എന്റെ നിത്യരക്ഷയായ ദൈവമേ മാറ്റാരെയുംകൾ എന്നെ അറിഞ്ഞത് നീയാണെന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകി നാഥാ 🙏🏻🙏🏻 എന്റെ ബാധ്യത 11ലക്ഷത്തിൽനിന്നും 1ലക്ഷമാക്കി കുറച്ചുതന്ന അങ്ങയോടു ഞാൻ, എന്റെ നിസ്സാരമായ ജീവിതം കൊണ്ടോ.... എന്റെ നിയന്ത്രണമില്ലാത്ത നാവുകൊണ്ടോ.... എങ്ങനെ ഞാൻ നന്ദി പറയും??? അറിയില്ല നാഥാ.. ഒന്നുമാത്രമറിയാം... അങ്ങാണെന്റെ ജീവനെന്ന് 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻
@KiranT.S4 ай бұрын
Amen love you jesus ❤️💞😊
@maryjoseph6612 Жыл бұрын
ഈശോയെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ പല വിചാരത്തോടെ നിരാശയോടെ കൂടെ പ്രാർത്ഥിക്കാൻ അനുവദിക്കരുത് മംഗളവാർത്ത ദിനമായി ഇന്ന് മക്കൾക്ക് സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണേ പരിശുദ്ധാത്മാവേ സഹായക സഹായിക്കണേ
@shereenthomas98713 жыл бұрын
Thank you Fr
@maryjoseph6612 Жыл бұрын
യേശു യേശു അപ്പാ എൻറെ തീരാ ദുഃഖങ്ങൾക്ക് ഒരു അവസാനവും ഒരു പരിഹാരം ഉണ്ടാക്കി തന്നെ
@bhavyars94782 жыл бұрын
Yesoye hallelujah amen amen
@julietthomas11713 жыл бұрын
സമർപ്പണസമയത്തു എടുക്കേണ്ട സോസ്ത്ര കാഴ്ച വിശ്വാസ പ്രഖ്യാപന പ്രാർത്ഥനക്കിടക്ക് എടുക്കുന്നതിലെ വിവരക്കേട് ഓർത്ത് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. അച്ഛന്റെപ്രഭാഷണം കേട്ടിട്ടെങ്കിലും ഒരു തിരുത്തലിനു തയാറാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@dr.rosyabraham70663 жыл бұрын
Yes,,,, yes വല്ലാതെ വിഷമം, അസ്വസ്തത , തോന്നാറുണ്ട്. നമ്മെ പൂർണ്ണമായി ആ കാസായിൽ സമർപ്പിക്കേണ്ട സമയം,,,,,,,,!! .sad.. sad,,,,
അച്ഛാ... ഞാൻ ഹിന്ദുവാ... ക്രിസ്തുവിൽ വിശ്വസിക്കുന്നു.... എങ്ങനെ പ്രാർത്ഥിക്കണം എന്ന് ഞങ്ങൾക്ക് കൂടി പറഞ്ഞു തരണം... ഞങ്ങളെക്കൂടി പരിഗണിക്കണം...
@homenurse1283 жыл бұрын
സഹോദരി ബൈബിൾ അര മണിക്കൂർ എങ്കിലും ശ്രദ്ധയോടെ വായിക്കുക. ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട, ഏറ്റവും കൂടുതൽ ഉന്മൂലനം ചെയ്യപ്പെടാൻ ശ്രമിച്ചിട്ടും നശിക്കാത്ത എന്നാല് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ജീവിക്കുന്ന ദൈവത്തിൻ്റെ വചനം ആണ് വായിക്കുന്നത് എന്ന ബോധ്യത്തോടെ വായിക്കണം. പരസ്യമായി വായിക്കാൻ ബുദ്ധിമുട്ടാണ് എങ്കിൽ POC bible application download ചെയ്തു വായിക്കുക. ശാലോം അല്ലേൽ goodness TV yileyo KZbin ലോ പരിശുദ്ധ കുർബാന യില് പങ്കെടുക്കുക. ഈശോയിലേക്ക് കൂടുതൽ അടുക്കാൻ പരിശുദ്ധ കന്യകാ മറിയം നമുക്ക് തന്ന ജപമാല ദിവസവും ചെല്ലാൻ ശ്രമിക്കുക. പ്രാർത്ഥിക്കുമ്പോൾ രണ്ടായിരം വർഷങ്ങൾക്കു മുൻപ് നമുക്ക് വേണ്ടി പാട് പെട്ട് മരിച്ച യേശു നമ്മുടെ മുൻപിൽ ഉണ്ടെന്ന് വിശ്വസിക്കുക. സഹോദരിയുടെ മുന്നോട്ടുള്ള കാര്യങ്ങളിൽ ദൈവം കൈ പിടിച്ചു നടത്തി കൊള്ളും. പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@psycho21293 жыл бұрын
@@homenurse128 ❤️❤️
@sheelamathew24333 жыл бұрын
God bless you all
@a-d-d-media82173 жыл бұрын
@@homenurse128 🙏🙏
@ashikv.s61993 жыл бұрын
God bless you dear ❤️
@elizabethlawrence97383 жыл бұрын
Jesus help me
@Preethylizageorge3 жыл бұрын
Lord ,help me to lead a good life in all the ways.
@delimafelix98133 жыл бұрын
വീടുകളിലെ സന്ധ്യ പ്രാർത്ഥന കളെ പറ്റി അച്ചൻ പറഞ്ഞു തന്നാൽ വളരെ നന്നായി രുന്നു 🙏🙏🙏🙏🙏
@jomygeorge56603 жыл бұрын
kzbin.infoDKr8sF5Oy_U?feature=share
@jomygeorge56603 жыл бұрын
kzbin.infoDKr8sF5Oy_U?feature=share
@agistojoy44323 жыл бұрын
Eeshoyeee sthuthi
@shantythomas75463 жыл бұрын
ഈശോ❤️....
@aleyammavarghese66233 жыл бұрын
Father still am rembering last year August 1-15 your online prayer about MY HEAVENLY FATHER prayer. It was ..too much effective....
@mariammajacob1303 жыл бұрын
Hallelujah hallelujah hallelujah amen
@lbadoor36903 жыл бұрын
യേശുവേ സ്തോത്രം ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ
@maryjoseph56893 жыл бұрын
അച്ചാ എനിക്കും തോന്നീട്ടുണ്ട് വിശ്വാസ പ്രമാണം ചൊല്ലുമ്പോ നേർച്ചയെടുക്കുന്നത് ശരിയല്ലെന്ന് ആളുകളുടെ ശ്രദ്ധ മാറും അത് പോലെ വിശ്വാസപ്രമാണം വളരെ ഉറക്കെ ചൊല്ലിയാൽ നല്ലതായിരുന്നു ഒരുചെറിയ മാറ്റം വന്നാൽ നന്നായി രിന്നു എന്ന് തോന്നിയിട്ടുണ്ട് സർവ്വ ശക്തനായ നമ്മുടെ ദൈവം ആഗ്രഹിക്കുന്നുണ്ടാകാം 🙏🙏🙏അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@lysammazacharias72793 жыл бұрын
Come Holy Spirit
@arunashok52863 жыл бұрын
Praise the Lord, Hallelujah, Thank you Jesus.
@sheejajeeji46903 жыл бұрын
Eesoye visudhiyil jeevikkaan enneyum ente kudumbangaleyum anugrahikkane, Amen
@alankalex13773 жыл бұрын
Amen
@babyabraham14023 жыл бұрын
Oh, Jesus, give us a bold faith even during very harsh situations , Ammen
@joyalgeorge11573 жыл бұрын
In every situation the god will give to you the faith of sea. Believe in lord ,get the bless, thank to the Lord Amen.
