അടക്കവും ഒതുക്കവുമുള്ള ഇതിവൃത്തം. തന്മയത്വമുള്ള സംവിധാനം.... ഏതാനും നിമിഷങ്ങൾ കൊണ്ട് ഒരു നല്ല സന്ദേശം മനസ്സിനെ കൊളുത്തി വലിക്കുന്ന വിധം ഇട്ടു തന്നു. പ്രാവളിയനായ എന്റെ സുഹൃത്ത് അമന്റെ നാടകീയതയില്ലാത്ത പെരുമാറ്റം ഈ ചെറിയ movie യിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഘടകമാണെന്ന് എടുത്തു പറയാതെ വയ്യ... അഭിനന്ദനങ്ങൾ..... ഈ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തരും വലിയ ലക്ഷ്യങ്ങൾ കൈ വരിക്കട്ടെ. അമൻ... ഇനി Big സ്‌ക്രീനിൽ തിളങ്ങട്ടെ.... ഭാവുകങ്ങൾ 💐💐💐💐💐
@Avishbcu4 жыл бұрын
ഒരുപാട് ഇഷ്ടായീട്ടോ, ഇങ്ങനെയുള്ള മനുഷ്യപറ്റുള്ള കഥകളാണ് സമൂഹത്തിനു ആവശ്യം
@sulaikhathahir66115 жыл бұрын
പറയാൻ വാക്കുകളില്ല😭👍
@noushadnasim34325 жыл бұрын
ഈ ലോകത്ത് വെച്ച് ഏറ്റവും വലിയ ഒരു ഗുണപാഠം
@muhammedmusthafa61324 жыл бұрын
Poli poli😘😘orpaad isttayi
@nisampulikottilvella27775 жыл бұрын
മനുഷ്യൻ മനുഷ്യനെ മനസിലാകാത്ത ഈ കാലത്തു മനുഷ്യത്വം കാട്ടിക്കൊടുത്തു സഹജീവികളോടുള്ള പ്രണയം കപടമില്ലാത്ത കൊച്ചു കുട്ടികൾക്കൊപ്പം മനസിലാക്കി കൊടുത്ത ഫുൾ ടീം ബിഗ് സല്യൂയുട്ട്
@ashique4u4834 жыл бұрын
പ്രാവ് കണ്ട് വന്നു. കണ്ണ് നിറഞ്ഞു. നല്ല മെസ്സേജ്.
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘athrakkum ishtamaayi. Iniyum ithupolathe orupad short filmukal undagatte. All the best
@ansarramshad3605 жыл бұрын
എന്റെ നാട് ആണ് പൊന്നാനി 🥰🥰🥰😘
@ajmalaju24405 жыл бұрын
ഞാനും പൊന്നാനി യാ 😘😘
@ansilamsshajahan31755 жыл бұрын
Chavakkad andathode
@realdjsongs1305 жыл бұрын
ഞാനും പൊന്നാനിയാ
@ali.m58065 жыл бұрын
Poda patti
@zain_shafi74 жыл бұрын
Nanummmm
@Daynightexpress5 жыл бұрын
Adipoli orurakshailla engine avanam short filim 😘😘😘😘😘😘🤩🤩🤩😍
@rameshjithakor73335 жыл бұрын
Vivek
@kvnstech2074 жыл бұрын
Poli mass adipoli keep it up
@subairk.s51264 жыл бұрын
കണ്ടപ്പോള്‍ സങ്കടം വന്നു...👍
@midhunlalps82114 жыл бұрын
Visappinte vila ariyunnavan....realy superb..
@syj34645 жыл бұрын
പൊളി കിടുവേ ✌️🤘
@adil4.0192 жыл бұрын
പൊളി കഥ, അഭിനയം
@phoenixthecompleteentertai16514 жыл бұрын
Super aayittundallo maashee😍
@thoufeekthoufeeq11755 жыл бұрын
Machamare polichuuu👏👏
@sirajpandikasala68844 жыл бұрын
Pachutta spr.ellavarum kalakki....-
@vishnuvijayan49675 жыл бұрын
Kollam nalla shortfilm
@Mr-he3qm4 жыл бұрын
കൊള്ളാം. Standard und
@adarshtp12385 жыл бұрын
Oru rakshallllaaaaa
@keralasanchari1885 жыл бұрын
Nalla shot filim best wishes 👌👌👍
@rangersvlog98945 жыл бұрын
supper parayan vakkukalilla bro😿👏👏👏👏👌👌👌😢😢😢😢😢
@littlehearteditzz11452 жыл бұрын
മോനെ പൊളിച്ചു 👌😭
@arunt.k14435 жыл бұрын
Ellavarum nyzz aayi ... @Ajith ajuzz 👌👌😍😍❤️
@sejad7kl1465 жыл бұрын
Superb 👍👍👍👍
@rahoof10195 жыл бұрын
എന്റെ ചെറു പ്രായത്തിൽ എന്റെ എല്ലാം എല്ലാം ആയിരുന്നു പ്രാവ്...ഇപ്പോഴും അത് വളർത്തണം എന്ന് ഒക്കെ ഉണ്ട്... but വീട്ടിൽ ഉമ്മയുടെ വാക്കിനപ്പുറത്തേക്ക് ഒന്നും വേണ്ട എന്ന് കരുതി ah ഇഷ്ടത്തോട് അകലാൻ ശ്രമിക്കുന്നു...😔😔
@arunaru38174 жыл бұрын
പറയാൻ വാക്കുകൾ ഇല്ല കണ്ണുനിറഞ്ഞു പോയി.., 😭😭
@kunjukunji16044 жыл бұрын
Kareem aman 👍 adipoli
@mylifemyfamliy38365 жыл бұрын
സൂപ്പർ മക്കൾ.... ഓർമ വന്നത് എന്റെ നാട്ടിൽ ജലീലിനെയാണ്, അവൻ ഇത് പോലെ ഒരു പ്രാവിനെ അടുത്ത വീട്ടിൽ നിന്ന് കട്ടെടുത്തു പ്രാവിന് കറുത്ത കളർ കൊടുത്ത് വളർത്തിയാവാനാണ്..പണ്ടൊക്കെ പ്രാവു ഒരുപാട് ഇഷ്ടമായിരുന്നു..
അടിപൊളി നല്ല ഉശാറായിട്ട് ചെയ്തു എല്ലാവരും Best of Luck
@geethamenon48193 жыл бұрын
Concept was Superb.... Aman Valare nannaye cheythittunditto... Superb👌👌👌👌👌👌👌
@ruzzruzna15315 жыл бұрын
Realy heart touch video
@lookingforsomethingelse54315 жыл бұрын
Njan kurea short films kandu athinth koodea ethum good themes. Sarikum movie kallu kooduthal short films Kollam. Society patiya themes specially New generationu delicate cheyunnu
@muneermuni26782 жыл бұрын
പ്രാവ് എന്ന പേരിൽ ഇത്ര predheekshichilla... സൂപ്പർ
@akhilrs54885 жыл бұрын
Pollichu pravalliya kannuneraju poye
@nnrvidiyochanl53963 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയ്യി 👍🥰🥰🥰🥰
@gafoorkp60182 жыл бұрын
അമൽ കരീം സംഭവം പൊളിച്ചു അടിപൊളിയായിട്ടുണ്ട് കുറച്ചൊള്ളു എങ്കിലും മനസ്സ് നിറഞ്ഞു