My favourite actress monishas song. Good selection and awesome performance dear
@padmashalini67084 жыл бұрын
Thankuu😍🙏
@sibiar97513 жыл бұрын
Superb Padma Shalini❤️❤️❤️❤️ So Beautiful 😎😎😎😎👍.
@sibiar97512 жыл бұрын
Padma Shalini Premodaranayi VERSION 2.0❤️❤️❤️👍.
@jackey-tracyworld55163 жыл бұрын
മോളുട്ടി വളരെ നന്നായിട്ടുണ്ട്. മോളുടെ ഓരോ ഡാൻസും കാണാനായി കാത്തി രിക്കും. ആദ്യം മൊബൈൽ നോക്കുന്നത് മോളുടെ ഡാൻസ് ആണ്. കണ്ടത് തന്നെ വീണ്ടും കാണും. മോളെ ഈശ്വരൻ കാക്കട്ടെ. 👍👍👍👍❤❤❤👌👌👌
💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃പത്തു പ്രാവശ്യം കണ്ടിട്ടാണ് ഞാൻ കമന്റ് ഇടുന്നത്. ഇപ്പോൾ ശാലിനി നർത്തകിയായി. രൂപംകൊണ്ടും നടനം കൊണ്ടും നർത്തനത്തിന്റ യഥാർത്ഥ ചിത്രം വരച്ചുകാട്ടി തന്നു. എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചു. എഡിറ്റ് ചെയ്യുമ്പോൾ ഒരിടത്തു മാത്രം മിസ്റ്റിക്ക് ഉണ്ടായി. ഗാനം മലയാളികളുടെ നാവിൻ തുമ്പിൽ എന്നും ഉള്ളത്. പലരും ആവിശ്യപെട്ടത് തന്നെ തെരഞ്ഞെടുത്തു അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ അനുമോദനങ്ങൾ 💐💝💐💝💐💝💐💝💐💝💐💝💐💝💐💝💐💝💐💝💐💝
@padmashalini67084 жыл бұрын
Thank you so much sir😍😍🙏🙏
@aparnas82954 жыл бұрын
ശാലിനി 😍🤗...നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ മനസ്സുനിറഞ്ഞ സന്തോഷം തോന്നി 😊.. ഞാൻ പലപ്പോഴായി ഇത് ആവശ്യപ്പെട്ടിരുന്നുവല്ലോ.. 😍.. ഈ പാട്ടിന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഈ നർത്തകി ചുവടു വച്ചു കാണണമെന്ന ആഗ്രഹമാണ് ഇന്ന് താൻ സഫലമാക്കി തന്നിരിക്കുന്നത് 😊🤗വാക്കുകളിൽ ഒതുക്കാനാകാത്ത സന്തോഷവും നന്ദിയും... 💖.. നൃത്തത്തെ പറ്റി പറയാനും വാക്കുകൾ പോരാതെ വരും ❤️. ഈശ്വരൻ കൈ തൊട്ട് അനുഗ്രഹിച്ച കലാകാരിയാണെന്നതിൽ സംശയം ഇല്ല 😊.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. എല്ലാവിധ പ്രാർത്ഥനകളും ആശംസകളും 💞💓
@padmashalini67084 жыл бұрын
ഒരുപാട് നന്ദി 😍😍😍🙏🙏
@aparnas82954 жыл бұрын
@@padmashalini6708 ❤️
@avbalakrishnankasargodshar46464 жыл бұрын
നല്ല മെസ്സേജ് നല്ല കമന്റ് 👍👍👍
@aparnas82954 жыл бұрын
@@avbalakrishnankasargodshar4646Thank you😊😊
@sanalradhakrishnan18864 жыл бұрын
സത്യം
@adithyaanilkumar81364 жыл бұрын
Song ghambheeram,dance athighambheeram,superb dear...😍
@padmashalini67084 жыл бұрын
Thankuu😍🙏
@adithyakr28274 жыл бұрын
ഒന്നും പറയാൻ ഇല്ല 👌👌👌spr aayittund
@padmashalini67084 жыл бұрын
Thankuu 😍🙏😊
@anaghaprasanth2784 жыл бұрын
Chechi oru request und. Ganapathisthothram dance onnu cheyyumo
@padmashalini67084 жыл бұрын
👍👍
@mohandasthrissur31404 жыл бұрын
ഓരോന്നും ഒന്നിനോന്ന് മികച്ചതാണ് ആശംസകൾ
@padmashalini67084 жыл бұрын
Thank you😍🙏
@smithavarma27474 жыл бұрын
Hai shalini...Sugamano...dance adipoli tto..Expressions okke super
Facial expressions super 👌🌼.No words to say..........super,☺️☺️☺️✌️✌️👌👌👌👌👌😍🌷🌼
