pregnancy. ഉമ്മ അറിഞ്ഞപ്പോൾ /couple/pregnancy/todayvlog/noufaltkd

  Рет қаралды 169,425

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 259
@sulaikhaaboobacker7878
@sulaikhaaboobacker7878 10 ай бұрын
പ്രസംഗം കുറക്ക്
@wahidsuni04
@wahidsuni04 8 ай бұрын
Poda
@SubairA-h9x
@SubairA-h9x 7 ай бұрын
ആരാണ് പ്രസ്കി കുന്നത്
@fmadhavikutti
@fmadhavikutti 10 ай бұрын
3മാസം ആയല്ലോ എപ്പോഴാണോ ഉമ്മ അറിയുന്ന ഉമ്മയും ചക്കരയും കഴിഞ്ഞ ദിവസം സിനുന കാണാൻ പോയതല്ലോ 🤔
@hajaraharis1144
@hajaraharis1144 10 ай бұрын
വയ്യാതായാൽ അവനവന്റെ വീട്ടിൽ നിക്കണം അതാണ് സുഖം
@rajeenarajeens8408
@rajeenarajeens8408 10 ай бұрын
നൗഫൽ പറയുന്നവർ പറയട്ടെ നീ അങ്ങോട്ട് ചെവി കൊടുക്കേണ്ട 😂😂
@ridu2417
@ridu2417 10 ай бұрын
എന്തിനാ പരമ്പര തുടങ്ങി എന്ന് പറയുന്നത് .കുറേ ആളുകൾകമൻ്റിലൂടെ ചോദിച്ചിട്ടല്ലേ അവർ അത് _ റ ഞ്ഞത്
@99nafih
@99nafih 9 ай бұрын
പണിയെടുത്ത് അദ്ധ്വാനിച്ച് ജീവിക്കു ...
@basheergroup3032
@basheergroup3032 10 ай бұрын
അങ്ങനെ pregnancy episode start ചെയ്യാണ് guyz🥳🥳🥳
@pesfutureking9251
@pesfutureking9251 10 ай бұрын
ഇതൊരു content അല്ല സുഹൃത്തേ 😂😂
@shahanamkd5048
@shahanamkd5048 10 ай бұрын
ലെ നൗഫൽ....ഹാവൂ..10 മാസം വരേക്കുള്ള കണ്ടെന്റ്റ് ആയി 😂😂😂😂😂😂😂
@rishuani5783
@rishuani5783 10 ай бұрын
😂😂😂
@farsanajasmine3487
@farsanajasmine3487 10 ай бұрын
നൗഫൽക്കാക്ക് മനസ്സിലായില്ലേ ഇങ്ങടെ പ്രേക്ഷകർ നിങ്ങളെ എത്രത്തോളം മനസ്സിലാക്കുന്നുണ്ടെന്ന്, ഓരോ വീഡിയോയുടെ നിരീക്ഷണം കൊണ്ട് പോലും pregnency ഉറപ്പിച്ച ഒത്തിരിപേരുണ്ട് നമ്മുടെ family യിൽ... നിങ്ങളുടെ ഓരോ സന്തോഷനിമിഷങ്ങളും ഞങ്ങളുടെ കൂടി സന്തോഷമാണ്... ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ നല്ലൊരു കുഞ്ഞിനെ കാണാൻ ഒത്തിരി പ്രാർത്ഥനയോടെ, അതിലേറെ സ്നേഹത്തോടെ സ്വന്തം subscriber 🥰
@thasbeenaraashii6671
@thasbeenaraashii6671 10 ай бұрын
3 masaayit umma ippalaaano ariyunath😂
@Star-p3r
@Star-p3r 10 ай бұрын
ഉമ്മ ഇപ്പോൾ ആണോ അറിയുന്നത് 🤔🤔🤔
@jishanasherin3056
@jishanasherin3056 10 ай бұрын
എവെടെ sinu നെ കാണിക്കുന്നത് അവളോട് നല്ലോണം rest എടുക്കാൻ പറയണം. ഉമ്മ പറഞ്ഞത് പോലെ 4 മാസം ആയാല്ലെ നമുക്ക് പകുതി ടെൻഷൻ കുറയുകയുള്ളു. പടച്ചവൻ ആഫിയത്തും ആയുറാരോഗ്യാമുള്ള കുഞ്ഞിനെ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲 Be care full the pregnancy time.keep going happy journey 😍
@Mr_thoppi-0.2
@Mr_thoppi-0.2 10 ай бұрын
ഇനി നൗഫലിന് കണ്ടന്റ് ക്ഷാമം ഉണ്ടാകില്ല
@Muthuzvlog1
@Muthuzvlog1 10 ай бұрын
മാഷാ അല്ലാഹ്...വളരെ സന്തോഷം ☺️☺️സിനുന്റെ വിശേഷം അറിഞ്ഞതിൽ...... ഇനിയുള്ള വീഡിയോ ക്കു വേണ്ടി വെയിറ്റ് ആണ്
@shazainnu-xn4lo
@shazainnu-xn4lo 10 ай бұрын
Content ആയല്ലോ അല്ലെ
@lailamajnu6444
@lailamajnu6444 10 ай бұрын
നെഗറ്റീവ് കാരെ ആർക്കും നന്നാക്കാൻ കയില്ല അവർ സ്വയം ചിന്തിച്ചു നന്നാവണം പറയുന്നവർ പറഞ്ഞു കൊണ്ട് ഇരിക്കും തവക്കൽത്തു അലള്ളാ മുന്നോട്ട് പോവു🤲🏻🤲🏻
@MohdBinfas-yo7lw
@MohdBinfas-yo7lw 10 ай бұрын
മാഷാ അള്ളാ എല്ലാം റാഹത്തായി കഴിയട്ടെ ആമീൻ 🤲
@ഓരോപുലരി
@ഓരോപുലരി 10 ай бұрын
Aameen
@farsanajasmine3487
@farsanajasmine3487 10 ай бұрын
ആമീൻ 🤲
@vahidvp2752
@vahidvp2752 10 ай бұрын
സാഹചര്യം അതാണ് കറക്റ്റ് നൗഫലെ 👍🏻👍🏻👍🏻👍🏻 അങ്ങനെമാത്രം ചിന്തിക്കുക പറയുന്നവർ എന്താച്ചാ പറയട്ടെ അവര്ക് വേറെ ഒരു പണിയും ഇല്ലാത്തോണ്ടാ
@NasmiyaNasmiya-h5j
@NasmiyaNasmiya-h5j 10 ай бұрын
നൗഫൽ ഒന്നും മറക്കാതിരിക്കുക ഓരോ അനുഭവങ്ങളും ഓരോ പാഠങളാണ്....
@shamnais9783
@shamnais9783 10 ай бұрын
angana barthavinte veetil nilkano enthan nirbadham ... njan pragnant aayapol 3 months aavunnath vare ente veetilayirunnu.athan 90% girlsnum comfort 🙌 especially first pragnancy ..
@munna-he6xj
@munna-he6xj 10 ай бұрын
അത് നിന്റെ ഉമ്മ അല്ല എല്ലാ ഉമ്മമാരും ആഗ്രഹിക്കുന്ന ഒന്ന് തന്നെ ആണ്
@ironlady1956
@ironlady1956 10 ай бұрын
ലോകത്തിലെ ആദ്യത്തെ ദിവ്യഗർഭം എല്ലാരും ഓടി വാ ഇനി 10 മാസം ഇത് വിറ്റ് കാശ് ഉണ്ടാക്കാം
@shadowgaiming4691
@shadowgaiming4691 10 ай бұрын
Noufal nee tic tokil ulla nal തോറ്റു നിന്റെ vdo കാണുന്നതാ ഇപ്പോ you ട്യൂബില് ഫസ്റ്റില്ലേ കാണുന്നതാ നീ ഇന്നലെ പറഞ്ഞു സിനു വന്നതിൽ പിന്നെ വെച്ചടി ഉയരമെന്ന് അങ്ങനെ പറയരുതേ അല്ലാഹു നിനക്ക് കഷ്ട പാടിനെ തന്ന സുഖമാണ് അത് നിന്നിലൂടെ ആകുട്ടിക്ക് അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി അത് നിനക് അല്ലാഹ് തന്ന അനുഗ്രഹം നല്ല സമയം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 😊
@ismailp.k3083
@ismailp.k3083 10 ай бұрын
ഒരു ബുദ്ധിമുട്ടും ഇല്ലാതെ സിനു പത്ത് മാസം തികഞ്ഞ് സ്വാലിഹായ കുട്ടിയെ പ്രസവിക്കുവാൻപടച്ച റബ്ബ് വിധി കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽറബ്ബൽ ആലമീൻ👍
@NihalNihal-p2l
@NihalNihal-p2l 10 ай бұрын
Content Aayii... Ini oro episode Aayii varum....
@HaseenaYousaf-e8x
@HaseenaYousaf-e8x 10 ай бұрын
Miss youuu Hajara ponnummaaaa
@sajidshabana3327
@sajidshabana3327 10 ай бұрын
Ith oru content aakan thalpariyam illann paranja alano ipo ingane 👎
@shahzaa-s4s
@shahzaa-s4s 10 ай бұрын
Engane
@sajidshabana3327
@sajidshabana3327 10 ай бұрын
@@shahzaa-s4s enganayal iyalk entha njn chothiche iyalod alla ok
@ZakirZakir-lp6fl
@ZakirZakir-lp6fl 10 ай бұрын
4മാസം കയിഞ്ഞൾ ഒരു സമതാ നം ആണ് നല്ലോണം റസ്റ്റ് എടുതോട്
@noushadedakkattu5481
@noushadedakkattu5481 10 ай бұрын
പ്രസാവം ലൈവ് ഇടുമോ ഇക്കാ
@usmanklr8500
@usmanklr8500 10 ай бұрын
സിനു വിന്ന് ഛർദി ഉണ്ടെങ്കിൽ കുറച് കഴിഞ്ഞ് കൊടുന്നാൽ മതി.4മാസംവരെ ഉണ്ടാവും .ഞാൻ ഛർദി ൻ്റേ അനുഭവം കൊണ്ട് പറഞ്ഞതാ.. Alhamdulillah.......ഇപ്പൊ 3 മക്കൾ ഉണ്ട് ഒരു പെണ്ണും 2ആണ് .
@ansijabi
@ansijabi 10 ай бұрын
Enikk delivery vare ayrnnu 🤣
@jasijabi3816
@jasijabi3816 10 ай бұрын
Enikkum same
@FidhakpKp
@FidhakpKp 10 ай бұрын
Ath ellavrkum orupole aavilla enikku nalla chardhi aayirunnu prasavam vare kidannidath ninn eneekan oraale sahayam illathe pattillayirunnu athrakkum kshemam charadhiyum aayirunnu ellavarum paranjirunnath 4/5 masam vare undavollu ithokke enn delivery kayinjittum enik onn rand pravashyam chardhichi undayittund oororutharkkum oro anubhvam aayirikkum ee time ll.
@framezone-dk6zq
@framezone-dk6zq 10 ай бұрын
Enik delivery vare indayirunu
@thasnithasu8106
@thasnithasu8106 10 ай бұрын
Enikk dekivery vare undayirunnu
@shan1225
@shan1225 10 ай бұрын
Apo idh content akan plan illlann paranjitt
@klsvlog2364
@klsvlog2364 10 ай бұрын
Kls vlog അല്ലാഹു ദീർഘായുസ്സുള്ള ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ
@maymoonahussain8653
@maymoonahussain8653 10 ай бұрын
Ameen
@aishabeevi906
@aishabeevi906 10 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shameemaputhiyeduth913
@shameemaputhiyeduth913 10 ай бұрын
ഞങ്ങള്ക് ഇത് അത്യമേതിരിഞ്ഞു എല്ലാം ആയിരക്കെട്ടേ ആമീൻ പ്രാർത്ഥനയോടെ
@sanazubair8616
@sanazubair8616 10 ай бұрын
നൗഫൽ ബ്രോ മാങ്ങാ ഉള്ള മാവിൽ കല്ല് എറിയും അത്രക്ക് ഇഷ്ട്ടം ആണ് ആ ഉമ്മാനെ
@lailalaila2499
@lailalaila2499 10 ай бұрын
Ee.saahacharyam.ullavar.prasavikkunnille
@Fungaming008
@Fungaming008 10 ай бұрын
അളിയനെ കുറിച്ച് കുറ്റം പറയല്ലേ. അളിയൻ എന്താ വിചാരിക്ക
@raihanathc3697
@raihanathc3697 10 ай бұрын
പറയുന്നവർക്ക് എന്നും ഓരോ കുറ്റങ്ങൾ കണ്ടെത്തനുണ്ടാകും അത്‌ അവർക്ക് പറയാതിരിക്കാൻ പറ്റൂല അത്‌ കൊണ്ടാണ് അങ്ങനെ... അത്‌ മൈന്റ് ചെയ്യണ്ട
@sharinmans1537
@sharinmans1537 9 ай бұрын
നല്ല ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ ബറകത്ത് നൽകട്ടെ ❤ഒന്ന് കൊണ്ടും സങ്കടപ്പെട്ട് ഇരിക്കരുത് 😍
@nasarinbanu
@nasarinbanu 10 ай бұрын
അൽഹംദുലില്ലാഹ് സ്വാലിഹായ ആരോഗ്യ o ഉണ്ടാവട്ടോ ആമീൻ
@fathimaabdulla8258
@fathimaabdulla8258 10 ай бұрын
ആദ്യം ഉമ്മാനെ അറിയക്കേണ്ടതാണ്
@ironlady1956
@ironlady1956 10 ай бұрын
അതിന് വിഡിയോയിൽ കാണുന്ന പോലെയാണോ റിയൽ ലൈഫ് 😂😂😂😂
@rashafabin8278
@rashafabin8278 10 ай бұрын
പറയുന്നവർ എന്തും പറയട്ടെ അത് കാര്യം ആകേണ്ട എല്ലാം ശെരിയാകും
@lailamajnu6444
@lailamajnu6444 10 ай бұрын
കുടുംബ സ്നേഹം ഇല്ലാത്തവരും കുടുംബം നോക്കിയാൽ തുലയും എന്നൊക്കെ ദുഷ്ട്ടസ്വഭാവം ചിന്ത ഉള്ളവർക്ക് നല്ല കാര്യങ്ങൾ പോസിറ്റീവ് ആയി കാണാൻ പറ്റില്ല എല്ലാം നെഗറ്റീവ് ആയെ കാണു (ഉമ്മ പറഞ്ഞപോലെ ഒരു ചെവി കേൾക്കമറ്റേ ചെവി വിട്ടേക്ക്
@anassabira5978
@anassabira5978 10 ай бұрын
മാഷാ അല്ലഹ് ❤❤❤❤
@liya7467
@liya7467 10 ай бұрын
എല്ലാ യൂട്യൂബേഴ്സും ചെയ്യുന്ന ഒരു കാര്യമാണ് ഗർഭിണിയായി മൂന്നുമാസം അല്ലെങ്കിൽ നാലുമാസം ഒക്കെ കഴിഞ്ഞാൽ ആയിരിക്കും പ്രേക്ഷകരോട് പറയുക അതെന്താടോ അങ്ങനെ
@Fungaming008
@Fungaming008 10 ай бұрын
അത് യൂട്യൂബർ അല്ലാതോരും അങ്ങനെയാ dr പറയാറുണ്ട് 3മാസം ആയിട്ട് ഉറപ്പാക്കിയ മതി എന്ന് 😊😊😊
@AjnasUralmannil
@AjnasUralmannil 10 ай бұрын
Umma innano arinjath
@sajalkvkv5199
@sajalkvkv5199 10 ай бұрын
Ellam kainjittano ummanod paraunnath
@pathuzkitchen-u4o
@pathuzkitchen-u4o 10 ай бұрын
😄 മാഷാ അള്ളാ അല്ലാഹുവിന്റെ മഹ്ഫറത്തും റഹ്മത്തും എന്നുമുണ്ടാകും എന്റെ മകന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷമായി കുട്ടികൾ ഒന്നുമുണ്ടായിട്ടില്ല തുക ചെയ്യണേ ദുആ ചെയ്യണേ നൗഫലും കുടുംബവും പ്രാർത്ഥിക്കണേ മകൻ കുട്ടിക്ക് വേണ്ടി
@srvlogs2437
@srvlogs2437 10 ай бұрын
Congrats dears 🎉 Allahu aarogyavum dheergayusum ulla oru nalloru kunjine tharattea insha Allah
@fousiyakanavila2432
@fousiyakanavila2432 10 ай бұрын
Assalamu Alaykum.. ആർകെങ്കിലും qurhan ക്ലാസ്സ്‌ നു ചേരാൻ താല്പര്യം ഉണ്ടോ .. ഓൺലൈൻ ആയിട്ടാ cls (kuttikalkum und valiyavarkum und)
@mohmammadafeef6121
@mohmammadafeef6121 10 ай бұрын
ഇക്കാ 4 മാസം കയിഞ്ഞിട്ട് കൊണ്ടുവന്നാൽ മതി 4 മാസം തി കഞാൽ അസുഖം കുറച്ച് കെ മാറും
@famin6964
@famin6964 10 ай бұрын
സിനുവിന് കണ്ടപ്പോൾ സങ്കടമായി പാവം എല്ലാം ശരിയാണ് അസുഖങ്ങളൊക്കെ മാറട്ടെ ആളുകൾ പലതും പറയും മൈൻഡ് ചെയ്യേണ്ട അത് അവരുടെ ഹോബിയാണ്❤❤❤❤
@YoosafKannoli
@YoosafKannoli 10 ай бұрын
മാഷാ അല്ലാഹ് അടിപൊളി ❤️👍
@sulaikhasulu5659
@sulaikhasulu5659 10 ай бұрын
ഉമ്മ പാവാണ് അതിനെന്നോക്കണേ
@Yaseen27Yaseen
@Yaseen27Yaseen 10 ай бұрын
എന്തിനാ മോനെ വിഷമിക്കുന്നത് സന്ദോഷിക്കുകയല്ലേ വേണ്ടത്
@sameeraop-xm1mt
@sameeraop-xm1mt 10 ай бұрын
സിനു റസ്റ്റ് എടുക്കട്ടെ 4 മാസം❤❤❤
@farsanakp7987
@farsanakp7987 10 ай бұрын
വിട്ടുകളയൂ ഇക്ക. സോഷ്യൽ മീഡിയ അല്ലേ. എന്തും പറയാം എന്നുള്ള അഹങ്കാരം ആണ്. മൈൻഡ് ചെയ്യണ്ട. മുന്നോട്ട് തന്നെ നീങ്ങൂ. 🥰🥰
@Sabi-i1c
@Sabi-i1c 10 ай бұрын
😂😂😂😂😂😂
@fousiyakanavila2432
@fousiyakanavila2432 10 ай бұрын
6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ...
@nashidashidu7286
@nashidashidu7286 10 ай бұрын
അങ്ങെനെ യൊന്നും ഇല്ല സുഖം ഇല്ലെങ്കിൽ അവളുടെ വീട്ടില നല്ലത് 😁😁😁
@shihabputhukudy2324
@shihabputhukudy2324 10 ай бұрын
പറയുന്നവർ പറയട്ടെ. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടക്കട്ടെ.
@NishanMohammed-gk6tt
@NishanMohammed-gk6tt 10 ай бұрын
Sinu vinod tension avandann parayuuu yellam rahathilaykolum insha Allah. Yennum Kasim valiyullahiyude peril yaseen odan parayuuu anubhavam aann okke padachavan salamathaki tharumm
@sumayyav9429
@sumayyav9429 10 ай бұрын
Ningale kurich pala vidhathilulla video edan karanam nee thanneyann.
@MuhammadAshraf-co7et
@MuhammadAshraf-co7et 10 ай бұрын
Hy noufalka inghale vedio ishatannnn ...nalla samsarm....Allahu nalla arogythode ulla kuttiye tharatte
@sabirasabirasaidhu7485
@sabirasabirasaidhu7485 10 ай бұрын
Hi
@SayedSayed-vr3ey
@SayedSayed-vr3ey 10 ай бұрын
മാഷാ അല്ലാഹ് എല്ലാം റാഹത്താവട്ടെ ആമീൻ 👍👍👍
@vgrthasni5418
@vgrthasni5418 10 ай бұрын
Umma ipoyaano ariyunne😢
@user-ro5ho4mv2s
@user-ro5ho4mv2s 10 ай бұрын
Vila ഉള്ളത് paisa undayittan
@ansijabi
@ansijabi 10 ай бұрын
രണ്ടു മാസം ആയിട്ടും ഉമ്മ അറിഞ്ഞില്ല എന്ന് 😂😂.. നിങ്ങൾ subscribers നെ പൊട്ടന്മാർ ആക്കുകയാണോ 😂😂.. ഇത്ര കാലം ഹൈഡ് ചെയ്തു വെച്ചിട്ടില്ലേ ഇനി പ്രെഗ്നന്റ് ഒരു കണ്ടന്റ് ആക്കണോ 😂
@athisiraj4762
@athisiraj4762 10 ай бұрын
മാഷാ അല്ലാഹ്.സിനുവിനോട് നല്ലോണം ശ്രദ്ദിക്കാൻ പറ. എന്റെ അനുഭവം കൊണ്ട് പറയുന്നതാണ് ഞാൻ 7പ്രെഗ്നന്റ് ആണ്.
@Ahyannoufalmajeedahyan
@Ahyannoufalmajeedahyan 10 ай бұрын
Eni prgncy episode chakaraaaa.... 😂😂😂
@spiderdesign-liverys5712
@spiderdesign-liverys5712 10 ай бұрын
Noufale nee killer aaano😂 silent killer nn പറഞ്ഞപ്പോ😂😂😂
@rasheedathazhekode2577
@rasheedathazhekode2577 10 ай бұрын
വ്യക്തിത്യം എന്താണ് എന്നരിയോ കുട്ടിക്ക്
@jasnasherin1956
@jasnasherin1956 10 ай бұрын
Atinentaa ool avide ninnottee🙂umma paavam aan😍okke support.. Chila ammayimamark angane nikkunnat ishtalla🙁
@fousiyakanavila2432
@fousiyakanavila2432 10 ай бұрын
ആർകെങ്കിലും ഓൺലൈൻ ആയിട്ട് പഠിച്ചു ഓൺലൈൻ ആയിട്ട് ഇസ്ലാമിക്‌ ടീച്ചർ ആകാൻ താല്പര്യം ഉണ്ടോ...
@sivapriya7433
@sivapriya7433 10 ай бұрын
മാഷാ അല്ലാഹ് 💞
@nichu_nichu9590
@nichu_nichu9590 10 ай бұрын
Shariya
@mohmammadafeef6121
@mohmammadafeef6121 10 ай бұрын
നൗഫൽ കാ ആര് എന്ത് പറഞാലും മെയിന്റ് ചെയ്യണ്ട എല്ലാം ന്നല്ല രീതിയിൽ അള്ളഹു നടത്തി തരട്ടെ ഒന്നും മെയിന്റ് ചെയ്യണ്ട അവരുടെ വായ മൂടികെട്ടാൻ കഴിയില്ല
@SainudheenSainu-mj1ym
@SainudheenSainu-mj1ym 10 ай бұрын
Hi
@hafzaabdulkhalam7945
@hafzaabdulkhalam7945 10 ай бұрын
Hi
@trendingviralzone2950
@trendingviralzone2950 10 ай бұрын
എനിക്ക് പ്രെഗ്നന്റ് ആയപ്പോൾ ആ സന്തോഷം കൊണ്ട് എല്ലാരോടും പറഞ്ഞാരുന്നു. പക്ഷെ 3 മാസം കഴിഞ്ഞ് ബ്ലീഡിങ് ഉണ്ടായി ഡോക്ടറേ കാണിച്ചു. കുഞ്ഞിന് മിടിപ്പ് ഇല്ലാന്ന് പറഞ്ഞു അങ്ങനെ അത് അബോർഷൻ ആയിട്ട് 4 month ആയി.... പിന്നെ എനിക്ക് തോന്നിയ കാര്യം ആണ് പ്രെഗ്നൻസി ok ആകാതെ ആരോടും പറയാൻ പാടില്ല എന്ന്. അബോർഷൻ ആയി കഴിഞ്ഞ് പിന്നെ എല്ലാവരും ചോദിക്കുമ്പോൾ ഭയങ്കര സങ്കടം ആണ്...അനുഭവിച്ചത് ആണ്... നിങ്ങളെ ഉള്ളിലെ ടെൻഷൻ എനിക്ക് മനസിലാകും.... ഒരു കുഴപ്പവും ഇല്ലാതെ allaahu എല്ലാം ഹൈർ ആകട്ടെ.... 🫰🏻🤲🏻🤲🏻🤲🏻🤲🏻അമീൻ.
@Sidheeque-e7g
@Sidheeque-e7g 10 ай бұрын
❤❤❤
@dilshadilu3949
@dilshadilu3949 10 ай бұрын
അൽഹംദുലില്ലാഹ് ❤
@AzaanAkber-p1g
@AzaanAkber-p1g 9 ай бұрын
Negative comment Full asooya aan noufalkk Ath onnum mind cheyyanda Full happy aayii nilkku ❤
@lailalailabi2328
@lailalailabi2328 10 ай бұрын
❤❤❤
@sidheeqrabeehrabeeh1572
@sidheeqrabeehrabeeh1572 10 ай бұрын
❤❤❤
@sinibiju3910
@sinibiju3910 10 ай бұрын
Congrats dears 🎉🥰🥰🥰
@shakirashaki4448
@shakirashaki4448 10 ай бұрын
Nighal vecha kattila eaghane നല്ലതാണോ
@AyshaMmmm-bs1nx
@AyshaMmmm-bs1nx 10 ай бұрын
Hai
@zubaidazubaidahi5512
@zubaidazubaidahi5512 10 ай бұрын
Mashallha.
@MinnuMinnumol-cg6ex
@MinnuMinnumol-cg6ex 10 ай бұрын
Parayunnavar parayatte bro ath onnum karyam akanda angane paranj nadakunnavarod paranjtt karyam illa parayunnavar entho parayatte avarum avare padachonum ayikolum bro ❤️❤️❤️🥰🥰🥰
@sulaikaraziq1782
@sulaikaraziq1782 10 ай бұрын
Hi
@mubinshamb4126
@mubinshamb4126 10 ай бұрын
Hi
@sajia2635
@sajia2635 10 ай бұрын
Hai
@hashimsajeena9506
@hashimsajeena9506 10 ай бұрын
Hi
@ShahanaFathia-kf1wv
@ShahanaFathia-kf1wv 10 ай бұрын
ആമീൻ
@NabaZeenath
@NabaZeenath 10 ай бұрын
Arum enthum paranjotte naufal Née thalarilla.ellam rahathayi kayiyatte
@minnalagru
@minnalagru 10 ай бұрын
Hi
@rasheedathazhekode2577
@rasheedathazhekode2577 10 ай бұрын
First test muthal pregnancy vare content aayallo
@sareeazee5902
@sareeazee5902 10 ай бұрын
3മാസം ആയിട്ടും വീട്ടിലുള്ള ഉമ്മാനെ അറിയിക്കാത്തത് വല്ലാത്ത മോശം ആയിപോയിക്ക്
@BusharaBusharaismayil-zb6qr
@BusharaBusharaismayil-zb6qr 10 ай бұрын
അതിൽ നിന്നും മനസ്സിലാക്കാം ഉമ്മയോടുള്ള സ്നേഹം
@fousiyakanavila2432
@fousiyakanavila2432 10 ай бұрын
English, Hindi, Arabic, Maths ,malayalam എന്നിവയുടെ ബേസിക് കോഴ്സുകൾ ചെയ്യാൻ താല്പര്യം ഉണ്ടോ ? 4 വയസുള്ള കുട്ടികൾ മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ് .
@hibaniyas8606
@hibaniyas8606 10 ай бұрын
Sinu ne eath hospital aan kanikkunne...pls rply
@Malappuram1582
@Malappuram1582 10 ай бұрын
*Ellarum ummanod ipoya paraynath enn cmnt ittakn. Onn manassilaki koode nammalod paranjapol Avan ummayod chodichu athre ullu allathe ummayod parayanit aalaa*
pregnancy ഉമ്മ അറിഞ്ഞപ്പോൾ @noufalftkd2822
11:54
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,5 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
നാളെ തന്നെ എന്റെ കല്യാണം🤔
11:39
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН