Than enta miss india ano avasyathiladikam സൗന്ദര്യം ഉണ്ട് ആ ചേച്ചിക്
@arifaabbas4513 сағат бұрын
മക്കൾ ഇല്ലാത്ത ദമ്പതിമാർക്ക് ആയുസ്സും ആരോഗ്യമുള്ള മക്കളെ തന്ന് അനുഗ്രഹിക്കണേ അല്ലാഹ്... ❤️
@suhainarishad14452 сағат бұрын
Ameen
@binushaa65262 сағат бұрын
Aameen Aameen ya Rabbul Aalameen 🤲
@SakeenaNisar2 сағат бұрын
Ameen🤲🏻♥️🥰🥰
@abhisreekutty59192 сағат бұрын
Thanks u❤️
@soujath.m41482 сағат бұрын
Ameen❤️❤️
@LetsbehappyAishuСағат бұрын
6 വർഷം ഞാൻ കാത്തിരുന്നു ഒരു കുഞ്ഞിന് വേണ്ടി. Last കണ്ട dr എന്റെ മുഖത്ത് നോക്കി പറഞ്ഞു. നിനക്ക് കൊച്ചുണ്ടാവാൻ ചാൻസ് ഇല്ല. വേറെ ഒരു ഡോണരുടെ അണ്ഡം എടുത്തു ivf ചെയ്യാം എന്ന്. അന്ന് ഞാൻ പറഞ്ഞു എനിക്ക് വേണ്ടത് എന്റെ കൊച്ചിനെ ആണ് എന്ന്. അതിനു 2month ശേഷം ഞാൻ പ്രെഗ്നന്റ് aayi. ഒരു ട്രീറ്റ്മെന്റ് ഇല്ലാതെ. എന്റെ മോനു ഇപ്പൊ 2വയസ് aayi. ഈശ്വരൻ ഉണ്ട്. ഈശ്വരൻ ആണ് എല്ലാം തീരുമാനിക്കുന്നത്. അതിൽ വിശ്വസിച്ചോ. തളർത്താൻ ഒരുപാട് ആളുകൾ ഉണ്ടാവും ചേർത്ത് പിടിക്കാൻ നമുക്ക് നമ്മളെ ഉള്ളു
എന്റെ കല്യാണം കഴിഞ്ഞ് 7 വർഷം ആകുന്നു.. കുട്ടികളെ ഇതുവരെ നോക്കിയിട്ട് ഇല്ല.. എനിക്ക് ജോലി ആയിട്ട് ഇല്ല. Hus sbi ilanu വർക്ക് ചെയുന്നത്. ഞാൻ psc ക്കു പഠിക്കുന്നു.. നമ്മുടെ ഇഷ്ടം ആണ് .. എന്റെ ചോദിക്കുന്ന അരയും വന്നു നമ്മുടെ കുഞ്ഞിനെ നോക്കില്ല.. നോക്കി വളർത്താൻ നമ്മളെ കാണു.. 🥰 so be happy ടൈം ആകുബോൾ എല്ലാം നടക്കും.. 2024, ilanu നിങ്ങൾ കല്യാണം കഴിച്ചത് എങ്കിലോ .. എന്തായാലും 10മാസം വേണ്ടേ.. അത്രേ ഉള്ളു എല്ലാത്തിനും oru time und🥰 ഹാപ്പി ആയിട്ട് ഇരിക്ക്
@abhisreevlogs2 сағат бұрын
Yes❤️
@himasree66514 минут бұрын
വിഷമിക്കേണ്ട ചേച്ചി, നെഗറ്റീവ് ഒന്നും mind aakanda ബി cool 👍❤❤
@Sruthipradhin5 сағат бұрын
9 വർഷമായി ഇതു കേൾക്കുന്നു....😢
@abhisreekutty59195 сағат бұрын
😮😢
@anjuratheesh84882 сағат бұрын
6വർഷം ഇത് കേട്ട് കേട്ട് ഒരു ദിവസം പോലും കരയാതെ ഉറങ്ങാൻ കിടക്കാറില്ല,നിങ്ങൾ വിഷമിക്കണ്ട പറയുന്നവർ പറഞ്ഞോട്ടെ, take care
@abhisreevlogs2 сағат бұрын
Yes💯❤️
@sojithomas78665 сағат бұрын
പ്രായം അധികം ആയിട്ടൊന്നു ഇല്ലല്ലോ.. സമയം ആകുമ്പോ ദൈവം തരും 🥰🫂
@abhisreekutty59195 сағат бұрын
❤
@suriyashanoop77622 сағат бұрын
Dont worry dearss... Right time il ellam ready aavum❤❤❤
@abhisreevlogs2 сағат бұрын
Thnx u
@akhilasanthosh25512 сағат бұрын
4 വർഷം ഈ ചോദ്യം കേട്ടു..ഇപ്പോ ഒരു മോനെ കിട്ടി.ആദ്യം വേണ്ട എന്ന് വെക്കുന്നത് കുഞ്ഞുങ്ങളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല അവരെ വളർത്താനും, അവര്ക് വളരാൻ നല്ലൊരു സാഹചര്യവും ഉണ്ടാക്കി എടുകുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ് അത് പറയുന്ന നാട്ടുകാർക് പറയാം... ആരേലും കൊണ്ട് തരുവോ വല്ലോം... ഇത് മൈൻഡ് ചെയ്യാതിരിക്കാ....നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കട്ടെ എത്രെയും പെട്ടന്ന് 🫂
@abhisreekutty59192 сағат бұрын
❤
@SuhaimaShuhaib-e6t2 сағат бұрын
പൊന്ന് ചങ്ങായിമാരെ ചോയിക്കുന്നവർ ഒക്കെ ചോയ്ക്കും ഇവരൊന്നും കുഞ്ഞായാൽ കുഞ്ഞിനെ ഒന്നുനോക്കാൻ വരില്ല (കണ്ണുകൊണ്ടുള്ള നോട്ടം അല്ല 😂) കുഞ്ഞിനുള്ള ചിലവിനോ തരില്ല കുഞ്ഞുണ്ടായാൽ കുഞ്ഞിനെ നോക്കുക എന്നുള്ളത് അത്ര ഈസി ആയിട്ടുള്ള കാര്യമല്ല അനുഭവത്തിൽ നിന്ന് പറയുന്നതാണ്. കുഞ്ഞുണ്ടായി കഴിഞ്ഞാൽ next ബേബി eppo ന്നാവും അടുത്തചോദ്യം 😂
@abhisreevlogs2 сағат бұрын
❤️🔥💯
@itsme-pk1ed3 сағат бұрын
മറ്റുള്ളവരുടെ ജീവിതം എങ്ങനെ നോക്കുന്നു അവർക്ക് അവരുടെ കാര്യം നോക്കാൻ ടൈം ഇല്ല. ഓരോത്തർക്ക് ഓരോ സങ്കടം ഉണ്ട് അത് മനസ്സിൽ ആകില്ല അവരെ വേദനിപ്പിക്കണം എന്ന് മാത്രം ഉള്ളു
@abhisreevlogs2 сағат бұрын
❤❤❤😂
@livinglifewithdelnajoby33 минут бұрын
4 years ആയി ആള് ഗൾഫിൽ ആണ് ലീവ് വന്നിട്ട് പോയ പിന്നെ നാട്ടുകാരെ വീട്ടുകാരും ഫേസ് ചെയ്യാൻ നല്ല പാടാണ്. എത്രയൊക്കെ ബോൾഡ് ആയി അവരുടെ മുന്നിൽ നിന്നാലും പിന്നെ ഒരുപാട് ഇരുന്നു കരയും. ഞാൻ ജോലിക് പോവുന്നോണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാവാതെ എന്ന് വരെ പറഞ്ഞിട്ടുണ്ട്. ഇടക്കൊക്കെ കണ്ട്രോൾ ചെയ്യാൻ നല്ല പാടാണ്. എന്നെങ്കിലും ഒരിക്കൽ എല്ലാം ശരിയാവും എന്ന പ്രതീക്ഷയിൽ ജീവിക്കാ
@abhisreevlogs19 минут бұрын
Thanks❤
@AkshayaKrishna-w1yСағат бұрын
Ningal negative comments nokkathirikku young couples ❤happy ayitt irikku
Ithoru social pressure aanu ...ellaa time ilum ithu nammal neridanm.. just face it.your life your choice
@abhisreevlogsСағат бұрын
❤❤❤thnx
@Surumisurumi-y3u3 сағат бұрын
Vendann vecha pinne kuttiye kittan pada vekam oru kuttiye tharatte nigalku nalla oru vave kittum 🙏🏻
@abhisreekutty59193 сағат бұрын
@@Surumisurumi-y3u 👍
@AnilaManu-ch1reСағат бұрын
Same story here ....6yrs avunnu feb il ith varae oru babyaee kurich chindhichitilla... Chettan paranjapolae thannae anu nte hus um parayunnathu same story veedu aavan ai kathirikunnu njngalum Ellam seri avum ❤❤❤❤
@abhisreevlogsСағат бұрын
Thanks❤️💯
@My_Way_By_Varshama4 сағат бұрын
Ee nattukar Allaloo Ningalku Chilavinu Tharunaa.. Ningal adwanichu alio jeevikunaa.. Paryunavar irunu Paryum Be + ve.. Anthyalum adhikam thamsikatha thanna oru kurumban / kurumbi ingu varum 💯unexpected ayittu oru big surprise ayittu ayirikum vavayuda entry 🥹🫶
@abhisreekutty59194 сағат бұрын
❤thnx
@demigamming9807Сағат бұрын
I like you both love yu❤
@abhisreevlogsСағат бұрын
Thanks dears❤️💯
@Ms-mw2jmСағат бұрын
എന്റെ mrg കഴിഞ്ഞിട്ട് 8 വർഷമായി. ഇതുവരെ കുട്ടികൾ ആയിട്ടില്ല. നിങ്ങൾ ഇങ്ങനെ ഇമോഷൻസ് ആയിട്ട് സംസാരിക്കേണ്ട ആവശ്യമില്ല. കാരണം ഇതുപോലും മുതലെടുത്തു സംസാരിക്കാൻ ആളുകൾ ഉണ്ടാകും. എപ്പോഴും happy ആയിട്ട് ഇരിക്കുക. വിഷമം ഉണ്ടാകില്ല എന്നല്ല, എപ്പോഴും അതിനെപ്പറ്റി മാത്രം ചിന്തിച് ഇരുന്നാൽ നമ്മൾ നമ്മൾ അറിയാതെ തന്നെ depression സ്റ്റേജിലേക്ക് പോകും. എന്നോട് ആരെങ്കിലും ഇതിനെപ്പറ്റി ചോദിച്ചാൽ ആദ്യകാലത്തൊക്കെ പേടിച്ചു അവരോടു എന്തുപറയണമെന്ന് അറിയാതെ കണ്ണുംമിഴിച്ചു നിന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചോദിക്കുന്നവരോട് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയും ഞാൻ. നമ്മൾ തളരുന്നവർ ആയാൽ തളർത്താനും ആളുണ്ടാകും. സമയമാകുമ്പോൾ എല്ലാം ശരിയാകും.
