Kuruthola Kondu Njanen Kinaavil Ninnum.....(Preetha Madhu)

  Рет қаралды 137,199

preetha madhu

preetha madhu

7 жыл бұрын

Kavitha - Kurutholakkili
Singer - Kumari Sarangi Joshi
Lyrics & Music - E . Jinan
കുരുത്തോല കൊണ്ടു ഞാനെന്‍
കിനാവില്‍ നിന്നും ഒരു നല്ല
കിളി ചന്തം മെടഞ്ഞുണ്ടാക്കി..
അതിലെന്‍റെഹൃദയം ഞാന്‍ ഒളിച്ചു വെച്ചു..
അതിനൊന്നു മിടിക്കുവാന്‍ ഇടം കൊടുത്തു..
ഇളം ചുണ്ടുകള്‍ക്ക് സ്വയം മറന്നു പാടാന്‍
മുളം തണ്ടില്‍ മധുവൂറും സ്വരം കൊടുത്തു..
അകലെയങ്ങാകാശം നിറഞ്ഞു കാണാന്‍
അകക്കണ്ണിന്‍ നിലാപക്ഷം കടം കൊടുത്തു..
ഒടുവിലെന്‍ മനസ്സൊന്നു കൊടുത്ത നേരം
പൊടുന്നനെ അതിന്‍ ചിറകനങ്ങിപ്പോയി..
അറിയാതെ അതു പൊങ്ങി പറന്നു പോയി..
അനന്തമാം വിഹായസ്സില്‍ അലിഞ്ഞു പോയി..
കുരുത്തോലക്കിളി പിന്നെ തിരിച്ചു വന്നെന്‍ ഹൃദയത്തില്‍ കൂടുകൂട്ടി ഒളിച്ചിരുന്നു..
ഇന്നതാണെന്‍ മനസ്സിന്‍റെ തളിര്‍ ചില്ലയില്‍
ഇരുന്നേതോ മൃദു രാഗം ശ്രുതി മീട്ടുന്നു..
ഇന്നതാണെന്‍ മനസ്സിന്‍റെ തളിര്‍ ചില്ലയില്‍
ഇരുന്നേതോ മൃദു രാഗം ശ്രുതി മീട്ടുന്നു..!!
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my KZbin channel.
-Video Upload powered by www.TunesToTube.com

Пікірлер: 80
@preethamadhu1840
@preethamadhu1840 7 жыл бұрын
കുരുത്തോല കൊണ്ടു ഞാനെന്‍ കിനാവില്‍ നിന്നും ഒരു നല്ല കിളി ചന്തം മെടഞ്ഞുണ്ടാക്കി.. അതിലെന്‍റെഹൃദയം ഞാന്‍ ഒളിച്ചു വെച്ചു.. അതിനൊന്നു മിടിക്കുവാന്‍ ഇടം കൊടുത്തു.. ഇളം ചുണ്ടുകള്‍ക്ക് സ്വയം മറന്നു പാടാന്‍ മുളം തണ്ടില്‍ മധുവൂറും സ്വരം കൊടുത്തു.. അകലെയങ്ങാകാശം നിറഞ്ഞു കാണാന്‍ അകക്കണ്ണിന്‍ നിലാപക്ഷം കടം കൊടുത്തു.. ഒടുവിലെന്‍ മനസ്സൊന്നു കൊടുത്ത നേരം പൊടുന്നനെ അതിന്‍ ചിറകനങ്ങിപ്പോയി.. അറിയാതെ അതു പൊങ്ങി പറന്നു പോയി.. അനന്തമാം വിഹായസ്സില്‍ അലിഞ്ഞു പോയി.. കുരുത്തോലക്കിളി പിന്നെ തിരിച്ചു വന്നെന്‍- ഹൃദയത്തില്‍ കൂടുകൂട്ടി ഒളിച്ചിരുന്നു.. ഇന്നതാണെന്‍ മനസ്സിന്‍റെ തളിര്‍ ചില്ലയില്‍ ഇരുന്നേതോ മൃദു രാഗം ശ്രുതി മീട്ടുന്നു.. ഇന്നതാണെന്‍ മനസ്സിന്‍റെ തളിര്‍ ചില്ലയില്‍ ഇരുന്നേതോ മൃദു രാഗം ശ്രുതി മീട്ടുന്നു..!!
@swapnamk1538
@swapnamk1538 4 жыл бұрын
preetha madhu
@basheerbashi6042
@basheerbashi6042 8 ай бұрын
❤❤😊
@Sanjay-fq2yb
@Sanjay-fq2yb 3 жыл бұрын
ഹൃദയത്തിൽ തൊട്ട കവിത 💕 ഇപ്പോൾ പ്രണയമല്ല പ്രാണനായി മാറിയ കവിത ❣️❤️
@aaradhakan8658
@aaradhakan8658 Жыл бұрын
സാരംഗി ജോഷി.. പെരിഞ്ഞനം ( voice ) 💕💕🥰👍👌
@bobban007
@bobban007 4 жыл бұрын
എന്റെ കൂട്ടുകാരി ഈ കവിത ഒരിക്കൽ പാടിയിരുന്നപ്പോളാണ് ആദ്യമായി കേട്ടിരുന്നത്..ഒടുവിൽ തേടി ഇവിടെയെത്തി...എത്രയെത്ര മനോഹരം...ഹൃദയഹാരിയായ കവിത..👌
@manjimak2587
@manjimak2587 2 жыл бұрын
Me too
@sarangipppp9410
@sarangipppp9410 2 жыл бұрын
Me too
@fasnaazeez9167
@fasnaazeez9167 2 жыл бұрын
Njnum
@anandhuediting7847
@anandhuediting7847 Жыл бұрын
Ente Tr padiyapol Ann njan Ee Pattu adyamayi ketath Tr ude Peru salini
@ponnusworld6139
@ponnusworld6139 2 жыл бұрын
ഞാൻ നാളെ ഈ കവിത സ്റ്റേജിൽ പാടുകയ 🥰🥰
@jayasreepattath9241
@jayasreepattath9241 7 күн бұрын
സാരംഗി ജോഷി
@jishaprasad9935
@jishaprasad9935 5 ай бұрын
ഹൃദയത്തിന്നഴങ്ങളിലേക്കിറങ്ങിയ കവിത..... എത്ര കേട്ടിട്ടും മതിയാവുന്നില്ല... ♥️
@user-yd5ug4nj4b
@user-yd5ug4nj4b 2 жыл бұрын
Njan ith stage paadiyittund orupaad ishtamaane ❤❤❤❤ .vindhuja.
@sunilbabu8965
@sunilbabu8965 4 жыл бұрын
ഭാവനാസമ്പന്നമായ മനോഹര വരികൾ. നമിക്കുന്നൂ.... ആ സർഗ്ഗവൈഭത്തിന്ന് മുന്നിൽ.... ❤️❤️❤️
@razzwr1760
@razzwr1760 4 жыл бұрын
Nann nale eee kavitha schoolill padunudd
@chandranvellamanalil5619
@chandranvellamanalil5619 5 жыл бұрын
മനസ്സ് തണുത്തു കവിത കേട്ട് ...
@preethamadhu1840
@preethamadhu1840 7 жыл бұрын
കുരുത്തോലക്കിളി പിന്നെ തിരിച്ചു വന്നെന്‍- ഹൃദയത്തില്‍ കൂടുകൂട്ടി ഒളിച്ചിരുന്നു.. ഇന്നതാണെന്‍ മനസ്സിന്‍റെ തളിര്‍ ചില്ലയില്‍ ഇരുന്നേതോ മൃദു രാഗം ശ്രുതി മീട്ടുന്നു.. ഇന്നതാണെന്‍ മനസ്സിന്‍റെ തളിര്‍ ചില്ലയില്‍ ഇരുന്നേതോ മൃദു രാഗം ശ്രുതി മീട്ടുന്നു....
@malayalamaudiobooks1824
@malayalamaudiobooks1824 4 жыл бұрын
ഒരുപാട് നന്നായിട്ടുണ്ട്.... കേട്ടിരിക്കാൻ തോന്നുന്നു
@sooryakv3516
@sooryakv3516 4 жыл бұрын
Ith kavithayano??atho Lalitha ganm aano??plz reply anyone
@mohanchandra9001
@mohanchandra9001 Жыл бұрын
Kuruthoola kondu njaanen ❤
@sreejithsadasivan7895
@sreejithsadasivan7895 3 жыл бұрын
priya shodari orupadu kelkkan kothicha oru song .........................
@sonacinemax2741
@sonacinemax2741 Жыл бұрын
നന്നായിട്ടുണ്ട് 👍
@sragnesneelangavil6711
@sragnesneelangavil6711 4 жыл бұрын
Nice kurutholakkili
@sougunankumarv.k7920
@sougunankumarv.k7920 4 жыл бұрын
🌜🔪🌹🔪🔪🔪🔪🔪🔪🔪🔪🔪🔪
@Shivadath-apuss
@Shivadath-apuss Жыл бұрын
Super enn paranna pora kalakki enn parayanam
@divyaunnikrishnan726
@divyaunnikrishnan726 6 жыл бұрын
Njan e Kavitha college ill paditoo.... Kitiyallo first😊😊😊😊😊😊😊😊
@preethamadhu1840
@preethamadhu1840 6 жыл бұрын
Aano...congratsss dear:))
@gulabsha1gulabsha190
@gulabsha1gulabsha190 5 жыл бұрын
Nie
@anirudhthachan5547
@anirudhthachan5547 5 жыл бұрын
Jinan maashe kalakkiii
@sunilbabu8965
@sunilbabu8965 4 жыл бұрын
Anirudh Thachan ഭാവനാസമ്പന്നമായ ഈ മനോഹര വരികളുടെ കർത്താവിനെ നമിക്കുന്നൂ ❤️❤️❤️
@kannankannandhansing213
@kannankannandhansing213 Жыл бұрын
സുപ്പർ 😘😘😘😘😘😘😘😘😘😘
@sidhublog9225
@sidhublog9225 3 жыл бұрын
സൂപ്പർ 🥰👌👌
@jvijayamohanroy9975
@jvijayamohanroy9975 7 жыл бұрын
I'm very interested in the golden everlasting songs Thanks for uploading
@preethamadhu1840
@preethamadhu1840 7 жыл бұрын
:)
@babblu-1988
@babblu-1988 Жыл бұрын
😍😍😍supper feel...
@charusworld7935
@charusworld7935 Жыл бұрын
Super👍👍👍
@ks.sudheer3135
@ks.sudheer3135 4 жыл бұрын
ആഹാ
@adarsht2812
@adarsht2812 2 жыл бұрын
Sooper👌👌
@rijinp1586
@rijinp1586 2 жыл бұрын
Beautiful
@sreejakrishnan4992
@sreejakrishnan4992 3 жыл бұрын
Innum kelkkunna kavitha
@nithulan.s5800
@nithulan.s5800 5 жыл бұрын
Nala kavith
@devikadevika8442
@devikadevika8442 3 жыл бұрын
Feeling song🥰
@ajithasubrahmanyan8817
@ajithasubrahmanyan8817 3 жыл бұрын
Super
@divyag7469
@divyag7469 3 жыл бұрын
❤️❤️
@rajanirajanivishnu9519
@rajanirajanivishnu9519 3 жыл бұрын
🌹🌹♥️♥️♥️👌👌🥰🥰
@rajeshmanakadavu
@rajeshmanakadavu 7 жыл бұрын
nice....കുരുത്തോലക്കിളി പിന്നെ തിരിച്ചു വന്നെന്‍- ഹൃദയത്തില്‍ കൂടുകൂട്ടി ഒളിച്ചിരുന്നു..
@preethamadhu1840
@preethamadhu1840 7 жыл бұрын
:)
@preethamadhu1840
@preethamadhu1840 6 жыл бұрын
:))
@rohininiya6261
@rohininiya6261 5 жыл бұрын
Heart toutching...
@vineethunni7089
@vineethunni7089 5 жыл бұрын
chechi spr
@preethamadhu1840
@preethamadhu1840 5 жыл бұрын
:))
@sajeevmalikamadam5919
@sajeevmalikamadam5919 4 жыл бұрын
കുരുത്ത 3'
@sajeevmalikamadam5919
@sajeevmalikamadam5919 4 жыл бұрын
കുക്ക
@sajeevmalikamadam5919
@sajeevmalikamadam5919 4 жыл бұрын
കടുരാ
@sajeevmalikamadam5919
@sajeevmalikamadam5919 4 жыл бұрын
കട്ട
@sooryacreationsclt1004
@sooryacreationsclt1004 2 жыл бұрын
Super ❤️
@gayatrishivam6830
@gayatrishivam6830 7 жыл бұрын
nalla pattu.
@preethamadhu1840
@preethamadhu1840 7 жыл бұрын
:)
@jinane7002
@jinane7002 2 жыл бұрын
രചന , സംഗീതം : ഇ ജിനൻ ആലാപനം : സാരംഗി ജോഷി
@lathishaajith8910
@lathishaajith8910 2 жыл бұрын
Eazhuthiyath aranennu orupadu thiranju Thank you
@remanik5838
@remanik5838 2 жыл бұрын
സൂപ്പർ
@govindankm8836
@govindankm8836 4 жыл бұрын
നല്ല ആലാപനഭംഗി
@shikhaRajeesh
@shikhaRajeesh 3 жыл бұрын
6543
@gulabsha1gulabsha190
@gulabsha1gulabsha190 5 жыл бұрын
Nice
@asharafali8862
@asharafali8862 6 жыл бұрын
ഇത് ആരാ പാടിയത് പ്രീതാ വളരെ നന്നായിട്ടുണ്ടു് സൂപ്പർ
@preethamadhu1840
@preethamadhu1840 6 жыл бұрын
Singer - Kumari Sarangi Joshi
@anirudhthachan5547
@anirudhthachan5547 5 жыл бұрын
Eth എഴുതിയത് jinan ernezhth.
@rajeevputhussery3548
@rajeevputhussery3548 7 жыл бұрын
കുരുത്തോല കൊണ്ടു ഞാനെന്‍ കിനാവില്‍ നിന്നും ഒരു നല്ല കിളി ചന്തം മെടഞ്ഞുണ്ടാക്കി.. അതിലെന്‍റെഹൃദയം ഞാന്‍ ഒളിച്ചു വെച്ചു..
@preethamadhu1840
@preethamadhu1840 7 жыл бұрын
:)
@futurevision6678
@futurevision6678 7 жыл бұрын
Rajeev Puthussery
@swapnamk1538
@swapnamk1538 4 жыл бұрын
Rajeev Puthussery
@swapnamk1538
@swapnamk1538 4 жыл бұрын
Rajeev Puthussery
@gopikasuresh2986
@gopikasuresh2986 4 жыл бұрын
Hi chechi e song watsapp forward chunk pleas
@arathypm6461
@arathypm6461 2 жыл бұрын
🥰🥰🥰🥰
@balakrishnan.k8190
@balakrishnan.k8190 4 жыл бұрын
ഈ കവിത എഴുതിയത് ആരാ
@sonacinemax2741
@sonacinemax2741 Жыл бұрын
അർത്ഥം നിലനിൽക്കുന്ന ഭാവന സമ്പുഷ്ടം.. പലതും പറയാതെ പറഞ്ഞു പോകുന്നു.. എവിടൊക്കെയോ... കണ്ണ് ഒന്ന്.. വെറുതെ തൂക്കാൻ സാധിച്ചു...
@mango23188
@mango23188 3 жыл бұрын
ആഹാ
@vishnum3817
@vishnum3817 3 жыл бұрын
Super
@user-yk8ir8md2q
@user-yk8ir8md2q 3 жыл бұрын
Super
Kuruthola kondu njan kinavil ninnum
2:41
vinu vijayan
Рет қаралды 416 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
chendumallika poo kandal full song
10:06
ORIGINAL Specialise
Рет қаралды 4,7 МЛН
Anil Panachooran Kavithakal : "Pranayakalam"
5:25
Anil panachooran's Youtube Channel
Рет қаралды 275 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 507 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 684 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 25 МЛН
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,2 МЛН