@minimolsimon58933 жыл бұрын
Praise di Lord
@beenageorge82633 жыл бұрын
Hallelujah amen🙏🙏🙏 Amen
@renisaju29363 жыл бұрын
Praised the lord hallelujah . Abba Father have mercy on us ❣️
Praise you jesus thank you jesus thank you jesus 🙏🙏🌹🌹🌹🙏🙏🌹🌹🌹
@salybabu59143 жыл бұрын
Ameen.Halleluyah.🙏🙏🙏
@aleeshabiju3 жыл бұрын
Karthaveeee enne rakshikkaname 🙏
@maryjoseph69713 жыл бұрын
Greate talk Acha, God bless you
@sreesushamanohar62393 жыл бұрын
ഈശോയെ സ്തുതി 🙏
@simyjomon53783 жыл бұрын
Praise the Lord 🙏🙏🙏
@georgemathews90513 жыл бұрын
Àmen father pray for my health problems and leg pain mattitharnma hallelujah parthikanam praise the lord hallelujah hallelujah
@krishnajs1113 жыл бұрын
Amen 🙏 thank god
@sheejusheeju42513 жыл бұрын
ദൈവമേ നന്ദി...
@nimmykour42723 жыл бұрын
Amen praise the lord superb salute
@alphonsajose78963 жыл бұрын
🙏🙏🙏 ദൈവത്തിനു സ്തുതി
@sunumathew87253 жыл бұрын
Hallelujah 🙏
@evinroy13783 жыл бұрын
Oh lord Jesus Christ pray for me Holy spirit🙏🙏
@elizabethabraham38533 жыл бұрын
Ammen
@nishageorge72503 жыл бұрын
ആമേൻ
@sibythomas433 жыл бұрын
Hallelujah, Hallelujah, Hallelujah, 🙏🙏🙏🙏🙏
@jestinabraham42623 жыл бұрын
❤️❤️
@gamingwithzeus23723 жыл бұрын
The name of God the name of jesus and the holy spirit..🙏we trust u
@jessyvarghese6893 жыл бұрын
Halelluya
@seemabinu3099 Жыл бұрын
Husbuundinte sumshayarogsm മാറാൻ പ്രാർത്ഥിക്കണം
@truthfact96113 жыл бұрын
My Jesus please bless all youth with Holy Spirit Amen
@dennamary6503 жыл бұрын
Acha enikum nte kudumbathinu vendiyum prarthikaney 🙏 njn nursing 2nd yr padikuva. 2nd yr university examnu adhyathry pravshym thanney ella sub pass akan prarthikaney 🙏🙏🙏🙏🙏🙏
@jerilshaji81323 жыл бұрын
Amen Hallelujah💒💒⛪⛪👋👋🙏🙏🙏💓💓💐💐🌹🌹🌺🌺👑👑
@thankammasachu80973 жыл бұрын
പരിശുദ്ധ കുർബാനയിൽ , പ്രാർത്ഥനയുടെ , പല ഘട്ടത്തിലും , ദൈവമേ, നീ , എന്ന വാക്ക് പറയാറുണ്ട്. ഇത് എന്താ ഇങ്ങനെ? നീ എന്ന് വിളിച്ചു പ്രാർത്ഥിക്കേണ്ട ആള് ആണോ ദൈവം.? ഇത് കേൾക്കുമ്പോൾ വേദന തോന്നുന്നു. ഞാൻ ആ സമയത്ത് , അങ്ങ് എന്നു പറയും. ദയവ് ചെയ്ത് ഇത് ഒഴിവാക്കണം🙏🙏🙏🙏
@denetjoseph55573 жыл бұрын
S H Thevara ill 307 Rank und kittan chance kurava ahnna ellarum parayunne kittan vndi prathikanee
@radhab79033 жыл бұрын
Halle
@janeesshaju65983 жыл бұрын
Amen🙏🏼🙏🏼🙏🏼🙏🏼🙏🏼😢😢😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@alanthomas17553 жыл бұрын
പള്ളാ വാതക്കൽ നേർച്ചപെട്ടാ വെച്ചു കൂടെ
@mayasalu62633 жыл бұрын
ഞങ്ങളുടെ വി.കുർബ്ബാനയിൽ ഇങ്ങന ത്തെ പാട്ടുകൾ ഒന്നും ഇല്ല ?