താങ്കൾ ഒരു സംഭവം തന്നെയാണ് ഒരുപാട് സംശയരോഗം ഉള്ളവർക്ക് താങ്കൾ ഒരു ആശ്വാസമായിരിക്കും👌👌👌
@daviesmathewpala4 жыл бұрын
സംശയം എന്ന അർബുദം നമ്മുടെ മനസ്സിൽ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു. നല്ല speech 🙏
@bindhuvinod74742 жыл бұрын
⁰
@UNDAMPORITM4 жыл бұрын
സാറിന്റെ ഓരോ വാക്കുകളിലും ഓരോ മോട്ടിവേഷൻ നൽകുന്നു 🤩 Love You 😍
@pristinehorizon83754 жыл бұрын
വിശ്വാസം, സ്നേഹം, ത്യാഗം ഇവയൊക്കെ അന്യം നിന്നുപോകുന്ന ഇന്നത്തെ അരക്ഷിതലോകത്തെ, വെളിച്ചം നൽകി പ്രകാശമാനമാക്കാൻ സാറിന്റെ വാക്കുകൾ സഹായിക്കും.God bless you.🙏💐
@sthreeoneaoned47184 жыл бұрын
Thanku sir ...... സാറിന്റെ വാകുകളില്ലുടെ എന്റെ ലൈഫ് najan good ആക്കാൻ ശ്രമിക്കാറുണ്ട് അത് pravarthikham aavarumundu
@12thvaazha4 жыл бұрын
മനസിനെ വ്യാഖ്യാനിക്കാൻ നിങ്ങൾ പോളിയാണ്
@malayalamanasam3 жыл бұрын
പുതിയ തലമുറയിൽ സംശയരോഗം കൂടുന്നു. പ്രായം ചെന്നാലും സംശയരോഗം അപകടങ്ങൾ ഉണ്ടാക്കും. പെട്ടുപോയവർ അവരോട് വളരെ സൂക്ഷിച്ചു ഇടപെടുക 👍.
@Ymee2344 ай бұрын
Ah samashayam avar thanne undaki vechadhanelo
@ammubalan79224 жыл бұрын
Orupad aalukal e prasnam neridunu sir ellavarkum sarinde vakukal ulkond jeevitham santhoshamskan kazhiyate
@Anilkumar-vm1ux4 жыл бұрын
അടിപൊളി മോട്ടിവേഷൻ കഥ 💯💯👍👍👍👍👍
@akkeelashabeer38634 жыл бұрын
Oru kaaranavumillathe samshayikkumbol anubavikkunna vedana paranjariyikkaan pattilla.. ithu maataanoru vaziyum ille
@ranjiniravindranathan65453 жыл бұрын
അത്തരം ചിന്തകൾ വരാതിരിക്കാനുള്ള വഴികൾ കൂടി പറയാമായിരുന്നു sir... അല്ലെങ്കിൽ ചിന്തകൾ മാറ്റി വിടാനുള്ള വഴികൾ കൂടി ....
@rajkumarsiva2531 Жыл бұрын
വഴി ഇല്ല
@Abcdefjnnjjnj Жыл бұрын
@@rajkumarsiva2531 ആര് പറഞു വഴി ഇല്ലന്നു... Bk shivani soul connection എന്ന vedios കാണു... മൊത്തം 39 vedios അതിൽ 30aamthevedio
@crastajoyson10334 жыл бұрын
Really great thoughts sir....👌❤️❤️❤️
@yadukrishna65303 жыл бұрын
എനിക്ക് എപ്പോഴും വിഷാദമാണ്
@Hana-pi8io4 жыл бұрын
Padkkan vendiyulla or motvation vdeo chyyoo plz Schl illathath kond padkkan vendi irkan madi aavunnu
@rameshar7044 жыл бұрын
Thank you magic ungle😊😊😊
@Anxnduuuuhhh9 ай бұрын
Uncle
@rejitharajan26714 жыл бұрын
Ente lifil prayasam erumbol sir nte e motivation class Anu njan kanunnathu. Apol enik nalliru energy kittum . thanks
@mpn21284 жыл бұрын
There is nothing more dreadful than the habit of doubt. Doubt separates people. It is a poison that disintegrates friendships and breaks up relations. 👌👍🙏
@jessyshiju81484 жыл бұрын
Absolutely...right Sir...🥰❤
@jasminejassu84134 жыл бұрын
Good information... Sir
@yahyabinmuhammed31294 жыл бұрын
Very true sir 👍
@ishanstarvlog20274 жыл бұрын
Sir nighalde കഥകേൾക്കാണ് ഒരുപാട് ishttaan
@ഹനീഫപനയിപ്പിള്ളി3 жыл бұрын
Enikku bayankara samsayamaanu, ente fix cheytha 2 kalyanakakaryangal mudangi,
@solo58784 жыл бұрын
Online class destroy mental health. What a sad life
@jithinmathew82703 жыл бұрын
Good thoughts sir ❤️
@magichandssoniamubarak4 жыл бұрын
ചെറുപ്പം മുതൽ എനിക്ക് ഇഷ്ടം ഉള്ള sir
@saheeda.aranhikkal65534 жыл бұрын
Thankyou... Sr
@Shananajeem1104 күн бұрын
Correct👍
@anurajckkl80193 жыл бұрын
Lovable speech👍
@husnanaseera20674 жыл бұрын
Thank u sr
@sumeshkalath3 жыл бұрын
Good information 👍sir...
@tonypaul3334 жыл бұрын
ഈ കോവിഡ് ഓൺലൈൻ ക്ലാസ്സിലൂടെ കുടുംബം തകർന്ന ഞാൻ
@ibrahimfavas6834 жыл бұрын
Ellaaam sheriyaavum ok...cool
@shahamab33174 жыл бұрын
Shariyavum
@funnyonly85354 жыл бұрын
Enth patti😦🙄
@afsalaanazain16713 жыл бұрын
😒
@saifuvlog19374 жыл бұрын
Enikum undarunnu e paraja samshayam rogam.ath verum samshayagalane njn maatan sramichu.pine enik manasilayi ath samshayam alla sathiyamaananne.urakam kalanja raathrikal.karaj theertha divasagal.soyam kutapedutthium fud kazhikan thonnanila.onnum cheya thonnunnila.onninum shradhikan patanila.karaya paraya vazhak undaka.dheshiya peduka.ethok enik sambavichitum aalk oru maatavum undayila.athkond ipo soyam njn ene matan sramikkunnu.athelum nadakumo entho🙂
അങ്കിളിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി മനസ്സിൽ ലഭിക്കുന്നുണ്ട് അതുപോലെ അങ്കിളിനെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിനു സമാധാനവും ലഭിക്കുന്നുണ്ട് അങ്ങനെ ദൈവം അനുഗ്രഹിക്കട്ടെ
@ajithsivadas95662 жыл бұрын
nanni sir
@rajesh.attoor4 жыл бұрын
True...👌
@shaheerm38652 жыл бұрын
Good information
@varughesethomas88884 жыл бұрын
Sir Good Information
@musthafam23752 жыл бұрын
Samshayam varadirikkanulla vakkukal parayumo sir
@thefamiliarsoul29404 жыл бұрын
പ്രിയപ്പെട്ട സർ, താങ്കളുടെ videos ഒരുപാടു ഇഷ്ടത്തോട് കൂടി കേൾക്കാറുണ്ട്. ജീവിതത്തിൽ തുറന്ന പെരുമാറ്റം തീർച്ചയായും സംശയങ്ങൾ ഒഴിവാക്കാൻ സഹായകമാണ്. എന്നാൽ സംശയരോഗം അഥവാ Paranoia എന്ന ഒരു personality disorder ഉണ്ട്. അത് വിദഗ്ധനായ ഒരു psychiatrist ന്റെ ചികിത്സയിൽ മാത്രമേ ഭേദമാകു.
@SajiSajitha-pu9gf7 ай бұрын
Ok aTks sir
@devikakishore42634 жыл бұрын
How nice
@adithyanmani.p19164 жыл бұрын
Sir school thurakkum enne parayunnu . Adhine oru motivation cheyamoo please...
@jonstark1534 жыл бұрын
😂😂😂
@uocoohaseeb32614 жыл бұрын
Sir ntweee sound ready ayi llwee 😍
@bency37764 жыл бұрын
Great
@jkmedias66104 жыл бұрын
Thanks
@12thvaazha4 жыл бұрын
മാജിക് വീഡിയോസ് വേണം
@saniyasaniya63134 жыл бұрын
Magic vediosinekkatim bettar a good motivational speech 😊😊😊😊
@successonfiremalayalam20984 жыл бұрын
Best motivational vidio
@jayasasi34185 ай бұрын
thank you sir ഇതൊക്കെ മനസ്സിലാവു ന്നവരോടല്ലേ പറഞ്ഞിട്ടു കാര്യം എല്ലാം നടത്തി ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ കാർ ഉണ്ട് വായെടുത്താൽ നുണയും ചതിയും ചെയ്യുന്ന ചിലർ വല്ലാത്ത ഗതികേടാ കൂടെയുള്ളവർ ക്ക് എന്ത് ചെയ്യും
@rajkumarsiva2531 Жыл бұрын
എൻ്റെ wife കാരണം എൻ്റെ ജീവിത വും സമ്പത്തും നഷ്ടമായി.. ഒരു മോൾ ഉണ്ടു. ഇപ്പൊ .... ജീവിതം മറ്റുള്ള വരുടെ മുന്നിൽ പരിഹാസ പാത്ര മായി നാൻ നടക്കുന്നു..... എൻ്റെ wifinu ഒരു കുലുക്കവമില്ല.. സന്ദേഹം പാരമ്പര്യം ആണ് എന്ന് എനിക്ക് തോന്നുന്നു അത് മാത്രവുമല്ല ജീവിത രീതി പിന്നെ അച്ചൻ്റെയോ അമ്മയുടെയോ ഗുണവും.. മാനസിക പ്രശ്നം ഉള്ളവർക്കും ഇത് ഉണ്ടാകും.. പിടിവാശി അങ്ങേ അറ്റം ഉണ്ടാകും നാൻ കൊലപാതകി അകാത്തത് ..പൂർവ്വ ജന്മ പുണ്ണിയം എന്ന് തോന്നുന്നു..
