one who never had depression can't understand the pain of it. it's a living hell being an adult with depression 😢
@travelwithrk47572 жыл бұрын
Start travelling...
@VarietyVibesMedia Жыл бұрын
U r right
@Anonymous_Mommy Жыл бұрын
Sharikkum ☹️
@rosinixavier1928 ай бұрын
restriction to travel
@hussainmadappuram88624 ай бұрын
വളരെ സത്യം 😢
@owaishabazz98642 жыл бұрын
ഗയ്സ് നമുക്ക് നമ്മൾ മാത്രമേ ഉള്ളു. നമുക്ക് മാത്രമേ നമ്മളെ അറിയൂ, ഇതിൽ പറയുന്ന പോലെ ആരും നമ്മളോട് പെരുമാറാൻ പോവുന്നില്ല.
@haneenaneena10512 жыл бұрын
😊😊😊😊
@keralamusic43602 жыл бұрын
Sheriya😔
@rizwanarasheed732 жыл бұрын
Right
@sajnasachu5672 жыл бұрын
Ya
@ayshuayshu41372 жыл бұрын
Sheriyaan
@shahmasherin-uf4tl Жыл бұрын
ഡിപ്രഷൻ കാരണം ശരീരം മെലിഞ്ഞവർ ഉണ്ടോ 🙄😞
@love4bgm259 Жыл бұрын
ഒരു depressionum illathe മെലിഞ്ഞിരിക്കുന്ന ഞാൻ 🥴
@babymochii8600 Жыл бұрын
Eppo anubhavikknnu 😢
@slmedia3483 Жыл бұрын
ഞാൻ 🥲
@user-hw7hp9vd6f Жыл бұрын
ഹേയ് എന്താണ് ബ്ലോക്ക് ആക്കിയത്
@user-hw7hp9vd6f Жыл бұрын
പൈസ താരത്തോണ്ട് ആണോ
@pretzymagpie4842 жыл бұрын
മലയാളത്തിൽ ഇത്രയും വ്യക്തമായി depression നെ പറ്റി സംസാരിച്ചതിന് ഒരുപാട് ഒരുപാട് thanks..it's very difficult to explain what happens inside our head during depression/ what we feel/ our thoughts...nammale onnukil aalkar judge cheyyum allel misunderstand cheyum..Nee paranjal alle njngal ariyuuu..ni mindathirunnit njngal enth cheyyana nn paranj ellarum kaividumbo... ...orupad search cheythitnd malayalathil any videos undavuonn..but okkethilum parayanth..enthanu enthanu nn mathranu...ath anubhavikna oralk enthanu thonnunne ennulla perspective il samsarichathinu...orupaaad thanks
@cuteworld87472 жыл бұрын
ഞാൻ depression അനുഭവിക്കുന്ന ആളാണ്.വളരെ നല്ല video
@rajeevmkmoothedathu8791 Жыл бұрын
Me also...
@ziruytgaming28372 жыл бұрын
എന്തിനെയും പോസിറ്റീവ് ആയി എടുക്കാൻ നോക്ക്... ഒരു പടം കാണുമ്പോൾ അല്ലെങ്കിൽ ഒരു mass പാട്ട് കേൾക്കുമ്പോൾ അതിൽ കാണുന്ന വ്യെക്തിയെ നീ ആയി നീ അങ്ങ് കാണുക... അതിൽ എങ്ങനെ കാണുന്നു എന്ന് നീ കാണേണ്ട ആവശ്യം ഇല്ല നിന്റെ ക്രീയേറ്റീവിറ്റിയിൽ നിനക്ക് എങ്ങനെ തോന്നുന്നുവോ അങ്ങനെ കാണു.. നീ കഴിഞ്ഞേ എന്തും ഉള്ളു ഞൻ ആണ് വലുത് ഞൻ ആണ് എല്ലാം എന്ന് അങ്ങ് ചിന്തിക്കുക... ആൾക്കാരോട് നല്ലത് പോലെ സംസാരിക്കുക മനസിലെ സങ്കടങ്ങൾ മാറ്റി അവരുടെ മുന്നിൽ ഹാപ്പി ആയി ചിരിച് കൊണ്ട് സംസാരിക്കുക... മറ്റുള്ളവർക്ക് ഇവൻ ആള് കൊള്ളാമല്ലോ എന്ന് തോന്നിപ്പിക്കുക... എപ്പോളും ആക്റ്റീവ് ആയി ഇരിക്കുക... മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ നിനക്ക് എന്ത് തോന്നുന്നുവോ അത് ചെയ്യുക...