EP #27 സന്തോഷ് പണ്ഡിറ്റ് ചെയ്ത തെറ്റെന്ത്..?

  Рет қаралды 46,521

ALLEPPEY ASHRAF KANDATHUM KETTATHUM

ALLEPPEY ASHRAF KANDATHUM KETTATHUM

Күн бұрын

സന്തോഷ് പണ്ഡിറ്റ് കുറ്റവാളിയോ ? ഈ വീഡിയോയിൽ സന്തോഷ് പണ്ഡിറ്റിൻ്റെ യഥാർത്ഥ മുഖം സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുന്നു ..
#alleppeyashraf #santhoshpandit #kandathumkettathum #santhoshpanditmovies #actor #viralvideo #malayalammovie #mystery #direction
Who is Santhosh Pandit
Santhosh Pandit is an Indian actor, producer, screenwriter, composer, singer, and film editor. He is best known for his 2011 low-budget film Krishnanum Radhayum and a music video of the same name which went viral.
---------------------------
For Collaborations / Enquiries: alleppeyashrafofficial@gmail.com
---------------------------
- - - - - - - - - - - - - - - - - -
©️⚖️ ANTI-PIRACY WARNING ⚖️ ©️
This content is Copyrighted to ©️"Alleppey Ashraf Kandathum Kettathum"©️ KZbin Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
- - - - - - - - - - - - - - - - - -

Пікірлер: 290
@balagopalanbalagopalan5336
@balagopalanbalagopalan5336 26 күн бұрын
സന്തോഷ്‌ പണ്ഡിറ്റിന് പിന്തുണ കൊടുക്കുന്ന ആലപ്പി അഷറഫ് ഒരു നല്ല ഹൃദയത്തിനു ഉടമയാണെന്ന് ആർക്കും മനസിലാക്കാം . 👍👍👍
@JayalalK
@JayalalK 26 күн бұрын
സന്തോഷ് പണ്ഡിറ്റിനെ പറ്റി പറഞ്ഞതിൽ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@PremKumar-hf3lb
@PremKumar-hf3lb 26 күн бұрын
അങ്ങേക്ക് വീണ്ടും നന്ദി. മദ്യ മില്ല, മയക്കുമരുന്നില്ല, സ്ത്രീ പീഡകനല്ല,ഉടായിപ്പുകളില്ല. സിനിമ രംഗത്ത് ആരുണ്ട് പത്തു കിട്ടിയാൽ അഞ്ചു ചാരിറ്റി അദ്ദേഹം ചെയ്യുന്നു.ഇപ്പോൾ ഇതുപോലെ. അദ്ദേഹത്തെ ആദ്മർഥമായി പരാമശിച്ച അങ്ങേക്ക് ഒരിക്കൽക്കൂടി നന്ദി.
@Kawaiclouds
@Kawaiclouds 26 күн бұрын
അഷറഫ്, സന്തോഷ് പണ്ടിറ്റിനെപ്പറ്റി പറഞ്ഞത് 100% ശരിയാണ്.
@udaynair4378
@udaynair4378 21 күн бұрын
സാറ് പറഞ്ഞത് വളരെ സത്യസന്ധമായ ഒരു കാര്യമായി തോന്നി ഞാൻ പുള്ളിയുടെ ആരാധകനും അല്ല ഒരു സിനിമ പോലും കണ്ടിട്ടുമില്ല പക്ഷേ ഒരു മനുഷ്യനെ ഒരു വേദിയിൽ വിളിച്ച് അപമാനിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നിയിട്ടുണ്ട്
@davasiapjoseph3172
@davasiapjoseph3172 23 күн бұрын
നല്ല എപ്പിസോഡ്. ബാബുരാജിന് എന്തു ക്വാളിറ്റി ആണ് ഉള്ളത്. ജനങ്ങൾക്ക്‌ അറിയാം. സന്തോഷ്‌ പണ്ഡിറ്റ്‌ എളിമ ഉള്ളവനാണ് 💕💕
@mettildal7798
@mettildal7798 23 күн бұрын
ചാനലിൻ്റെ പേരും താരത്തിൻ്റെ പേരും പറഞ്ഞ നിങ്ങളാണ് മാഷേ സൂപ്പർ👍🏿👍🏿👍🏿👍🏿👍🏿👍🏿
@indian6346
@indian6346 26 күн бұрын
സന്തോഷിനേക്കുറിച്ചുള്ള സാറിൻ്റെ വിലയിരുത്തൽ വളരെ കറക്റ്റാണ്. സന്തോഷ് യഥാർത്ഥ ബുദ്ധിജീവിയാണ്.ഒരു ചുക്കും അറിയാത്തവരാണ് സന്തോഷിനെ മോശമായി വിലയിരുത്തുന്നത്.ഈ ഒരു എപ്പിസോഡിലൂടെ സാറിൻ്റെ മനുഷ്യ സ്നേഹം വീണ്ടും കാണുന്നു. അഷറഫ് സാറിൻ്റെ ബഹുമാനിക്കുന്നു. ഇഷ്ടപ്പെടുന്നു.
@ramesanrameshpaul5375
@ramesanrameshpaul5375 26 күн бұрын
Sir താങ്കളുടെ കാൽ തൊട്ടു നമിക്കുന്നു,അങ്ങ് ഇത്രയെങ്കിലും സന്തോഷ്‌ പണ്ഡിറ്റനെ കുറിച്ച് പറഞ്ഞല്ലോ.ഒരു ദിവസം പോലും സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കുന്ന വീഡിയോ you ട്യൂബിൾ പ്രത്യക്ഷപെടാത്ത ദിവസങ്ങൾ ഇല്ലാ,താങ്കൾ പറഞ്ഞത് പോലെ കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞാൽ എന്ന പോലെ പാഴ് വാക്കുകൾ പറഞ്ഞു അദ്ദേഹത്തെ കാളിയാക്കുമ്പോൾ സത്യത്തിൽ വിഷമം തോന്നിയിട്ടുണ്ട്,തന്നെയല്ല ആരെങ്കിലും അദ്ദേഹത്തെക്കുറിച്ചു ഒരു നല്ല വീഡിയോ ചെയ്യുന്നത് കാണാൻ ആഗ്രഹിച്ചു,താങ്കൾ അത് ചെയ്തു.ഹൃദയം നിറഞ്ഞു ഒരായിരം നന്ദി.സന്തോഷ്‌ പണ്ഡിറ്റിനെ നേരിട്ട് കണ്ടിട്ടില്ല,ഒരു ബന്ധവും ഇല്ല,എങ്കിലും ആ നല്ല മനുഷ്യന് എല്ലാ നന്മയും ആശംസിക്കുന്നു.thank you sir,once more,you are great.👍🙏👍🌹
@ramesanrameshpaul5375
@ramesanrameshpaul5375 26 күн бұрын
Sir thanks for your good opinion about Santhosh Pandit.l think only two persons would be innecents in the malayalam film indastry,both are Santhosh Pandit and Sreenivasan,but Pandit is great. Congratulations sir from the bottom of my heart.👍🌹🙏🌹👍🌹👍🌹👍🌹🙏🌹
@indian6346
@indian6346 26 күн бұрын
ആശംസകൾ.
@ramachandrannairk936
@ramachandrannairk936 26 күн бұрын
👍🏻👍🏻
@radhakrishnanpm924
@radhakrishnanpm924 26 күн бұрын
അവസാനത്തെ വചകോം വേണ്ടായിരുന്നു
@bhaskaranmuraliasha3540
@bhaskaranmuraliasha3540 26 күн бұрын
സന്തോഷ് പണ്ഡിറ്റ് ഒരു യഥാർത്ഥ സാമൂഹ്യ സേവകൻ ആണ് 🙏🙏💪💪❤️
@naseeraem3097
@naseeraem3097 26 күн бұрын
താങ്കൾ വല്ലാണ്ട് അത്ഭുതപ്പെടുത്തുന്ന ഞങ്ങളെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്യുന്നു ഏതൊരാളുടെയും നല്ല വശങ്ങൾ മാത്രം കാണാൻ ശ്രമിക്കുന്ന നല്ലൊരു വ്യക്തിയാണ് നിങ്ങൾ❤❤❤❤❤
@a.m.a885
@a.m.a885 26 күн бұрын
കോഴി കറുത്തതാണെന്ന് കരുതി മുട്ട കറുത്തതാകുമോ.. സന്തോഷ് പണ്ഡിറ്റ് ഫാൻസിന്റെ അഭിനന്ദനങ്ങൾ❤🎉
@shibus7886
@shibus7886 26 күн бұрын
നിങ്ങൾ പറഞ്ഞതെല്ലാം 100 ശതമാനം സത്യമാണ്...സന്തോഷ് നല്ല മനുഷ്യസ്നേഹിയാണ്.....ഉപകാരിയാണ്. ........സന്തോഷിനെന്നും നല്ലത് വരട്ടെ
@abhijithkss7029
@abhijithkss7029 26 күн бұрын
സന്തോഷ് പണ്ഡിറ്റ് സത്യസന്ധൻ ആയ ഒരു പച്ച മനുഷ്യൻ ആണ്
@yakshypages
@yakshypages 26 күн бұрын
നടിയെ ആക്രമിച്ച കേസിലെ ഇക്കയുടെ നിലപാട് മതി, ഇക്കയുടെ ധൈര്യവും അന്തസ്സും മനസ്സിലാക്കാൻ ❤️❤❤ അഷ്‌റഫ്‌ ഇക്ക ഇഷ്ടം 😍❤️
@cvmuralidharan1033
@cvmuralidharan1033 26 күн бұрын
സന്തോഷ് പണ്ഡിറ്റ് ഒരു പുലി തന്നെ 'ഒരു 'ചളി മാക്രി ക ളും' അദ്ദേഹത്തിൻ്റെ അടുത്ത് പോലും എത്തില്ല'ശുദ്രജിവികൾ
@shyamalamv1298
@shyamalamv1298 26 күн бұрын
ഏകനായി, ധീരമായിഎത്രയോ വേദികളി ൽ ആ സഹോദരൻ നിന്നു ❤👏🏻
@aadiskitchen2311
@aadiskitchen2311 25 күн бұрын
ചെറിയ ബഡ്ജറ്റിലൂടെ സിനിമകൾ ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിനെ പറ്റിയുള്ള എപ്പിസോഡ് വളരെ നന്നായി സർ. അദ്ദേഹത്തിനു വേണ്ടി സംസാരിച്ചത് താങ്കളായതുകൊണ്ട് ഒത്തിരി നന്ദിയും സന്തോഷവും തോന്നി. സിനി ഫീൽഡിലെ അവഗണനകൾ പലതരത്തിലും താങ്കളും അനുഭവിച്ചിട്ടുണ്ടല്ലോ അതുകൊണ്ട് മറ്റൊരുത്തൻ്റെ വേദനയും അവരെ അവഹേളിക്കുകയും ചെയ്യുന്നത് കാണുമ്പോ അത്തരത്തിലുള്ളവർക്ക് ഒരു ഷെയ്ക്ക് ഹാൻ്റ് കൊടുത്ത് പ്രോത്സാഹിപ്പിക്കാൻ ആളുകൾ ഉണ്ടാവും സർ അങ്ങേയ്ക്ക് നമസ്ക്കാരം. താങ്കളുടെ ആ വലിയ മനസ്സ് ഓരോ എപ്പിസോഡിലൂടെയും മനസ്സിലാക്കുമ്പോൾ താങ്കൾ എനിക്ക് ഒരൽഭുതമാവുന്നു❤❤❤❤❤❤❤❤
@suchithrasuchi2587
@suchithrasuchi2587 26 күн бұрын
സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത് ഇരിക്കാനുള്ള യോഗ്യത ഈ കളിയാക്കുന്ന വർക്ക് ഇല്ല നല്ലൊരു മനുഷ്യസ്നേഹി ബുദ്ധി മാൻ ആർക്കെങ്കിലും സംസാരിച്ച് താഴെ ഇറക്കാൻ പറ്റിയോ അതാണ് സന്തോഷ് പണ്ഡിറ്റ് ❤❤
@rvr447
@rvr447 26 күн бұрын
ആലപ്പി അഷ്‌റഫ്‌ സാർ മലയാള സിനിമയിൽ ഒരു പാട് സീനിയർ വ്യക്തി ആണെങ്കിലും അദ്ദേഹത്തിന്റെ ലാളിത്യം തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വം. അതിജീവിതക്കു വേണ്ടി ഒരു പഴയ താരങ്ങളോ, സൂപ്പർ താരങ്ങളോ നില കൊള്ളാതിരുന്നപ്പോൾ, അഷ്‌റഫ്‌ സാർ തന്റെ നിലപാട് വ്യക്തമാക്കാൻ മടിച്ചില്ല. ഒരു പാട് ബഹുമാനം ❤️🙏
@jyothimt3431
@jyothimt3431 2 күн бұрын
സന്തോഷ് പണ്ഡിറ്റ്❤❤❤❤❤❤❤
@syamkumar3190
@syamkumar3190 26 күн бұрын
കോടികൾ ഉണ്ടായാലേ സിനിമയുണ്ടാകൂ എന്ന് വിശ്വസിക്കുന്ന ഈ കാലഘട്ടത്തിൽ 5 ലക്ഷം കൊണ്ട് സിനിമ ചെയ്ത് അവഗണനയുടെയും പരിഹാസങ്ങളുടെയും തീച്ചൂളയിലൂടെ അത്ഭുതകരമായി ഒറ്റയ്ക്കു നടന്നു വന്ന ഒരു നല്ല മനുഷ്യനാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാൻ മനസ്സു കാണിച്ച ശ്രീ ആലപ്പി അഷറഫിന് അഭിനന്ദനങ്ങൾ 🙏❤️🙏❤️🙏
@whiterose8529
@whiterose8529 14 күн бұрын
എന്നിട്ട് താങ്കൾ അദ്ദേഹത്തിന്റെ എത്ര സിനിമ കണ്ടു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്?
@abdulrasheedvp6807
@abdulrasheedvp6807 26 күн бұрын
ആലപ്പി അഷ്‌റഫ്‌ എന്ന് പണ്ട് മുതലേ കേൾക്കാറുണ്ടായിരുന്നു...!!!ഇപ്പോ കാണാനും കഴിഞ്ഞു.. സന്തോഷം ❤❤❤സന്തോഷ്പണ്ഡിറ്റ് ആദ്ദേഹം നല്ലൊരു മനസ്സിന്നുടമയാണ് ❤❤❤ഇക്കയെ പോലെ ❤❤❤പണ്ഡിറ്റ് സാറുടെ കാഴ്ചപ്പാട് എനിക്ക് ഭയങ്കര ഇഷ്ടമാണ്...!!!❤അദ്ദേഹം ഒരിക്കൽ പറഞ്ഞു ഞാൻ കലാകാരനല്ല തികച്ചും ഒരു ബിസിനസ് മാനാണെന്ന്.. അത് എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു..!!അതിന് അദ്ദേഹതിന്നുഒരുപാട് ഉദാഹരണങ്ങൾ ഉണ്ടായിരുന്നു...
@Malloosan420
@Malloosan420 21 күн бұрын
സന്തോഷ് പണ്ഡിറ്റ് ഉണ്ടെങ്കിൽ പ്രോഗ്രാമിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞ ആ നടനേക്കാൾ എത്രയോ ഉന്നതനാണ് ജനഹൃദയങ്ങളിൽ സന്തോഷ് പണ്ഡിറ്റ്..
@davasiapjoseph3172
@davasiapjoseph3172 23 күн бұрын
സന്തോഷ്‌ പണ്ഡിറ്റ്മായി ഒരു എപ്പിസോഡ് പ്രെതീക്ഷിക്കുന്നു
@MiniSasi-k1z
@MiniSasi-k1z 25 күн бұрын
സർ ഇത്രയും എപ്പിസോഡിൽ ഏറ്റവും കൂടുതൽ മനസ്സിൽ തട്ടിയ എപ്പി സോഡ് ഇതാണ് കേരളത്തിൽ എല്ലാ ജനങ്ങൾ സന്ദോഷിന്റ കൂടെയാണ് 👍
@PadmakumarM-e4b
@PadmakumarM-e4b 26 күн бұрын
സാർ ശ്രീ സന്തോഷ്‌ പണ്ഡിറ്റുമായുള്ള സാറിന്റെ ഒരു ഇന്റർവ്യൂ ഞങ്ങൾ ( അദ്ദേഹത്തെ കളിയാക്കാതെ )ഉടനെ പ്രതീക്ഷിക്കുന്നു.
@pramodsujaya9724
@pramodsujaya9724 26 күн бұрын
അഷ്റഫ് Sir എടുത്ത് സംസാരിക്കുന്ന വിഷയം ഏതെടുത്താലും അതിലെല്ലാം പൂർണമായും സത്യമുണ്ട് നന്മയുണ്ട്
@lilyjoseph9038
@lilyjoseph9038 20 күн бұрын
ബാബു രാജിനെ ഞാൻ ഇപ്പോൾ വെറുക്കുന്നു അഹങ്കാരി
@jijiarjun6871
@jijiarjun6871 16 күн бұрын
മോഹൻ ലാലും മമ്മൂട്ടിയുമൊക്കെ ഉന്നതങ്ങളിലെത്തി കോടികൾ സമ്പാദിച്ച ശേഷമാണ് പാവങ്ങളെ സഹായിച്ചിട്ടുള്ളത്. എന്നാൽ സന്തോഷ് പണ്ഡിറ്റ് അങ്ങനല്ല എന്ത് കിട്ടുന്നോ അതിൽ മുക്കാൽ ഭാഗവും പാവങ്ങൾക്കുള്ളതാണ്❤😍
@sreedharanpillai9745
@sreedharanpillai9745 21 күн бұрын
എല്ലായിടത്തും ഇങ്ങനെയുള്ള കുറച്ചു പേർ ഉണ്ട്. അവർക്ക് പറ്റാത്തത് മറ്റൊരാൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരുതരം അസൂയ,അല്ലെങ്കിൽ അയാൾ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്ന തോന്നൽ എന്നിവയായിരിക്കാം അവരെക്കൊണ്ട് ഇതൊക്കെച്ചെയ്യിക്കുന്നത്.എന്റെ കാഴ്ചപ്പാടിൽ അദ്ദേഹം നല്ലൊരു വ്യക്തിയാണ്.
@remanibalan9149
@remanibalan9149 7 күн бұрын
അന്നും ഇന്നും ഞാൻഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്‌ പണ്ഡിറ്റ് because He is a generous, intelligent & straight forward . people what think about him he don't care. he is going with his own rule. great 🙏🏻 ❤️
@RemaAshokan-p5z
@RemaAshokan-p5z 26 күн бұрын
അടിപൊളി ❤️❤️❤️ഇതിനുമപ്പുറം.. ഇനിയെന്ത് 👌🏻👌🏻👌🏻👌🏻
@PRAKASHMS1997
@PRAKASHMS1997 17 күн бұрын
സന്തോഷ് പണ്ഡിറ്റിനെ കുറിച്ചുള്ള താങ്കളുടെ വിലയിരുത്തൽ കൃത്യം . അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏👏
@sumaksreekumar3852
@sumaksreekumar3852 24 күн бұрын
ഇന്നത്തെ പല സിനിമകളും കാണുമ്പോൾ സന്തോഷ് പടം എത്രയോ ഭേദം
@nishaasanthosh1923
@nishaasanthosh1923 19 күн бұрын
Santhosh ഏട്ടൻ വളരെ നല്ല മനുഷ്യ സ്‌നേഹി ആണ്. അദ്ദേഹം ഒരു സെലിബ്രിറ്റി ജാട ഇല്ലാത്ത ആളും ആണ്. സാർ പറഞ്ഞത് കറക്റ്റ് ആണ് പക്ഷേ ലാസ്റ്റ് പറഞ്ഞ ആ സ്റ്റേറ്റ്മെന്റ് വേണ്ടായിരുന്നു. Every man has his own time.
@HabeebHameed123
@HabeebHameed123 26 күн бұрын
ബുദ്ധിമാനായ ഒരു അനുകമ്പ ഉള്ള കോമാളിയായി വേഷപകർച്ച ഉള്ള ഒരു വെക്തി santhosh pandit 👍
@sreejith_kottarakkara
@sreejith_kottarakkara 26 күн бұрын
നല്ല മനുഷ്യനാണ് സന്തോഷ് പണ്ഡിറ്റ്
@vinods5057
@vinods5057 6 күн бұрын
Well spoken sir....
@KM-zh3co
@KM-zh3co 24 күн бұрын
താങ്കളുടെ അവതരണ ശൈലി അതി ഗംഭീരം ..
@rahamanabdul6843
@rahamanabdul6843 25 күн бұрын
Dear Alleppy Ashrafka, Santhosh Pandit ne kurichu thankal paranjath valare correct aanu❤❤❤❤❤
@mariajob8778
@mariajob8778 26 күн бұрын
A true evaluation about Santosh Pandit. Who's a genuine personality.. respect you sir for accepting Santosh Pandit....... a real human. .
@sumaksreekumar3852
@sumaksreekumar3852 24 күн бұрын
സന്തോഷ് പണ്ഡിറ്റ് Edulated കൂടിയാണ്
@UnniKrishna-nc4tg
@UnniKrishna-nc4tg 18 күн бұрын
സാർ ഈ പറഞ്ഞതെല്ലാത്തിനും❤❤❤❤🎉🎉🎉 ഒരുപാട് നന്ദി സന്തോഷ് പണ്ഡിറ്റിനെ ദൈവം അനുഗ്രഹിക്കട്ടെ
@josephpadavath8294
@josephpadavath8294 26 күн бұрын
ഞാൻ സന്തോഷ് പണ്ഡിറ്റിൻ്റെ ഒരു അഭ്യുദയകാംക്ഷിയാണ്. ആശംസകൾ.
@sameersameer8736
@sameersameer8736 26 күн бұрын
ഈ നെറികെട്ട സിനിമ ലോകത്ത് അഷ്‌റഫ്‌ സാറിനെ പോലുള്ള വ്യക്തിക്ക് ഒരു പുണ്യം തന്നെ
@MangalyaSahayi-hn8xh
@MangalyaSahayi-hn8xh 14 күн бұрын
നല്ല അവലോകനം 👏👏👏❤🌹🙏🏻
@colourindiapainting9362
@colourindiapainting9362 26 күн бұрын
സന്തോഷ് പണ്ഡിറ്റ് ഉണ്ടെങ്കിൽ വരില്ല എന്ന് പറഞ്ഞ മഹാനെ നിങ്ങൾക്ക് മനസ്സിലായില്ലേ ഹി ഹി ഹി best പാർട്ടിയാണ് ഈ മഹാൻ
@kvasanthakumarnair5031
@kvasanthakumarnair5031 14 күн бұрын
Well said Asraf. Be brave and speak truth always. Congratulations...❤
@SanthoshKumar-mv5nm
@SanthoshKumar-mv5nm 26 күн бұрын
ഇക്കയുടെ പുതിയ, പുതിയ കണ്ടെത്തലുകൾക്ക് നൂറു നൂറ് അഭിനന്ദനങ്ങൾ
@babutc1960
@babutc1960 26 күн бұрын
❤❤❤ രണ്ടു പെരെയും ഒരു പാട് ഇഷ്ടം❤
@sainadhkallamparambilsaran944
@sainadhkallamparambilsaran944 14 күн бұрын
Sir paranjath corect ,cinema megala muzhuvan mama Pani thanneyan.peru kalarangam ennnum.
@mohankumar-il2if
@mohankumar-il2if 21 күн бұрын
ഇന്ന് സിനിമ ഫീൽഡിൽ ഉള്ള കപട ഹീറോകളെക്കളും ജനം സന്തോഷിനെ ഇഷ്ടപ്പെടുന്നു എങ്കിൽ അയാളിൽ ജനം കാണുന്ന എന്തോ ഒരു പ്രത്യേകത ഉണ്ട്.പച്ചയായ, മനുഷ്യസ്നേഹിയായ ജാദകൾ ഇല്ലാത്ത നമ്മളിൽ ഒരാള്.
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf 26 күн бұрын
We are with santhosh
@antosunu1
@antosunu1 26 күн бұрын
Thank you sir for this episode. Santhosh Pandit is a great man . I love him a lot
@Johnnyjohn-u8n
@Johnnyjohn-u8n 26 күн бұрын
സിനിമാരംഗത്ത് പ്രവൃത്തിച്ച ആരോടെങ്കിലും ഒരു സ്നേഹമോ ബഹുമാനമോ ഉണ്ടെങ്കിൽ അത് ഈ ❤ Santhosh Pandit❤നോട് മാത്രമാണ്.
@rajendran22453
@rajendran22453 26 күн бұрын
അങ്ങ് മഹാനാണ് കാരണം പ്രേക്ഷക പക്ഷം ആണ് അങ്ങ്. വസ്തുനിഷ്ടമായ വിലയിരുത്തൽ.
@kmadhavanponnappan4412
@kmadhavanponnappan4412 17 күн бұрын
നല്ല വാക്കുകളാൽ ശ്രീ സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് പറഞ്ഞപ്പോൾ ഇക്കാ നിങ്ങളും സാധാരണക്കാരൻറെ ഹൃദയത്തിൽ ഒരുപാട് ഉയരത്തിലാണ് ❤
@shaheenanv4976
@shaheenanv4976 16 күн бұрын
സന്തോഷ് പണ്ഡിറ്റ് നല്ല ബുദ്ധിയുള്ള നല്ല വിവരമുള്ള നല്ല ലോക വിവരം ഉള്ള ഒരു മഹാ വ്യക്തിയാണ്. അയാളെ കുറ്റം പറയാൻ മറ്റുള്ളവർക്ക് എന്ത് അധികാരം . ആരാണ് അവർക്ക് ഈ അധികാരം കൊടുത്തത് ? ച്ഛെമ്ലേച്ചം. പക്ഷേ ഇതിൽ ഒരു കാര്യമുണ്ട് ഇതിൽ ഒരു ബിസിനസ് ഉണ്ട് . ചാനലുകാർ ഇദ്ദേഹത്തെ വിളിച്ചുവരുത്തി ഇന്റർവ്യൂ ചെയ്യുകയും അധിക്ഷേപിക്കുകയും അതോടൊപ്പം തന്നെ ചാനലിന്റെ റേറ്റ് കൂട്ടുകയും പണം സമ്പാദിക്കുകയും ചെയ്യുന്നു❤
@ranjithraghavan3829
@ranjithraghavan3829 23 күн бұрын
100% ശരിയായ വിലയിരുത്തൽ
@sindhuvishnu3
@sindhuvishnu3 26 күн бұрын
Sir... Great 👌👌 Big salute 🙏
@augustine2399
@augustine2399 25 күн бұрын
സന്തോഷ് പണ്ഡി റ്റിനെ കാണുമ്പോൾ ചാർളി ചാപ്ളിൻ്റെ മീശയും ഓർമ്മ വരും
@sajuraphael1631
@sajuraphael1631 26 күн бұрын
Very good thinking. SAIDvery correctly. Big salute sir.
@preshprathap9620
@preshprathap9620 25 күн бұрын
Thank you for this video.
@sunnyvc9923
@sunnyvc9923 26 күн бұрын
ബുദ്ധിജീവികൾ എന്നു നടിക്കുന്ന വമ്പൻമാർ സന്തോഷ് പണ്ഡിറ്റുമായുള്ള വാഗ്വാദത്തിനു ശേഷം ചില വില കുറഞ്ഞ പരിഹാ സവാക്കുകൾ മാത്രം പറയാനറിയുന്ന അല്പൻമാരോ പൊട്ടൻമാരോ ആണെന്നു സ്വയം പ്രകാശനം ചെയ്യുന്നു".....! സന്തോഷിൻ്റെ സിനിമ നിർമ്മാണങ്ങളെ മുഖ്യധാര സിനിമാ പ്രവർത്തകർ ഭയപ്പെടുന്നു എന്നൊരു പരോക്ഷ സന്ദേശമാണ് ഇത്തരം വാഗ്വാദങ്ങളിലൂടെ മിക്ക ചാനലുകാരും നൽകുന്നത് ...! സന്തോഷിനെപ്പറ്റി സത്യസന്ധമായി സംസാരിച്ച അഷറഫ് സാറിന് ഒരു ബിഗ് സല്യൂട്ട്....!
@prasanthankarath2248
@prasanthankarath2248 20 күн бұрын
Respect For you have GONE UP A NOTCH
@usharaju2110
@usharaju2110 26 күн бұрын
Santhosh pandit nice man❤
@ansammaphilip6977
@ansammaphilip6977 26 күн бұрын
You say the truth. Santhosh Pandit is a good person.
@ramesanrameshpaul5375
@ramesanrameshpaul5375 26 күн бұрын
Not good but very great.🌹🙏
@thulasidaskalathil5902
@thulasidaskalathil5902 26 күн бұрын
Santhosh is a kind man and brilliant
@KrishnankaKrishnan
@KrishnankaKrishnan 26 күн бұрын
സന്തോഷ് പണ്ഡിറ്റ് ഇക്കഥ എവിടെയും പറഞ്ഞിട്ടില്ല താങ്കൾ ഇത് പറഞ്ഞതിന് വളരെ നന്ദി കാരണം അദ്ദേഹത്തിനെതിരെളള്ള അവഗണന അദ്ദേഹത്തിൻ്റെ സ്വർണ്ണത്തിൻ്റെ മാറ്റ് വർദ്ധിക്കുന്നതുപോലെ പ്രശസ്തിയും ആരാധകരും വർദ്ധിക്കുന്നു എന്നുള്ളതാണ് മാത്രമല്ല അദ്ദേഹത്തിൻ്റെ ചാരിറ്റിയും പ്രശംസനീയമാണ് കോടികൾ കൊണ്ടു കളിക്കാൻ കഴിവില്ലെങ്കിലും തനിക്കു കിട്ടുന്നവരുമാനത്തിൻ്റ ഒരു പങ്ക് അർഹതപ്പെട്ടവരെ നേരിട്ട് കണ്ട് അവർക്ക് അത്യാവശ്യമുള്ള കാര്യങ്ങൾ നിർവഹിക്കുന്നു. പലർക്കും അദ്ദേഹം കോമാളി ആയും കഴിവില്ലാത്തവനായും ഒക്കെ ഒരു കാലഘട്ടത്തിൽ തോന്നിയിരുന്നു പക്ഷെ ഇന്ന് സ്തിതിമാറിയിരിക്കുന്നു പലരുടെയും സൂപ്പർ സ്റ്റാർ തന്നെയാണ്
@vinchyantonycheriath5239
@vinchyantonycheriath5239 26 күн бұрын
ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് വളരെ നന്നായി സർ. പാവം സന്തോഷ് പണ്ഡിറ്റ്
@saibyjohnson9334
@saibyjohnson9334 26 күн бұрын
ബാബു രാജ് എന്ന വ്യെക്തിയേക്കാൾ എന്തുകൊണ്ടും യോഗ്യനാണ് സന്തോഷ്‌ പണ്ഡിറ്റ്....ഈ ബാബുരാജിനെക്കാൾ ഫാൻസ് സന്തോഷ്‌ പണ്ഡിറ്റിനുണ്ട്.... പൊക്കവും തൂക്കവും കുറവാണ് എങ്കിലും ബാബുരാജിനെക്കാൾ ബുദ്ധിയുള്ള ആളാണ് സന്തോഷ്‌... അദ്ദേഹത്തിന്റെ ഇന്റർവ്യു കണ്ടു ഫാൻ ആയ ആളാണ് ഞാൻ... ഇദ്ദേഹത്തെ ശ്രെദ്ധിക്കാൻ തുടങ്ങിയത് മിമിക്രിക്കാർ കാരണം ആണ് അവർ ഇദ്ദേഹത്തെ പരിഹസിച്ചു ജനത്തിന് പരിചയപ്പെടുത്തി...പക്ഷേ അത് ഇദ്ദേഹത്തിന് ദുഃഖം ഉണ്ടാക്കി എങ്കിലും ഒരു പാട് ഗുണങ്ങൾ ചെയ്തു... അങ്ങനെ ആർക്കും ഒരാളെ അങ്ങ് ഇല്ലാതാക്കാൻ കഴിയില്ല ഒരുവന്റെ നിയോഗം എന്താണോ അത് നടന്നിരിക്കും... ഇദ്ദേഹത്തെ പരിഹസിക്കുന്ന പലരുടെയും പേര് പോലും നമുക്കൊന്നും അറിയില്ല അതാണ് ഹൈലൈറ്റ്... അവർ സത്യത്തിൽ കൂപ മണ്ടൂകങ്ങൾ തന്നെയാണ്
@sindrelaxavier3739
@sindrelaxavier3739 19 күн бұрын
Aaleppy asraf you are great.
@somankarad5826
@somankarad5826 26 күн бұрын
പണ്ഡിറ്റ് ഒരു മനുഷ്യ സ്നേഹിയാണ് എത്രയോ പാവങ്ങളെ സഹായിക്കുന്നു. ഇപ്പഴും തുടരുന്നു
@kannannair1710
@kannannair1710 26 күн бұрын
സന്തോഷ്‌ സൂപ്പർ 👍🏿
@SajadMuhammedakku
@SajadMuhammedakku 26 күн бұрын
Santhosh padit ne kurichu thankalum moshamaayi parayumo ennu pedichaanu episode kandu thudangiyathu…hats off
@ravinair1736
@ravinair1736 17 күн бұрын
താങ്കൾ ഒരു നല്ല മനുഷ്യന്റെ ഉടമയാണ് സന്തോഷം 🙏
@sujathak5348
@sujathak5348 26 күн бұрын
Namasthe chettaa I like sandhosh panddit very much such a honest man
@rajendran22453
@rajendran22453 26 күн бұрын
ഇന്ന് മലയാള സിനിമ യിലെ ഓരോരുത്തന്മാരുടെയും തനിനിറം പല രീതിയിൽ ലോകം അറിയുന്നു അങ്ങയെ പോലുള്ള ടാലെന്റെഡ് വ്യക്തികൾ എന്നായാലും അംഗീകരിക്കപ്പെടും. കുറച്ചു നല്ലവർ എങ്കിലും സിനിമ യിൽ കാണും... അങ്ങയ്ക്കു നല്ലത് വരും
@Mrlaijumathew
@Mrlaijumathew 26 күн бұрын
സന്തോഷ് പണ്ഡിറ്റ് അതി ബുദ്ധിമാനാണ് മലയാളികളുടെവീക്ക്നെസ്സ് മനസ്സിലാക്കി കളിക്കുന്ന ആളാണ്
@suseelkumar509
@suseelkumar509 20 күн бұрын
You tell the truth.... respect you sir ❤.
@sivadasedakkattuvayal692
@sivadasedakkattuvayal692 17 күн бұрын
❤.. 🙏
@sreelatha5112
@sreelatha5112 26 күн бұрын
സന്തോഷ്‌ നല്ല പയ്യൻ
@priyadersiniv8305
@priyadersiniv8305 26 күн бұрын
Verygood ഇക്കാ ❤❤❤
@sreedevichandran5814
@sreedevichandran5814 26 күн бұрын
അഷ്‌റഫ്‌ ഇക്ക നിങ്ങൾ സൂപ്പർ നിങ്ങളിലുടെ ഒരു പാട് കാര്യം പറഞ്ഞു തരുന്നു ശോഭ വിജയശ്രീ ഇവരുടെ കഥ കേട്ടപ്പോൾ വളരെ ദുഃഖം തോന്നുന്നു ഒരു വീഡിയോ പോലും കാണാതെ ഇരിക്കില്ല ഇനിയും നിങ്ങളുടെ കഥ കേൾക്കാൻ കാത്തിരിക്കുന്നു ❤️👍🏻
@varkalatsmurukesh.thankapp6188
@varkalatsmurukesh.thankapp6188 7 күн бұрын
സാർ , ഒരു കലാകാരനെ വളർത്തുന്നതും തളർത്തുന്നതും സമൂഹമല്ലേ?...അങ്ങനെ നോക്കുമ്പോൾ ചാനലിൽ സന്തോഷ് പണ്ഡിറ്റിനെതിരെ ചിലയ്ക്കുന്ന , വലിയ കലാകാരന്മരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറച്ച് 'കലാകാലന്മർ' ഒഴികെ സമൂഹം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്.
@teamsingingangels1072
@teamsingingangels1072 20 күн бұрын
👏👏👏
@ranjithraghavan3829
@ranjithraghavan3829 23 күн бұрын
100%
@MADHURAM...
@MADHURAM... 24 күн бұрын
വാസ്തവം 🥰
@sk-6032
@sk-6032 26 күн бұрын
I am with Santhosh Pandit👍👍
@jagadishnair9317
@jagadishnair9317 26 күн бұрын
Santhosh is a smart man & proved that movie can be produced on a very low budget that too for 5 lakhs and introduced artist from less fortunate people.
@deepeshkrishnan4213
@deepeshkrishnan4213 26 күн бұрын
അത്ഭുദപ്പെടുത്തുന്ന വെളിപ്പെടുത്തുലുകൾ ആണല്ലോ
@MayaManikandan-tm1tv
@MayaManikandan-tm1tv 24 күн бұрын
Sathosh pandit is very intelligent and good person
@prakasankarolil6711
@prakasankarolil6711 17 күн бұрын
താങ്കളുടെ ഈ നല്ല മനസിന്‌ ആയിരം ആയിരം അഭിനന്ദനങ്ങൾ
@PICHAIKKARAN-in
@PICHAIKKARAN-in 22 күн бұрын
Sp❤️
@JOY11JOY119
@JOY11JOY119 23 күн бұрын
Super
@HARIHARAN.A
@HARIHARAN.A 19 күн бұрын
Salute sir ❤❤❤
@binuthadathil
@binuthadathil 23 күн бұрын
❤❤❤❤❤👌👌👌👌👌
@kcnatarajan4023
@kcnatarajan4023 26 күн бұрын
Santosh pandit is a nice man❤❤❤
@lalithaayyappan7000
@lalithaayyappan7000 26 күн бұрын
Hats off Sir❤❤❤❤❤🎉🎉🎉🎉🎉
@shameersinger4828
@shameersinger4828 18 күн бұрын
Kanan agrahikune ore oru selebrity ❤
@flamingofloat6053
@flamingofloat6053 26 күн бұрын
Alleppey Ekka...some of your stories makes me enthusiasm and to think.. ..thanks...and keep going...
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 15 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 18 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Натурал Альбертович
Рет қаралды 4,1 МЛН
EP #06 വിത്തു ഗുണം പത്ത് ഗുണം !  Re-Edited Version
13:55
ALLEPPEY ASHRAF KANDATHUM KETTATHUM
Рет қаралды 164 М.
REAL BOY🤣☠️
0:35
Kan Andrey
Рет қаралды 10 МЛН
Нелетальный перцовый пистолет
0:16
nare304ka
Рет қаралды 6 МЛН
Что могло пойти так?? 😮 😂😂
0:15
Кавказский акын (ашуг)
Рет қаралды 2,3 МЛН
ДУБАЙСКАЯ ТАБАЛАПКА Ч.2 #shorts
0:26
INNA SERG
Рет қаралды 801 М.