@sreejith3051 Жыл бұрын
Bro don't worry. Ente life poyi .family ill njan sex nu aditt annu ennu parachu nadakkunnu .ellam poyi
@Superheros_.123 Жыл бұрын
@@sreejith3051 ente vetilum ithe avastha ane
@aloooralloor40574 жыл бұрын
Sir abimaanam thonunnu sirinde vaakugal kelkkumbol
Nan angane alla ennal nerit kandathukondath8nu shehsam anu enik samsayam undayath
@sandrakunjus9399_4 жыл бұрын
Nice😍
@surfacepetroleumacademy9389 Жыл бұрын
I'm sad I'm the victim of samshayam
@jameelasoni22634 жыл бұрын
Sir, Vaccination kazhinju mathram School Colleges open cheydal mathi.athinu vendi Sir vendathu cheyumo pls ??
@knjpanicker4 жыл бұрын
Golden word's
@rubymathew9379 Жыл бұрын
Sir,njan oru anubhavasthayanu 26 varshakkalamayi,oru dhivasam engilum samadhanam kittiyittundo ennariyilla
@pachupachu23902 жыл бұрын
😌 ഒരു സുഖം
@jibukpeter68992 ай бұрын
സംശയത്തിന് കരണക്കാർ സ്വന്തം പങ്കാളിക്കൾ തന്നെയല്ലെ...
@merlinroy87124 жыл бұрын
ഈ അവസ്ഥയിൽ വേദനിക്കുന്നു ഞാൻ. പരിഹാരം ഉണ്ടോ
@mallujokes15793 жыл бұрын
No medicine for doubt
@alhanalhan6442 жыл бұрын
😪
@razeenarafique14644 жыл бұрын
👍🏻
@googlemalayalam32924 жыл бұрын
👍👍💯
@jafnasalam26524 жыл бұрын
👏👏👏👌
@silpasudhakaran13904 жыл бұрын
Sir , I want to talk to u personally
@muhammedadil89262 жыл бұрын
Sir njan uae ullat ante wife oru karanavum illate samshaichu jeevikkunu
@Midhu-Vlogs4 жыл бұрын
🙏❤️
@ishanstarvlog20274 жыл бұрын
Charitty address സെൻറ് മി sir plees
@HannaHanaan6 ай бұрын
100%
@sheelaparthan38624 жыл бұрын
👌👌👌👌
@suvarnamurali9971 Жыл бұрын
Etha o sansayam
@gopeshggopalakrishnan98832 жыл бұрын
തുറന്നു പറയുന്നതിൽ തെറ്റ് കണ്ടു എത്തി അതിൽ കൊമ്പ്ലിക്കേഷൻ കുടും
@ashrafasruasru32644 жыл бұрын
സത്യമാണ് ഇ വീഡിയോ link njan status ആയി ഇട്ടു അത് കണ്ടു ഒരുരുത്തര് എന്നോട് ചോദിക്കുവാ എനിക്ക് ഇട്ടു തങ്ങിയതാണോ എന്ന് 🤦♂️
@anjali.kavalan21884 жыл бұрын
🤣🤣🤣
@vipinns62734 жыл бұрын
😍👏👌👍❤
@ponnnu1236 ай бұрын
ഹലോ ഡോക്ടർ ഞാൻ കുറേ കാലങ്ങൾ ആയിട്ട് ഒരു മുന്തിയ സംശയ രോഗിയോടൊപ്പം ആണ് ജീവിക്കുന്നത്. ശരിക്കും പറഞ്ഞാൽ അയാളെ എനിക്ക് തീരെ ഇഷ്ടം അല്ല പിന്നെ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുന്നത് ആണ് ഇത്തരം toxic
@shaheem30574 жыл бұрын
💯
@hadik24454 жыл бұрын
എന്റെ സംശയങ്ങൾ സത്യങ്ങൾ ആയിരുന്നു.... പക്ഷെ അതൊക്കെ വെറും സംശയം മാത്രം ആണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു....എല്ലാ സത്യങ്ങളും സന്തോഷിപ്പിക്കില്ല.......
@anjali.kavalan21884 жыл бұрын
💔💔
@faizanputhuparambil12833 жыл бұрын
എന്റയും സംശയങ്ങൾ സത്യമായിരുന്നു അപ്പോൾ എനിക്ക് സമാധാനമായി.