Star magic കണ്ട് ഇഷ്ടപെട്ട ആളാണ് സുധിച്ചേട്ടൻ. ഇപ്പഴും ഓരോ വീഡിയോ കാണുമ്പോഴും കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😢😢😢
@Shanshayanpv10 ай бұрын
നമ്മളെ വേണ്ടപ്പെട്ടവർ മരിച്ചാൽ കാണാൻ നമുക്ക് കഴിയില്ല ഇവർ പറഞ്ഞത് കറക്റ്റ് ആണ് 😒😒
@artistlinzz10 ай бұрын
ചേച്ചി.... ഇത്ര സ്നേഹം സുധിച്ചേട്ടന് നൽകാൻ നിങ്ങൾക്കേ കഴിയൂ..❤
@sajikesav2494 ай бұрын
😄😄😄
@renjithvelloor3 ай бұрын
ഭർത്താവ് മരിച്ചത് ചിരിച്ചുകൊണ്ട് വിവരിക്കുന്ന ഒരു സ്ത്രീയെ കാണണത് ജീവിതത്തിൽ ആദ്യം..!!അതുല്യകലാകാരൻ കൊല്ലം സുധിച്ചേട്ടന് പ്രണാമം..!! 🙏🙏
@soubagyachinju727410 ай бұрын
Miss you sudhi chettan 😢❤
@akj238710 ай бұрын
Ithokke kelkumbol endho pole. Especially the dream about the car accident. I recently had such a dream where a lorry fell on my relative’s car. Adhu kettapol oru discomfort undayi 😢😮
Njan kanunna pala swapnavum nadakarundu. Ente santhoshathilum vedhanayilum marichu poya ente valiyachan (achante brother) vararundu. Vedhanikenda namal marichalum aaa lokathu namuku karuthayi avar undakum ... Ok
@Thara19910 ай бұрын
എന്തിനാ രേണു ഇനിയും താൻ ഇന്റർവ്യൂ കൊടുക്കുന്നത്. വേദനിക്കുന്നവരുടെ മനസ്സറിയാൻ കഴിയാത്ത ചിലർക് എങ്കിലും കുത്തുവാക്കുകൾ പറയാ ൻ വേണ്ടി ഇനിയും അവസരം കൊടുക്കണ്ട മക്കൾക്കു വേണ്ടി ജീവിക്കു ജീവിച്ചു സ്ട്രോങ്ങ് ആയി കാണിക്കു
@Reality-kj5rk4 ай бұрын
Donations venam.
@SobhaEarath-ds4oc5 ай бұрын
ഒരു ജോലി കണ്ടുപിടിച്ചു മക്കളെ നന്നായി നോക്കാൻ ശ്രമിക്കു എല്ലാ ഭാവുകങ്ങളും 🙏
@shyamshyam55065 ай бұрын
വെള്ളം പോലും വേണ്ടാതെ കടിച്ചു പിടിച്ചു ഇരിക്കുക ആയിരുന്നു 😂അപ്പോൾ യഥാർത്ഥത്തിൽ.......
@fathimapachi47210 ай бұрын
5 മണിക്ക് വിളിക്കാൻ വരാൻ പറഞ്ഞാൽ 4:30 എണീറ്റ് പിന്നെയും kidakkayano വേണ്ടത് ഫ്രഷ് ആയി വരുമ്പോഴേക്കും 5 ആവില്ലയിരുന്നോ നല്ല ഭാര്യ
@bindhuvipin136010 ай бұрын
Podeee
@RinshaMuhsin9 ай бұрын
എന്തെന്ക്കിലും കുറ്റം കണ്ടു പിടിക്കണ്ടേ ലെ. മോശം
@shyamshyam55065 ай бұрын
നെയിൽ പോളിഷ് സൂപ്പർ 👌
@sreekalack55717 ай бұрын
മരിച്ച കാര്യം ചിരിച്ചുകൊണ്ട് പറയുന്നു നല്ല സ്നേഹം ഉണ്ടെന്ന് മനസ്സിലായി
@sajikesav2494 ай бұрын
😄😄😄
@ShahibS-v2w10 ай бұрын
ഇതാണോ സ്നേഹം
@sajikesav2494 ай бұрын
വേറൊരു തെണ്ടൽ 😄
@raniyasajeer276410 ай бұрын
ചിരിക്കുന്നവർക്ക് ആയുസ്സ് കൂടും. ചിരിപ്പിക്കുന്നവർക്ക് ആയുസ് കുറയും 😥
@amalajoseph226710 ай бұрын
Please ഈ മകളെ jeevikkan അനുവദിക്കു.
@Ibnnu95610 ай бұрын
Ithipo kett kettt.....nammk oke ariyaaam
@user-bl6jm4wh4x3 ай бұрын
Verum abhinayam
@adithyaagrawal994610 ай бұрын
Please stop this. We all love him but these things get irritated
പ്രകസനം നിർത്തു. ഒന്നുകിൽ ഇത് ഒരു ബിസിനസ്സ് ആയ് എടുത്ത് എല്ലാ ചാനൽ വീഡിയോ കൊടുക്കൂ. കഷ്ടം. അഹ് മനുഷ്യൻ നല്ലവനാ . ഇനി വിറ്റു ക്യാഷ് akal നിർത്തു
@afsalpcafu43439 ай бұрын
Ithe pole ente frnds marich 2017 accidentil appozh avante umma paranj avante kayy kal okke sheenikkunna pole umma veyya entho pole pinee avide thirinj nadakkuvayirinnathre rabeeh paranje ente frnd pinne ajmalum 😢😢
@Vinod-pr6xf3 ай бұрын
Njan star magic kanarilla... Sudhi chettan ellatha star magic.
@OldisgoldOldisgold-jp4mb10 ай бұрын
Veluppin kannunna dream falikum😢😢😢അനുഭവം 😢😢😢
@herrachadwik705210 ай бұрын
Not for everyone...
@AminaNishana10 ай бұрын
@@herrachadwik7052q
@usmanusmanc552510 ай бұрын
Sathyam Ente anubhavam
@Sujii-cg6kb9 ай бұрын
Miss you Kollam sudhi
@rekhaj575710 ай бұрын
Ningal കൂർക്കം വലി കേട്ടെങ്കിലും, മരിച്ചു കാണില്ലയോ എന്തോ!! കാരണം ബ്രെയിൻ death എന്നും പറഞ്ഞു മറിക്കാത്തവരെ കൊള്ളുന്ന കാലം ആണ്. ഇത് കേട്ടിട്ട് എനിക്ക് എന്തോ തോനുന്നു
@shereefvlog33173 ай бұрын
👌
@varalakshmiraj394910 ай бұрын
That pain behind her smile..💔
@SKookie-s7u10 ай бұрын
Notification vannapol thanne video kandu
@sreejass482210 ай бұрын
മറ്റുള്ളവരെ പറഞ്ഞു പറഞ്ഞു കരയിപ്പിക്കാനൊക്കെ രമ്യ നന്നായി പഠിച്ചു😂
@athiramohan121210 ай бұрын
Enthina ellavarum ee chechiye ingane kuttapeduthunath...avarke orupad nalla ormakal undakum... pine alari vilich karajal mathram ano sneham ullu...nam anubhavikathudatholam...mattulavarude kadhakal verum kettu kadha ayitte thonnu... thalparyam illathavar kananda...just leave them...
@minip204010 ай бұрын
ഇവൾക്ക് ഇപ്പോൾ എപ്പോളും കല്യാണ കാര്യം മാത്രമേ പറയാൻ ഉള്ളു എന്റെ പൊന്നെ ഓരോ ഇവളുടെ അഭിനയം കൊള്ളാം 2കൊല്ലം കഴിയുമ്പോഴേക്കും ഇവർ വേറെ കേട്ടും 😊
@paruparu341410 ай бұрын
Athenta bharathv marichal pine lokath pennungalk vere kalyanm kazhiknde. Enth kond oru puruzhan randamath vivaham kazhikumbol arum ith paraynila. Ath matramalla e renu enn paryuna vekthi oru cherupkari anu avrk iniyum life und
വാവുട്ട ഇപ്പോൾ താരമായി. എന്താ കഥപറയുന്ന ത്രില്ല് ഇനി എന്തും പറയാം therattakku
@KichenKichen-vx4gl10 ай бұрын
അതെ കേട്ട് കേട്ട് boradikunu
@bindhuvipin136010 ай бұрын
Avaru chodichittalle parayunnath@@Minison-n9b
@afisalah794310 ай бұрын
@@KichenKichen-vx4glkekanda
@rajishar.v879510 ай бұрын
Thumbnail കൊടുക്കുമ്പോൾ ആൾക്കാരെ കണ്ടറിഞ്ഞ് ആണല്ലേ കൊടുക്കുന്നത് വെറും മോശമായിപ്പോയി നിങ്ങൾ ഒരു സ്ത്രീയല്ലേ ഇവരോടൊപ്പം ഇരുന്നിട്ട് അവര് കുറച്ച് റിക്കവർ ആയി വരുന്നത് ആർക്കും പിടിക്കുന്നില്ല സൂക്ഷിച്ചും കണ്ടും കൊടുക്കണം ഒരാളെ നിങ്ങളെ വിശ്വസിച്ച് മനസ്സറിഞ്ഞ് കുറച്ചു കാര്യങ്ങൾ പറയുമ്പോൾ എങ്ങനെ അവരെ മോശക്കാർ ആകാം എന്നല്ല നോക്കേണ്ടത് വെറുതെ ഇൻറർവ്യൂ എടുത്താൽ മാത്രം പോരാ ഒരാളെ പറ്റി വ്യക്തിഹത്യ നടത്താൻ ആർക്കും അധികാരമില്ല
@athirasreenith676010 ай бұрын
നല്ല ഇഷ്ടം ആണ് നിങ്ങളെ ❤
@Prasanth-kv9zg9 ай бұрын
😢😢😢😊
@subhaida_manaf10 ай бұрын
Ee anchor ara
@Dreamcatcher_Couples10 ай бұрын
Remya pand Rasika Raja No 1 ennoru pgm undrnn Surya tv athil anchor arunn❤❤❤❤❤❤verem pgmsil indrnn
@Adamjoy-fu9kl10 ай бұрын
നിർത്തി പൊക്കുടേ ഒരു ജോലി അന്വേഷിച്ചു നോക്ക്
@sethulekshmi742510 ай бұрын
Tour poya katha oke parayunna pole ano maricha kryam share cheyunnath
@Dreamcatcher_Couples10 ай бұрын
Sathym
@Devanandahhhh10 ай бұрын
Pinnr irnn karayajond parayano alu recover ayii then nigha nthina ale kuttam parayane veshamam manasil ahn alland ee alari karaj story paraja mathram alla love ollath grow up!
@Minison-n9b10 ай бұрын
രെമ്യ നിഖിൽ. പണ്ടത്തെ നല്ല ഒരു ചാനൽ അവതാരക.co,-anchor ആയിരുന്നു നിഖിൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰
@JosemonPa3 ай бұрын
നിങ്ങൾക്കു ഇന്റർവ്യൂനു ഇത്ര പഞ്ഞമാണോ. ഇവരെ ഇനിയെങ്കിലും വെറുതെ വിട്ടൂടെ. എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാം ഇപ്പൊ പറയുന്ന കാര്യം കേട്ടിട്ട് പ്രതേകിച് ഒരു കാര്യവും ഇല്ല. രേണു ഒരു ജോലിനോക്കി ആ കുഞ്ഞുങ്ങളെ നന്നായി വളർത്ത്. പിന്നെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞാൽ സുധിയെ സ്‌നേഹിക്കുന്നവർ സുധിടെ കുടുംബത്തെ സഹായിക്കു. അല്ലതെ ഇങ്ങനെ വെറുപ്പിക്കരുത് മോളെ ഇന്റർവ്യൂ എടുക്കുന്ന ആളോടുംകൂടിയ.
@lissydaniel2726 ай бұрын
5മണിക്ക് വിളിക്കാൻ ചെല്ലാൻ പറഞ്ഞു. 4.30ക്ക് എഴുന്നേറ്റ് എവിടെ ആയി ചോദിക്കാൻ തോന്നിയില്ല😢😢😢😢 Something wrong. ഇത്ര കരുതൽ ഉള്ള ഭാര്യ എങ്കിൽ..... 4.30ക്ക് എഴുന്നേറ്റ് sudhichettan ഇവിളിച്ചു ചോദിക്കും .4.30 ആയീ. എവിടെയായി സുധിച്ചെട്ടാ എന്ന്. That time bharya ഓർത്തു സുധിച്ചേറ്റാൻ സ്റ്റോപ്പിൽ എങ്ങാനും ഇരുന്നു ഉറങ്ങട്ടെ എന്ന്. 😢 I am totally confuse sudhichetta. കിച്ചു take care baby .... Godbless you. May be ente chinthakal thettu enkil.... Iam sorry kichu mone.😢
@akhilanair92903 ай бұрын
എന്തോന്നാടോ പറയുന്നത്?? ആ ആക്‌സിഡന്റ് ഉണ്ടാക്കിയത് അവര് കൊട്ടേഷൻ കൊടുത്തിട്ട് ആണെന്ന് കൂടി പറ... അല്ല പിന്നെ... കൊറേ സിബിഐ മാനസിക രോഗികൾ ഇറങ്ങിയിട്ടുണ്ട്... വേറാർക്കും ബുദ്ധി ഇല്ലാത്ത പോലെ.. 4.30 ക്ക് വിളിച്ചിരുന്നെങ്കിൽ എന്ത് ഉണ്ടാകുമായിരുന്നു? അദ്ദേഹം ആ ഒറ്റ കാരണം കൊണ്ട് രക്ഷപെടോ??
കഴിവു ഇല്ലാത്ത വർ ഇന്നും Star Magic ൽ ഉണ്ടു .. എല്ലാ കഴിവിനും അർഹനായ സുധി മരിച്ചുവോ ... അഥവാ മരിപ്പിച്ചതോ ... വിശ്വസിക്കാൻ പ്രയാസം ... എങ്ങിനെ ധൈര്യം വന്നു രേണു...