Prem Poojari Malayalam Jukebox | Kunchako Boban, Shalini | Uttam Singh

  Рет қаралды 541,345

Sony Music South

Sony Music South

Күн бұрын

Пікірлер: 166
@syjuthankachan1
@syjuthankachan1 9 ай бұрын
പഴയ പാട്ട് കേൾക്കാൻ തോന്നിയാൽ ആദ്യം മനസ്സിൽ വരുന്ന സോങ്സ് ആണ് ഈ പ്രേംപൂജാരി. അതിന്റെ കൂടെ യേശുദാസ് ന്റെ മനസ്സും കണ്ണും മയക്കുന്ന സ്വരമാധുരി…..പായസവും പഴവും ചേർന്ന മധുരം.
@savadf18
@savadf18 10 ай бұрын
കിടിലൻ സിനിമയാണ് പ്രേംപൂജാരി. അതു പോലെ തന്നെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചപ്പെട്ട സൂപ്പർ ഹിറ്റ് പാട്ടുകൾ.🌹
@popcornmedia6191
@popcornmedia6191 8 ай бұрын
എന്താ feeling...❤❤❤ വർഷങ്ങൾ പോയാലും ഉള്ളിൽ തട്ടുന്നു ... അതാണ് Song ... അതാണ് Song ... അതാവണം❤❤❤
@sadathxavier7511
@sadathxavier7511 7 ай бұрын
എത്ര മധുരം ഈ ഗാനങ്ങൾ കേട്ടാലും കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതിശ്രേഷ്മായ വല്ലാത്ത ആനുഭൂതി തരുന്ന ഗാനങ്ങൾ ' സംഗീതം വല്ലാത്തtouching. എല്ലാ ദിവസവും ഇതിലെ ഒന്നു രണ്ടു ഗാനങ്ങൾ കേട്ടില്ലങ്കിൽ ഉറക്കം വരാറില്ല. വരികൾ എത്ര അർത്ഥസംപുഷ്ട്രമാണ്.❤❤❤❤
@thachu4034
@thachu4034 4 ай бұрын
മലയാളത്തിൽ ചാക്കോച്ചനും ഹിന്ദിയിൽ ഷാരൂഖാനും ഉണ്ടാക്കിയ ഓളം വേറെ ആരും ഉണ്ടാക്കായിട്ടില്ല😊😊
@jayinthomas
@jayinthomas 2 ай бұрын
Randu perum same Date of Birth
@Prasanth242
@Prasanth242 Жыл бұрын
ഇതിലെ പാട്ടുകൾക്ക് എന്തോ മാന്ത്രികതയുള്ള പോലെ എന്നും പുതുമ നഷ്ടപെടാതെ ഇഷ്ടം തോന്നുന്നു. ❣️❣️
@ranjithmp2257
@ranjithmp2257 Жыл бұрын
യേശുദാസ്, കുഞ്ചാക്കോ 😊
@anscreations517
@anscreations517 Жыл бұрын
സത്യം
@lijulal5716
@lijulal5716 Жыл бұрын
മ്യൂസിക്.. 👍
@sanjayansanjay240
@sanjayansanjay240 Жыл бұрын
💕
@nishthar
@nishthar Жыл бұрын
യെസ്.... വരികൾ
@sadathxavier7511
@sadathxavier7511 5 ай бұрын
ഇപ്പോഴും വിടാതെ കേട്ടുകൊണ്ടിരിക്കുന്നു. വിസ്മയാവഹമായ സംഗീതവും ഇമ്പമാർന്ന വരികളും.... Congrats 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
@aju2711
@aju2711 Жыл бұрын
90 kids ചോക്ലേറ്റ് ബേബി കുഞ്ചാക്കോ ബോബൻ👍👍🌹💞
@jayakumarpalamukku5363
@jayakumarpalamukku5363 6 ай бұрын
അറിയാതെ റൊമാന്റിക് ആയിപ്പോകും ❤❤❤
@vishnualanallur8761
@vishnualanallur8761 6 ай бұрын
2024 കേൾക്കുന്നവർ ഉണ്ടൊ 90s kids ivde cammon 😅
@sherinsojan5865
@sherinsojan5865 6 ай бұрын
Ñjan vannu❤❤
@meeraarun7424
@meeraarun7424 5 ай бұрын
❤❤❤❤❤❤
@sasimoncksasick3533
@sasimoncksasick3533 5 ай бұрын
🙋🏻‍♂️ഞാനും. മോനെ അതൊക്ക ഒരു കാലം 😢
@sudarsananramachandran7783
@sudarsananramachandran7783 3 ай бұрын
2024 June 05
@vijaypk-uf1pl
@vijaypk-uf1pl 3 ай бұрын
2024 ജൂൺ മാസം 10👍🙋🥰
@kidsworld2632
@kidsworld2632 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്ന മനോഹരമായ ഗാനങ്ങൾ 👌👌👌👌
@leftmothin7
@leftmothin7 Жыл бұрын
Aayiram Varnamayi..... Chand ne kuch kaha..... ( Dil to Pagal hai)... Uttam Singh.. 👍👍
@bineeshka1275
@bineeshka1275 Жыл бұрын
എന്നും ഇന്നും എന്നും ഒരേ പോലെ സൂപ്പർ ഹിറ്റായി ഉള്ള കുറച്ചു പാട്ടുകൾ ഉണ്ട്. അതിൽ എന്റെ fav. ഇതാണ് ❤️❤️❤️❤️❤️❤️❤️
@mirshadcalicut7315
@mirshadcalicut7315 Жыл бұрын
ഇതിലെ ഓരോ ഗാനങ്ങളും amazing 😍
@ganamsajisreyasaji1462
@ganamsajisreyasaji1462 7 ай бұрын
ഉത്തംസിങ്ങ് ദിൽ തോ പാഗൽ മ്യൂസിക്ക മലയാളത്തിലേക്കിറക്കി ഹിറ്റാക്കി❤
@shinsmedia
@shinsmedia 10 ай бұрын
എന്റെ പത്താം ക്ലാസ് പരിക്ഷ കഴിഞ്ഞ പിറ്റേ മാസം വിഷുവിന് ഇറങ്ങിയ പ്രേം പൂജാരി സിനിമയിലെ അതി മനോഹരമായ ഗാനം❤🥰 Nostu 1999🥰😘😘😘👌
@gopikakrishna4396
@gopikakrishna4396 3 ай бұрын
1999 il enikku 2 vayas...but ente priyaetta movies il onnu Prem poojari andddd songs in this movis
@2daysviews916
@2daysviews916 Жыл бұрын
💕💞💕💕💕💞💞💞💞💞💞💞💃🏼💃🏼💃🏼💃🏼💃🏼 പ്രണയത്തിന്റെ മാസ്മരിക ലോകം 💕
@PranavVismay
@PranavVismay Жыл бұрын
Uttam singh ❤
@ZakirHussain-x7w
@ZakirHussain-x7w 9 ай бұрын
എന്ത് കൊണ്ട്? ഒരു പാട് മധുരം നുകരുന്ന പാട്ടുകൾ എന്റെ മനസ്സിൽ അലയടിക്കുന്നു ആ കാലഘട്ടം തിരിച്ചു വരുമോ
@vaigabaiju1938
@vaigabaiju1938 Жыл бұрын
Mathi mounam veene padu Awesome song ❤❤
@Jayasurya-r8p
@Jayasurya-r8p 10 ай бұрын
എല്ലാ പാട്ടും ഒരുപാടിഷ്ടം ❤❤❤❤❤❤❤
@Rajesh-c1f7v
@Rajesh-c1f7v 11 ай бұрын
മനസ്സിൽ.. ഏറെ പതിഞ്ഞ. പാട്ടുകൾ
@suneersuneer778
@suneersuneer778 Жыл бұрын
2023 ൽ കേൾക്കുന്നവർ ലൈക്ക് നടക്കുക
@meeraarun7424
@meeraarun7424 Жыл бұрын
😍😍😍😍
@lekshmylekshmy8108
@lekshmylekshmy8108 8 ай бұрын
2024
@antonyprinto1260
@antonyprinto1260 6 ай бұрын
2024/3/21
@anasbeemabazar7998
@anasbeemabazar7998 4 ай бұрын
24 കേൾക്കുന്നു❤️🥰🥰👍👍
@dilsmpr
@dilsmpr 3 ай бұрын
2024/6/7
@anubhavr007
@anubhavr007 Жыл бұрын
Thank you for this melodious memory
@Dark__Room
@Dark__Room 4 күн бұрын
Evergreen songs❤️❤️🥰🥰 എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.. Awesome composition ❤️❤️🥰