മറ്റുള്ളവർക് നിന്നെ കൊണ്ട് പറ്റുന്ന സഹായം ചെയ്യുക..എനിക്ക് അവനെ പോലെ പറ്റുന്നില്ലല്ലോ അങ്ങനെ ഉള്ള ചിന്തകൾ മാറ്റി അവനെക്കാൾ വലിയവൻ ആകാൻ എനിക്ക് പറ്റും എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക... നീ ഇപ്പോൾ ഒരു സ്ഥാപനത്തിൽ വർക് ചെയ്യുന്നുണ്ടെങ്കിൽ ഈ സ്ഥാപനം എന്റെ ആണ് ഇവിടെ ഞൻ ആണ് വലുത് ഇവിടെ ജോലി ചെയ്യുന്നവർ എന്റെ കീഴിൽ ആണ് ജോലി ചെയ്യുന്നത് എന്ന മൈൻഡ് സെറ്റ് ആക്കി വെക്കുക അവര്ക് ഞൻ നല്ല ഒരു മുതലാളി ആണ് എന്ന് അങ്ങ് വിചാരിക്കുക എന്നിട്ട് അവരോട് നിന്റെ ആശയങ്ങൾ പറയുക നിന്റെ ഐഡിയസ് പങ്കുവെക്കുക... എപ്പോളും അപ്ഡേറ്റഡ് ആകാൻ ശ്രമിക്കുക മടി മാറ്റിവെക്കുക ഏതൊരു കാര്യത്തിലും ഡഡിക്കേറ്റഡ് ആയിരിക്കുക.. Life ചുമ്മാ കളർ ആകും....അവൻ എന്നോട് അങ്ങനെ പറഞ്ഞല്ലോ അങ്ങനെ ചെയ്തല്ലോ എന്ന് ഓർത്തു സങ്കട പെടാതെ... പോടാ മൈരേ എന്ന മൈൻഡ് സെറ്റ് ആക്കി വെക്കുക...എല്ലാവരുടെ മുന്നിലും നീ എന്തോ വലിയ സംഭവം ആണ് അല്ലെങ്കിൽ ഇവിടെ ഞൻ ആണ് നായകൻ എന്ന് അങ്ങ് വിചാരിക്കുക.... ഒറ്റ life ഒള്ളു അത് എന്നെ കൊണ്ട് പറ്റുന്ന പോലെ ഞൻ ഹാപ്പി ആക്കും എന്ന് മൈൻഡ് സെറ്റ് ആക്കി വെക്കുക... തകർച്ചകൾ വരുമ്പോൾ തളരാതെ ഉയർച്ചക്ക് വേണ്ടി പ്രയക്നിക്കുക...
@@visakhvs3168ee paranjathonnum pattaatha stage annu depression
@AmjadKhan-fv1kt2 жыл бұрын
DP valiyoru struggle aanu . Anubavikkunnarkke manassilavu .oro dhivasavum manage cheyyaan njan pedunna padu .. Tnx for ur words
@captainjack41422 жыл бұрын
Don't worry everything will be alright ❤
@subishasethu25332 жыл бұрын
Athe same avastha
@itsme-ms7qm2 жыл бұрын
Dr kanicho bro..enkum und
@emiljoseph35612 жыл бұрын
@@nayanajinson Enthu patti
@AmjadKhan-fv1kt2 жыл бұрын
@@nayanajinson dont worry.. . Njanund ..koode .. move ...
@pramadakrish96682 жыл бұрын
അഭിനയം ആണെന്ന് പറയുന്നവരോട് എന്താ പറയുക... ആരും മിണ്ടാൻ ഇല്ലാതെ നമ്മുടെ പ്രശ്നങ്ങൾ ആരോട് പറയാൻ.. കൗൺസിലിംഗ് നു പോയ കുറെ മാറ്റം വരും എന്ന് പറഞ്ഞപ്പോ അതിന് വട്ട് ആണോ എന്ന ചോദ്യം.. അവസാനം ആത്മഹത്യയിൽ തീരാൻ ഉള്ള ജന്മം ആയി ആർക്കോ വേണ്ടി എന്തിനോ വേണ്ടി നീറി ജീവിക്കുന്ന ജന്മം ആണ് ഞാൻ.
@athulraj37882 жыл бұрын
Dipres അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ അങ്ങനെ ഉള്ളവരോട് മാത്രമേ പറഞ്ഞുകാര്യം ഉള്ളു tretmnt ആണ് ഞാൻ
സത്യം ആണ് bro... ഞാൻ ഇന്നലെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. But അപ്പോഴേക്കും ആളുകൾ വന്നു ഡോർ ചവിട്ടി തുറന്നു... കഴുത്തിലെ കയർ മുറിച്ചു. വർഷങ്ങൾ ആയി depression അനുഭവിക്കുന്ന ആളാണ് ഞാൻ...അതിനെ കുറിച്ചു പറഞ്ഞാ ആർക്കും മനസ്സിലാകില്ല...ഇന്നലെ പിന്നെ സെയ്കാട്രീക്സിനെ കണ്ടു....മെഡിസിൻ തന്നു..ഇപ്പൊ ട്രീറ്റ്മെന്റ് തുടരുന്നു...
@itsmedevil40052 жыл бұрын
നമുക്കൊക്കെ നല്ല ഫ്രണ്ട്സ് ആയിക്കൂടെ. കളഞ്ഞിട്ടു പോകാത്ത കുറ്റങ്ങളും കുറവുകളും ഉൾക്കൊണ്ട് സ്വന്തം ചേട്ടനോ അനിയനോ ആയി സ്നേഹിച്ചുകൂടെ 😔🙏
@Muhammadnajilameen75592 жыл бұрын
Nallacyciatriknekandchikilsikkooellamsariyavum
@jyothi556311 ай бұрын
I will pray for those who go through this situation. May God give you mental peace. Walk in the sunlight, taking serotonin supplements when required, meditation, positive affirmations in the morning & night, spend time with pets. I'm still struggling with anxiety, depression & mood swings but the above things gave me improvement. Thanks for the msg bro
@TheMediaPlus8 ай бұрын
How is now..
@Reemaragin10324 ай бұрын
എൻ്റെ അമ്മ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പൊയ് കൊണ്ടിരിക്കുകയാണ് . എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു. ഒത്തിരി നന്ദി. നിങ്ങൾ പറഞ്ഞത് ശരിയാണ് ഇടക്ക് എനിക്കും എന്തെന്നില്ലാത്ത വേദന വരുന്നു. എനിക്കെൻ്റെ അമ്മയെ മാത്രമല്ല എൻ്റെ Best friendiനെ കൂടിയാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. ഈ വേദന ഞാൻ ആരോട് തുറന്നു പറയും.... ഉറക്കം കുറയുന്നു, ഇതിനെ കുറിച്ച് മാത്രമാണിപ്പോൾ ചിന്ത,എന്താണ് ഞാൻ ചെയ്യേണ്ടത്. പ്രാർത്ഥിച്ചിട്ടു പോലും സമാധാനം കിട്ടുന്നില്ല.
@ayshaaysha31492 жыл бұрын
ഞാൻ കണ്ട കുറച്ച് നല്ല വീഡിയോ യിൽ ഒന്നായ് പരിഗണിക്കുന്നു. 👍🏻👌. അസുഖമുള്ള വരെ മനസ്സിലാക്കാനുള്ള കഴിവും ക്ഷമയും കൂടി യെ തീരൂ... എന്റെ ഉമ്മ ഈ അസുഖം അനുഭവിക്കുന്ന സ്ത്രീ യാണ്..
