Thalathil thalathil thramban kottunna mellathil chilankagal kilungi chenda movie song le dance step practice cheyyan help venan please
@PreethiAVarma2 ай бұрын
Very nice ❤
@Ambili-h2l16 күн бұрын
Nannaittund. Mam, swamuhrthamai swasthi cheyyamo?
@sreejasajeev2982 ай бұрын
നല്ല പെർഫോമൻസ്.ഇങ്ങനെ പഠിപ്പിക്കാൻ തോന്നിയ മനസ്സിന് നന്ദി. ഒരു അഭിപ്രായം പറയട്ടെ.ഡാൻസ് പഠിക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഈ സാരിയിൽ ചെയ്ത് പഠിപ്പിക്കുമ്പോൾ സ്റ്റെപ്പ് പിറകിൽ വെക്കുന്നത് കാണുന്നില്ല...ഇങ്ങനെ നിലം മുട്ടിച്ചു സാരി ഉടുത്തു പഠിപ്പിക്കുമ്പോൾ ഓരോ സ്റ്റെപ്പ് വെക്കുന്നതും കാണാൻ പറ്റുന്നില്ല...ഒന്നും തോന്നരുത് ഒരു അഭിപ്രായം പറഞ്ഞു മാത്രം...മാഡത്തിൻ്റെ ഡാൻസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്..ദൈവം അനുഗ്രഹിക്കട്ടെ.
@jyothilakshmilakshmi51369 ай бұрын
Mam ഇങ്ങനെ ഒരു ആശയം തോന്നിയത് ഒരുപാട് ഉപകാരപ്രദമാണ് ഒത്തിരി നന്ദി 🙏
@so-u-misoulfulmeaningofima65969 ай бұрын
Thank you dear ❤️❤️
@soumyaarun81019 ай бұрын
Sari aayathukond step kanan pattunnilla... Mam nxt time athonnu clear aakkane