സർ, നിങ്ങൾ ഈ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്.നിങ്ങൾക്കു ദൈവം അതിനുള്ള പ്രതിഫലം നൽകട്ടെ.
@ashikraheem22977 жыл бұрын
human being യഥാർത്ഥ പ്രണയം തുടങ്ങുന്നത് വിവാഹത്തിന് ശേഷം ഉളള പ്രണയം ആണ്
@ponnuponnu39077 жыл бұрын
+Ashique Abdul Raheem Crct... aa feeling onnu vereyaa
@lekshmivishal21977 жыл бұрын
നല്ല സന്ദേശം.......... പലരും ഇങ്ങനെ ഒരു ചതിയിൽ പെട്ട് ജീവിതം ഹോമിക്കുന്നവർ ആണ്
@navaneethrimpoche94874 жыл бұрын
പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടി അവളെ ഇന്നും പ്രണയിക്കുന്ന ഞാൻ
@lethuhero94213 жыл бұрын
Machane ni powli 😍😍
@nashwasworld15022 жыл бұрын
Njagalum
@shahoodshahood23112 жыл бұрын
Sathyano vishsikan patnilla
@baburajpamboor6 жыл бұрын
പ്രിയ Sir. ഞാൻ ഒരു Live പ്രോഗ്രാമർ ആണ് (ജ്യോതിഷം) താങ്കൾ ഇവിടെ പറഞ്ഞ വിഷയം വളരെ ശരിയാണ്.. പക്ഷെ ഇന്ന് ജാതകമോ ജാതിയോ അല്ല വിഷയം ഉണ്ടാക്കുന്നത്. "മാനസ്സിക വ്യഭിചാരം " അതു മാത്രമാണ് കാരണം . ജാതകദോഷം വെറും ഒരു മറയാക്കുന്നു ഇവരെല്ലാം.. Good All the Best..
@HappyLifeTVvideo6 жыл бұрын
Thank u so much for sharing your insight
@nkmidea65607 жыл бұрын
Thanks sir... ഒരുപാട് പേർ ഇത് മനസ്സിലാക്കീരുന്നെങ്കിൽ ദാമ്പത്യബന്ധങ്ങൾ തകരാതെ സന്തോഷകരമായ ജീവിതം നയിച്ചേനെ!
@raihanathmt96893 жыл бұрын
Athe
@gayatrrimanohar70434 жыл бұрын
Big salute sir🙏,. ... family life anu ettavum sundharam...., husband-wife relationship ,avaru thammilulla pranayam anu ettavum strongest love, unconditional love....athanu family life nte soul ....ennal bandhangalude vila ariyathavar valare cheriya karangalude peril athu nashtapeduthunnu...family life nte mahathvam, pakarnnu nalkunna ithunpoleyulla videos iniyum pratheekshikkunnu...
@asiyaabdulla11117 жыл бұрын
നല്ല വോയിസ്. ഒത്തിരിയുണ്ട് പഠിക്കുവാൻ. താങ്ക്സ്
@shekkyshekky66947 жыл бұрын
Ea kalakattathil yettavum pradanyam arhiknna msg thanks sir
@fathimakc6646 жыл бұрын
Im studying in psychology.njan sirnte motivation class aan ante frdsn paranukodukuka. Thanku so much sir for ur valuable information.👍
@achupachambala2917 жыл бұрын
ആദ്യത്തെ പ്രണയം അതൊരിക്കലും മറക്കാൻ പറ്റില്ല. പിന്നെ സാഹചര്യങ്ങൾ പ്രതികൂലമാവുമ്പോളാണ് പല ബന്ധങ്ങളും നിർത്തിവെക്കേണ്ടി വരുന്നത്.. പക്ഷേ മനസ്സിന്റെ ഒരു കോണിൽ എന്നുമുണ്ടാവും ആ സ്നേഹം.
vivahathin sheshamulla aa hus aayitulla love athaaaaan love
@anuaydor75097 жыл бұрын
zenha parveen
@gayatrrimanohar70434 жыл бұрын
That is the most beautiful, amazing and unconditional love in the world.....👍
@aminamajeed99927 жыл бұрын
Good msg... Thank u sir
@abushalih38065 жыл бұрын
Coract😧yenthinan Vere Ullavare life kalyunnath good message sir
@shaztech45113 ай бұрын
big salute
@junujunaidsdy7 жыл бұрын
നല്ല ഒരു വിഷയം....