@sanukvkl13142 жыл бұрын
Treatment eduthal maarum
@ayshaaysha31492 жыл бұрын
@@sanukvkl1314 anubavichavarkkey ee asugathintey veshamam manasdilavuuu.. Ippo ee asugathal antey ummaney kanikkatha doctermarilla ..avidey poyalum asugam marunnilla😥😥😥
@sanukvkl13142 жыл бұрын
@@ayshaaysha3149 maarum nigalude umma eeathu class vare padichu
@sanukvkl13142 жыл бұрын
@@ayshaaysha3149 nigal chumma irikkuna time samoohathe patiyiyum chuttu paadukale patiyum class edukkenam vidhya pakarnnu kodu kenam apol athonnum valiya problem Alla ennu avarkku thonnum pinea counselling inu pokanam
@sanukvkl13142 жыл бұрын
Njan oru udhaharanam parayam ipol nigalude umma village level nilkkunathu athu state level national level international level ethikkanam
@ananthakrishnan.k2278 Жыл бұрын
ഞാൻ ഇത് കാണാൻ വന്നത് ഒരു കാരണം ഉണ്ട് എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരാളെ പ്രേമിക്കാൻ നോക്കി ആദ്യം അവളോ കമ്പനി aka🥰ആയിരുന്നു താല്പര്യം ഞാൻ സംസാരിച്ചു സംസാരിച് വന്നപ്പോ ഞാൻ അവളോ ട് ചോദിച്ചു നീ എന്താ ക്ലാസ്സിൽ ആരോടും മിണ്ടാതെ ഇരിക്കുന്നെ എന്ന് ചോദിച്ചു ഞാൻ അപ്പൊ അവൾ ഉള്ള ഒരു കാര്യം തുറന്നു പറഞ്ഞു ഞാൻ ആ കാര്യം കേട്ടപ്പോ ഞാൻ ആകെ ഡൌൺ ആയി എന്റെ ഫ്രണ്ട് നോട് കാര്യം പറഞ്ഞു അവൻ പറഞ്ഞു നീ അവളുടെ കൂടെ നിൽക്ക് അവളുടെ രീതി ഒന്ന് മാറ്റി എടുക്ക് എന്ന് ഒകെ 💕💕💕💕💕💕
I tried to explain eth onnum oru reason alla polum..and still blaming pettann oru divasam potti mulacha pole ane samsaram I was hiding my emotions Now iam tired of hiding.... Nee engane onnum allarnnallo pettann eppo ntha engane blah blah... Appo thonnum nthina njn ethokke share cheyth..... Kutta peduthan eluppaaa Ethile 90 percentage viewers um depressed ayirukkum... Nammale manasillakkan arkkum kazhiyilla arum sremikkilla.... I wish that all of us will be fine...
@emiljoseph35612 жыл бұрын
Entha pattiyee🥲
@aparnaa15412 жыл бұрын
@@emiljoseph3561 evdeyo stuck ayi poyado but am ok now
@sahala1472 жыл бұрын
@@aparnaa1541 ❤❤❤
@joyealjoy912 Жыл бұрын
ഓരോ നിമിഷവും എന്റെ ഉള്ളിലെ എന്തോ എന്നെ തിന്ന് കൊണ്ടിരിക്കുവാ
@arunkannan53632 жыл бұрын
ഞാൻ വീണ്ടും depression il എത്തി...
@sv00342 жыл бұрын
me also , am 33 old , still single, nalla age time okke depression ayi veruthe poyi, onnum santhoshikkanum enjoy cheyyanum pattiyilla, ippo age 33 ayi, depression ippo koodi varunnu...
@hehe10232 жыл бұрын
@@sv0034 bro consult a psychologist
@sv00342 жыл бұрын
@@hehe1023 ohh, enthina, bro..ellarem poleyulla depression alla ente, ente depression nyayamaanu because njan teenage vare ithinte just opposite ayirunnu, I was the most happiest boy ever, I was a singer, talented and I was extremely handsome too, I was look like telugu actor mahesh babu ( hope u know him) that much good looking I was until my teenage time, enne kanumbol thanne ellarkkum jealousy ayirunnu, most of girls had crush on me, but after my teenage there got a twist, my whole destiny has changed, my whole life has changed, I become ugly and my character has changed, my all situation has changed, then I gradually fall into depression, angane ente aa nalla age ellam poyi, ellarekkalum, ettavum kooduthal celebrate cheythu jeevikkanda aalayirunnu njan, aa njan ithrem kaalam oru santhoshavum anubhavikkathe, aarum thirinju polum nokkathe depression ayittu jeevikkendi vannu, athinu shesham oraalu polum enne snehichittilla, aarum enne nokki snehathode onnu chirichittu polumilla, ellam janmana undayirunnittum deserve cheyyunnath polum enikku kittiyilla, I lost my everything. bro, enikku nashtappettathellam enikku thirichu venamennundu, nashtappettu poya age ulppede, athonnum psychologist nte aduthu poyaal thirichu kittillallo... depression mattiyaalum enikku nashtappettathonnum thirichu kittillallo...
@SiyadBhai0062 жыл бұрын
@@sv0034 same😔. Ellam marum
@Sreedevi18 Жыл бұрын
@@sv0034 asugham maariyal Ini jeevithathil nalla kaaryngl indavum bro Oru doctore kanu
@Akshay-ni6ft6 ай бұрын
എന്റെ ഗേൾഫ്രണ്ടിന് ഡിപ്രെഷൻ ആണ് എനിക്ക് എങ്ങനെ റിയാക്ട് ചെയ്യണം എന്ന് പോലും അറിയില്ലാററിന്. അവളോട് തന്നെ ഞൻ ചോയിക്കും ഞാൻ നിന്നോട് ആ ടൈംയിൽ എങ്ങനെ റിയാക്ട് ചെയ്യണ്ടേ എന്നൊക്കെ അവൾ അപ്പോ തന്നെ കട്ട് ചെയ്തിട്ട് പോകും നിനക്ക് ഒകെ ഒന്നും പറഞ്ഞ മനസിലാക്കുലാ ഞൻ പോകുന്ന വഴി എന്നൊക്കെ പിന്നെയാണ് ബ്രോയുടെ വീഡിയോ കണ്ടത്. എനിക്ക് വീഡിയോ വളരെ ഹെൽപ്ഫുൾ ആയിരുന്നു thank you bro❤️
@riyuzz__2 жыл бұрын
ഞാൻ ഈ അവസ്ഥയിൽ ആയിരുന്നു. എനിക്ക് എന്താ പ്രശ്നം എന്ന് എനിക്ക് തന്നെ മനസിലായിരുന്നില്ല.പിന്നീട് കുറച്ചു വളർന്നപ്പോൾ ആണ് എനിക്ക് ഇത് മനസിലായത്. പിന്നെ ഞാൻ തന്നെ എന്നെ മനസിലാക്കി അതിൽ നിന്ന് രക്ഷപെട്ടു 😪😪😪
@kosmos44252 жыл бұрын
എങ്ങനെ രക്ഷപ്പെട്ടു.. പറഞ്ഞാൽ ബാക്കി ഉള്ളവർക്കു കൂടി ഉപകാരപ്പെട്ടേക്കാം
@riyuzz__2 жыл бұрын
@@kosmos4425 enthan ente problem enn erunn think chythu athinulla solution njn thanne think chyth edthu
@sv00342 жыл бұрын
@@riyuzz__ am 33 old male, enikku around than13 years ayittu depression anu, ente aa nalla age okke depression ayittu veruthe poyi, aa age il anubhavikkanda oru sukhangalum santhoshangalum enikku anubhavikkan pattiyilla, ippo athaalochikkumol jeevikkan pattunnilla, ippozhum aarumilla, still single, depression koodi varunnu...
@shakeerkp52042 жыл бұрын
Hai
@shifana122322 жыл бұрын
അതന്നെ ആണ് എല്ലാവരുടെയും പ്രശ്നം
@user-gw5vq5oc9x15 күн бұрын
ഡിപ്രെഷനിലൂടെ കടന്നു പോവുന്നു വല്ലാത്ത അവസ്ഥ ഈ ലോകം എന്തല്ലാം കണ്ടുപിടിക്കുന്നു ഇതിനൊരു പെട്ടന്നുള്ള പരിഹാരം ഒന്ന്. കണ്ടുപിടിക്കുന്നില്ല ഇത് ആർക്കും മനസ്സിലാവുന്നില്ല 😢😢
@harzanvengasseri2976 Жыл бұрын
ഈ പറഞ്ഞതൊക്കെ ചിലരെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ പലരും ഒരു പക്ഷേ ഇന്നും ഈ ലോകത്ത് തന്നെ ഉണ്ടാകുമായ്ന്..
@roukcreationz29602 жыл бұрын
എന്നെ കുറച്ച് കാലം ആയിട്ട് എല്ലാവരും തള്ളി കളയുകയാണ്, ഇപ്പോൾ ഞാൻ ജീവിതം വേണ്ട എന്നാ അവസ്ഥേൽ ആണ്, എന്നെ കൊണ്ട് ആവുന്നില്ല ഒന്നിനും, ആരും എന്നെ മനസിലാകുന്നുമില്ല 🙁
@joyealjoy912 Жыл бұрын
Bro ഞാൻ ഒരു bipolar disorderum ഡിപ്രെഷന്നും അനുഭവിക്കുന്ന ആളാണ് നിങ്ങളുടെ വേദന എനിക്ക് മനസ്സിൽ ആവും മുന്നോട്ട് പോവുക നമ്മുടെ തോണി avuntara thuzayuka
@baijuthomas3698 Жыл бұрын
ഉടനെ സൈക്യാർട്ടി ഡോക്ടറെ കാണുക ഇല്ലെങ്കിൽ ഇങ്ങനെ ചിന്തിച്ചു നമ്മുടെ സമയം നഷ്ടപെടും 20 വർഷമായി ഞാൻ മരുന്ന് കഴിക്കുന്നു എന്റെ അലസത കൊണ്ട് രോഗം പൂർണമായി മാറ്റാൻ കഴിഞ്ഞില്ല വൈകിയാൽ ആപത്താണ്
@hammowhatisit3 жыл бұрын
Well explained
@shafeeqkkallingal167 Жыл бұрын
sir parayunnadhu വളരെ ശരി ആണ് നമ്മക് അവരോട് എത്രത്തോളം കൂടെ നിന്ന് കൊടുക്കാൻ പറ്റും അതായിരിക്കും അവര്ക് നല്ലദ് അവരെ ഒരികലും ദേഷ്യം പുടിപ്പിക്കരുദ് എപ്പളും അവർ parayunnadh കേട്ട് nilkuka അവരെ സങ്കടങ്ങൾ മനസ്സിലാക്കി പോവുക ❤
@devika.skumar47412 жыл бұрын
Well said 💯
@ziya78262 жыл бұрын
ഇങ്ങനെ ഇരുന്നു ചോദിച്ചറയാനും വേണല്ലോ ഒരാൾ...അങ്ങനെ ഉണ്ടകിലല്ലേ പറയാനും മനസ്സ് വരുള്ളൂ... 😞😞😞😞
@Anonymous_Mommy Жыл бұрын
Sathyam.. Ithiloode kadannu poykkondirikkunnu. Athu ellavarumayi share cheyyan oru channel thudangi. Enne poleyulla Kurachu perenkilum koode undavumennu vishwasikkunnu 😌
@harinair1397 Жыл бұрын
Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.
@miniatureworld217419 күн бұрын
ഞാൻ ഒരു പ്രണയത്തിൽ പെട്ട് athilപരാജയപ്പെട്ടു dippression വന്നിരിക്കുന്നു
@nafilmp72612 жыл бұрын
4 വർഷമായിട്ടത് ബൈപോലർ എന്നാ അവസ്ഥായാണ്. നല്ല മൂടും ഡിപ്രെഷൻ അവസ്ഥയും മാറി മാറി വരുന്നു. നോ മോർ ഹാപ്പിനെസ്സ് ഇൻ മൈ ലൈഫ്
@VishnuNairTV2 жыл бұрын
I hope things get better for you, my friend.
@SainuKaruvattilАй бұрын
same 😊
@balanm7153 жыл бұрын
Good explanation
@Canadianmalludiaries2 жыл бұрын
welll explained
@user-yh8qq2dt9u Жыл бұрын
It's easier said than done..depression is way more complicated..it's a living hell.
@anjuajilal64122 күн бұрын
ഞാനിപ്പോൾ ഇതിന്റെ കടുത്ത സ്റ്റേജിലൂടെ കടന്നു പോകുന്നു 🥹🥹
@Com.Eng007 Жыл бұрын
Aarum mindanilla ennale prashnam Ennal Ee Comment boxil Ullavar thanne oru group undakki Mindikoode 😐
@akashpkd17962 жыл бұрын
Bro 2 year aayi gulfilaa ..i cant recover
@adithyaravi1092 Жыл бұрын
Ente favourite person nalla depressionil ahnn but orere oru ashvsm ellam thurann parayann oru Manas kannikunnund...So I want to get him back to normal life
@arunmusafir26872 жыл бұрын
Sathyamaanu bro njannippol ee avasthayil aanu but enne kelkkan aarkkum time illa samayam undelum kelkkaan manasilla enthukondaanu nee ingane ennu chodhikkaanum aarum illa ithaanu sathyam 😞😞😞😞😞😞
I am a survivor... You can survive if I can... Don't panic
@thahiramatathil23638 ай бұрын
Enkaneya pls reply
@arrr30158 ай бұрын
@@thahiramatathil2363 Consult a clinical psychologist and take counselling... Take medicine if needed.. No need to panic... Don't be desperate.. Be hopeful.. Ithu maruvado... Kurachu nalathekku ulla oru arakshithavastha aanu.. Pakshe athrym petennu consult cheyne. Clinical psychologist ne anu consult cheynde.. Don't go for psychiatrist consultation... That's different.... Pinne namuk cheyan patuna karyaghl und mood correct akkn.. Azhuthuna alalo padam varakuna alo gardening or do any other thing you like according to your taste... Veruthe irunu uragharuthu.. Room adachu irikaruthu.. Social isolation paadila.. Purathoke poknm.. Like outing.. Beach side kke
@snehasujith96962 жыл бұрын
enikk pcod und enikk nallam depression aan but arum manasilakunnily ellarum kuttapedutha sahikan pattily
@arunluka92522 жыл бұрын
Sir.. ente Oru bestfrnd ippol kurach days aayit enne avoid cheyunu... Reason chothikkumbol soyam kuttapeduthunu, ini pandathe pole aavilla, ini muthal njn ottak aan, Ni enne verutho enokke parayunu,.. Idak ariyaathe parayum ninnepole Oru frnd ne enik ente life il kittiyit illa.. Enalum pettanu deshyapedum, Enikum orupaad hurt aavunud But aa Kutty stable avaan njn entha cheyyendath?. Please reply
@viratkohlifanboy63332 жыл бұрын
Enikku 17 vayasu ayi ..bro ...ithinidayil anubhavikkatha preshngal Ella..kazhinjja randu varsham ayi ..njn dipreshion adichu marichondirikkenu ...ithoke kettappol entho oru positive energy pole
@sravyakr69872 жыл бұрын
Entha bro pattiyath?? Nthayalum positive aayirikk
@viratkohlifanboy63332 жыл бұрын
@@sravyakr6987 oo bro😊😊
@kookiee-rl1yq2 жыл бұрын
🙂
@viratkohlifanboy63332 жыл бұрын
@@kookiee-rl1yq 😓
@kookiee-rl1yq2 жыл бұрын
@@viratkohlifanboy6333 😇
@chimmu76522 жыл бұрын
ഇതൊക്കെ പറഞ്ഞില്ല എങ്കിൽ????? അങ്ങോട്ട് ഒരു കൗൺസിലിംഗ് ന് കൊണ്ടുപോകാമോ എന്ന് ചോദിച്ചാൽ നിനക്ക് എന്തിന്റെ കേട് ആയിട്ടാ?? എന്ന് ചോദിക്കുന്നവരോട് പിന്നെ എന്ത് പറയാൻ ആണ്??? പിന്നെ എല്ലാം സഹിച് ഉള്ളിൽ ഒതുക്കി ഒതുക്കി.. ലാസ്റ്റ് സഹിക്കാൻ വയ്യാതെ ആത്മഹത്യാ ചെയ്യാം 😁 അതെ ഇതിനുള്ള ഏക വഴി 🤣
@dhissparrownest28432 жыл бұрын
സത്യം 😔
@sreerugmags11132 жыл бұрын
S
@kosmos44252 жыл бұрын
സ്വയം ഞാൻ ഡിപ്രെസ്ഡ് ആണോ എന്ന് തോന്നുന്നത് ഒരു തരം laziness ആണ്.. അത് ഡിപ്രെഷൻ ആവില്ല.. മൊബൈൽ കമ്പ്യൂട്ടർ അഡിക്റ്റ് ആയ മിക്കവരിലും കാണുന്ന ഒരു തരം മടി... അത് മാറ്റാൻ ഈ ഫോണൊക്കെ മാറ്റി വെച്ച് ഒരു ടൈം ടേബിൾ സെറ്റ് ചെയ്തു രാവിലെ നേരത്തേ എണീറ്റു കുളിച്ചു ഫ്രഷ് ആയി.. പുറത്ത് ഒക്കെ ഒന്ന് കറങ്ങി.. ജോലികൾ ചെയ്ത് വീണ്ടും ശീലിക്കുക.. ഫോൺ എണീറ്റ ഉടനെ സമയം നോക്കാൻ പോലും എടുക്കാതിരിക്കുക.. കാൾ വന്നാൽ അത് അറ്റൻഡ് ചെയ്ത ശേഷം തിരിച്ചു വെക്കുക.. അല്ലെങ്കിൽ വീട്ടിൽ ആരെയെങ്കിലും ഫോൺ എടുത്തു വെക്കാൻ ഏല്പിക്കുക.. അങ്ങനെ ആണ് ഞാൻ മാറിയത്.. എന്റെ അനിയത്തിയോട് തന്നെ എന്റെ ഫോൺ എടുത്തു വെക്കാൻ പറഞ്ഞു.. കാൾ വരുമ്പോൾ മാത്രം തന്നാൽ മതി.. അല്ലാത്ത സമയം നീ എടുത്തു വെക്കണം.. എനിക്കു തരരുത് എന്ന് പറഞ്ഞു.. പിന്നെ അവളുട നിയന്ത്രണത്തിൽ ആയിരുന്നു എന്റെ ഫോൺ ഉപയോഗം.. അതോടെ എല്ലാം ശെരിയയി നോർമൽ ആയി... ഒന്ന് പരീക്ഷിച്ചു നോക്കാവുന്നത് ആണ്...
സത്യം... ഞാനും ഡിപ്രഷൻ കാരണം ആത്മഹത്യക്ക് ശ്രമിച്ചു.. 9മാസം മുന്നേ..ഇപ്പോളും ഞാൻ നോർമൽ ആയിട്ടില്ല... എനിക്ക് കൗൺസിലിംഗ് ആവശ്യം ആണെന്ന് പറഞ്ഞിട്ടും ആരും അത് മൈൻഡ് ആക്കുന്നില്ല...
Njan ente deadinayi kaathirikkunnu but inyum aah plan success avaan weight cheyannam. Veettukar annu ente avasthakk karannam. Nigall job avaathe cheruprayathil marriage venda. Nigallude comments vaayikkumboll Ente samoohathodulla rodhanam purath varunnu
@safnaabuhairinsafnaabuhair202 жыл бұрын
Thanku very correct
@sruthyjayakumar74784 ай бұрын
Omg man you scored ✨
@majiashraf98822 жыл бұрын
idokke parayumpoozum enne pole etra aalugal aan maranatthileekk poovunnathu ya allah manassinu samadanam terane
@sajeerraja59782 жыл бұрын
Ameen
@kosmos44252 жыл бұрын
മരണം ഒന്നിനും ഒരു പരിഹാരം അല്ലല്ലോ.. Every dog has a day അങ്ങനെ എന്തോ ഒരു ചൊല്ല് ഇല്ലെ.. ആ ഡേക്ക് വേണ്ടി വെയിറ്റ് ചെയ്യുക.. ചിലപ്പോൾ ഒരുപാട് ടൈം എടുത്തേക്കാം.. എന്നാലും വെയിറ്റ് ഫോർ തേ ബെസ്റ്റ്
@majiashraf98822 жыл бұрын
@@kosmos4425 njan ok aayi masha allah oru doctore kandu pinne nte okkee enne kure motivate cheythu
Depression engane swayam marikadakam ennulla vedio cheyyamo.. @shayaska Im Struggling to survive and move on since last 3 years . Stuck in life.. Athinte koode ee avasthakk completely against aayitulla veetukarude perumaatavum.. Athaanu enne depressionte last stagilek ethichitullath.. oraal polum manasilaakano help cheyyano illla.. Completely alone..