@abhisreevlogsСағат бұрын
Thanks u❤️💯
@Ms-mw2jm52 минут бұрын
@abhisreevlogs 😊😍
@anzarkhan45755 сағат бұрын
Vishesham filim kandal mathi ithe stori anu❤❤❤❤❤
@abhisreekutty59195 сағат бұрын
❤😂
@chinnuchinnu34535 сағат бұрын
Enthayalum niglku pettanu oru baby undakatte. Age koodi varukayalle ❤❤❤❤❤
@abhisreekutty59195 сағат бұрын
😂
@HimaMohanAnanthan2 сағат бұрын
Haaa best ithu aswasippiche aano atho irritate cheythe pole und
@minnumb07Сағат бұрын
Ithokk sredhichitt kaaryamilla makkale valar than pattunna situation il maatram athokk nallath....illenkil avrum koodi pressure life anubavikkum so oru quality life kittan wait cheyyu.....makkale undaakitt kollunathanu ippo nadakkunath....enthina anghanokk better time il nigglk aagraham undenkil maatram makkale nokku....❤happy aayitt irikku
@abhisreevlogsСағат бұрын
Thnx u😊❤
@arunimaammu22973 сағат бұрын
Chechiii athinokke tym und......mattullavar enthu parayunne nn nokkanda.....karanm negative parayan orupad per undakum.....athukond onninum mind cheyathitikkuaa.....cool ayyii irikk....nalla tym aakumbo....eachikum chettanum nalla arogyam ulla oru vavaye kittattee tto❤❤❤❤❤❤ vishamikenda ttoo❤❤
@abhisreekutty59193 сағат бұрын
@@arunimaammu2297 ❤️💯
@abhisreevlogs2 сағат бұрын
Thnx u
@creator122Сағат бұрын
4:01 God bless you 🎉
@abhisreevlogsСағат бұрын
Thanks u❤️💯
@revathyraju98152 сағат бұрын
Ee chodhyam karanam njanippol public aayulla oridathum pokilla.chumma irritate cheyyan chothikunathaanu ee alukal😢.samayam aakumpol daivam tharum.❤.ningal happy aayirikku.ningalude avastha manasilakum.athu anubhavikkuna aalanu njan.god bless you
@abhisreevlogs2 сағат бұрын
❤😮😢
@siliyaak2 сағат бұрын
5 yr nu shesham pregnancy aayi athu abortion aayathanu eniku anneram njan orupaad vishamichu pakshee athinu shesham ipol njan mentally orupaadu strong aayi ahh oru situation kadannu kittiyal nammalku enthum face cheyyan pattum kunju aayillenulla chodhyathe pedichu evideyum povathirikaruthu karuthi kooti chodhichu vedanipikunnavarodu chutta marupadi thirich kodukuka melal pinne athu chodhikan avarku dairyam undavaruthu nammal mindathe nikunnumbol chila aalkukalku chorichil koodum dairyamayi eni publicil okke povanam kunju aayitillann vach maari nikaruthu kunju aavunavareyulla life nammalku vendi time kandethi enjoy cheyyanam
@ZakkIrfaСағат бұрын
Same 😢😢
@reenukalayil4247Сағат бұрын
കുഞ്ഞ് എന്നത് നിങ്ങളുടെ മാത്രം കാര്യം ആണ് നാട്ടുകാർ വീട്ടുകാരും ആരും ഇതിനു നിങ്ങളെ ചോദിയം cheyyanda ആവിശ്യം ഇല്ല... നിങ്ങൾ അത് mind cheyyukayum വേണ്ട 💯Happy ayitt ഇരിക്ക് 🥰🫂
@abhisreevlogsСағат бұрын
Thanks💯
@anjususanabraham40772 сағат бұрын
നമുക്ക് പ്രശ്നം ഇല്ല നാട്ടുകാർക്കാണ് പ്രശ്നം
@abhisreevlogs2 сағат бұрын
❤😂
@Amee__eshaal2 сағат бұрын
റബ്ബ് തരും എന്നുള്ള വിശ്വാസത്തിൽ മുന്നോട്ട് പോവാൻ നമ്മൾക്ക് പറ്റണൽ എന്തായാലും ഒരു baby rabb thanne തരും. 9 വർഷത്തിന് ശേഷം 9 wedding anniversary time ente kayyil ipo oru one month മോൻ ഉണ്ട്. ❤
@abhisreevlogs2 сағат бұрын
❤️💯thanks you
@Athiiiii_892 сағат бұрын
Enteyum mrg ethu pole ayirunn.ente paditham ellam mudagi 3 years eppo njh +2 complete akki enik eppo 23 years aayi eniyum njh padikkan vijarikunnu ennit kutiigal mathi enn vechu but naattukarkkaanu preshnm.first education is the importent❤paditham kainju oru job set ayitt mathi kuttigalokke😊
Parayunnavar ennum paranjondee erikum.. Ningal epo OK ano apol mathi.. Ningal engane vishamikkaruth.. 😕 Ethinte appuram face cheythavar ale.. Bold ayit nalla marupadi koduku... ❤❤ Love u friends.. With Love Arya❤
Chechi njanum ingane ayirunnu 😢 Ippo oru mol ind 5 yr’n shesham without any treatment 😊 Athupole Samayam avumbo okke sheriyavum
@abhisreekutty59193 сағат бұрын
@@SruthiAneesh-n4u ❤️🔥💯
@chippyratheesh66144 сағат бұрын
Ee samooham egganeya.eth ortt orikkalum vishamikkaruth samayam akumbol ella sariyakum.enekkum 10 years ayappol baby gail undayi.good blues you ❤❤
@abhisreekutty59194 сағат бұрын
❤
@abhisreekutty59194 сағат бұрын
Thnx
@ZakkIrfaСағат бұрын
Same feelings no babyy prblmss 😰😰😰😰😰
@abhisreevlogsСағат бұрын
❤
@abhiramij23654 сағат бұрын
Ithonnum nigal mind cheyanda ee chothikkunnar onnum kude undavilla. Nigal mentally and physically oky avumbol mathi ithokke pne nigalda personal lyfl keri choriyan varunnavarevmind akandq
@abhisreekutty59194 сағат бұрын
Yes dear❤
@sooryass3002 сағат бұрын
Vishamikkamda chechi. First baby oru need ahnu. Bt ath epol venam enn theerumanikkunnath parents ahnu.Oru kunjine prasavichitt itt kashtapeduthunnathinekkal enthukondum nallath onn stable aytt baby plan cheyyynneya. Ee parayunnor vannu kunjine nokkuvo. Illalo nammal alle nokkande appol decisionum nammaludeth ahnn. Athinte time akumbol ellam nadakkum ❤
@abhisreevlogs2 сағат бұрын
Yes❤️thanks
@nipinnayanthara6065Сағат бұрын
പറയുന്നവർ പറയട്ടെ happy ആയിട്ട് ഇരിക്ക് ലൈഫ് ഒന്നേ ഉള്ളൂ സന്തോഷായിട്ട് ഇരിക്കു അടിച്ചു പൊളിക്ക്
@abhisreevlogsСағат бұрын
Pinnalla❤️💯thnx
@Zishumon032 сағат бұрын
God bless you, pettann oru babyne kittatte,njan dua cheyyam . don't be sad God with you
@abhisreevlogs2 сағат бұрын
Thnx u❤️
@Zishumon032 сағат бұрын
Parayunnavar parayatte, never mind it ok , sankadapedaruth, orikkalum
@abhisreevlogs2 сағат бұрын
Thanks u
@Arn7239543 минут бұрын
Nte kalyanam kazhinjitu ee april akumpol 3 yrs akunu.. 6 months ayapole thane chodhiyam thudangiyatha.. ningalde avastha nku manasilakununde… chodhikunavarode pokan paraye… deivam tharanula samayam tharum.. njnum aa pratheekshayil erikune…
@abhisreevlogs19 минут бұрын
Good❤thanks you
@sarigasanthosh72472 сағат бұрын
വിവാഹം കഴിഞ്ഞ് 16 വർഷങ്ങൾക്ക് ശേഷം ഇന്ന് എൻ്റെ കസിൻ ചേച്ചിക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചു.....ഒരുപാട് treatments ഒക്കെ എടുത്തതാണ് ...അന്ന് ഒന്നും കുട്ടികൾ ഉണ്ടായില്ല .... അത് എല്ലാം നിർത്തി ഹെൽത്ത് issues ഒക്കെ റെഡി ആക്കി കഴിഞ്ഞപോൾ natural ആയി തന്നെ കുട്ടി ഉണ്ടായി....സമയം ആകുമ്പോൾ എല്ലാം റെഡി ആകും....നിങൾ ക്ഷമയോടെ കാത്തിരിക്കൂ....ദൈവം അനുഗ്രഹിക്കട്ടെ....💖
Ethonnum ket mindakanda. Ningalde life ningalude theerumanam ❤happy aayi erikk. Kunjoke athinte timakumbol akum.
@abhisreevlogs2 сағат бұрын
❤️❤️🔥💯
@sajnasajnariyas4189Сағат бұрын
12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്, അൽഹംദുലില്ലാഹ്
@abhisreevlogsСағат бұрын
God bless u❤️💯
@susanjoseph7663Сағат бұрын
Never look at the comments or hear the toxic questions. Our society is like that, they had set up certain rules which follows like this: 1) right age to get job 2) right age to marry 3) right age to have first child 4) right to age to have second child 5) even right age to die 6) Also, height, weight, body figure, skin colour 7) According to them widows & divorcees have no right to live here. If they remarry, then start to use vulgar comments to spoil the happiness they got after so much sufferings. They start to judge you if you are not following any of the above list. They get happiness by making you depressed by asking unnecessary questions. Sometimes I feel they are more dangerous than vultures who loves to tear you apart. Main reason why young generations leaving India. We can't change these people, so just ignore these toxic people...
എന്റെ മാര്യേജ് കഴിഞ്ഞു 3ഇയർ husband gulfil ane ipala nattukaruda chodiyam kutti ayt illa ningal parajapola namal onnu stand avatha oru kutii varumpo naml enth cheyum pinna daivam tharunna pola chechi vishamikkanda കുരക്കുന്നവർ അങ്ങനെ കുരച്ചു കൊണ്ട് ഇരിക്കും ❤️
@abhisreevlogs2 сағат бұрын
Yes💯🔥❤️
@hridyaranjith17024 сағат бұрын
❤❤
@abhisreekutty59194 сағат бұрын
❤❤❤
@abhisreekutty59194 сағат бұрын
❤
@aswathydas48252 сағат бұрын
Pls ignore this negative things.nammude time aakumbol god tharum…stres aa Aavathe erikku
@abhisreevlogs2 сағат бұрын
❤❤
@chinnuajesh50675 сағат бұрын
Vishamikkathe irik chechii🫂
@abhisreekutty59194 сағат бұрын
❤
@AthiraKH-k7o2 сағат бұрын
Chechi karayathe enik nannayi ariyam ee situation 5 year kazhinjitta njagalkum oru unni vanne ellathinum oru samayam und vishamikathe parayunnavar parayatte support nu husband ille don't worry ellam sariyavum
New subscriber❤… ചില മനുഷ്യർ അങ്ങനെയാണ് മറ്റുള്ളവരെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്തും..നിങ്ങൾ എന്താണെന്ന് നിങ്ങൾക്ക് അറിയാം,നിങ്ങളെ സ്നേഹിക്കുന്നവര്‍ക്കും..,so be happy....,🥰
Nammalekaalum prehnm nattukarkkanu avarodokke povan para panna thendigal😏mattullavare eganelm vedanippikkanm enn nokki nadakka ee naattikar,you can enjoy life❤nammude life aanu
@abhisreevlogs2 сағат бұрын
❤️❤️❤️
@SiduShuhai012 сағат бұрын
ഞാനും 4 വർഷം ആയി കേൾക്കുന്നു.. ഇപ്പോൾ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് 😭
@abhisreevlogs2 сағат бұрын
❤️💯
@Abishana123Сағат бұрын
Chechi vishamikenda😢.inkum makkalilla....orupad agrehikunnu oru kunj undavan
@abhisreevlogsСағат бұрын
Thnx u
@Abishana123Сағат бұрын
Namuke nammude vishamamariyollu...enik 3 friends koodiyo ind makkal illathe...so sad ellarum kutti kutti chodhikum