37 weeks and 4 days😍... Dec 9 admit paranjittund.... Pray for me😊... 🙏🏼
@FathimaSuhara-v4m25 күн бұрын
Enikkum first 2 pregnancykkum nalla constipation undaayirunnu, but ippo 36 weak aayi, anganoru problem illa,alhamdulillh. kaaranam njn nannayi friutsum vegetables um kayikkunnu, so ithil comment idunan ellarum shrdhikkuka
@JAZAJAZA-e4k25 күн бұрын
എനിക്കും ഉണ്ട് Dr 9 മാസത്തിൽ തുടങ്ങിയതാ സത്യം പറഞ്ഞാൽ ഈ വിഡിയോ വളരെ ഉപകാരം ഉള്ള തന്നെ Dr👌🏻👌🏻👍🏻🥰
@bencymolbabu229225 күн бұрын
എനിക്കു ഇതേ അവസ്ഥയാണ് എട്ടാം മാസം മുതൽ തുടങ്ങി
@BUTTER61725 күн бұрын
Hii doctr,,,,, nte delivery kazhinje kuttyk 1 3/4 vayas ayiii adhyam pcod undarunu... Delivery kazhinje 1 yr kazhinje periods aayi pne avunillarnu apol scan chythu.. Chythappo pcod illarnu pneum oru thavana periods ayii crct alla 2 masam kazhinje aane ayath... Pneum ippo 3 masam aayi periods aayitillaa doctre kandapo projestrone 200 5 ennam tablet thannu.. 5 dys kazhich kazhiumbo period ayikolum enne paranju but ipo 8 divasam aayi enniuk periods aavunnila ntharikm angane plz reply mam
@priyankakjithesh619925 күн бұрын
Good information👍 Doctor❤
@SalmaF25 күн бұрын
Video nokki irikkuka aayrinnu 😊 thanks doctor ❤
@akbark-c2n25 күн бұрын
Mam ഞാൻ 2 മാസം ഗർഭിണിയാണ് എനിക്കും ഇത് പോലെ മലബന്ധം ഉണ്ടാകാറുണ്ട്. ഒരു ദിവസം ഞാൻ നന്നായി push ചെയ്തപ്പോൾ യോനിയുടെ അവിടെ ഒരു സംഭവം ഇറങ്ങി വന്നത് പോലെ തോന്നി. ഇപ്പോൾ മോഷൻ നോർമൽ ആയിട്ടാ പോകുന്നെ ഇപ്പോൾ ഇല്ല അത് എന്താ അങ്ങനെ വന്നത് അത് യുട്രെസ് ഇറങ്ങി വരികയാണോ pls reply me
@fazdha248723 күн бұрын
Pinne angane feel cheytho,dr kanndo
@akbark-c2n22 күн бұрын
@fazdha2487 Pinne undayittilla dr kanikkunna date 20 ആണ് അപ്പോൾ പറഞ്ഞു നോക്കണം ഇങ്ങനെ ഉണ്ടായത്
@fazdha248722 күн бұрын
@@akbark-c2n ah
@athiraas759325 күн бұрын
34 week complete same situation, thank u dr
@diyuzzanvlogs80525 күн бұрын
Me too
@shadhiyafahishh25 күн бұрын
Eppozhaan date ?
@ammuammu157225 күн бұрын
Same situation
@avA24125 күн бұрын
എനിക്ക് വയറിന്റെ വലതു ഭാഗത്തു ഭയങ്കര ചൂട് ആണ് ആ ഭാഗത്തുള്ള കാലിന്റെ തുട ഭയങ്കര വേദന ആണ്. അപ്പോൾ ഒന്ന് ഇരിക്കണം അപ്പൊ കുറച്ചു കുറവ് ഉണ്ടാകും
@drrisa384625 күн бұрын
Next time dr kanumbol onn parayuto
@avA24125 күн бұрын
@drrisa3846 ok
@RifaaFathima-f5e20 күн бұрын
Thodayude randu side Paine entha 7 month aayi.pinne stup eduk eduk kayrunnathu moshano
@BUSHRANISHAM-x8n25 күн бұрын
ഞാൻ പ്രെഗ്നന്റ് ആണ് 2weeks മൂത്രം ഒഴിക്കാൻ മുട്ടുന്നു എപ്പോഴും വൈറ്റ് ഡിസ്ചാർജ് ഉണ്ട് 😊
@drrisa384625 күн бұрын
Vellam nallapole kudiku.. Healthy foodoke kazhiku
@BUSHRANISHAM-x8n25 күн бұрын
@drrisa3846 ok
@hasnasemi979125 күн бұрын
Hi njan prasavichu oru paad upakaram ayitto vedio s pine ororo samshayagal chodikumbol reply k kathirikumbol marupady kittumboloke manasinn oru samadam ayirunnu thanks baby boy ann ❤❤
@jeny169320 күн бұрын
Health ninnu kittuna iron tablet anu constipation main karanom.athu kazikunathilum nallath doctor paranu iron medikunath anu.
@Hiba_hib_25 күн бұрын
Mam.. എന്റെ മോന്ക്ക് 1 വയസ്സ് ആണ് പ്രായം.. അവന്റെ തല നല്ലവണ്ണം വിയർക്കുന്നുണ്ട് ശരീരം അത്ര ഇല്ല.. വെള്ളം ഒഴിച്ച പോലെ ആണ് തലയിൽ.. ഇത് എന്ത് കൊണ്ട് ആണ്..
@drrisa384625 күн бұрын
E topic video cheithitund
@Vijiunni9725 күн бұрын
എനിക്കുണ്ട് dr 31 weeks തുടങ്ങി ❤
@rubeena67425 күн бұрын
enna date
@Faizaahhhhhhhh25 күн бұрын
Same
@IMMUZ_FASHION25 күн бұрын
39 week and 2 dayz aayi.. Nikk nalla issue ndaarnn. .iplum ichiri und..date 5 dec aanu..
@white_soft55925 күн бұрын
Enik Dec 11 date
@Rosefashion99924 күн бұрын
എനിക്ക് 2 month 1 week kazhinjitte ullu
@Diya_______________________25 күн бұрын
Kuttiyude hand leg head okke valarcha namuk scaning kand pidikan avile ?
Hi Dr...njan Divya...videos kanarundu....enikku 20 weeks kazhinju....babyde leg cross aayi aanu anomaly scanning IL kandathu..pinne spinal code nte last end IL (gudasthi) ennu malayalathil parayum ..avide cheriya oru gap kandu..lmp date vechu oru 21 days delay undu...Wednesday Dr kanan pokanam..babykku 335gm weight undu...enikku sugar,bp undu...normal aayirtundu....aake oru tension aanu...2 ennam abortion aayirunnu munbu...Dr pls reply
@fathimashameem66325 күн бұрын
Buttocks nte ഇടയിൽ ചെറിയ ഒരു വൈറ്റ് pimple അതെന്ത് കൊണ്ട dr?
@Viralcuts_221225 күн бұрын
Dr enik 35 weeks 2 days aayi scanning ellam okay aanu kutti cephalic postionil aanu ulle. Ippam adi vayyattil bhayankram vedhana,ottum thaazhe kuniyaan aakunillaa pani edukkaan pattunnilla vagina bhaagath ulle bone bhayankaram pain ith labor adutha lakshanam aano ?
@ajimol25 күн бұрын
Dr 31 week aye enik. . Enik sugar gtt il undairunu. Diet edukan paranju. Baby movement kuduthal und. Ethu kuzhapam undo?
@jafarmuneera624525 күн бұрын
എനിക്ക് 30വീക്ക് ആയി ഉണ്ട്
@FarhanaFarhana-iw5ty25 күн бұрын
36 week 5 days pregnent aahn FL length 6.6 um Hc 39 week enna kanikkn Ithilendhengilum problem indo
@rayyan130425 күн бұрын
പ്രസവ സമയം വേദന തുടങ്ങി കഴിഞ്ഞു വെള്ളം പൊട്ടി പോകും മുൻപ് കുഞ്ഞിന്റെ ശരീരം ഏത് ഭാഗം ആണ് പുറത്തു വരുന്നത് എന്ന് ഉള്ളു പരിശോധന കൊണ്ട് മനസിലാക്കാൻ കഴിയോ പ്ലീസ് എനിക്ക് ഒന്ന് മറുപടി തരോ
@beevizshukoor165925 күн бұрын
Aa mansil avum
@drrisa384624 күн бұрын
Athey
@user-jj2sq1mw2x24 күн бұрын
35 week aayi..Dates lehyam pole aakkiyath kayichal constipation undakumo?
@drrisa384624 күн бұрын
Angane verilla.. Kazhichath kond undavunathayi thonunundel ath stop akam
ഡോക്ടർ എനിക്ക് ഇന്നലെ തലവേദനയായിട്ട് ഹോസ്പിറ്റൽ പോയപ്പോൾ ബിപി 146/100 ആയിരുന്നു.അപ്പൊ അവിടെ അഡ്മിറ്റ് ആക്കി നികാർഡിയ 10 സ്റ്റാർട്ട് ചെയ്തു,പ്രെഗ്നൻസി സ്റ്റാർട്ടിങ് തൊട്ട് ഇക്കോസ്പ്രിം ടാബ്ലറ്റ് കഴിക്കുന്നുണ്ട്,എനിക്ക് ഇപ്പൊ 5 month കഴിഞ്ഞു,nicardia ഉം ecosprin ഉം കഴിക്കുന്നോട് prblm ണ്ടോ pls റിപ്ലൈ mam?
@drrisa384619 күн бұрын
Dr nalkiya pole kazhikuto correct ayit Foodiklum sredhiku
@ChakkumuthuChakkumuthu19 күн бұрын
@drrisa3846 k mam താങ്ക്സ്,
@mufiamee25 күн бұрын
38 wks 3days Hospital l admit cheythu
@athimol247125 күн бұрын
Dr enikki idaikku idaikku piles undaavunnu two' days munne kandu oinment use chaithu.athu maari innu mrng veendum vannirikkunnu dr
@drrisa384625 күн бұрын
Blood vessels irritation kondundakum
@katturumb710125 күн бұрын
Enikk maminte videos Valarie upkarnd njn pregnant timil eppoyum kanarund ippo babykk 9month kayiyanayi but monkk ion kurava entha cheyya
@drrisa384624 күн бұрын
Iron drops kodukunille.. Iron rich aya food items koduku..
@sana1996325 күн бұрын
കുറെ നേരം ഉറങ്ങി എണീറ്റിട്ട് urine pass cheyyumbo push cheyyade flow aayi വരുന്നില്ല. Why
@drrisa384625 күн бұрын
Ath ok
@sana1996325 күн бұрын
@ enda dr
@SurooraAfrah24 күн бұрын
Dr 6 month ann Baby movementes okke und but food kayich kidakkumbol babyude movements ariyunilla ath yenth kondann Alltha timil okke ariyunnud Ith normal ano
@drrisa384624 күн бұрын
Oro kunj oro samayathavum active ayirika food kazhucha kazhinjal ella kunjum active avanamenilla
Nik ippo 35 weeks aanu...urine culture test cheithapol. Doctor nitrofurantain tablet thannu 100 mg ithu safe aano pregnancy I'll...plz reply
@uniqueUn1qU325 күн бұрын
എനിക്കിപ്പോൾ 8th month ending ആണ്. But almost 6th month വരെ constipation issue ആയിരുന്നു. ഇപ്പൊ വല്ല്യ കൊഴപ്പമില്ല. പക്ഷെ starting മുതൽ perenial ഏരിയയിൽ ഒരു മുഴ പോലെയുണ്ട്, അത് piles ആകുമോ?
@drrisa384624 күн бұрын
Anal bhagathalle Next time dr kanumbol onn kaniku
@ansilajamsheer980225 күн бұрын
Mam.. എനിക്ക് 31 week ആയി.. Cyphalic പൊസിഷനിൽ ആണ്.. സ്കാനിങ്ങിൽ കുഴപ്പമില്ല.. പിന്നേ first ഡെലിവറി cs ആണ്. വേദന വന്നു മറുപിള്ള താഴെ ആയതുകൊണ്ട് കുഞ്ഞിന് മിടിപ് നിന്നു ഓപ്പറേഷൻ ചെയ്തു.. ഇപ്പോ ഒരു കുഴപ്പവുമില്ല.. 1600g ആണ് ഉള്ളത് നേരത്തെ വേദന വന്നാൽ cs ചെയ്യും എന്ന പറഞ്ഞെ 🥺. Icu ഇൽ കുഞ്ഞിനെ ഇടുമെന്നൊക്കെ പറഞ്ഞു 🥺.. ഇന്ക് tention ആവാ.... ഇതുവരെ ബിപി normal ആയിരുന്നു.. ഇപ്പോ കൂടി ഗുളിക തന്നു..
@drrisa384625 күн бұрын
Tesnion avenda nedicine eduku fopdilum sredhiku
@rechureji178625 күн бұрын
22week ഹൈ കോൺസ്റിപ്പഷൻ anu
@drrisa384625 күн бұрын
Dr paranjille
@Naslaan25 күн бұрын
എന്റെ ഡെലിവറി കഴിഞ്ഞിട്ട് 5 mnth ആയി സിസേറിയൻ ആയിരുന്നു ഡെലിവറി കഴിഞ്ഞ ശേഷം എല്ലാ മാസവും periods ആയിരുന്നു ഈ മാസം ആയില്ല 20 n ആണ് date pregnency test nokki negative aan kaanikkunnath pinne നോക്കിയപ്പോ രണ്ട് pink ഡോട്ട് കാണുന്നു എന്താണ് ഇതിന് കാരണം ഒന്ന് പറഞ്ഞു തരുമോ maam plsss
@drrisa384625 күн бұрын
Two line 5mint ullil thelinjitundlel positive anu soojipikunne
@Naslaan25 күн бұрын
@drrisa3846 അത് മാഞ്ഞു പോയി
@shadhiyafahishh25 күн бұрын
Hi 34 weeks started,period cramps pole rathri varunnu koode lower back pain m ind…
@drrisa384625 күн бұрын
True labor pain video cheithitund onn kandunoku
@shadhiyafahishh25 күн бұрын
@ ok bayangaram tension and anxiety aan 😔
@Shahalashalu123424 күн бұрын
Enkm 34 week thenneya Enkm ithupole pain vann rndoosm munne Njn hospital il poyirunny night
@shadhiyafahishh24 күн бұрын
@ ennit ippo ok aayo…enikk ethre videos kandittum onnum manassil aavunilla mind okke scene aan 😵💫
@Shahalashalu123424 күн бұрын
@@shadhiyafahishh enkm athe prshnm thenneya,ath labour pain arnnlla
@sreelakshmi132925 күн бұрын
Enik 6 masam aahnh. Choma ind. Ath enthegilum preshnam indakuvo. Nyt aahnu kooduthal. Dr re kaanichu. Maaran time edukumnn paranju. 3 masathil ullill bleeding indayirunnu. Pinned maari. Ennalum ipozhum restilanu.cheriya baram illatha joli mathre cheyyunnullu
@drrisa384625 күн бұрын
Vayarilek starin kodukend achumakumbo
@faziasalam363125 күн бұрын
ഞാൻ 38 weeks പ്രഗ്നൻഡ് ആണ്. എന്റെ HB 12 ദിവസം മുൻപ് ചെക്ക് ചെയ്തപ്പോൾ 10.8 ആയിരുന്നു. 2 ദിവസം മുൻപ് നോക്കിയപ്പോൾ അത് 9.9 ആയി. 2 ദിവസത്തിനു ശേഷം ഇന്ന് ചെക്ക് ചെയ്തപ്പോൾ 9.7. Iron ഗുളിക രാവിലെയും രാത്രിയും കഴിക്കുന്നുണ്ട്. HB ഇങ്ങനെ പെട്ടെന്ന് കുറയുമ എന്തെങ്കിലും പ്രശ്നമുണ്ടോ?..
@drrisa384625 күн бұрын
Lastilek kurayarund Food sredhiku tab eduku..
@faziasalam363125 күн бұрын
Thank you doctor for your response. feeling very anxious. now got relief.❤
@shanibakp653625 күн бұрын
Hlo dr നമ്മൾ അനക്കിട്ട് കുട്ടി മൂവ് ചെയ്യുന്നേൽ പ്രശ്നം ഉണ്ടോ, അതോ കുട്ടി അതിന്റെ ഇഷ്ടത്തിന് അനങ്ങണോ
ഞാൻ ഇപ്പോൾ 5th month dcda.എനിക്ക് നല്ല push ചെയ്യണം. അല്ലതെ പോകുന്നില്ല.dr ഒരു ഗുളിക വെക്കാൻ തന്നു അതിനു ശേഷം കുറച്ചു ബുദ്ധിമുട്ട് കുറഞ്ഞു. Bt ആയേൺ ഗുളിക കഴിച് തുടങ്ങിയപ്പോൾ വീണ്ടും constptn. കഴിക്കാതെ 2week ഇരുന്നു. അപ്പൊ ok ആയി. Bt blood എനിക്ക് 12ഉണ്ടായിരുന്നു. ഇപ്പോൾ 9.3 ആയി കുറഞ്ഞു.Dr ഇടക്ക് ഇടക്ക് pv ചെയ്തു പരിശോധിക്കാറുണ്ട്. Utrus close തന്നെ ആണോ എന്നറിയാൻ ആയിരിക്കും.
@drrisa384625 күн бұрын
Iron rich foodoke kazhiku iron tab edukuto
@abdulsathar517325 күн бұрын
Unde
@fathimafitha28725 күн бұрын
Enikk pregnant aaya Ann muthal ingne strain Eduth motion povaar Ippo 6 monthaayi. Ippazhum oru change umilla White discharge nd Ippo idakk
Enik 19 week Starting muthale nalla constipation ond Nalla pole push cheythaaale purathekkk pokulllu Looz ennna tonic kudikanddd Also water and fruits kazhkanddd kuravilaaa
@drrisa384625 күн бұрын
Ilacurykal pachakarikal idam choody vellam nalalpole kudikuvoke cheyu
@thaslikmoideen994824 күн бұрын
@ Thanku dr❤️
@thaslikmoideen994824 күн бұрын
5th month, 6 th month, 7 th month srediknda karyangallll with food routine and body changes separately video cheyooo plz…. It will be very useful
@anjuvarughese0518 күн бұрын
Hai doctor, oru dough chodikn arunu. Ente kunju epo 6 th month start ayi. Birth wt 2.550 arunu. Epo 5.4 anu. Athu pole milestone vechu nokiyal ellam achive chyunnunud. But kunju alu theere cheruthanu. Height about 60 to 62 cm anu ulle. Kandal 6 mnth aya pole illa.. Ethu enthelum kuzhapam kondu ano.. Kunju valre active anu.. Njn paediatric doctorne kanikknde undo.. Please reply mam
@aneenarose748024 күн бұрын
Mam, enik munbe thanne cheriya hemaroid undu epo 6 month pregnant aanu first pregnancy aanu epo hemaroid koodi but vegetables fruits kooduthal kazhichapo manageable aanu hemaroid undennu njn gynecologistnodu parayano ethondu delivery time l nthelum issues varo
@drrisa384623 күн бұрын
Yes parayunne nallathan
@aneenarose748023 күн бұрын
@drrisa3846 ok mam
@sajnasajnariyas418925 күн бұрын
Dr ഞാൻ 12 വർഷത്തിന് ശേഷം ഇപ്പോൾ ഗർഭിണി ആണ് 10 വീക്ക് ആയി, എനിക്ക് pcod ഉണ്ടായിരുന്നു അതുകൊണ്ട് ബ്രേസ്റ്റിൽ നിപ്പിളിന് ചുറ്റും രോമങ്ങൾ ഉണ്ട്, അത് ഇനി ഫീഡ് ചെയ്യുമ്പോൾ ബുദ്ധിമുട്ട് ആവില്ലേ, എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
@drrisa384624 күн бұрын
Bhudhimutonnum illa..ckean aki sookshika.. Pluck cheyyam venel