@SumithaSumitha-b8f
@SumithaSumitha-b8f 8 ай бұрын
എല്ലാം സൂപ്പർ ❤
@ajeerajeer6604
@ajeerajeer6604 4 ай бұрын
ഉത്തം സിങ്ങു മാജിക്‌ ❤️👍
@dqraise8165
@dqraise8165 Жыл бұрын
All songs super hit 🎉anu
@shamithadivakar4374
@shamithadivakar4374 Жыл бұрын
My fav❤
@PrakasanJaya
@PrakasanJaya 4 ай бұрын
പനിനീര് പെയ്യും നിലാവിൽ 👌👌👌👌
@sudheendranam6687
@sudheendranam6687 2 ай бұрын
ഇതിലെ പാട്ടുകൾ ഉത്തം സിംഗിന്റെ മാന്ത്രിക സംഗീതം, ഒന്നും പറയാനില്ല
@VINEESHKUMAR-np6zq
@VINEESHKUMAR-np6zq Жыл бұрын
സൂപ്പർ ❤❤❤
@sruthyviswanath9616
@sruthyviswanath9616 Жыл бұрын
Super movie and super songs❤❤❤❤❤❤❤❤❤❤
@XyzZxw-rl6ix
@XyzZxw-rl6ix 5 ай бұрын
ശരിയ,🎉🎉🎉🎉🎉🎉🎉🎉
@Shivani-d1z
@Shivani-d1z 3 ай бұрын
ദാസേട്ടന്റെ സുപ്പർ ഹിറ്റ് ഗാനം ❤️❤️❤️❤️❤️❤️😘😘😘😘😘😘😘
@Vichu300
@Vichu300 12 күн бұрын
Ayiram varnamayi 😍😍😍
@shiyassiyadshiyassiyad5114
@shiyassiyadshiyassiyad5114 2 ай бұрын
Sslckku padikumbo kanda cinema..ippolum athile songs woooow .....innum kelkkunnu..onv sir🫡🫡🫡🫡
@sameersmee1001
@sameersmee1001 Жыл бұрын
സൂപ്പർ
@georgebabu2949
@georgebabu2949 2 ай бұрын
സെക്കന്റ്‌ സോങ് ഇച്ചിരി കൂടി മുന്നിൽ നിൽക്കും
@ManuK-nm3vu
@ManuK-nm3vu 8 ай бұрын
2024🥰
@sreerajr7062
@sreerajr7062 Жыл бұрын
❤❤❤❤❤❤❤❤❤❤❤i like it's all songs
@jayeshkumar6324
@jayeshkumar6324 6 ай бұрын
My fvt all songggg❤❤❤
@shiltonjacob6888
@shiltonjacob6888 3 ай бұрын
Kunjako Nostu movie and songs❤
@sreerajkr1950
@sreerajkr1950 Жыл бұрын
🧚‍♂️🧚‍♂️🧚‍♂️
@goodtimesmalayalam3626
@goodtimesmalayalam3626 Жыл бұрын
Super
@tharunithikkat38867
@tharunithikkat38867 4 ай бұрын
ഉദ്ധം sing ❤❤❤
@mansoornp3800
@mansoornp3800 5 ай бұрын
2025👍👍👍👍
@thankamvadakkekalathil3744
@thankamvadakkekalathil3744 6 ай бұрын
2024 kelkunavar und
@gracysimon3258
@gracysimon3258 Жыл бұрын
❤️❤️❤️❤️
@vipinjoseph3499
@vipinjoseph3499 2 ай бұрын
@jincybaiju6378
@jincybaiju6378 Жыл бұрын
Devva.ragamesong.super❤
@santhoshdiya3229
@santhoshdiya3229 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@Kunjani.103
@Kunjani.103 3 ай бұрын
2024. 🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉
@sujithajoby959
@sujithajoby959 9 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@arunjohn7249
@arunjohn7249 6 ай бұрын
Yes 90 s kids❤❤❤😁😁
@KamarudheenPP-gg3rb
@KamarudheenPP-gg3rb 4 ай бұрын
😊
@pocketscreenvision7353
@pocketscreenvision7353 4 ай бұрын
ഉത്തമം സിംഗ്
@nikhil8913
@nikhil8913 Жыл бұрын
😍
@ramyaap8870
@ramyaap8870 10 ай бұрын
@swethas9034
@swethas9034 Жыл бұрын
Kure nalla pattukal 💗🤍❤️
@trendingtikt0k
@trendingtikt0k Жыл бұрын
💙
@jishnusubran9038
@jishnusubran9038 9 ай бұрын
നല്ല അടിപൊളി stereo songs ആയിരുന്നു mono ആക്കി നശിപ്പിച്ചു 😢😢😢😢
@colonelff5311
@colonelff5311 Жыл бұрын
, 🥰🥰🥰
@sreejuc7469
@sreejuc7469 Жыл бұрын
നിങ്ങളുടെ കാര്യം കഷ്ടം,,,,, പാരസിയം, ഒന്ന് ഒഴുവാക്ക് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@SETTANX4
@SETTANX4 Жыл бұрын
😴
@btsedits9301
@btsedits9301 Жыл бұрын
❤️‍🩹
@salimvs3768
@salimvs3768 Жыл бұрын
എത്ര മനോഹരം..❤സുന്ദര ഗാനങ്ങൾ ❤
@jamesmathew1880
@jamesmathew1880 Жыл бұрын
ചാക്കോച്ചൻ ഉണ്ടാക്കിയ ഓളം ഒരു യൂത്തനും ഉണ്ടാക്കാൻ സാധിക്കില്ല ചാക്കോച്ചൻ ഫാൻ ഉണ്ടോ ❤❤❤❤
@naseerambalathveettil6630
@naseerambalathveettil6630 11 ай бұрын
അങ്ങനെ അടച്ചങ്ങ് പറയാതെ റഹ് മാൻ ഉണ്ടാക്കിയിട്ടുണ്ട് ഒരുകാലത്ത്
@AsawthyRekhu-dm8ky
@AsawthyRekhu-dm8ky 5 ай бұрын
Super
@jideshtp6731
@jideshtp6731 4 ай бұрын
േ​@@AsawthyRekhu-dm8ky
@shyjukakkadammal3749
@shyjukakkadammal3749 4 ай бұрын
മോനെ ഓർമ്മിപ്പിക്കല്ലേ അതൊക്കെ ഒരു കാലം
@JithuRaj2024
@JithuRaj2024 Жыл бұрын
Uttam singh❤❤
@AppuAppu-vg7qd
@AppuAppu-vg7qd 6 ай бұрын
❤❤❤
@SarathKumar-fk6bw
@SarathKumar-fk6bw Жыл бұрын
❤❤❤❤❤❤❤❤❤❤
@varishtadas555
@varishtadas555 Жыл бұрын
😍
@ponnusk1861
@ponnusk1861 Жыл бұрын
❤️
@jithinkumar4462
@jithinkumar4462 7 ай бұрын
2024ഇപ്പോഴും ❤️❤️
@VibinRaaj-wv7id
@VibinRaaj-wv7id 8 ай бұрын
ഒരായിരം നന്ദി ഇ പാട്ട് ഇട്ടു തന്നതിന് നന്ദി❤😊😅😅😅😅😅😅😅😅😅😅😅❤❤❤❤❤❤❤❤❤❤❤
@sijuv.r3518
@sijuv.r3518 Жыл бұрын
പ്ലീസ് ഒരു പരസ്യം ഒക്കെ ആവാം ഇത്രയും പരസ്യം ആഡ് ചെയ്തു കഴിഞ്ഞാൽ ആ പാട്ട് കേൾക്കുന്ന സുഖം അങ്ങ് പോകും
@rajkumarrajkumar-pj6ek
@rajkumarrajkumar-pj6ek Жыл бұрын
ഒരിക്കലും മതിയാവില്ല ഇതുപോലുള്ള ഗാനങ്ങൾ എത്ര കേട്ടാലും 🙏👍🙏👍🙏👍🙏👍❤️❤️❤️❤️
@abhinavabhi2384
@abhinavabhi2384 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ. ❤️
@SunilKumar-cp4es
@SunilKumar-cp4es 5 ай бұрын
ഉത്തം സിംഗ് ❤️ അദ്ദേഹത്തിന്റെ ഹിന്ദി Songs "Dil to Pagal hai"😍
@lenyjohn9108
@lenyjohn9108 6 ай бұрын
2024 l kelkunnavar like please
@fasnamol946
@fasnamol946 Жыл бұрын
❤️❤️❤️❤️❤️❤️❤️
@karthikkathuz4871
@karthikkathuz4871 Жыл бұрын
❤️❤️❤️❤️❤️
@jismichinnu5580
@jismichinnu5580 8 ай бұрын
❤2024
@kochuuscreations4922
@kochuuscreations4922 8 ай бұрын
❤❤❤❤❤❤
@rahulaj1084
@rahulaj1084 7 ай бұрын
❤❤❤❤❤❤
@akhildq4dq744
@akhildq4dq744 11 ай бұрын
❤❤❤
@shemeer7068
@shemeer7068 9 ай бұрын
@sruthyviswanath9616
@sruthyviswanath9616 Жыл бұрын
Ellam songsum super 👌🏼👌🏼👌🏼👌🏼👌🏼💞💞💞💞💞💞
@AnnuK93K
@AnnuK93K 4 ай бұрын
6:07 പൊങ്കലോ? പൊന്നോണ പുലരിയോ? Ajith and Shalini🥰 ശാലിനിയേക്കാൾ അജിത്തിനെ ഇഷ്ടം..
@ayyappanunni2928
@ayyappanunni2928 Жыл бұрын
❤️❤️❤️
@lolithasudarsan117
@lolithasudarsan117 Жыл бұрын
All my favorite songs❤
@SHINJUCM-pj5bc
@SHINJUCM-pj5bc Ай бұрын
എത്രകേട്ടാലും മതിയാവില്ല
@antonypa9723
@antonypa9723 Жыл бұрын
ഉത്തം സിങ്❤
@aneeshgrand2555
@aneeshgrand2555 3 ай бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ആണ് ഈ..... സിനിമയിൽ ഉള്ളത് ജീവനുള്ള വരികൾ ആണ്..... ഇന്തിനു അകത്തു എഴുതിവെച്ചിരിക്യുന്നത്.....കൂതത്രം... ഇലുമാറ്റി... ജാഡ..... ഇതുപോലുള്ള... പാട്ടു... എഴുതി... ചിട്ട പ്പെടുത്തി. എടുക്കാൻ...... കുറച്ചു പണി ഉണ്ട്
@linithasibi6714
@linithasibi6714 6 ай бұрын
2024🎉
@riyasriyas5923
@riyasriyas5923 Жыл бұрын
fav 🎶🎵🎶
@Suhail_Ismail
@Suhail_Ismail 3 ай бұрын
❤❤
@sabushybi
@sabushybi 10 ай бұрын
ഉത്തംസിംഗ്❤
@psuryamadhusoodhanan348
@psuryamadhusoodhanan348 8 ай бұрын
2024
@anvithaprabi298
@anvithaprabi298 Ай бұрын
നല്ല കാലത്ത് ഈ പാട്ട് കേട്ടിട്ടില്ല ഇപ്പോൾ കേൾക്കുമ്പോൾ ആ നല്ല കാലം ഓർമ വരുന്നു മനസിന്‌ ഒരു സുഖം ❤
@ChakkiDeepa-hb2bf
@ChakkiDeepa-hb2bf Жыл бұрын
😍😍
@subhamanojmanoj2019
@subhamanojmanoj2019 Жыл бұрын
My favourite songs eppozhum kelkkarundu
Niram All Mp3 songs
22:39
Mr TUTU
Рет қаралды 31 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 1,8 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН
Varnappakittu Malayalam Jukebox | Mohanlal, Meena | Vidyasagar
27:34
Sony Music South
Рет қаралды 262 М.
JOHNYWALKER FILM SONGS AUDIO JUKEBOX
27:13
Nisari Chithrageetham
Рет қаралды 935 М.
KAALAPANI Malayalam Songs Jukebox | Ilaiyaraaja | Mohanlal, Tabu, Prabhu
31:25
Миллионер | 1 - серия
34:31
Million Show
Рет қаралды 1,8 МЛН