Premamadhu Thedum HD 1080p | Kunchacko Boban, Preetha Vijayakumar - Snehithan

  Рет қаралды 3,918,683

Saina Music

Saina Music

3 жыл бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Premamadhu Thedum
Movie - Snehithan (2002)
Director - Jose Thomas
Music - Mohan Sithara
Lyricist - Yusufali Kecheri
Singers - KJ Yesudas
#MohanSithara #YusufaliKecheri #KJYesudas

Пікірлер: 765
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എന്നാ ഗ്ലാമറാ എന്റെ ചാക്കോച്ചാ...ആരോക്കെ വന്നു പോയാലും എന്നും ഞങ്ങളുടെ റോമാന്റിക്ക് ഹീറോ നിങ്ങളാ.😘🥰🥰😍❤️❤️കട്ട ചാക്കോച്ചൻ ഫാൻ.👍🥰🥰
@user-rl1cg6pj5x
@user-rl1cg6pj5x 3 жыл бұрын
😍
@sonamathew6248
@sonamathew6248 3 жыл бұрын
Correct aparna
@anaghavm7875
@anaghavm7875 3 жыл бұрын
👍👍
@user-rl1cg6pj5x
@user-rl1cg6pj5x 3 жыл бұрын
@@anaghavm7875 hy
@anaghavm7875
@anaghavm7875 3 жыл бұрын
@@user-rl1cg6pj5x hy
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*ചോക്ലേറ്റ് ഹീറോ 😍ചാക്കോച്ചന് തന്നെ അന്നും ഇന്നും 😍ചാക്കോച്ചൻ fans വരു😍😍*
@anaghavm7875
@anaghavm7875 3 жыл бұрын
👍👍
@ramsiyaphb765
@ramsiyaphb765 3 жыл бұрын
നിങ്ങൾ ഇവിടെയും 😂😂
@anaghavm7875
@anaghavm7875 3 жыл бұрын
😀😀
@entevadakkinibyaneesa4780
@entevadakkinibyaneesa4780 3 жыл бұрын
@saranyamohan5856
@saranyamohan5856 3 жыл бұрын
@@anaghavm7875 hh
@afiyalulu6942
@afiyalulu6942 3 жыл бұрын
ഈ നായിക ഒന്ന് ചിരിച്ചാൽ തന്നെ മതി എന്ത് രസം ആണ് കാണാൻ ❤️
@sonamathew6248
@sonamathew6248 3 жыл бұрын
😍
@rahulramesh89
@rahulramesh89 3 жыл бұрын
നായികയുടെ പേരാർക്കും അറിയില്ലേ.. പ്രീത വിജയകുമാർ
@aneeshcpz3877
@aneeshcpz3877 3 жыл бұрын
sathyam
@anadhuu844
@anadhuu844 3 жыл бұрын
@@sonamathew6248 👌
@midhunchand651
@midhunchand651 3 жыл бұрын
@@rahulramesh89 arun vijay udey sister
@anoopkv1389
@anoopkv1389 3 жыл бұрын
കുട്ടിക്കാലം കളർ ആക്കിയ മുതൽ ചാക്കോച്ചൻ 😍😍😍
@alameenrukiya937
@alameenrukiya937 2 жыл бұрын
👍
@shemyshemy1025
@shemyshemy1025 Жыл бұрын
ശെരിക്കും ♥️♥️♥️♥️♥️
@diljithdinesh6886
@diljithdinesh6886 6 ай бұрын
അനിയത്തിപ്രാവ്, നിറം, സ്നേഹിതൻ, ദോസ്ത്, കസ്തൂരിമാൻ,സ്വപ്നക്കൂട് കല്യാണരാമൻ, സത്യം ശിവം സുന്ദരം ഒക്കെ ❤️🔥.
@layas8952
@layas8952 3 жыл бұрын
എന്ത് ഭംഗി ആയിട്ടാണ് രണ്ടു പേരും ഡാൻസ് ചെയ്യുന്നത്😍😍 കട്ടയ്ക്ക് നിൽക്കുന്ന പാട്ടും..🤩
@shamonkp4264
@shamonkp4264 Жыл бұрын
തീർച്ചയായും 👍
@karthikkarthik9576
@karthikkarthik9576 Жыл бұрын
Yes❤️👍👍👍👍💕💕
@jibinjs1139
@jibinjs1139 3 жыл бұрын
*എവർഗ്രീൻ ചാക്കോച്ചൻ ഡാൻസിലും റൊമാൻസിലും എതിരാളികളില്ലാത്ത പോരാളി* 💞🔥😎✌️
@aiswaryaammu529
@aiswaryaammu529 3 жыл бұрын
സത്യം
@mariax444
@mariax444 2 жыл бұрын
ആ ഇപ്പോഴത്തെ യൂത്തൻമാരൊക്കെ അങ്ങ് മാറി ഇരി. 😎Chackochan❤❤😘
@KottayamkaranKL5
@KottayamkaranKL5 2 жыл бұрын
കുഞ്ചാക്കോ ബോബന് ഏറ്റവും കൂടുതൽ ഹിറ്റ് പാട്ടുകൾ നല്കിയ സംഗീത സംവിധായകരാണ് *മോഹൻ* *സിത്താരയും* *വിദ്യാസാഗർ* *ജീയും* 🥳
@AkhilKS-ju1mx
@AkhilKS-ju1mx 5 ай бұрын
ഔസേപ്പച്ചൻ സർ ഉണ്ട് തുടക്കം ആയിരുന്നു ❤❤❤❤
@nijithu6413
@nijithu6413 3 жыл бұрын
എന്ത് മുടിഞ്ഞ ഗ്ലാമറാണ് മനുഷ്യാ ♥️♥️
@sandeepunni8746
@sandeepunni8746 10 ай бұрын
കണ്ണുവെക്കല്ലേ😊
@libinbaby974
@libinbaby974 7 ай бұрын
Glamour mathramalla nalla charector kudi anu
@jibinoffl
@jibinoffl 3 жыл бұрын
ഇതിൽ നായികയുടെ ചിരി എജ്ജത്തി കിടു ~ 😘 This Song ❤️ Chackochan & Preetha Vijayakumar Combo ! ❤️
@abuthahir9582
@abuthahir9582 3 жыл бұрын
മോഹൻസിത്താര ❤️ എന്നും അത്ഭുതപ്പെടുത്തിയ മനുഷ്യൻ ❤️മിക്ക പാട്ടുകൾക്കും ഒരൊന്നൊന്നര നൊസ്റ്റാൾജിയ ആണ്.. ഇതും അതിലൊന്നാണ് ❤️
@rajven8529
@rajven8529 3 жыл бұрын
പക്ഷെ വേണ്ട രീതിയിൽ പരിഗണിക്കപ്പിടുന്നില്ല..
@sreenathpadmakumar7374
@sreenathpadmakumar7374 3 жыл бұрын
@@rajven8529 exactly👌
@ABINSIBY90
@ABINSIBY90 3 жыл бұрын
അതേ. എല്ലാരും വിദ്യാജിയെ മാത്രം പുകഴ്ത്തും. മോഹൻ സിത്താര സാറിന്റെ പാട്ടുകളും വിദ്യാജിയുടെ പാട്ടുകളുടെ ഒപ്പം ഒരു പക്ഷെ അതിനു മുകളിൽ നിൽക്കുന്ന പാട്ടുകളാണ്...
@rajven8529
@rajven8529 3 жыл бұрын
@@ABINSIBY90ശരിയാണ് .... രണ്ട് പേരും നമ്മൾ മലയാളികൾക്ക് കിട്ടിയ ഭാഗ്യമാണ്..
@sreenathpadmakumar7374
@sreenathpadmakumar7374 3 жыл бұрын
@@ABINSIBY90 Athe thangal paranjath 100 percent seriyanu. Palarkkum Vidhyagiye matram ariyu. Mohan Sithara sirnte oru patttu polm moolatha malayalikal kanilla. But aa paattukalkku jeevan nalkiya mohan sithara sirne palrkkum ariyillaa.
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഈ നായിക എന്ത് ഭംഗിയായാണ് ചാക്കോച്ചന്റെ കൂടെ ഡാന്സ് കളിക്കണെ.😍😘🥰ഈ പാട്ട് കാണണെ തന്നെ നായികേടെ ഡാന്സ് കാണാനാ.😘
@sonamathew6248
@sonamathew6248 3 жыл бұрын
Iye knan athrk bhngi onumila dance kiduva 😍
@jabirhamza2466
@jabirhamza2466 3 жыл бұрын
IvLude aniyathi srividya super aanu
@jithinsukumaran4191
@jithinsukumaran4191 3 жыл бұрын
നായികയുടെ.. പെങ്ങൾ.. കൊള്ളാം.. നല്ല ലുക്ക്‌ ആണ്
@sonamathew6248
@sonamathew6248 3 жыл бұрын
@@jabirhamza2466 ath ethelum filmil undo
@jabirhamza2466
@jabirhamza2466 3 жыл бұрын
@@sonamathew6248 PRIYAMANA THOZHI
@geethudajish4361
@geethudajish4361 2 жыл бұрын
എന്ത് ഭംഗിയായിട്ട നായിക ഡാൻസ് കളിക്കുന്നെ. 🥰ഈ പാട്ട് കാണുന്ന തന്നെ രണ്ടു പേരുടെയും ഡാൻസ് കാണാൻ ആ 🔥🔥🔥🔥
@sreeragssu
@sreeragssu 3 жыл бұрын
ശാലിനിയ്ക്ക് ശേഷം ചാക്കോച്ചന്‍റെ കൂടെ ഡാന്‍സില്‍ കട്ടയ്ക്ക് പിടിച്ച് നിന്ന അപൂര്‍വം നടികളെയുള്ളൂ, 😍 അതില്‍ ഒരാള്‍ '' പ്രീത വിജയകുമാര്‍ '' ♥ 2 _പേരും ചുമ്മാ പൊളി 🔥 🔥
@sonamathew6248
@sonamathew6248 3 жыл бұрын
Pinallah Dance kiduva 😍
@fasirashi9323
@fasirashi9323 3 жыл бұрын
Jomol
@fasirashi9323
@fasirashi9323 3 жыл бұрын
Kavya Meera chandamama nadi okke super aan
@ashiquebabu6050
@ashiquebabu6050 3 жыл бұрын
ജോമോളോളം വരില്ല ശാലിനി
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Preetha- kunchacko boban
@praveenphari8133
@praveenphari8133 2 жыл бұрын
പുള്ളികാരത്തി എന്തായാലും സൂപ്പർ ഡാൻസ് കാരി തന്ന.. Chakochande ഒപ്പം പിടിച്ചു നില്കാൻ ഒരു റേഞ്ച് വേണം 🔥
@Anu_editzzz
@Anu_editzzz 3 жыл бұрын
മോഹൻ സിതാരയുടെ വളരെ നല്ല പാട്ടുകളിലൊന്ന്.. ❤️ഈ സിനിമ എപ്പോൾ ടീവിയിൽ വന്നാലും ഞാൻ കാണും.. 🤗
@aryaps-zb7ie
@aryaps-zb7ie 2 жыл бұрын
👌❤🎶😊
@veenaveena5841
@veenaveena5841 3 жыл бұрын
ചടുലതയോടെ ഡാൻസും കളിച്ചു അതിനൊത്ത് ഇത്രയും റൊമാൻസും വരുത്തുക ഒരു പ്രേത്യക കഴിവ് തന്നാണ്‌ ചാക്കോച്ചാ 😍😍 ആ നായികയും നന്നായി 👍 മോഹൻ സിതാര സർന്റെ ഒരു variety composition 😇 ദാസേട്ടനും ഒരു change തോന്നി പാട്ടിൽ 😊
@shyjuaswathy7666
@shyjuaswathy7666 3 жыл бұрын
ഈ പാട്ടിലെ നായികേ കാണാൻ എന്ത് സുന്ദരിയാ എല്ലാ ഡ്രെസി ലും സുന്ദരിയാണ് കാണാൻ❤️
@rubeenashefeek8520
@rubeenashefeek8520 2 жыл бұрын
Preetha vijayakumar
@shamonkp4264
@shamonkp4264 Жыл бұрын
അതെ അതെ.... ❤
@vishnuvasantha_
@vishnuvasantha_ 3 жыл бұрын
കുട്ടിക്കാലം മനോഹരമാക്കിയ ഒരു നല്ല സൃഷ്ടി... മോഹൻസിതാര magic🔥😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@nitzzz5282
@nitzzz5282 3 жыл бұрын
സത്യത്തിൽ ചാക്കോച്ചന്റെ look അതൊന്നു വേറെ തന്നെയാ.. ഇതിൽ dressing ഒക്കെ സൂപ്പർ ❤️ evertime chocolate hero ❤️
@nithinnellikkal6348
@nithinnellikkal6348 2 жыл бұрын
😭😭😭😭
@nithinnellikkal6348
@nithinnellikkal6348 2 жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@user-mi5xj9tp4i
@user-mi5xj9tp4i 2 жыл бұрын
Pinalla
@user-mi5xj9tp4i
@user-mi5xj9tp4i 2 жыл бұрын
@@nithinnellikkal6348 Ith enthina karayynne
@nitzzz5282
@nitzzz5282 2 жыл бұрын
@@nithinnellikkal6348 enthpati
@ramshad_otp
@ramshad_otp 3 жыл бұрын
മോഹൻ സിതാര സർ ന്റെ അതിമനോഹരമായ കോമ്പോസിഷൻ സോങ് 👌🏻👌🏻👌🏻 ദാസേട്ടൻ 😍 ചാക്കോച്ചൻ ഒരു രക്ഷയില്ല ഇജ്ജാതി ഡാൻസ് ആൻഡ് ലുക്ക്‌ 😍❤️
@devoottyadhi1461
@devoottyadhi1461 3 жыл бұрын
ആകാശ ഗംഗയിൽ രാജഹംസങ്ങൾ അനുരാഗകുളിരണിഞ്ഞു 😍😍😍🥰🥰🥰
@sonamathew6248
@sonamathew6248 3 жыл бұрын
Kiduu lines 😍
@alameen5413
@alameen5413 3 жыл бұрын
ഈ lines സുജു ചേച്ചി പാടി യിരിക്കുന്നതാണ് കിടിലൻ
@sonamathew6248
@sonamathew6248 3 жыл бұрын
@@alameen5413 aahaa yes
@vishnushaji5894
@vishnushaji5894 3 жыл бұрын
ഏതു പാട്ടിനും ഡിസ്‌ലൈക് അടിക്കാൻ ഒരാളെങ്കിലും കാണും ഇവർക്കൊക്കെ ഏതു ടൈപ്പ് പാട്ട് ആണ് പോലും ഇഷ്ടം 😇 പാട്ടു കേട്ടിരുന്നപ്പോൾ പെട്ടന്ന് തീർന്നു പോയ പോലെ ❤️
@vishnushaji5894
@vishnushaji5894 3 жыл бұрын
@@sonamathew6248 എന്തുവാ
@sonamathew6248
@sonamathew6248 3 жыл бұрын
@@vishnushaji5894 ayo sorry comment itath maripoytha
@sankarins8201
@sankarins8201 2 жыл бұрын
പാട്ട് അപാര ഫീൽ തന്നെ വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ undo... നമ്മടെ ചുള്ളൻ ഒരേ പൊളി അന്നും ഇന്നും
@suryaprakashkp4206
@suryaprakashkp4206 3 жыл бұрын
എന്തു അനായസം ആയിട്ടാണ് രണ്ടാളും ഡാൻസ് കളിക്കുന്നത്. തന്റെ സിനിമകളിൽ ഒക്കെ കുറെ നല്ല, ഒട്ടും ബോർ അടിക്കാത്ത പാട്ടുകൾ ഉള്കൊള്ളിക്കുന്ന ജോസ്‌തോമസ്❤️❤️💓💖
@ABINSIBY90
@ABINSIBY90 3 жыл бұрын
ദാസേട്ടന്റെ അതിമനോഹരമായ ആലാപനം. മോഹൻ സിത്താര സാറിന്റെ നല്ല റിഥമുള്ള ഓർക്കസ്ട്രഷൻ. വരികൾക്ക് ഒരു കവിതയുടെ ഭംഗി. ചാക്കോച്ചൻ പൊളിച്ചടുക്കി, ആ വരവ് കണ്ടില്ലേ.. കരോക്കെ മാത്രമായി കേൾക്കാനും ഈ പാട്ട് സൂപ്പർ.
@jithinm8048
@jithinm8048 3 жыл бұрын
ചോക്ലേറ്റ് ഹീറോ ചാക്കോച്ചൻ നും പ്രീതാ വിജയകുമാർ റും അഭിനയിച്ച നല്ല റൊമാന്റിക് സൊങ്ങ്
@sonamathew6248
@sonamathew6248 3 жыл бұрын
Ys
@nallavanvlog6009
@nallavanvlog6009 Жыл бұрын
പ്രീതി വിജയകുമാർ
@aiswaryavijayan5585
@aiswaryavijayan5585 2 жыл бұрын
ഈ പാട്ടിലെ നായിക കാണാൻ അടിപൊളി 💕 നല്ല match ആണ് ചാക്കോച്ചൻ ആയിട്ട്💕💕 cute pair ❤️
@abidrahman7203
@abidrahman7203 2 жыл бұрын
ഞാനും ഒരു ചാക്കോച്ചൻ ആണ് സുന്ദരനാണ് ഐശ്വര്യ ക് ചേരും ഞാൻ നമുക്ക് ഇങ്ങ്ങനെ ഡാൻസ് കളിച്ചാലോ തന്നേ പ്രേമിക്കാൻ കൊതിയാകുന്നു 😍😍😍😍😍😍❤❤❤❤😄
@infinitecreation8558
@infinitecreation8558 Жыл бұрын
നായികയുടെ ചിരി 😍 ചാക്കോച്ചൻ പിന്നെ വേറെ level🔥🔥😍
@user-nu4et4yh7r
@user-nu4et4yh7r 3 жыл бұрын
ഈ സൗന്ദര്യത്തിനു കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰🥰🥰🥰
@jebin1494
@jebin1494 3 жыл бұрын
😁
@rahulkl9982
@rahulkl9982 Жыл бұрын
Mazha KSRTC bus headset side seat ee pattinte female version kekanm ennit line adikunna chekkante picum nokki erikkanm...makkale appo kittuna oru feel und ....makkale...athanu feel
@amal_b_akku
@amal_b_akku 2 жыл бұрын
ഇടയ്ക്ക് വന്നു ഈ പാട്ടും, ചാക്കോച്ഛന്റെ ഡാൻസ് കാണണം,,,,, superb💯💯🔥 1:29 മുതലുള്ള മ്യൂസിക് 👌👌🥰
@entertainmentcreations2601
@entertainmentcreations2601 3 жыл бұрын
ചാക്കോചൻ & പ്രീത പൊളി ഡാൻസ് 💖💖💖 എന്നും favrt ലിസ്റ്റിൽ ഉള്ള song😍 ദാസേട്ടന്റെ മറ്റൊരു മാജിക്‌ 😘😘😘
@chippydhanya11
@chippydhanya11 3 жыл бұрын
ചാക്കോച്ചന്റെ കൂടെ ഏത് നായികയും ചേരും. പിന്നെ ചാക്കോച്ചൻ ഉള്ള songs ഒക്കെ ഒരു preathika romatic ഫീൽ നമുക്ക് കിട്ടും
@sonamathew6248
@sonamathew6248 3 жыл бұрын
S but shalini is more better 😍
@isbanajunaid2776
@isbanajunaid2776 3 жыл бұрын
Mmm
@ramshad_otp
@ramshad_otp 3 жыл бұрын
ആ സോങ്‌സ് എല്ലാം റൊമാന്റിക് ഫീലിൽ തന്നെ ആണ് മേക്കിങ് ചെയുക ലിറിക്സ്റ്റ് & മ്യൂസിക് ഡിറക്ടർസ്.....
@ramshad_otp
@ramshad_otp 3 жыл бұрын
റൊമാന്റിക് സോങ്‌സ് ആണ് ഉണ്ടാക്കുക ഇങ്ങനെത്തെ പടങ്ങൾക്ക്... സോങ്‌സ് ന്റെ ക്രെഡിറ്റ്‌ എല്ലാം ലിറിക്സ്റ്റിനും മ്യൂസിക് ഡിറക്ടർസ്നും ആണ്....
@sonamathew6248
@sonamathew6248 3 жыл бұрын
@@ramshad_otp ath kalikunorkum undedoo
@itsmefavu1334
@itsmefavu1334 6 ай бұрын
ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഈ പാട്ട് കേട്ടാൽ വല്ലാത്ത ഫീലിംഗ്സ് ആണ് 😌😌😌
@aswathyachu9055
@aswathyachu9055 3 жыл бұрын
സൈനക്കു ഒരു ആയിരം നന്ദി... ഒരുപാടു കാത്തിരുന്നതാ ഈ ഒരു പാട്ടിനു വേണ്ടി... I love you Saina😍😘
@prasadponnu1329
@prasadponnu1329 2 жыл бұрын
ചാക്കോച്ച നിങ്ങൾ ഒരു രക്ഷ ഇല്ലാട്ടോ 😍💥
@zackroom-yp1qw
@zackroom-yp1qw 6 ай бұрын
നാലാം ക്ലാസിലെ സ്കൂളിൽ പഠിക്കുമ്പോൾ കേട്ട പാട്ട് ആണ് നമ്മുടെ അന്നത്തെ സൂപ്പർ ഹീറോ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ ❤🎉
@dineshneelambari9148
@dineshneelambari9148 3 жыл бұрын
ഓഡിയോ കാസറ്റ് വിപണിയിൽ ആ സമയത്തു തരംഗം സൃഷ്ടിച്ച യൂസഫലി,മോഹൻ സിത്താര കൂട്ടുകെട്ടിൽ പിറന്ന നല്ല ഗാനങ്ങൾ നിറഞ്ഞ സിനിമ 'സ്നേഹിതൻ'😍😍😍😍😍
@sonamathew6248
@sonamathew6248 3 жыл бұрын
Ys
@akshaycreations90
@akshaycreations90 3 жыл бұрын
Currect ithil ulla ella songum adipoliyaanu
@prasad4472
@prasad4472 3 жыл бұрын
സത്യം... എല്ലാം സൂപ്പർ പാട്ടുകൾ ആയിരുന്നു....♥️
@sijuckck7499
@sijuckck7499 3 жыл бұрын
ദീപസ്തംഭം മഹാശ്ചര്യം കരുമാടിക്കുട്ടൻ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ദാദാസാഹിബ് വർണ്ണക്കാഴ്ചകൾ. ഒത്തുചേർന്ന് എല്ലാം ഹിറ്റ് ഗാനങ്ങൾ
@dineshneelambari9148
@dineshneelambari9148 3 жыл бұрын
@@sijuckck7499 അതെ....അതൊക്കെയൊരു നല്ല പാട്ടുകളുടെ കാലം ആയിരുന്നു😍😍
@athiraathi4424
@athiraathi4424 3 жыл бұрын
ചാക്കോച്ചന്റെ ലുക്ക്..ഒരു രക്ഷയുമില്ല❤️❤️..എന്ന chemistryaa songil..😘😘 വേനലവധിക്കാലത്‌ സൂര്യtvയിൽ രാവിലെ 9മണിക്ക് ചായയും കുടിച്ചോണ്ട് കണ്ടിരുന്ന സിനിമ😍😍😍❤️❤️
@Aparna_Remesan
@Aparna_Remesan 3 жыл бұрын
പണ്ട് ഇതിലെ പാട്ട് കാണാൻ ആണ് ഈ സിനിമ കാണുന്നത്.🥰😍😘😘
@bossdeva5255
@bossdeva5255 3 жыл бұрын
Nostalgia
@sanmusiclover06
@sanmusiclover06 3 жыл бұрын
😊😊
@lekshmilechuz2048
@lekshmilechuz2048 Жыл бұрын
ദാസേട്ടന്റെ സൗണ്ട് ഇങ്ങൾക് perfect match ആണ് ചാക്കോച്ചാ ❤️❤️
@muhammadajmalntr5978
@muhammadajmalntr5978 3 жыл бұрын
*ഈ പാട്ട് നിങ്ങൾ ആദ്യം അപ്‌ലോഡ് ചെയ്തത് ആണല്ലോ എന്റെ mx പ്ലെയറിൽ ഇപ്പോഴും കിടപ്പുണ്ട്* 👌
@anaghavm7875
@anaghavm7875 3 жыл бұрын
എന്തൊരു glamour ആണെന്റെ ചക്കൊച്ചാ 😍😍😍😍😍😍
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
ഓർക്കസ്ട്രേഷൻ.. മോഹൻ സിതാര സർ😍😍😍നൊസ്റ്റു സോങ്💖💖💖
@stoner3155
@stoner3155 3 жыл бұрын
Only 90s kids understand this song feel 😍
@neetuanishneethuanish2471
@neetuanishneethuanish2471 8 ай бұрын
ഇവിടെയുണ്ടേ 90's kids😊😊
@prasanthvishnu81
@prasanthvishnu81 6 ай бұрын
അതെന്താ അനിയാ 80 kids അറിയില്ലേ ഈ song ഫീൽ
@sandeepms7872
@sandeepms7872 3 жыл бұрын
പടം ശോകമാണെങ്കിലും പാട്ടുകൾ എല്ലാം വേറെ ലെവൽ. യൂസഫ്അലി കേച്ചേരി, മോഹൻ സിതാര മാജിക്‌ 💯
@chackochanfan7918
@chackochanfan7918 3 жыл бұрын
പടം ഇഷ്ടം, വെറുതെയിരുന്ന് കാണാൻ പൊളിയാണ്. ഒത്തിരി ചിരിക്കാനുണ്ട്
@pranavparasu4595
@pranavparasu4595 3 жыл бұрын
Comedy scenes poli aanu.... Haneefikka... Innocent ettan... Janardhanan chettan... Prem kumar ettan❤️
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
ചാക്കോച്ചന്റെ ഡാൻസ് എത്ര കണ്ടാലും മതിയാവില്ല വളരെ സിമ്പിൾ ആയാണ് കളിക്കാ കാണാൻ തന്നെ ചേലാണ് 😍💜.. 2020 സ്റ്റേറ്റ് അവാർഡ് കിട്ടിയ സുരാജേട്ടനും കനി കുസൃതിക്കും ആശംസകൾ 😍💝💝... വാസന്തിയുടെ അണിയറ പ്രവർത്തകർക്കും ആശംസകൾ ❣️..
@vtsheaven013
@vtsheaven013 3 жыл бұрын
👍💗💗💗
@musichealing369
@musichealing369 3 жыл бұрын
മ്മടെ മൈത്രേയാ മൈത്രേയൻ ബ്രോ ന്റെ മകളാണ് കനി.
@rohithe.a418
@rohithe.a418 3 жыл бұрын
Correct
@musichealing369
@musichealing369 3 жыл бұрын
ഞാൻ 4th std ൽ പഠിക്കുമ്പോൾ കണ്ട സിനിമ . മലയാള സിനിമയിൽ ഡാൻസ് ൽ ചാക്കോച്ചനെ വെല്ലാൽ ഇന്നും ആളില്ല. ഈ ഹീറോയിൻ തമിഴ് ഡയറക്ടർ സിങ്കം ഹരിയുടെ ഭാര്യ അല്ലെ
@JoyalAntony
@JoyalAntony 3 жыл бұрын
Yes
@veenaveena5841
@veenaveena5841 3 жыл бұрын
തമിഴ് നടൻ വിജയകുമാറിന്റെ മകളുമാണ്
@rahulkodankalayil4331
@rahulkodankalayil4331 3 жыл бұрын
Njan +2
@acertificate1348
@acertificate1348 3 жыл бұрын
Arun vijayude aniyathi😆😜
@shine.sshine7710
@shine.sshine7710 3 жыл бұрын
Vanitha Vijay kumarinte aniyathiyumannu
@subeeshsubi3375
@subeeshsubi3375 2 жыл бұрын
മോഹൻ സിതാര മ്യൂസിക് സൂപ്പർ
@vktech4807
@vktech4807 Жыл бұрын
90's കല്യാണപുര സ്ഥിരം പാട്ടു...ever fav
@sijunair6669
@sijunair6669 9 ай бұрын
അതിന് ഈ പടം 2002,2003 സമയത്ത് ഉള്ളതാ
@sumisasikumar9221
@sumisasikumar9221 6 ай бұрын
2002
@pradeep7260
@pradeep7260 3 жыл бұрын
പ്രേമ മധു തേടും കാർ വണ്ടു പോലെ നിന്നരികിൽ വന്നു ഞാനൊമലാളെ 💯❤️❤️❤️
@kingvettrirules4454
@kingvettrirules4454 2 жыл бұрын
ചാക്കൊച്ഛന്റെ പ്രെസെൻസ്... നായികയുടെ ചിരി... പിന്നെ പാട്ടും ഉഫ്‌ 😍😍😍 പണ്ടേ ഒത്തിരി ഇഷ്ടം ആയിരുന്നു ❤️😘 എടുത്തു പറയേണ്ടത് choreography 🙌🏻
@Shamir124
@Shamir124 2 жыл бұрын
ഒരു കാലത്ത് നമ്മുടെ ചാക്കോച്ചനായിരുന്നു heero❤❤❤
@sethukka3405
@sethukka3405 3 жыл бұрын
അധികം അവസരം കിട്ടാതെ പോയ സൂപ്പർ നടി❤❤❤❤❤
@balusinger8196
@balusinger8196 2 жыл бұрын
❤❤❤❤
@akhilraj5452
@akhilraj5452 Жыл бұрын
Thamizil aanu thilagiyathu
@mercyj8903
@mercyj8903 2 жыл бұрын
Super dancer chackochan സൂപ്പർ ഹീറോ തന്നെ ചോക്കലേറ്റ് ഹീറോ
@user-bu1lp9dj9n
@user-bu1lp9dj9n 2 жыл бұрын
ഇതു പോലുള്ള പാട്ടുകൾ ഇനി iragumo😍😍😍
@litp668
@litp668 2 жыл бұрын
🤔
@hojaraja5138
@hojaraja5138 2 жыл бұрын
ഇനിയും ഇറങ്ങും..പ്രതിഭകളുടെ കൂടാരമാണ് നമ്മുടെ മലയാളം..അഭിമാനിക്കൂ,,ഈ മണ്ണിൽ ഒരിക്കലും ഉറവ വറ്റില്ല..ഓരോ കാലത്തും വൈകിയാലും അവരെത്തും
@watchblog3149
@watchblog3149 3 жыл бұрын
ഇയാൾക്ക് ഇപ്പൊ ഒരു romantic പടം ചെയ്തൂടെ.... ഉറപ്പായും hit ആകും...
@sujithv2521
@sujithv2521 3 жыл бұрын
Snehithan movie fanskar ivide like❤👍
@athiraaaathimolsinger1776
@athiraaaathimolsinger1776 3 жыл бұрын
ഞാൻ കണ്ടിട്ടില്ല ഈ പാട്ട് കണ്ടപ്പോൾ കാണണം തോന്നുന്നു
@anandhuuthaman917
@anandhuuthaman917 2 жыл бұрын
മലയാളത്തിൻറ പ്രിയതാരം ചാക്കോച്ചനോടൊപ്പം തെന്നിന്ത്യൻ താരം പ്രീത ❤
@sujithv2521
@sujithv2521 3 жыл бұрын
പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ (2) എന്‍റെ ഹൃദയം തന്നു ഞാന്‍ കണ്മണി പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ ആകാശഗംഗയില്‍ രാജഹംസങ്ങള്‍ അനുരാഗക്കുളിരണിഞ്ഞു(2) കരിമ്പിന്‍റെ വില്ലുമായി കമലപ്പുവമ്പന്‍ കരളില്‍ മധു ചൊരിഞ്ഞു കരളില്‍ മധു ചൊരിഞ്ഞു പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം പാറിപ്പറന്നു വന്നു (2) തുടിക്കുമെന്‍ ഹൃദയം നിന്‍ ചൊടിയിതളില്‍ പ്രണയത്തിന്‍ തേന്‍നുണഞ്ഞു പ്രണയത്തിന്‍ തേന്‍നുണഞ്ഞു (പ്രേമമധു തേടും കാര്‍വണ്ടു)
@binoybalan5256
@binoybalan5256 3 жыл бұрын
Mohansitara- Dasettan- Kunjacko- preetha.... ❤️❤️❤️
@kannantkannan8826
@kannantkannan8826 3 жыл бұрын
Saina സൗണ്ട് ഒരു രക്ഷയും ഇല്ല പൊളി 🌹🌹🌹👌👌👌👍👍👍
@nayana6178
@nayana6178 3 жыл бұрын
ഓമന മുല്ലയിൽ ഒരു പൊൻ ശലഭം പാറി പറന്നു വന്നു,,,💕💕
@SreeM.
@SreeM. Жыл бұрын
She slaying every outfit ❤
@sreeragssu
@sreeragssu 3 жыл бұрын
പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ എന്‍റെ ഹൃദയം തന്നു ഞാന്‍ കണ്മണി പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ ആകാശഗംഗയില്‍ രാജഹംസങ്ങള്‍ അനുരാഗക്കുളിരണിഞ്ഞു ആകാശഗംഗയില്‍ രാജഹംസങ്ങള്‍ അനുരാഗക്കുളിരണിഞ്ഞു കരിമ്പിന്‍റെ വില്ലുമായി കമലപ്പുവമ്പന്‍ കരളില്‍ മധു ചൊരിഞ്ഞു (2) പ്രേമമധു തേടും കാര്‍വണ്ടു പോലെ നിന്നരികില്‍ വന്നു ഞാനോമലാളേ ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം പാറിപ്പറന്നു വന്നു ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം പാറിപ്പറന്നു വന്നു തുടിക്കുമെന്‍ ഹൃദയം നിന്‍ച്ചൊടിയിതളില്‍ പ്രണയത്തിന്‍ തേന്‍നുണഞ്ഞു
@isbanajunaid2776
@isbanajunaid2776 3 жыл бұрын
❤️
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
❤️😁
@sonamathew6248
@sonamathew6248 3 жыл бұрын
Kalkii
@sonamathew6248
@sonamathew6248 3 жыл бұрын
Athenee 😊🤞👌👌
@dhanyadhanya.k.b5675
@dhanyadhanya.k.b5675 3 жыл бұрын
Edhu paaatttu full undoooo kollalloo
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
തുടക്കത്തിലേ ആ മ്യൂസിക് എന്താ രസം പ്രീത വിജയകുമാർ ചിരി 🤩🤩🤩ചാക്കോച്ചൻ ആണേൽ എന്താ പറയാ ഇ മനുഷ്യന്റെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞു ആത്മത്യക് ശ്രമിച്ച പെണ്കുട്ടികള് ഉണ്ട് ഇതിൽ കുടുതൽ ഒന്നും ഇല്ല ഇയാളെ പറ്റി പറയാൻ
@shamonkp4264
@shamonkp4264 Жыл бұрын
എന്നാ ഗ്ലാമറാ 🌹🌹🌹ആ കൊച്ചും
@prasanthps4324
@prasanthps4324 3 жыл бұрын
വേറെ ആരെങ്കിലും ആയിരുന്നേൽ തലങ്ങും വിലങ്ങും നടന്നു പാട്ട് തീർത്തേനെ ഇങ്ങേരു ആയതുകൊണ്ടാണ് ഇമ്മാതിരി ഡാൻസ് കാണാൻ പറ്റുന്നത്
@humanbeing2057
@humanbeing2057 3 жыл бұрын
Sathyam tto
@anaghavm7875
@anaghavm7875 2 жыл бұрын
😀
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Chakochane Othiri Ishtam....👍👍💙💛💜 Very Beautiful Actor........💕
@vidyarahul7837
@vidyarahul7837 3 жыл бұрын
എത്രയോ ലൗസോങ്സ് ഉണ്ട് പക്ഷേ ഇതിലെ ഡാൻസ് സ്റ്റെപ്പാണ് ഇതിന്റെ ഹൈലൈറ്റ് ഇതിലെ visuals നന്നായിട്ടാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത് ഫസ്റ്റ് നായികയുടെ ഡാൻസ് സ്റ്റെപ്പാണ് attraction തുടക്കത്തിലെ ഡാൻസ് സൂപ്പർ ഫസ്റ്റ്മ്യൂസിക് അതിനൊത്ത ഡാൻസ് മലയാളം ലൗസോങ്‌സിൽ ഈ ഡാൻസ് സ്റ്റെപ്പൊക്കെ മറ്റുള്ളസോങ്ങിനക്കൽ മാറിനിൽക്കും ഇങ്ങനൊരു lovesong അപൂർവം
@sajithadas7871
@sajithadas7871 2 жыл бұрын
എന്റെ ചക്കര കുട്ടൻ 👌👌🌹👌👌👌👌🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@sunilKumar-gd8cn
@sunilKumar-gd8cn 3 жыл бұрын
മലയാളത്തിന്റെ സ്വന്തം..ജാക്ക്സൺ 😌😌😍
@syammohansyam4014
@syammohansyam4014 3 жыл бұрын
തമിഴ് ഡയറക്ടർ ഹരിയുടെ ഭാര്യ. തമിഴ് ആക്ടർ വിജയകുമാറിന്റെ മകൾ. തമിഴ് ഹീറോ അരുൺ വിജയുടെ സഹോദരി പ്രീതി വിജയകുമാർ 😊🥰 മോഹൻ സിതാര ദാസേട്ടൻ മരണ മാസ്സ് കോംബോ സോങ് 🤩👍👍
@reshmarangan6734
@reshmarangan6734 2 жыл бұрын
Preetha
@jayins8441
@jayins8441 2 жыл бұрын
👍🏻👍🏻
@nithinrsnandhanam9651
@nithinrsnandhanam9651 3 жыл бұрын
ഈ നടിയിയെ ഒരുപാട് ഇഷ്ടമാണ് 😍
@soorajpanchaman597
@soorajpanchaman597 2 жыл бұрын
ചാക്കോച്ചന് ദാസേട്ടന്റെ വോയിസ്‌ നന്നായി ചേരുന്നുണ്ട് 👌👌
@VKremixstudio
@VKremixstudio 3 жыл бұрын
ചാക്കോച്ചൻ Evertime🙌 Youth Icon & Romantic Hero💯😘 Mohan Sithara👌❤️
@SangeethSurendran
@SangeethSurendran 2 жыл бұрын
യൂസഫലി കേച്ചേരി ♥️... മോഹൻ സിതാര ♥️.. ദാസേട്ടൻ ♥️.. ചാക്കോചൻ ♥️
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ചാക്കോച്ചൻ എന്തു രസമാ കാണാൻ ❤️❤️❤️❤️🥰🥰🥰🥰😍😍😍👍👍👍👍👍
@anishjohn4284
@anishjohn4284 6 ай бұрын
Oru chackochan fan❤from the 80's
@liyajose5629
@liyajose5629 3 жыл бұрын
Preetha vijayakumar such a talented dancer... recently watched one tamil awardshow.. ( old 2000)... Athil entoru energetic performance anunno...
@athiracpathu79
@athiracpathu79 3 жыл бұрын
ചാക്കോച്ചൻ ഇഷ്ട്ടം my favt.. song ഇതു പോലെ dance കളിക്കുന്ന ആരും ഇല്ല ഇപ്പൊ സിനിമയിൽ സൂപ്പർ dance
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Yes....❤
@noorajamnasjazimon4195
@noorajamnasjazimon4195 3 жыл бұрын
സോങ് ഒരുപാട് കേട്ടിട്ടുണ്ട് ഭയങ്കര ഇഷ്ടാ സീൻ ആത്യയിട്ട കാണുന്നെ അടിപൊളി
@anandck6559
@anandck6559 3 жыл бұрын
മോഹൻ സിതാര 💯
@jyothishr5120
@jyothishr5120 3 жыл бұрын
🎶മോഹൻ സിത്താര🎶❤️❤️❤️
@jyothishr5120
@jyothishr5120 3 жыл бұрын
@Nandhu Narayanan instagramil '@vidyasagar_maniac' enna vidyaaji fan paginte admin aanu bro njn...manassil thattunna sangeethatthinu angane vidyaajiyude paatu.. , mohan sithara sirinte paattu... angane onnum illa bro... Randuperum namukk orupaad orupaad manassil thattunna nalla gaanangal thannittund...maathramalla randuperum angeyattam humble aanu bro...yedhartha legends...innallenkil naale nammal malayalikalkk nashatappetta aa sangeethathinte suvarna kaalam ivarilloode thanne thirichuvarum ennu thanne aanu bro ente viswaasam😇😇😇..
@jyothishr5120
@jyothishr5120 3 жыл бұрын
Ee same photo aanu dp enkil njn thaanne bro😁
@jyothishr5120
@jyothishr5120 3 жыл бұрын
😊😊😊
@amarjithas1628
@amarjithas1628 Жыл бұрын
Thadi onnum oru karyavum illen theliyicha oru mothalu chakochan 😘🥰🥰🥰
@Reshma0914
@Reshma0914 Жыл бұрын
Ee song oru rekshayumillaaa♥️♥️ambalangalile ulsavathinu oke keta orma varunnu..ella 90's kidsnum atharam ormakal undavum.. Vallatha feel..💗💗
@RifasrifuRifazitself
@RifasrifuRifazitself 3 жыл бұрын
ഇനി വരാൻ പോകുന്ന പുതുമുഖങ്ങൾക് മാത്രമേ പാടാൻ ബാക്കി ഉള്ളു.. ദാസേട്ടൻ ഇഷ്ട്ടം
@balusinger8196
@balusinger8196 2 жыл бұрын
Dasettan.. 🥰🥰🥰🥰🥰🥰💕💕💕💕💜💜💓❤❤❤😍😍😍👌👌👌👌
@cricketmanialove7993
@cricketmanialove7993 8 ай бұрын
2.56 ചാക്കോച്ചൻ എജ്ജാതി ലുക്ക്‌ ❤️
@dr.aiswaryaunnithan.r1627
@dr.aiswaryaunnithan.r1627 3 жыл бұрын
Katta body um muscle um 6 adi uyaravum onnum venda ellarum istapedunna oru nayakan aakan um penkuttikalde manasu kizhadakan ennum teliyicha ore oru nayakan.... chakkochan🥰🥰🥰🥰🥰
@arafathnikettathoqarafath7424
@arafathnikettathoqarafath7424 3 жыл бұрын
Glamour undallo
@visakhvenugopal7890
@visakhvenugopal7890 3 жыл бұрын
Chackochaaaaa...pwoli look and dance ..hooo..romanjification.song nostu ❤️❤️❤️❤️
@sankarins9983
@sankarins9983 Жыл бұрын
എന്താ ഫീൽ..... Chakkochan പിന്നെ പറയണ്ട ഏതോ തിരിച്ചുവരില്ലാത്ത ലോകത്തേക്ക് ഒന്ന് പോയിവന്നു 🤪 നൊസ്റ്റു ❤️
@User67578
@User67578 9 ай бұрын
What a song ❤ most underrated love track of Malayalam, excellent music ,singing and Visuals
@ajithps8003
@ajithps8003 3 жыл бұрын
നടിക്ക് പോലും ചാക്കോച്ചൻ്റെ അത്രയും സൗന്ദര്യം ഇല്ലല്ലോ🥰🥰
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Athenda nadikkal ellarum nayakanakkal sowthariyam undakanam ennundo
@ajithps8003
@ajithps8003 2 жыл бұрын
@@arafathnikettathoqarafath7424 ninte veettil ninnu vanna nadi allallo ninaku ethraku pollan ✌️
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Ente veeti ninnum Alla enn ariyam enik enthina pollante kariyam
@jishnuraghavan9757
@jishnuraghavan9757 2 жыл бұрын
ഇങ്ങേരെ കൊണ്ട് ഞാൻ തോറ്റു..... Single ആയ എന്നെ mingle akan പ്രേരിപ്പിക്കുന്ന മൊതല്.... Chakkochan ❣️🥰🥰🥰🥰❣️.... എഞ്ചത്തി റൊമാൻസ്... ആഹ്ഹ് പുള്ളേ 🥰🥰🥰😍😍
@karthikkarthik9576
@karthikkarthik9576 Жыл бұрын
അന്നും ഇന്നും ചാക്കോച്ചൻ ഇഷ്ടം ❤️❤️💕💕😘😘
@s___j495
@s___j495 2 жыл бұрын
സിനിമ അത്രക് ഇഷ്ടപ്പെടാതെ പോയി എങ്കിലും പാട്ടുകൾ എല്ലാം സൂപ്പർ ആണ് ❤
@princejose1735
@princejose1735 3 жыл бұрын
dasettan voice feel man
@shaflashafla852
@shaflashafla852 2 жыл бұрын
Ente chackochaaaa 😍🙈
@rajalakshmipm3760
@rajalakshmipm3760 Жыл бұрын
Nalla mazha 🌧️buss il ninnu ee paat kettondirikkunnu❤️chakochanu dhasettande sound pakka suit aan .ith vannu parayanam eannu thonni ❤️🤗
@diljithdinesh6886
@diljithdinesh6886 6 ай бұрын
തമിഴന്മാർക്ക് എസ് എ രാജ്‌കുമാർ ആണെങ്കിൽ മലയാളികൾക്ക് ഉള്ള പൊളപ്പൻ മ്യൂസിഷ്യൻ ആണ് മോഹൻ സിത്താര 🔥❤️.
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 112 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 41 МЛН
Пробую самое сладкое вещество во Вселенной
00:41
Prem Poojari Malayalam Jukebox | Kunchako Boban, Shalini | Uttam Singh
54:49
Allikalil Azhakalayo | HD Video | Praja | Mohanlal | Aishwarya
4:59
Райымбек Нысанбек - Сүйдім аруды
3:39
Райымбек Нысанбек
Рет қаралды 106 М.
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 335 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 4,3 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,7 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 862 М.
Janona
4:09
Release - Topic
Рет қаралды 914 М.