@minhasherin98534 жыл бұрын
Sir good message... God bless you....
@Tomigeorge77277 жыл бұрын
I think the Almighty gifted you with his tongue... You value ' family ' as the most prior thing in the world ,and it can change the whole world in to a heaven.
@HappyLifeTVvideo7 жыл бұрын
+jyomi george Thankfully
@gayatrrimanohar70434 жыл бұрын
Correct....
@zainabhaidary97063 жыл бұрын
നല്ല സന്ദേശം
@nusrathraheena55336 жыл бұрын
Good message ....tnk u sir...
@dianj97057 жыл бұрын
Good message sir 🖒my husbnd has to listn this
@napttir24197 жыл бұрын
good message sir
@toibamolyasimon35924 жыл бұрын
കല്യാണത്തിന് മുമ്പ് ഒരുത്തിയെയും പ്രണയിച്ചില്ല. പിന്നെ ഇപ്പോ കെട്ടിയ മോളെ പ്രണയിച്ച് കൊണ്ടിരിക്കുന്നു
@raihanarishad73185 жыл бұрын
Dr ningaludea views of motivation take its good help of life each and every second god bless you mashallah
@muhamrfloool63207 жыл бұрын
good message, thank you sir
@samadKhan-si3sc7 жыл бұрын
good massage sir
@faisalthadathil2966 жыл бұрын
Sir ,ഇപ്പോൾ most of student ഉം love affireയുമായി നടക്കുകയാണ് kochukuttikal vare samsarikkunnu ithil ninnum pinthirippikkan parentsinum teenage num pinne kochukuttikalodulla approachine kurichum sir argent ayi oru video idanam ,kuttikale pedippich niruthunnathinekkalum vishayathinte yadarthyathe bodyappeduthan agrhikkunnu pakshe engane approach cheyyanam ennariyilla pls help me
sir. പ്രണയിച്ച പെണ്ണിനെ ഈ ജനമ്മത്തിൽ കല്യാണം കഴിക്കാൻ കയ്യില എന്നറിഞ്ഞിട്ടും ഒരുപാട് ഞങൾ പ്രണയിച്ചു. പക്ഷെ ഇന്നവൾ വേറെ വിവാഹം ചെയ്തു അല്ലങ്കിൽ വീട്ടുകാരുടെ നിര്ബന്തിൽ കല്യാണം കഴിപ്പിച്ചു.പക്ഷെ ഞാനും അളവും മനസാക്ഷി ഉള്ളത് കൊണ്ട് അവളുടെ ഭർത്താവിനെ സ്നേഹിച്ച ജീവിക്കുന്നെ. ഞാൻ കല്യാണം കഴിച്ചിട്ടില്ല. എനിക്ക് അവളെ.....
@harithak51167 жыл бұрын
nighalum mrg cheyyu sir
@dyasabi81807 жыл бұрын
ആ കുട്ടി കല്യാണം കഴിച്ച സ്ഥിതിക്ക് താങ്കളും കല്യാണം കഴിക്കൂ. കാരണം ഇപ്പോഴുള്ള ജീവിതത്തിൽനിന്ന് ആ കുട്ടി ഒരിക്കലും നിങ്ങളുടെ കൂടെ വരാൻ പോകുന്നില്ല. അങ്ങനെ വരുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുവേണം ആ കുട്ടിക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് വരാൻ. അതു തത്കാലം ഒരാളും പെട്ടന്നൊരു risk എടുക്കാൻ തയ്യാറാവില്ല. അതുകൊണ്ടു താങ്കൾ ഒരു വിവാഹം കഴിക്കുക. ആ കുട്ടിയെ ആലോചിച്ചു നിങ്ങളുടെ ജീവിതം നശിപ്പിക്കരുത്. ജീവിതം ഒന്നേയുള്ളൂ. So be practical.
@saifeequate80687 жыл бұрын
divya sabish ,എന്നെ ആരും പ്രണയിച്ചില്ല ,32 ആയി ,ഇപ്പോഴും വെർജിൻ
@sheena14187 жыл бұрын
Well said...
