Prehistoric Planet: Life After Dinosaurs And The Evolution Of Humans | Facts Malayalam | 47 ARENA

  Рет қаралды 329,188

47 ARENA

47 ARENA

Күн бұрын

Пікірлер: 449
@levinjoseph233
@levinjoseph233 Жыл бұрын
A correction sir Dinosaurs are a kind of Archasaur And it is true Archasaurs ruled the Triassic it's just Dinosaurs were just also a part of a wide of group of Archasaurs like crocodiles, peterosaurs, plasiosaurs etc and dinosaurs just happened to dominate the rest of mesasoic I know it is a nitpick and simple mistake But അതല്ലാതെ ഒരു great വീഡിയോ
@47ARENA
@47ARENA Жыл бұрын
You are right. It was my mistake. Thank you so much for noticing❤️❤️
@levinjoseph233
@levinjoseph233 Жыл бұрын
@@47ARENA I just noticed I spelled mesazoic wrong 😅 I guess we all make mistakes
@nuz1239
@nuz1239 Жыл бұрын
do crocodiles also come under Archasaurs?
@levinjoseph233
@levinjoseph233 Жыл бұрын
@@nuz1239 yes
@levinjoseph233
@levinjoseph233 Жыл бұрын
@@nuz1239 the only surviving crocodiles alongside birds
@teslamyhero8581
@teslamyhero8581 Жыл бұрын
എത്ര രസമായിട്ടാണ് ഭൂമിയുടെയും, മനുഷ്യന്റെയും, പരിണാമത്തെ കുറിച്ച് വിശദമായി വിവരിക്കുന്നത് 👍👍വളരെ വിജ്ഞാനപ്രദമായ വീഡിയോ 👌👌നന്ദി പ്രശാന്ത് 🤝🤝
@47ARENA
@47ARENA Жыл бұрын
🥰
@GSToons23
@GSToons23 Жыл бұрын
Exploration video ആയിരുന്നു ഇത് ..ഈ ചുരുങ്ങിയ സമയം കൊണ്ട് അറിയാതെ പോയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു I enjoyed it🥰👌
@47ARENA
@47ARENA Жыл бұрын
💖💖
@നജ്മൽ
@നജ്മൽ Жыл бұрын
ജീവിതം മൊത്തം ഡിപ്രെഷൻ അടിച്ചിരിക്കുമ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ കാണും, അത് കാണുമ്പോൾ മനസിന്‌ ഒരു സമാധാനം ആണ് നമ്മൾ ഒന്നും ഈ പ്രബഞ്ചത്തിൽ ഒന്നും അല്ല എന്ന് മനസിലാക്കുമ്പോൾ മനസ്സ് ഒന്ന് റിഫ്രഷ് ആകും, ടെൻഷൻ എല്ലാം പമ്പ കടക്കും, ഏതായാലും ഈ വീഡിയോ കാണാൻ ഒരു പ്രതേക സൊഗം ആണ് 👌✌️👍🤍💯
@47ARENA
@47ARENA Жыл бұрын
❤️
@prajilprajikannur8859
@prajilprajikannur8859 Жыл бұрын
ഏതൊരാൾക്കും മനസ്സിലാകുന്ന അവതരണം... 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹🌹 അതുകൊണ്ട് തന്നെ ഞാൻ താങ്കളുടെ വലിയ ഫാൻ ആണ് 🌹🌹👍🏻👍🏻👍🏻👍🏻👍🏻
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
എല്ലാ പാ൪ട്ടുകളും കണ്ടു. വളരെ മികച്ച അവതരണം. ഓരോ points ഓ൪ത്തു വെക്കാൻ കഴിഞ്ഞില്ല എങ്കിലും ഇതുവരെയുള്ള കാലങ്ങളെ പറ്റി ഒരു ഏകദേശ ധാരണ കിട്ടി. Keep going bro❤👏🏿
@vulturefilims7658
@vulturefilims7658 Жыл бұрын
ഞാൻ തങ്ങളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണും.. ഒരുപാട് ഇഷ്ട്ടമാണ്...കണ്ട വീഡിയോ തന്നെ വീണ്ടും 2-3 തവണ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. ❤
@47ARENA
@47ARENA Жыл бұрын
😍💖💖
@SujithAdithyan
@SujithAdithyan Жыл бұрын
വളരെ നല്ല ആശയം... കണ്ടുകൊണ്ട് കൂടുതൽ അറിവുകൾ നേടാൻ സഹായം ആകുന്ന വീഡിയോ.. Thanks
@47ARENA
@47ARENA Жыл бұрын
❤️
@jasilmohamed1293
@jasilmohamed1293 Жыл бұрын
your presentation is super ❤️
@47ARENA
@47ARENA Жыл бұрын
Thank you🥰
@feminafemina9560
@feminafemina9560 Жыл бұрын
The importence of the use of fire in the evolutionary stage of the humen race is no small..This is another factor that made humans think more independently than other species.. 🔥
@ki-ty2sj
@ki-ty2sj Жыл бұрын
Ee channalel olla ella videosum njan kandu, nalala arivukal. "THANKYOU" ❤
@47ARENA
@47ARENA Жыл бұрын
Thanks a lot❤️❤️
@rafeeudh
@rafeeudh Жыл бұрын
Thanks bro....❤❤
@Craftbyajmal2977
@Craftbyajmal2977 Жыл бұрын
This channel is my role model ❤
@47ARENA
@47ARENA Жыл бұрын
Love science ❤️❤️
@Adharsh-yd2by
@Adharsh-yd2by Жыл бұрын
അപ്പൊൾ നമ്മൾ മനുഷ്യർക്കും ഒരു അവസാനം ഉണ്ട് അതുവരെ enjoy every single moment gays 😭😞😕😌🙏
@lllllrun
@lllllrun Жыл бұрын
🤥🥵𝘱𝘰𝘥𝘢𝘢
@LoneWolf-ig6kd
@LoneWolf-ig6kd 3 ай бұрын
Athe
@aadhithyanrajesh4855
@aadhithyanrajesh4855 2 күн бұрын
Chettane namichu😮🙏🙏🙏🙏
@shibudasan1512
@shibudasan1512 Жыл бұрын
സൂപ്പർ.....it was an amazing experience to watch.your speaking style is awesome....
@47ARENA
@47ARENA Жыл бұрын
Thank you🥰
@shibudasan1512
@shibudasan1512 Жыл бұрын
🙂👍
@Amalkrishna-q5i
@Amalkrishna-q5i Жыл бұрын
Learned too much😍😍
@arjun7375
@arjun7375 Жыл бұрын
🔥🔥 nalla വ്യക്തമായ അവതരണം broo.. Keep dooing 🫂
@im_chillguy_aravind
@im_chillguy_aravind Жыл бұрын
Evolution and the way how it happens is incredibly exciting. Isn't it?
@47ARENA
@47ARENA Жыл бұрын
Of course yes!
@im_chillguy_aravind
@im_chillguy_aravind Жыл бұрын
@@47ARENA 😄
@shinoopca2392
@shinoopca2392 Жыл бұрын
Nice, informative video👌🏻👌🏻
@LoozcrabGamingLTT
@LoozcrabGamingLTT Жыл бұрын
11:58 baground BGM ഒന്ന് പറഞ്ഞ് തരാമോ
@rajilttr
@rajilttr Жыл бұрын
Superb ❤❤❤❤🔥🔥❤️❤️❤️👌👌👌👌👌
@47ARENA
@47ARENA Жыл бұрын
Thanks
@ridermediavlogs2286
@ridermediavlogs2286 Жыл бұрын
Super bro really loved it😻❤️
@47ARENA
@47ARENA Жыл бұрын
Thanks 🥰
@im_chillguy_aravind
@im_chillguy_aravind Жыл бұрын
15:05 Glacial period as you taught us ❣️
@47ARENA
@47ARENA Жыл бұрын
💖
@im_chillguy_aravind
@im_chillguy_aravind Жыл бұрын
@@47ARENA ❣️
@ShinmonBehnimaru-bf2kr
@ShinmonBehnimaru-bf2kr Жыл бұрын
Bro poli , aliens nte video ne kal set up ethupolulla videos ane❤
@47ARENA
@47ARENA Жыл бұрын
😃💖
@ikri7742
@ikri7742 Жыл бұрын
Ngalde sound... 🔥🙌😍
@jaimonns2723
@jaimonns2723 Жыл бұрын
നല്ല അവതരണം ♥️
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Amazing explanation.👍 Is species, race and breed similar? Will human race evolve to be more different or will become one in future 🤔
@47ARENA
@47ARENA Жыл бұрын
Species and race are different. Species is a group of living beings that can reproduce with one another and can produce a healthy younglings. Race is the division of people into multiple categories. I don't know proper definition of breed. I think it is similar to race. But, i'm not sure about it.
@47ARENA
@47ARENA Жыл бұрын
No, there will always be multiple races all over the world. It simply can't become a single race(naturally), because it isn't how evolution works.
@BlueFox4702
@BlueFox4702 Жыл бұрын
Good video presentation..❤ thanks to 47 Arena👏
@47ARENA
@47ARENA Жыл бұрын
🥰❤️❤️
@devadasup
@devadasup Жыл бұрын
മനുഷ്യൻ 🔥🔥🔥🔥🔥🔥🔥
@sreedevi8849
@sreedevi8849 Жыл бұрын
Name entha chetta sound perfect ❤❤❤
@giftyjacobjohn7688
@giftyjacobjohn7688 Жыл бұрын
Perfectly explained.. Thank you man ❤
@47ARENA
@47ARENA Жыл бұрын
💖💖
@zerorespects4498
@zerorespects4498 Жыл бұрын
Wow, Good explanation
@47ARENA
@47ARENA Жыл бұрын
Thank you
@grandpixweddingstudio7959
@grandpixweddingstudio7959 Жыл бұрын
Really interesting
@bobankeyboard485
@bobankeyboard485 Жыл бұрын
Very good
@sujithkarunakaran5890
@sujithkarunakaran5890 Жыл бұрын
👍😍good bro
@47ARENA
@47ARENA Жыл бұрын
Thanks❤️
@mhdanz7485
@mhdanz7485 Жыл бұрын
Interesting
@nandhusoman9722
@nandhusoman9722 Жыл бұрын
Thanks for this video & effort❤️
@47ARENA
@47ARENA Жыл бұрын
💖💖
@VahabPdr
@VahabPdr Жыл бұрын
Iniyum parinamikkumo
@lijusuresh532
@lijusuresh532 Жыл бұрын
Nice video bro I enjoyed 💙
@47ARENA
@47ARENA Жыл бұрын
Thanks 🙂
@rahimke6910
@rahimke6910 Жыл бұрын
സൂപ്പർ ബ്രൊ ❤❤❤💯 ഞാൻ ആഗ്രഹിച്ച വീഡിയോ ❤താങ്ക്സ് ബ്രൊ ❤❤❤
@47ARENA
@47ARENA Жыл бұрын
Gald you liked it brother 💖
@abhinavbabuks354
@abhinavbabuks354 Жыл бұрын
super bro🔥
@47ARENA
@47ARENA Жыл бұрын
Thank you💖
@amalanto007
@amalanto007 Жыл бұрын
15:10 ഹോമോ-സാപിയൻസ് മാത്രം എങ്ങനെ അതിജീവിച്ചു? 🤔🤔🤔🤔🤔
@geethakv2253
@geethakv2253 Жыл бұрын
That is cool
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@47ARENA
@47ARENA Жыл бұрын
💖💖
@AshikBTerry
@AshikBTerry Жыл бұрын
നല്ല അവതരണം
@47ARENA
@47ARENA Жыл бұрын
Thanks
@Sk-pf1kr
@Sk-pf1kr Жыл бұрын
കിടിലൻ വിവരണം
@47ARENA
@47ARENA Жыл бұрын
Thank you❤️
@rinshann
@rinshann Жыл бұрын
Astonishing ❤
@47ARENA
@47ARENA Жыл бұрын
💖
@keerthanakj5747
@keerthanakj5747 8 ай бұрын
super explainer ❤
@royal_gamer6171
@royal_gamer6171 Жыл бұрын
Cheta QNA cheyyamo
@47ARENA
@47ARENA Жыл бұрын
എന്റെ qna ഒക്കെ കേട്ടിട്ട് എന്തിനാ bro. It will be extremely boring.
@royal_gamer6171
@royal_gamer6171 Жыл бұрын
@@47ARENA malayalam wayikkan ariyilla english il type cheyyu njan karnataka ilaan njan
@minidass8354
@minidass8354 Жыл бұрын
Excellent ❤
@47ARENA
@47ARENA Жыл бұрын
Thank yoy💖💖
@WirelessElectricity
@WirelessElectricity Жыл бұрын
ഇത്രയും വർഷക്കാലം ഭൂമിയിൽ ജീവിച്ചിട്ടും എന്തുകൊണ്ടായിരിക്കും Dinosaurs പരിണാമം സംഭവിച്ച് ഒരു intelligent ജീവിവർഗ്ഗം ആയി മാറാതിരുന്നത്..? 🤔
@47ARENA
@47ARENA Жыл бұрын
Great question. പക്ഷെ അതിനുള്ള ഉത്തരം എനിക്ക് അറിയില്ല🥲
@teslamyhero8581
@teslamyhero8581 Жыл бұрын
ഉത്തരം സിമ്പിൾ അല്ലേ?? ഭീമാകാരമായ ഉടലും, കുഞ്ഞു തലച്ചോറും ആണ് അവയ്ക്കുണ്ടായിരുന്നത്.തന്നെയുമല്ല, അത്രയും ഭീകരന്മാരായിരുന്നതുകൊണ്ട് ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ പുതിയ തന്ത്രങ്ങൾ ആലോചിക്കേണ്ടി വന്നതുമില്ല 😀😀എന്നാൽനമ്മുടെ കാര്യം അങ്ങേനെയാണോ??മനുഷ്യന്റെ പൂർവികർക്കും, ഇപ്പോഴുള്ള മനുഷ്യനും അവന്റെ ഉടലിനു അനുസരിച്ചുള്ള തലയും, തലച്ചോറും ആണ്. അതുപോയോഗിച്ചു അവൻ മറ്റുള്ള ജീവികളുടെ മേൽ തന്റെ തന്ത്രങ്ങൾ കൊണ്ട് ആധിപത്യം നേടി..അങ്ങനെ അവർ നമ്പർ വൺ ആയി... 💪💪💪 മനുഷ്യനാരാ മോൻ 🔥🔥
@Sk-pf1kr
@Sk-pf1kr Жыл бұрын
Intelligent
@agr2006m
@agr2006m Жыл бұрын
atthin ulla sahachariyam unaikanilla
@ameenbadarudeen3542
@ameenbadarudeen3542 Жыл бұрын
Intelligent ആകേണ്ടത് നിലനിൽപ്പിനു അത്യാവശ്യമാണെങ്കിൽ മാത്രമേ അതിനു സാധിക്കു
@hoperevolution9836
@hoperevolution9836 Жыл бұрын
Sir would you make a video on the details of "Planks constant" it's a request..
@47ARENA
@47ARENA Жыл бұрын
The reason why I don't make that kind of videos is because I'm not good at quantum physics. My knowledge is qm is very basic.
@Hhihihi40401
@Hhihihi40401 Жыл бұрын
Bro ningalude old vidios njan kandath thanne vindum vindum kanarund.... Because orupad padikkan und😌
@47ARENA
@47ARENA Жыл бұрын
🥰
@antonyps8646
@antonyps8646 Жыл бұрын
സാമ്പാർ കൂട്ടി ചോറ് ഉണ്ട ഒരു ഫീൽ.. വയറും മനവും നിറഞ്ഞു.. ഇനി 😴😴... വീഡിയോ പൊളി bro... ✌️✌️
@harikrishnaab1747
@harikrishnaab1747 Жыл бұрын
Veetu perukal egane undayi en ola vedio cheyumo ende ealrum aa oru concept egane eduthu
@47ARENA
@47ARENA Жыл бұрын
Huh? 🤔 വീട്ടു പേരുകൾ?
@harikrishnaab1747
@harikrishnaab1747 Жыл бұрын
@@47ARENA yeap any one knows about that hah?
@harikrishnaab1747
@harikrishnaab1747 Жыл бұрын
May be nice content avum korach perkegolim informative avum
@sumeshbright2070
@sumeshbright2070 Жыл бұрын
Super bro
@ki-ty2sj
@ki-ty2sj Жыл бұрын
I am waiting for next video!
@47ARENA
@47ARENA Жыл бұрын
💖
@Hhihihi40401
@Hhihihi40401 Жыл бұрын
Bro it's amazing 🥰
@47ARENA
@47ARENA Жыл бұрын
Thanks
@soloman46
@soloman46 Жыл бұрын
എന്തിനൊക്കെ സാക്ഷ്യം വഹിച്ചു നമ്മുടെ ഈ ഭൂമി 🌏😊
@diya44462
@diya44462 Жыл бұрын
Bro your sound is awesome
@47ARENA
@47ARENA Жыл бұрын
Thank you❤️
@akshay58666
@akshay58666 Жыл бұрын
Super ❤️👌
@47ARENA
@47ARENA Жыл бұрын
Thank you
@jishaathul-se4hj
@jishaathul-se4hj Жыл бұрын
Amazing presentation ❤
@47ARENA
@47ARENA Жыл бұрын
Thank you❤️❤️
@teslamyhero8581
@teslamyhero8581 Жыл бұрын
മനുഷ്യൻ ഡാ 🔥🔥🔥ഈ മനുഷ്യവർഗം പ്രപഞ്ചത്തിന്റെ അവസാനം വരെ ഉണ്ടാവും 😎😎😎
@47ARENA
@47ARENA Жыл бұрын
Hmm...നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വർഗ്ഗമാണ്. അതുകൊണ്ട് ചിലപ്പോൾ സാധ്യത ഉണ്ട്.
@rvp8687
@rvp8687 Жыл бұрын
​@@47ARENA 😄😂 അതിന് മുന്നേ മതത്തിന്റെ പേരിൽ എല്ലാം തമ്മിൽ തല്ലിയോ പൊട്ടിത്തെറിച്ചോ തീർക്കും 😄😂😂
@teslamyhero8581
@teslamyhero8581 Жыл бұрын
@@47ARENA അങ്ങനെ നമ്മൾ നമ്മളെ തന്നെ സ്വയം താറടിക്കേണ്ട 😏😏അത് മനുഷ്യൻ മാത്രമല്ല, എല്ലാ ജന്തുക്കളിലും ഉണ്ട്.. വൈൽഡ് ആനിമൽസ് എല്ലാം സ്വന്തം നില നിൽപ്പിനു വേണ്ടി തങ്ങളെക്കാൾ ബലം കുറഞ്ഞവരെയല്ലേ കൊന്നു തിന്നുന്നത്?? സമുദ്രത്തിലും സ്ഥിതി വ്യത്യസ്തമല്ല.ആറര കോടി വർഷങ്ങൾക്കു മുൻപ് ആ മഹാ വംശനാശം വന്നില്ലായിരുന്നെങ്കിൽ ഈ ദിനോസറിന്റെയൊക്കെ ഇടയിൽ നമുക്ക് പിടിച്ചു നിൽക്കാൻ പറ്റുമായിരുന്നോ എന്ന് സംശയമാണ് ❤❤
@47ARENA
@47ARENA Жыл бұрын
@@teslamyhero8581 👍
@lijokgeorge7094
@lijokgeorge7094 Жыл бұрын
Veruppikkathe....ഇത്രേം nigalam pidicha ഒരു vargam 🤬💦
@adhityan.m2332
@adhityan.m2332 Жыл бұрын
I got new idea about the evolution of human being. Thankyou
@47ARENA
@47ARENA Жыл бұрын
💖💖
@ume5574
@ume5574 Жыл бұрын
Bro Endhelum padchkno idhin vendi Means space reasearcher angne endhelum aano bro ?? Bro job endha ??
@47ARENA
@47ARENA Жыл бұрын
ഉണ്ടായിരുന്ന job കളഞ്ഞിട്ടാണ് ഞാൻ youtube videos ചെയ്യുന്നത്.
@Sagittarius_A_star
@Sagittarius_A_star Жыл бұрын
Yeeyy brooi❤
@47ARENA
@47ARENA Жыл бұрын
💖💖💖
@geokj-ij7qb
@geokj-ij7qb Жыл бұрын
JWST New photos ulla oru video cheyyo new photos kittiyo
@47ARENA
@47ARENA Жыл бұрын
New photos undallo.
@geokj-ij7qb
@geokj-ij7qb Жыл бұрын
@@47ARENA video cheyyo
@dp-og9zr
@dp-og9zr Жыл бұрын
Rendlesham forest ne paati oru video idumo??
@47ARENA
@47ARENA Жыл бұрын
Oh, "ufo sightings" alle?
@harikrishan8647
@harikrishan8647 Жыл бұрын
Poli bro❤
@47ARENA
@47ARENA Жыл бұрын
Thank you❤️❤️
@Barbatos5352
@Barbatos5352 Жыл бұрын
'Holocene ' oru bookin okke idaan pattiya peru so ithaanalle ippozhathe Era... Video is detailed 🎈nailed it
@haridasp8759
@haridasp8759 Жыл бұрын
😍👍🏻
@47ARENA
@47ARENA Жыл бұрын
❤️
@Sagittarius_A_star
@Sagittarius_A_star Жыл бұрын
😍😍🔥🔥
@47ARENA
@47ARENA Жыл бұрын
❤️
@mirshad53
@mirshad53 Жыл бұрын
1:00 Background Tune Name?
@47ARENA
@47ARENA Жыл бұрын
That is a paid music from storyblocks. But i rename those musics. So, i don't know the name
@freegamer8543
@freegamer8543 Жыл бұрын
Bro tiger vs lion video chayumo
@thanuthasnim6580
@thanuthasnim6580 Жыл бұрын
👌🏻❤️❤️❤️
@47ARENA
@47ARENA Жыл бұрын
💖
@Sagittarius_A_star
@Sagittarius_A_star Жыл бұрын
Waiting for 500K🔥
@47ARENA
@47ARENA Жыл бұрын
ഞാനും 😍
@Sagittarius_A_star
@Sagittarius_A_star Жыл бұрын
@@47ARENA Namuk wait cheyam 🤩
@balankm9855
@balankm9855 Жыл бұрын
Different types of dinosaurs video cheyyamo
@47ARENA
@47ARENA Жыл бұрын
Dinosaur videos orupaadu cheythittund bro. Veendum veendum cheythaal bore aakille?
@Navaneeth_ser
@Navaneeth_ser Жыл бұрын
Bro baskilisk enna snake undo athine full explanation venam nxt video
@47ARENA
@47ARENA Жыл бұрын
Pattilla, njan ophidiophobic aanu. It is simply impossible for me to do a video on that kind of creatures.
@alanachu9786
@alanachu9786 Жыл бұрын
❤️❤️❤️❤️❤️💎✨️
@47ARENA
@47ARENA Жыл бұрын
💖
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
താങ്ക്സ് ഫോർ ഷെയറിങ്
@47ARENA
@47ARENA Жыл бұрын
💖
@dayanageorge-b5b
@dayanageorge-b5b Жыл бұрын
Thank you explain Malayalam😊😊😊😊😊😂😂❤
@47ARENA
@47ARENA Жыл бұрын
❤️
@dayanageorge-b5b
@dayanageorge-b5b Жыл бұрын
😊😊😊
@aue4168
@aue4168 Жыл бұрын
👍👍
@47ARENA
@47ARENA Жыл бұрын
❤️❤️
@rvp8687
@rvp8687 Жыл бұрын
❤😍👍👍
@47ARENA
@47ARENA Жыл бұрын
❤️❤️
@Nithinnnn600
@Nithinnnn600 Жыл бұрын
Mankind was born on earth it was never meant to die here❤
@aneeshbee5137
@aneeshbee5137 Жыл бұрын
Bro background music name enthaa?...
@47ARENA
@47ARENA Жыл бұрын
Timeframe parayaamo?
@aneeshbee5137
@aneeshbee5137 Жыл бұрын
Video duration starts from 11 :35
@Vibewithmusicoff
@Vibewithmusicoff Жыл бұрын
Ini adutha vere oru Kalam undo😮
@soorajvsatheesh7940
@soorajvsatheesh7940 Жыл бұрын
First♥️
@47ARENA
@47ARENA Жыл бұрын
💖
@taleofninetailedfox
@taleofninetailedfox Жыл бұрын
Nine taile fox mystery explain pls bro
@TheRealNothingChannel
@TheRealNothingChannel Жыл бұрын
@47ARENA
@47ARENA Жыл бұрын
❤️
@hari_111
@hari_111 Жыл бұрын
Titanoboa story please...
@47ARENA
@47ARENA Жыл бұрын
Sorry, I can't. I have ophidiophobia
@DiluDaniel-w5j
@DiluDaniel-w5j Жыл бұрын
ഈ വിഡിയോയിൽ കാണുന്ന visuals ( മനുഷ്യന്റെ മുൻഗമി ഒക്കെ കാണിക്കുന്ന ) എവിടെ നിന്നാണ് ബ്രോ.. അത് മൊത്തം കാണാനാണ്.. Plz... Reply
@47ARENA
@47ARENA Жыл бұрын
അത് Vimeo-ൽ നിന്നും എടുത്തതാണ്. Prehistoric humans എന്ന് vimeo-ൽ search ചെയ്തു നോക്കു
@DiluDaniel-w5j
@DiluDaniel-w5j Жыл бұрын
@@47ARENA ഓക്കേ. Thank you bro 😍
@47ARENA
@47ARENA Жыл бұрын
@@DiluDaniel-w5j actually ath youtube-ilum und. Search 'nhk word human evolution' appol aadyam thanne oru playlist kaanikkum. Ath full kandu nokku.
@satharkunju7285
@satharkunju7285 Жыл бұрын
👍🏻🥰
@47ARENA
@47ARENA Жыл бұрын
❤️
@kirankrishna2539
@kirankrishna2539 Жыл бұрын
i like your voice ❤
@47ARENA
@47ARENA Жыл бұрын
💖💖
@athulshine6383
@athulshine6383 Жыл бұрын
Broo eee kingkong, Godzilla okkkee sherikkum undayirunnoo🙂😅
@-studious
@-studious 11 ай бұрын
No
@nidheeshmathew787
@nidheeshmathew787 Жыл бұрын
❤️❤️❤️
@47ARENA
@47ARENA Жыл бұрын
💖
@owl_vibez
@owl_vibez Жыл бұрын
ആ മറ്റുമനുഷ്യ വർഗ്ഗങ്ങളെ കുറിച് സ്‌പ്ലൈൻ ചെയ്യാമോ ചേട്ടാ
@Rizwaan_Op
@Rizwaan_Op Жыл бұрын
430k Soon💫
@47ARENA
@47ARENA Жыл бұрын
Yes😍
@SasiKumar-qc5jr
@SasiKumar-qc5jr Жыл бұрын
🙏🙏🙏🙏
@aadhithyanrajesh4855
@aadhithyanrajesh4855 2 күн бұрын
Ith oke kazinttu anno gods undayath🤔
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Evolution | Explained in Malayalam
19:47
Nissaaram!
Рет қаралды 318 М.
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН