No video

How Mars Lost its Water? ചൊവ്വയിലെ വെള്ളത്തിന് എന്ത് സംഭവിച്ചു? |Science 4 Mass

  Рет қаралды 193,446

Science 4 Mass

Science 4 Mass

Жыл бұрын

Around any star, there is an area with a temperature suitable for liquid water to exist. That area is called Habitable Zone or Goldilocks Zone. Planets within this zone are most likely to have liquid water. The planet Mars has never been inside the Sun's habitable zone.
However, we can see all the signs of liquid water on Mars today. If we look at the surface of Mars, we can see the traces of rivers and water bodies where water once flowed.
We have evidence that water existed on Mars for about 1.5 billion years. The first single-celled organisms formed just fifty or seventy billion years after water formation on Earth.
So some questions come naturally to us.
1). How did liquid water exist on Mars in the past, despite not being within the Sun's habitable zone?
2). If there was water, where has that water gone? What are the reasons Mars is a desert today? Will this fate come to Earth tomorrow?
3). If there had been water on Mars for 1.5 billion years, could life have originated there?
ഏതൊരു നക്ഷത്രത്തിനു ചുറ്റും ദ്രവ രൂപത്തിലുള്ള വെള്ളം നിലനിൽക്കാൻ അനുയോജ്യമായ താപനില ഉള്ള ഒരു ഏരിയ ഉണ്ടാകും. ആ ഏരിയയെയാണ് Habittable Zone അഥവാ Goldilock zone എന്ന് വിളിക്കുന്നത്. ഈ സോണിനകത്തുള്ള ഗ്രഹങ്ങളിൽ ആണ് ദ്രവ രൂപത്തിൽ ഉള്ള വെള്ളം ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കൂടുതൽ ഉള്ളത്. ചൊവ്വ എന്ന ഗ്രഹം ഒരിക്കലും സൂര്യന്റെ Habitable സോണിനകത്ത് ഉണ്ടായിരുന്നിട്ടില്ല.
പക്ഷെ ചൊവ്വയിൽ ദ്രവ രൂപത്തിൽ ഉള്ള വെള്ളം ഉണ്ടായിരുന്നതിന്റെ എല്ലാ ലക്ഷണങ്ങളും നമുക്ക് ഇന്ന് കാണാൻ കഴിയും. ചൊവ്വയുടെ ഉപരിതലം നോക്കിയാൽ, പണ്ടെപ്പോഴോ വെള്ളം ഒഴുകിയിരുന്ന പുഴകളുടെയും ജലാശയങ്ങളുടെയും അടയാളങ്ങൾ നമുക്ക് വ്യക്തമായി കാണാം.
ഏകദേശം 150 കോടി വർഷങ്ങളോളം ചൊവ്വയിൽ വെള്ളം നിലനിന്നിരുന്നു എന്നുള്ളതിനുള്ള തെളിവുകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ഭൂമിയിൽ വെള്ളം ഉണ്ടായി വെറും അമ്പതോ എഴുപതോ കോടി വർഷങ്ങൾക്കുള്ളിൽ തന്നെ ആദ്യ ഏകകോശ ജീവികൾ രൂപപ്പെട്ടിരുന്നു.
അപ്പൊ സ്വാഭാവികമായി നമുക്ക് തോന്നുന്ന ചില ചോദ്യങ്ങൾ ഉണ്ട്.
ഒന്ന് , സൂര്യന്റെ habitable സോണിനകത്ത് അല്ലാതിരുന്നിട്ടു കൂടി ചൊവ്വയിൽ പണ്ട് ദ്രവ രൂപത്തിൽ ഉള്ള വെള്ളം എങ്ങിനെ നിലനിന്നിരുന്നു.
രണ്ട് അങ്ങനെ വെള്ളം ഉണ്ടായിരുനെങ്കിൽ ആ വെള്ളം ഒക്കെ ഇപ്പൊ എവിടെ പോയി. ചെവ്വ ഇന്ന് ഒരു വരണ്ട മരുഭൂമി ആകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്. നാളെ ഭൂമിക്കും ഈ ഗതി വരുമോ?
മൂന്നു. ചൊവ്വയിൽ 150 കോടി വർഷങ്ങളോളം വെള്ളം ഉണ്ടായിരുന്നെങ്കിൽ അന്ന് അവിടെ ജീവൻ ഉത്ഭവിച്ചിട്ടുണ്ടായിരിക്കുമോ?
#mars #martian #wateronmars #astronomy #physics #space #science #astronomyfacts #planets #solarsystem #extraterrestrial #extraterrestriallife
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZbin: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 410
@kannanramachandran2496
@kannanramachandran2496 Жыл бұрын
ഒരു കാര്യം എങ്ങിനെ ലളിതമാക്കി പറയാം എന്നത് താങ്കളെ കണ്ടു പഠിക്കണം. അനാവശ്യമായി ഒരു അക്ഷരം പോലും ഇല്ല. pure സയൻസ് മാത്രം. Thanks!