@ratheeshsanu23746 жыл бұрын
good
@thanshshiri93027 жыл бұрын
Correct sr anikkippol 18 vayass.Nte nikkah 2 varsham mumb nadannirunnu .Pinne avanikk oru hindu kuttyay affair ullathu kond 15 daysinullil ozhivakki.Ellam kondum njn thalarnnirunnu sir videos aan anik ippol oru confident tharunnath.Tnx sir
@HappyLifeTVvideo7 жыл бұрын
+Thansh shiri Happy that it has helped you
@ebrahimppebrahimpp24147 жыл бұрын
നല്ലൊരു ...സന്ദേശം.....thanks for u
@HoneyBadger20206 жыл бұрын
Well said 😚
@lazygirl46535 жыл бұрын
Gud msg
@minzafathimaminzafathima24736 жыл бұрын
thank u sir.gd messege
@unaisk63636 жыл бұрын
thank you
@majidanadeer98167 жыл бұрын
good msg
@testtesttest67707 жыл бұрын
Gud msg sir...
@neethuravi70685 жыл бұрын
pranaya vivaham vegam thakarnnu pokum parayunnath sathyam ano athinu karanam enthanu sir
Sir Enikk Oru Rqst Ind... Nammall vivaahathin munb Namukk Oru Affair Indaayirunnu... But Aftr Mrg Okka marannu New life Start Cheythuu... Appo pinneyum nammude Avan veendum ooroonnu paranju nammude life ll vannalll... nammall enth cheyyum hussbant nu ende all pst stories ariyaam.... So ini ath Hide aakki vech... addhehatheee... sangadappeduthaathee... nikkanoo... plzz... rply me...
സർ. നമ്മൾ സേന്ഹികുന്നവരെ മറക്കാനുള്ള എന്ത് തെറാപ്പി അന്ന് സൈക്കോളജി പരമായിട്ടേ ഉള്ളത്
@mohammedmk41247 жыл бұрын
great
@fathimahasna6967 жыл бұрын
nyz message
@siniyaniya92207 жыл бұрын
nice mesg
@asifpunnapra1973 жыл бұрын
👌
@nithyaprasanthhaiii57516 жыл бұрын
ellarkum eee meg orupade upakara padum
@alonamariaantony88717 жыл бұрын
Madyapanathinte video pls
@ajinajuajuaju91006 жыл бұрын
Sir how to over come love failure or after breakup plz give ...
@shynimunna717 жыл бұрын
marrige life ilekku pokunna oro alukalum must ayum kelkkenda oru karyam aaa ithu
@farsanamusthafa59085 жыл бұрын
Sir prannayikkunnavark pattiya class undo?
@muhammedrabeeh45192 жыл бұрын
Njan inn anubhavikkunnu 😭
@daivik985 жыл бұрын
Sir u r correct najn ipo anubhavichondirikunna onnanith...ente husband kanikunath ingananu.chodichal najn samsayarogi akum
@gayatrrimanohar70434 жыл бұрын
Husbandine Kooduthal kooduthal snehikkuka, kooduthal romantic avuka, husbandine attract cheyyum vidham thante entire style mattuka....but don't beg for love....be your side perfect...incase anfane oru relationship undenkil,athu thannodu thurannu paraju sorry chothikkum vidham than pulliye manage cheyyuka...njan ithrayum deshyapettittum ivalenne ithrayum snehikkunnallo..ennu pulli chinthikkanam.thannode athrakku sneham thonnanam....deshyam varunna vidathil angottu perumararuth...
@daivik984 жыл бұрын
@@gayatrrimanohar7043 thanks dear
@shafinellikode78075 жыл бұрын
സത്യമാണ് സർ. ഇങ്ങനൊരു affair ഉള്ളത് അറിഞ്ഞിട്ടും വേറെ ഒരു പുരുഷനെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്ന വീട്ടുകാരെ എന്ത് ചെയ്യണം. അവരല്ലേ അപ്പോൾ ആ ചെക്കനേം കുടുംബത്തെo കൂടെ വഞ്ചിക്കുന്നത്????
@107shaan5 жыл бұрын
തെറ്റും ശെരിയും പറഞ്ഞ് മനസ്സിലാക്കേണ്ടത് വീട്ടക്കാരുടെ ബാധ്യതയല്ലേ...
@gayatrrimanohar70434 жыл бұрын
Aa pranayathinu orupadu limitations undu, ennal nammukku vendi parents kandu pidikkunna partnere pranayikkoo...avide oru limitationsum illa
@renjukply7977 жыл бұрын
goodmessage
@munnaashkar7917 жыл бұрын
sir can you give me a good advice how to make me my husband happy
@HappyLifeTVvideo7 жыл бұрын
+Asku Muna Find his likes & dislijes, then u can go accordingly
@munnaashkar7917 жыл бұрын
thank you sir
@laikhamyworld45306 жыл бұрын
ആമീൻ
@sadiyajaisal91006 жыл бұрын
marriage n mumbulla karyangal husband nod parayunnathil thettundo
കല്യാണം കഴിക്കാതെ പ്രേണയിച്ചിട്ടു, ഒരു കാര്യവും മനസിലാകില്ല. കല്യാണ ശേഷം മനസ്സിലാകും കഴിച്ച ആള് എങ്ങനെ എന്ന്, അപ്പോൾ തോന്നും ഇതൊന്നും വേണ്ടാ എന്ന്. ബാച്ച്ലർ ആയി നിൽക്കുന്നതാണ് ഏറ്റവും നന്ന്.
Sir ഈ പ്രണയവിവാഹം ഒരുപാടുകാലം നിലനിൽക്കില്ല എന്നുപറയുന്നതിന്ന് മനഃശാസ്ത്രപരമായ വല്ല കാര്യവും ഉണ്ടോ ?
@D-com-p-any7 жыл бұрын
Arafath Aapu മനഃശാസ്ത്രപരമായി ഉണ്ടോ എന്നറിയില്ല എങ്കിലും കാലവും ജീവിദവും തെളിയിക്കുന്നത് അതാണ് ,അത്തോരു പ്രദിസൻഡിയിൽ ആണ് വിവാഹ ജീവിതം കടന്നു പോകുന്നത് ,പിരിയാത്തവരിൽ പലരും പല ബാധ്യടകൾക് വേണ്ടിയും ജീവിധം നഷ്ടപ്പെടുത്തുകയാണ് എന്നെ പോലെ
@anjuaziz20006 жыл бұрын
Love mrg aanenkilum arng mrg aanenkilum character nallathaaanenkil aarum divorce cheyilla
@Kat_Jose6 жыл бұрын
Ellarudayum love marriage successful akanam ennu illa.. Athu pola thana arrange marriage successful akanam ennu illa.. It depends on our personality
@abushalih38065 жыл бұрын
Anju Aziz coroct
@kuttyk12466 жыл бұрын
Ennike 27 vayasayi kalliyanam kazhichittila Pallarodum prenayam thonnitunde Pekshe oru pennineyum e kallam vere ashudhi " peduthiyittila angane oru avasaram kittiyal pollum cheyathumilla kazhanam njan kettan pokuna penninodulla kadama athu njan eppozhum kathu sushikum .Ennal oru penninum enne ishttapedarilla
@ashnaubaid4987 жыл бұрын
sir marakkanulla vazhi paranjutharuooo plsssssss..... Still I Love my husband very much..
@HappyLifeTVvideo7 жыл бұрын
+Ashna Ubaid need explanation
@sreekumarashokan9736 жыл бұрын
Title മലയാളം എഴുതുമ്പോൾ ഒന്ന് ശ്രദ്ധിക്കൂ..ട്ടൊ...
@faisalkkuniyil7 жыл бұрын
good
@harishari31347 жыл бұрын
Shariyanu
@silverwolf16477 жыл бұрын
prenaythill soundariyam..predhanamano....
@ladybird59237 жыл бұрын
Sirnte oru episode il njan kandu nammude ella chindakaludem pravarthikaldem utharavadi nammal thanneyanennu. ..........Athu engine sheriyakum? nammalude ullilulla gene ethayirikkanamennu theerumanikkunnnathu nammalalla. .......nammal ethu sahacharyathilanu valarendathu ennu theerumanikkunnnathum nammalalla.......Athu kondu thanne nammal nalla oralanenkilum sheri moshamaya oralanenkilum sheri.....athinte oru pakuthi panku nammude parentsnum circumstances numkoodi ullathu thanne alle