@padmashalini67084 жыл бұрын
Thank uu😍🙏
@aiswaryagopalakrishnan69044 жыл бұрын
I'm always waiting for ur notifications. Beautiful performance dear shalini .👭💖💖😘😘😘.Fantastic. Keep going 💝
@padmashalini67084 жыл бұрын
Thanks a lot😍😍🙏
@ramkumarsooryagayathri14864 жыл бұрын
കൊള്ളാട്ടോ മിടുക്കി ആണ് നീ
@padmashalini67084 жыл бұрын
😍😍🙏
@krishnankutty27764 жыл бұрын
Very nice perfumence.👌👌👌
@padmashalini67084 жыл бұрын
Thanku🤩🙏
@saraladevibabu70584 жыл бұрын
Superb n lovely performance, keep it up
@padmashalini67084 жыл бұрын
Thank uu😍🙏
@vikashdavariya17774 жыл бұрын
अप्रतीम नुर्तय
@padmashalini67084 жыл бұрын
🤩🤩🙏🙏
@nsajeeshkumar3 жыл бұрын
ഇത് ലാലേട്ടന് വേണ്ടി ഞാൻ കാണുന്നു .ഈ പാട്ട് ഒരു പാട് ഇഷ്ടം ശാലിനി അടിപൊളി super യിട്ടുണ്ട്🥰🥰❤️❤️❤️❤️❤️
@laxmiravi13924 жыл бұрын
എല്ലാ dance ഉം ഒന്നിന് ഒന്ന് മെച്ചം 🥰
@padmashalini67084 жыл бұрын
😍😍🙏
@sreya87814 жыл бұрын
Hii chechi ente name sreya classical dance padikkunund njan chechide ella vediosum kandittund enik oru reply tharane chechide age entha veedu evida pinne ee mudi engane ingane manage cheyyune.😍😍😍😍😍😍😎
@padmashalini67084 жыл бұрын
Thank u dear😍 Age-17, place-Palakkad Mudikkuvendi prathyekichu onnum cheyyarilla. Velichennayanu use cheyyaru😄
@sradhasajeev92644 жыл бұрын
@@padmashalini6708 😆😆😆
@arunima.s21054 жыл бұрын
Good work super😊😊
@padmashalini67084 жыл бұрын
😍
@drisyaasok2804 жыл бұрын
Dear padma.. enthu parayanada valare adhikam nannayittund. Video kaanan ethiri late aakum. Kurumbi makkala randalum. Enthaylum padmayude dance kaanan randalkkum valya eshta. Notification kandal enta mootha mol parayum... ammaa ammayude padmakutti vannu. First parayendathu molude dressing...ellam nallatha. Pinna dance .. song padma kuttiyude kayyil kittiyal enthu manoharama... lub u lotss molu... ella anugrahangalum undakatte ...
@padmashalini67084 жыл бұрын
Thank you so much chechi❤️❤️❤️😍🙏
@Sanjeev19754 жыл бұрын
വിവരണം മനസ്സിൽ കാണാൻ കഴിയുന്നുണ്ട്... ഹൃദയസ്പർശിശായ വാക്കുകൾ... ശരിയായ വിലയിരുത്തൽ... കലയെ പ്രോത്സാഹിപ്പിക്കുന്ന താങ്കളെ പോലെയുള്ളയാളുകൾ ഇന്നത്തെ കാലത്ത് ഉണ്ടെന്നുള്ളത് അറിയുമ്പോൾ തന്നെ വലിയ സന്തോഷം.. ഈ നൃത്തോപഹാരം കണ്ടതിലുള്ള സന്തോഷത്തോടൊപ്പാം ഇത്ര ആത്മാർത്ഥമായ മനസ്സിൽ തൊട്ട വിലയിരുത്തൽ ഈ ചാനലിലൂടെ അറിയാൻ കഴിഞ്ഞതിലുള്ള സന്തോഷം കൂടി അറിയിക്കട്ടെ...
@sooraj_p48874 жыл бұрын
Superb as always🤗🎉
@padmashalini67084 жыл бұрын
Thank u😍🙏
@kalayaaravinth47624 жыл бұрын
Amazing akka 👍👏
@padmashalini67084 жыл бұрын
😍
@anushkajayan37764 жыл бұрын
Super chechi 👌. I loved your performance.
@padmashalini67084 жыл бұрын
😍😍
@adithyajayamonachutii81494 жыл бұрын
Nyzz dance 😍😍😍❤️❤️
@padmashalini67084 жыл бұрын
Thankuu 😍🙏
@twinbirdpixels86723 жыл бұрын
Niceeeeeeeeee🌹💞🌹💞🌹💞🌹
@nithyamanipurath97674 жыл бұрын
What a graceful performance dear.. Superb.. God bless you. Keep going.
@padmashalini67084 жыл бұрын
Thankuj🤩🤩🙏
@pranav__anilkumar__49443 жыл бұрын
Beautiful dance ❤❤❤❤💕💕💕💕💕💕💕💕💕 amazing 🥰🥰🥰
@shajirashameer1664 жыл бұрын
Ethra age
@padmashalini67084 жыл бұрын
17
@sereneedward66654 жыл бұрын
Superb performance.
@padmashalini67084 жыл бұрын
Thanks😍🙏
@prasadaravannoorprasadarav31574 жыл бұрын
Good dance.good performance.good steps.beautifull looking.all very nice and very good.💜💜💜💜💜🌙🌙🌙🌙🌙
@padmashalini67084 жыл бұрын
Thankuu sir😍🙏😊
@prasadaravannoorprasadarav31574 жыл бұрын
@@padmashalini6708 Hai Padma kutti ithra pettenne eangane reply tharunnu.athishayam aayirikkunnu.comments okke eappozhum nokkarundo.enthayalum enikke bhayankara athishayam thonnunnu.ok good night molu.thanks 🌕🌕🌕🌕🌕
വളരെ ഭംഗിയായി നൃത്തം... നർത്തകിയും.. മോൾക്ക് എല്ലാ ആശംസകളും
@padmashalini67084 жыл бұрын
😍😍🙏
@muralidharanmuralidharan29344 жыл бұрын
@@padmashalini6708 k
@aiswaryamanoj58834 жыл бұрын
Expression is wonderful chechii, keep going
@padmashalini67084 жыл бұрын
🤩🤩
@prarthanas11763 жыл бұрын
Beauty in the dance reflecting by her unstoppable expressions... You are just awesome girl... 😍🥰... Also loved your hair....
@padmashalini67083 жыл бұрын
Thankuu 🥰😍
@tenyjohnson16294 жыл бұрын
Good song selection correct timing excellent performance
@padmashalini67084 жыл бұрын
Thank uu😍🙏
@madhusudananmullapully25304 жыл бұрын
Extraordinary performance...മുദ്രകളുടെ വിനിമയും വളരെ നന്നായിട്ടുണ്ട്.. അതുപോലെതന്നെ നൃത്തച്ചുവടുകലും.. സംശയം ഒട്ടും വേണ്ട, ഇതു ദൈവം കനിഞ്ഞു നൽകിയ വരദാനം തന്നെ.. God Bless You..🙌🙌👌👌😍
@padmashalini67084 жыл бұрын
Thank you so much😍😍🙏🙏
@soniavs80454 жыл бұрын
എന്തൊരു ഒഴുക്ക് ആണ് ആ നൃത്തം.. Reallly graceful... അങ്ങനെ പറഞ്ഞാൽ കുറഞ്ഞു പോകും...🙏
@padmashalini67084 жыл бұрын
Thankuu 😍🙏🥰
@23adithyanschandran774 жыл бұрын
Super expression chechi . you are a amazing dancer chechi😊.
@padmashalini67084 жыл бұрын
Thank uu😍🙏
@rohithrajesh5944 жыл бұрын
Super..... 😘😍♥️👍👍👏👏👌
@padmashalini67084 жыл бұрын
😍🙏
@dhinipramode95804 жыл бұрын
Super.. 😊👏👏👏
@padmashalini67084 жыл бұрын
😍
@amrithapramod51163 жыл бұрын
Facial expressions 😍😍😍
@haripriyar56803 жыл бұрын
Super🥳🥳🥳
@mgeorge15324 жыл бұрын
Wonderful expressions 🤩🤩👌👌
@padmashalini67084 жыл бұрын
Thankuu 😍🙏😊
@karthikdeepu-k8y3 жыл бұрын
𝒂𝒅𝒊𝒑𝒐𝒍𝒊𝒚𝒂𝒚𝒊𝒕𝒕𝒖𝒏𝒅𝒖 𝒗𝒆𝒓𝒊𝒆𝒕𝒕𝒚 𝒇𝒆𝒆𝒍
@sibinpj15123 жыл бұрын
👍👍👌👌
@padmashalini67083 жыл бұрын
😍🙏
@vijichirayil88864 жыл бұрын
Nice performance dear.. Super song selection also.. 😍😍😍