Premodharanay | Kamaladalam | Malayalam Film Song

  Рет қаралды 1,234,837

Evergreen Film Songs

Evergreen Film Songs

9 жыл бұрын

Premodharanay | Kamaladalam | Malayalam Film Song
Singer : KJ Yesudas, KS Chithra
Music : Raveendran
Lyrics : Kaithapram
Casting : Vineeth, Monisha, Mohanlal
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 566
@MrAnooppillai
@MrAnooppillai 5 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@ambarakumbi
@ambarakumbi 3 ай бұрын
😂 yes..yes !!
@sonumrudulal6279
@sonumrudulal6279 2 ай бұрын
ഞാൻ
@binoythomas4412
@binoythomas4412 2 ай бұрын
Yes
@meloodanvlogs1944
@meloodanvlogs1944 2 ай бұрын
Und bosss
@atioboc
@atioboc 2 ай бұрын
Yes Yes പക്ഷെ ഇതിന്റെ സിനിമ ഞാൻ ഈ അടുത്ത് കബ്യൂട്ടറിൽ നിന്ന് കണ്ടി ട്ടുണ്ട്
@abhinavavarma4050
@abhinavavarma4050 3 жыл бұрын
ഇന്നിറങ്ങുന്ന പാട്ടുകൾ ഒരു വർഷം പോലും hit ആയി നിൽക്കുന്നില്ല. വർഷങ്ങൾക്ക് മുൻപിറങ്ങിയ ഈ ഗാനങ്ങൾ നമ്മൾ തിരഞ്ഞു പിടിച്ചു കേൾക്കുന്നു. എന്നും ഹിറ്റ്‌ ആയി നിൽക്കുന്ന ഗാനങ്ങൾ ആണ് ഇതൊക്കെ.❤️❤️❤️❤️❤️❤️
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 3 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ്
@0arjun077
@0arjun077 3 жыл бұрын
Classical songs and semi classical songs angane aanu kooduthalum. Ithil nammude culture und identity und.
@sandeepkoyyottu8882
@sandeepkoyyottu8882 2 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടപെട്ട song ആണ് ❤❤❤❤
@kamalkamal-ic4vz
@kamalkamal-ic4vz Жыл бұрын
Oru varsham poittu oru maasam polum ormyil nilkunilla macha... Ithokke aanu bro.... Paattu....
@kamalprem511
@kamalprem511 Жыл бұрын
അതാണ്‌ 👌
@almarwastudiol.l.c6941
@almarwastudiol.l.c6941 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് സന്തോഷം വരുന്നവർ ലൈക് here
@Babu-ui8ww
@Babu-ui8ww Жыл бұрын
മോഹൻലാലിന്റെ മാന്ത്രികഭിനയം 🙏🙏🙏🙏🙏🙏🙏🙏
@ajaybalan7293
@ajaybalan7293 5 жыл бұрын
രവീന്ദ്രൻ മാസ്റ്റർ & ജോൺസൺ മാഷ്.. 80 കളിലും 90 കളിലും മലയാള സിനിമാ ഗാനശാഖയുടെ അമരക്കാർ.. 😍
@divyaindira1299
@divyaindira1299 3 жыл бұрын
ഇന്നും അമരത്തു അവര്തന്നെയാണ് , അതിന്റെ തെളിവാണ് ഈ comment. ശരിയല്ലേ??
@sumeshk6452
@sumeshk6452 3 жыл бұрын
@@divyaindira1299 ശരിയല്ല
@aadharsh_
@aadharsh_ 3 жыл бұрын
കൈതപ്രം lyrics 💯💯
@abhinavavarma4050
@abhinavavarma4050 3 жыл бұрын
@@divyaindira1299 വളരെ വളരെ ശെരിയാണ്. ഇന്നിറങ്ങുന്ന പാട്ടുകൾ ഒരു വർഷം പോലും hit ആയി നിൽക്കുന്നില്ല. വർഷങ്ങൾക്ക് മുൻപിറങ്ങിയ ഈ ഗാനങ്ങൾ നമ്മൾ തിരഞ്ഞു പിടിച്ചു കേൾക്കുന്നു. എന്നും ഹിറ്റ്‌ ആയി നിൽക്കുന്ന ഗാനങ്ങൾ ആണ് ഇതൊക്കെ.❤️❤️❤️❤️❤️❤️
@kamalprem511
@kamalprem511 Жыл бұрын
@@divyaindira1299 👌
@Erumelikkaran
@Erumelikkaran Жыл бұрын
ഹംസ ദൂതിലുണരും,നള ഹൃദയ താളമോടെ..... എന്ന് തുടങ്ങുന്ന വരികൾ പ്രിയം. മാസ്മരികം 👌♥️♥️♥️♥️ഈ പാട്ടുകൾ കേൾക്കുന്നവരിൽ അധികവും 80സും 90സും ആരിക്കും.
@human5089
@human5089 Жыл бұрын
എനിക്കും
@99hari55
@99hari55 10 ай бұрын
നളചരിതം കഥകളി
@suhaspisharody8287
@suhaspisharody8287 6 ай бұрын
Its kathakali nalacharitham.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 ай бұрын
അതെ,90
@SasiKumar-qe7eg
@SasiKumar-qe7eg 3 ай бұрын
നടി മോനിഷയുടെ ന്യത്തം അതിഗംഭീരം നടനവിസ്മയം ലാലേട്ടൻ്റെ പിന്നെ പറയേണ്ട
@mohandaspkolath6874
@mohandaspkolath6874 Жыл бұрын
മണ്ണോട് മണ്ണായി പോയി എന്നാലും ഇന്നും വിങ്ങുന്ന ഓർമ്മയാണ് മോനിഷ . ശാലീന മുഖം. ഗ്രാമവിശുദ്ധിയുള്ള അന്നത്തെ സിനിമകൾ ,എല്ലാം പോയ് മറഞ്ഞു.
@gokulkriishna
@gokulkriishna 4 жыл бұрын
ഇപ്പോഴും മോനിഷയെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. ഇത്രയും കഴിവുള്ള ഒരു കലാകാരി വിടരുന്നതിനു മുന്നേ പൊഴിഞ്ഞു പോയല്ലോ., 😞😞😞
@jackyachuvihar
@jackyachuvihar 4 жыл бұрын
Gokul krishna sathyam
@ajmalk5638
@ajmalk5638 4 жыл бұрын
കോഴിക്കോട് ആണ് വീട്
@sunildayakar2540
@sunildayakar2540 3 жыл бұрын
Ajmal K Bangalore indira nagar aanu veed
@ajmalk5638
@ajmalk5638 3 жыл бұрын
@@sunildayakar2540 കോഴിക്കോട്. പന്നിയങ്കര ആണ് വീട്
@sunildayakar2540
@sunildayakar2540 3 жыл бұрын
Ajmal K കോഴിക്കോട് തറവാട്, സ്വന്തം വീട് Bangalore ആണ്. മോനിഷ പഠിച്ചതും വളർന്നതും അവിടെ ആണ്. മരണപ്പെട്ടപ്പോൾ ബാംഗ്ളൂർ വീട്ടിലേക്കാണ് മോനിഷയെ കൊണ്ടുപോയത്.
@shaw_talks
@shaw_talks 2 жыл бұрын
ദാസ് സർ ന്റ ഇടി വെട്ടു ശബ്ദത്തോടു ചിത്രച്ചേച്ചിയുടെ മൃതു സ്വരം അലിഞ്ഞു ചേരുമ്പോൾ കിട്ടുന്ന ഫീൽ അവർണനീയമാണ് 😍💞💞💞 പ്രേമോദരനായി വരും എന്റെ നാഥൻ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 ай бұрын
അതെ
@akvs2388
@akvs2388 4 жыл бұрын
വളരെ മനോഹരമായ ഈ പാട്ടിലും കുറച്ച് കഴുതകൾ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്
@mistenterprises1235
@mistenterprises1235 2 жыл бұрын
തെറി വിളിക്കാൻ നടക്കുന്നവരാണ് . അതിനു അവസരം ഇല്ലാതെ വരുമ്പോൾ ഡിസ്‌ലൈക്ക് അടിച്ചു പോവുന്നതാണ്
@brnairbrnair8075
@brnairbrnair8075 2 ай бұрын
FUCK ALL DISLIKE FUCKING FELLOWS
@sanalmkdmechanic6448
@sanalmkdmechanic6448 Жыл бұрын
ഡാൻസ് പടിച്ചിട്ടില്ലാത്ത ലാലേട്ടൻ എത്ര മനോഹരമായി ശരീരം ചലിപ്പിക്കുന്നു...😍🙂👍✌️❣️👌
@vineethvk1754
@vineethvk1754 6 жыл бұрын
കൈതപ്രം തിരുമേനിയുടെ സുന്ദരമായ വരികൾ ശുദ്ധ സംഗീതത്തിൽ രവീന്ദ്രൻ മാസ്റ്റർ ചാലിച്ചെടുത്തപ്പോൾ സിബി മലയിൽ അതിന് മിഴിവേകുന്ന ദൃശ്യാവിഷ്ക്കാരം നൽകി. എക്കാലത്തേയും മികച്ച യുഗ്മ ഗാനമായി ഈ ഗാനത്തെ വിലയിരുത്താം
@sadikai8766
@sadikai8766 4 жыл бұрын
അഭിനയത്തിൽ ലാലേട്ടൻ കഴിഞ്ഞിട്ടേ ഉള്ളൂ മറ്റ് നടന്മാരും ആർ
@balakrishnanvasantha6763
@balakrishnanvasantha6763 3 жыл бұрын
li
@kamalprem511
@kamalprem511 Жыл бұрын
Range 👌
@raadhamenont8760
@raadhamenont8760 10 ай бұрын
When vineeth enters the scene goes totally brilliant
@bibithakumari6921
@bibithakumari6921 2 ай бұрын
2024 എന്നല്ല എത്രവർഷങ്ങൾ കഴിഞ്ഞാലും ഇതൊക്കെ ഒരു ഫീൽ ആണ്. നമ്മളെ ആകർഷിപ്പിക്കാൻത്തക്ക എന്തൊക്കെയോ ഇതിനുണ്ട്. ഗന്ധർവ്വശബ്ദം, മോഹൻലാൽ എന്ന മഹാനടൻ , ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, മോനുഷ പാർവ്വതി, വിനീത് അങ്ങനെ പലതും
@nidhishirinjalakuda144
@nidhishirinjalakuda144 6 жыл бұрын
സുന്ദരമായ വരികൾ, അനശ്വരമായ സംഗീതം, അവര്ണനീയമായ ശബ്ദം.
@abhinavavarma4050
@abhinavavarma4050 3 жыл бұрын
അംഗലാവണ്യം തുളുമ്പുന്ന അഭിനയം
@JSVKK
@JSVKK 7 жыл бұрын
Dasettan's voice is beyond human imagination.
@perumalasokan9960
@perumalasokan9960 3 жыл бұрын
Very true statement
@arjunan1059
@arjunan1059 3 жыл бұрын
💯
@jkj1459
@jkj1459 2 жыл бұрын
Chithra also same quality
@kamalprem511
@kamalprem511 Жыл бұрын
The best sound in the known universe
@manikyam507
@manikyam507 Жыл бұрын
kzbin.info/www/bejne/p5aYc3qerp6Ch9U, actor vineeth lookalike.
@rahulr3003
@rahulr3003 Жыл бұрын
ഇതാണ് മലയാള മണ്ണിൽ ജനിച്ചതിൻ്റെ അഭിമാനം മനസിൻ്റെ തട്ടുകൾ അറിയാതെ തുറക്കപ്പെടുന്ന സംഗിതം
@vineethkumarj6234
@vineethkumarj6234 5 жыл бұрын
Raveendran master....entha composition....oru 100 years kazhinjalum ee pattu fresh thanne
@kamalprem511
@kamalprem511 Жыл бұрын
👌
@aneeshc3951
@aneeshc3951 Жыл бұрын
പാവം മോനിഷ മലയാള സിനിമാ ലോകത്തിൻറെ നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്.ഇപ്പൊ ഉണ്ടായിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോകുന്നു
@gouriparvathy829
@gouriparvathy829 2 жыл бұрын
സംഗീതത്തിന്റെ പ്രവാഹം തന്നെയാണ് ഈ പാട്ട്. 🔥എത്ര മനോഹരമായാണ് ഇതിലെ വരികൾ കൈതപ്രം രചിച്ചിരിക്കുന്നത്.. അതുപോലെ രവീന്ദ്രൻ മാഷിന്റെ സംഗീതം...ഒപ്പം ഗാനഗന്ധർവ്വന്റെ ആലാപനവും..ഇപ്പോൾ ഇറങ്ങുന്ന പാട്ടുകൾ ഒക്കെ കുറച്ചു നാൾ കേൾക്കുമ്പോളേക്കും മടുക്കും.. ഈ പാട്ടൊക്കെ എത്ര വർഷം കഴിഞ്ഞാലും അതിന്റെ പുതുമ പോകില്ല..
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 ай бұрын
അതെ, വളരെ സത്യം, എത്ര കേട്ടാലും കണ്ടാലും മതി വരില്ല ഇതിലെ പാട്ടുകൾ 👍
@mydreamsarehappening
@mydreamsarehappening 4 жыл бұрын
കാംബോജി രാഗത്തിൽ രവീന്ദ്രൻ മാഷ് ചെയ്ത അധി മധുരമായ ഗാനം
@abworld5693
@abworld5693 Жыл бұрын
ഇപ്പോൾ ഏതോ ഒരു അമ്പലത്തിൽ ഈ പാട്ട് കേൾക്കുകയുണ്ടായി(ബൈക്കിൽ പോകവേ )കൊതിച്ചു വന്നു കേൾക്കുന്നു ∞
@rkparambuveettil4603
@rkparambuveettil4603 3 жыл бұрын
പ്രേമോധാരനായ് അണയൂ നാഥാ പ്രേമോധാരനായ് അണയൂ നാഥാ പനിനിലാവലയിലൊഴുകുമീ അനഘ രാസ രാത്രി ലയപൂർണമായിതാ പ്രേമോധാരനായ് അണയൂ നാഥാ.. പധസാ നി ധാ...പധനി സനിധപാ.. സഗമ പമഗ..സഗമ പമഗ.. സരിഗ മാഗരി ഗാരി സാനിധപ പധസരി ഗമഗരി സാ നിധാ... ഹംസദൂതിലുണരും നള ഹൃദയ താളമോടേ.. ദമയന്തിയാടുമാലോലനടന വേഗങ്ങൾ തൂകുമഴകിൽ.... ഹംസദൂതിലുണരും നള ഹൃദയ താളമോടേ.. ദമയന്തിയാടുമാലോലനടന വേഗങ്ങൾ തൂകുമഴകിൽ.... കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ... കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ... തിരയിളകുന്ന മഞ്ചുവേഷങ്ങൾ നൃത്തമാടുന്നിതാ... തിരയിളകുന്ന മഞ്ചുവേഷങ്ങൾ നൃത്തമാടുന്നിതാ... പ്രേമോധാരനായ് അണയൂ നാഥാ പധസരി ഗരി സാനിധ ഗഗരി മഗ ഗരി സധസ ഗരി സനിധ രിസ സനിധപ പപധ പധസനിധ പധരിധനിധപ.. ദേവലോകമുണരും നീ രാഗമാകുമെങ്കിൽ കാളിന്തി പോലുമാനീല രാഗമോലുന്ന ചേലിലൊഴുകും.. ദേവലോകമുണരും നീ വേണുവൂതുമെങ്കിൽ കാളിന്തി പോലുമാനീല രാഗമോലുന്ന ചേലിലൊഴുകും.. ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമ തീരങ്ങളിൽ.. ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമ തീരങ്ങളിൽ.. വർണമേഘങ്ങൾ പീലി നിർത്തുമീ സ്നേഹ വാടങ്ങളിൽ വർണമേഘങ്ങൾ പീലി നിർത്തുമീ സ്നേഹ വാടങ്ങളിൽ...
@bulletor_1792
@bulletor_1792 3 жыл бұрын
👍👍
@vsankar1786
@vsankar1786 2 жыл бұрын
RK. Parambuveettil... Thank you Sir for furnishing Lyrics of this Enchanting Song.
@Amor_fati123
@Amor_fati123 2 жыл бұрын
Thank you
@sumeshperingatt7728
@sumeshperingatt7728 Жыл бұрын
Thank you 🥰🥰
@pankajpk1
@pankajpk1 Жыл бұрын
Thanks sir
@vaamika1936
@vaamika1936 2 жыл бұрын
ഈ ലാലേട്ടനെ ഒക്കെ ഇപ്പോ വല്ലാതെ മിസ്സ്‌ ചെയ്യുന്നു
@KeechuMeena
@KeechuMeena 23 күн бұрын
Sathyam.
@ACBabu-iv6tk
@ACBabu-iv6tk 8 жыл бұрын
Raveendran Master......Pls come back.....Miss u a lot
@sajidmajeed1494
@sajidmajeed1494 6 жыл бұрын
Eni therchu varillaa ethu poolathe paattukal
@user-nn2kl1pk5t
@user-nn2kl1pk5t 11 ай бұрын
😢😢😢😢
@anurajeshpathiyoor5127
@anurajeshpathiyoor5127 2 ай бұрын
True ....
@sneharaju4177
@sneharaju4177 5 жыл бұрын
This song is out of the world... Raveendran dasettan and lalettan
@jkj1459
@jkj1459 2 жыл бұрын
Give credit to chithra , KAITHAPRAM
@vaisakhmurali2070
@vaisakhmurali2070 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം.. 😍😍😍😍😍
@SasiKumar-vr6of
@SasiKumar-vr6of 2 жыл бұрын
Ethra kettalum mathivaratha song
@Drvishnucnair
@Drvishnucnair Жыл бұрын
Best singers, best music composer, best lyricist, best directior, best cinematoger, best choreographer. Everything best...and the result is this. ❤
@vivekp7053
@vivekp7053 10 ай бұрын
You forgot best actor Mohanlal ❤️
@prithvirajprithvi9716
@prithvirajprithvi9716 2 жыл бұрын
എന്തോ കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സുഖം ഓരോ വരിയും ഒന്നിനോട് ഒന്ന് മെച്ചം 🎵🎵🎵🎵
@arunkumararun8918
@arunkumararun8918 Жыл бұрын
ലാലേട്ടന്റെ കല്യാണ വീഡിയോയിലെ സോങ്... 😍😍😍അതുകണ്ടപ്പോൾ എന്തൊരു സന്തോഷം... എല്ലാവരും ഒരുമിച്ചുള്ള ഒരു കാലം ❤️❤️❤️
@aswinsudheer
@aswinsudheer 6 жыл бұрын
I like this song very much. Miss Monisha,ravindran mash
@sreedharnkv2415
@sreedharnkv2415 10 ай бұрын
മോനിഷയ് കാണുബോൾ മനസിൽ ദുഃഖകം വരുന്നു
@jayavenu4420
@jayavenu4420 9 жыл бұрын
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ.... തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ......ഗ്രേറ്റ്‌
@vijayalakshmijagadeesh4065
@vijayalakshmijagadeesh4065 7 жыл бұрын
monisha.... ninghal nikathanakatha nashtamanue.....
@sumeshk6452
@sumeshk6452 3 жыл бұрын
ദേവലോകമുണരും നീ രാഗമാകുമെങ്കിൽ ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ പ്രേമോധാരയായ് അണയൂ ദേവീ 😘 🏃
@lalprasad5171
@lalprasad5171 3 жыл бұрын
Great kaithapuram namboothiri, raveendran master
@kamalprem511
@kamalprem511 Жыл бұрын
👌
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 ай бұрын
അതെ, മികച്ച വരികൾ 👍​@@sumeshk6452
@praveenkumarp1460
@praveenkumarp1460 4 жыл бұрын
wot a song,lalettan,monisha,yesudas,chitra,raveendran,kaithapram,sibi sir,Lohi sir all legends....
@vaisakhgv8064
@vaisakhgv8064 6 жыл бұрын
Fab mohanlal....lalettan does anyting ...megastar of malayalam
@josephmy9094
@josephmy9094 4 жыл бұрын
ഈ പാട്ട് കാണുമ്പോൾ മോനിഷയുടെ ഓർമ്മ മാത്രമല്ല ആ നടിയുടെ വിടവ് ഒരു വേദനയോടെ അനുഭവപ്പെടുന്നത് 😪😪😪👍👍👍😀😀😀
@abhinavavarma4050
@abhinavavarma4050 3 жыл бұрын
വിടവോ??
@rameshrao9375
@rameshrao9375 2 жыл бұрын
Adavu.. Vadivu ...vidavu...ODivu...
@HOLLYRICHU01
@HOLLYRICHU01 4 ай бұрын
​@@abhinavavarma4050😂😂😂😂😂😂😂😂
@HOLLYRICHU01
@HOLLYRICHU01 4 ай бұрын
Viyogam ennanu sir 😅😅
@gitavk5015
@gitavk5015 Жыл бұрын
ബോംബൈരവി vs രവീന്ദ്രൻ സംഗീതമൽസരം 90's സ്വർണ്ണകാലമായിരുന്നു.👌
@ARAVINDYUVS
@ARAVINDYUVS 7 жыл бұрын
miss u monisha
@mypassions1
@mypassions1 6 жыл бұрын
Me 2 she died :(
@vijumathew5980
@vijumathew5980 6 жыл бұрын
ഓ..മോണിഷാ..എത്ര നല്ലൊരു ഗാന രംഗം.. മലയാളികൾക്ക് നിന്നെ ഓർമ്മിക്കാൻ ഇതുതന്നെ ധാരാളം..
@anurajeshpathiyoor5127
@anurajeshpathiyoor5127 2 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം , രവീന്ദ്രൻ മാസ്റ്റർ ❤
@jsreenathsreenath6778
@jsreenathsreenath6778 4 жыл бұрын
കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ തിരയിളക്കുന്ന മഞ്ജു വേഷങ്ങൾ നൃത്തമാടുന്നിതാ 😇😇😇😇😇😇😇😇😇👏👏👏👏👏👏👏👏👏
@jishnuks5687
@jishnuks5687 5 жыл бұрын
ഓഹ്.... വല്ലാത്ത ഒരു feel.... 😘😘😘😘
@kpopzone6989
@kpopzone6989 Жыл бұрын
വിനീതിന്റെ പെർഫോമൻസ് 🥰🥰🥰
@minimenon5727
@minimenon5727 5 жыл бұрын
The natural...,lovely emotions...from Mohanlal.Love....the song....,lyrics...just ecstacy
@sreechithrameledam7956
@sreechithrameledam7956 2 жыл бұрын
വിനീത് നേം മോനിഷനേം ഒരുമിച്ചു കാണുമ്പോ എന്താ ഭംഗി... നല്ല ചേർച്ചയായിരുന്നു...
@amalanil4052
@amalanil4052 10 ай бұрын
Oru cherchayum illa oru bhagiyum illa
@sreechithrameledam7956
@sreechithrameledam7956 10 ай бұрын
@@amalanil4052 😊എല്ലാവർക്കും ഒരേപോലെ തോന്നണം എന്നില്ലല്ലോ
@nikeshnikhu5811
@nikeshnikhu5811 3 жыл бұрын
മോനിഷയുടെ സൗന്ദര്യം പോലെ. ഇപ്പൊ മലയാളത്തിൽ ആരും ഇല്ല
@discoverywings6016
@discoverywings6016 3 жыл бұрын
Supper film
@athulkk6620
@athulkk6620 3 жыл бұрын
ഒരാളുണ്ട് അനു സിതാര ❤
@abhinavavarma4050
@abhinavavarma4050 3 жыл бұрын
@@athulkk6620പർർർർർർർർർർ.. 💨💨 ഇത്രേള്ളു..😁😁😁
@athulkk6620
@athulkk6620 3 жыл бұрын
@@abhinavavarma4050 arinjilla ee omamathvam
@prakashp750
@prakashp750 2 жыл бұрын
@@athulkk6620 പൊട്ടാസ് ബോംബിലൂടെ അരങ്ങേറി, എല്ലാ പടവും ബോംബാക്കികൊണ്ടിരിക്കുന്ന ഐറ്റം
@smithapraveen6307
@smithapraveen6307 2 жыл бұрын
Orupad eshttamulla song ...enthoru matchaa .voice ....chithra chechiii& dassettan....magical voice....layichirunnupogum....apozhum ..moneshaye kaanumbol...vishamam...ethra talented .aayirunnu.🙏😓😓😓..lalettan&..sooper...
@ramankutty.k.p6642
@ramankutty.k.p6642 Жыл бұрын
മനോഹരമായ പിക്ചറൈസേഷൻ .... മോണിഷയും , ലാൽ സാറും , വിനീതും നിറഞ്ഞാടിയ സിനിമ ......
@ratheeshk.r777
@ratheeshk.r777 6 жыл бұрын
my...favorite song...raveendran master.......
@shinupankajakshan4800
@shinupankajakshan4800 5 жыл бұрын
2019 il kanunnavar adik oru like
@thecarnaticmahesh
@thecarnaticmahesh 5 жыл бұрын
Songs of this sort will ALWAYS be heard by us, until the world ends. :)
@sherin6324
@sherin6324 2 жыл бұрын
ഈ പാട്ട് തരുന്ന ഒരു നൊസ്റ്റാൾജിയ ഫീൽ ❤❤❤❤
@sree420000
@sree420000 8 жыл бұрын
Dasettan and Chitra at their best!
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
ആശ ശരത് ആയിരുന്നു ആദ്യഠ ചെയ്ത മൂവി നിർഭാഗ്യവശാൽ ഈ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല പകരഠ മോനിഷ ആയിരുന്നു നായിക എത്തിയത്
@jkj1459
@jkj1459 2 жыл бұрын
KAITHAPRAM at his best too
@jkj1459
@jkj1459 2 жыл бұрын
Pinne aa master instrument musicians
@sandeepkoyyottu8882
@sandeepkoyyottu8882 2 жыл бұрын
❤❤❤❤ this song
@amalanil4052
@amalanil4052 5 ай бұрын
​@@user-sc5oi7io4v orikkillum illa Asha Sharath annu onnum cinimayil illa Monishaye thanneyannu nayika ayi select cheyithathu
@preethiajith3239
@preethiajith3239 Жыл бұрын
മോനിഷ ഇഷ്ടം
@surajnair6701
@surajnair6701 4 жыл бұрын
RIP Monisha. She had the most expressive eyes which is most important quality of a good actress
@cosmicknowledge235
@cosmicknowledge235 8 ай бұрын
#4:25 ഇതാരാ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന അപ്സരസോ 😍
@vineethkumarj6234
@vineethkumarj6234 5 жыл бұрын
Evergreen song ennu paranjal ithaanu....ithrayum varsham kazhinjttum oru freshness aanu eppozhum.....hats off Ravindran master
@taly2588
@taly2588 5 жыл бұрын
Monisha beautiful actres
@arunraj8110
@arunraj8110 2 жыл бұрын
Combination of Legends... ✨️✨️
@bijis6936
@bijis6936 3 жыл бұрын
Monisha😘😘
@jidhinjp
@jidhinjp 5 жыл бұрын
Outstanding camera work by Anandakuttan sir.. RIP..
@rajeeshkumar636
@rajeeshkumar636 2 жыл бұрын
ഹംസദൂതിലുണരും നളഹൃദയ താളമോടെ.... ദമയന്തിയാടുമാ ലോല നടനവേഗങ്ങൾ തൂകു മഴകിൽ....... കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഓരോ വരികളും രവീന്ദ്രൻ മാസ്റ്റർ അസാധ്യമായ സംഗീതം ദാസേട്ടൻ ചിത്രചേച്ചി ആലാപനം എത്ര കേട്ടാലും കേൾക്കുമ്പോൾ ആദ്യം കേൾക്കുന്ന അനുഭവം 25/07/2021..1:35pm ❤️❤️❤️
@rajisreekumar4843
@rajisreekumar4843 3 жыл бұрын
What a beautiful song.one of my favourite.
@Kanthanallu
@Kanthanallu 5 жыл бұрын
Nostalgic miss u Monisha chechii
@wolverinejay3406
@wolverinejay3406 6 жыл бұрын
Anayu devi.....wat a fantastic song evergreen one
@amalhunter1749
@amalhunter1749 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം 🎼🎵🎶
@renjden753
@renjden753 6 жыл бұрын
enthoru feel aanu... never will come back those days😪
@vedhavicharam1992
@vedhavicharam1992 4 жыл бұрын
Miss you mg college tvm
@keraliteinfo8639
@keraliteinfo8639 3 жыл бұрын
Enjoy these days, or after it is also become memories
@kiranunnipillai5791
@kiranunnipillai5791 6 жыл бұрын
👌👌 Fav song..👌👌😘😘..fav film..
@sanukanhangad2098
@sanukanhangad2098 3 жыл бұрын
Monisha ♥️♥️♥️💝💝💝💝
@dhepencilist304
@dhepencilist304 5 жыл бұрын
Music enriches backgrounds..ever lasting..
@JK-wd9mb
@JK-wd9mb 2 жыл бұрын
Mohnlalinde aa face...pine aa magical expressions...athu thne anu adehatinu ethupolethe characters ethrem adipoli avunth
@vedhavicharam1992
@vedhavicharam1992 3 жыл бұрын
ഞാൻ ജനിച്ച വർഷമിറങ്ങിയ പാട്ട്.എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. വൈകുന്നേര സമയങ്ങളിൽ കേൾക്കാനാണ് ഏറ്റവും സുഖം🌙. " ഹംസ ദൂതിൽ ഉണരും നള ഹൃദയ താളമോടെ ദമയന്തി ആടുമാലോല നടന വേഗങ്ങൾ തൂകുമഴകിൽ "🎶🎶..
@marveluniverse5066
@marveluniverse5066 2 жыл бұрын
Ee cinema erangiyath 1990 illlann
@rajeshkumarr3011
@rajeshkumarr3011 2 жыл бұрын
👍
@padmakumar6081
@padmakumar6081 Жыл бұрын
ഈ ഒറ്റസീൻ കാണാൻ ഞാൻ ഈ സിനിമ 3 തവണ തീയേറ്ററിൽ പോയിക്കണ്ടു.
@vedhavicharam1992
@vedhavicharam1992 Жыл бұрын
@@marveluniverse5066 alla 1992 il
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
@@padmakumar6081 നിങ്ങൾ ഭാഗ്യവാൻ 😊😊😊
@user-pw1sb8hc9u
@user-pw1sb8hc9u 5 жыл бұрын
orupadista cinema,ethrakettalum mathi varatha song💟💟👏👏laletta 💟parvathy💟💟,monisha miss you💟💟😢😢
@sandheepmytravel841
@sandheepmytravel841 4 жыл бұрын
1992 ലെ എൻെറ മികച്ച ലാലേഠൻ സിനിമ കമലദളം yodha എനിവയാണ്‌
@99hari55
@99hari55 10 ай бұрын
കഥകളിയുടെ ഭംഗി ഈ പാട്ടിൽ ഒളിഞ്ഞിരിപ്പുണ്ട് ❤️
@maneeshpm354
@maneeshpm354 3 жыл бұрын
ശാസ്ത്രങ്ങൾ മുഖവുര മാത്രമാണ്. അതിനെക്കാൾ മഹത്തരമാണ് കല.
@shamkumarkumar615
@shamkumarkumar615 5 жыл бұрын
Raveendra sangeethathinte magic what a great song🎵🎵🎵🎵😂😂😂😂😊😊😊👌👌👌👍👍♥️♥️♥️🎇🎶✨
@MathewsPhilip836722
@MathewsPhilip836722 6 жыл бұрын
World Class
@renjiths7554
@renjiths7554 3 жыл бұрын
One of the best, 💖
@shemeelasasikumar2061
@shemeelasasikumar2061 9 ай бұрын
Fabulous song and dance of Mohanlal, Monisha and Vineeth.
@Kuriyan182
@Kuriyan182 2 жыл бұрын
Such a beautiful song
@phinkphotography8104
@phinkphotography8104 Жыл бұрын
the real compleate actor before 2000...missing legend acting..now only stardom...
@subashsukumaran3360
@subashsukumaran3360 2 жыл бұрын
സൂപ്പർ സോങ് 🥰♥️
@minimenon5727
@minimenon5727 4 жыл бұрын
The mudras...r just heavenly
@SadikAli-oo3ih
@SadikAli-oo3ih 2 ай бұрын
നേർ ചന്ദ്രമുഖി യിൽ.. പഞ്ചമത്തിൽ ഊന്നി ശ്രീ രാഗം ത്തിൽ 💗.. ദേവ ലോകം ഉണ്ണരും 💗
@celastinefrancis7286
@celastinefrancis7286 5 жыл бұрын
Raveendran master ...magical in kamboji raaga
@arunvasudev7886
@arunvasudev7886 4 жыл бұрын
And the beautiful choreographhy by Kumar master and santhi master
@mayasuresh1936
@mayasuresh1936 6 жыл бұрын
My evergreen favorite
@venumohanannair7197
@venumohanannair7197 5 жыл бұрын
Incredible song.....
@Jahnvi2002
@Jahnvi2002 5 жыл бұрын
What a song... 😍😍3:16 good dance lalettan...
@sumeshk6452
@sumeshk6452 3 жыл бұрын
What a song... 😍😍4:13 good dance vineethettan...
@amalanil4052
@amalanil4052 10 ай бұрын
​@@sumeshk6452 no only laletttan ❤ 😊😘💕
@harikj5513
@harikj5513 2 жыл бұрын
Dasettan 💗
@dileepkurup4942
@dileepkurup4942 7 жыл бұрын
പ്രേമോദാരനായ് അണയൂ നാഥാ... പനിനിലാവലയിലൊഴുകുമീ അനഘരാസരാത്രി ലയപൂര്‍ണ്ണമായിതാ...One of my favorite song
@padminiv6922
@padminiv6922 Жыл бұрын
ബ്യൂട്ടിഫുൾ സോങ് 👌🏾👌🏾👌🏾🙏🙏🙏
@ilovemusic-qf7vy
@ilovemusic-qf7vy 6 жыл бұрын
Beautiful song
@binudaniel.9388
@binudaniel.9388 Жыл бұрын
ഒരു രക്ഷയുമില്ല..
@vaigasreekanthvaigamma9745
@vaigasreekanthvaigamma9745 6 жыл бұрын
Fantastic
@KITCHUTCR
@KITCHUTCR Жыл бұрын
കാംബോജി രാഗം കണ്ടുപിടിച്ചത് ദക്ഷിണാമൂർത്തി സ്വാമി എന്നാണ്❤️ പക്ഷേ ഇങ്ങനെയൊരു കാംബോജി ..... എന്റെ രവീന്ദ്രൻ മാഷ്‌ ന് മാത്രം സ്വന്തം ... ❤️❤️❤️🙏🙏🙏🎼🎼
@shinasc3270
@shinasc3270 7 жыл бұрын
hatts off
@tharakrishnan1953
@tharakrishnan1953 4 жыл бұрын
Addicted❣
@arunkm3088
@arunkm3088 5 жыл бұрын
Great legends🙏🙏🙏🙏🙏🙏
@saranyap9217
@saranyap9217 4 жыл бұрын
Excellent song.
@sibiar9751
@sibiar9751 Жыл бұрын
Nostalgia for 90 boys like me💯🥰❤️🌟👍.
@anugrahamg5127
@anugrahamg5127 6 жыл бұрын
super super super kettu kettirunnu pokum eeee music romba romba pudichirkk Mohan lal ,Monisha ,and all are bohath super vineeth also superb
@sumeshk6452
@sumeshk6452 3 жыл бұрын
പ്രേമോധാരയായ് അണയൂ ദേവീ 😍 ദേവലോകമുണരും നീ രാഗമാകുമെങ്കിൽ 🏃
Sumuhoorthamaay | Kamaladalam | Malayalam Film Song
6:32
Evergreen Film Songs
Рет қаралды 7 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 84 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 1,7 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 258 М.
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 156 М.
Көктемге хат
3:08
Release - Topic
Рет қаралды 24 М.
Akimmmich - TÚSINBEDIŃ (Lyric Video)
3:10
akimmmich
Рет қаралды 372 М.
Adil - Серенада | Official Music Video
2:50
Adil
Рет қаралды 321 М.