@farhanaf832
@farhanaf832 Жыл бұрын
Athe,ippo njn vare corona vaccine kandupidikan help cheythitund skycovione vaccine kandupidichu using Rosetta at home Arkuvenamekilum scientist akam
@Science4Mass
@Science4Mass Жыл бұрын
വളരെ നന്ദി ബ്രോ
@chandrank7392
@chandrank7392 11 ай бұрын
​@@farhanaf832bu hu RC
@monachant9889
@monachant9889 Жыл бұрын
ശാസ്ത്രീയ അറിവുകൾ കഷ്ടപ്പെട്ട് സമ്പാദിച്ച് ലളിതമാക്കി അവതരിപ്പിക്കുന്ന അങ്ങയ്ക്ക് അഭിനന്ദനങ്ങൾ. ഇത്തരം ശാസ്ത്രീയ അറിവുകൾ പൊതുസമൂഹത്തിന് ഗുണകരവും അതുവഴി ബൗദ്ധിക നിലവാരം ഉയർത്താനും കഴിയുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ
@anishmenoth71
@anishmenoth71 Жыл бұрын
വളരെ താല്പര്യമുണർത്തുന്ന വിവരണം. സത്യമൊ മിഥ്യയൊ എന്നതിലുപരി വളരെ രസകരമായി അവതരിപ്പിക്കുന്ന സാറിൻ്റെ കഴിവ് അഭിനന്ദനീയമാണ്. നന്ദി സാർ.❤❤
@Science4Mass
@Science4Mass Жыл бұрын
Thanks
@sineeshkumar3251
@sineeshkumar3251 Жыл бұрын
വീഡിയോ വരാൻ കാത്തിരിക്കുന്നു
@densonke8743
@densonke8743 Жыл бұрын
Me too!
@lijojoseph9153
@lijojoseph9153 Жыл бұрын
മാഷിന്റെ അവതരണം തന്നെ പറയുന്ന അതിവിസ്മയങ്ങളായ അറിവുകളെക്കാൾ സുന്ദരം 💙 Cute, humble&simple 💙 Also as a തൃശ്ശൂർക്കാരൻ, i proud about your presentation slang too 💙💙💙💙
@teslamyhero8581
@teslamyhero8581 Жыл бұрын
ഭൂമധ്യരേഖയല്ല.. ചൊവ്വ മധ്യരേഖ 😀😀😀❤❤❤
@SKTIMELOOPER
@SKTIMELOOPER Жыл бұрын
ചോമധ്യരേഖ എന്നായാലോ😎
@vishnusasidharan337
@vishnusasidharan337 Жыл бұрын
​@@SKTIMELOOPER ithu parayaan Vanna le njan...😂
@fanofprophetnathan
@fanofprophetnathan Жыл бұрын
​@@srsbackyard7443 Barry center എന്താണെന്നും വ്യാഴത്തിന്റെ ഭ്രമണപഥത്തിൻ്റെ പ്രത്യേകതകളും അത് സൂര്യനിൽ ചെലുത്തുന്ന സ്വാധീനവും എന്താണ് എന്നുമുള്ള വിവരങ്ങൾ ഇന്ന് നെറ്റിൽ ലഭ്യമാണ്....
@SlumberWhisper
@SlumberWhisper Жыл бұрын
​@@srsbackyard7443vivaramillaayaima oru kuttam alla saho, poyi onnu koodi karyangal padik and try to respect people who shares knowledge
@Science4Mass
@Science4Mass Жыл бұрын
ഭൂപ്രദേശം, ഭൂപ്രകൃതി എന്നീ വാക്കുകൾ ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ ബോധപൂർവം അത് ഒഴിവാക്കിയിരുന്നു ചെയ്തത് . ഒരു സ്ഥലത്തു terrain എന്ന് എഴുതി കാണിക്കുകയാണ് ചെയ്തത്. എന്നാൽ "ഭൂമദ്ധ്യരേഖ" ശ്രദ്ധയിൽ പെട്ടില്ല. എങ്കിലും എല്ലാവര്ക്കും കാര്യം മനസിലായി എന്ന് കരുതുന്നു. ചൊവ്വയുടെ Equatorഇനെ മലയാളത്തിൽ എന്താണ് പറയുക എന്ന് അറിയാവുന്നവരുണ്ടെങ്കിൽ പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു.
@nalininalini8620
@nalininalini8620 Жыл бұрын
സൂര്യന്റെ അവസാന കാലമാകുമ്പോൾ ചൊവ്വHabitable zone ൽ വരില്ലേ അപ്പോൾ ചൊവ്വയിൽ ദ്രവജലം ഉണ്ടാവില്ലേ അതിനെ കുറിച്ച് പറഞ്ഞില്ലല്ലോ ചൊവ്വയിൽ അരുവികൾ ഒഴുകുന്നത് ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.
@Vkgmpra
@Vkgmpra Жыл бұрын
അയത്നലളിതസുന്ദരം! (അറിയാവുന്ന ഏറ്റവും മികച്ച ഭാഷയിൽ നന്ദി പറഞ്ഞതാണ് എന്ന് ചിന്തിക്കുന്നു🙏)
@Science4Mass
@Science4Mass Жыл бұрын
വളരെ സന്തോഷം , നന്ദി ❤
@sreenathg326
@sreenathg326 Жыл бұрын
Very informative, thank you Anoop sir ❤
@ummertv2657
@ummertv2657 Жыл бұрын
😮
@rcsnair3829
@rcsnair3829 Жыл бұрын
Excellent narration with beautiful pictures...thanks for the curiositic information..
@teslamyhero8581
@teslamyhero8581 Жыл бұрын
നാസമുത്തപ്പൻ ചൊവ്വയുടെ കാര്യം ശരിയാക്കട്ടെ 💪💪💪സൂപ്പർ വീഡിയോ 👍👍🤝🤝
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
എന്നിട്ട് വേണം ഭൂമിയിൽ ചെയുന്ന ദ്രോഹം, ചൊവ്വെ യിൽ ചെയ്യാൻ... അങ്ങനെ ഇപ്പൊ വേണ്ട 😂😂😂😂😂
@farhanaf832
@farhanaf832 Жыл бұрын
​@@radharamakrishnan6335nigal climate change thadayan data processing cheythit scientistsine help cheyarundo enne polle 😁? Nammude nattil ullavar data processingil varathath kondulla problem nasayude mukalil idan lesham ullup venam 😂
@Doffy592
@Doffy592 Жыл бұрын
ചൊവ്വ ദോഷം ഉള്ള ആൾ ചൊവ്വയിൽ പോയാൽ ചൊവ്വദോഷം മാറുമോ?????
@mdbos291
@mdbos291 10 ай бұрын
@@Doffy592 avide ethiyal boomi dasham aavum
@chandranmalayathodi8240
@chandranmalayathodi8240 Жыл бұрын
രസകരമായ ഒരു മുത്തശ്ശി ക്കഥ കേൾക്കുന്നതുപോലെ ഞാൻ കേട്ടുകൊണ്ടേയിരുന്നു...... Excellent presentation 👍😊
@cloud_media
@cloud_media Жыл бұрын
പരീക്ഷണങ്ങൾക്ക് പകരം ചൊവ്വാദോഷം ചർച്ചകൾ നടത്തുന്ന നാടാണ് നമ്മുടേത്.
@vmk9299
@vmk9299 7 ай бұрын
ദോഷങ്ങൾ അകലാൻ തേങ്ങയും ഉടക്കും, റോക്കറ്റ് വിടുന്നതിനു മുൻപ് പൂജയും നടത്തും.
@SajidkMahe
@SajidkMahe 11 ай бұрын
Super analysis......❤🎉
@vmt163media5
@vmt163media5 4 ай бұрын
Your videos are immensely informative and interesting... You have that special ability to present complicated subjects in easily understandable manner... I have learnt many things from your talks.. Wish you all the best...
@vmk9299
@vmk9299 7 ай бұрын
ചൊവ്വയുടെ പ്രതലത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ചൊവ്വ വളരെ ഭീകരമായ ഒരു അവസ്ഥയിൽ കൂടി കടന്നു പോയ പോലെ തോന്നുന്നു. ചിന്നി ചിതറിയ പോലെ. എന്താവാം സംഭവിച്ചത്? ആരോ ഇതിൽ പറഞ്ഞ പോലെ ആക്സിഡന്റ് ഇന്നും ഇല്ലാതെ അല്ല ലോകം നീങ്ങുന്നത്. കൂട്ടി ഇടികളും പൊട്ടിത്തെറികളും ഒക്കെ ആവശ്യത്തിൽ കൂടുതൽ ഉണ്ടാവുന്നുണ്ട്. ചില ഗോളങ്ങൾ/ലോകങ്ങൾ നശിക്കുകയും പുതിയവ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. .അനൂപ്, വീഡിയോ വളരെ നന്നായി. നന്ദി.
@dhanishananthan706
@dhanishananthan706 Жыл бұрын
Simple and informative!! Thank you
@rythmncolors
@rythmncolors Жыл бұрын
Great info, Thanks!
@Science4Mass
@Science4Mass Жыл бұрын
@shemeemshemeem2632
@shemeemshemeem2632 11 ай бұрын
നല്ലറിവ്... Tnx for ur valuable information👌👍🙏🙏
@viswanathanp5925
@viswanathanp5925 Ай бұрын
വളരെ നല്ല അവതരണം.
@ravindranambalapatta1311
@ravindranambalapatta1311 Жыл бұрын
Thanks Anoop, I like very much, I like this kind of Scientific information. 👍🙏
@harismohammed3925
@harismohammed3925 Жыл бұрын
.....മികച്ച വിശദീകരണവും പ്രതിപാദ്യവും..!!!!!!...
@rosegarden4928
@rosegarden4928 Жыл бұрын
As always the animation work is super and helpful ❤❤❤❤❤ 🙏🙏🙏
@Science4Mass
@Science4Mass Жыл бұрын
thanks ❤
@baijujoseph3693
@baijujoseph3693 Жыл бұрын
Sir quantum computing നെ പറ്റി ഒരു video ചെയ്യാമോ.
@farhanaf832
@farhanaf832 Жыл бұрын
Njn quantum computer kandupidikan quantum moves program run akitund (but ath kore neram work cheyanam) Eth sadharanakarkum egane program run akam
@SB-wq7xv
@SB-wq7xv Жыл бұрын
Sir Khardashav scale ne pati oru video cheyamo, plzzz. I have been requesting for a long time now
@farhanaf832
@farhanaf832 Жыл бұрын
Nammal type 1 pettanu avanamekil atleast one billion peru data processingil Varanam Keralathil ulla 34 million alukal data processing cheyan vannalum world vere level avum Njn Corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu using Rosetta at home Nigalk data processing cheythit type1 or 2 akan agraham undakil ente videos kandu nook
@sankarannp
@sankarannp Жыл бұрын
Good topic, well explained
@Science4Mass
@Science4Mass Жыл бұрын
Thank you ❤
@jacobsebastian2004
@jacobsebastian2004 11 ай бұрын
Very interesting explanation, thank you
@aneeshfrancis9895
@aneeshfrancis9895 Жыл бұрын
Thanks
@theotherside5851
@theotherside5851 Жыл бұрын
Thank you 🙏 നല്ല അറിവുകൾ
@Science4Mass
@Science4Mass Жыл бұрын
@xeviermr4186
@xeviermr4186 2 ай бұрын
താങ്കളുടെ വീഡിയോ വളരെ ലളിതമായി ക്ലാസെടുക്കുന്നതിന് തുല്യമാണ്
@sunilalattuchira697
@sunilalattuchira697 10 ай бұрын
അടിപൊളി വിവരണം ധ്രുവത്തിൽ ആണ് ഇറങ്ങേണ്ടത് അവിടെ അതുണ്ട്
@bijujob
@bijujob Жыл бұрын
ഒന്ന് പറഞ്ഞു തരുമോ? ചൊവ്വയിൽ എങ്ങനെയാണ് മരുഭൂമി ഉണ്ടാകുന്നത്
@majeedahamedhaji5447
@majeedahamedhaji5447 11 ай бұрын
So great... Presentation... 👍👍👍
@sajithmb269
@sajithmb269 Жыл бұрын
Very Intresting.... Adipoli 🌹🌹🌹👍👍👍👍
@Science4Mass
@Science4Mass Жыл бұрын
Thank you ❤
@SreenivasanSreenivasanVKSreeni
@SreenivasanSreenivasanVKSreeni 11 ай бұрын
Thanks Very Interesting
@gopalakrishnannarayanapill6255
@gopalakrishnannarayanapill6255 11 ай бұрын
Good ,clear and informative presentation
@sreenathr7785
@sreenathr7785 Жыл бұрын
Sir Super .....no words to explain
@vijayanvc1189
@vijayanvc1189 11 ай бұрын
വളരെ നല്ല അവതരണം 👌നന്ദി
@sivadas6992
@sivadas6992 10 ай бұрын
Highly informative
@m.a.rahman9441
@m.a.rahman9441 Жыл бұрын
Well explained. Thank you sir
@pavanpaviie
@pavanpaviie Жыл бұрын
താങ്കളുടെ സംസാര രീതി pitch കൂടിയും കുറഞ്ഞും ആയത് കൊണ്ട് കേൾക്കാൻ വളരെ interesting ആണ്... ഒരേ pitch ൽ സംസാരിച്ചാൽ ബോർ അടികുമയിരുന്നു എന്ന ശാസ്ത്രം താങ്കൾക്ക് അറിയുന്നത് കൊണ്ട് ആണോ ഇങ്ങനെ ചെയ്യുന്നത് അതോ naturally ഇങ്ങനെ തന്നെ ആണോ
@Science4Mass
@Science4Mass Жыл бұрын
അത് naturally വരുന്നതാണ് .വീഡിയോ ഇഷ്ടപ്പെട്ടതിൽ നന്ദി
@pramodtcr
@pramodtcr Жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ..❤❤❤
@Science4Mass
@Science4Mass Жыл бұрын
@RajiVinu-lm1uc
@RajiVinu-lm1uc Жыл бұрын
Good sir
@jyothibasuev934
@jyothibasuev934 Жыл бұрын
Very good learning experience for me
@abhilashs8979
@abhilashs8979 Жыл бұрын
Highly Informative ❤
@Science4Mass
@Science4Mass Жыл бұрын
@joseprakas5033
@joseprakas5033 10 ай бұрын
Thank you.
@bijubiju7954
@bijubiju7954 Жыл бұрын
From my heart thanks thanks thanks.
@venupr5016
@venupr5016 Жыл бұрын
You spoken about habitable zone. One simple question. Moon is in habitable zone. Why moon is so different than that earth?
@ceeplusceeplus1152
@ceeplusceeplus1152 11 ай бұрын
Oru arivum cherdhallaa.....fantastic speech ....😊 holy qurhan read chaidappoo...oru Line wonderful ayi thonni..that's...boomiku puramey 7 boomi koodey undannum avayil ellam thanney dhaiva kalpanagal ...ethichuttadannumm..😊..its glorious ❤..thanks .we have waiting for new video.....
@vmk9299
@vmk9299 7 ай бұрын
!
@renjithsh7913
@renjithsh7913 Жыл бұрын
Well explained sir..
@PraveenKumar-eg5ys
@PraveenKumar-eg5ys Жыл бұрын
നല്ല അവതരണം
@littlethinker3992
@littlethinker3992 Жыл бұрын
Hi sir Super information
@thoufiseppi9317
@thoufiseppi9317 Жыл бұрын
Appo chovvayil kaat ille.kat undenkil orupad varsham mumpu vellam poyi manalil roopappetta aaa adayalangal manal vannu moodille .athu angane thanne nikkumo.alla manalalle prathalathil kanunnath.onnu paranju tharamo
@ahamedahamed9808
@ahamedahamed9808 Жыл бұрын
ചൊവ്വ ഒരു പക്ഷേ മുമ്പ് ഭൂമിയെപ്പേലെ ഹാബിറ്റബിൾ സോണിൽ ആയിരിക്കും ഏതെങ്കിലും കാരണവഷാൽ ചൊവ്വ അവിടന്ന് പുറത്തേക്ക് മാറിപേയത് ആകാം അതുകൊണ്ടാവാം തണുപ്പ്കൂടി മരുഭൂമി സമാനമായത്
@jayinkunnummal1
@jayinkunnummal1 Жыл бұрын
I believe so
@ceeplusceeplus1152
@ceeplusceeplus1152 11 ай бұрын
Holy qurhan .chapter No .65...line No..12
@samru76
@samru76 Жыл бұрын
ഭംഗിയായും ലളിതമായും പറഞ്ഞു.
@sukumaranm2142
@sukumaranm2142 Жыл бұрын
Very good
@teslamyhero8581
@teslamyhero8581 Жыл бұрын
കാത്തിരുന്നു വൈകിപ്പോയി.... 🙆‍♂️🙆‍♂️നന്ദി വേണ്ട 🤭🤭😎😎😎
@Science4Mass
@Science4Mass Жыл бұрын
❤❤❤❤
@GHOST89
@GHOST89 Жыл бұрын
I feel sorry for Mars, ഒരു തെറ്റും ചെയ്യാത്ത ഒരു ഗ്രഹത്തെ ചൊവ്വ ദോഷം എന്നൊക്കെ പറഞ്ഞു മലയാളികൾ 😧
@pottakkarandada
@pottakkarandada Жыл бұрын
Indians
@idiot_man.1679
@idiot_man.1679 Жыл бұрын
😢Athe
@sojajose9886
@sojajose9886 Жыл бұрын
മാനസീക രോഗം അല്ലാതെ എന്ത് പറയാൻ
@vmk9299
@vmk9299 7 ай бұрын
മലയാളികൾക്കു മാത്രമല്ല. ഇന്ത്യക്കാരന്റെ ജ്യോതിഷം മുഴുവൻ മാർസ് വില്ലൻ ആണ്.
@nandinichithrampatchithram754
@nandinichithrampatchithram754 Жыл бұрын
Thank you 👏🏼
@Filtertherapy
@Filtertherapy Жыл бұрын
Sir playlist aakkumo ella videos um
@mdbos291
@mdbos291 Ай бұрын
ഭൂമിയിൽ തന്നെ ഇഷ്ടംപോലെ സ്ഥലം കാലിയാണ് സൗദി അറബയയിലും റഷ്യയിലും ഒരുപാട് മരുഭൂമി ഉണ്ട് എന്തിനാ ചൊവ്വയിൽ പൊയി അവിടത്തെ കാർബൺ ഡയോക്സൈഡ് ശൊസിച്ച് അപ്പോൾ തന്നെ മറിക്കാനാണോ ?
@parvathyparu2667
@parvathyparu2667 Жыл бұрын
സൂപ്പർ 👌🌹🌹🌹🌹
@TrendingHealthTips
@TrendingHealthTips Жыл бұрын
Sir Titan pedakathe kurich oru video cheyyumo
@ChakkoNeyyan
@ChakkoNeyyan Жыл бұрын
ഗുഡ് വീഡിയോ 👍👍 ഇനി ഞാനൊരു സൂത്രം പറയാം. അടുത്ത തവണ ചൊവ്വയിൽ പോകുമ്പോൾ തിളച്ച നീരുറവകളിലും ഐസിലും ജീവിക്കുന്ന ആ ജീവികളെ പിടിച്ചു ചൊവ്വയിൽ കൊണ്ടോയി വിടണം. നോക്കാലോ എന്താ ഉണ്ടാകുകയെന്ന്
@user-uu6ch5wv4t
@user-uu6ch5wv4t Жыл бұрын
🙏👍❤ ouru padu thanks 👍
@64906
@64906 Жыл бұрын
very good presentation
@Science4Mass
@Science4Mass Жыл бұрын
Thanks a lot
@madhuedathil2078
@madhuedathil2078 Жыл бұрын
Great
@vidyapeedamrajan
@vidyapeedamrajan Жыл бұрын
Thanks for new informations
@Science4Mass
@Science4Mass Жыл бұрын
thanks
@densonke8743
@densonke8743 Жыл бұрын
സാറിന്റെ വീഡിയോ ജിജ്ഞാസയോടെ കാത്തിരിക്കുന്നു...
@Science4Mass
@Science4Mass Жыл бұрын
@jayakrishnanvj9186
@jayakrishnanvj9186 Жыл бұрын
Super
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
Architect of this universe is Great
@Anju28959
@Anju28959 Жыл бұрын
🌿🌿🌿 GOD IS A BODILESS MIND AND GOD IS DREAMING THE UNIVERSE 🌿🌿🌿
@vmk9299
@vmk9299 7 ай бұрын
Thatvamasi.....
@MukeshKumar-gj1rs
@MukeshKumar-gj1rs 4 ай бұрын
👍🏼👍🏼👍🏼🌿🌈🌈🌿🌈🌈Good video 🌿🌈🌈👍🏼👍🏼Thank you sir 🌿🌿🌈🌈👍🏼👍🏼👍🏼
@gopakumar8076
@gopakumar8076 Жыл бұрын
Theruvenaikaal, of kerala therujnaaikaalaanu
@kkvishakk
@kkvishakk Жыл бұрын
Sir lightning ne kurich video venam
@yohannanvareedmyppan9344
@yohannanvareedmyppan9344 Жыл бұрын
Etrayum parayumbozum (sabari malayil.thirupadyil . Guruvayooril. Nalikeram udakunnu)kavadi nirati bagavante manasu vayikunnu adine patti e mannyan parayunnilla
@user-gt4gx8hh4b
@user-gt4gx8hh4b Жыл бұрын
തകപ്പൻ വീഡിയോ
@bijuvarghese1252
@bijuvarghese1252 Жыл бұрын
Good,thx Sir
@Science4Mass
@Science4Mass Жыл бұрын
@vasudevamenonsb3124
@vasudevamenonsb3124 Жыл бұрын
തുടരട്ടെ വിജ്ഞാന തേരോട്ടം❤
@tajbnd
@tajbnd Жыл бұрын
Cs unnikrishnan Cosmic relativity theory Video cheyyuvo
@divakarankdivakarank
@divakarankdivakarank 11 ай бұрын
Shaasthranggale shaasthramaayi thanne kaanaanum anggieekarikkaanum thayyaaraakanam allaathe yippozhathe shaasthranjjan mmaaraano aadhiya maayi kanddethiyathe. Kodikkanakkinu manushiya varshanggalkku mounne manushiyarum mattu jieevajaalanggalum ounddaayirunnu yennum foomium chovvaum randdalla onnu thanne yaane yennum athu foomiyil ninnum adannu poyathaanennum athinartham foomiyil oullathupole yellaam ounddayirunnu yennu mattoru thelivinte aavashiyamilla. Yithokke nammude pourvvika hrushimaar avarudethaaya rokkattil poyi yellaam kanddethi kruthiya ppeduthiyathine vieenddum pounaraavardhikkunnu yennathinappouram onnu milla. Athinu jiyothi shaasthrathil hrushimaar yellaam viyaktha maakkittundde. Yivide yethra perkkariyaam sheriyaayi jiyothishaasthram, lokathe aake ulla jenathe yeduthaal aayirathilo pathinaayirathilo oru shathamaanam polum jiyothishaasthram arivullavar yilla. Yennaal ariunnavarkke ninggalude yiee vieembbadi alffutha maayi kaanaan saadhikkilla. Poyi jiyothishaasthram sheri yaayi padtichittu yithokke onnu thaarathammiya ppeduthi thieeru maanam yedukku.
@freethinker3323
@freethinker3323 Жыл бұрын
I like your videos...
@Science4Mass
@Science4Mass Жыл бұрын
❤️ Thanks
@user-oc1dn5on6s
@user-oc1dn5on6s Жыл бұрын
Very super 😊😊
@Science4Mass
@Science4Mass Жыл бұрын
Thanks
@JJK4JITHIN
@JJK4JITHIN Жыл бұрын
Waiting for your videos
@Science4Mass
@Science4Mass Жыл бұрын
Thanks
@shinoopca2392
@shinoopca2392 Жыл бұрын
Sir nice👌🏻👌🏻
@Science4Mass
@Science4Mass Жыл бұрын
Thanks ❤
@999vsvs
@999vsvs Жыл бұрын
ജ്യോതിഷത്തിൽ ചൊവ്വക്ക് "കുജൻ" അതായത് ഭൂമിയിൽനിന്ന് ജനിച്ചവൻ എന്നാണ് പേര്. അതിൽ എന്തെങ്കിലും കാര്യമുണ്ടാകാം.
@starship9987
@starship9987 Жыл бұрын
🤣
@teslamyhero8581
@teslamyhero8581 Жыл бұрын
പുരാതന കാലത്ത് തന്നെ ഭൂമിയുടെയും, ചൊവ്വയുടെയും സമാനതകൾ മനസിലാക്കിയതുകൊണ്ടാണ് അവർ പുള്ളിയെ ഭൂമിയുടെ പുത്രൻ ആക്കിയത് 👍👍
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ nicely.. 💐💐
@Science4Mass
@Science4Mass Жыл бұрын
Thanks a lot ❤
@gopakumar8076
@gopakumar8076 Жыл бұрын
Correct, answer
@pishoni
@pishoni Жыл бұрын
Acidity+ ether with heated pressure
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir ❤
@Science4Mass
@Science4Mass Жыл бұрын
❤ thanks
@chandranpillai2940
@chandranpillai2940 Ай бұрын
ചൊവ്വയിൽ നിന്നാവാം ഭൂമിയിൽ ജീവൻ വന്നുചേർന്നത് പിന്നീട് കാലാന്തരത്തിൽ എല്ലാം എങ്ങനെയോ നശിച്ചുപോയതാവാം .
@AnilKumar-xp7uo
@AnilKumar-xp7uo Жыл бұрын
എല്ലാ ആഴ്ചയിലും ഒരു വീഡിയോ എങ്കിലും ഇടണം❤❤❤❤
@Science4Mass
@Science4Mass Жыл бұрын
ഇടുന്നുണ്ടല്ലോ
@Science4Mass
@Science4Mass Жыл бұрын
ഇടുന്നുണ്ടല്ലോ
@SlumberWhisper
@SlumberWhisper Жыл бұрын
​@@Science4MassSir, please make a video on quantum computers❤
@farhanaf832
@farhanaf832 Жыл бұрын
@@SlumberWhisper better Quantum computer kandupidikan Quantum moves run akitundo? Sadharanakark vare Quantum computer kandupidikan help cheyam 😁
@gopakumar8076
@gopakumar8076 Жыл бұрын
Ressam, veenoo, 🐓
@bijiraj5358
@bijiraj5358 Жыл бұрын
മാഷേ...മാഷ് കിടു ആണ് 👌
@Science4Mass
@Science4Mass Жыл бұрын
വളരെ സന്തോഷം❤❤
@gopakumar8076
@gopakumar8076 Жыл бұрын
Prakriyudee, vikritheee
@gopakumar8076
@gopakumar8076 Жыл бұрын
17:37 😊
@im_ts_akhil
@im_ts_akhil Жыл бұрын
Thank you 👍🏼
@Science4Mass
@Science4Mass Жыл бұрын
Thank you for watching ❤
@im_ts_akhil
@im_ts_akhil Жыл бұрын
@@Science4Masssir if possible, please do a detailed video on mass extinctions occured on earth
@farhanaf832
@farhanaf832 Жыл бұрын
Please make video about Boinc distributed computing software so ordinary people can contribute to science
@channelb9500
@channelb9500 Жыл бұрын
Hii pls help me
@farhanaf832
@farhanaf832 Жыл бұрын
​@@channelb9500ente video kandu nook ennit doubt undakil athil chodhikam
@subashpillai1664
@subashpillai1664 Жыл бұрын
Boombagh🤟🤑🤟
@vishnup.r3730
@vishnup.r3730 Жыл бұрын
നന്ദി സാർ ❤️
@Science4Mass
@Science4Mass Жыл бұрын
@alirm3344
@alirm3344 Жыл бұрын
Thanks sir
@Science4Mass
@Science4Mass Жыл бұрын
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Жыл бұрын
ചൊവ്വയിലും ഭൂമദ്ധ്യ രേഖയോ... ? ചൊമദ്ധ്യ രേഖയല്ലേ ?
@starship9987
@starship9987 Жыл бұрын
ഭൂമി == ഗ്രഹം എന്നും അര്‍ത്ഥം ഉണ്ട്. (ഇല്ലെങ്കില്‍ കൂട്ടി ചേര്‍ക്കാം)
@Science4Mass
@Science4Mass Жыл бұрын
ഭൂപ്രദേശം, ഭൂപ്രകൃതി എന്നീ വാക്കുകൾ ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ ബോധപൂർവം അത് ഒഴിവാക്കിയിരുന്നു ചെയ്തത് . ഒരു സ്ഥലത്തു terrain എന്ന് എഴുതി കാണിക്കുകയാണ് ചെയ്തത്. എന്നാൽ "ഭൂമദ്ധ്യരേഖ" ശ്രദ്ധയിൽ പെട്ടില്ല. ചൊവ്വയുടെ Equatorഇനെ മലയാളത്തിൽ എന്താണ് പറയുക എന്ന് അറിയാവുന്നവരുണ്ടെങ്കിൽ പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു.
@muthalibachu7820
@muthalibachu7820 11 ай бұрын
Sir mars il ninn enthenklm type fossils kittaan chance undo😅
@aneesk4375
@aneesk4375 Жыл бұрын
എന്തായാലും ഒന്നുംവിശ്യസിക്കാന്‍ പറ്റാത്ത കാലം കാരണം പതിനായിരം കോടി പ്രകാശ വര്‍ഷം അപ്പുറം ഉള്ളതിന്‍റെ പലവിവരവും കണ്ടത്തി എന്ന് പറയും എന്നാല്‍ അന്‍പത് ലക്ഷം കിലോമീറ്ററില്‍തായെ യുള്ള ചന്ദ്രനില്‍ പോയിട്ട് പോലും അവിടെ വെള്ളം ഉണ്ടോ എന്ന് ഉറപ്പിക്കാന്‍ സാതിച്ചിട്ടില്ല
@mayookh8530
@mayookh8530 Жыл бұрын
Chandhranil enthan eni kandethendath. Chandranil almost ellam kandethi. ath kond aahn ellarum chandraneyum nokki irikkathe purathott anweshikkunnath. Ithinokke enth chilavundenn ariyamo thangalkk
@aneesk4375
@aneesk4375 Жыл бұрын
@@allhuandbrahmaissame7388 ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ നിങ്ങള്‍ക്ക് മനസ്സിലാകാഞ്ഞിട്ടാണ് വ്യഴം നമ്മുടെ അടുത്തഗ്രഹമാണ് 80 കോടീ കിലോറ്റര്‍ മാത്രം അകലെ അതിന്‍റെ ഉപഗ്രത്തെില്‍പോയി വ്യയത്തെ പറ്റിപഠിക്കണം ആഉപഗ്രഹത്തില്‍ വെള്ളം ഉണ്ടോ എന്നും പഠിക്കാന്‍ പുതിയ നിരീക്ഷണം നടത്തുന്നു എന്ന് കേട്ടു എന്നാല്‍ അഞ്ഞുര്‍കോടിപ്രകാശവര്‍ഷം അകലെ പുതിയഗ്രഹം കണ്ടത്തി അതിന്‍റെ മാസ്സും വലിപ്പവും കോറും വെള്ളത്തിന്‍റെ അളവും തൂക്കവും കണ്ടത്തിയവര്‍ക്ക് ചെവ്വയിലേയും വ്യയത്തിലേയും ജലസാനിദ്ദൃം കണ്ടത്താന്‍ എന്ത് കൊണ്ട് സാധിക്കുന്നില്ല
@anilkumariks9266
@anilkumariks9266 Жыл бұрын
Yes ഈ സംശയം എനിക്കും ഉണ്ട് 😞
@mayookh8530
@mayookh8530 Жыл бұрын
@@anilkumariks9266 onn manassilakkiyal mathi. Ningale bhodhyappeduthanalla avar ithokke cheyyunnath. Ningal vishuasichalum illelum avarkk oru lottayum illa 🤣
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ചന്ദ്രൻ്റെ ഡ്രുവത്തിൽ വെള്ളം ഐസ് ആയി ഉണ്ടെന്ന് നമ്മുടെ പേടകം തന്നെ പോയി കണ്ടെത്തിയിട്ടുണ്ട്.
8 Fascinating Facts About Jupiter
20:29
Science 4 Mass
Рет қаралды 378 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 31 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН