പ്രൊഫൈല്‍ ലൈറ്റ് ഫിറ്റിങ് Profile Light Installation Simple Method

  Рет қаралды 122,662

TECHNICIAN MEDIA

TECHNICIAN MEDIA

Күн бұрын

Пікірлер: 151
@m.k.mohammedmahamood6645
@m.k.mohammedmahamood6645 2 жыл бұрын
കൊള്ളാം, നല്ല work. Gypsum board അതിന്റെ thicknes ന്റെ പകുതിയോളം channel നു കൃത്യമായ size ഇൽ ചുരണ്ടിയെടുത്താണല്ലോ fix ചെയ്യുന്നത്. ഇത് ഒരു അല്പം ബുദ്ധിമുട്ടുള്ള work തന്നെയാണ്. എങ്കിലും gypsum ബോര്ഡിനുള്ള അതിന്റെ strength നു weakness ഉണ്ടാവും.
@oct22s64
@oct22s64 Жыл бұрын
ജിപ്സം ബോർഡ്‌ ചെയ്താലേ പ്രൊഫൈൽ ലൈറ്റ് വയ്ക്കാൻ patolaaa, gypysam ബോർഡ്‌ ഒരുപാട് ചിലവ് വരുമോ
@akbarmammad3432
@akbarmammad3432 10 ай бұрын
​@@oct22s64അല്ല കോൺക്രീറ്റിലും ചെയ്യാം ജിപ്സം board square feet 55 രൂപ വരും
@eeabdulfahid8622
@eeabdulfahid8622 3 ай бұрын
​@@oct22s64gypsum board aanenkil nalla finishing undavum..., temperature kond ulla black spots kurayum....
@saeedalankar7448
@saeedalankar7448 Жыл бұрын
എനിക്കുപകാരപ്പെട്ടു thanks bro
@electrician9053
@electrician9053 2 жыл бұрын
Groove ഉണ്ടാക്കാൻ ഒരു ചെറിയ router ഉണ്ടെങ്കിൽ വർക്ക്‌ എളുപ്പമാണ്
@aswinsrnochad3045
@aswinsrnochad3045 2 жыл бұрын
Gipsm board il grew itt frame screw cheyyumbol athu tight aavillaa. Enganeyanu athu tight aakkunnathu? Gipsm bordil gum nilkkumo? Njangal cheyyunnathu aduthulla light nte hole loode oru frame piece hole cheythu ullil vachu frame screw il tight cheyyum.
@krishnakumarkrishna-lp9ut
@krishnakumarkrishna-lp9ut 10 ай бұрын
അതിൻ്റെ cap blade vachu cut ചെയ്യുന്നതിനേക്കാൾ നല്ലത് ഒരു മീഡിയം scissors ✂️ use ചെയ്യാമല്ലോ നല്ല ഫിനിഷ് ആയിരിക്കും
@PrakashRaut-vy3fz
@PrakashRaut-vy3fz Ай бұрын
10 mtr led strip ke liye kitna amp ka adaptor chawye ?
@sanjaydathmv381
@sanjaydathmv381 Жыл бұрын
കോൺക്രീറ്റ് ന് മുന്നേ lights ന് വേണ്ട point കൊടുത്തില്ലെങ്കിൽ problem ഉണ്ടോ??? പിന്നീട് wiring time le കൊടുക്കാൻ പറ്റുമോ??? Pls replay
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
ബുദ്ധിമുട്ടാണ്
@Funnyoutfitkidos
@Funnyoutfitkidos Жыл бұрын
Normal ceilingil cheyyan patumo?
@AbdulHameed-nv6nv
@AbdulHameed-nv6nv Жыл бұрын
Yes
@uppijaan7987
@uppijaan7987 2 жыл бұрын
നല്ല അവതരണം 👍🏻😍
@nithinkj7744
@nithinkj7744 2 жыл бұрын
കോൺക്രീറ്റ് വാർക്കയിൽ conceiled led ലൈറ്റ് ചെയ്യുന്നതുപോലെ profile ലൈറ്റിന്റെ അലുമിനിയം ചാനൽ നേരിട്ട് വാർക്കയിൽ set ചെയ്യാൻ കഴിയുമോ
@rinshasha7423
@rinshasha7423 2 жыл бұрын
Cheyyam
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
കഴിയും പക്ഷെ ചാനലിന്റെ ഉള്ളിൽ സിമന്റ് കയറിയാൽ പിന്നേ ബുദ്ധിമുട്ടാണ്
@sharafuddeenkavott5758
@sharafuddeenkavott5758 2 жыл бұрын
നടക്കില്ല.അങ്ങനെ ചാനൽ വെച്ചാൽ തേപ് കഴിഞ്ഞാൽ കുറേ ഉള്ളിൽ പോകും. Top എങ്ങനെ ലോക്ക് ചെയ്യും. Correct സ്‌ക്വാറിൽ നിർത്താനും പ്രയാസം ആണ്. ഭാവിയിൽ പുതിയ product വരാം..
@hussainjapan6691
@hussainjapan6691 Жыл бұрын
കോണ്ക്രീറ്റ് സീലിംഗ് കാൽ ഇഞ്ച് കനത്തിൽ തേക്കാറുണ്ട് ആ തേപ്പിന് മുമ്പ് ചാനൽ പിടിപ്പിക്കുക അപ്പോൾ തേപ്പും ചാനലും കറക്റ്റാവും എന്നാൽ അഡാപ്റ്റർ വെക്കാൻ അതിന്റെ കനത്തിലുള്ള ഒരു ബോക്സ് വാർപ്പിന് മുമ്പ് വെക്കുക
@sabahshahil7484
@sabahshahil7484 5 ай бұрын
തേപ്പു കഴിഞ്ഞിട്ട് കട്ടർ യൂസ് ചെയ്തു കട്ട് ചെയ്തു വെക്കാം
@anasmuhammedkk299
@anasmuhammedkk299 2 жыл бұрын
Corner il enganeyanu strip ottikkunnathu Ethra led kazhiyumbol anu strip cut cheyyunnathu
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
കോർണോർ ജസ്റ്റ്‌ ചെരിച്ചു വെച്ചാൽ മതി
@anasmuhammedkk299
@anasmuhammedkk299 2 жыл бұрын
Appol avde shot avan chance ille
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഇല്ല
@innovativevedeos
@innovativevedeos 10 ай бұрын
ചാനൽ ചെയ്യുന്ന ആളുകൾ തന്നെ പ്രൊഫൈൽ ലൈറ്റിന് ഉള്ള ഗ്യാപ്പ് കട്ട് ചെയ്താല good
@rohithtmrohith4363
@rohithtmrohith4363 Жыл бұрын
Jipsam bord iland concrete me cheyan pato chetta
@S8a8i
@S8a8i 11 ай бұрын
പഴയ വീട്ടിൽ concret ൽ പറ്റുമോ
@Dheera32567
@Dheera32567 8 ай бұрын
Yes
@SRIJINLAL
@SRIJINLAL 26 күн бұрын
Open ആയിട്ട് സ്ക്രൂ ചെയ്യാം,,ഒട്ടിക്കുന്നതും ഉണ്ട് ,,,ഇല്ലെങ്കിൽ കോൺഗ്രീറ്റ് കട്ട് ചെയ്തു ഇതുപോലെ ചെയ്യാം
@RKS5221RKS-zi5vv
@RKS5221RKS-zi5vv Жыл бұрын
പ്രൊഫൈൽ കോർണേറിൽ സ്ട്രിപ്പ് യെങ്ങനെ യാ ഫിറ്റ്‌ ചെയ്യുന്നത് എന്ന് ഒന്ന് കാണിക്കുമോ? ഫോൾട് ചെയ്തു വെക്കുന്നതാണോ അല്ലെങ്കിൽ കട്ട്‌ ചെയ്തു സോൾഡറിങ് ചെയ്യുന്നതാണോ?
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
കോർണറിൽ ചെരിച്ചു വെക്കുകയാണ് ഞാൻ ചെയ്തത്
@shoukathmedia
@shoukathmedia 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@geovthomas5756
@geovthomas5756 Жыл бұрын
60 mtr profile light work total cost etra aakum??
@yoonus.yoonus.k5430
@yoonus.yoonus.k5430 Жыл бұрын
Oru adapteril. Ethrameeter. Strip kodukan pattum. Eg .. 10 meeter undu. Athil 5 um 5um joint. Cheythal mathiyo
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
yes
@vinodpk1956
@vinodpk1956 7 ай бұрын
ചാനൽ screw ചെയ്യുമ്പോൾ ആ screw സ്ട്രിപ്നെ ഏതെങ്കിലും തരത്തിൽ short ആകാൻ ചാൻസ് ഉണ്ടോ. പിന്നെ ഈ ചാനൽ സിലികോൺ ഇട്ട് നിർത്തിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@anoopk3465
@anoopk3465 2 жыл бұрын
Running type led varunnundo? Atho led run cheyyan vendi prathyekam chaser connect cheyyano? Yevide ninnu purchase cheyyan pattum?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
എലെക്ട്രിക്കൽ ഷോപ്പിൽ കിട്ടും
@shijuwasel7596
@shijuwasel7596 Жыл бұрын
Pixel led
@KNOWING_00_
@KNOWING_00_ 11 ай бұрын
Strip Light workRate ethraya
@itsmeRINTU
@itsmeRINTU 2 жыл бұрын
Gypsam bordered stranth അതിന്റെ papers ആണ്‌..ath cut ചെയ്യുനത് കൊണ്ട് bordinte strength nashttapedum
@itsmeRINTU
@itsmeRINTU 2 жыл бұрын
Need a suggestion gyproc services expert's
@rineeshmelayil9022
@rineeshmelayil9022 2 жыл бұрын
Pinnengane vekkum athum koodi para
@sharafuddeenkavott5758
@sharafuddeenkavott5758 2 жыл бұрын
@@rineeshmelayil9022 മുന്നേ വെക്കുന്നത് എങ്ങനെ ആണ്.. Strip light വേണേൽ അതിനുള്ള designil ജിപ്സം ചെയ്യുക..
@jaindevasia4585
@jaindevasia4585 2 жыл бұрын
@@itsmeRINTU ഫ്രെയിം അടിക്കുന്നത് അതിനനുസരിച്ചു അടിച്ചാമതി നോ seen
@bijithbijith2312
@bijithbijith2312 Жыл бұрын
5 meter 1200 bulb varuna led strip il ethra amp adaptor upayogikam
@MRZSUGU
@MRZSUGU 5 ай бұрын
Paisa ethraa avum chettaa
@Perfectinterior627
@Perfectinterior627 Жыл бұрын
അടിപൊളി ഇഷ്ടപ്പെട്ടു
@FIROS..
@FIROS.. 2 жыл бұрын
മുത്തേ ഇതിൽ കൂടുതൽ ഇനി എങ്ങനെ സൂപ്പർ ആക്കാൻ ആണ്
@shihas2
@shihas2 2 жыл бұрын
Njan jypsam ceiling cheythitiillaaa. Normal concrete anu. Eanikku profile light direct concretil channel adichu cheyan pattuvo??plz. Replay
@binuthattil7656
@binuthattil7656 2 жыл бұрын
Agane venemekhilum cheyamm
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ചെയ്യാം but ഇത്ര ഫിനിഷിങ് ഉണ്ടാവില്ല പുറത്ത് കാണും
@vipinrajrs3020
@vipinrajrs3020 2 жыл бұрын
പ്ലാസ്റ്ററിങ് cut ചെയ്തു ചെയ്യാം
@sharafuddeenkavott5758
@sharafuddeenkavott5758 2 жыл бұрын
@@vipinrajrs3020 അതൊന്നും വൃത്തി ഉണ്ടാകില്ല.. ജിപ്സം ബോർഡിൽ ഇങ്ങനെ വെക്കുന്നത് പോലും വൃത്തി ഉണ്ടാകില്ല.. Light ഓഫാകുമ്പോൾ നോക്കണം.. ഏറ്റവും നല്ലത് ജിപ്സം strip ലൈറ്റ് ഉൾപ്പെടുത്തി ഡിസൈൺ ചെയ്യുക എന്നുള്ളതാണ്..
@muhammadirshadirshad6284
@muhammadirshadirshad6284 2 жыл бұрын
Surface profile und
@akhi1988
@akhi1988 Жыл бұрын
Gypsum illathe cheyyan pattumo
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
സീലിങ്ങിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് ചുമരിൽ ചെയ്യാം തേപ്പ് പൊട്ടിച്ച് ഫിറ്റ് ചെയ്താൽ മതി
@jamshadjamshad2153
@jamshadjamshad2153 7 ай бұрын
സീലിംഗ് തേക്കുമ്പോ ഇതിനുള്ള ച്ചാൽ ഇട്ടിട്ട് അതിൽ വെക്കാൻ പറ്റോ ith
@murugavelsri
@murugavelsri Ай бұрын
❤❤ thanks sago
@shanavasa4630
@shanavasa4630 2 жыл бұрын
ഫോൺ നമ്പർ വേണം ആവശ്യമുണ്ട് പണി കൊള്ളാം സൂപ്പർ
@noufal2135
@noufal2135 2 жыл бұрын
ithinte drive epolum comblnt vararund athu pinnedu mattan pattunna sthalathu vakkunnatha nallathu.
@faizalkp2351
@faizalkp2351 Жыл бұрын
കോർണറിൽ കട്ട്‌ ചെയ്യുമ്പോൾ ബാക്കി ഭാഗത്തു കണക്ഷൻ ചെയ്യുന്നത് എങ്ങിനെ യാണെന്ന് കാണിച്ചില്ലല്ലോ സോൾഡ്രിങ് ചെയ്യുക യാണെങ്കിൽ അത് കൂടെ കാണിക്കേണ്ട
@maheshkolari7789
@maheshkolari7789 10 ай бұрын
🎉
@bijoybhaskar9358
@bijoybhaskar9358 3 ай бұрын
Switch edumpol 2 time karinu poyi reason ceiling light
@JAG_UAR
@JAG_UAR 2 жыл бұрын
concealed channel max etra length vare kittum bro?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
2.5 mtr
@rinshasha7423
@rinshasha7423 2 жыл бұрын
Rate enganaa vangane ..athu kuudi parayavooo
@casa-blanca3684
@casa-blanca3684 2 жыл бұрын
Strip മൂല സൈഡിൽ ഒട്ടിച്ചത് എങ്ങിനെ കട്ട് ചെയ്ത് അല്ലങ്കിൽ strip മടക്കി വെച്ചാണോ ഒട്ടിച്ചത്
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ചെരിച്ചു വെച്ച് ഒട്ടിച്ചു
@krishnakumarkrishna-lp9ut
@krishnakumarkrishna-lp9ut 10 ай бұрын
അതിനെ കൽ നല്ലത് മൂലയിൽ ഒരു ഹോൾ ഇട്ടിട് അതിൽ കയറ്റിയാൽ മതി
@AbdullaAbdulla-q2i
@AbdullaAbdulla-q2i 8 ай бұрын
Nammal table mukalil cut cheyth egane ottikum
@zalih8437
@zalih8437 Жыл бұрын
Drive engane select cheyam
@abdulmunhimmuni7392
@abdulmunhimmuni7392 Жыл бұрын
പിന്നെ ഈ അലുമിനിയം ചാനൽ മുകൾ തേക്കുമ്പോ പിടിപ്പിക്കാൻ പറ്റുമോ ഒന്ന് പറയോ pls
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
തേപ്പ് കഴിഞ്ഞ് കട്ട് ചെയ്തു ഫിറ്റ്‌ ചെയ്യാം
@irshadummar8895
@irshadummar8895 2 жыл бұрын
നിങ്ങളുടെ പേര് എന്താ എവിടെ യാ സ്ഥലം
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
നൗഷാദ് ഇടത്തനാട്ടുകര
@AbdulAli-jo1ht
@AbdulAli-jo1ht Ай бұрын
​@@TECHNICIANMEDIAഇടത്തനാട്ടുകര അല്ല എടത്തനാട്ടുകര അൻ്റെ ഒര് തമാശ
@TECHNICIANMEDIA
@TECHNICIANMEDIA Ай бұрын
അങ്ങനെ യും പറയാം 😉
@shalomforyou1132
@shalomforyou1132 Жыл бұрын
Poli ttooo❤❤❤❤
@ഉണ്ണി
@ഉണ്ണി 2 жыл бұрын
3/4" casing cap ano ith
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
അല്ല ഇത് ഇതിനായി ഉള്ളതാണ്
@ഉണ്ണി
@ഉണ്ണി 2 жыл бұрын
@@TECHNICIANMEDIA ntha ithine paraya nammude mkd il.kittuo
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
പ്രൊഫൈൽ ലൈറ്റ് ചാനെൽ
@shaheenpt8185
@shaheenpt8185 2 жыл бұрын
@@ഉണ്ണി ഉണ്ട്
@binuthattil7656
@binuthattil7656 2 жыл бұрын
Bhayankara
@mysticzib5798
@mysticzib5798 Жыл бұрын
Nattil evide
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
Mannarkkard
@Jijinju
@Jijinju Жыл бұрын
Strip light curve ചെയ്ത് വയ്ക്കാൻ കഴിയുയുമോ
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
ഇല്ല
@muhammedniyasak
@muhammedniyasak Жыл бұрын
പിന്നെ എങ്ങനെ curve വെക്കും
@sanoobnkh4230
@sanoobnkh4230 2 жыл бұрын
Super
@PRIYESH-FURY
@PRIYESH-FURY 2 жыл бұрын
സൂപ്പർ
@abhiramm5946
@abhiramm5946 2 жыл бұрын
ഇക്ക എനിക്ക് റൂമിൽ ഇൻഡോർ പ്ലാന്റ്സ് ഉണ്ട് അതിന് ഇടാൻ പറ്റുന്ന ലൈറ്റ് ഒന്ന് suggest ചെയ്യാമോ
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഞാൻ ഇതിനു മുമ്പ് ചെയ്തിട്ടില്ല ബ്രോ
@rijil9456
@rijil9456 Жыл бұрын
Strip light ൻ്റെ മുമ്പിൽ ഉപയോഗിക്കുന്ന മെറ്റൽ ഏതാ അതിൻ്റെ പേര് പറയാമോ
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
പ്രൊഫൈൽ ചാനൽ
@muhammedadil4463
@muhammedadil4463 2 жыл бұрын
Bro smps 24A Enthinaa
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
അത് വേണം ഇല്ലെങ്കിൽ പെട്ടെന്ന് കേടാകും
@akhilappus3884
@akhilappus3884 2 жыл бұрын
Nice video aa bro
@muhammedzuhair2582
@muhammedzuhair2582 2 жыл бұрын
Chanel illathe cheyyamo
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
No
@ramakrishnanp4856
@ramakrishnanp4856 2 жыл бұрын
Round cheyyan pattumo
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഇല്ല
@dipinn
@dipinn 2 жыл бұрын
Gypsum board അടിക്കുമ്പോൾ തന്നെ പ്രൊഫൈൽ light ഇനുള്ള gap ഇട്ട് ചെയ്താൽ ഈ കട്ടിംഗ് ഒഴിവാക്കാൻ പറ്റില്ലേ?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഇങ്ങനെ ചെയ്യുന്നതാണ് എളുപ്പം
@opsarafu8512
@opsarafu8512 2 жыл бұрын
കോർണർ issu ഉണ്ട് .. ഞാൻ കോർണറിൽ കട്ട്‌ ചെയ്തു അവിടെ ഇട്ട് തന്നെ അടുത്ത pic ഷോഡ്രിന് ചെയ്ത്
@opsarafu8512
@opsarafu8512 2 жыл бұрын
ഇയാൾ എങ്ങനെ കോർണർ ബെൻഡ് ആക്കിയത്
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
വെറുതെ ചെരിച്ചു വെച്ച്
@riyaspalghat3410
@riyaspalghat3410 2 жыл бұрын
Ee profile എവിടെ കിട്ടും.?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Electric shopil
@RiyasRiyas-pn5uz
@RiyasRiyas-pn5uz 2 жыл бұрын
കൊള്ളാം
@salimsalim4400
@salimsalim4400 2 жыл бұрын
പ്ലീസ് കമന്റ് എഴുതിയ എല്ലാവർക്കും റീപ്ളേ കൊടുക്കു..... എവിടെയാണ് സ്ഥലം..? നിങ്ങളുടെ നമ്പർ അയക്കു
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
തീർച്ചയായും റിപ്ലെ കിട്ടും ബ്രോ എന്റെ സ്ഥലം ഇടത്താനാട്ടുകര പാലക്കാട് ജില്ല ഇവിടെ ചോദിക്കൂ ബ്രോ എല്ലാവർക്കും ഉപകാരപ്പെടുമല്ലോ
@siddiquedish8859
@siddiquedish8859 2 жыл бұрын
മലപ്പുറത്തു വന്ന് പണി ചെയ്യുമോ
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഇല്ല ബ്രൊ അവിടെ പണിക്കാർ ഇല്ലേ
@shaheenpt8185
@shaheenpt8185 2 жыл бұрын
@@siddiquedish8859 ചെയ്യാം
@ajingdas4398
@ajingdas4398 2 жыл бұрын
Bro 😎 kollam
@rupeshsharma7836
@rupeshsharma7836 2 жыл бұрын
Bahut hard
@asifayoob4107
@asifayoob4107 2 жыл бұрын
Nice
@fathimathjaseela2991
@fathimathjaseela2991 2 жыл бұрын
Noushadka entha video edan koree lite ayath
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
കുറച്ച് ബിസി ആയിരുന്നു
@habeebrahman9348
@habeebrahman9348 2 жыл бұрын
Profile lightinte size engane
@habeebrahman9348
@habeebrahman9348 2 жыл бұрын
Chanel size
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
3/4 1
@habeebrahman9348
@habeebrahman9348 2 жыл бұрын
Oru lengthin ethra aakum
@habeebrahman9348
@habeebrahman9348 2 жыл бұрын
Shopil kittumo
@swadhikali5537
@swadhikali5537 2 жыл бұрын
ഇൻവെർട്ടർ വെക്കുന്ന വീഡിയോ ചെയ്യുമോ
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ചെയ്യാം
@Achoosmp791
@Achoosmp791 Жыл бұрын
മൊത്തം എത്ര മീറ്റർ ഉണ്ട് നിങ്ങൾ ചെയ്ത സ്ട്രിപ്പ് പിന്നെ മീറ്ററിൽ എത്ര led വരുന്ന സ്ട്രിപ്പ് ആണ്
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
5 മീറ്റർ
@ummarnadubail
@ummarnadubail 2 жыл бұрын
kolllaaaammm
@hubbu-rusool
@hubbu-rusool 2 жыл бұрын
👍👍👍
@bhadra1874
@bhadra1874 Жыл бұрын
Thrissur eth cheyyunnavar undo
@pradeepcmohan
@pradeepcmohan Жыл бұрын
Yes
@nStephin916
@nStephin916 2 жыл бұрын
👍
@songshamas2811
@songshamas2811 10 ай бұрын
Nimber
@Zinc78
@Zinc78 Жыл бұрын
Side endil strip ഓട്ടിക്കുന്നെ ശെരിക്കു കണിക്കൂ
@aswanthkp7088
@aswanthkp7088 Жыл бұрын
Putty upayogichu chanel ottikkaan aavuoo
@TECHNICIANMEDIA
@TECHNICIANMEDIA Жыл бұрын
ഇല്ല സ്ക്രൂ ചെയ്യണം
@ashikkariyil4788
@ashikkariyil4788 Жыл бұрын
Number ഒന്നു തരാമോ ? ഒരു സംശയം ചോദിച്ചോട്ടെ....
@favasmuhammed3654
@favasmuhammed3654 2 жыл бұрын
Sound onnum koodi മെച്ചപ്പെടുത്തതാമായിരുന്നു 👏🏼
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഓക്കേ ബ്രൊ
@oct22s64
@oct22s64 Жыл бұрын
ജിപ്സം ബോർഡ്‌ ചെയ്താലേ പ്രൊഫൈൽ ലൈറ്റ് വയ്ക്കാൻ patolaaa, gypysam ബോർഡ്‌ ഒരുപാട് ചിലവ് വരുമോ
@salammelethil5161
@salammelethil5161 2 жыл бұрын
Kunjippappa
@muhammadsavad9386
@muhammadsavad9386 2 жыл бұрын
Noushad ka Ingale number onn tharumo🤗
@ameenami1695
@ameenami1695 2 жыл бұрын
Work nice ayi inne helper akkamo padikkana🥲
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
🙏
@sharafudheennp7636
@sharafudheennp7636 2 жыл бұрын
👍🏻
@muhammadsavad9386
@muhammadsavad9386 2 жыл бұрын
❤👍
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 121 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 23 МЛН
UI/UX Course | UI/UX Free Course | UI/UX Training | Intellipaat
3:34:54
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 121 МЛН