ഈ പെണ്ണുംപിള്ള ചിരിക്കില്ലേ ഒരു അഹങ്കാരം പോലെ തോന്നും ഫേസ് എപ്പോൾ വീഡിയോയിൽ കണ്ടാലും
@asyak5943 ай бұрын
Paavemanu chechi
@RN.Akhilavishnuchandran3 ай бұрын
ന്തിനാ ഇങ്ങനെ ഒകെ പറയുന്നത് അവർക്കു അവരുടേതായ ഓരോരോ പ്രേശ്നങ്ങൾ കാണും ഇപ്പൊ pragnent ആണ് അപ്പൊ munbottolla എല്ല കരിങ്ങൾ ഓർക്കുമ്പോ അവർക്കു ടെൻഷൻ കാണും, വെറുതെ ന്തിനാനെന് അതുങ്ങളെ വേദനിപ്പിക്കുന്നത്
@SanaaRajeev3 ай бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രതിസന്ധിയിലൂടെ ജീവിതം അങ്ങിനെ ആയിപ്പോയി സുഹൃത്തേ.. ക്ഷമിച്ചുകള... Please 🙏🙏
@varshavenu89613 ай бұрын
അവരുടെ ഉള്ളിലെ ടെൻഷൻ നിങ്ങൾക്ക് അറിയാത്തത് കൊണ്ട് ആണ് മനസ് തുറന്നു സന്തോഷിക്കാൻ അവർക്ക് ഇപ്പോഴും സാധിച്ചിട്ടില്ല എന്തിനാ നെഗറ്റീവ് പറയുന്നേ നല്ല ആരോഗ്യം ഉണ്ടായവർക്ക് പോലും ഓരോ ടെൻഷൻ ആയിരിക്കും എത്ര ഹാപ്പി ആയി ഇരുന്നാലും അപ്പൊ പിന്നെ ഇവരെ കാര്യം പറയാൻ ഉണ്ടോ
@Razil-s1b3 ай бұрын
Paavamaan
@ZeenathAzeez-v5s2 ай бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാതി നീയാകുന്നു കാരണം ഇത്രയും നല്ല ഭർത്താവിനെ കിട്ടിയത് ഭാഗ്യം തന്നെയാണ് നല്ല കുഞ്ഞിന് ജന്മം നൽകാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ നന്മകൾ വരട്ടെ പ്രാർത്ഥിക്കുന്നു നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കും ഒന്നുകൊണ്ടും ഭയക്കേണ്ട നല്ലൊരു കുഞ്ഞിനെ തന്നെ തന്ന് അനുഗ്രഹിക്കുമാറാകട്ടെ നമ്മുടെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട് ❤
@SanaaRajeev2 ай бұрын
ഒരുപാട് ഒരുപാട് സന്തോഷമായി... 8 വർഷത്തെ ഞങ്ങളുടെ കാത്തിരിപ്പാണ്..🙏🙏 എല്ലാവരുടെയും പ്രാർത്ഥന കൊണ്ടും അനുഗ്രഹം കൊണ്ടും... ഈശ്വര കൃപയാലും ഈ വലിയ സന്തോഷം ഞങ്ങൾക്ക് ലഭിച്ചു... ഒരുപാട് നന്ദി ..🌹🌹 ഇനി ആ വരവിനായി കാത്തിരിക്കുന്നു..❤❤
@sabeenavp27962 ай бұрын
എല്ലാം റാഹത്തായി നടക്കട്ടെ ചേട്ടാ 👍🏻💐
@Thankamani.P2 ай бұрын
ഞാൻ ആദ്യമയാണ് ഈ വീഡിയോ കാണുന്നത്. എനിക്കൊന്നു മനസ്സിലായി ഇവർ പുറമെ സന്തോഷിക്കുന്നു. എന്തോ ഒരു വേദന അവരുടെ ഹൃദയത്തിലുണ്ട് എന്ന്. നമ്മൾ ഒന്നും അറിയാതെ ആരേം വിധിക്കരുത്. ആ ഭർത്താവ് എന്ത് നിഷ്കളങ്കമായി സംസാരിക്കുന്നു. ഇനി എന്റെ പ്രാർത്ഥനയിൽ നിങ്ങളൊണ്ട് മോളൂട്ടി. എന്റെ യേശു സുഖ പ്രസവം തരട്ടെ. പിന്നെ മിക്കപേർക്കും ഈ സമയത്തു ഗ്യാസ് വന്നുപെടും. രണ്ടുപേരും സന്തോഷമായിരിക്കു.
@SanaaRajeev2 ай бұрын
Thank you so much ❤️🙏🌹 ഒരുപാട് വിഷമ അവസ്ഥകളിലൂടെ കടന്നു പോയതാണ്... ഇപ്പൊൾ ഉണ്ടായ ഈ സന്തോഷത്തിൻ്റെ ഇടയിലും ഉണ്ടായി പ്രതിസന്ധികൾ ഒരുപാട്... അതിനെ ഒക്കെ മറികടന്ന് ഇപ്പൊൾ ഒന്ന് ചിരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും ഈശ്വരാനുഗ്രഹവും ഒന്നുകൊണ്ട് മാത്രമാണ്... ഇനിയുള്ള നാളുകളിലും tenssion ഇല്ലാതെ എല്ലാം മംഗളമായി വരാൻ സാധിക്കട്ടെ ഇന്ന് മാത്രമാണ്.. ഹൃദ്ധയത്തിലുള്ളത്..🙏❤️❤
@sulochanakunhikannanmc21022 ай бұрын
ദൈവം നിങ്ങളുടെ കൂടെയുണ്ട് സന്തോഷത്തോടെയിരിക്കും god blessyou and god withyou
@mubashirthesni7863 ай бұрын
നിങ്ങൾ വിഷമിക്കണ്ട 5 month scanning ഇൽ കുഴപ്പമില്ല ല്ലോ ഇനി പേടിക്കണ്ട. കുഞ്ഞിന്റെ ഭാവി തീരുമാനിക്കുന്നത് അള്ളാഹ് ആണ് പേടിക്കാതിരിക്കു ഇപ്പോ health നോക്കുക കുട്ടിക്ക് wait vekkunna food kazhikkuka😊
@SanaaRajeev3 ай бұрын
ദൈവ കൃപകൊണ്ട് ഇതുവരെയുള്ള കാര്യങ്ങൾ ഭംഗിയായി..🙏 ഇനി കുഞ്ഞുവാവ വരുന്നതുവരെ ഒരു tenssion ഉണ്ടാകുമല്ലോ.. അതാ.. എല്ലാം നല്ല രീതിയിൽ care ചെയ്യുന്നുണ്ട്..
ഒരുപാട് സന്തോഷമായി🙏 പ്രാർത്ഥനകളിൽ ഞങ്ങളെ ഉൾപ്പെടുത്തിയത്തിൽ ഈ പ്രാർത്ഥന എന്നും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്.. എന്നും നിറഞ്ഞ മനസ്സോടെ ഇരിക്കാൻ ദൈവം കനിഞ്ഞ് അനുഗ്രഹിക്കുമാറാകട്ടെ..🙏🙏🌹🌹
@Kaanthaari_12 ай бұрын
എല്ലാവിധ അനുഗ്രഹങ്ങളും ചേട്ടായിക്കും /ചേച്ചിയ്ക്കും കുഞ്ഞാവക്കും ഒരു കുഴപ്പവും ഇല്ല എല്ലാവിധ ആരോഗ്യവും സന്തോഷവും സമാധാനം 💗💗💗💗 എൻ്റെയും /ചേച്ചിയുടെയും /ഞങ്ങളുടെ കുടുംബത്തിൻ്റെയും ഞങ്ങളെല്ലാ വരുടെയും പ്രാർത്ഥനയും ഉണ്ടായിരിക്കും പേടിക്കുക ഒന്നും വേണ്ടഎപ്പോഴും സന്തോഷമായിരിക്കുക,,ചിരിച്ച മുഖത്തോടെ👍🏻👍🏻👍🏻🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻🥰🥰🥰🥰🥰🥰👑👑👑👑💫💫💫💫🎉🎉🎉🎉🎉🎉💯💯💯💯💯💯💯👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
@SanaaRajeev2 ай бұрын
തീർച്ചയായും.... വിഷമ ഘട്ടങ്ങൾ കടന്നുപോയി എന്ന് വിശ്വസിക്കാം ഇനിയുള്ള കാത്തിരുപ്പ് സന്തോഷത്തിൻ്റെ നാളുകൾ ആയി മാറും... അതിനു ഈ ആശ്വാസ വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിച്ചിട്ടുണ്ട്... ഒരുപാട് ഒരുപാട് നന്ദി..🙏🌹❤️❤️
@mollysoloman73763 ай бұрын
ഞാൻ കട്ട വെയ്റ്റിംഗിൽ ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി. അഭിനന്ദനങ്ങൾ 😘😘😘😘ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@SanaaRajeev3 ай бұрын
ഇപ്പോഴാണ് ചെറുതായിട്ട് ഒന്ന് tenssion release ആയത് അതാ പറയാൻ വൈകിയത്... Sorry 😔
@mollysoloman73763 ай бұрын
നന്നായിരിക്കട്ടെ waiting for വാവ 😘😘😘😘
@asking4093 ай бұрын
Njanum ❤
@Achusuhana2 ай бұрын
അവൻ ഇത്രയേറെ സ്നേഹിക്കുമ്പോൻ അവൾ എന്താ ഇതൊക്കെ end ഇതിലും വലിയതൊക്കെ എനിക്ക് പലതും ഉണ്ട് എന്നാ മട്ടിൽ
@mkdmkd30793 ай бұрын
ഞാൻ ആദ്യം ആയിട്ടആണ് കാണുന്നത് പേടിക്കണ്ട ചേട്ടാ എനിക്കും ഒരുപാടു സങ്കടം തന്നിട്ടുണ്ട് ദൈവം,,4കുട്ടികൾ ഇല്ല ഇപ്പോ അതിലുപരി 2കുട്ടികളെ തന്നു ദൈവം അനുഗ്രഹികച്ചു ദൈവത്തെ വിശ്യോച്ചോ കൈവിടില്ല എന്റെ അനുഭവം 😔🤗☺️👍
@SanaaRajeev3 ай бұрын
തീർച്ചയായും... എല്ലാവരുടെയും പ്രാർത്ഥനയും ദൈവം ഒപ്പമുണ്ട് എന്ന ഉറച്ച വിശ്വാസവും മുറുകെ പിടിച്ചിട്ടുണ്ട്🙏🙏❤❤
@Kingini44222 ай бұрын
Chechiii pallu pottiyittullakondano chirikkathe....athonnum oru problem alla chechi...be happy...❤..next video il chirichu happy aay irikku...chettante santhosham kandappo anikkum santhosham thonni...God bless you....❤❤❤
@SanaaRajeev2 ай бұрын
അത് എന്നോടും കൂടി ഉള്ള ഒരു sweet revenge ആണ് പല്ല് ശരിയാക്കി കൊടുക്കാൻ പഞ്ഞിട്ട് കുറെ ആയി... ഓരോ തവണയും പാല കാരണങ്ങളാൽ മുടങ്ങും.. പിന്നെ ഇപ്പോഴത്തെ അവസ്ഥയിൽ ആള് എന്ത് tenssion അനുഭവിക്കുന്നു... എന്നതറിയില്ലല്ലോ..പിന്നെ വീഡിയോയ്ക്ക് മുന്നിൽ ഒരു ചിരി ആകമായിരുന്നു..🥰🤗
@anjusajith3043 ай бұрын
Congrats dears. God bless you🙏🏻
@SanaaRajeev3 ай бұрын
Thank you so much 😊
@sushamaunni4683 ай бұрын
Chettan nannayi avatharippikkunnu, nammukku kanunnathil oru maduppu thonniyilla,, adhyamayitta kanunne, enthayalum arogyamulla vavaye kittattr,, god bless,,,
@SanaaRajeev3 ай бұрын
Oh'" thank you..🌹 thank you so much...🙏🙏 ഒരുപാട് ഒരുപാട് സന്തോഷമായി ❤️❤️❤️
യാത്ര ചെയ്യാൻ പറ്റിയ അവസ്ഥ അല്ലായിരുന്നു... കുറച്ച് complications ഉണ്ടായിരുന്നു.. ഇപ്പൊൾ കുഴപ്പമില്ല ദൈവ കൃപയാൽ എല്ലാം നന്നായി പോകുന്നു...delivery time അടുക്കാറായി..🙏🙏❤️❤️❤️
ഇങ്ങനെ ദുഖിച്ചിരിക്കല്ലേ ചേച്ചി.... ചിരിക്കു positivay ചിന്തിക്കു.... Chirikade കാണുമ്പോ enthopole
@SanaaRajeev3 ай бұрын
ദുഃഖം അല്ല.. തുടക്കം മുതൽ കുറച്ച് complications ഉണ്ടായിരുന്നു. അതൊക്കെ പറയുമ്പോൾ ഓർക്കുമ്പോൾ ഉണ്ടാകുന്ന ഒരു സങ്കടം..😌😔
@jlsgaming15813 ай бұрын
❤ vishamikkanda ellam seriyakum ❤ daivam koode und ♥️ God bless ❤️
@SanaaRajeev3 ай бұрын
Thank you so much....❤❤❤❤❤
@Kuttikudumbamvlog2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ഒരു കുഴപ്പവും ഉണ്ടാകാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@SanaaRajeev2 ай бұрын
Thanks 🙏🌹❤️
@arnavanoop27202 ай бұрын
God bless u dears🙏🙏🙏🙏😍😍😍😍😍നിങ്ങൾക്കു നല്ല ആരോഗ്യമുള്ള കുഞ്ഞു ഉണ്ടാകും 🙏🙏🙏🙏🙏
@SanaaRajeev2 ай бұрын
Thank you 🌹❤ വളരെയധികം സന്തോഷം തോന്നുന്നു..🌹❤❤❤❤❤❤❤❤❤❤❤❤
@user-jc5tc5jm7o10 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ❤
@sunirenjith13983 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@veena54553 ай бұрын
Congratulations both of you❤❤❤I am looking for this video 🎉🎉🎉
@SanaaRajeev3 ай бұрын
Thanks 🌹 പറയാൻ വൈകിയതിൽ sorry ട്ടോ.🙏
@aarshamohandas24993 ай бұрын
Congrats
@SreekalaP.K3 ай бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്... ഒരു പേടിയും വേണ്ട... ഇത്രയും നിങ്ങൾ അനുഭവിച്ചില്ലേ... ഇനിയുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതായിരിക്കും.. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ... എന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും ഇന്നുമുതൽ ❤🙏🏿🙏🏿🙏🏿subscribe ചെയ്യുന്നുണ്ട് ട്ടോ...
@SanaaRajeev3 ай бұрын
ഒരുപാട് ഒരുപാട് സന്തോഷമായി അതിനുപരി... ഹൃദയത്തിൽത്തട്ടി ഒരായിരം നന്ദി..🙏🙏❤❤❤❤
@sindhujoy27362 ай бұрын
ഈശോ അനുഗ്രഹിക്കട്ടെ. ഞാൻ ഇത് കാണുന്നത് Rosa Mistica മാതാവിൻ്റെ തിരുന്നാളാണ് മാതാവ് അനുഗ്രഹിക്കട്ടെ🎉🎉❤
@SanaaRajeev2 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം....🙏🙏🙏🙏🙏🙏❤️❤️❤️
@asking4093 ай бұрын
Be happy both❤ congrats❤❤❤God bless you...
@SanaaRajeev3 ай бұрын
Thank you so much 🙏 ❤❤❤❤️🌹
@user-lm1xw3vo8o2 ай бұрын
Barayayude. Months. Theliyukaelle
@sarammathampi92612 ай бұрын
God bless you. She got an innocent husband. Be happy and honest.
@SanaaRajeev2 ай бұрын
Thank you 🌹❤🙏 ഒരുപാട് സന്തോഷം.... കമൻ്റ് എന്നെക്കുറിച്ച് മാത്രമേ ഉള്ളോ..😔ആളെ കൂടി ചേർക്കമായിരുന്നു...🥰
സന്തോഷം ആയിരിക്കൂ.. ഒരു ടെൻഷൻ വേണ്ട... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് ♥️♥️♥️
@SanaaRajeev3 ай бұрын
നിങ്ങളുടെ ഈ പോസിറ്റീവ് തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം..❤❤🌹🌹
@gokulkrishan67193 ай бұрын
God bless you 🥰🥰
@SanaaRajeev3 ай бұрын
🙏🙏🙏🙏❤❤❤❤❤
@sumapk89992 ай бұрын
ചേച്ചി യുടെ കൂടെ ദൈവം ഉണ്ട് അത് കൊണ്ട് ആ സ്നേഹം ഉള്ള ഒരു ചേട്ടന്നെ കിട്ടിയത് ആരോഗ്യ ഉള്ള ഒരു കുഞ്ഞു വാവേ ദൈവം തരുംട്ടോ god bless you
@SanaaRajeev2 ай бұрын
Thank you.. thank you so much 🙏🌹❤️
@AjithaKumari-zz2kl3 ай бұрын
❤️❤️❤️❤️❤️ദൈവത്തിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകും ഒന്നും പേടിക്കേണ്ടതില്ല ഒരു കുഞ്ഞി ചുന്ദരനോ, ചുന്ദരിയോ വരട്ടെ, എപ്പോളും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും.
@SanaaRajeev3 ай бұрын
Thanks 🌹 ഒരുപാട് ഒരുപാട് സന്തോഷമായി ❤❤❤❤❤
@AjithaKumari-zz2kl3 ай бұрын
@@SanaaRajeev ഈൗ ടൈമിൽ എത്രെയും ഹാപ്പി ആയിട്ട് മോളെ നോക്കാൻ സാധിക്കുമോ അത്രേം ഹാപ്പി ആയിട്ട് ആഗ്രഹ്സമുള്ള ആഹാരം ഒക്കെ വാങ്ങിക്കൊടുത്ത, മെഡിസിൻ കറക്റ്റ് കഴിക്കുക എപ്പോളും ഹാപ്പി ആയിട്ട് ഇരിക്കുക, പിന്നെ പപ്പായ, പൈനാപ്പിൾ ഒഴികെ ബാക്കി എല്ലാം കൊടുക്കുക 5 മാസം സ്കാനിംഗ് കഴ്ഞ്ഞു എങ്കിൽ പകുതി സമയം പിന്നിട്ടു ഇഡ് വരെ ദൈവം നടത്തി എങ്കിൽ ഇനിയും ദൈവം നടത്തും, ലോകത്ത് ഏറ്റവും വലിയ ഭാഗ്യം ആണ് ഒരു അമ്മ ആകുക എന്നദ് അഡിലൂടെ ആണ് ഇപ്പോൾ മോൾ പോകുന്നദ്, നെഗറ്റീവ് ഒന്നും മനസ്സിൽ വെക്കേണ്ട എല്ലാരേയും നേരെ ആക്കി മനസിലാക്കി ഒരിക്കലും നമുക്ക് ജീവിധം ജീവിക്കാൻ ഒക്കില്ല, നിങ്ങൾ ഉള്ളദ് കൊണ്ട് ഹാപ്പി ആയിട്ട് കുഞ്ഞ് ബേബിക് വേണ്ടി കാത്തിരുന്നു മുന്നോട്ട് പോകുക എല്ലാരും നിങ്ങളെ മനസിലാക്കുന്ന ദിവസം വരും. ❤️❤️❤️god bless you dearz.
@azclt32572 ай бұрын
ചേച്ചിക് എന്താ പറ്റിയത് മുന്നേ ഉണ്ടാർന്നോ ഇങ്ങനെ അല്ലെങ്കിൽ പെട്ടെന്ന് വന്നതാണോ... ഒന്നും ഉണ്ടാവില്ല എല്ലാവിധ പ്രാർത്ഥനകളും നിങ്ങൾക് ഉണ്ടാവും pedikkanda❤️❤️
@SanaaRajeev2 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം... 🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@amruthaumesh19873 ай бұрын
Congratulations ❤
@Shereena.KsShereenarafi-gx7ocАй бұрын
ചേച്ചി കഴിഞ്ഞുപോയ കാലങ്ങളെ കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ട അതെല്ലാം കഴിഞ്ഞുപോയ കാലങ്ങളാണ്.. ചേച്ചി ഒരു കാര്യം മാത്രം ചിന്തിക്കുക ചേച്ചിയുടെ കൂടെ ഇത്രയും സ്നേഹമുള്ള എന്തിനും ഏതിനും കൂടെയുള്ള ഒരു ഭർത്താവില്ലേ കൂടെ. ഇപ്പോൾ ഇതാ ഒരു കുട്ടിയും കൂടി വരാൻ പോകുന്നു മറ്റുള്ളവർ പറയുന്നത് മൈൻഡ് ചെയ്യേണ്ട നിങ്ങൾ ജീവിക്കുന്ന കാലത്തോളം ഹാപ്പിയായി ജീവിക്കുക
@SanaaRajeevАй бұрын
ഇപ്പൊ വിഷമവും സങ്കടവും ഒന്നുമില്ല... പരമാവധി ഹാപ്പി ആയിട്ട് മുന്നോട്ട് പോകുന്നുണ്ട്... പിന്നെ pregnancy അല്പം complications ഉണ്ടായിരുന്നു.. അതിൻ്റെ ഒരു tenssion എന്തായാലും ഉണ്ടാകുമല്ലോ... പിന്നെ പ്രാർത്ഥന മാത്രമാണ് ആശ്വാസം..🙏🙏🙏❤️❤️🥰
@Mishanasubair....3 ай бұрын
Congratulations ❤ Keep your smile chechi
@SanaaRajeev3 ай бұрын
Thank you 🌹❤ ഇടയ്ക്ക് tenssion വരുമ്പോൾ ആണ് ചിരി മായുന്നത്.. sorry 😔
പിരീഡ്സ് വൈകാൻ വേണ്ടി ഗുളിക കുടിച് പ്രഗ്നൻറ് ആയവർ 5പേരെ എനിക്കറിയാം. 🥰
@Sona-vm6zn13 күн бұрын
🤣🤣🤣🤣
@nissymol4832 ай бұрын
Don't worry Future el oru problem undakiella dhriyam ayi errikku Jesus will protect your future life God bless your family .
@SanaaRajeev2 ай бұрын
Thank you so much ❤️🙏🌹 ദൈവ കൃപകൊണ്ട് ഇതുവരെയുള്ള കര്യങ്ങൾ നടത്തി... ഇനിയും പൂർണ്ണമായും വിശ്വാസം അർപ്പിച്ച് എങ്കിലും... ആ ചെറിയ tenssion കൂടി മാറികിട്ടാൻ ഞങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന ഒപ്പമുള്ളതാണ്.. ഒരു ധൈര്യം..🙏🙏❤️❤️
@LillyMathew-lp5vl2 ай бұрын
പുള്ളിക്കാരൻ ഭയങ്കര Happy യ അവളെന്നാഗർഭം വേണ്ടാത്തപ്പോലെ ഒട്ടും സന്തോഷമില്ല വീർത്ത് കെട്ടി ഇരിക്കുന്നു മുഖം
@BagyaLakshmi-zs4jx2 ай бұрын
Chechi chirikkille?
@Jassim-r1fАй бұрын
നോ ടെൻഷൻ 🥰👍 ഹാപ്പി ആയി ഇരിക്കു ചേച്ചി ചേട്ടാ ❤❤ ഞാൻ ഒരു ബിന്നശേഷി സഹോദരി ആണ് പ്രാർത്ഥന എപ്പോഴും ഉണ്ട്
@SanaaRajeevАй бұрын
ഒരുപാട് ഒരുപാട് സന്തോഷം...🙏🙏❤️❤️❤️❤️❤️❤️❤️❤❤️🌹🌹🌹🌹🌹🌹
@greeshmagreeshma77753 ай бұрын
ആ മനുഷ്യൻ ഒരു പാവം ആണ് പുള്ളിക്കാരിയുടെ മുഖത് ഒരു സുഖം ഇല്ല.......
@SheebaCK-r6n2 ай бұрын
ചേട്ടന്റെ വാക്കുകൾ കേട്ടിട്ട് വളരെ സങ്കടം തോന്നി േ പടിക്കണ്ട ദൈവം കൈവിടില്ല നന്നായി പ്രർത്ഥന ഉണ്ടാവണം ദൈവം എപ്പോഴും കൂടെ ഉണ്ട്
@SanaaRajeev2 ай бұрын
സങ്കടം ഉണ്ടായിരുന്നു.... ഒപ്പം tenssionനും ഇപ്പൊൾ അതൊക്കെ മാറി തുടങ്ങിയിട്ടുണ്ട്... 🙏🌹❤
@user-xb5ex1it7r2 ай бұрын
Congrats God bless you ❤️
@SanaaRajeev2 ай бұрын
Thank you so much 🙏❤🌹
@sonavijayan13973 ай бұрын
Congratulations
@SanaaRajeev3 ай бұрын
Thank you 🌹❤
@user-fc9vd6ci1b2 ай бұрын
കർത്താവേ ഈ മക്കളെ അനുഗ്രഹിക്കണമേ നല്ല ആരോഗ്യമുള്ള ഒരു ആൺകുഞ്ഞ് ഉണ്ടാവട്ടെ -
@SanaaRajeev2 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം..❤❤️🌹🙏
@varshavenu89613 ай бұрын
Congrats🎉🎉🎉God bless u🙏🙏🙏❤❤❤അതിശയം തോന്നി ഇത്രയും മരുന്ന് കഴിച്ചു എന്ന് കേട്ടപ്പോ ഡോക്ടർ ടെ പെരുമാറ്റം കേട്ടപ്പോൾ വിഷമം തോന്നി സപ്പോർട്ട് ചെയ്യേണ്ടവർ തന്നെ ഇങ്ങനെ ഒക്കെ പറയുമോ😔😔😔
@SanaaRajeev3 ай бұрын
റിസ്ക് എടുക്കാൻ അവർ തയ്യാറാകുന്നില്ല... മറ്റൊരു hospital doctor ഒരു മടിയും കൂടാതെ സന്തോഷത്തോടും സ്വീകരിച്ചു... ഇതുവരെ എല്ലാം normal' ആയിപോകുന്നു... ബാക്കിയൊക്കെ ദൈവം തീരുമാനിക്കും..
@varshavenu89613 ай бұрын
@@SanaaRajeev ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏നല്ല ഡോക്ടർ നെ തന്നെ കിട്ടിയല്ലോ ബാക്കി എല്ലാം ദൈവത്തിനു വിട്ട് കൊടുക്കുക🙏🙏🙏❤️❤️❤️ ഞാനും പ്രെഗ്നന്റ് ആണ് 7മാസം ഷുഗർ bp ഒക്കെ ഉണ്ട് So മധുരം ഒക്കെ നല്ലപോലെ കണ്ട്രോൾ ചെയ്തോളൂ ട്ടാ പിന്നീട് ബുദ്ധിമുട്ട് ആകേണ്ട😊😊😊
@SanaaRajeev3 ай бұрын
ഗ്യാസിൻ്റെ... പ്രോബ്ലം ഒഴിച്ചാൽ...ഞങ്ങൾക്ക് വിഷമിക്കേണ്ടതായ ബുദ്ധിമുട്ടുകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.. baby health ok ..
@aswathy52453 ай бұрын
@@SanaaRajeev ചേട്ടാ രാത്രി എരിവ് ഇല്ലാത്ത ഭക്ഷണം അതും ഓട്സ് വല്ലോം ആക്കിയാൽ അത്രേം നല്ലത്. സ്നാക്സ് ഒക്കെ കഴിച്ചാൽ നെഞ്ചേരിച്ചിൽ ഉണ്ടാകും. മസാല പുളി എരിവ് എല്ലാം വൈകിട്ട് കഴിക്കരുത്. എനിക്കു ഭയങ്കര ഗ്യാസ് ആയിരുന്നു രാത്രി നെഞ്ചേരിച്ചിൽ കൊണ്ട് ഉറങ്ങാൻ വയ്യ. ഇടത് വശം ചെരിഞ്ഞു കിടക്കുക. കഴിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞ് മാത്രം കിടക്കുക. പിന്നെ പല തവണ ആയി കഴിക്കുക. ധാരാളം വെള്ളം കുടിക്കുക 🎉🎉
@l885342 ай бұрын
Congratulations,may god bless you
@SanaaRajeev2 ай бұрын
Thank you! You too! ഒരുപാട് സന്തോഷം..❤️🙏🌹
@jollyjose1152Ай бұрын
God bless you
@SanaaRajeevАй бұрын
Thank you 🌹❤️
@ansianasy86662 ай бұрын
മാഷാഅല്ലാഹ് ❤🥰പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🏻
@SanaaRajeev2 ай бұрын
Thank you so much 🌹❤🙏 ഒരുപാട് സന്തോഷം
@RmzEditography3 ай бұрын
Wife എന്താ ഇങ്ങനെ ഇത്ര സ്പോർട് ഉള്ള ചേട്ടൻ ഉള്ളപ്പോൾ ചേട്ടൻ സൂപ്പർ ആണ്
@SanaaRajeev3 ай бұрын
Thank you 🌹❤
@BindhuSudhakaran-d5i2 ай бұрын
അമ്മയും കുഞ്ഞും സുഖം ആയി ഇരിക്കട്ടെ എന്നും പ്രാർത്ഥന ഉണ്ടാകും 🙏🙏🙏രണ്ടു പേരുടെയും സന്തോഷം ഇങ്ങനെ തന്നെ എന്നും ഉണ്ടാകട്ടെ 🙏🙏
@SanaaRajeev2 ай бұрын
Thank you so much 🌹❤️❤🙏 ഒരുപാട് ഒരുപാട് സന്തോഷമായി...
@nymitradeejusmagickitchen3 ай бұрын
ഞാൻ ആദ്യം ആയിട്ടാ കാണുന്നെ സൂപ്പർ 😍😘
@SanaaRajeev3 ай бұрын
Thank you 🌹❤️❤
@semiappu555614 күн бұрын
നല്ല മനസ്സ് ഉള്ള ആളുകൾ ❤
@SonuSonu-yt3wu3 ай бұрын
ചേട്ടന് മാത്രം ഉള്ളു ഹാപ്പി ചേച്ചിക് എന്തോ ഒരു വിഷമം പോലെ 😔😔😔
@SanaaRajeev3 ай бұрын
ഹേയ്... ചെറുതായി Tenssion ഉള്ളതൊഴിച്ചാൽ വേറെ വിഷമം ഒന്നും ഇല്ലാന്നേ..👍🙏
@aflasakker3 ай бұрын
Enkkum thonni
@padmalathapadma45392 ай бұрын
God bless you❤️❤️🥰🥰
@SanaaRajeev2 ай бұрын
Thank you 🌹❤️
@drishyasp76682 ай бұрын
Kunjuvavade test cheythitt olle result nthayin njngalodum share cheyanee..🥺🙏❤️
@user-priyapriyambatha3 ай бұрын
പറയുമ്പോൾ രണ്ടാൾക്കും നാണം വരുന്നുണ്ടല്ലോ..🥰🤗പ്രാർത്ഥന എപ്പോഴും ഉണ്ടാകും ❤❤🙏🙏
@SanaaRajeev3 ай бұрын
🫣🫣.... thanks 🌹❤
@fathimathraihana93562 ай бұрын
Dnt wrry.. padachavan tharunna valiya bagyama makkal😊 illathavarke ad manasilavu😊 any wy happy ayi irikku😊…. Ningal love mrg anoo?
@SanaaRajeev2 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം..❤️❤️❤️ 5 വർഷത്തോളം ഞങ്ങൾ കാണാതെ പ്രണയിച്ചു....after marriage 8 വർഷങ്ങൾക്കു ശേഷമാണ് ഈ സന്തോഷം നങ്ങൾക്ക് ലഭിച്ചത്..🙏🙏❤️❤️
ആദ്യം doctor complications പറഞ്ഞപ്പോൾ ഒന്ന് വിഷമിച്ചു... ഇപ്പൊ സന്തോഷമാണ്..❤❤
@anjuprasad90072 ай бұрын
Kreupasanam ammayuda anugrahathal kunjinu oru prblm undakilla ❤
@SanaaRajeev2 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം..🙏🌹❤️❤❤️❤❤❤❤❤
@Seablue-v4s2 ай бұрын
ദൈവം അനുഗ്രഹിച്ചല്ലോ. ഇനിയും അനുഗ്രഹിക്കും കേട്ടോ
@SanaaRajeev2 ай бұрын
ഒരുപാട് സന്തോഷം..❤️❤️🙏
@Seablue-v4s2 ай бұрын
@@SanaaRajeev ❤️❤️
@ranjinimuralidharan45692 ай бұрын
Congrats molee😍
@SanaaRajeev2 ай бұрын
Thank you 🌹❤
@user-lm1xw3vo8o2 ай бұрын
Barayayude. Months. Thaliyukayille
@SanaaRajeev2 ай бұрын
അയ്യോ അത് കുഴപ്പമായോ..🤔
@Seablue-v4s2 ай бұрын
എന്നെപ്പോലെ ഒരു നിർഭാഗ്യവതി ആവാൻ ദൈവം ഇടയാക്കിയില്ലല്ലോ. ദൈവം അനുഗ്രഹിക്കട്ടെ
@nishraghav2 ай бұрын
അങ്ങനെ ചിന്തിക്കരുത്... സമയമാവുമ്പോൾ നിങ്ങൾക്കും ഒരു വാവയെ കിട്ടും..❤ ഏറ്റവും നല്ലത് ലഭിക്കാൻ ആണ് സമയമെടുക്കുക..
@Seablue-v4s2 ай бұрын
@@nishraghav എന്നാലും എന്റെ മോളേ 28 വർഷം ആയി 12 വർഷം കഴിഞ്ഞ് ഒരു വാവയെ ദൈവം തന്നതാ അത് അറിയാതെ പോയത് കൊണ്ട് അബോർഷൻ ആയിപ്പോയി 😭😭പിന്നീട് കിട്ടിയിട്ടേയില്ല. ഹസ്ബൻഡ് ആണെങ്കിൽ ഒരു ട്രീറ്റ്മെന്റിനും സമ്മതിയ്ക്കുന്നുമില്ല പിന്നെ എങ്ങനെ കിട്ടും ഇനിയും. ദൈവം വിചാരിച്ചാൽ മാത്രമേ ഇനിയും നടക്കു. മോൾ ഒന്ന് പ്രാർത്ഥിയ്ക്കുമോ ഞങ്ങൾക്ക് വേണ്ടി. പ്ലീസ് മോളേ 🙏🙏
@nishraghav2 ай бұрын
@@Seablue-v4s തീർച്ചയായും പ്രാർത്ഥിക്കാം sister. 🙏🏻🫂 എന്റെ ബ്രദർ നും കുട്ടികൾ ആയില്ല..ഇനി ഒരു ട്രീറ്റ്മെന്റും ബാക്കിയില്ല ivf വരെ. 3പ്രാവശ്യം പ്രെഗ്നന്റ് ആയി..അബോർഷൻ ആയി..അവർ കാത്തിരിപ്പിലാണ് ..
@jasminsuresh50463 ай бұрын
Last parjal mathi makkale God kakatte
@SanaaRajeev3 ай бұрын
അയ്യോ അത് പിന്നേം ഒരുപാട് വൈകി പോകില്ലേ..😌
@jishanraphael6262 ай бұрын
🙌🏻ദൈവം കൂടെയുണ്ട്
@SanaaRajeev2 ай бұрын
ഒരുപാട് സന്തോഷം..🙏❤🌹
@JunilaJumu2 ай бұрын
ചേട്ടാ ഒന്നും വിചാരിക്കരുത്. ചേച്ചിക്ക് എന്തു പറ്റിയതാ... ❓
@SanaaRajeev2 ай бұрын
Muscular distrophy 🙏
@JunilaJumu2 ай бұрын
@@SanaaRajeev ചേച്ചിക്കും ചേട്ടനും ദൈവം നല്ലൊരു കുഞ്ഞുവാവേ തരട്ടെ 😇
@PainkilliPrabha-sd5tj2 ай бұрын
ഈ കുട്ടിയെന്താ വീർത്തു കിട്ടിയിരിക്കുന്നത്, കണ്ടാലും അതാ തോന്നുന്നേ ഇത് രോഗന്നും അല്ല ഗർഭംരോഗവസ്ഥയല്ല ഒരു സ്ത്രീ യുടെ ഭാഗിയം തന്നെ നിങ്ങളെന്തിനാ ടെൻഷനടിക്കുന്നെഒരു പ്രോബ്ലം ഉണ്ടാവില്ല നല്ല മിടുക്കനാ യ ഒരു ഉണ്ണിയെ ഭഗവാൻ തരും. പാവംനിഷ്കളങ്കൻ നല്ലമനസുള്ളവൻ പാവത്തെ വെറുതെ അലട്ടല്ലേ കുട്ടി....
@SanaaRajeev2 ай бұрын
Thank you 🙏❤🌹
@ramyasureshyadav16012 ай бұрын
Illathavarkke athinte sangadam manassilaku
@sethumadhavanmp95442 ай бұрын
ഇയാൾ നല്ല ഹാപ്പിയാണ്... പക്ഷേ അവർ ഹാപ്പി അല്ലല്ലോ.. ഇതൊന്നും അത്ര താല്പര്യം ഇല്ലാത്ത പോലെ
@ChinghanChinghan-gx2lw3 ай бұрын
Congrats chechi & chetta God bless you 🤲🤲
@SanaaRajeev3 ай бұрын
Thank you 🌹 dear.. thank you so much ❤️
@SyamaSyama-l3p8 күн бұрын
👍❤️👍
@aswin7463 ай бұрын
Congrats ❤❤❤
@SanaaRajeev3 ай бұрын
Thanks🙏❤🌹
@ponnu854Ай бұрын
പല്ലിന് വിടവുള്ളതിനാലാണോ ചിരിക്കാത്തെ... എനിക്കങ്ങനെ തോന്നി.. അത് ശെരിയാക്കാലോ
@SanaaRajeevАй бұрын
ഹോസ്പിറ്റൽ ഒക്കെ സെറ്റ് ചെയ്തു വെച്ചതാണ് അപ്പോഴാണ് ഈ സന്തോഷം വന്നത്... ഇനി ഇതൊക്കെ കഴിഞ്ഞ് ശരിയാക്കാം..👍🥰🥰🙏
@simishyjan302Ай бұрын
🙌🏻
@DreamCatcher9933 ай бұрын
ദൈവം ഉണ്ടാവും കൂടെ, സമാധാനം ആയി ഇരിക്കൂ ❤ ഈ സമയത്ത് ഒട്ടും ടെൻഷൻ അടിക്കാതെ ഇരിക്കൂ. ടെൻഷൻ അടിക്കുന്നത് കുഞ്ഞിന് നല്ലതല്ല
@SanaaRajeev3 ай бұрын
Thanks 🌹 ഒരുപാട് സന്തോഷം... ഇപ്പൊ ഹാപ്പി ആണ്...❤❤️
@sairabanu92689 күн бұрын
❤❤❤❤❤❤
@MoncyVarghese-p8u2 ай бұрын
🙏🙏
@ShamilShanil-cb7np10 күн бұрын
Enthaa cechik oru usaarillatthe
@salymathew77772 ай бұрын
മോളെ നിന്റെ ശരീരം പ്രശ്ന് ങ് ൾ ദൈവമേ മാറ്റി തരട്ടു. 👍🏻🙏🏻 ഗോഡ് ബ്ലെസ്സ് ബോത്ത് 🙏🏻🙏🏻🙏🏻, നോർമയില് ആയി കു ജിന് ദൈവ തരുട്ട് 🙏🏻
@SanaaRajeev2 ай бұрын
ഒരുപാട് നന്ദി..🙏🙏🌹 വളരെയധികം സന്തോഷമുണ്ട്..❤️❤️❤️
@sajithamuhammedali4342 ай бұрын
ആദ്യം ആയിട്ടാ കാണുന്നത് ചേച്ചിക്ക് എന്താ പറ്റിയത്.
@SanaaRajeev2 ай бұрын
Muscular distrophy 🙏
@adarsh10j423 ай бұрын
ചേച്ചികുട്ടി ഇടക്കൊക്കെ ഒന്ന് ചിരിക്കു 😍ചേട്ടന്റെ സന്തോഷം കണ്ടില്ലേ 😍
@SanaaRajeev3 ай бұрын
തുടക്കമല്ലേ ഒക്കെ ശരിയാകുമെന്നെ..❤️❤️❤
@rubeenavp62913 ай бұрын
എന്താ ചേച്ചിക്ക് ചിരി ഒന്നും ഇല്ലെല്ലോ 😄❤❤
@SanaaRajeev3 ай бұрын
അത് വേറൊന്നും കൊണ്ടല്ല. പുറമെ എത്ര ചിരിക്കാൻ ശ്രമിച്ചാലും കുഞ്ഞുവാവ വരുന്നതുവരെ ഉള്ളിലുള്ള tenssion പുറത്തുവരുമെന്നേ 🙏🙏
@asking4093 ай бұрын
Chiri thudangiyal nirthilla😂...she is my friend
@PoppyBinu3 ай бұрын
വീഡിയോയിൽ മാത്രം സ്നേഹിച്ചാൽ എങ്ങനിരിക്കും
@anoopekek39293 ай бұрын
❤❤❤❤🎉🎉🎉🎉
@rejireji62783 ай бұрын
Ee avasthayilum ithinonnum oru kuravum illa alle. Avale thanne eduthu nadakkanam athinidayila vere pani onnum ille.