ഈ പാട്ടിൽ ഇവന്മാരുടെ expressions ഒരു രക്ഷയും ഇല്ല !!🤣👌
@msdian625510 ай бұрын
😁❤️
@mankudam_shap10 ай бұрын
😅👌🏼
@sreelathan157210 ай бұрын
😂😂😂
@boss629010 ай бұрын
😂
@works-of-aswin10 ай бұрын
അത് കാണാനാ ഞാൻ ഇങ്ങോട്ട് വന്നത് 😅😂😂😂😂
@athul_Zack0110 ай бұрын
ഇതിന്റെ പവർ അറിയണേൽ തിയേറ്ററിൽ പോണം.. എജ്ജാതി response ആയിരുന്നു 😂😂🔥
@PrinceManoj23910 ай бұрын
Sathyam 😅
@jubinjoy259110 ай бұрын
@@PrinceManoj239 ith kazhinj vann oru ook ond huuuhh very funny keechan sanama ath
@annaryageorge197110 ай бұрын
Exactly
@athul_Zack0110 ай бұрын
@@jubinjoy2591 😄
@athul_Zack0110 ай бұрын
@@PrinceManoj239 😄💯
@vinumohan726310 ай бұрын
എന്റെ മോനെ . ഈ പാട്ടും ഈ പടവും . ഒരു രക്ഷയുമില്ല . അടുത്ത കാലത്തൊന്നും ഒരു പടവും ഇത്രയ്ക്കു ചിരിച്ചും ആസ്വദിച്ചും കണ്ടിട്ടില്ല
@pradeeshalbert162510 ай бұрын
Very correct
@lathishkanaranlathishkanar113716 күн бұрын
Ee paatu eepadathilulathalla
@venkateshbalu99118 ай бұрын
Iam from Andhra but this song is very very beautiful especially chithra madam singing very good 👍🏾👍🏾👍🏾👍🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 no
@naveeneedara84578 ай бұрын
It's composed by our own M M KEERAVANI
@deepakbn58004 ай бұрын
This song is remake of Telugu song only , music composed for both Telugu and malayalam was Legend Telugu Music director MM Keeravani
@18itsme13 күн бұрын
Not remake... Its from Malayalam film "Devaragam"@@deepakbn5800
@vishnuraj_creations10 ай бұрын
This Song Theatre Experience 😂❤ ഇജ്ജാതി സീൻ & എക്‌സ്പ്രഷൻസ് Naslen & Sangeeth 😹❤️
@floxky10 ай бұрын
Pora
@diamond04able10 ай бұрын
കിടു 🎉🎉🎉
@amanrishal1810 ай бұрын
😂😂😂😂
@rahulc48010 ай бұрын
❤❤
@msdian625510 ай бұрын
Poli❤️😁
@newhindipartymix255210 ай бұрын
വേറേ ആളേ കൊണ്ട് പാടിക്കാതേ ചിത്ര ചേച്ചി ഉണ്ണി ക്യഷണൻ Version തന്നെ ഇതിൽ ഉൾപ്പെടുത്തിയത് നന്നായി.😍അത്ര Magical ആയാണ് ഈ പാട്ട് അവർ പാടിയിരിക്കുന്നത്.💖💖💖💖💖💖
വേറേ ആളേ കൊണ്ട് പാടിക്കാതേ ചിത്ര ചേച്ചി ഉണ്ണി ക്യഷണൻ Version തന്നെ ഇതിൽ ഉൾപ്പെടുത്തിയത് നന്നായി.😍അത്ര Magical ആയാണ് ഈ പാട്ട് അവർ പാടിയിരിക്കുന്നത്. ❤️✨
@jitheshjithesh92010 ай бұрын
💯💯 especially chithra.... 🙏🙏 തേൻ തുള്ളികൾ എന്ന് പാടുമ്പോൾ കേൾക്കുന്നവരുടെ ഉള്ളിലും ഒരു തേൻ തുള്ളി വീണ അനുഭൂതി ആയിരിക്കും..... 👌👌❤❤ one and only chithra 🙏🙏
@praharsh641310 ай бұрын
28 വർഷത്തിനു ശേഷം വീണ്ടും, പാട്ട് ഓൺ സ്‌ക്രീനിൽ 🤍🤍
@ceepee99910 ай бұрын
Remastered version aano ithu? Anybody knows?
@reelshub0.110 ай бұрын
@@ceepee999nope orginal aan
@magith87ekm10 ай бұрын
Don't think that anybody else can re-create this masterpiece. Chitra chechi's honey-drenched voice and expressions along with Unnikrishnan sir's tender voice take the charanam to a different level ❤
@syllabusbook8 ай бұрын
Hero expressions....🤣🤣 omg... we are from AP i was like watched this moviie like 4 times... with different friends.... omg... lot of love...
@SrinivasaN-sj5jl7 ай бұрын
music by : MM Keeravani (baahubali music director) for this song
@enigmaticbloke112910 ай бұрын
Expressions ആണ് main.. Naslen ,Sangeeth🔥🔥😂😂
@arjithmubin707410 ай бұрын
ഇതിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു😀... ഈ പാട്ടിൽ ഇവമ്മാരുടെ expressions ഒരു രക്ഷയും ഇല്ല😄😄😄
@Gangaramachandran10 ай бұрын
അടിപൊളി Movie ആണ്...ചിരിക്കാൻ കുറെ ഉണ്ട്. ഈ പാട്ടിൽ കൃ ഷ്ണന്റെ വരവും... നെസ്ലന്റെ നോട്ടവും... ആ ഓട്ടവും... ഇടയ്ക്കുള്ള Expressions എല്ലാം പൊളി... ചിരിച്ചൊരു വിധമായി😂😂😂
@OTPGaming9510 ай бұрын
kzbin.infoJBIFKby3WCw?si=GkZw69UBARsvFEeW
@sarithavijay184610 ай бұрын
😂🎉😂🎉😂🎉😂🎉😂🎉😂🎉
@ansaria41139 ай бұрын
Athilum kidilam aan birthday kk vtl vrumbo ulla expression 2 perdem
@mahimagokulmahimagokul50048 ай бұрын
ഈ പാട്ടിന്റെ feel പറഞ്ഞറിയിക്കാൻ പറ്റില്ല.. കേൾക്കുമ്പോൾ എന്താ ഇരു സുഖം ചിത്രച്ചേച്ചിയുടെ സൗണ്ടും.. പിള്ളേരുടെ ഭാവവും ഒരു രക്ഷയും ഇല്ല... സൂപ്പർ മക്കളെ... തീയറ്ററിൽ പോയി ഞാൻ കണ്ടില്ല..
@xtraordinaryguy10 ай бұрын
ഈ പാട്ടിനു വേണ്ടി ആരൊക്കെ wait ചെയ്തു 😘❤️
@karthiknand767710 ай бұрын
Njan😂😂😂
@Artzycrafter202010 ай бұрын
🙋🏻♀️
@ajalalal498510 ай бұрын
Njan😌
@AnzelnaAnish10 ай бұрын
Njan
@akhiljohn898610 ай бұрын
Njan
@gladvinjoshy125110 ай бұрын
ഹൈദരാബാദിലെ തീയേറ്ററിൽ തെലുങ്കൻമാരുടെ കൂടെ ഇരുന്നു ഈ സീൻ കാണുമ്പോൾ അവരുടെ response ഞാൻ ശ്രദ്ധിച്ചു. അവർ നന്നായി enjoy ചെയ്തത് കണ്ടപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി.
@vajahathhussain862810 ай бұрын
Telugu dubbing song aaan
@Ayush-en5it10 ай бұрын
@@vajahathhussain8628alla Malayalam song aan but music director Telugu aan
@Devanpsg10 ай бұрын
@@vajahathhussain8628 alla... Malayalam movie song Thanne aan...Devaragam
@vajahathhussain862810 ай бұрын
@@Devanpsg 1993 preme naa pranam movie telugu song aan first releasing
@vajahathhussain862810 ай бұрын
@@vaishnavprasad7789 first relase aayadh 1993 preme naa pranam telugu movie yaaan
@SurumiAneesh-xd7wc10 ай бұрын
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് 😂😂എന്റെ മോനെ.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി🔥
@ravikumard16368 ай бұрын
அருமையான குரல் வளம். நல்ல பாடல் ❤️❤️❤️❤️
@ak.infinity620010 ай бұрын
The way sachin and amal davis turn thier head with the beat👍🏻😂
@mareddyupenderreddy8702 ай бұрын
😂
@VishnuAnand-xp5oz10 ай бұрын
കോമഡി ക്ക് ദാരിദ്ര്യം നിൽക്കുന്ന മലയാള സിനിമയിൽ പുതിയ പിള്ളേർ തകർത്തു
@cyrilelanjithara628410 ай бұрын
Lalettan comedy edukette, athu ishtamalla enkil Vineeth lal simple monte film edukkuw😝
@iammituraj9 ай бұрын
Enya ponno venda lalappante kambi comedikal alle @@cyrilelanjithara6284
@Anilkumar.RRaghavanUnnithan9 ай бұрын
അലെൻകിലും മൊത്തത്തിൽ പുതിയ പിള്ളേർ തകർക്കുവാന്....
@zainudeenrawther36079 ай бұрын
❤Satym😂
@factwithambu129710 ай бұрын
ഡാൻസിനെക്കാൾ ഹിറ്റ് ഇവന്മാരുടെ എക്സ്പ്രഷൻസ് ആണ് 💯❤️
@vishnupriya.k.p.10 ай бұрын
sathyam 🤣
@akhilaakhilc10 ай бұрын
Sathyam
@HarithaBhama78610 ай бұрын
😂😂
@jeslinjacob30249 ай бұрын
Naslen Friend Expression Super 😂😂😂😂😂 athukondu hit aayi Ithil highlight aadhi thanne aahnu athukondu ee padam polichu 😂😂😂😂😂😂
@dinojoseph99458 ай бұрын
സത്യം
@ShruthiShruthi-it2vr8 ай бұрын
In this song 99% people be watching for Nasleen & Amal Davis reaction 😂😂. 1% for Reenu
@guruvel078 ай бұрын
Exactly dude 😜😜
@emperormeiji18688 ай бұрын
I have watched it for the song it self
@AishudevDev8 ай бұрын
only this song 🤣but i watch this movie only for reenu ❤️that charactor and atitude
@Jackdsparrow1238 ай бұрын
Nop the best expression was adhis
@galaxy20737 ай бұрын
Me that 1% for reenu😂
@vtvinu713510 ай бұрын
മൊത്തത്തിൽ എന്തോ ഒരു മാജിക് ഉണ്ട് ഈ പടത്തിനു.. വീണ്ടും കാണാൻ തോന്നുന്നു
@jonstark15310 ай бұрын
stym Nan 2 times kandu enittum ee songs oke veendm kanampo onoode kanan tonunu.... Mamitha naslen combo ❤
@sarojamraji543510 ай бұрын
സത്യമാണ് ഞങ്ങൾ വീണ്ടും കണ്ടു😊
@akhilkr34709 ай бұрын
💯
@midhunmidhu70849 ай бұрын
Sathyam... 👍👍👍
@pranavcv21799 ай бұрын
അതെ ❤
@shijithshi8 ай бұрын
ചിത്ര ചേച്ചിയുടെ വോയിസ് എന്ത് രസമാണ് കേൾക്കാൻ. ഈ സോങ് തന്നെ വേറെ ആരെ കൊണ്ടും പഠിക്കാതെ ഈ സിനിമയിൽ ഇട്ടത് നന്നായി ❤. വേറെ ആരെകൊണ്ടെങ്കിലും പാടിച്ചിരുന്നെങ്കിൽ ഈ ഫീൽ ഒന്നും കിട്ടില്ലായിരുന്നു. ചിത്ര ചേച്ചിയുടെ ആലാപനം അതൊരു ഫീൽ തന്നെയാണ്. Love u ചിത്ര ചേച്ചി ❤❤❤
@anilanoop932610 ай бұрын
ഈ പാട്ടിൽ ചിത്ര ചേച്ചിയുടെ ശബ്ദം കാതുകളിൽ തേന്മഴ പോലെ ആണ് ♥️♥️♥️♥️അതുപോലെ ഉണ്ണികൃഷ്ണന്റെ ടെൻഡർ വോയിസ് ഒരു രക്ഷയുമില്ല ❤❤❤❤
@kiranjose10159 ай бұрын
Ini oru 100 varsham kazhinjaalum chitra chechi de songs nu fans undakum bro❤❤❤❤❤❤
@isirigagamini8 ай бұрын
Love from SRI LANKA. I watched this movie many times. I love the whole team.Especially Naslen😉
@jacstudios27 ай бұрын
Nju poda! ni malayali thanne!
@Fathimarinsha1427 ай бұрын
@@jacstudios2😂😂
@ren.jith1435 ай бұрын
😜@@jacstudios2
@JayDash5245 ай бұрын
Haha, kochu Kalla
@Sanju_sanju_0710 ай бұрын
എല്ലാരും naslen and sangeeth ന്റെ expression നെ കുറിച് പറയുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ട്ടായത്.... കണ്ണനായിട്ട് ഒരുങ്ങി വന്നുള്ള ആദി യുടെ ആ നിൽപ്പാണ്....JK😂
@flying_grass10 ай бұрын
Aathi uyir😂😂
@ConquerTheWoRLd9010 ай бұрын
എനിക്കും ❤️😅
@MrBasilkm10 ай бұрын
Aa nilpil fun thonneeyilla naslin njettunnath vare😃
@ceepee99910 ай бұрын
Satyam😂 entha aa expression.
@HimaJanaki10 ай бұрын
എനിക്കും 😂❤
@klaus244210 ай бұрын
JK : "reenu it was a joke " Sachin : "hayy very funnyyy" 😂😂😂😂😂😂😂😂😂😂
@jubinjoy259110 ай бұрын
ath kidilam scene aarnu entammmo
@nabzq129910 ай бұрын
😆
@Lifeofshifas10 ай бұрын
😂
@Excalibur-10 ай бұрын
JK 😂
@Baaale1010 ай бұрын
Athee soundil ith Vaayichavar undo..😂😂
@ca6lo54510 ай бұрын
കല്യാണരാമന് ശേഷം കുറെ ചിരിപ്പിച്ച കല്യാണവീട് 🤣
@singleman969810 ай бұрын
Edey podey
@abinbaby793110 ай бұрын
തിങ്കളാഴ്ച നിശ്ചയം
@arunk.k9510 ай бұрын
Kalyana veetilekku Sachien & Amal nte entry with car 😂😂❤❤❤❤❤
@anoopbabu849610 ай бұрын
ടെ ടെ അതിനും മാത്രം ok ഉണ്ടോ ഈ പടം
@TheSrifa10 ай бұрын
പൊന്നു മോനെ വല്ലാത്ത comparison ആയി പോയി
@Vishnu-yi7it8 ай бұрын
വേറെ ആരെയെങ്കിലും കൊണ്ട് പാടിച്ചു shoot ചെയ്തിരുന്നെങ്കിൽ ഈ പാട്ട് ക്ലിക്ക് ആവില്ലായിരുന്നു. ചിത്ര ചേച്ചിയുടെയും ശ്രീ ഉണ്ണി കൃഷ്ണന്റെയും ദൈവീകമായ ശബ്ദം തന്നെ ഉപയോഗിച്ച സംവിധായാകനാണ് താരം ❤️
ഇത്രയും romantic ആയ പാട്ട് കേട്ട് ചിരിച്ച് പണ്ടാരമടങ്ങുന്നത് ആദ്യമായിട്ടാണ്...😂😂😂😂😂 Edit:- എൻെറമ്മേ..,2.5k likes ഓ..😱 നന്ദിയുണ്ട്...ആദ്യമായിട്ടാ ഇങ്ങനെ 😭😭😭 അധികവും കൂമ്പിനിട്ടുള്ള കുത്താണ് കിട്ടാറുള്ളത്....,🥺🥺
എന്തുകൊണ്ടാണ് എനിക്ക് ഈ സിനിമ ഇഷ്ടമായതെന്ന് എനിക്കറിയില്ല, മാത്രമല്ല കോമഡിയും ട്വിസ്റ്റും ഉള്ള മികച്ച പ്രണയ ചിത്രമാണിത്, ആളുകൾ തീർച്ചയായും ഈ സിനിമ കാണണം, തീർച്ചയായും ഞാൻ 8/10 റിവ്യൂ നൽകുന്നു നന്ദി
@shaunbinu793810 ай бұрын
Naslen തല വെട്ടിക്കുന്ന സീൻ 😹🔥
@anujoseph_1010 ай бұрын
See the translation of this comment 😂
@artyfy937710 ай бұрын
@@anujoseph_10😂
@Fariseyy10 ай бұрын
@@anujoseph_10😂😂😂😂
@instagramdetailslatestnews10 ай бұрын
Like mohanlal
@Hazatnod5678 ай бұрын
Thala vettikkalo? Athenth
@SujayaNp10 ай бұрын
എന്താ കുട്ടികളുടെ ഒരു expression❤ മമിതയുടെയും ശ്യാം മോഹൻ്റെയും ഡാൻസ് Super❤
@arundasunni810 ай бұрын
ഈ പാട്ടിലെ നസ്ലെൻ ന്റെ എക്സ്പ്രേഷൻ സ് കാണുമ്പോ കല്യാണരാമനിൽ തിങ്കളെ പാട്ടിൽ ദിലീപേട്ടൻ ചെയ്തത് ഓർമ വന്നു 😅😅😅
@akshararetheeshbabu778310 ай бұрын
True ...
@fouziaahammed548910 ай бұрын
Enikum athaanu ormavannath... pyaari...
@Iamyourchallenger10 ай бұрын
Naslen ❤
@adholokamblr134110 ай бұрын
പേട്ടന്റെ ണ്ടി..അയാൾ മൊത്തം കോപ്രായം അല്ലേ
@ceepee99910 ай бұрын
“Lavan paadunnu.. nee paadu pedum”😂😂
@harikrishnan5612 күн бұрын
ചിലപ്പോഴൊക്കെ തോന്നും ഈ characerts reallly ഹൈദരാബാദിൽ jeevikkunnundenn
@deepuk502210 ай бұрын
ഈ പാട്ടിലെ കൃഷ്ണൻ ആയിട്ട് അവൻ ഇവന്മാരെ അതാണ് ഏറ്റവും കൂടുതൽ കണ്ടപ്പോൾ ചിരിച്ച അവസ്ഥ😂
@rakeshbatta11589 ай бұрын
నేను తెలుగు వాడిని కానీ ఈ పాట ఎంతో అద్భుతంగా ఉంది ఒక అక్షరం అర్ధం కాకపోయిన పాటలో మాధుర్యం గుండెని తాకింది
@jaaaadu9 ай бұрын
Song composed by your keeravanni ❤
@Cp-qg3uc8 ай бұрын
Song composed by keeravaani 🥰🥰🥰
@venkattsou92308 ай бұрын
Preme na pranam telugu movie name
@hellosubhahere7 ай бұрын
90's anthakshari we always keep this song for winning point-- only song with ya sound... songs with ya sound are very less -- telugu chitralahari u get it hear it so many times ..nice to see this song being used again- telugu the lyrics don't make sense..
@venkateshbalu99117 ай бұрын
Why because this song singing by chithra madam ❤❤❤
@jumana436110 ай бұрын
ഒരുപാട് കാലത്തിനു ശേഷം മലയാളികളെ ചിരിപ്പിച്ച ഒരു അടിപൊളി മലയാള സിനിമ
@satya44727 ай бұрын
I'm from Telugu state.and watched this video 100times only for their funny expression 😅😅...
@PUBG-lc7fn10 ай бұрын
യൂട്യൂബിൽ എത്ര കണ്ടാലും തിയേറ്ററിൽ പോയി കാണുന്ന ഫീൽ കിട്ടില്ല....
@Anna-io1pb10 ай бұрын
Ippo kanditt vannu... Jaya jaya jaya he kazhinj ithrayum chirichath ee padam kandittanu...
@abindevs635610 ай бұрын
True🥲
@മോനേ..ടിനി10 ай бұрын
Dey mammoty parayumbole cinema teater nu വേണ്ടിയുള്ളതാണ്.... അതാണ് എക്സ്പീരിയൻസ് ❤️
@AyusJourney10 ай бұрын
👍
@pradeeshalbert162510 ай бұрын
Correct
@thesilentgaming721310 ай бұрын
ഈ പാട്ടിന്റെ തിയെറ്റർ response ന്റെ മോനെ ഒരു രക്ഷില്ല..... Ijjathii ❤
@Mishti64310 ай бұрын
Finally Yadukula Kamboji is here!!!❤
@ofwuncukr10 ай бұрын
What is that?
@Unstoppeble4410 ай бұрын
🤣
@kevinreji334810 ай бұрын
@@ofwuncukr1:47
@ofwuncukr10 ай бұрын
@kevinreji3348 athenthuva? Why people are laughing so much in that?
@batman270810 ай бұрын
@@ofwuncukr ig there's a reference to this at the end of the movie I don't remember though
@scorp29153 ай бұрын
Ooff....ഏതൊരു feel ആണ് ഈ പാട്ടിന്.. ഈ പാട്ട് കാണാൻ വേണ്ടിയാണിങ്കിലും പടം കാണന്നം..
@saranyachandran316110 ай бұрын
ന്റെ പൊന്നോ എജ്ജാതി. തീയറ്ററിലിരുന്ന് ചിരിച്ച് ഊപ്പാട് വന്നു. മരിക്കണ വരെ ഈ പാട്ട് കേട്ടാൽ ഇനി ഇത് മാത്രേ ഓർമ്മവരൂ . അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💙🦋
@kukkulalettan939010 ай бұрын
അരവിന്ദ് സ്വാമി ശ്രീദേവി അനശ്വരമാക്കിയ കിടിലൻ ഗാനം 🔥 ദേവരാഗം ഭരതൻ മാജിക് ♥️
@rithwinkpramod933610 ай бұрын
bharathan the legend
@telsash133910 ай бұрын
കീരവാണി മാജിക്. പടം അത്ര പോരായിരുന്നു.
@anagha12369 ай бұрын
Aru paraju padam super hit ayirnnu than okke evidannu varunnu@@telsash1339
True aadhi is the hero. He has a resemblance of prithviraj as well.
@ssrmudhiraj82048 ай бұрын
మలయాళ సినిమాలు భలే ఉన్నాయి అన్నీ చూస్తున్న నేను ఏ మూవీ రిలీజ్ అయిన. తెలుగు లో.. ఈ మూవీ భలే ఇంట్రెస్ట్ గా వుంది లాస్ట్ వరకు.. ఆది రోల్ సూపర్ ఉంది కేరక్టర్ లో involve అయ్యారు 😊
@SabithaThaseeb8 ай бұрын
❤❤
@ecofriendly3219 ай бұрын
മൃദുല ഹൃദയ (soft hearted) എന്ന വരികൾ വരുമ്പോൾ എപ്പോഴും സച്ചിൻ ( naslen) മുഖം കാണിക്കുന്നത് നല്ല രസമാണ്. പണ്ട് കേട്ട് മറന്ന ഈ ഗാനം തീയേറ്ററിൽ വീണ്ടും കേട്ടപ്പോൾ നല്ല ഫീൽ ആയിരുന്നു . Naslen-mamitha cute pair
@Arunima_Unni10 ай бұрын
1:12 തലവെട്ടിക്കുന്നത് കാണാൻ മാത്രം പിന്നെയും പിന്നെയും ഒത്തിരി പ്രാവശ്യം ഞാൻ ഈ song കണ്ടു...❤😂
@AnjanaKrishna-f7s9 ай бұрын
Same 😂😂
@Arunima_Unni9 ай бұрын
@@AnjanaKrishna-f7s 😂
@zainudeenrawther36078 ай бұрын
😂❤
@Gautham55_538 ай бұрын
😂😂😂
@twinklingstars-d2y10 ай бұрын
Villian നോട് ഒട്ടും ദേഷ്യം തോന്നാതിരുന്ന മൂവി... Sweet villian 😂
@susminsuresh804010 ай бұрын
Araa sweet villain?
@twinklingstars-d2y10 ай бұрын
@@susminsuresh8040 aadi chettan😜song le krishnan
@FUNNY_MEDIA11110 ай бұрын
Ink thonni randannam pottikaaan😁
@ShinasPa-d7e10 ай бұрын
Sathyam
@kishorvikram110 ай бұрын
😂❤
@kz172k238 ай бұрын
I'm from Sri Lanka and I'd like to thank the creators & the cast for this Masterpiece! This is the Cinema our region NEED❤ trust me almost whole LK Love you guys!!❤ 🇱🇰
@deepthipv10 ай бұрын
ഈ പാട്ട് കൂടുതൽ മനോഹരമായി തോന്നി തിയേറ്ററിൽ വെച്ച് പ്രേമലുവിലൂടെ വീണ്ടും കണ്ടപ്പോൾ ❤️❤️❤️😊😊😊😊😊
@ansaf85310 ай бұрын
എനിക്കും തീയറ്ററിൽ കിട്ടിയ ഫീൽ ഇവടെ കിട്ടുന്നില്ല..
@pappuru241510 ай бұрын
തിയേറ്റർ പോയി കണ്ടപ്പോ 😍😍അയ്യോ ഒരു രക്ഷയില്ല.. ഇടയ്ക് ഉള്ള expression 😂😂😂😂
@MalabarFoodVlogger9 ай бұрын
കല്യാണചെക്കൻ 🙏🏿😍 ഒരു എക്സ്പ്രഷനും ഇല്ലാതെ വെറുതെ നിന്നാലും ചിരി വരുന്ന നടൻ ✌🏿😂
@margaretnaveen80858 ай бұрын
Sathyam😂
@aiswaryadinesh41418 ай бұрын
Sathyam
@arunmdaz84768 ай бұрын
അൽത്താഫ്
@neethuishan76627 ай бұрын
💯
@shasentertainments6137 ай бұрын
കൂവല്ലടാ...
@shiva.nani_offical8 ай бұрын
0:34 to 0:50 oh my lyrics and music is hitting my heart❤
@praharsh641310 ай бұрын
നീണ്ട 28 വർഷത്തിന് ശേഷവും ഈ പാട്ട് എന്തൊരു ശ്രാവണ സുഖമാണ് 🤍🤍🤍 ഈ സിനിമയിലും അതി മനോഹരം 🎉🎉🎉 എന്റെ പോലെത്തെ 90'കിഡ്സ് നു കട്ട നൊസ്റ്റു 🤍🤍🤍
@gulzaralihydrose10 ай бұрын
1996 ഇൽ....... പെരുമ്പാവൂരിൽ ഒരു കാസ്സെറ്റ് ഷോപ്പിൽ ദേവരാഗം കാസ്സറ്റ് റെക്കോർഡ് sale ആയിരുന്നു. ഞാൻ ഓർക്കുന്നു.
@aneesh26799 ай бұрын
@@gulzaralihydrose All songs of Devaragam are all-time classics and Sreedevi’s masterpiece malayalam movie.
@humanbeingo9 ай бұрын
സത്യം ❤
@anubaby382710 ай бұрын
എത്ര കണ്ടാലും മതിയാവാത്ത ഒരു കിടു പടം... Naslen expression വാരി വിതറുവല്ലേ ❤
Being sikh kuch samaj nhi aya but kya voice hai itni smooth hai bhai...i love this movie....itni simple story fir bhi itni achi
@itsmylife96319 ай бұрын
Loved naslen to the core❤❤❤❤expressions ഒരു രക്ഷയുമില്ല ❤❤❤❤😅😅😅😅
@RIYAS80110 ай бұрын
ഇവന്മാരുടെ എക്സ്പ്രഷൻ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കണ്ടത് ഞൻ മാത്രമാണോ 🤩🥰💪
@swethac926310 ай бұрын
Nooooo njan ouo 25 times I nu kandu kaanum
@manjulaprithviraj79619 ай бұрын
ഒരു നൂറു തവണ ഞാൻ കണ്ടുകഴിഞ്ഞു 🤣🤣
@geethaak26309 ай бұрын
സത്യം 😂😂
@RameesAR9 ай бұрын
Watching Naslen perform feels like therapy! Natural talent and ‘the boy next door’ feel will give him his own unchallenged space in the industry, for sure. ശരിക്കും ജന്മനാ കിട്ടുന്ന കഴിവാണ് ഇതൊക്കെ...
@saiseetharam8 ай бұрын
Very true
@saranyabalan33732 ай бұрын
ഈ പാട്ടിൻ്റെ സൗന്ദര്യം കൂടി കൂടി വരികയാണ്.....❤ എന്തൊരു രസം കേൾക്കാൻ.... രണ്ടു പേരും .... സൂപ്പർ ആയി പാടി ❤❤❤❤❤❤❤
@samkdl10 ай бұрын
0:59 that ഞെട്ടൽ 😂😂😂😂
@theycallmecherry10 ай бұрын
@@arunmohanan4328 surprised aavumbo flinch cheyyunathil enthan overacting , ath oru natural reaction alle..
@cheers_sharingandreceiving10 ай бұрын
@@arunmohanan4328 their perfect acting and your over judgement = overacting😂 Angane venenki edukkam
@sudarshak711810 ай бұрын
ഈ അടുത്ത് ഇത്രയേറെ ചിരിച്ച വേറെ ഒരു സിനിമയില്ല 😂😅 Premalu❤ Naslin & Mamitha❤
@PSHinduDevotionalSongs10 ай бұрын
Exactly 💯
@JasmineRafi28910 ай бұрын
🎉100%❤️
@SaranyaSivarajan10 ай бұрын
😂correct
@foodcrate33028 ай бұрын
❤️Chithramayudeyum, p. unnikrishnan sir'nteyum voice.... areeee wow!! 😩🙌. അത് ആരും പറയുന്നില്ല 🙂. എന്ത് രസവ കേട്ടിരിക്കാൻ 😍
@aasifali91397 ай бұрын
The dancing : Beautiful Amal and Sachin expressions : Awesome. This movie is the first malyalam movie i watched and i loved it.
@AyusJourney10 ай бұрын
ചിത്രചേച്ചിടെ വോയിസ്.... തീയേറ്റർ ഇൽ നിന്ന് വേറൊരു ലോകത്തേക്ക് കൊണ്ടുപോയി ഈ സോങ് ❤❤
@babyporathala56453 ай бұрын
എംഡി രാജേന്ദ്രൻ കീരവാണി ❤❤
@തങ്കൻ-ഫ8വ10 ай бұрын
ഈ അടുത്തൊന്നും ഇതുപോലെ ചിരിപ്പിച്ച കല്യാണ വീട് മലയാളത്തിൽ ഉണ്ടായിട്ടില്ല..😂🔥🔥
90 ജനറേഷൻ പൊളിയാണ്. ഇപ്പഴത്തെ ജനറേഷന് ഇതുപോലെയൊരു song ഉണ്ടാക്കാൻ കഴിയില്ല. അത് കൊണ്ടാണല്ലോ ഈ കട്ട് and പേസ്റ്റ്. Anyway ഇത് കൊള്ളാം. തിയേറ്ററിൽ ഒരു പ്രത്യക feel ആരുന്നു.
@John-f9i7k10 ай бұрын
അടുത്ത കാലത്തിറങ്ങിയ അടുപ്പിച്ച് ഹിറ്റായ മിക്ക പടത്തിലും 80-90 കളിലെ പാട്ടുകള്‍ വേണ്ടിവന്നു..❤ golden songs❤
@cyrilelanjithara628410 ай бұрын
80s actors ippo thriller mathram aayi othukkiyille, much needed
@John-f9i7k10 ай бұрын
@@cyrilelanjithara6284 ?
@charismatic432610 ай бұрын
Aadhi's run towards the stage was epic🤣
@OTPGaming9510 ай бұрын
kzbin.infoJBIFKby3WCw?si=GkZw69UBARsvFEeW
@Mounam1210 ай бұрын
Oru negative comment polum illaathathil sandhosham 101%worth aanu theatoril poyi kaananam super fantastic moviee
@baburajanv7948 ай бұрын
അതിമനോഹരം...🙏🙏🙏വീണ്ടും വീണ്ടും കാണാൻ മോഹം...
@iveesantony222710 ай бұрын
എന്തോ. അറിയില്ല. ചിത്ര ചേച്ചി. അതിമനോഹരം.... എന്ത് സ്വരം ആണ്... 🙏🙏🙏
@mazafachek677510 ай бұрын
എനിക്ക് തോന്നുന്നത് ഈ പാട്ടിലൂടെ കണ്ണന്റെ അനുഗ്രഹം സിനിമ യ്ക്ക് ആവോളം കിട്ടിയിട്ടുണ്ട്. പ്രായം കുറച്ചു യൗവനത്തിലേക്കു കൂട്ടി കൊണ്ട് പോവുന്ന മാജിക് കണ്ണന്റെ കുസൃതി യും ആവാം. എല്ലാവരും സന്തോഷമായി ചിരിച്ചു കൊണ്ടേ ഇരിക്കൂ എന്ന് കണ്ണൻ പറയാതെ പറയുന്നതവാം 🤩. എന്തായാലും മനസ്സിൽ യുവത്വം നിറഞ്ഞു തുളുമ്പുന്നു ഈ സിനിമ കണ്ടത് മുതൽ 😍😍🌹❤️❤️
@abhiramimohandas82569 ай бұрын
Athe
@mjewelmathew8 ай бұрын
Aah ennit aano original song ulla Devaragam flop aayath? Annu kannan evdarunnu?
@mazafachek67758 ай бұрын
@@mjewelmathew കണ്ണൻ എവിടെ ആയിരുന്നു എന്ന് തന്നെ പോലെ ഉള്ളവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഇത്രയും കാലത്തെ ജീവിതം കൊണ്ട് എനിക്ക് ഒക്കെ അറിയാം കണ്ണൻ എവിടെ ആണെന്നും കണ്ണൻ്റെ അനുഗ്രഹം എന്താണെന്നും.. പിന്നെ ദേവരാഗം അന്നും ഇന്നും എന്നും ക്ലാസിക് സിനിമ ആയി തന്നെ നില കൊള്ളും 🥰. പിന്നെ എല്ലാവർക്കും അവരുടേതായ വിശ്വാസങ്ങൾ ഉണ്ട്.മറ്റുള്ളല്ലവർ അതിൽ കയറി ചൊറി yenda കാര്യം ഇല്ല.
@mjewelmathew8 ай бұрын
@@mazafachek6775 എടാ വർഗീയവാദി മൈറെ.. നിൻ്റെ ജീവിതത്തിൽ കണ്ണൻ ചെയ്ത കര്യങ്ങൾ ഒന്നും ഞാൻ ചോദിച്ചില്ലല്ലോ? കണ്ണനെ കുറിച്ച് ഞാനൊന്നും മോശമായി പറഞ്ഞതും ഇല്ല. എൻ്റെ പ്രൊഫൈൽ name കണ്ടിട്ടുള്ള ചൊറിച്ചിൽ ആണെന്ന് മനസ്സിലായി. എല്ലാവരെയും ബഹുമാനിക്കാൻ പഠിക്കട ഫൂണ്ടെ ആദ്യം..
@rajkumarraghavan28407 ай бұрын
🙏♥
@sreedevikm554110 ай бұрын
മൂന്ന് പേരും ഒരു പോലെ സ്കോർ ചെയ്തു,,, നസ്ലിം,, പിന്നെ കൂട്ടുകാരൻ,,, ആദി,, 👌🏼👌🏼👌🏼👌🏼ആദിയുടെ ഡാൻസ് 👌🏼👌🏼👌🏼തല കൊണ്ടുള്ള ആട്ടു 🙏🏼🙏🏼🙏🏼പുതുമുഖങ്ങൾ എല്ലാം 👌🏼👌🏼👌🏼നസ്ലിം,,, മമിത സൂപ്പർ ജോടികൾ,,, 🥰🥰🥰🥰എല്ലാവരെയും ഒരുമിച്ചു ഒന്ന് കാണാൻ ഒത്തിരി ആഗ്രഹം,, പഴയ പാട്ടുകളുടെ മഹത്വം വേറെ ലെവൽ ആണ്,, ഇപ്പോൾ ഇറങ്ങുന്ന മിക്ക സിനിമകളിലും പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ നഷ്ടബോധം 😔😔😔എല്ലാവരും ഇനിയും ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
@nickpvk73118 ай бұрын
I'm from Hyderabad. Our South Indian people like all our movies. Music has no language barriers. After dharshana this is my fav song
@lekshmis855910 ай бұрын
തല വെട്ടിക്കുന്ന repeat കാണാൻ വരുന്ന ആരേലും ഉണ്ടോ 😂😂♥️ ആദ്യായിട്ടാ കമന്റ് ഇടുന്നെ 🥲ഇത്രേം like തന്നതിന് നന്ദി അറിയിക്കുന്നു 🥺🤭❤️
@susminsuresh804010 ай бұрын
Evade?
@thejusnighty497410 ай бұрын
Correct
@sumithk731110 ай бұрын
@@susminsuresh8040 0:47
@sunainasudeersunaina821010 ай бұрын
Sathiyam🥰
@happywithvedha107410 ай бұрын
Ys😂😂
@lysoncv98669 ай бұрын
അമൽ ഡേവീസ് ന്റെ എക്സ്പ്രഷൻ ഒരു ഒടുവിൽ ഉണ്ണികൃഷ്ണൻ ട്ടച് ഉണ്ട്... കണ്ണ് കറക്ട് ആണ് 🥰.. കോമഡി റോൾ ഇനിയും ചെയ്യണം 🙏സൂപ്പർ ആണ്..
@Meemi-iy8ts8 ай бұрын
എനിക്ക് ജഗദീഷിനെ മാനറിസം ആണ് തോന്നിയത് . ഗോഡ് ഫാദർ ഒക്കെ ഓർമ്മിപ്പിച്ചു.😂
@anpodlme7 ай бұрын
New kids are all method actors. They just become their characters and give it additional depth. Its a stunning deviation from the 90s dramas.
@lakshmi881410 ай бұрын
ഓടകുഴൽ പിടിച്ചു കൊണ്ടുള്ള ആ വരവ്😁🤣അത് പോലെ നസ്‌ലിൻ തോളിൽ കടിച്ചപ്പോ കൂട്ടുകാരന്റെ ആ expression😂😂മൊത്തത്തിൽ എല്ലാവരും പൊളി acting❤️❤️❤️❤️
@sarojamraji543510 ай бұрын
Sathyam😊
@bazializ10 ай бұрын
yo the translation💀....
@RAJESHWAR92129 ай бұрын
@@bazializ😂😂😂
@JasvirKaur-tu4uf9 ай бұрын
Ya@kala@@RAJESHWAR9212🎉 0:17
@lakshmi88149 ай бұрын
@@bazializതും ജാവോ ജാവോനാ 😁എനിക്കറിയാൻ പാടില്ലാന്ന് ഈ ബാംഗ്ളിയോട് ആരെങ്കിലും ഒന്ന് പറയോ പ്ലീച് 😌😌ഇനി ബംഗാളി അല്ലെ 🙄🤔
@Faizalkunhi8 ай бұрын
after adi’s entry, it went to another level. omg chirich pandaramadangi. neslen, omg what a natural acting. hats off. never felt that they are acting.
@Hari_Suresh10 ай бұрын
Naslen and Sangeeth were the main center of attraction in this song. 😂❤ എന്തായാലും തീയേറ്ററിനെ ചിരിയുടെ പൂരപ്പറമ്പ് ആക്കിയ പാട്ടായിരുന്നു ഇത്. 😆💥
@jeslinjacob30249 ай бұрын
Enikku Nere Thirichaanu Aadhi Orupadu Chirippichu
@Hari_Suresh9 ай бұрын
@@jeslinjacob3024 These 3 have given enough space for us to laugh. 😁
@4__nan_dana10 ай бұрын
0:47😂😁etha ടൈമിംഗ് തലയാട്ടുന്നതൊക്കെ ijathi🔥scene expression dance കളിക്കുന്നവർക്ക് അല്ല കാണുന്ന രണ്ട് ആളുകൾക്ക് ആണ് 🙌🏻😁
@unknownangel.....10 ай бұрын
sathyam ithinte theatre experience 🔥🔥
@തങ്കൻ-ഫ8വ10 ай бұрын
1st കേട്ടപ്പോൾ - തരക്കേടില്ല 2nd കേട്ടപ്പോൾ - കൊള്ളാലോ 3rd കേട്ടപ്പോൾ - ഇത് തലയിൽ നിന്ന് പോകുന്നില്ലലോ Addicted To this Song 😂🔥🔥
@reeemmaaa60010 ай бұрын
Ipo aano ee song kelkunee😮1996 l erngyaa super hit song
@reelshub0.110 ай бұрын
Asheee.. Kashttam.. Ithokka old hit song aan vro
@sreenathka203210 ай бұрын
❤❤
@nithinkumarks689010 ай бұрын
Song from Devaragam movie composed by M M Keeravani
@dreamer-xs6on10 ай бұрын
Keeravani ❤
@yuvnashАй бұрын
Didn't Understand Lyrics But Love this Song Too Smooth ❤😊 Lots of love from Assam
@mackut182510 ай бұрын
സകല സൂപ്പർ താരങ്ങളെയും നിഷ്പ്രഭമാക്കി നസ്ലൻ ഈ സിനിമയിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കി...
@susminsuresh804010 ай бұрын
Also 18+
@manzoorali24089 ай бұрын
നെസ്ലിനേക്കളും എനിക്ക് ഇഷ്ട്ടയത് Supporting actersineyanu