Pregnancy സമയത്ത് DATES | ഗുണങ്ങൾ | അവസാന മാസം കഴിച്ചാലുള്ള ഫലം | എത്ര കഴിക്കാം | Dr Sita

  Рет қаралды 521,752

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 821
@drsitamindbodycare
@drsitamindbodycare 3 жыл бұрын
* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@malus1199
@malus1199 3 жыл бұрын
❤️❤️
@reshmaremesh8468
@reshmaremesh8468 3 жыл бұрын
Mam.. booking number il enik whtsap kaanikkunnillallo
@sowmiyakrishnaswamy4544
@sowmiyakrishnaswamy4544 3 жыл бұрын
Q
@nishamelethil8886
@nishamelethil8886 Жыл бұрын
Mam dried figs ne patti oru video cheyyumo..
@muhammedjappi.kasrgood1863
@muhammedjappi.kasrgood1863 3 жыл бұрын
എത്ര നാളുകൾ മുൻപേ മുത്തു റസൂൽ പ്രവാചകൻ😍 ഇത് പറഞ്ഞിരുന്നു ഇത് ഖുർആനിലും ഉണ്ട് അജ് വാ അഥവാ ഈത്തപ്പഴം ഗർഭിണിയായാൽ സ്ത്രീകൾ കഴിക്കുക അമ്മയ്ക്കുംകുഞ്ഞിനും അത് നല്ലതാണ് 💯💪👌❤️
@Aysha-zp7ci
@Aysha-zp7ci 3 жыл бұрын
എന്തു പറഞ്ഞാലും അവിടെ മതം കലർത്തും, എന്തുവാടെ കുറെ എണ്ണം ഇങ്ങനെ ആയിപോയത്
@shabnashabnajaleel6973
@shabnashabnajaleel6973 3 жыл бұрын
Podo
@fousiyahafsal9593
@fousiyahafsal9593 3 жыл бұрын
@@Aysha-zp7ciമതത്തിന്റെ വിത്ത് നീ തന്നെയാ. ഇവിടെ പാകിയവൾ
@ponnusemonbanu1775
@ponnusemonbanu1775 3 жыл бұрын
💪🏻💪🏻💪🏻💪🏻
@HoneySanofar
@HoneySanofar 3 жыл бұрын
Ororuttarkkum abhiprayam parayan avakasham und,thankal Adyam respect cheyyan padikku nammal areyum vandikkenda pakshe ninnikkan Padilla,
@shahnam4675
@shahnam4675 3 жыл бұрын
എനിക്ക് 38weeks ആയി കുഴപ്പങ്ങളൊന്നും ഇല്ലാതെ എല്ലാം കഴിയാൻ വേണ്ടി എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ 🤲
@reshmaraju9322
@reshmaraju9322 3 жыл бұрын
😍🙌🙌
@najafathima.v5401
@najafathima.v5401 3 жыл бұрын
Date ennaaan
@parucharu6386
@parucharu6386 3 жыл бұрын
എല്ലാ പ്രാർത്ഥനകളും ഉണ്ടാവും
@eppihaseeb4788
@eppihaseeb4788 3 жыл бұрын
ഞാനും 4മാസം ഗർഭിണി ആണ് 11 വർഷത്തിന് ശേഷം ആയതു ആണ്. പടച്ചോൻ എല്ലാ ഗർഭിണികൾക്കും നല്ല കുഞ്ഞിനെ തന്നു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@traveltasty8370
@traveltasty8370 3 жыл бұрын
എനിക്കും 38 വീക്ക്‌ ആയി
@shamli9581
@shamli9581 2 жыл бұрын
എനിക്ക് ഇപ്പോൾ മൂന്നുമാസം കഴിഞ്ഞു. ഈത്തപ്പഴം കഴിക്കാൻ ആണ് എനിക്ക് ഇപ്പോൾ ഇഷ്ടം. മറ്റൊന്നും കഴിക്കാൻ സാധിക്കുന്നില്ല. ഫുൾ ശർദ്ദി ആണ്.. ഇതുവരെ പേടിയായിരുന്നു ഈത്തപ്പഴം കഴിക്കാൻ.. ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി..
@muhammedjappi.kasrgood1863
@muhammedjappi.kasrgood1863 3 жыл бұрын
വീഡിയോ നോക്കി കമന്റ് വായിച്ചത് ഞാൻ മാത്രമാണോ🤗😜
@bushrarahimbushra6422
@bushrarahimbushra6422 2 жыл бұрын
🙋
@chettiyanthodikachettiyant4362
@chettiyanthodikachettiyant4362 2 жыл бұрын
njanunum und
@RashidhaMusthafa
@RashidhaMusthafa 11 ай бұрын
Njanum
@akfathimashajahan3006
@akfathimashajahan3006 3 жыл бұрын
Divasavum 3 dates kazhikumnath bodyk valare nallathanu ennu prophet Muhammad sw paranjath ormikunu ❤️
@itsdude9866
@itsdude9866 3 жыл бұрын
Plz don’t share religious facts here! It’s just a medical related channel
@indiancitizen4659
@indiancitizen4659 2 жыл бұрын
മകൻ്റെ ഭാര്യ യെ കെട്ടാം എന്നും മൊഹമ്മദ് പറഞ്ഞ് ,ചെയ്തും കാണിച്ചു .
@nusaibabanu8453
@nusaibabanu8453 2 жыл бұрын
Sss
@thegourmetlab
@thegourmetlab 2 жыл бұрын
@@itsdude9866 lol the same bloody scientific fact was mentioned in quran years ago!
@Mrsbushra1
@Mrsbushra1 2 ай бұрын
No​@@indiancitizen4659
@lakshmylachu2630
@lakshmylachu2630 3 жыл бұрын
Maam നെ കാണാൻ ഇന്ന് ഒരു പ്രത്യേക ഭംഗി 🥰🥰🥰🥰
@HADHI_GAMER231
@HADHI_GAMER231 3 жыл бұрын
Ath hair mukalil ketti vechath kondanu
@shibinamusheer2784
@shibinamusheer2784 3 жыл бұрын
Gvhgruiujkmmmjmkxœqqqqqqqq1q1
@thameemkm3381
@thameemkm3381 3 ай бұрын
Really
@lissal4353
@lissal4353 2 жыл бұрын
ഈന്തപ്പഴം കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😂😂
@nithyaranjith7976
@nithyaranjith7976 4 ай бұрын
Njanum 😊
@nusraakbar3169
@nusraakbar3169 Жыл бұрын
പിന്നെന്ത് കൊണ്ടാണ് പ്രെഗ്നൻസിയുടെ ആദ്യ മാസങ്ങളിൽ dr dates ഒഴിവാക്കുന്നത് ആണ് നല്ലത് എന്ന് പറയുന്നത്...
@jesiyas3092
@jesiyas3092 3 жыл бұрын
ഞാൻ 1-4മാസം വരെ ഈത്തപ്പഴം മാത്രമാണ് കഴിച്ചത്. മറ്റെന്തു കഴിച്ചാലും ഛർദിക്കുമായിരുന്നു. ഇപ്പൊ 9മാസമായി. അൽഹംദുലില്ലാഹ് ഇതുവരെ ഒരു പ്രശ്നവുമില്ല
@happyschannel5468
@happyschannel5468 3 жыл бұрын
Ano oru day ethrnam kazhikuvayrnu
@adnanfarookajmal
@adnanfarookajmal 2 жыл бұрын
നോർമൽ ayirunno
@AllisUtopianworld
@AllisUtopianworld Жыл бұрын
Per day 3/4 kazichal mati
@ConfusedDrums-pb3km
@ConfusedDrums-pb3km 7 ай бұрын
Nootandukal mumbe ente muth nabi(s)paranjath❤❤❤❤
@abdullamariyammariyammariy6253
@abdullamariyammariyammariy6253 2 жыл бұрын
താങ്ക്സ് മാം. Mamine കാണാൻ ഇന്നു നല്ല ഭംഗിയുണ്ട്.
@salmashihab3928
@salmashihab3928 2 жыл бұрын
Enik positive akan dua cheyyanam
@shahidapazeez1053
@shahidapazeez1053 Жыл бұрын
Positive ayo
@haseenapk4228
@haseenapk4228 3 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച ക്ലാസ് Thank you Mam
@femi..6967
@femi..6967 3 жыл бұрын
കാത്തിരുന്ന വീഡിയോ
@blakish5917
@blakish5917 3 жыл бұрын
മാല സൂപ്പർ
@ELECTROMARINEMANIA
@ELECTROMARINEMANIA 10 ай бұрын
ഗൾഫിൽ ഉള്ള സൗദി തുർക്കി എല്ലാം മെയിൻ ഫുഡ് ആണ്...
@lasithanoor3016
@lasithanoor3016 2 жыл бұрын
കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് dr പറഞ്ഞത് Thank you doctor
@AFSAL-k9w
@AFSAL-k9w 3 жыл бұрын
Madathine ishtamullavar like undo
@Sajva_h
@Sajva_h 4 ай бұрын
36 week nu shesham kazhichath Karanam എനിക്ക് ഡെലിവറി പെട്ടെന്ന് ആയത് അനുഭവം ഉണ്ട്..❤❤
@hyzinmuhammad8534
@hyzinmuhammad8534 3 жыл бұрын
ശെരിയാണ് മാം പറഞ്ഞത്. Njaan 9. Month തുടങ്ങിയപ്പോ തൊട്ട് 4,6 എണ്ണം കഴിക്കാറുണ്ടായിരുന്നു എന്റെ delivery എളുപ്പമായിനും. വേദന അധിക സമയം സഹിക്കേണ്ടി വന്നിട്ടില്ല
@shahishahi6267
@shahishahi6267 2 жыл бұрын
Enikk 8 month thudangi kaikkamo
@shaz0284
@shaz0284 2 жыл бұрын
Baby weight ethra aayrnnu
@hyzinmuhammad8534
@hyzinmuhammad8534 2 жыл бұрын
@@shaz0284 3.500
@nilinamknilinamk7736
@nilinamknilinamk7736 2 жыл бұрын
Normal delivery aayirunno
@hyzinmuhammad8534
@hyzinmuhammad8534 2 жыл бұрын
@@nilinamknilinamk7736 ya
@razaramzan743
@razaramzan743 2 жыл бұрын
Today doctor ammaye kanan soo beautiful and young😍😍👌👌
@eservicebazar1380
@eservicebazar1380 3 жыл бұрын
Hiii mam orupaad sundhari ayiii
@ishamol5242
@ishamol5242 3 жыл бұрын
Nan kazhichirinnu kunj 3,440;kg undaayirunnu , normal delivery , first delivery aayirunnu
@sinu817
@sinu817 3 жыл бұрын
Dates പ്രെഗ്നന്റ് സമയത്തു fvrt ആയിരുന്നു..
@adnanfarookajmal
@adnanfarookajmal 2 жыл бұрын
നോർമൽ ആയോ
@sinu817
@sinu817 2 жыл бұрын
@@adnanfarookajmal heart patient ആൾറെഡി ആയതോണ്ട് സിസേറിയൻ തന്നെ ആയിരുന്നു
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
അങ്ങനെ ആണെങ്കിൽ അറബ് നാട്ടിൽ ഗർഭം അലസൽ ഒഴിഞ്ഞ സമയം കാണില്ല,ദിവസവും അവർ ഈന്തപ്പഴം കഴിക്കുന്നു, ധാരാളം carb അടങ്ങിയ food കഴ്ച്ചിട്ട് ഇഷ്ടം പോലെ ഈന്തപ്പഴം കഴിക്കരുത് ഞാൻ 31 കൊല്ലം ആയി ഗൾഫിൽ, ഒരു റൂറൽ ഏരിയ ആയത് കൊണ്ടു ഈന്തപ്പഴം സമൃദ്ധമായി ലഭിക്കും, ഒരു ദിവസം ആറോ ഏഴോ കഴിക്കും അതും രണ്ടു നേരമായി അല്ലാതെ വാരി വലിച്ചു കഴിച്ചാൽ ഒരു പക്ഷെ ഷുഗർ ലെവൽ കൂടും.
@shaznakomath1406
@shaznakomath1406 3 жыл бұрын
Dt
@jeesbaby9813
@jeesbaby9813 3 жыл бұрын
Sundari ayitundu
@sinisini5218
@sinisini5218 3 жыл бұрын
സുന്ദരി ആയിണ്ടല്ലോ maam👍😍😘
@വംശീയതതുലയട്ടെ-ഞ6ഥ
@വംശീയതതുലയട്ടെ-ഞ6ഥ 8 ай бұрын
എന്റെ ആദ്യ pergnensy യിൽ ഡോക്ടർ എന്നോട് കഴിക്കരുത് എന്ന് പറഞ്ഞിരുന്നു,
@nejiyasamsad4026
@nejiyasamsad4026 3 жыл бұрын
Mwonjathi aayiknnn ❤️❤️very informative ❤️
@m4media618
@m4media618 3 жыл бұрын
മാം 👍🏻👍🏻👍🏻👍🏻👍🏻 നല്ല അറിവ്
@pavanabharathiks44
@pavanabharathiks44 4 ай бұрын
Ijanum pregnant annu,2 tym first tym C section ayirunnu
@athiravipin4625
@athiravipin4625 2 жыл бұрын
എനിക്ക് ഇപ്പോൾ 9month ആണ് കുട്ടിക്ക് കഴുത്തിൽ പൊക്കിൾകൊടി ചുറ്റിയിട്ടുണ്ടു കുട്ടിക്ക് weight 2.5kg കുറവാണു. Normal ഡെലിവറി aavan ഒരുപാട് ശ്രെമിച്ചതാണ് ഇനി എല്ലാം ദൈവത്തിന്റെ കയ്യിൽ എല്ലാരും പ്രാർത്ഥിക്കണം 🙏🙏🙏
@HariHaran-lk8un
@HariHaran-lk8un 2 жыл бұрын
പേടിക്കണ്ട, സുഖപ്രസവം തന്നെ നടക്കും 😍😍
@ishalmeharuba4121
@ishalmeharuba4121 2 жыл бұрын
Sugaayulla prasavam thanne kunju tharatte ❤️❤️
@lovelygirl-uc4wo
@lovelygirl-uc4wo 2 жыл бұрын
Eniku ipo 8 month anu entem pokkil kodi chuttittundu weight kochinu ichiri kuravaanu
@ishalmeharuba4121
@ishalmeharuba4121 2 жыл бұрын
@@lovelygirl-uc4wo pedikkanda ellaam sheriyaavum ❤️❤️
@aswaniarun4077
@aswaniarun4077 2 жыл бұрын
Delivery kayinjo
@fasifasi688
@fasifasi688 3 жыл бұрын
Sundariii😍😍😍😍
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഈന്തപ്പഴം പഴുക്കാൻ 45 ഡിഗ്രി ചൂടിന് മുകളിൽ വേണം അത് കൊണ്ടാകും അത് ചൂട് ആണെന്ന് പറയുന്നത്
@sruthikishor7037
@sruthikishor7037 3 жыл бұрын
Thank you doctor 😍
@riswanathasni9982
@riswanathasni9982 3 жыл бұрын
Dr Enn Sundhari ayitt und 🥰🥰🥰
@ananthapathmanabhankb9895
@ananthapathmanabhankb9895 3 жыл бұрын
ബ്യൂട്ടിഫുൾ, സൂപ്പർ
@muhammedkutty7709
@muhammedkutty7709 3 жыл бұрын
Hai Dr നല്ല ഒരു അറിവ് അറിയാത്തവർക്കായി പങ്ക് വെച്ചതിനു ഒത്തിരി ഒത്തിരി Thanks....... 👌🤝
@sajiraj7094
@sajiraj7094 3 жыл бұрын
Very helpful video ma'am. . Thank you 😊
@nijamrabi7869
@nijamrabi7869 2 жыл бұрын
Maaaashaaallah thank youuuu mam
@munavvirasiraj1167
@munavvirasiraj1167 3 жыл бұрын
Thankyou dr
@Ansumivlogzz
@Ansumivlogzz 2 жыл бұрын
Enikk 9 month aayi ellavarum enikkayi prarthikkanam
@muneermuneer8723
@muneermuneer8723 3 жыл бұрын
Doctor amma eshtam
@VimalRaj-so7sy
@VimalRaj-so7sy 3 жыл бұрын
ഓരോദിവസവും ഗ്ലാമർ കൂടിവരുവാണ് എന്താ രഹസ്യം ചെറുപ്പമായി വരുന്നു 🌹
@shafeeqshafeeq2423
@shafeeqshafeeq2423 3 жыл бұрын
അത് sheriyaa
@hajarabiaaju3367
@hajarabiaaju3367 3 жыл бұрын
Athe👍🏻❤️
@salmaak6804
@salmaak6804 Жыл бұрын
Alredy glamour und. Kurach slim aayapo dr lookayadha
@rifamufzi5779
@rifamufzi5779 2 жыл бұрын
ആദ്യത്തെ 4 മാസം ഇത് കളിക്കരുത് എന്ന് പറയുന്നത് കേട്ടു. അതുകൊണ്ട് ഞാൻ കഴിച്ചിട്ടില്ലായിരുന്നു. അതൊക്കെ തെറ്റിദ്ധാരണ ആയിരുന്നു ല്ലേ.
@HOPEFORGOOD1994
@HOPEFORGOOD1994 Жыл бұрын
അതെ... Daily രണ്ട് ഈത്തപ്പഴം ഒക്കെ കഴിച്ച മതി
@rinsharinsharinukrishna2222
@rinsharinsharinukrishna2222 3 жыл бұрын
എനിക്ക് 4 month ആണ് ഇപ്പോൾ... ഈന്തപ്പഴം കഴിക്കാൻ പാടില്ല എന്നായിരുന്നു വിശ്വാസം... ഇന്നത്തെ വീഡിയോ ഒരുപാടു useful ആയി... Thank u mam.. ❤😍
@preethaponnuzzz7205
@preethaponnuzzz7205 3 жыл бұрын
Same
@chammuzzzkl1458
@chammuzzzkl1458 3 жыл бұрын
3 ennam kazhikkuka oru divasam...orupad ippol kazhikkaruth
@merinjose7963
@merinjose7963 2 жыл бұрын
Eat dates.. Only two.. Dnt eat too much
@stincysojan4185
@stincysojan4185 2 жыл бұрын
Njaanum
@mohammadmishal2299
@mohammadmishal2299 2 жыл бұрын
Enikum 4 month
@housewife12345
@housewife12345 3 жыл бұрын
ഇന്ന് എനിക്ക് 29 വീക്സ് and 2 days🥰🥰🥰🥰
@vandanakp2231
@vandanakp2231 3 жыл бұрын
Thank you doctor 🙏
@shennuiyyayi8881
@shennuiyyayi8881 3 жыл бұрын
Very useful vdio
@comecheckthis95
@comecheckthis95 3 жыл бұрын
Doctor ningal etra nalla oru teacher aan 🥰
@chinnu95
@chinnu95 Жыл бұрын
This video really helps me to get to know more about the advantages of dates and to change certain misconceptions regarding it. Thankyou maam
@saidaseasytastesaidas7563
@saidaseasytastesaidas7563 3 жыл бұрын
Sudhari doctor 😍😍😍
@jasnaharis90
@jasnaharis90 3 жыл бұрын
ഒത്തിരി നന്ദി ഡോക്ടർ,ഒരുപാട് സംശയങ്ങൾ ആയിരുന്നു ഈ കാര്യത്തിൽ.Thanks alot🥰😘
@fousiahassan1723
@fousiahassan1723 Жыл бұрын
Nalla malayum kammalum, sundari ayirikunnath kanthathe santhosham , vedio soooper
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഡോക്ടർ നല്ല രീതിയിൽ ക്ലാസ്സ്‌ എടുത്തു 🌹🌹🙏🙏
@princynandu9487
@princynandu9487 Жыл бұрын
ബൈബിളിൽ കണ്ടിട്ടില്ലല്ലോ 😳
@banukabeer410
@banukabeer410 3 жыл бұрын
Madam kooduthal സുന്ദരി ayello
@sinu817
@sinu817 3 жыл бұрын
മം..പ്രെഗ്നന്റ് ആയ മുതൽ കാണുന്ന ചാനൽ ആണ്.. കൊറോണ വന്നു അഡ്മിറ്റും ടെൻഷൻ ഒക്കെ ശേഷം ഡെലിവറി കഴിഞ്ഞു ഇപ്പൊ തൃശ്ശൂർ ജൂബിലി യിൽ ഉണ്ട്.. Mol NICU yil ആണ്.. ഇപ്പൊ എല്ലാം ഓക്കേ ഹാപ്പി ❤❤❤
@happyschannel5468
@happyschannel5468 3 жыл бұрын
Edha pazham kazhiknudYrnp
@fathimasalim8835
@fathimasalim8835 2 жыл бұрын
Mamm ente oru valya dought aanu ippl clear aayth thanku maamm
@buchurinu8453
@buchurinu8453 3 жыл бұрын
sppr
@thresiammajacob4994
@thresiammajacob4994 3 жыл бұрын
Dr: you are a born teacher 👍
@manishaksnair6498
@manishaksnair6498 3 жыл бұрын
Choker neckpiece is beautiful
@ChinjusCraftArt-ey8lj
@ChinjusCraftArt-ey8lj 10 ай бұрын
Thanks mam എനിക്ക് ഇത് സംശയം ആയിരുന്നു കഴിക്കണോ എന്ന് ഇപ്പൊ സംശയം മാറി
@dhyandakshvlog
@dhyandakshvlog 3 жыл бұрын
Maam , after a long duration(9yrs)... My second pregnancy confirmed. Now I'm 33 years old .
@maymoljohns8980
@maymoljohns8980 3 жыл бұрын
Ente same
@sujisatheesh9458
@sujisatheesh9458 2 жыл бұрын
Same..🥰
@gayathridevi6177
@gayathridevi6177 Жыл бұрын
Ma'am ഞാൻ ഈ വീഡിയോ വന്ന് നോക്കാനുണ്ടായ മെയിൻ കാരണം എന്നോടൊരാൾ പറഞ്ഞു ഡേറ്റ്സ് കഴിക്കുന്നത് യൂട്റസ് കണ്ട്രാക്ഷൻ വരുത്താൻ ചാൻസ് ഉണ്ടെന്ന്. അങ്ങനെ വീഡിയോ നോക്കി വന്നതാണു. ഒരുപാട് നന്ദി ഈ വീഡിയോക്ക്.
@salminasvlog7389
@salminasvlog7389 Жыл бұрын
💗💗💗💗ente thettidharana maari Dr❤️
@aradhya7011
@aradhya7011 2 жыл бұрын
Thanks.... Enikithu 9 months aanu... Useful video..... Enikum try cheyanam....
@fathimabikunhikoya6629
@fathimabikunhikoya6629 3 жыл бұрын
Hi mam.. You are very beautiful.. Am so amazing how you are presenting each topics it's very informative and useful in day to day life ..May Almighty bless you with health and prosperous
@suhailanoushad3289
@suhailanoushad3289 3 жыл бұрын
Hi mam😍
@amalahmad05
@amalahmad05 3 жыл бұрын
Iam two months pregnant...ini dates thinn thudanganm..pothuve ksheenan ipol...onnm kazhkan pattunnilla... I really like you doctor..
@limnanelsont9825
@limnanelsont9825 7 ай бұрын
Njan kazhichitund..enik simple ayittu prasavam kazhinju
@hanna-wk5uw
@hanna-wk5uw Жыл бұрын
I love u seetha amme. Love you u r such a nice person
@manishaksnair6498
@manishaksnair6498 3 жыл бұрын
Mam... U look so fresh and beautiful today
@devimjdrom6539
@devimjdrom6539 3 жыл бұрын
എനിക്ക് ഇപ്പൊ 36 weeks ആണ്. ഇന്ന് check up ഉണ്ടായിരുന്നു, പക്ഷേ ഇത് dr നോട് ചോദിക്കാൻ വിട്ടുപോയി. വീഡിയോ title കണ്ട് ശരിക്കും സർപ്രൈസ് ആയി...എൻ്റെ എല്ലാ സംശയങ്ങളും clear ആയി. ഒരുപാട് നന്ദി madam 🙏 ❤️
@manjuvinodh9889
@manjuvinodh9889 3 жыл бұрын
ഞാൻ dr നോട് ചോദിച്ചു കഴിച്ചോളൻ പറഞ്ഞു
@devimjdrom6539
@devimjdrom6539 3 жыл бұрын
Hi Ma'am, I am blessed with a baby girl yesterday through vbac 37 weeks. Your videos were really informative and helped me a lot. Thank you very much. 🙏❤️
@MufeedaMusthafa-ku8vd
@MufeedaMusthafa-ku8vd Жыл бұрын
​@@devimjdrom6539cngrts ❤
@rasheedalatheef971
@rasheedalatheef971 3 жыл бұрын
Hai Dr
@vandanakp2231
@vandanakp2231 3 жыл бұрын
ഞാൻ first trimester ന്റെ ലസ്റ് മുതലാ കഴിച്ചു തുടങ്ങിയത്.
@adnanfarookajmal
@adnanfarookajmal 2 жыл бұрын
നോർമൽ ആയോ
@soumyarenny629
@soumyarenny629 3 жыл бұрын
വണ്ണം ഒത്തിരി കുറഞ്ഞല്ലോ ഇന്ന് പതിവിലും സുന്ദരി ആയിരിക്കുന്നു
@GRIPYT444
@GRIPYT444 2 жыл бұрын
ആദ്യമാസം മുതൽ ഈന്തപ്പഴം കഴിക്കാമോ
@zerotoherowithani2913
@zerotoherowithani2913 3 жыл бұрын
Very useful 😃
@preitywilson7224
@preitywilson7224 3 жыл бұрын
Njan chodikkanamennu karuthiya question. Thankyou so much ma'am
@fathimashefeek5783
@fathimashefeek5783 3 жыл бұрын
എന്റെ ഗർഭകാലത്ത് ഞാൻ കഴിച്ചിരുന്നു അവസാനത്തെ മാസം ദിവസവും 5ഈന്തപ്പഴം വരെ കഴിച്ചിരുന്നു. അത്കൊണ്ട് തന്നെ എനിക്ക് ഡെലിവറി pain 7.30യ്ക്ക് തുടങ്ങി ഞാൻ 10.25നു പ്രസവിച്ചു.
@elz123
@elz123 3 жыл бұрын
First delivery aano
@havasmile
@havasmile 3 жыл бұрын
induced delivery ano or natural pain vanno
@fathimashefeek5783
@fathimashefeek5783 3 жыл бұрын
First delivery aanu.
@fathimashefeek5783
@fathimashefeek5783 3 жыл бұрын
Normal pain aayirunnu
@havasmile
@havasmile 3 жыл бұрын
@@fathimashefeek5783 👍
@chickuakhi8216
@chickuakhi8216 3 жыл бұрын
ഈന്തപ്പഴം കഴിച്ചാൽ periods റെഗുലർ ആകും. So pregnancy ൽ കഴിച്ചാൽ അത് പോലെ ബ്ലീഡിങ് ഉണ്ടാകും. ഇതാണ് എന്റെ അമ്മയുടെ വിശ്വാസം. പറഞ്ഞു മടുത്തു മാഡം അമ്മയോട് 😅😆
@devimjdrom6539
@devimjdrom6539 3 жыл бұрын
ഇവിടേം... 🙏
@suryabijeesh9904
@suryabijeesh9904 3 жыл бұрын
But enikk kzhichappo beeding undayallooo
@chickuakhi8216
@chickuakhi8216 3 жыл бұрын
@@suryabijeesh9904 pregnancy lo. athinu vere enthengulum ayirikum karana.
@bareeshpb4113
@bareeshpb4113 3 жыл бұрын
Food kazhichathukond orikkalum bleeding varilla ennanu ente dr paranjth..angne undavunnath hormon prasnangal undayalaanu
@rencyreji2358
@rencyreji2358 3 жыл бұрын
I had miscarriage when i ate dates, so I'm not sure about this video. I lost my babies twice so no more taking risk.🥺
@sangeetha.ppappu.2793
@sangeetha.ppappu.2793 3 жыл бұрын
Date തെറ്റി 4ആം ദിവസ പീരിയഡ്‌സ് ആയി
@divyababu6068
@divyababu6068 2 жыл бұрын
ഞാൻ ഇപ്പൊ 35 വീക്കിൽ ആ🥰
@adithyapanackel
@adithyapanackel 2 жыл бұрын
Ith kazhikkano kazhichikandayonu pedich irikuvarunu njan 😛
@sonyshiju4310
@sonyshiju4310 3 жыл бұрын
ഹായ്
@shihanashihana5389
@shihanashihana5389 2 жыл бұрын
Enikkum constipation problem und
@ramyasunil9354
@ramyasunil9354 2 жыл бұрын
കുഞ്ഞിന്റെ വളർച്ചകുറവ് പരിഹരിക്കാൻ എന്തൊക്കെ കഴിക്കണം
@hajarabiaaju3367
@hajarabiaaju3367 3 жыл бұрын
Avatharanan super👍🏻❤️❤️
@shibilayounusshibila2808
@shibilayounusshibila2808 3 жыл бұрын
Super video mam
@bareeshpb4113
@bareeshpb4113 3 жыл бұрын
Njan kathirunna vdo 😍
@soumyapk2254
@soumyapk2254 3 жыл бұрын
👍
@shuhaib1867
@shuhaib1867 3 жыл бұрын
എത്രാമത്തെ മാസം മുതൽ കഴിക്കണം
@SalShan1822
@SalShan1822 2 жыл бұрын
ഗർഭകാലത്തെ ഷുഗറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ mam...
@lintyjacob9620
@lintyjacob9620 3 жыл бұрын
Gestational diabetics video cheyyanee
@aparnamohanan6225
@aparnamohanan6225 2 жыл бұрын
Starting muthal kazhikamoo
@lubnamansoor4579
@lubnamansoor4579 2 ай бұрын
thank u so much dr....i was watching your vid for my every doubt during my pregnancy journey😊❤😊
@malus1199
@malus1199 3 жыл бұрын
❤️❤️
@mubeenapk3755
@mubeenapk3755 3 жыл бұрын
Njan ente moonnu pregnenciyilum nannayi kazhichirunnu.nalla arogyamulla moonnu kunjugal undayi.
@kulukuluoman3137
@kulukuluoman3137 3 жыл бұрын
Aano.boy or girl
@anjanavishnu5836
@anjanavishnu5836 3 жыл бұрын
🥰🥰🥰
@adnanfarookajmal
@adnanfarookajmal 2 жыл бұрын
നോർമൽ ഡെലിവറി ആയിരുന്നോ
Saffron(കുങ്കുമ പൂവ് )-Health Benefits | Pregnancy | Dr Sita
13:42
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН