No video

Premadavanam | His Highness Abdulla | Malayalam Film Song

  Рет қаралды 5,227,415

Evergreen Film Songs

Evergreen Film Songs

Күн бұрын

Premadavanam | His Highness Abdulla | Malayalam Film Song
Singer : KJ Yesudas
Music : Raveendran
Lyrics : Kaithapram
Casting : Mohanlal, Gowthami, Nedumudi Venu
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 1 400
@themanisreal5505
@themanisreal5505 3 жыл бұрын
ഇതുപോലൊരു ക്ലാസിക് song ഇത്രയും ഭംഗിയിൽ തെല്ലുപോലും പിഴയ്ക്കാത്ത ലിപ് മൂവ്മെന്റിൽ പെർഫെക്റ്റ് ടൈമിങിൽ ഇത്രമാത്രം എനർജെറ്റിക് ആയി പാടി അഭിനയിക്കാൻ ഇങ്ങേർക്കല്ലാതെ വേറെ ആർക്ക് പറ്റും. ലാലേട്ടൻ ഉയിർ 😍🔥 രവീന്ദ്രൻ മാസ്റ്റർ ഇഷ്ട്ടം 😍❤️
@mittugaming1
@mittugaming1 3 жыл бұрын
Lalettan😍
@mittugaming1
@mittugaming1 3 жыл бұрын
@-ak onn podo aa kaslam kazhinjille🙄
@themanisreal5505
@themanisreal5505 3 жыл бұрын
@-ak പ്രേം നസീറും ജയനും പാടി അഭിനയിച്ച ഇതുപോലത്തെ ഏതേലും ക്ലാസ്സിക് സോങ്സ് ഒന്ന് പറയാമോ. ചുമ്മാ ഒന്നറിഞ്ഞിരിക്കാൻ വേണ്ടിയാണ്
@sureshkumarthoppil8409
@sureshkumarthoppil8409 3 жыл бұрын
@@themanisreal5505 ഉണ്ട് പാലാട്ടു കുഞ്ഞിക്കണ്ണൻ എന്ന ചിത്രത്തിൽ നസീർ സർ നല്ലൊരു ക്ലാസ്സിക്‌ song പാടി അവതരിപ്പിക്കുണ്ട്.. Back ഗ്രൗണ്ടിൽ ക്ലാസ്സിക്‌ ഡാൻസ് ഉം ഉണ്ട്
@jijubahuleyan2973
@jijubahuleyan2973 3 жыл бұрын
♥♥♥♥
@user-me2lr7qo9c
@user-me2lr7qo9c 4 жыл бұрын
ഇനിയും ഒരു പ്രമദവനം ഉണരുമോ ഈ മണ്ണിൽ.. മലയാളക്കരയിൽ ദാസേട്ടൻ എന്ന ഗന്ധർവന്റെ കണ്ഠത്തിൽ നിന്നും ഇതുപോലെ ഒരു ഗാനം ചിട്ടപ്പെടുത്താൻ ജോഗ് രാഗം എടുക്കാൻ എന്റെ രവീന്ദ്രൻ മാഷ് ഉണ്ടോ... കണ്ണീർ പ്രണാമം എന്റെ മാഷിന്... ദാസേട്ടൻ ഇനിയും സർവരാരോഗ്യമായി ഈ മണ്ണിൽ നിൽക്കട്ടെ ജഗതീശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
@ananyakiran257
@ananyakiran257 3 жыл бұрын
100%
@sajithmohan1260
@sajithmohan1260 3 жыл бұрын
രാഗം ജോഗ്...
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@sajithmohan1260 his hignesss abdulla
@suvens4894
@suvens4894 3 жыл бұрын
ഇത് ജോഗ് രാഗം ആണ്.. ഒരു കിളി പാട്ട്മൂളവേ.. വാർമുകിലെ വാനിൽ നീ ഇരു ഹൃദയങ്ങളിൽ ഒന്നായി പറയാൻ മറന്ന പരിഭവങ്ങൾ ഇതൊക്കെ ജോഗ് എന്ന രാഗത്തിലാണ്
@harikrishnanm1600
@harikrishnanm1600 3 жыл бұрын
Orikalum udakilla , kazhivullavar ella
@gokul8125
@gokul8125 3 жыл бұрын
ഈ പാട്ടിലൊക്കെ ഒരു ജീവൻ തുടിക്കുന്നുണ്ട്. അതാവണം എത്ര കേട്ടാലും മതിവരാത്തത്. ഇതൊക്കെ കേക്കുമ്പോഴാ freak penne എടുത്തു വെള്ളത്തിൽ ഇടാൻ തോന്നുന്നത് 🙏
@shamolkiranpg3327
@shamolkiranpg3327 3 жыл бұрын
സത്യം
@amutha0
@amutha0 3 жыл бұрын
Gokul first line sathyam. Soulful song
@shalinikannanshalinikannan4202
@shalinikannanshalinikannan4202 3 жыл бұрын
Freekkupenne eduthu vellathilidaruthu a vellam cheethayayi pokum
@aravindkk380
@aravindkk380 3 жыл бұрын
Qwds254
@bin_esh
@bin_esh 2 жыл бұрын
Freak penne എഴുതിയ പാട്ടുക്കാരനെയൊക്കെ മടല് വെട്ടി അടിക്കണം. #രവീന്ദ്രൻ മാഷ്# യേശുദാസ്# നമിക്കുന്നു🙏
@sachinvsunil9821
@sachinvsunil9821 2 жыл бұрын
നെടുമുടി വേണു സാറിന്റെ മരണവാർത്തക്ക് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ? ആദരാഞ്ജലികൾ വേണു സർ🌹
@sunilm2859
@sunilm2859 3 жыл бұрын
ലോക സംഗീതത്തിലെ ഒരു അത്ഭുത പ്രതിഭാസമാണ് രവീന്ദ്രൻ മാഷ്.🙏🎶🎶🎶
@deepahari9052
@deepahari9052 2 жыл бұрын
kzbin.info/www/bejne/kHXGhKNue6lmf6s
@meenunakshathra2775
@meenunakshathra2775 2 жыл бұрын
Exactly
@manoj.pcherakkara5606
@manoj.pcherakkara5606 2 жыл бұрын
SanyAsini
@ka-pn4od
@ka-pn4od Жыл бұрын
​@@Expedition179 തേങ്ങ. അണ്ടി പരിപ്പ് കറി ഉണ്ടാക്കാൻ കഴിയും എന്നത്. നിൻ്റെ കര്യം.
@balan8640
@balan8640 Жыл бұрын
Yadharthyam❤❤❤❤❤❤❤ ono onara masmariyadhayanu oru rekshayila
@jinujames4121
@jinujames4121 3 жыл бұрын
ശുദ്ധ സംഗീതത്തിന് മലയാളി കണ്ടെത്തിയ പര്യായത്തിന് - ദാസേട്ടന് - പിറന്നാൾ ആശംസകൾ 🎶🎶♥️👌😘
@vicri7164
@vicri7164 2 жыл бұрын
കൈതപ്രത്തിൻ്റെ ആ വരികളുടെ ഒരു പവർ ....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@balan8640
@balan8640 Жыл бұрын
Mashudea shudhasangethathintea pinbalavooom dasetante a swaramadhuriyum chernapol adichu thimirthunokea parayilea oru rekshayila koodea chekkante performensum.kudiyayapol vibavasamrudhvooom rujiyarnadhumaya sadhya adhayi
@suryadevsfc5806
@suryadevsfc5806 3 жыл бұрын
ആദ്യമായി ദൈവത്തോട് ദേഷ്യം തോന്നി.. ഞങ്ങളുടെ മാഷിനെ നേരത്തെ അങ്ങ് വിളിച്ചതിന് 😔💔 നൂറ് കോടി പ്രണാമം രവി മാഷേ 💔😔🌹❤
@prabudhms1438
@prabudhms1438 3 жыл бұрын
Correct
@mittugaming1
@mittugaming1 3 жыл бұрын
💔😟
@harigovindms_251
@harigovindms_251 3 жыл бұрын
😏😏
@mittugaming1
@mittugaming1 3 жыл бұрын
@@harigovindms_251 🙄
@Manushyan_123
@Manushyan_123 3 жыл бұрын
Psyco daibam
@SalahudheenKuppanath
@SalahudheenKuppanath 3 жыл бұрын
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായാഹ്നം പോലെ ശുഭസായാഹ്നം പോലെ തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി എതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ എതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ...... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി എതേതോ കഥയിൽ യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ എതേതോ കഥയിൽ യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ യദുകുല മധുരിമ തഴുകിയ മുരളിയിൽ ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..
@suma.s7888
@suma.s7888 2 жыл бұрын
Thanks for this lyrics 😊😊😊🙏🙏🙏👌👌👌
@anildsn
@anildsn 2 жыл бұрын
👍🏼
@pramodchokly1441
@pramodchokly1441 2 жыл бұрын
Thanks for this lyrics👍🏻
@balan8640
@balan8640 Жыл бұрын
Super buper
@shibilp3563
@shibilp3563 3 жыл бұрын
ഒരു മലയാളി ആയി ജനിച്ചത് കൊണ്ടു അതി സുന്ദരമായ ഒരുപാട് നല്ല ഗാനങ്ങൾ കേൾക്കാനും ആസ്വാദുക്കാനും പറ്റുന്നു😍.ഒരു പിടി നല്ല കലാ കാരണമാർ ഉള്ളത് കൊണ്ട് എന്നും അഭിമാനം മാത്രം.. ലാലേട്ടൻ മമ്മുക്ക.. രവീന്ദ്രൻ മാഷ്.. യേശുദാസ്.കെ എസ് ചിത്ര. എം ജി...അങ്ങനെ എത്ര. ആളുകൾ😍😍😍😍😍😍😍
@ananthua8920
@ananthua8920 2 жыл бұрын
Orikkalum parayan pattathapole kalakarammar nammukkund
@shibilp3563
@shibilp3563 2 жыл бұрын
@@ananthua8920 athe 🥰
@sunilkumar-vs4or
@sunilkumar-vs4or Жыл бұрын
എം ജിയെ ആ ഗണത്തിൽ പെടുത്തരുത്,
@shibilp3563
@shibilp3563 Жыл бұрын
@@sunilkumar-vs4or why?
@sridhar7011
@sridhar7011 2 жыл бұрын
அற்புதமான பாடல் , ரவீந்திரன் சார் , ஜேசுதாஸ் சார் அவர்களுக்கு கோடி நமஸ்காரம்
@Aj-mq4iy
@Aj-mq4iy 2 жыл бұрын
ഇപ്പോളത്തെ ഏത് സംഗീത സംഗീത സംവിധായകർ വിചാരിച്ചാലും ഇത് പോലെ ഒരു പാട്ട് സാധ്യമാവില്ല രവീന്ദ്രൻ മാസ്റ്റർ ❤️🙏
@mansooralikaloor4890
@mansooralikaloor4890 2 жыл бұрын
🤝100% സത്യം
@Kutti1234-q1w
@Kutti1234-q1w 2 жыл бұрын
കണ്ടി ഇടും കണ്ടി
@sunithabiju4615
@sunithabiju4615 2 жыл бұрын
♥️♥️♥️♥️🌹🌹🌹🌹
@nithinnitz1239
@nithinnitz1239 2 жыл бұрын
ചെരുപ്പ് വാങ്ങാൻ പണമില്ലാഞ്ഞിട്ട് കാലിൽ ചെരുപ്പില്ലാതെ നടന്നവൻ , കിടപ്പാടമില്ലാതെ തലശ്ശേരി റെയിൽവേ ഫ്ലാറ്റ് ഫോമിൽ എത്രയോ നാൾ അന്തിയുറങ്ങേണ്ടി വന്നവൻ അതായിരുന്നു കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത്‌ ദാമോദരൻ നമ്പൂതിരി എന്ന യുവാവ്. ഭാരതത്തിന്റെ പത്മശ്രീയിൽ എത്തിയെങ്കിൽ "കാലം "ആ മനുഷ്യനെ എന്നും അത്ഭുതപെടുത്തുക മാത്രമേ ചെയ്തുള്ളു എന്നതാണ് സത്യം.പതിനഞ്ചുവയസ്സിൽ ദാരിദ്ര്യം കൊണ്ട് നാടുവിടാൻ തീരുമാനിച്ച ദാമോദരന്റെ ജീവിതത്തിലേക്ക് സംഗീതം കടന്ന് വരാനിടയുണ്ടാക്കിയത് രവിബോംബെ! കൈതപ്രത്തിന് ഒരായിരം ജന്മദിനാശംസകൾ.
@sreejithsree5390
@sreejithsree5390 Жыл бұрын
ഇപ്പോൾ സംഗീത സംവിധായകർ ഇല്ല കാശിനോട് ആർത്തി ഉള്ളവരെ ഉള്ളൂ അവർക്ക് വായിൽ തോന്നുന്നത് ആണ് പാട്ട് രവീന്ദ്രൻ മാഷ് ഒക്കെ കാശിന് കണക്ക് പറയാതെ നല്ല പാട്ടുകൾ ഉണ്ടാക്കിയവർ ആണ് ....🙏
@akhilr5913
@akhilr5913 3 жыл бұрын
എന്റെ മാഷേ നിങ്ങൾക്കല്ലാതെ മാറ്റാർക്ക് കഴിയും ഇങ്ങനൊക്കെ പാട്ട് ഉണ്ടാക്കാൻ. എത്ര കേട്ടാലും മതിവരില്ല❤. പിന്നെ നമ്മുടെ ദാസ്സേട്ടൻ എന്ത് മനുഷ്യനാണ് ❤. കൈതപ്രം സാറിന്റെ എത്ര മനോഹരമായ വരിക്കൾ ❤.
@joshyam8787
@joshyam8787 4 жыл бұрын
പാട്ടിനിടയിൽ... ഇരു ഹൃദയങ്ങളിൽ ഒന്നായ് വീശും ... എന്ന വീണ നാദം ശ്രവിച്ചവർ ഉണ്ടോ.. 💔💔
@kamalprem511
@kamalprem511 3 жыл бұрын
Yes
@kvmanojkumar1736
@kvmanojkumar1736 3 жыл бұрын
ഇരു ഹൃദയങ്ങളിൽ രവീന്ദ്രൻ മാസ്റ്റർ തന്നെയല്ലേ കമ്പോസർ.. സേം രാഗ.... "ജോഗ് ".....
@DevadasRV
@DevadasRV 3 жыл бұрын
@@kvmanojkumar1736 Raveendran was a master in mixing his own songs in the BGM of his other songs...
@ebinek8206
@ebinek8206 3 жыл бұрын
ഈ പാട്ടിന്റെ കമ്പോസിന്റെ സമയത്തു 'ഇരു ഹൃദയങ്ങൾ ഹിറ്റായില്ല' എന്ന വിഷമം മാഷിന് ഉണ്ടായിരുന്നതായി ശരത് സർ പറയുന്നുണ്ട്.😢പക്ഷെ ഇത് സൂപ്പർ ഹിറ്റായില്ലേ 😍😍
@satheeshchandran4026
@satheeshchandran4026 3 жыл бұрын
@@ebinek8206 🙏🙏🙏🙏🙏🙏🙏
@ratheeshkumar3495
@ratheeshkumar3495 4 жыл бұрын
2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക്‌ തരൂ.. നമ്മുടെ മലയാളത്തിൽ അഭിമാനം.
@sajithsankarsaji3812
@sajithsankarsaji3812 4 жыл бұрын
Ratheesh ee gaanam oru lahari aanu 2 legend kalude കഴിവ് aaNu
@bavintm6806
@bavintm6806 4 жыл бұрын
2020 April 20
@cyrilthomas536
@cyrilthomas536 4 жыл бұрын
ഞാൻ ഉണ്ട്
@vishnuns7117
@vishnuns7117 3 жыл бұрын
പിന്നല്ല 🥰
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Kaithaparam acted this movie
@jothimaniekambaram505
@jothimaniekambaram505 3 жыл бұрын
I am Tamil Nadu. I love this song. This is my favourite Malayala Movie after Chemmeen.
@manumadhusoodanan824
@manumadhusoodanan824 7 жыл бұрын
രവിയേട്ടാ... കാലങ്ങൾ എത്ര കഴിഞ്ഞാലും അങ്ങിരുന്ന സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കും... സാഷ്ടാംഗ പ്രണാമം....
@manojkumarassociates1199
@manojkumarassociates1199 6 жыл бұрын
Manu Madhusoo CT CT danan
@skmedia28
@skmedia28 6 жыл бұрын
സത്യം
@99hari55
@99hari55 6 жыл бұрын
രവീന്ദ്രൻ മാഷിന് പകരം ആരുമില്ല
@manumadhusoodanan824
@manumadhusoodanan824 6 жыл бұрын
MANOJ KUMAR & ASSOCIATES ഹായ് Manoj.....
@manumadhusoodanan824
@manumadhusoodanan824 6 жыл бұрын
SHERIN KRISHNA ഹായ് ഷെറിൻ
@achumolachumol1017
@achumolachumol1017 6 жыл бұрын
എക്കാലത്തെയും വലിയ മലയാള വിസ്മയ ഗാനം , ദാസ്+ രവി+ ലാല്‍ +സിബി+ കൈതപ്രം + ലോഹി
@futureditz
@futureditz 6 жыл бұрын
Fast yet slow song !
@pmmujeeb1422
@pmmujeeb1422 5 жыл бұрын
പക്ഷെ സിബി മാഷിന് പിന്നീട് അവസരങ്ങൾ 3 ചിത്രങ്ങൾ മാത്രം
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Maha viismayam oru rekshayila 👌👌👌👌👌
@balasubramanyan4930
@balasubramanyan4930 4 жыл бұрын
💎💎💎💎💎
@prasanths7851
@prasanths7851 4 жыл бұрын
Yes
@arunrameshv
@arunrameshv 2 жыл бұрын
ദാസേട്ടനും കൈതപ്രവും രവീന്ദ്രൻ മാഷും കൂടിച്ചേർന്ന ലഹരി. മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഒട്ടനവധി ഗാനങ്ങൾ പിറന്ന കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്
@jayaramanganesan4672
@jayaramanganesan4672 3 жыл бұрын
Iam Tamilian..so mad about this song during my school days...why even now...those were the cassette days...I don't no how many times I heard this song..at least 100 days..bcoz of this song I cudn concentrate on studies😄 this song is Gandharva Ganam
@bineeshpalissery
@bineeshpalissery 4 жыл бұрын
രവീന്ദ്രൻ മാഷിന്റെ നഷ്ടം നമ്മൾ മനസിലാക്കുന്നത് . അദ്ദേഹത്തിന്റെ മരണ ശേഷം ഇത്പോലെ ഉള്ള ഗാനങ്ങൾ പിന്നെ ഉണ്ടായിട്ടില്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ ആണ്
@ashar4all1
@ashar4all1 3 жыл бұрын
എന്തിന്റെ പേരിലായാലുമ യേശുദാസിനെ പരിഹസിക്കുന്നവർക്കും, തിരിച്ചറിവ് വരിക വൈകിയാവും..
@vishnukkvishnukk9137
@vishnukkvishnukk9137 3 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ആരെയും നമുക്ക് മനസിലാക്കനോ സ്നേഹിക്കാനോ കഴിയാതെ വരും. പക്ഷേ അവർ മരിച്ചലാ നമുക്ക് അവർ എത്ര വലിയതനും എന്ന് മനസിലാക്കുവാൻ സാധിക്കുവാ
@ajithmohan5930
@ajithmohan5930 3 жыл бұрын
Adheham jeevichirunnappozhum mattarkum Ee rangel pattuakal undaakkaan pattiyitilla.. Pinne Dasettane pole Malayathile Number 1 music director Maash thannayaanu.. Punyajanmam ..Saadharanakkaraneyum Classical music kelpikkaan padipicha vyakthi
@bineeshpalissery
@bineeshpalissery 3 жыл бұрын
@@ajithmohan5930 u r crct
@libingopi9787
@libingopi9787 3 жыл бұрын
Athu parayalle kuttukara. Marichappol alla nammal ayalude pattugal kelkunathu
@sreekumarmallappally5251
@sreekumarmallappally5251 4 жыл бұрын
ജോഗ് രാഗത്തിൽ രവീന്ദ്രൻ മാഷിന്റെ മനോഹര ഗാനം. ഇങ്ങനെ ഒരു സംഗീത സംവിധായകൻ ഇനി ഉണ്ടാകില്ല.
@balan8640
@balan8640 Жыл бұрын
Mashu adithimirthu poy maranjilea porichaduki poyilea prenamam revindra sangethathintea munpil kodiprenamam❤❤❤❤❤❤❤❤❤
@balan8640
@balan8640 Жыл бұрын
Mashu jeevasangethamayirunu adhu shandhmayi ozhuguns nadiyayirunu vendpol adhu adhinta ujala bavavoom Kay koloona nadhi
@mallubhai0MBBS
@mallubhai0MBBS 5 жыл бұрын
ഞാനിപ്പോഴും കലിപ്പിലാ...രവീന്ദ്രൻ മാഷിനെ നേരത്തെ വിളിച്ച ദൈവത്തോട്.....
@danipl123
@danipl123 4 жыл бұрын
me toooooooo
@balasubramanyan4930
@balasubramanyan4930 4 жыл бұрын
👍👍👍👍💐💐💐💐
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Chikapo agedimon mashoduue asuya thonikanum
@sandmere
@sandmere 4 жыл бұрын
അല്ലേലും നല്ല ആൾക്കാർ നേരത്തെ പോകും...
@user-me2lr7qo9c
@user-me2lr7qo9c 4 жыл бұрын
സത്യം എനിക്കും
@bijupanathur1875
@bijupanathur1875 6 жыл бұрын
സ്വർഗ്ഗീയ സംഗീതം ഭൂമിയിൽ അനശ്വര മാക്കി മാറ്റിയ ദേവദൂതൻ... പ്രിയ രവീന്ദ്രൻ മാസ്റ്റർ..
@balasubramanyan4930
@balasubramanyan4930 4 жыл бұрын
👌👌👌👌💐💐💐
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Masmarasangidham
@ananyakiran257
@ananyakiran257 3 жыл бұрын
100%
@connecttostardust
@connecttostardust 3 жыл бұрын
@@ananyakiran257 hi
@mittugaming1
@mittugaming1 3 жыл бұрын
@@connecttostardust hi
@nihalnihu7521
@nihalnihu7521 7 жыл бұрын
ഹൊ എന്തൊരു സുഖം കേൾക്കാൻ നല്ല ഒന്നാം തരം രചനയും അലാപനവും അതിനപ്പുറം അഭിനയവും ഒത്തുചേർന്നപ്പോൾ അസ്സലായിരികുന്നു
@pneelima9430
@pneelima9430 3 жыл бұрын
I am from Andhra Pradesh and I die to hear Yesudasji songs... be it filmy or carnatic . N this one is my all time favourite... A musical legend singing to another legend.... wow.. what a composition, what a music, what a singing, what an acting.... kudos to all... 🙏
@0arjun077
@0arjun077 3 жыл бұрын
Raveendran Master is a legendary composer, Raveendran Master+ Yesudas+ Mohanlal= legendary movies with songs.
@ananyakiran257
@ananyakiran257 3 жыл бұрын
Sure Raveendran mash the legend
@nagasrinivas8143
@nagasrinivas8143 3 жыл бұрын
What a devine voice. It takes us somewhere to unknown heavenly like places. I am also from andhra pradesh. Same feeling as u about Sri K J YESUDAS. I heard a lot of dasettan songs in many languages.
@reimagineroyal1607
@reimagineroyal1607 2 жыл бұрын
I can not understand the language but still feel it. Can you translate it in English or Hindi?
@diputhampi5625
@diputhampi5625 2 жыл бұрын
@@reimagineroyal1607 It's such a song which has been completely dissolved with the culture and tradition of Kerala. The very first word "Pramadavanam" itself needs to be explained in a full page. 'Pramadavanam' can be simply said to be a privately maintained garden in a Palace specially for the use of the female members belong to that Palace, as they were proscribed to show up in public. So the first line "Pramadavanam veendum rûthu raagam choodi" roughly means, "Pramadavanam"(the previously mentioned garden), again bloomed as the favourable season has arrived. It has a relevance with the story of the movie too. The aged mother (the Queen) has been chained and locked in a room in fear of becoming violent after she happened to have a mental break down, following the accidental death and the separation of her son at very tender age. Now the Protogonist (Mohan Lal) who comes to the Palace, with the intention of doing some nefarious activities, (it is of no use saying all those things here in this context) is mistaken as the lost son by the poor old lady and she believes so strongly that he is her once lost son and came back to the Palace and her affection makes him to pretend to be her son. That makes drastic changes in her health positively. Just like a Garden (Pramadavanam) with hopelessly withered plants started blooming again as though the 'Spring' season has arrived.
@drmadeshmanjunatha4124
@drmadeshmanjunatha4124 3 жыл бұрын
I am kannadiga but in our heart mind yesudas sangeetha will be there till earth planet exist
@shradhav8867
@shradhav8867 3 жыл бұрын
Me tooo... But I'm here to watch Mohanlal acting brilliancy...🥰🥰🥰...
@vasu7208
@vasu7208 3 жыл бұрын
kzbin.info/www/bejne/gnjRfXuomdSgqpY
@vinodthapa3639
@vinodthapa3639 5 жыл бұрын
I love this song. I don't understand malayalam but music have no language. It is from heart..
@shamolkiranpg3327
@shamolkiranpg3327 3 жыл бұрын
👏👏👏
@udayprakash1280
@udayprakash1280 3 жыл бұрын
Ramro cha
@nathiyasettu3849
@nathiyasettu3849 6 жыл бұрын
I am tamil man,but I like the song very much.These song I like it in my school days time.
@karmagora2781
@karmagora2781 4 жыл бұрын
Our Legend Mohanlal hits 😍😎
@raginlalu953
@raginlalu953 4 жыл бұрын
L
@sethuthenginan8327
@sethuthenginan8327 4 жыл бұрын
EVER Green Song from Raveendran mash
@KGopidas
@KGopidas 4 жыл бұрын
Your honesty and sincerity us humbling and overwhelming long live good music in the back if sincere appreciation
@sggayathri8216
@sggayathri8216 4 жыл бұрын
I love ❤️ this song from my childhood ( from10yrs old
@anjanaginis4642
@anjanaginis4642 2 жыл бұрын
എത്ര തവണ കേട്ടു എന്ന് അറില്ലാ...കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു ഈ പാട്ടുകളുടെ രാജാവിനെ...
@dijilkumar735
@dijilkumar735 6 жыл бұрын
Dasettan is the most beautiful singer in the world very sweet voice
@muraleedharanpillai9542
@muraleedharanpillai9542 5 жыл бұрын
മലയാളത്തിലെ ദാസേട്ടന്റെയും രവീന്ദ്രൻ മാഷിന്റെയും മികച്ച ഗാനങ്ങളിൽ മനോഹരമായ ഒരു ഗാനം, കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം,
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Revindra sangidham masmaeigha sangidham💖💖💖💐💐💐
@saminiradhakrishan7909
@saminiradhakrishan7909 3 жыл бұрын
Teddfz
@misandeepvbm
@misandeepvbm 6 жыл бұрын
രവീന്ദ്രന്‍ മാസ്റ്റര്‍..ദാസേട്ടനെ പിഴിഞ്ഞെടുത്ത സംഗീതജ്ഞന്‍..
@vivekmohan40
@vivekmohan40 4 жыл бұрын
@Jaison vargheese wow ur blessed....👍👍
@subizubin497
@subizubin497 4 жыл бұрын
ലാലേട്ടനും കൂടി
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Dhasetanteyum chithrachechiyudea yum swargathmadhatea sherikyum upayugicha sageedhaknjan
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Athukalaki spoodamcheythedukunapolea
@abhis3278
@abhis3278 3 жыл бұрын
Sathyamm..
@trollmediasentertainment7521
@trollmediasentertainment7521 3 жыл бұрын
ഈ പാട്ടിന് ഒരു പ്രാതീക ഫിലാണ്..ആരു ലയിച്ച് പോകും...🥰🥰
@shibinkrishnan1369
@shibinkrishnan1369 6 жыл бұрын
ലാലേട്ടൻ, ദാസേട്ടൻ, രവീന്ദ്രൻ മാഷ് അത് ഒരു നല്ല Combination ആണ് 😘😍
@balasubramanyan4930
@balasubramanyan4930 4 жыл бұрын
👌👌👌👌👌Idhihasagaludea mandrighasparsham💐💐💐💐💐
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Galaxy kutam poleayanue evar othu chernal💎💎💎💎💎
@ksp5148
@ksp5148 3 жыл бұрын
മോഹൻലാൽ രവീന്ദ്രൻ മാഷ് സിബി മലയിൽ ലോഹിതദാസ് കൈതപ്രം യേശുദാസ് 🔥 മലയാളത്തിലെ എക്കാലത്തെയും വലിയ ലെജെന്റ്സ് ഒന്നിച്ചപ്പോൾ കിട്ടിയത് ഇനി ഒരിക്കലും നടക്കില്ല എന്നുറപ്പുള്ള സംഗീത വിസ്മയം ❤️
@sameer_dxb17
@sameer_dxb17 2 жыл бұрын
Ethra kettalum ..madukkatha Ravindran sir nte paatu... Dubai IL irunnnu eee paaatu kelkkumbol . Naatile oru 10000 irmakal
@AbbasAbbas-ot5gf
@AbbasAbbas-ot5gf 4 жыл бұрын
ഹൃദയം പിടക്കുന്ന ഒരുപാട് കഥകൾപറഞ്ഞുതന്ന കഥകളുടെ രാജകുമാരൻ മരുഭൂമിപോലെകിടന്നകണ്ണുകളിൽ ജലപ്രളയംതീർത്ത ലോഹിതദാസ്. ഏഴുസ്വൊരങ്ങൾകൊണ്ട് ഈരേഴുലോകത്തെയും ഉറക്കുകയും ഉണർത്തുകയുംചെയ്ത മലയാളമണ്ണിന്റെ പുണ്ണ്യമേ കാലത്തിനുമായ്ക്കാൻപറ്റാത്ത താങ്കളുടെ ശ്രുതിലയം സാഗരംപോലെതന്നെ മലയാളമണ്ണിൽ ആർത്തിരമ്പും. എല്ലാശ്രുതിലയസാഗരങ്ങൾക്കും എത്രയോ വിഗാരനൗഗകൾ സാക്ഷി.
@vsankar1786
@vsankar1786 7 ай бұрын
ഒരിയ്ക്കൽ തൻ്റെ കദനഭാരമൊഴുക്കാൻ പുണ്യതീർത്ഥം തേടിയ കഥാനായകൻ ഇന്നിതാ മോക്ഷപാതയിലെ ഭാഗ്യവേദിയിൽ രാഗസംഗമ ഗാനാമൃതം ചൊരിയുന്നു... കഥാസന്ദർഭത്തിനൊത്ത കൈതപ്രത്തിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ വശ്യസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ ആദരം പിടിച്ചുപറ്റുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@shebygzion8555
@shebygzion8555 2 жыл бұрын
രവീന്ദ്രൻ മാഷ് പോയതോടെ.. ദാസേട്ടന്റെ ആ കഴിവിനെ ഇനിയും പുറത്തുകാട്ടാൻ ആരുമില്ലാതെയായി.. ഒരു കിളി പാട്ടുമൂളവേ.. അവസാനഗാനം രവീന്ദ്രൻ മാഷ്, ദാസേട്ടൻ, ലാലേട്ടൻ. കൈതപ്രം
@greeshmapsuresh7804
@greeshmapsuresh7804 2 жыл бұрын
Daivamey endhoru feel aanu ee paattinu.real magic from heaven .ravindran sir..laletta dasettaaa 💓💓💓💓💓💓💓💓💓💓💓💓
@sudhanchuzhali4188
@sudhanchuzhali4188 3 жыл бұрын
2022 ൽ ഈ പാട്ട് കേൾക്കും എന്നു ഉള്ളവർ അടി ലൈക്ക്
@mittugaming1
@mittugaming1 3 жыл бұрын
M
@manafmuhammad1927
@manafmuhammad1927 3 жыл бұрын
കൊറോണ കൊണ്ടോയില്ലെങ്കിൽ
@prakashanmn959
@prakashanmn959 3 жыл бұрын
Chevikelkkan pattunna kalam vare, kettukonde irikkum💕
@amaldev2297
@amaldev2297 3 жыл бұрын
അതിങ്ങനെ വർഷം എന്നൊന്നുമില്ല ബ്രോ... ചാകുന്നത് വരെ കേൾക്കും❤️❤️❤️
@bilin2331
@bilin2331 2 жыл бұрын
🙂
@unnimachu7408
@unnimachu7408 Жыл бұрын
2023 ഇൽ ഈ പാട്ട് പിന്നെയും പിന്നെയും ആസ്വദിക്കുന്നവരുണ്ടോ.... ഞാനിന്ന് 29 time കേട്ടു 😃
@pmmujeeb1422
@pmmujeeb1422 6 жыл бұрын
രചന സംഗീതം ആലാപനം നൃത്തം വിഷ്യൽ സ് എല്ലാം എല്ലാം ഒത്തുചേർന്ന ക്ലാസിക് പാട്ട്
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Ouru nala sadhyayundue oru glaa nala adapredhaman kudicha fiel👌👌👌👌
@jerinjerome5064
@jerinjerome5064 2 жыл бұрын
Ee music raveendran master compose cheythu kazhinju kettapol ipolate music director sharath sir karanjupoi.. Itepoleta oru mikacha sristi undayapol ulla santhosham kond... Mashe you are awesome... Legend🙏🙏🙏
@raasukutti7697
@raasukutti7697 5 жыл бұрын
എപ്പോ കേട്ടാലും നെഞ്ചിലൊരു പിടച്ചിലാ...! The One&Only Mohanlal💔
@mittugaming1
@mittugaming1 3 жыл бұрын
😍🥰😘
@raasukutti7697
@raasukutti7697 3 жыл бұрын
@@mittugaming1 🙂
@mittugaming1
@mittugaming1 3 жыл бұрын
@@raasukutti7697 😘💝
@raasukutti7697
@raasukutti7697 3 жыл бұрын
🙄❤️
@raasukutti7697
@raasukutti7697 3 жыл бұрын
😊
@kameswararaokota1778
@kameswararaokota1778 5 жыл бұрын
IN THE YEAR 1980 AFTER LISTENING THIS BEAUTIFUL SONG IMMEDIATLY I PURCHASED CASSET REPEATED I PLAYED TWENTY TIMES ! LIRICS , VOICE & THE LANGUAGE IS VERY BEAUTIFUL .THIS IS MY ONE OF THE WONDRAFUL SOUTHERN LANGUAGE ! శుభాభినందనలు
@ananthakumar7876
@ananthakumar7876 4 жыл бұрын
The Film released only in 1990
@KGopidas
@KGopidas 2 жыл бұрын
I try to listen to it daily.
@premsadanand1563
@premsadanand1563 2 жыл бұрын
great! That was the golden age of Malayalam cinema and will never ever return!
@theresajaison81
@theresajaison81 2 жыл бұрын
ഈ സിനിമ ഇറങ്ങിയ കാലം വീട്ടിൽ ആകെയുള്ളത് റേഡിയോ മാത്രം.... വെള്ളിയാഴ്ച്ച രാത്രി 10.00മണിക്കുള്ള രഞ്ജിനിക്കു വേണ്ടിയുള്ള കാത്തിരുപ്പ്.... ബസിൽ യാത്ര ചെയ്യുമ്പോൾ ബസിലെ stereo യിൽ നിന്നും ഉള്ള ആസ്വാദനം.... എന്തൊരു കൊതിയോടെ ആയിരുന്നു ഈ പാട്ടു കേട്ട് കൊണ്ടിരുന്നത്
@sathyarajns2737
@sathyarajns2737 4 жыл бұрын
അന്നും ഇന്നും എന്നും ഒരേ ജീവനും ഉണർവും തേജസും നിലനിൽക്കുന്ന രവീന്ദ്രൻ മാഷിന്റെ കിടു composition. നമിച്ചു ഗുരുവേ..... 🙏🤗💞♥️
@balasubramanyan4930
@balasubramanyan4930 4 жыл бұрын
🙏🙏👌🙏🙏💐💐💐💖💖
@satheeshchandran4026
@satheeshchandran4026 4 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@ananyakiran257
@ananyakiran257 3 жыл бұрын
♥️♥️♥️
@ramjith.rramankutty673
@ramjith.rramankutty673 3 жыл бұрын
രവിന്ദ്രൻ മാഷ്. Kaithappuram sir... ദാസേട്ടൻ....പിന്നെ നമ്മുടെ ഏട്ടൻ... lvu... ❤️💪💪🙏🙏🙏🙏
@kichuraj7611
@kichuraj7611 4 жыл бұрын
ഈ മലയാള മണ്ണിൽ ജനിച്ചത് സന്തോഷവാൻ ആണ് ഞാൻ 😍😍 ഈമാതിരി പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് ❤
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Thirchayayum👌👌👌👌namal bhagyavanmar
@franoopkaringadumcbs5587
@franoopkaringadumcbs5587 2 жыл бұрын
From living legendary singer... I never find any one beyond him and hope no one will after him...Dassettan ❤️
@vineeththiruvalla8423
@vineeththiruvalla8423 3 жыл бұрын
ഈ 🔒ലോക്ക് down സമയം ഈ പാട്ട് കേക്കുന്നവർ ഇവിടെ കമോൺ 👍
@chikuzzvlog3.o793
@chikuzzvlog3.o793 3 жыл бұрын
Me
@mittugaming1
@mittugaming1 3 жыл бұрын
Me
@radhakrishnann9096
@radhakrishnann9096 2 жыл бұрын
മനസ്സിൽ മുറിവാകുന്ന ഗാനം,,,, ❣️❣️❣️❣️ദാസേട്ടാ ♥️♥️♥️♥️രവീന്ദ്രൻ മാസ്റ്റർ 💞💞💞
@praveenabraham3148
@praveenabraham3148 3 жыл бұрын
2021 ഇല്‍ ആസ്വദിക്കുന്നവർ ആരെങ്കിലും ഉണ്ടോ?
@vipergamingyt3805
@vipergamingyt3805 3 жыл бұрын
2021 lo jeevithakaalam muzhuvan aswathikkum 💝
@sajeevkumarsukumarapillai207
@sajeevkumarsukumarapillai207 3 жыл бұрын
good song
@sarathgopankurup8049
@sarathgopankurup8049 3 жыл бұрын
എത്ര വർഷമായാലും മലയാളി മനസ്സിൽ നിലനിക്കുന്ന ഗാനം🥰🥰 പ്രണാമം രവീന്ദ്രൻ മാസ്റ്റർ
@shamvlogs6082
@shamvlogs6082 2 жыл бұрын
21ഇൽ മാത്രമോ എത്ര നാളുകൾ കൊണ്ട് ♥️♥️♥️♥️♥️
@srejasmk3995
@srejasmk3995 2 жыл бұрын
ഇല്ല
@Raja-ns9qx
@Raja-ns9qx 4 жыл бұрын
ப்ரமதவனம் வீண்டும்.. ஹ்ருதுராகம் சூடி..(2) சுபஸாயாஹ்னம் போலெ -(2) தெளிதீபம் களிநிழலின் கைக்கும்பில் நிறையும்போல் என்... (ப்ரமதவனம்) ஏதேதோ கதயில் ஸரயுவிலொரு சுடுமிழிநீர்க் கணமாய் ஞான் -(2) கவியுடெ கானரசாம்ருத லஹரியிலொரு நவகனக கிரீடமிதணியும் போல்... இன்னிதா... (ப்ரமதவனம்) ஏதேதோ கதயில் யமுனையிலோரு வனமலராய் ஒழுகிய ஞான் -(2) யதுகுல மதுரிம தழுகிய முரளியில் ஒருயுக சங்க்ரம கீதையுணர்த்தும் போல்... இன்னிதா.... (ப்ரமதவனம்)
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
You are great Lot's of love from kerala 💚
@meenaambalsundaram1584
@meenaambalsundaram1584 4 жыл бұрын
அருமை
@vasupradhaananth7168
@vasupradhaananth7168 4 жыл бұрын
Romba thanks!🙏😊
@purushothamansundaram5480
@purushothamansundaram5480 4 жыл бұрын
Thanks a lot.
@sarithaanandakrishnan9879
@sarithaanandakrishnan9879 3 жыл бұрын
Thnq sir, for the lyrics
@abhilashak1903
@abhilashak1903 3 жыл бұрын
മാഷേ അങ്ങ് നിത്യതയിലാണ്, മണ്ണും മലയാളിയും ഉള്ള കാലം വരെയും മാഷിൻ്റെ സൃഷ്ടികളിലൂടെ ഓർമ്മിക്കപ്പെടും പ്രണാമം🌹
@lennew8707
@lennew8707 4 жыл бұрын
സംഗീത മാന്ത്രികൻ... രവീന്ദ്രൻ മാഷ് ഗാനഗന്ധർവൻ... കെ ജെ യേശുദാസ് അഭിനയ കുലപതി... മോഹൻലാൽ സർഗ്ഗ തൂലിക... കൈതപ്രം ശാലീന സൗന്ദര്യം..... ഗൗതമി സംവിധാന പ്രതിഭ.... സിബി മലയിൽ സ്ക്രീൻ പ്രെസെന്റ്സ്... നെടുമുടി വേണു എല്ലാം കൂടി വേറൊരു ലോകത്തിൽ എത്തിക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ചൊരു ഗാനം.... ഇനി ആരൊയൊക്കെ കൊണ്ടിരുത്തിയാലും രവീന്ദ്രൻ മാഷിരുന്ന തട്ട് താന്നു തന്നെ ഇരിക്കും.... വന്ദിക്കുന്നു... സ്മരിക്കുന്നു ഗുരുവേ......
@kvmanojkumar1736
@kvmanojkumar1736 4 жыл бұрын
ഹൃദയത്തെ കീറിമുറിക്കുന്ന തിരക്കഥകളെഴുതിയ ലോഹിതദാസ് സാറിനെ വിട്ടത്... പൊറുക്കാനാവാത്ത തെറ്റുതന്നെയാണ്..
@lennew8707
@lennew8707 4 жыл бұрын
@@kvmanojkumar1736 അദ്ദേഹത്തെ ആരെങ്കിലും മറക്കുമോ... ഈ പാട്ടിന്റെ ഭാഗമായവരെ കുറിച്ചേ ഞാൻ പറഞ്ഞുള്ളു സർ... നന്ദിയുണ്ട് അദ്ദേഹത്തെ ഓര്മിപ്പിച്ചതിൽ...
@pradeeshharisreethablamusi575
@pradeeshharisreethablamusi575 2 жыл бұрын
രവീന്ദ്രൻ മാഷ് യേശുദാസ് 🙏🏼🙏🏼🙏🏼🙏🏼.... ദാസേട്ടനു വേണ്ടി മാത്രം ഒരുക്കിയ ഒരുപാട് ആയിട്ടാണ് എനിക്ക് തോന്നിയത്... അപാരം തന്നെ.... ഓർക്കസ്ട്ര ചെയ്തിരിക്കുന്നത് എന്ത് രസം ആയിട്ടാണ്.... തബല മൃദംഗം കോമ്പിനേഷൻ വീണ വയലിൻ കോമ്പിനേഷൻ അപാരം തന്നെ രവീന്ദ്രൻമാഷ് ❤🙏🏼🙏🏼🙏🏼
@mscutz2997
@mscutz2997 2 жыл бұрын
KJ Yesudas + Raveendran mash combo ❤️🎶
@aiwwakk7152
@aiwwakk7152 Жыл бұрын
Kaithapram also.. 🌹🌹🌹
@sachinks3031
@sachinks3031 6 жыл бұрын
Ee pattu sherikkum lalettan thanne paduka anannu thonni pokum😍😍😍
@danieldr0132
@danieldr0132 3 жыл бұрын
Acting level🔥
@abhilashkg130
@abhilashkg130 3 жыл бұрын
Yes❤️
@mittugaming1
@mittugaming1 3 жыл бұрын
@@danieldr0132 🥰
@abijithvk1982
@abijithvk1982 2 жыл бұрын
ഞാൻ മരിച്ചാലും ലാലേട്ടൻ മരിക്കാതെ ഇരുന്നാൽ മതി കാരണം എന്റെ പിള്ളേർക്കും ഈ മഹാ നടന്റെ അഭിനയo കാണണം
@renjithravi6426
@renjithravi6426 2 жыл бұрын
ഈ ലാലേട്ടനെ തിരിച്ചു കിട്ടാൻ ഇതുപോലത്തെ ഡയറക്ടർസ് വേണം അതു ഇനി ഉണ്ടാകുമോ 😪😪
@ninjahyd3272
@ninjahyd3272 9 ай бұрын
ഇതുപോലെ പാടുവാനും ഈ പാട്ടിലെപോലെ വരികൾ എഴുതാനും ഈ പാട്ടിലെപോലെ കമ്പോസ് ചെയ്യാനും.. ദാസേട്ടനും.. രവീന്ദ്രൻ മാഷിനും അല്ലാതെ ആർക്കും കഴിയില്ല ❤️
@ganeskmr
@ganeskmr 2 жыл бұрын
I am from coimbatore i came after seeing Comedy Ustav Shameer Shameersha perfomance. i dont know malayalam but i love it
@praphulkp3407
@praphulkp3407 3 жыл бұрын
ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രചാരത്തിലുള്ള രാഗം..ജോഗ്.. രവീന്ദ്രൻ മാഷിന്റെ മറ്റൊരു മാജിക്🙏🙏🙏
@imagicstudio7133
@imagicstudio7133 4 жыл бұрын
ദൈവത്തെ കാണണം എന്ന് തോന്നുമ്പോൾ ഇവിടെ വന്നീ ഗാനം കേൾക്കും ..ഹൃദയം നിറച്ചു മടക്കം
@ArunKumar-gq8vi
@ArunKumar-gq8vi 6 жыл бұрын
അനശ്വര ഗാനം...🌸 രവീന്ദ്രൻ മാസ്റ്റർ * പ്രണാമം*🙏 ഗന്ധർവ്വ ശബ്ദത്തെക്കുറിച്ചെന്തു പറയാൻ....🙏
@Arjun-ej7fj
@Arjun-ej7fj 2 жыл бұрын
ആ ഗന്ധർവ ശബ്ദത്തെ കാൾ നന്നായി പല്ലരും ഈ ഗാനം പാടിട്ടുണ്ട്
@dilshow6628
@dilshow6628 2 жыл бұрын
@@Arjun-ej7fj ഈ ലോകത്ത് aarkkum ഇനി ഇതുപോലെ paadaan കഴിയില്ല
@merlinthomas7869
@merlinthomas7869 3 жыл бұрын
These songs are not meant for human ears , these are sung in paradise or in Devendrans abode , what quality , what standard !! Eternal , evergreen songs , we are blessed to listen to these songs ,
@ashokgeorge5378
@ashokgeorge5378 5 жыл бұрын
രവീന്ദ്രൻ സാർ അങ്ങയുടെ ഗാനങ്ങൾ സൂപ്പർ ഹിറ്റ്......
@srikanthr5226
@srikanthr5226 6 жыл бұрын
Super superb song. Even though I do not know Malayalam, I am captivated by Sri. Yesudass and the Music Director. This is the song of the century.
@usharaghavan2338
@usharaghavan2338 4 жыл бұрын
I don't know Malayalam.bcoz of Dasattan ji I am inspiring to hear again and again .🙏🙏🙏🙏
@saminiradhakrishan7909
@saminiradhakrishan7909 3 жыл бұрын
@@usharaghavan2338 ugcbnxc Vhggbjhhhhh
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk 2 жыл бұрын
Raveendran master💙😪
@bijurajitha3889
@bijurajitha3889 7 жыл бұрын
നമുക്ക് എത്ര വിഷമം ഉണ്ടങ്കിലുംഈപാട്ട് കേട്ടാൽ മതി
@abdulsamad2333
@abdulsamad2333 6 жыл бұрын
Good
@cyrilthomas536
@cyrilthomas536 4 жыл бұрын
സത്യം
@adityanarayan3909
@adityanarayan3909 6 жыл бұрын
Pramadhavanam and Harimuraleeravam are the two greatest songs in Malayalam film industry (also in India).The speciality of these two songs are the singer , the music director and the actor are same.
@ilovemusic-qf7vy
@ilovemusic-qf7vy 5 жыл бұрын
Semi classical il Kamaladhalam movie il ane song no.1 ullathu. Sukumorthma ...athil best
@vinodvinodvv1323
@vinodvinodvv1323 7 жыл бұрын
രവിയേട്ടൻ ദാസേട്ടൻ. ലാലേട്ടൻ. മാജിക്
@pkunjukutty
@pkunjukutty 5 жыл бұрын
Oralekkoodi marannu Kaithappuram
@vijayalakhmialanallur1236
@vijayalakhmialanallur1236 4 жыл бұрын
@@pkunjukutty .
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Porjawalam minukiyedutha rrthampole
@aadharsh_
@aadharsh_ 3 жыл бұрын
@@pkunjukutty 💯💯💯💯
@thetravaleciousguy2488
@thetravaleciousguy2488 2 жыл бұрын
Great music composition by Our Legend music director raveendran mash ❤️
@jinujinu166
@jinujinu166 3 жыл бұрын
Ettan.....💝.....ever green alla athukkum meleeee.......👌🔥⚡💝❤️❣️💓💞........2021 sep...arelum ondo???
@hussainaslam6046
@hussainaslam6046 2 жыл бұрын
ജയേട്ടനായിരുന്നെങ്കില്‍ ഇതിന്റെ പത്തു മടങ്ങ് മനോഹരമായേനേ
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
2020ൽ ആരൊക്കെ കേൾക്കുന്നു
@ronyphilip400
@ronyphilip400 4 жыл бұрын
onnu po myre
@sangeethkp8779
@sangeethkp8779 3 жыл бұрын
@@ronyphilip400 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🏃🏃🏃😜
@ajshobbies3774
@ajshobbies3774 3 жыл бұрын
2021
@neelansmedia1444
@neelansmedia1444 5 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത മനോഹര ഗാനം .രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടൻ പാടുമ്പോൾ ഒരു പ്രത്യേക അനുഭവം തന്നെയാണ് പ്രേക്ഷകർക്ക്‌ കിട്ടുന്നത് '
@rijeesheachur3642
@rijeesheachur3642 3 жыл бұрын
ഇതു പോലെ ഉള്ള പാട്ടുകൾ ആസ്വദിക്കാനുള്ള ഭാഗ്യം തന്നല്ലോ ദൈവത്തിനു നന്ദി
@vvncutzofficial9279
@vvncutzofficial9279 3 жыл бұрын
അന്യ നാട്ടിൽ പോയി അവരുടെ നാട്ടുകാർ കേൾക്കും രീതിയിൽ മലയാളം song youtube search ചെയ്ത് കേൾക്കുന്നവരുണ്ടേൽ ലൈക്‌ വാരി എറി 😌
@abhiramazad5740
@abhiramazad5740 3 жыл бұрын
So divine feeling listening to this. Treat for music lovers especially for those who love and have learned or trying to learn classical music.
@sajinsubinsajinsubin5481
@sajinsubinsajinsubin5481 3 жыл бұрын
പാട്ട് പാടി അഭിനയിക്കാൻ ഇദ്ദേഹത്തെ പോലെ മികച്ച ഒരാൾ വേറെ ഉണ്ടോ
@nandus1507
@nandus1507 3 жыл бұрын
Orikalum illaa... Lalettan onnu karanjal namude nenju pidayum..😘😘
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
ഇല്ല.... one and only ലാലേട്ടൻ... 💚
@sajinsubinsajinsubin5481
@sajinsubinsajinsubin5481 3 жыл бұрын
@@seethalekshmi.s7578 🥰🥰
@pramodjoseph1657
@pramodjoseph1657 3 жыл бұрын
കുട്ടിക്കാലത്തു (1991 ഇൽ ) ഒരു മധ്യ വേനൽ അവധി ദിവസം.. അംബാസിഡർ കാറിന്റെ തുറന്നു വച്ച വിന്ഡോ ഗ്ലാസ്സിലൂടെ 4 മണി നേരത്തു വയലോലകൾ തഴുകി വരുന്ന കാറ്റേറ്റ് യാത്ര ചെയുമ്പോൾ sanyo കമ്പനിയുടെ കാർ സ്റ്റീരിയിലെ കാസെറ്റിൽ നിന്നും ഒഴുകിവന്ന രവീന്ദ്രസംഗീതം ആയിട്ടാണ് ഈ പാട്ട് ഞാൻ ആദ്യം കേൾക്കുന്നത്. , പാട്ട് ആസ്വദിച്ചു ഡ്രൈവ് ചെയ്യുന്ന ഡ്രൈവർ ചേട്ടനെ നോക്കിയപ്പോൾ വിന്ഡോ യിലൂടെ കണ്ട 4 മണി വെയിൽ ഈ പാട്ടിനു കൂടുതൽ ഭംഗി നൽകി. അന്നുതൊട്ടിന്നു വരെ എന്റെ ഫേവ്റൈറ്റ് ഗാനങ്ങളിൽ ഒന്ന്.. ജോഗ് രാഗത്തിൽ രവീന്ദ്രഇന്ദ്രജാലം..
@adhrishyas836
@adhrishyas836 2 жыл бұрын
Orijinolinekalum ee pattu padiya aal dhasettan stegil padiyappo kannu niranju 🌹🌹🌹love you yesudhas Sir...
@ambadys8577
@ambadys8577 2 жыл бұрын
വേണുച്ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം.. 🥺😓
@vishnusuresh4986
@vishnusuresh4986 3 жыл бұрын
2020il ettavum kooduthal ketta patt dasettan magic.... Dasettan jeevichiruna kalakattathyll janikan kazhinjath ettavym valya bhagyam 💕💔❤❤Dasettan Fan..... 💝Raveendran master clinical touch ... Thanku sibi sir and lohi for this movie.... Mammoka fan anenkilum lalinte ettavum ishtapetta movie... Ithu cheyan best one and only best lalettan.... ❤❤❤😇😇🥰🥰😘😘😘
@Thilakavathy205
@Thilakavathy205 3 жыл бұрын
Me also mammoka fan even then this song Lalettan Ravietten dasetten the trio simply rocks. one of the best movies of Laletten.
@kksasikumar2745
@kksasikumar2745 3 жыл бұрын
മനോഹാരിത മായ ജോഗ് രാഗ ത്തി ലുള്ള മാഷിന്റെ എക്കാ ല ത്തെയും മനോഹരമായ ഗാനം. ഈ ഗാനം അങ്ങനെ പെട്ടെന്ന് പാടി ഫലിപ്പിക്കാൻ കഴിയില്ല. അത്ര പരിശീലനം ഉണ്ടാകണം. ദാസേട്ടന്റെ ആലാപനം അത്ര perfection ആണ്. മാഷിന് എന്റെ ഹൃദയത്തിൽ തൊട്ട വന്ദനം.
@vasudevancv8470
@vasudevancv8470 2 жыл бұрын
An awesome composition by Raveendran based on Raagam Jog with awesome orchestration. An awesome singing by Yesudas.
@sajeshvk5660
@sajeshvk5660 3 жыл бұрын
ദാസേട്ടന്റെ പിറന്നാൾ ആയ ഇന്ന്... കാണുന്നവർ ഉണ്ടോ?
@mruthulmadikai8192
@mruthulmadikai8192 3 жыл бұрын
Undeee
@nagasrinivas8143
@nagasrinivas8143 3 жыл бұрын
ഉണ്ട്
@syamprakash5417
@syamprakash5417 3 жыл бұрын
.ilaaa
@nazeernezi2498
@nazeernezi2498 3 жыл бұрын
Illa😅😅😅
@rajeshkarayil4947
@rajeshkarayil4947 3 жыл бұрын
അയാളെ പിറന്നാളോ കോപ്പോ ഒന്നുമല്ല പാട്ട് കേൾക്കണം
@staightdrive3928
@staightdrive3928 6 жыл бұрын
Lalettan + Raviettan + Dasettan=❤❤❤ Combination of LEGENDS at it's best!!! 👌👌👌
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Masmarigh kutuketue
@balasubramanyan4930
@balasubramanyan4930 3 жыл бұрын
Oru majik combination
@shyjuvarghese1078
@shyjuvarghese1078 3 жыл бұрын
Azhuthiyalke vilayilla...kaithapuram sir love you..
@amcreations3659
@amcreations3659 3 жыл бұрын
ഇതുപോലൊരു ഗാനം ഇനി ഒരിക്കലും ജനിക്കില്ല. ഇതിന് ജന്മം നൽകിയ അദ്ദേഹം ജീവനോടെ ഇല്ലാതിരിക്കുന്നോളം കാലം ഇങ്ങനെയൊരു ഗാനം ഇനി ജനിക്കില്ല..😭
@mittugaming1
@mittugaming1 3 жыл бұрын
😢😢😢😢😭😭😭😭
@Melvin-xb8ft
@Melvin-xb8ft 2 жыл бұрын
ഇതിൽ ലാലേട്ടനെ അല്ലാതെ മാറ്റാരെയും നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല 🔥🔥🔥
@marshalgeorge3025
@marshalgeorge3025 4 жыл бұрын
Jubbayum മുണ്ടും പിന്നെ ലാലേട്ടനും. മാജിക്. രവീന്ദ്രന്‍ സർ യേശുദാസ് heavenly മ്യൂസിക്.
@KGopidas
@KGopidas 2 жыл бұрын
Very difficult to decide the punch in the song. Is it the context?, the pucturisation, the lyrics or the acting or the rendering?
@sunilkrr4490
@sunilkrr4490 4 жыл бұрын
പറയാൻ വാക്കുകളില്ല എനിക്ക് ഓർമ്മകൾ മാത്രം..ദാസ്സേട്ടനും ബാക്കിഎല്ലാവര്കും ശത കോടി പ്രേണാമം.
@praveengowreeshankar4715
@praveengowreeshankar4715 3 жыл бұрын
സ്വർഗ്ഗീയ സംഗീതം ഭൂമിയിൽ അനശ്വര മാക്കി മാറ്റിയ ദേവദൂതൻ... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായാഹ്നം പോലെ ശുഭസായാഹ്നം പോലെ തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി എതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ എതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർക്കണമായ്‌ ഞാൻ കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ...... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി എതേതോ കഥയിൽ യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ എതേതോ കഥയിൽ യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാൻ യദുകുല മധുരിമ തഴുകിയ മുരളിയിൽ ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ..
@bijuvismaya2424
@bijuvismaya2424 3 жыл бұрын
സംഗീത ചക്രവർത്തി രവീന്ദ്രൻ മാഷിന് നൂറുകോടി പ്രണാമം 🙏ഇങ്ങനൊരു ഗാനം ഉണ്ടാക്കിയതിന്.. ഒപ്പം ദാസേട്ടനും, അദ്ദേഹത്തെ വെറുക്കുന്നവര്പോലും ഇഷ്ട്ടപെടുന്ന ഗാനം പാടിയതിന് 🙏🙏🙏
@bjsir
@bjsir 4 жыл бұрын
The way Malayalam cinema adopted keertanas , classical music is over whelming. 🎩s off
@dheerajkrishnan5608
@dheerajkrishnan5608 5 жыл бұрын
I don’t know exactly how many times I have watched this song.. still that freshness existing
@meenasundar6450
@meenasundar6450 4 жыл бұрын
Excellent song
@whitepearl6938
@whitepearl6938 2 жыл бұрын
Enth ressamaan kelkkan vallathoru kaalamaayi annatheth , good music and good film each are gone in Malayalam industry
@neerajgopal5640
@neerajgopal5640 2 жыл бұрын
Raveendran master ❤
@abithabeal
@abithabeal 8 жыл бұрын
enthoru rasam aanu.. kettirikan..
Devasabhaathalam | His Highness Abdulla | Malayalam Film Song
8:52
Evergreen Film Songs
Рет қаралды 4,3 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 76 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Sangeethame Amara sallapame Video song | Sargam | Vineeth | Rambha
5:52
Sree Movies Music
Рет қаралды 641 М.
Nadaroopini | His Highness Abdulla | Malayalam Film Song
4:35
Evergreen Film Songs
Рет қаралды 761 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН