Led junction box evade kittum?, ernakulam or thrissur oru shop recommend cheyyamo
@status_gallery1233 жыл бұрын
Junction box use cheyyumbol heavy box use cheyyuka chuttilum screw kayatan pattunna type
@electricalwiringplumbingwo96163 жыл бұрын
1w light chayanaaaa
@Krishnakumar-zw7tm3 жыл бұрын
One" w" led junction box two way മാത്രമേ കിട്ടുകയുള്ളോ.എത്രരൂപയാണ് ഒരു box ന്
@AnilKumar-ne6mh3 жыл бұрын
1000 f sq ചെയ്യുന്നതിന് total ഏകദേശം എത്ര പൈപ്പ് വേണ്ടിവരും. ഒരു ബണ്ടിലിൽ എത്ര പൈപ്പ് കാണും.
@mangaldas7342 жыл бұрын
ഒരിഞ്ച് ബോക്സ് ഉണ്ടാക്കുന്ന കമ്പനിയുടെ ഫോൺ നമ്പറോ ആ പ്രോഡക്ടിന്റെ കവറിന്റെ ഫോട്ടോയോ ഒന്ന് ലഭ്യമാക്കാമോ
@sreejithanil38363 жыл бұрын
Nice work
@electricalwiringplumbingwo96163 жыл бұрын
Thanks
@planetelectronicsabha73682 жыл бұрын
Old house sit outil led cheyyan pattumo
@razackpa8412 жыл бұрын
Bender spring നല്ലത്
@jamshad007jamshad43 жыл бұрын
Sheet varunnidath enganeya aani adikka...
@electricalwiringplumbingwo96163 жыл бұрын
അങ്ങനെ വന്നാൽ കമ്പിയിൽ പിടിച്ചു കെട്ടേണ്ടി വരും
@mujeebvk26548 ай бұрын
അതിൻറെ മോഡിയിൽ ഒരു മുക്കാൽ ഇഞ്ച് സ്ക്രൂ ചെയ്ത് അതിൽ വച്ചാൽ മതി കെട്ടുകമ്പി ടൈറ്റ് ആക്കിയാൽ മതി
@surendrannaird5960Ай бұрын
ഷീറ്റിൽ എങ്ങനെ ആണിഅടിക്കും
@arunkk65763 жыл бұрын
ഇങ്ങനെ കമ്പിക്ക് അടിയിലൂടെപൈപ്പ് ഇട്ടാൽ വാർപ്പിന് പൈപ്പിന് നേരെ ഒരു ചെറിയ പൊട്ടൻ കാണാം.... സോൾ വെൻ്റ് തേച്ച് LED box ഒട്ടിച്ചാൽ ആ പൈപ്പ് ഒട്ടുമോ ....?
@chelannur..3 жыл бұрын
പുതിയ കണക്ഷൻ എടുക്കാൻ kseb യിൽ എന്തെല്ലാം പേപ്പർ വേണം..
@electricalwiringplumbingwo96163 жыл бұрын
kzbin.info/www/bejne/bmfQd62VartgkLs Full vivaram edilunde
@HR-vd8hz3 жыл бұрын
Building Permit
@shajahanmh15153 жыл бұрын
Use sada p v c pipe glu
@aqualivesashtamudi30762 жыл бұрын
അല്ല ചങ്ങാതി... അപ്പോൾ ആണിയുടെ കുട ആദ്യമേ കട്ട് ആക്കി അടിച്ചു കൊള്ളിച്ചാൽ ലാസ്റ്റ് നിങ്ങൾക് ഉളി വച്ചു അടിക്കണ്ടല്ലോ പ്ലേയർ വച്ചു വലിച്ചു ഊരി എടുക്കാമല്ലോ.... ല്ലേ... അത് ഒന്ന് try ചെയ്യൂ
@electricalwiringplumbingwo96162 жыл бұрын
Good
@vinodsuku76842 жыл бұрын
അപ്പൊ ചിലപ്പോൾ അവർ കമ്പി ചെറുതായി പൊക്കിയാൽ ബോക്സ് പൊങ്ങി പ്പോവും
@aqualivesashtamudi30762 жыл бұрын
@@vinodsuku7684 നീളം ഉള്ള ആണി അല്ലേ മുഴുവനും അടിച്ചു ഇറക്കണ്ട....
@ayubalihdtv78352 жыл бұрын
Super videos bhi
@mishalmonu35253 жыл бұрын
Led ബോക്സ് വെക്കാൻ മറന്നു പോയാൽ എന്തു ചെയ്യും തേപ്പ് കട്ട് ചെയ്‌തു സ്ലീവിട്ടു ചെയ്യാൻ പറ്റുമോ plz rply
@robinmathew78283 жыл бұрын
Athinulla solution kittiyo... ?? Kittiyengil please share me
@mansooralipk76162 жыл бұрын
S
@mansooralipk76162 жыл бұрын
സ്ലീവിന് വരഞ്ഞു വയർ ഇടുക
@robinau8912 жыл бұрын
Yes
@jitheshk87343 жыл бұрын
aaniyakkl jipsam scrow aan nallad
@electricalwiringplumbingwo96163 жыл бұрын
സ്ക്രൂ കൊടുത്തു കഴിഞ്ഞാൽ സെൻട്രിംഗ് പലക വലിക്കുമ്പോൾ ബോക്സ് ന്നളുങ്ങിപ്പോകുന്നു..
@bappibarman79152 жыл бұрын
Bariya bro
@akhilr17962 жыл бұрын
👍🏽👍🏽👍🏽
@salmanulfarisfaris1883 жыл бұрын
ആണി ബോക്സിനുള്ളിൽ അടിച്ചാൽ എങ്ങനെ ആണ് ബോസേ led ഫിറ്റ് ചെയ്യുക
@electricalwiringplumbingwo96163 жыл бұрын
വീഡിയോയിൽ കാണിക്കുന്നുണ്ട്
@ajithankn80843 жыл бұрын
Junction box ന്റെ പേര്.
@electricalwiringplumbingwo96163 жыл бұрын
1what led box
@skk3219 Жыл бұрын
@@electricalwiringplumbingwo9616 bro റൂമിലും സിറ്റ്ഔട്ടിൽ ഒക്കെ എത്ര വാട്ട് ആണ് വെക്കേണ്ടത് ഏതു led box ബ്രാൻഡ് ആണ് ഉറപ്പുള്ളത്