PREM NAZIR

  Рет қаралды 133,448

Haridas Ks

Haridas Ks

Күн бұрын

Пікірлер: 48
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
ഇത്നൃൻസിനിമയിൽ പകരം വെക്കാനില്ലാത്ത ഒരു അൽഭൂതനടൻ എല്ലാം കൊണ്ടൂം 100% തികഞനടൻ കുറെസിനിമയിൽ അഭിനയിച്ച് കുറെകാശൂണ്ടാക്കി എല്ലാപാവപെട്ടവർക്ക് ധാനം കൊടുത്ത് ക്കുടുതൽ സംഭാതിക്കാൻ അവസരങ്ങൾ കിട്ടിയിട്ടൂം കാരൃമായി ഒന്നൂം സംഭാതിക്കാതെ മരിച്ചൂപോയ ഒരുവലിയ മനസിന്റെ ഉടമയാണ് പ്രംനസിർ സാർ മരണാത്നരമുള്ള ജീവിതം അള്ളാഹു ഖയ്ർ ചെയ്യട്ടെ ആമിൻ ✋
@rajankskattakampal6620
@rajankskattakampal6620 5 жыл бұрын
പകരം സങ്കല്പിക്കാൻ പോലും,, മറ്റൊരു നടൻ ഇല്ലാത്ത,, അതുല്യ പ്രതിഭ,,, " നാമാണ്,, ആറേക്കാട്ട് അമ്പാടി തമ്പാൻ,, ഇതാണ് മകളെ രാജ തുല്യനായ തിരുമല കുറുപ്പ് " പടയോട്ടത്തിലെ,, ഗാംഭീര്യ മുള്ള ഡയലോഗ്,, മറക്കാനാകില്ല,,
@bijukumar9809
@bijukumar9809 5 жыл бұрын
Qualified person
@suvani-p5f
@suvani-p5f 4 жыл бұрын
Excellent personality, excellent human being, unforgettable.
@jayakrishnanp2764
@jayakrishnanp2764 5 жыл бұрын
The most versatile actor ever in Indian cinema. Very handsome, down to earth, simple and humble human being. A role model for all celebrities across the world. Only actor in the world to get a place in the Guinness book of world records for acting as hero in as many as 500 + movies. We salute you SIR. U r in our hearts for ever.
@t.p.visweswarasharma6738
@t.p.visweswarasharma6738 5 жыл бұрын
നല്ല ഹൃദയശുദ്ധിയുള്ള ഒരു ചിറയിൻകീഴുകാരൻ; ഒരേ സമയം സമുന്നതനും വിനയാന്വിതനും; അനിതര സാധാരണം
@kalloormadamhariharikumarb7869
@kalloormadamhariharikumarb7869 6 жыл бұрын
ഇദ്ദേഹത്തിന്റെ നാട്ടിലാണ് ഞാൻ ജനിച്ചത്... അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് 1983-ൽ ഭാഗ്യമായി കരുതുന്നു....
@karimstores8783
@karimstores8783 5 жыл бұрын
Great
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
കരണയുടെ തുവൽ കൊട്ടാരം പ്രംനസിർ സാർ
@smithanambiar8128
@smithanambiar8128 5 жыл бұрын
Very good personality ..nalla manasulla manushyan..
@YusafKp-b8e
@YusafKp-b8e 3 ай бұрын
മലയാളം സിനിമയിൽ പകരം വെക്കാനില്ലാത്ത അപാരനടൻ ❤❤❤
@bijuvargheese5135
@bijuvargheese5135 5 жыл бұрын
Great actor big salute
@johnmathew8053
@johnmathew8053 6 жыл бұрын
The first Malayalam film I watched was Anarkali in 1964. For the next 15 years, I have watched almost all his films. He was not a great actor. But, a good human being. His best roles were in Vida parayum Mumbai, kaaryam nissaram etc.. Shivaji Ganeshan said in 1969 the most handsome man in Indian film field is Nazeer...
@tckumar3347
@tckumar3347 6 жыл бұрын
John Matthew KZbin's q KZbin's q
@nazarka7774
@nazarka7774 5 жыл бұрын
goodsuperstar
@santhoshramachandran9994
@santhoshramachandran9994 6 жыл бұрын
അന്നത്തെ ബുദ്ധി ജീവികൾ അവാർഡിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്തി. മുടി മുതൽ നഖം വരെ മാന്യനായ, സൗമ്യനും ശാന്തനുമായ, ഇത്രയും സഹജീവി സ്നേഹമുള്ള ഈ മനുഷ്യൻ ഇല്ലായിരുന്നുവെങ്കിൽ മലയാള സിനിമാ വ്യവസായത്തിന്റെ ഗതി എന്താകുമായിരുന്നു? പതിറ്റാണ്ടുകളോളം മലയാള സിനിമാവ്യവസായ മേഖലയെ ഒറ്റയ്ക്കു താങ്ങി നിർത്തിയ താരജാഡകൾ ലവലേശമില്ലാത്ത താരം. സഹപ്രവർത്തകർക്കും, സിനിമാ തിയേറ്റർ ഉടമകൾക്കും, സംവിധായകർക്കും, സിനിമാ നിർമ്മാതാക്കൾക്കും, ജനങ്ങൾക്കും ,പ്രിയങ്കരനായ, സർവ്വസമ്മതനും, സർവ്വാദരണീയനുമായ ,പ്രേംനസീറിനെപ്പോലെ ഒരു താരം ഇനിയുണ്ടാകുമോ? നസീർ സാർ - വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന ദേവതുല്യനായ മനുഷ്യൻ.
@kannurchandrasekhar522
@kannurchandrasekhar522 6 жыл бұрын
Ningal ezhuthiyathu valare shariyanu. Malayala cinemayile ekkalatheyum super star sree nazir sir maathram
@vinojbalakrishnan1909
@vinojbalakrishnan1909 6 жыл бұрын
santhosh ramachandran you are right Nazir Sir orikkal maathram sambavikkunna maha pradibhasam...
@pvshareef1005
@pvshareef1005 6 жыл бұрын
Santhosh Ramachandran Ningal paranjadanu Shari Aa Mahanaya Manushya snehiyaya sundaranayakalakarane Aark marakkan kazhiyum
@jayasankark9861
@jayasankark9861 6 жыл бұрын
7
@mohamedashraf.v.v809
@mohamedashraf.v.v809 6 жыл бұрын
സന്തോഷ് താങ്കൾ പറഞ്ഞത് നൂറ് ശതമാനം ശരി.
@sarathsk75
@sarathsk75 6 жыл бұрын
നായികമാരുടെ ലിസ്റ്റില്‍ ഷീല, ജയഭാരതി എന്നിവരുടെ പേരെവിടെ ? അവരാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികമാരായത്‌
@johnmathew8053
@johnmathew8053 6 жыл бұрын
Sarath Saraschandra Kumar : true, true true, thousand times...
@rajankskattakampal6620
@rajankskattakampal6620 5 жыл бұрын
അത് പറയേണ്ടതില്ലലോ,,,
@renjithraj89
@renjithraj89 4 жыл бұрын
Vijayasree
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
അത് കാരൃമായ അറിവില്ലാത്തത് കൊണ്ട് പറ്റീപോയതാണ് ക്ഷെമിക്കുക
@mm2k2uk
@mm2k2uk 6 жыл бұрын
NAZIR ORU SNEHA NIDHI YAYIRUNNU ... INNUM CHILAPPOZHOKE NAZIR NDE CINEMA KANUMBOLE NAMMUDE ANNATHEY KALAM OKEYUM ORMAVARUM ... ELLAM VALARE NATURAL ... MANASIL EPPOZHUM MAYATHA ORMAKAL .. NAZIR NDE ORU SMARAKAM KERALATHIL NIRMIKANAM ... FILM INDUSTRY CHEYYENDATHU ATHANU ...
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
വളരെസെരിയാണ് ✋👌
@azeezmathath310
@azeezmathath310 5 жыл бұрын
നായികമാരുടെ ലീസ്റ്റ് പറഞ്ഞതാ ബഹുരസം.. നെയ്യാറ്റിൻകര കോമളവും അടൂർ പങ്കജവും നന്ദിതാബോസും ഒക്കെ ഇടംപിടിച്ചു എന്നാൽ ഏറ്റവും കൂടുതൽ നസീറിനൊപ്പം നായികയായി ഗിന്നസ് റിക്കോഡിൽ കയറിയ ഷീല പുറത്ത് എണ്ണംകൊണ്ട് രണ്ടാമതു വരേണ്ട ജയഭാരതിയും ലിസ്റ്റിൽ ഇല്ല.. ..എവിടെ നോക്കിയാടോ ഇതൊക്കെ തയാറാക്കുന്നത്
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
വിവരമില്ലാത്തവൻ സാമില്ലാ ക്ഷെമിക്കുക
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Bharathy ചേച്ചിയുമായി pair ആയി 85 പടങ്ങൾ ചെയ്തു എല്ലാം super duper ആയിരുന്നു
@yoosufpayyil5702
@yoosufpayyil5702 4 жыл бұрын
Mathetharathinte prathikam
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
ഷീല, ജയഭാരതി എവിടെ????
@gopalvenu293
@gopalvenu293 5 жыл бұрын
Ante veedil ninnum 1km mathram. Ee punyadhmavinte veedu
@bijuvargheese5135
@bijuvargheese5135 5 жыл бұрын
Njan janata cinemas value kuraan orkunnundo old dd metro jai doordarsan
@mehaboobahmed1231
@mehaboobahmed1231 6 жыл бұрын
Loka cenema charithrathil ithrayathikam prekshakare aavesanthinte kodimudiyil pulakam kollicha, megathaarangaludeduyum,tharachakravarthimaarudeyum,ulakanaayakanmaarudeyum idayil PREM NAZIR enna amulya thaarante PADAYI Arkkum ini chinthikkan polum kazhiyaathathra unnathangalilaanu...! Ee santhyam maalokar ariyanam..ennum paadipukazhthanam..ennittu swayam aavesam kollanam..aathaanu PREM NAZIR ENNA MAHA ALBHUTHAM.!INNUM,ENNUM LOKAM AVASAANIKKUNNATHU VARE PREM NAZIR THANNEYAANU THAARANGALUDE THAARAM..!SOUDARYATHINTE PURNATHA.!.THILAKKAM..OMANATHAM..VASYATHA..ILLA VARNIKKAN VAKKUKALILLA.!ORU MAHA VEKTHITHATHINTE UDAMA KOODIYAANU SREE PREM NAZIR..Jaathi bhetha manye Addeham vaarikkori koduthu,ennamattavare kannuneerinte kaanakayathil ninnum Addham kai pidichuyarthiyirikkunnu...ethrayethra sthaapanangal...ethrayethra aaradhanaalayangal..eethrayethra vidyabhyasa sthaapanangal..angane neelunnu aa pattika. !"Orukaikondu kodukkunnathu maru kai ariyaruthu.!""enna mahathvachanam aksharam prathi paalicha punya janmamaanu PREMNAZIR SIR.! Swantham thilakkavum,thaarapadaviyum,loka sreddayum..janapreethiyum..yasassum..onnum mattullavarudeyidayil uyarthikaanikkan Addeham Orikkal polum sremichittilla...Prasasthiyude kodimudiyil,aangeyattam athyu jwalichu ninnittum Addeham orikkal polum Ahankarichittilla...ORu thaaramenna nilayil Aarkkum ini chinthikkan polum kazhiyaathathra anekamanekam vethyastha veshangangal..bhaavangal..ellamellam PREM NAZIR Sarinu swantham..!eppozhum,eppozhum Sarva lokaparipaalakanaaya Daivathinte anugrahangal Addehathinu thunayaakatte..!enna prarthanayode...GOD BLESS US ALL..GOD IS LOVE..!
@aseesansif879
@aseesansif879 5 жыл бұрын
സുപ്പർ
@josejose-ut8no
@josejose-ut8no 5 жыл бұрын
k
@princethomson06
@princethomson06 4 жыл бұрын
.
@manojmenon2855
@manojmenon2855 Жыл бұрын
Daivathullyan.manojmanjapra.gvr.
Prem Nazir - Kerala's Favourite Film Actor
19:25
ACV Channel
Рет қаралды 107 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Chemmeen - Manasa Maine Varu‍.wmv
3:57
Anthony Fernandez
Рет қаралды 303 М.
PREM NAZIR  01
10:40
Haridas Ks
Рет қаралды 44 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН